പക്ഷേ വർഷ അവൾടേ അച്ചനും അമ്മക്കും കൊടുത്ത മറുപടി കൊള്ളായിരുന്നു .🙂
@amithaamiiamithaaamii12072 ай бұрын
@@M-K-mk അതെ അമ്മക്ക് കുറച്ചു അഹങ്കാരം ഉണ്ട് 😂
@rajathirrrАй бұрын
Tamil sirakatikai asai❤ Muthu meena
@gouriparvathy8292 ай бұрын
അച്ഛമ്മയെ വിളിച്ചപ്പോൾ ഫോൺ സ്പീക്കറിൽ ഇട്ടു അച്ഛമ്മ പറഞ്ഞത് എല്ലാവരെയും കേൾപ്പിച്ച സച്ചിയുടെ പ്രവർത്തി ഇഷ്ടപ്പെട്ടു.രേവതി മഹാലഷ്മി ആണെന്ന് പറഞ്ഞപ്പോൾ സച്ചിയുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു ❤️
@M-K-mk2 ай бұрын
കേസ് ജയിച്ച സന്തോഷത്തിൽ സച്ചി രേവതിയേയും കൂട്ടി ശ്രീകാന്തിന്റേ റസ്റ്റോറന്റിന്റേ അടുത്തുള്ള ഹോട്ടലിൽ പോയി പൊറോട്ടയും മട്ടനും കഴിക്കണായിരുന്നു. മുന്നേ അവർക്ക് കഴിക്കാൻ പറ്റിയില്ലാലോ 😢😌
@gouriparvathy8292 ай бұрын
@@M-K-mk ഇത് നല്ലൊരു suggestion ആണ്. അവർക്ക് വേണമെങ്കിൽ പോകായിരുന്നു. സന്തോഷത്തിന് ഇടക്ക് വീട്ടിൽ എത്താനായിരിക്കും കരുതി കാണുക
@rincysebastian71512 ай бұрын
@M-K-mk2 ай бұрын
@@gouriparvathy829 അതല്ലാ. അച്ചമ്മയോട് സംസാരിച്ച് കഴിഞ്ഞ് റൂമിലെത്തിയ സച്ചി രേവതിയോട് നീ വേഗം റെഡിയാവ് ഈ സന്തോഷം നമ്മുക്ക് പൊറത്ത് പോയി ആഘോഷിക്കാം അങ്ങിനേ എന്തേലും പറഞ്ഞ് പോവായിരുന്നു ന്ന് 🙂
@greenparrot53282 ай бұрын
@@M-K-mk oru bike ride aavurunnu
@Priya159762 ай бұрын
സച്ചിയേട്ടൻ കട്ട സപ്പോർട്ടായി രേവതിക്ക് എന്നും ഇങ്ങനെ തന്നെ പോട്ടെ.♥️
@Sk380-c1m2 ай бұрын
സച്ചി. നിങ്ങൾ എത്ര ഭംഗിയായി ഓരോ scenes ഉം അഭിനയിക്കുന്നു....ഇന്നത്തെ എപ്പിസോഡ് ഓരോ scenes+ഡയലോഗ് നന്നായി എൻജോയ് ചെയ്യാൻ പറ്റി 🥰last scene സച്ചിയുടെ നാണവും രേവതിയെ നോക്കിയ നോട്ടവും ഇഷ്ടമായി 😍
Innu sachikku ethratholam fans undennu arun chettante story kandappo manasilayi ethra ala sugavivaram anweshikkuka okke cheyyunne arun chetta you are great kudathe arun chettan fansine ethratholam support cheyyunnundu ennum manasilayi🥰
@shebas11672 ай бұрын
ഇന്ന് pure സച്ചി show ആരുന്നു..❤️ മാതാജി and ടീമ്സിന് കുറെ കിട്ടി 🤭.. പിന്നെ രേവതിടെ മുഖം വടിയപോൾ സച്ചി അത് ശ്രദ്ധിച്ചു അപ്പോ തന്നെ ചന്ദ്രയോട് react ചെയ്തത് പൊളിച്ചു👌🏻👌🏻ആ നോട്ടം ഒക്കെ നല്ല realistic ആയി തോന്നി 🥰.. അച്ഛമ്മേടെ call കൂടെ ആയപ്പോൾ ചന്ദ്ര and team വീണ്ടും പ്ലിംഗ് 😂😂😂
@M-K-mk2 ай бұрын
ഒരു സംശയം ! ശ്രുതിയുടേ രാശി കാരണം ആണ് കേസ് ജയിച്ചത് എന്ന് പറഞ്ഞത് സച്ചിയുടേ അമ്മ അല്ലേ അതിന് ശ്രുതി പാർലർ മദാമ്മ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയാണോ? ശ്രുതിയുടേ രാശികാരണം എന്ന് ചന്ദ്ര പറഞ്ഞപ്പോ അല്ലാ അത് അച്ചന്റേ ഭാഗത്ത് ന്യായം ഒള്ളതോണ്ടാ എന്ന് പറഞ്ഞ സച്ചി അച്ചമ്മ രേവതിയുടേ രാശി കാരണം എന്ന് പറഞ്ഞപ്പോ അച്ചന്റേ ഭാഗത്തായിരുന്നു ന്യായം അതുകൊണ്ട് കേസ് ജയിച്ചു എന്ന് പറയാതിരുന്നതെന്ത് കൊണ്ട്? 😒
@Priya159762 ай бұрын
ഈ കമൻ്റ് കണ്ടപ്പോ ശ്രീലക്ഷ്മി ആണ് ഈ കമൻ്റിട്ടതെന്നു തോന്നി ഒരേ സ്റ്റൈൽ 😀 പുതിയ ആളാണല്ലേ.
@shebas11672 ай бұрын
@@Priya15976yeah🤠
@shebas11672 ай бұрын
@@Priya15976🤠
@Sk380-c1m2 ай бұрын
സോഡാകുപ്പി ക്ക് ചേരുന്ന പേര് പാർലർ മദാമ്മ .. 😅😅ന്റെ സച്ചിയെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല 😂😂😂ഇതൊക്കെ സച്ചിക്ക് വേണ്ടി എഴുതുന്ന ആളും കൊള്ളാം 👌
@amithaamiiamithaaamii12072 ай бұрын
സച്ചിക്കെ ഇതൊക്കെ പറ്റു 😂
@M-K-mk2 ай бұрын
പാർലർ അമ്മച്ചി അല്ലാ പാർലർ മദാമ്മ. മദമ്മയേ പോലേ വെളുത്തവൾ എന്ന് 😜😅😂
@Sk380-c1m2 ай бұрын
@@M-K-mkedit ചെയ്‌തു മോനെ 😌😍
@remyabalan9772 ай бұрын
😂😂
@sheejanair42462 ай бұрын
Parlor madaamma.. nalla Peru.. ishtapettu.. soda kuppikku cherrunna peru😂😂😂😅😅😅😅🤣🤣
@ajovarghese53722 ай бұрын
Sachi❤️Revathi❤️❤️🥰
@sajeevkumaran13112 ай бұрын
Sachiettan revathyettathi expression and chandra rashasi smile, achamma words mahalakshmi revathy and kuttiess ❤️❤️
ഈ സീൻസ് ആയിരുന്നു ഇന്നത്തെ ബെസ്റ്റ് സീൻസ് ഈ അച്ഛമ്മടെ ഒരു കാര്യം 😂😂അച്ഛമ്മ പറഞ്ഞ പോലെ മഹാലക്ഷ്മി തന്നെ ആയിക്കോട്ടെ
@AryaSethu-sk9pf2 ай бұрын
Achamma vilikuna muthalk ee promo ll mathiyaayirunu..enna sachi ravathi nalla seen kaanayirunu🥰
@Anjalianju9172 ай бұрын
Parlour madama 😂😂😂
@AliyasalmaTP-qv9fr2 ай бұрын
Sachi 🔥🔥
@AdithyaVenugopal-v3j2 ай бұрын
Super epi❤😂S❤R
@ShahalaShala-z6iАй бұрын
Sachi❤❤❤❤🥰🥰
@ShikhaSreenivasan-ff2sn2 ай бұрын
Nthoka ee koch Keralathil nadakune chembanner poovu illum nthokya nadakune 🤭😄❤️🤣🥰
@M-K-mk2 ай бұрын
ഞാൻ പൂമാല വാങ്ങാൻ ഒരു കടയിൽ നിക്കുമ്പോളാ സച്ചി അവിടേ വന്നത്. കാറിൽ രവി അങ്കിളും ഒണ്ടായിരുന്നു. എന്നേ കണ്ടപ്പോ അങ്കിൾ ചോയിക്കാ mk മോൻ അല്ലേന്ന്. ഞാൻ ഞെട്ടിപോയി. എന്നിട്ട് സച്ചിയേട്ടൻ പറഞ്ഞു കേസ് ജയിച്ചു. അച്ചനിടാൻ മാലവാങ്ങാൻ വന്നാതാന്ന്. പിന്നേ കൊറേ പറഞ്ഞു വീട്ടിലേക്ക് വാ വാ എന്ന്. പക്ഷേ പോവാൻ പറ്റിലാ. ഇപ്പോ മനസിലായോ കൊച്ച് കേരളത്തിൽ എന്താ നടക്കുന്നേ എന്ന് ? 🤭
@Sk380-c1m2 ай бұрын
@@M-K-mk😂😂😅
@AdithyaVenugopal-v3j2 ай бұрын
@@M-K-mk 👀😂🤣👌
@NeenaBijoy2 ай бұрын
🤣🤣🤣🤣
@ShikhaSreenivasan-ff2sn2 ай бұрын
@@M-K-mk ഞാനാണ് കണ്ടത് എന്നോട് വരാൻ പറഞ്ഞു 😁
@indhu76792 ай бұрын
സത്യം ഒക്കെ അറിയുമ്പോ 🤣🤣🤣
@Ishaaan-v2 ай бұрын
ഇനി വരുന്ന സാറ്റർഡേ ചെമ്പനീർപ്പൂവ് ഉണ്ടോ?
@AromalAromal-h5s2 ай бұрын
പാർലർ മദാമ്മ 😂🤣😂😂🤣🤣
@paruzz80952 ай бұрын
ഈ സീരിയലിലെ നായികക്ക് കുറച്ചു നല്ല സാരീ ആരേലും വാങ്ങിച്ചു കൊടുക്ക്.... ഇത് ഒരുമാതിരി കുറച്ചു വൃത്തികെട്ട സാരീ....... (ഇത് എന്റെ personal opinion ആണ്. ഇത് കണ്ടു ആരും പൊങ്കാല ഇടാൻ varanda🙏🏻 )
Enikku oru doute arkkengilum ariyavunnathanegil paranju tharuoo arun chettan serial related ayittulla pic okke example sachi revu pic okke idarundu gomathi priya chechi onnum ithu pole ittu kandathe illallo athentha🤔🤔🤔 arkkengilum ariyo story engilum ittude
@Shifanajeeb-f4k2 ай бұрын
Priya ella vedeokkum like cheyyatund ath njan shredhikkarund epolenkilum ok story idarund but compo idarilla priya malayalathil mathramallallo tamil fans kure und randum idarilla ellathinum like cheyyunne njan kaanal und
@riykhalid22732 ай бұрын
Ellathinum Priya pavam oodinadannu like edum ....❤❤but story edarilla randu heros ayittullathum pinne preshnam akum 3languages Kure fps unde running project 2
രേവതിക്കു കുറച്ചു കൂടി നല്ല സാരി വേണം,,, ഇല്ലെങ്കിൽ ചുരിദാർ മതി, ശ്രുതി ചുരിദാർ ആണല്ലോ,, രേവതി വയസിൽ കൂടുതൽ അല്ല,, പിന്നെ എന്താണ് ഷാജു ചേട്ടാ പ്ലീസ് ഒന്നുകിൽ നല്ല സാരി,,, അല്ലെങ്കിൽ ചുരിദാർ ഇത് കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼
@seenahaseena49552 ай бұрын
Sathyam paranjal sachye oru pottanaakkunnundo ennoru doubt.... Oru manthabuthyaakkunnapoley....
@princyt90102 ай бұрын
😂
@Vaami.2 ай бұрын
Sachi over aan😬
@mohanramachandran88132 ай бұрын
This serial waste but best comedy serial is mounaragam
@arunsuresh61602 ай бұрын
😅😂🤣
@mohanramachandran88132 ай бұрын
I am not watching serial this also somebody told me that's why I put my comment
@mayookhavmayookha10372 ай бұрын
😂😂🤣🤣🤣
@Spz5462 ай бұрын
പൈസ വാങ്ങിയവർ പോലും ഇതുപോലെ ഇടില്ല മനോരോഗം ഇതിന്റെ വാലിൽ കെട്ടാൻ ഇല്ലാത്ത ചവർ 🤣🤣🤣