ശ്യാം അണ്ണൻ വീണ്ടും pling 🤣 അഞ്ജലി rocked🔥 Everyone shocked 🤣
@ashhhJithhh0313 күн бұрын
അഞ്ജലി ഇങ്ങനെ bold ആയി ഒരിക്കലും ippkknd ഇൽ പെരുമാറിയിട്ടില്ല. ആ charector ഇങ്ങനല്ല. ഒരു പഞ്ചപാവം എപ്പോഴും മുഖത്ത് ഒരു ചിരിയും cuteness ഉം ഉണ്ടാവും. ഈ situation ഒക്കെ നാനി (മുത്തശ്ശി ) ദേഷ്യപ്പെടുന്നത്. അഞ്ജലി വിഷമിച്ചും വെപ്രാളപ്പെട്ടും ഒക്കെ ആണ് നിക്കുന്നത്.
ഇവിടെ അഞ്‌ജലിക്കും പ്രീതിക്കും ആണ് ദേഷ്യം കൂടുതൽ... 🤣പിന്നെ മുത്തശ്ശി ഒക്കെ ഇന്ന് ശ്രുതിയോട് ചിരിച്ചുകൊണ്ട് തന്നെ അശ്വിന്റെ അടുത്ത് ചേർന്ന് നിൽക്കാനൊക്കെ പറയുന്നു 😂😂 ഇനിയിപ്പോ ഹോളിയിൽ ആരുടെ പിണക്കം മാറ്റാനാ ശ്രുതി dance ഒക്കെ ചെയ്യേണ്ടത്... 😂🤣
@nandanashajan221513 күн бұрын
ഇവിടെ എല്ലാം Og ൽ നിന്ന് നേരെ opposite ആണ്.... മുഴുത്ത വട്ട് വരേണ്ട ശ്രുതിക്ക് മിക്കപ്പോഴും serious & matured ആണ്... Serious ആവേണ്ട അശ്വിൻ കുഞ്ഞിപ്പിള്ളേരെ പോലെ ചിരിച്ചോണ്ട് നടക്കും... 😹അതുപോലെ ഏറ്റവും വലിയ psycho വില്ലൻ ഇവിടെ ലോക പൊട്ടൻ ആയി.. 🤣 ഇങ്ങനെയൊക്കെ ചെയ്യാൻ Ejk team ന് മാത്രം പറ്റു... 😌
@Sbi-f9s13 күн бұрын
@@nandanashajan2215നന്ദു ashwin കാര്യം enik vittek eda ഞാന്‍ ശെരിയാക്കി idukkam
@Adhiopiamstudent13 күн бұрын
Aee anganendo@@nivisruthi8957
@saseendrankr429213 күн бұрын
Ashwinem sruthyem orumich kanan nalla bangi ❤❤
@vijayalakshmins30413 күн бұрын
ഹോ ശ്യാമസുന്ദരൻ വിചാരിച്ചു ശ്രുതിക്കുട്ടിയെ പറഞ്ഞു വിട്ടാൽ ഇവനെ സ്വന്തമാക്കാം എന്ന് അത് സ്വാഹ ആയിപ്പോയല്ലോ 😅😅😅😅😅😅😅
@reenaphilip442213 күн бұрын
😅😅
@nandanashajan221513 күн бұрын
ഞങ്ങടെ Nk എവിടെ... 🫣 പുള്ളിയെ ഇപ്പോ തന്നെ പറഞ്ഞയിച്ചോ... അവന്റെ roll കഴിഞ്ഞിട്ടില്ല... 😤 ഇനി 2-3 scenes ൽ കൂടി ഉണ്ട് Nk..... ഹിന്ദിയിൽ ഈ scn ൽ Nk ഉണ്ട്... ഖുഷിയോട് ഗൃഹപ്രവേശനത്തിനെ കുറച്ച് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു കുഞ്ഞു ചിരി വരുന്നുണ്ട്.. ❤️ ആരും ഇല്ലെങ്കിലും അവൻ എന്നും അവളുടെ കൂടെ ഉണ്ടാവും എന്നൊക്കെ കാണിച്ച് തരുന്ന scn ആണെടോ ഡയറക്ടറെ അത്... 😤😤 ശ്രുതിയുടെ കൂടെ എന്ത് പ്രശ്നം വന്നാലും അവസാനം വരെ നിക്കുന്നത് Nk ആണ്... 💖അശ്വിൻ കഴിഞ്ഞാൽ ഈ ലോകത്ത് അവളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും അവൻ തന്നെയാണ്.❤️💯
@Sbi-f9s13 күн бұрын
Pulikkaran വിസ de ആവശ്യത്തിനായി പോയ da.😊
@nandanashajan221513 күн бұрын
@@Sbi-f9s അത് ഇന്നലെ... 😂 പക്ഷെ ഈ scene ൽ Nk വേണം ആയിരുന്നു.. 🙁
@Sbi-f9s13 күн бұрын
@@nandanashajan2215yes aa thamash okay sherikkum miss cheyunu 😔
@Amiii.__._58713 күн бұрын
@@nandanashajan2215Chennail പോയതല്ലേ....പെട്ടെന്ന് പോയി വരാൻ ഒക്കത്തില്ലല്ലോ അതാ😂
@Rose-z1z5s13 күн бұрын
@@nandanashajan2215ഇവര് ഇങ്ങനെ ഒക്കെ കാണിക്കു.. ഈ അഞ്ജലിയെ ഇങ്ങനെ bold ആക്കിയത് കണ്ടില്ലേ.. പുള്ളികാരിയുടെ മുഖത്തു ഒരു സങ്കടം ill💔..
@SunilpkSunilpk-og1hf13 күн бұрын
Ayye ithentha ingane, Anjali nalla snehamulla chechiyanu, muthasiyum pavamanu. Ithinekkalum kanan nallathu Hindi thanneyanu ,,,, Kure vattam kandathanu, ee scene kandathinu sesham veendum aa hindi serial onnu koode kandechu varave tata, 👋👋👋 athu kanan aagrahamullavar vannolu.... ❤❤❤ "MOUNAM SAMMADHAM" ❤❤❤
@ArnavkhushiLover213 күн бұрын
0:57 അഞ്ജലി ഇത്ര ഭീകരി അല്ലായിരുന്നല്ലോ 🤣😅..കൊറച്ച് സങ്കടം കൂടി പുള്ളികാരിയുടെ മുഖത്ത്കൊണ്ട് വാ 😂..character മാറ്റുന്നത് directorkk ഒരു പുതുമ അല്ലല്ലോ 🤣.. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല
@gouryam355713 күн бұрын
സൂപ്പർ
@Rameesa557213 күн бұрын
Episode kollam😊bgm super ❤️🔥
@JayasreeSivan-qr2if13 күн бұрын
Super episode
@jishnusree344413 күн бұрын
ശ്യാം മോൻ ശശിയായി 😂😂
@beenababu736713 күн бұрын
Super❤
@arifaappy-j7w13 күн бұрын
Ashthy❤❤❤
@Kichukumar.78y13 күн бұрын
ആ മൗനരാഗം എടുത്ത് ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയൽ 9:30ന് ആക്കണം ആ മൗനരാഗത്തെക്കാൾ റേറ്റിംഗ് ഈ സീരിയൽ നേടും
@ShylakumariShylakumari13 күн бұрын
lnnath episode nannayirunnu☺️
@jyothikav392713 күн бұрын
ഏഷ്യാനെറ്റ് നല്ല രീതിക്ക് ejk de റേറ്റിംഗ് കുറയ്ക്കാൻ പരിശ്രമിക്കുന്നുണ്ട് .. കാരണം ejk ku വ്യൂസ് ,ലൈക്സ് ഒകെ കൂടുതൽ ആണല്ലോ..പക്ഷേ നടക്കൂല ഇത് ipkknd de remake ആണ് ഏഷ്യാനെറ്റ്..ഇനിയും റേറ്റിംഗ് കൂടും ..നോക്കിക്കോ #ejk ❤ #ashthy ❤❤
@Sbi-f9s13 күн бұрын
Pinne alla 😌
@Sarga123-w7x13 күн бұрын
ഒരു സംശയം ചോദിച്ചോട്ടെ.....ഇവർക്ക് views, likes,rating കൂടിയാൽ ലാഭം മാത്രം അല്ലെ ഒള്ളൂ.....
@Amiii.__._58713 күн бұрын
നിങ്ങൾ ഒക്കെ ഇതെന്തുവ പറയുന്നെ....Rating ,likes and views കിട്ടിയിട്ട് ലാഭം ഉണ്ടാക്കാൻ അല്ലെ സീരിയൽ telecast ചെയ്യുന്നെ....?? ഇതൊക്കെ സ്വയം ഇല്ലാണ്ടാക്കിയിട്ട് channel എന്ത് ഉണ്ടാക്കാനാ??
@Amiii.__._58713 күн бұрын
@@Sarga123-w7xYes
@jyothikav392713 күн бұрын
@@Amiii.__._587 pakshe avaru ee serial ne full ignoring anu... No proper promotion onum kodukarila..pine entha paraya
എപ്പിസോഡ് അടിപൊളി ആയിരുന്നു..ഇനിയുള്ള episodes കാണാൻ കട്ട വെയ്റ്റിംഗ് ..അശ്വിൻ വെള്ളം കുടിക്കും 🤭🤣❤ #ashthy❤
@akshaykumar291413 күн бұрын
Le shyam:krishnan kaniyare kandu smayam onnum nokkikanam😂time ottum nallath alla😌😅
@Sbi-f9s13 күн бұрын
ആര് അംഗീകരി ചില്ലെഗിലും അംഗീകരി കേണ്ട ആള് അവളെ അങ്കികരിച്ചിട്ട്ട് അത് മതി 😌🙌 രണ്ടുപേരും ലുക്ക് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട് 🤌❤ ഇപ്പോൾ വാശി പിടിച്ചോ.മുത്തശ്ശിയും കൊച്ചു മോളും നിങ്ങളും ഞങ്ങളുടെ ശ്രുതിയെ സ്വീകരിക്കും അവള്‍ സ്വീകരിപ്പിക്കും നിങ്ങളെ കൊണ്ട് ..😅🤣 ഹോളി day.മുതൽ എല്ലാവരെയും ശ്രുതി കൈയിൽ ഇടുക്കും .ശ്രുതി k വിട്ട് കൊടുക്കും ...🤞 Waiting ഹോളി episod..😁💔
@nivisruthi895713 күн бұрын
അപ്പൊ നാളെ മുതൽ അശ്വിനെ എല്ലാരും പൊങ്കാല ഇടാൻ ready ആയിക്കോളൂ....ഒരു 7-10 ദിവസത്തേക്ക് 😂🤣
@Sbi-f9s13 күн бұрын
Padachone 🙆♂️😂enik orkkan koodi vayya ഇപ്പോഴേ hurt beats thudagi😔
@nivisruthi895713 күн бұрын
@@Sbi-f9s promo ൽ അശ്വിൻ ശ്രുതിയെ room ൽ നിന്ന് പുറത്താക്കുന്നുണ്ട്..... ഇവിടെ poolside ന് പകരം balcony ആണെന്ന് തോന്നുന്നു... പക്ഷെ ഹിന്ദിയിൽ അർണവിന് room ൽ നിന്ന് നോക്കിയാൽ ഖുഷി ഇരിക്കുന്നതൊക്കെ കാണാലോ....അവൾക്ക് തണുക്കുമ്പോൾ അർണവിനെ സഹിക്കാൻ പറ്റാതെ പുതപ്പ് ഒക്കെ കൊണ്ട് എറിഞ്ഞു കൊടുക്കില്ലേ 💔 ഇവിടെ അശ്വിൻ room അടച്ചാൽ പിന്നെ ഒന്നും കാണില്ല ☹️ ഇനിയിപ്പോ ആ scns ഉം ഒക്കെ cut ആക്കുമെന്ന തോന്നണേ 😭💔
@Amiii.__._58713 күн бұрын
@@nivisruthi8957Aswinu door thurann nokkalodaa...aval ok aano enn...aa reethiyil kanikkaalo
@Sbi-f9s13 күн бұрын
@@nivisruthi8957 athoke hurt touching moment alleda 😢..Anjali chechi arvavinod kshusi vittil randuperum povan parayan vendi avidekk varubol arnav khushi Aa..nokku oru nottam 💞🔥 pavam pinne pavam avide irikkunudavum.😔. Atheyo athano കാണിച്ചത് 😊okay da
@nivisruthi895713 күн бұрын
@@Amiii.__._587 ഇത് EJK ആയത് കൊണ്ട് ആ door തുറക്കാൻ ഇത്തിരി പാടാണ് 😂🤣
@ShannishaShannisha13 күн бұрын
ഇത് നേരത്തെ ഏഷ്യാനെറ്റ് പ്ലസിൽ ഹിന്ദി സീരിയൽ ഉണ്ടായിരുന്നു ഹിന്ദി ഡബ്ബിങ് മലയാളം അതുപോലെയുണ്ട് മൗനം സമ്മതം ശ്രുതി. അർണവ്
@sowmyasunny5513 күн бұрын
Aa serial te remake aanu
@RosePaiva-h9u8 күн бұрын
😊
@stepandstylebypooja13 күн бұрын
Nk petenn varanam.pulli undengil serial nalla entertainmenta
@SafwanaFaseeb13 күн бұрын
ഇതെന്താ അഞ്ജലി ഇങ്ങനെ 🤔 ഇത്ര ദേഷ്യപ്പെട്ടിട്ടല്ല അഞ്‌ജലി പറയുന്നത് വല്ലാത്ത വിഷമത്തിലാണ് പറയുന്ന്നത്
@Spiritual_daffodil13 күн бұрын
Anjali entha ithra kalipp ingane onnumallada🫠anjali oru pavam character ahn
@jasmineJohn-y8i13 күн бұрын
❤❤❤❤❤😘😘
@simisanthu1613 күн бұрын
Ellam thurannu para pls apo avalek manasil agu
@Adhiopiamstudent13 күн бұрын
Alla promo evde
@Sbi-f9s13 күн бұрын
Tommarow.
@Adhiopiamstudent13 күн бұрын
@Sbi-f9s ini nale vare kakkano innathe innittoode
@Sbi-f9s13 күн бұрын
@@Adhiopiamstudenttv il kaanichittudavomalo 😊
@Adhiopiamstudent13 күн бұрын
@Sbi-f9s ikki ekp tvyil. Kanan pattarilla njn hotstarila kanaru
@Sbi-f9s13 күн бұрын
@@Adhiopiamstudentatheyo njanum ..🤝😁?
@Adhiopiamstudent13 күн бұрын
Sammathanennu parayn ini aarelum anne padippikkano sruthye
@joycejoe559113 күн бұрын
Ashwin literally misunderstood Sruthi and don't know what actually happened!!! Pavum Sruthi, why is it always Sruthi getting into all the tests!?
@revs___world13 күн бұрын
Necklace kazhuthil kudungunna scene un ath kand arnav odi varunnathum missing aayrunnu kzbin.info/www/bejne/nKDTpoukdrOeiJYsi=B8UFwiGXlk0-LmsV😢 Pinne muthassi nalla chirich anallo ivide nikkunnath.. appo holi de annulla dance onnum illalee