ആരെയും വില കുറച്ചു കാണേല്ല് അതിനു ഉദാഹരണം ആണ് ജിന്റോ പലരും അദ്ദേഹത്തെ മണ്ടൻ എന്ന് വിളിച്ചു അദ്ദേഹം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ ഹീറോ ആണ്.. 🥰🥰
@ligithomas50710 ай бұрын
Athe
@ramshadpalakkad297210 ай бұрын
Jintho machan poliyanu
@kunjambujoppu178510 ай бұрын
True
@Kri_x_na_veni10 ай бұрын
ജിൻ്റോ ചേട്ടൻ നല്ലൊരു മത്സരാർത്ഥി ആണ്...ബുദ്ധിമാൻ ആണ്.. സൂക്ഷിച്ചു മാത്രേ ഓരോ ചുവടും വക്കു...നമ്മൾ അറിയാതെ നമ്മളിൽ sentiments work out ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു....അതുപോലെ കോമഡി എല്ലാം
@Stongen10 ай бұрын
ജിന്റോ നല്ലൊരു trainaranu
@Nirupama-xd8fi10 ай бұрын
നിലവിൽ ഇപ്പോൾ അപ്സര and ജിന്റോ, വേറെ ആരും അങ്ങട് set ആവുന്നില്ല, രണ്ടും നല്ല വ്യക്തിത്വം ആണ്
എല്ലാവരെയും ഒരുപോലെ രസിപ്പിക്കുക , എന്റർടൈൻ ചെയുക എന്നത് ഒരു കഴിവാണ്... ❤️❤️ രസങ്ങൾ കാണിച്ചു എല്ലാവരെയും രസിപ്പിച്ച നമ്മുടെ പാവം മല്ലയ്യ... ❤️🫵🏻😂😂 ജിന്റോയെ - " ലാലേട്ടന് ഒരു പ്രേത്യേക ഇഷ്ടം ആണ്.... ❤️❤️❤️
@Storybookbyrukku10 ай бұрын
Subscribe cheyth sahayikkumo 😢
@Genjutsu-710 ай бұрын
ഇന്നത്തെ ജിന്റോയുടെ കിടിലൻ പെർഫോമൻസ് കാണാൻ വെയ്റ്റിംഗ് !!🌝🔥
@MuhammedsinanK-xu6nf10 ай бұрын
ജിന്റോയെ ഇഷ്ട്ടമുള്ളവർ like അടി
@Mayavathi_official10 ай бұрын
Jinto ക്ക് വേണ്ടി നിങ്ങൾക്ക് എന്തിനാണ് like തരുന്നത് 🤔🤷♀️
@ashnaKhabeeb10 ай бұрын
@@Mayavathi_official😂😂
@dinkan210910 ай бұрын
@@MuhammedsinanK-xu6nfjintoyk nink enthinu like 😂 lesham 🤌
@AnwarNajiya-lb2bu10 ай бұрын
@@Mayavathi_official ath corect Aanu🤔
@Mayavathi_official10 ай бұрын
@@MuhammedsinanK-xu6nf നീ main comment ൽ തരുമോ എന്ന് ചോദിച്ചിട്ട് തന്നെ തന്നിട്ടില്ല, പിന്നെ തരേണ്ട എന്ന് പറയേണ്ട കാര്യം ഇല്ല 😂... നാണം ഇല്ലേ like തെണ്ടാൻ 🤷♀️... ഇങ്ങനെ like കിട്ടിയിട്ട് എന്ത് സംതൃപ്തി ആണ് കിട്ടുന്നത് 🤷♀️🤦♀️😂...
@devika825610 ай бұрын
ജിന്റോയും അപ്സരയും തമ്മിൽ ഒരു നല്ല bond ഉണ്ടെന്നു എനിക്ക് മാത്രമാണോ തോന്നിയത്.
@shifnxhh10 ай бұрын
Plan ഒക്കെ നന്നായിരുന്നു biggboss.. പക്ഷേ execution utter flop ആയിപ്പോയി... അതിനു കാരണം jasmine തന്നെയാണ്.. ഫാദറിന് വയ്യാതെ മെഡിക്കൽ emergency കാരണം ജാസ്മിനെ confession റൂമിൽ വിളിപ്പിക്കുന്നു.. Ok.. But ആ call പ്രേക്ഷകരെ കാണിക്കാമായിരുന്നു.. ഭാഗ്യലക്ഷ്‌മിയുടെ ഭർത്താവും ഡിമ്പലിന്റെ അച്ഛനും മരിച്ചപ്പോൾ ഗെയിംനേക്കാൾ വലുതാണ് മനുഷ്യത്വം എന്ന ബോധം അവിടെ ആർക്കും ഇല്ലായിരുന്നോ? എപ്പിസോഡിൽ ഉൾപ്പെടെ ഇട്ടതു പോരാതെ അത് രണ്ടും, അവരുടെ കരച്ചിലുൾപ്പെടെ youtube content ആക്കിയ അതേ asianet തന്നെയല്ലേ ഇപ്പോഴുമുള്ളത്? പിന്നെ എടുത്തു പറഞ്ഞപോലെ പുറത്തെ കാര്യങ്ങളൊ മറ്റു housemates ന്റെ കാര്യങ്ങളൊക്കെ പറഞ്ഞില്ലെങ്കിൽ ജാസ്‌മിൻ അവിടെ കാട്ടിക്കൂട്ടിയതൊക്കെ എന്തായിരുന്നു? അച്ഛന് വയ്യ എന്നറിഞ്ഞ പുറത്തുവന്ന മോൾ ഇന്ന് ലാലേട്ടൻ അച്ഛൻ ok ആണെന്ന് അങ്ങോട്ട് പറയുന്നതുവരെ ഒരു തവണ പോലും അച്ഛന്റെ ഹെൽത്തിനെ പറ്റി bothered ആയിട്ടില്ല.. നിങ്ങളെല്ലാവരും കൂടി പറഞ്ഞുണ്ടാക്കി എന്ന് പറഞ്ഞു മറ്റു ആളുകളെ manipulate ചെയ്തു.. അച്ഛന് വയ്യാന്നറിഞ്ഞ കുട്ടി ഞാൻ committed ആണ് ഗയ്സ് എന്ന് പറഞ്ഞാണോ കരയുക?? അതുമല്ലെങ്കിൽ friday surgery എന്നറിഞ്ഞിട്ടും അവിടെ പാട്ടും പാടി രസിച്ചിരിക്കുമോ സ്റ്റോറിയിൽ പറഞ്ഞപോലെ അത്തയെ ഇത്രയും സ്നേഹിക്കുന്ന മോൾ..മറ്റു contestantsine പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിൽ ഗബ്രിയോട് മിണ്ടാൻ എന്തിനാണ് പേടി? ഞാൻ ഇതില്കൂടുതൽ ആരോട് മിണ്ടാനാണ് അത്താ എന്ന് തനിയെ ഇരുന്ന് ചോദിക്കുന്ന ജാസ്‌മിനോട് അത്ത വിളിച്ചുപറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ബോധമില്ലാത്ത പൊട്ടന്മാരായിട്ടാണോ നിങ്ങൾ ജനങ്ങളെ കാണുന്നത്? ഇതൊന്നും പോരാതെ മെഡിക്കൽ emergency കാരണം ബിഗ്ഗ്ബോസ്സിലേക്ക് വിളിച്ച പേരെൻ്റ്സിൻ്റെ വക exclusive interview..... ജാസ്മിന് cyber bullying und.. I'm not at all supportingComments that... At the end of the day, it's just a game show.. But my point is, ഈ നിമിഷംവരെ മറ്റുള്ളവർ ആ കുട്ടി അച്ഛനോട് സംസാരിച്ചത് അറിഞ്ഞിട്ടില്ല.. എങ്ങനെയാണ് അവൾ ഒരു എലിജിബിൾ contestant ആവുക? മറ്റു contestantsineyum പ്രേക്ഷകരെയും മണ്ടന്മാരാക്കാം എന്ന് വിചാരിച്ചു ന്യായീകരിക്കരുത്..ഒരു contestant നെ support ചെയ്‌തതിൻ്റെപേരിൽ ഷോയുടെ credibility ആണ് ചോദ്യം ചെയ്യപ്പെടുന്നത്.. Shame on you👎🏻👎🏻
@SanushK-xc4sm10 ай бұрын
🙄
@seethuchandran90110 ай бұрын
💯
@B_lux10 ай бұрын
😂 e comment itttondu oru karyam illla avanmaarkk oru nanavum manavum illa kallanmaar
@Abhishekwill10 ай бұрын
അല്ല മോളെ നീ എല്ലാ വീഡിയോസിനും തായേ ഈ comment തന്നെ ആണല്ലോ ഇടുന്നത് വട്ടായോ 😂
@nannnu61510 ай бұрын
അറിയില്ലേ മൊതലാളി പണ്ടേ ഒരു chetta ആണ്
@shahinashai913710 ай бұрын
ജിന്റോയുടെ കിടിലൻ പെർഫോമൻസ്ന് പിന്നിൽ അപ്സരക്കും നല്ല പങ്കുണ്ട് 😍😍😍😍 വെയ്റ്റിങ് ജിന്റോ പെർഫോമൻസ്ന് വേണ്ടി 👍
Bigg Boss Season 6 ലൂടെ ജിന്റോയുടെ സുവിശേഷങ്ങൾ "സ്വന്തം നിലനില്പിനെ ബാധിക്കാതിരിക്കാൻ സ്വന്തം കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്ത ആയാലും മോഹിച്ച പെണ്ണായാലും ഞാൻ തട്ടിക്കളയും" "ഒരു മത്സരാർത്ഥിക്ക് അവിടെ നടന്ന ഒരു സംഭവമദ്ധ്യേ അടി കിട്ടിയപ്പോൾ ഞാൻ ആയിരുന്നു എങ്കിൽ, അവൻ എഴുന്നേറ്റ് നടക്കില്ലായിരുന്നു" "ബാത്ത് റൂമിലേക്ക് വാ ബോഡി ഷോ കാണിക്കാം" ഒരു സ്ത്രീയോട്. #Asianet #hotstar #BB6 #Biggboss പിന്നെ പറഞ്ഞ തെറി വചനങ്ങൾ ഇവിടെ പ്രസ്തവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.