Unfair elimination - Abhishek k 💔 Resmin deserves to get eliminated
@sreekuttymonichan29248 ай бұрын
Yes
@Noobiepoobie8 ай бұрын
Oru unfairnessum milla.. Abhi k vanna day muthal nananja padakkampole thanne arnn... Ee weekend aakarayappo aaj Jasmine and gabriyum ayi adiyayi avarde hatersnte support kitti thudenghiye.. Oru pakshe vannappo muthal strong aarnel kollarn
@Ishu.ima_aa8 ай бұрын
Nandhana
@hungrybesties12078 ай бұрын
Jabri yea eantheallum paranja avan purathannu
@hungrybesties12078 ай бұрын
Show director ntea mollum marumonu .. cup jasminum 1st runner up gabriyum.. fucking show nirthittu podea
@crikmiles62478 ай бұрын
ജിന്റോ ഫാൻസ് ഒരു ലൈക്ക് തരുമോ..😌🤍
@തൂങ്ങിചത്തകാക്ക8 ай бұрын
Enintine koootiyil tirikanano?
@ADM049148 ай бұрын
Jinto ഒറ്റപ്പെടൽ strategy ആണ് ഫുൾ. അത് വിശ്വസിക്കാൻ കുറെ മണ്ടന്മാരും
@Danzal-eb5pe8 ай бұрын
I support this type of Fan’s or likers or PRs campaign…, But not support or entertain that, like if you hate this person…hate campaigns we cannot support.. Congrats dear for your ‘’ maatipidikkal’ same like BBS6 tag..
@Harsha_sree8 ай бұрын
നല്ല വിഷമം ഉണ്ട് ലാലേട്ടാ.. ജിന്റോ യെ ഒരു മനുഷ്യൻ ആയി കാണു.. ജാസ്മിൻ നല്ല strong ആയിട്ടാണ് ജിന്റോ യെ അടിച്ചത്.. നിങ്ങൾ ചോദിച്ചില്ലേ പിന്നെ ആര് ചോദിക്കും... ഞങ്ങള്ക്ക് comment ഇടനെ പറ്റു... ജാസ്മിൻ ബിഗ്‌ബോസ് ന്റെ ആരാ..?? അവൾക് ഒരു punishment ഇല്ല ജോലി ചെയ്യണ്ട.. ചീത്ത പറയേം ഇല്ല.. കഷ്ടം കഷ്ടം
@നിലാവ്-ഞ3റ8 ай бұрын
ഇന്ന് ചോദിക്കും
@Muhammed123508 ай бұрын
Dont waste your time by watching this shit show 😊.
@rakhimolrakhimol79428 ай бұрын
@@നിലാവ്-ഞ3റchoikkuo
@meerasmeera61518 ай бұрын
ഉണ്ട ചോദിക്കും
@ABOOBACKERKE-z1q8 ай бұрын
Olk nalla punishment venam
@abidaafsal57018 ай бұрын
ജിന്റോ അല്ല മുടിയിൽ പിടിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ലാലേട്ടൻ... ഇതു കടുത്ത അനീതി 😡
@ryanthomas30058 ай бұрын
Jinto ❤❤❤❤❤❤
@sreekanthsreedhar58788 ай бұрын
മുടി പിടിച്ച ആളെ നമ്മൾ കണ്ടു പിടിക്കണം എന്നിട്ടു പേര് ഏഷ്യാനെറ്റ്‌നു മെയിൽ അയക്കുക. ശെരി ഉത്തരം ആണെങ്കിൽ " ഇന്ത്യ ഗേറ്റ് 5 കിലോ അരി സമ്മാനം "🔥🙏.
@greeshmashijo8 ай бұрын
😂
@ippuuus8 ай бұрын
😂
@catlady44788 ай бұрын
ജിന്റോ തന്നെ ആണ് ലൈവ് കണ്ടവരെ ഇവർ മണ്ടന്മാരാക്കുവാ.. ജിന്റോക്ക് കപ്പ് അത്ര തന്നെ...
@dildevworld41348 ай бұрын
ശരണ്യ യുടെ മുടി പിടിച്ചു വലിച്ചത് ഗബ്രി.
@നിലാവ്-ഞ3റ8 ай бұрын
മുടി വലിച്ചത് അർജുൻ ആണ്
@manushankar77568 ай бұрын
ജിന്റോ മുടി പിടിച്ച് വലിച്ചില്ല ന്നു പകൽ പോലെ വ്യക്തമാണ് പിന്നെ അത് പറയാൻ എന്താണ് മോഹൻലാലിന് ഒരു വൈക്ലഭ്യം? അണ്ണാക്കിൽ പഴമാണോ..... അയ്യോ ബിഗ് ബോസ്സിന്റെ 'കാമ'ലു ആണല്ലോ മുല്ലപ്പൂ അത് മറന്നു പോയി.... #Justice4Jinto
@ippuuus8 ай бұрын
Mullappooonu sankadam varum😂😂😂
@prejeesharanjith47028 ай бұрын
Ayal mindilla😡
@meerasmeera61518 ай бұрын
ചോദിക്കില്ല, പറയില്ല ആൾക്കാരുടെ കണ്ണിൽ പൊടി ഇട്ടു നിൽക്കാൻ പരിപാടി ശവങ്ങൾ 😡😡😡
@ith_njn_alla8 ай бұрын
Gabri അല്ലേ മുടി വലിച്ചത്?
@suryatejas39178 ай бұрын
അവനും പണം ഉണ്ടാക്കാൻ ഗെയിം കളിക്കുന്നു
@_________KING_________________8 ай бұрын
(4:52) ലാലേട്ടൻ... 🤣🤣🤣❤️
@ayishaMol-n3c8 ай бұрын
ശ്രീ രേഖ കുറച്ച് ഓവർ ആണ് എന്ന് എനിക്ക് തോന്നി
@ManjuNeeratukunnil_458 ай бұрын
അവർ ഓവർ അല്ല അതിലും മേലെയാണ് '
@aneekaashika57528 ай бұрын
Bayangara over
@Rijoymedia-pn5fg8 ай бұрын
Yes
@ayishaMol-n3c8 ай бұрын
@@ManjuNeeratukunnil_45 🥰
@ayishaMol-n3c8 ай бұрын
@@aneekaashika5752 mm
@Anwarsadath71658 ай бұрын
Jinto ഒഴിച്ച് ബാക്കി എല്ലാവരും പഴം വിഴുങ്ങിപോയി..... ധ്യൈര ത്തിന്റെ കാര്യ ത്തിൽ മാത്രം ,,,,,,,, real mind gamer 🙏jinto....🙏👁️🙏.......
@s.k-iq3fn8 ай бұрын
Sherikkum agere ishttamilla
@catlady44788 ай бұрын
Pr എടുത്ത് വന്ന് ധൈര്യം കാണിക്കാൻ എല്ലാവർക്കും പറ്റും..
@Albj_user8 ай бұрын
Enth kandittanu mins gamer enn paranjathu? Oru task letter maryadayk vayikkan ariyilla, physical task pattum, but odan patilla.. Pinne easy aayt manipulated aavum.. Sibin vannapo avante moodu thangi nadannu, ipozhum pullikk swantham aayt oru stand illa.. ennit mind gamer polum..
@zainabathsafeera29598 ай бұрын
Onnu pode victim card eraki kalikunu
@Akhilram4288 ай бұрын
@@catlady4478സിജോ അർജുൻ അഭിഷേക് ജാസ്മിൻ ഇവർക്ക് കിട്ടുന്ന pr പോലേയില്ല
@anjanabinu9138 ай бұрын
വിചാരിച്ചത് പോലെ ഒന്നും ലാലേട്ടൻ ഇന്ന് ആരോടും ഒന്നും ചോദിച്ചിട്ടില്ല...മുടി പിടിച്ചു വലിച്ച വീഡിയോ വെറുതെ കാണിച്ചു .... ജിൻ്റോ അല്ല അത് ചെയ്തെ എന്ന് പോലും പറയാൻ മനസ്സ് കാണിച്ചില്ല ഇന്നത്തെ episode il എങ്കിലും എന്തെങ്കിലും നടന്നാൽ മതി ആയിരുന്നു...... Jintochettan❤
@harishur.k54198 ай бұрын
രജിത് സാറിന്റെ ശിഷ്യൻ ആണ് ജിന്റോ മാതാ പിതാ ഗുരു ദൈവം എന്നൊരു ചൊല്ലുണ്ട്....! മാതാവിന്റെയും പിഭാവിന്റെയും അനുഗ്രഹവും ഗുരുവിന്റെ സ്നേഹവും ദൈവഭയവും ഉള്ളവൻ ആണ് ജിന്റോ...! അതുകൊണ്ട് ഇനി റോബിനെയോ സാബുവിനെയോ ഇറക്കി ജിന്റപ്പനെ തോല്പിച്ച് കപ്പ് ജാസ്മിന് കൊടുക്കാൻ ബിഗ്‌ബോസ് എത്ര ശ്രമിച്ചാലും പറ്റുമെന്നു എനിക്ക് തോന്നുന്നില്ല....! കാരണം അയാളുടെ ഗെയിമിനൊരു രീതി ഉണ്ട് ആ പൂട്ട് പൊളിക്കാൻ വളരെ പ്രയാസം ആണ്...!
@anjus59998 ай бұрын
നീ നോക്കിയപ്പോ അവന്മാർ dr റോബിന് ആണല്ലോ gup കൊടുത്ത് വിട്ടത്
5 കോഴിയെ വെച്ച് 5 കൂട്ടിൽ അടക്കുക.... Total = 25 അവസാനം എല്ലാത്തിനെയും ഒരു വലിയ കൂട്ടിൽ അടക്കുക....SOLVED= TOtal = 6കൂട്
@shukrafvp40828 ай бұрын
Ithum thappiya ivide vare vanne
@mrandmrsalleppy62248 ай бұрын
@@shukrafvp4082njnum 😂😂😂
@ReniSabu-ib4ic8 ай бұрын
Answer kitti😊
@jithu__14748 ай бұрын
ജിൻ്റോ bro cup അടിക്കണം എന്ന് ആഗ്രഹിക്കുന്നവർ like 👇🏻
@Soumyaajo8 ай бұрын
Jinto Muthu ❤❤❤❤🥰🥰🥰🥰
@Nurselife1238 ай бұрын
Sai യെ കണ്ടിട്ട് ചിരി വരുന്നു
@rafeequeali-ck6mg8 ай бұрын
No കലിപ്പാവും
@gminie54858 ай бұрын
🤣🤣🤣
@ridhuparnaridhu29228 ай бұрын
Innu jinto de confession room scene kandappol chiriyum vannu paavam thonnuksyum cheithu.
@appu77628 ай бұрын
Jinto kk neethi venam...!!!!
@sajnarose92138 ай бұрын
jinto fake
@Ajaykumar-qm4wv7 ай бұрын
Answer - 4കൂട്ടിൽ 5 വീതം കോഴികളെ വെക്കുക... അഞ്ചാമത്തെ ഒരു ചെറിയ കൂട് ആണ് അതിൽ ഒരെണ്ണം ... ആറാമത്തെ കൂടിൻ്റെ ഉള്ളിൽ അഞ്ചാമത്തെ കൂട് വെക്കുക (അതിൽ ഒരു കോഴിയെ നേരത്തെ വച്ചിട്ടുണ്ട്) ശേഷം മിച്ചം വരുന്ന 4 കോഴികളെ ആറാമത്തെ കൂടിൽ ഇടുക ... അപ്പോ ആറാമത്തെ കൂടിൽ മൊത്തം 5 കോഴി ആയി .... 🙌
@indrankk93848 ай бұрын
വളരെ Fast ആയിട്ട് വീഡിയോ play ചെയ്തു പോയാൽ ആർക്കേലും എന്തേലും മനസിലാവുമോ?? Slow മോഷനിൽ ആരാണ് മുടിക്ക് പിടിച്ചതെന്ന് കാണിക്കണമായിരുന്നു.. Favourisom at it's peak level
@aswathitm49398 ай бұрын
അങ്ങനെ ആണെങ്കിൽ ഋഷിക്ക് നീതി കൊടുക്കണ്ടേ ശ്വാസം മുട്ടിച്ചു പിടിക്കുന്നത് എന്താ നല്ല കാര്യം ആണോ. Appo ഇവിടെ ആർക്കും നീതിയും, ഇല്ല ഒരു കുന്തം ഇല്ല, Jinto ക്ക് കിട്ടിയോ -ഇല്ല ശരണ്യ ക്ക് കിട്ടിയോ -ഇല്ല ഋഷിക്ക് കിട്ടിയേ -ഇല്ല Appo എല്ലാം equal ആയി.
@dexlantern8 ай бұрын
@@aswathitm4939physical game kalikumbol physical akum .. Last season matte adhyathe task okke enthoram bheekaram ayirnnu.. Iniyum taskukalde power koodi varukayullu.. athonnuk pattillel bb IL pokan Padilla!! Pakshe athupole alla mudiyil pidich valikkuka.. alliparikkuka oke.. Athoke criminal mind Ann.. Thaanokke ath jinto aanu cheythenn vallathum ayirnnekil ayale out akanam enn kidann karanjene.. Ithippam ath pattathond.. Ellayidathum kondpoy ith paste cheyunnu..kashtam
@Pranav123728 ай бұрын
Megastar Jinto 🎉🎉🎉🎉🎉🎉
@thaslimmubarak23068 ай бұрын
ഇത്രേം ഒരു മണഗുണഞ്ജന ഞൻ ഇതുവരെ കണ്ടിട്ടില്ല... Secret agent 🤣🤣🤣
ലാലേട്ടാ.... ആ ട്രോഫി എടുത്തു ജിന്റോ കാക്ക ക്കു കൊടുക്ക്.. Runner up മുല്ലപ്പൂ മോളു
@venkateshvs89528 ай бұрын
Jinto 🔥🔥
@lululua3538 ай бұрын
കഴിഞ്ഞ വീക്കെൻഡിൽ ജനങ്ങളുടെ ആഗ്രഹപ്രകാര എന്ന് പറഞ്ഞ് കുറെ കാര്യങ്ങൾ അവിടെ ചോദിച്ചിരുന്നു, പവർ റൂമിൽ നിന്ന് വരെ ആളെ പുറത്താക്കിയിരുന്നു. ഈയാഴ്ച ജനങ്ങൾ ചോദിക്കാനാഗ്രഹിച്ച ഒന്നും ചോദിച്ചില്ല..., സമയം പോവാൻ വേണ്ടി കുറച്ച് കുസൃതി ചോദ്യങ്ങൾ ചോദിച്ചു.. എന്നിട്ട് പ്രശ്നങ്ങളെല്ലം നൈസായിട്ട മുക്കി.. well played
@kunthurithu42288 ай бұрын
Sijo yude fire😂😂😂 ne Patti itra vyakthamayi paranja jintappanu🎉🎉🎉🎉❤❤❤❤❤❤
@Abhiram09878 ай бұрын
Uff ijjathi quastions 🔥🔥😍
@marylindammathaddeus8 ай бұрын
ലാലേട്ടൻ ആരെയും വഴക്ക് പറഞ്ഞില്ല എങ്കിൽ എല്ലാവരും ലാലേട്ടനെ കുറ്റം പറയും ലാലേട്ടൻ വഴക്ക് പറഞ്ഞാലോ അതിനും കുറ്റം
@ABOOBACKERKE-z1q8 ай бұрын
Ok laletta
@johnstephen10828 ай бұрын
Genuine player jinto❤🔥❤
@Userdied20198 ай бұрын
𝗝𝗶𝗻𝘁𝗼 𝗰𝘂𝗽 𝗲𝗱𝘂𝗸𝘂𝗺𝗼𝗼𝗼 ❤️
@Pranav123728 ай бұрын
Asianet kodukkilla
@Aakashmonu-m8j8 ай бұрын
എടുക്കും ❗
@muhsinamuhsina61478 ай бұрын
ഫിസിക്കൽ അസാൾട് മറ്റ് rule ബ്രേക്ക് ചെയ്യഞ്ഞാലോ ഇടുക്കുവായിരിക്കും.പിന്നെ സിജോ യോ ആരെങ്കിലും അങ്ങേരേക്കാൽ മുന്നേറിയ ല്ലെങ്ങിൽ എടുക്കും
@STREETGRAMER8 ай бұрын
ലാലേട്ടനെയും ബോസ്സിനെയും മാറ്റിയാൽ കപ്പ് കിട്ടും
@Sana_sree2278 ай бұрын
Asianet vere aarko kodukan vachekanatha.. Iyale avar enganelum purathakum
@anjuanu41778 ай бұрын
Ithil jinto alla mudi pidich valichath. Sheriyanu. Pakshe ayal rishiyeyum sharanyeyum pidich vechath aarum kandille. Athu thet alle. Matramalla ayalod athine pati chothikkumbo enik onnum oormayilla ennu paranju urundu kalikkunnu.
@sakunthalam63608 ай бұрын
Sum of odd numbers taken in odd ways gives the answer odd and the sum of odd numbers taken in even ways gives the answer even. So there is no 6 odd numbers which add upto 25. It will be correct,only if we take 5 odd numbers.
@റമഞ്ചി7 ай бұрын
കൂടിന്റെ വലുപ്പം പറഞ്ഞിട്ടില്ല.. So 5 കോഴികളെ വെച്ച് 5 കൂട്ടിൽ ഇടാം.. അപ്പൊ 25 കോഴികൾ 5 കൂടിൽ ആയി.. ഇനി ആരാമതൊരു വലിയ കൂട്ടിൽ ഈ 5 കൂടുകളും വെക്കുക.... 😍
@Alkasharukh8 ай бұрын
Jinto chettan ❤️🔥🔥🔥🔥
@ashrafvalavil70858 ай бұрын
Jinto💞❤️
@thecitizen879358 ай бұрын
Rishi powlichu😂😂😂
@Anjanamenon498 ай бұрын
Power team oyhivak laletta ennit ellathineyum nomination il edu
@kokachii3188 ай бұрын
Comments എല്ലാം ഒരേ tone pr ആണെന്ന് പറയത്തെ ഇല്ല 😂💯
@Rival_abc8 ай бұрын
2:39 *ഏത് ഒറ്റ സംഖ്യകൾ തമ്മിൽ കൂട്ടിയാലും കിട്ടുന്നത് ഇരട്ട സംഖ്യയായിരിക്കും*(Eg. 1+3=4, 7+5= 12) *അതുകൊണ്ടുതന്നെ 6 ഒറ്റസംഖ്യകൾ കൂട്ടി 25 ഉണ്ടാക്കാൻ കഴിയില്ല* (എന്തെങ്കിലും കുസൃതി ചോദ്യം പോലെയായിരിക്കും 😊) ആരും തല പുകക്കണ്ട ❤
@Rival_abc8 ай бұрын
കുസൃതി ചോദ്യമായിട്ടാണെങ്കിൽ അതിന്റെ ഉത്തരമറിയുന്നവർ ഉണ്ടെങ്കി കമന്റ് ചെയ്യൂ
@crazymomsfashionbyshiniJoseph8 ай бұрын
കൂടിന്റെ വലുപ്പം പറയാത്തത് കൊണ്ട് തന്നെ 5 കോഴി വീതം 5 കൂട്ടിലാക്കിയ ശേഷം 5 കൂടും കൂടെ വലിയൊരു കൂട്ടിലാക്കാം. അപ്പോൾ കറക്റ്റ് ആവില്ലേ.
@Amjad-p9j7u8 ай бұрын
Thanks big boss Orupaad happy Varietys included Thanks
@Aakashmonu-m8j8 ай бұрын
നിങ്ങൾ ഇന്ന് വീഡിയോ കാണിച്ചു.. ആരെ ബോധിപ്പിക്കാൻ ❓ എന്ത് കൊണ്ട് നിങ്ങൾ അതിനു ക്ലാരിറ്റി കൊടുത്തില്ല ❓ എന്ത് കൊണ്ട് ജാസ്മിൻ ചെയ്ത പരുവടിയെ ചോദ്യം ചെയ്തില്ല ❓😤😤😤
@sreejamg8 ай бұрын
Nandhana pure soul❤❤❤
@rashidvk88138 ай бұрын
6 കൂട് കൂട് 1 =1 കൂട് 2= 3 കൂട് 3=5 കൂട് 4=7 കൂട് 5= 9 Total 25 കൂട് 6 = 5 കൂട് വെക്കുക.... 😊😊😅
@HamilZiyad8 ай бұрын
Jintooo❤🎉
@hai201988 ай бұрын
ഒരു കോപ്പിലെ episode... Jinto ക്ക് കുറച്ചു നീതി കിട്ടണ്ട എപ്പിസോഡ് പുല്ലു പോലെ ആക്കി..🤬🤬🤬
@soumyasubhash31968 ай бұрын
Jinto❤❤❤❤❤🔥🔥🔥🔥
@_ROCKSTAR-VLOGGER8 ай бұрын
ജാസ്മിൻ ഹേറ്റേഴ്‌സിന് ലൈക് കൊടുക്കുന്നുണ്ടെന്ന് കേട്ടു
@sahakarikal8 ай бұрын
ജിൻ്റോയും കൂടി ഇല്ലെങ്കിൽ ഇപ്പോഴെത്തെ ഷോ.. അറു ബോറിങ്ങാണ്.. ലാൽ സാർ..
@vibhasatheesh73998 ай бұрын
ജിന്റോ 🔥🔥🔥🔥🔥വിന്നർ ആവട്ടെ 👏🏻👏🏻👏🏻
@afriash8298 ай бұрын
#justiceforjinto ♥️♥️♥️
@simijayaraj54478 ай бұрын
😂😂😂ഇതിനാണോ ഇങ്ങോട്ട് കെട്ടിയെടുത്തു വരുന്നേ മേജർ ലാൽ 😡
@__Ashiz_8 ай бұрын
അവൻ ലോക പെൺകോന്തനാണ്
@GRSRockzZz8 ай бұрын
Jinto a real man
@jeofryjohn12298 ай бұрын
Jasmine അവിടെ സുഖവാസത്തിന് വന്ന പോലെ ആണ് , ഒരു പണിയുo എടുക്കേണ്ട, തോന്നുന്നത് ചെയ്യാo ആരും ചോദിക്കില്ല, അമ്മാവന്റ്റെ മോളാണോ ?????😮😮😮😮😮😮😮
@Userdied20198 ай бұрын
കാട്ടു 🔥 എവിടേ 🤣
@manushankar77568 ай бұрын
അവൻ തീയല്ല 🔥 ട്ടം....😂😂😂😂
@Userdied20198 ай бұрын
@@manushankar7756 sthyam
@jrdinkangaming86058 ай бұрын
Kaattu🔥 alla Avan kaattu avara🔥😂
@usefkochunny24608 ай бұрын
5x3=15+11=26 ജിന്റപ്പൻ ❤❤
@usefkochunny24608 ай бұрын
അഞ്ചു കൂട്ടിൽ മൂന്നെണ്ണം വീതം = 15. ആറാമത്തെ കൂട്ടിൽ 11 എണ്ണം. 15+11=26
@elsammadevasia93666 ай бұрын
Jinto adipoli jintoyodu kalikan ayilla makkale
@JEENEET648 ай бұрын
പൊലയാടി മോൾ ingat ഇറങ്ങട്ടെ സത്യബമക്ക് കൊടുത്തേ പോലെ സൈബർ അറ്റാക്ക് m കൊടുകാം ❤️
(4:07) കോഴിയെ അടിച്ച് പരിപ്പെടുത്തു... 😂😂😂ഋഷിയുടെ ചോദ്യം ആണ് ഉള്ളതിൽ വെറൈറ്റി...😂🤍 അപ്സര : (5:02) "ഡ്രസ്സ് ഇല്ലാതെ നടക്കുന്ന ന്തിനാ.....😂😂😂
@adeenashanavasnajimi80418 ай бұрын
Jinto de question answer arkkelum ariyumo, ariyumenkil parayane pls
@ReniSabu-ib4ic8 ай бұрын
Ans kitti
@adeenashanavasnajimi80418 ай бұрын
@@ReniSabu-ib4ic parayamo
@athira95568 ай бұрын
Episode ഇഷ്ടപ്പെട്ടില്ല , തെറ്റ് ചെയ്തത് ജിൻ്റോ ആയിരുന്നു എങ്കിൽ ലാലേട്ടൻ ഫയർ ചെയ്യും, ഇത് അവരുടെ favorite ആയതുകൊണ്ട് ജസ്റ് പറഞ്ഞു എന്ന് മാത്രം ആർക്കോ വേണ്ടി ചോദിച്ചു എത്ര തന്നെ ആർക്കോ വേണ്ടി വീഡിയോ കാണിച്ചു ,
@Shajiya-mt8 ай бұрын
Ee segment kanumbo kazhinjaseasonile answer orma varunnu😂😂
@Notme123198 ай бұрын
ഏഷ്യാനെറ്റ് ഒരു അപേക്ഷ aayit എടുക്കണം ...ഈ ഷോ director ne ഒന്നു മാറ്റി തരോ....ഇത്രയും വൃത്തികെട്ട partiality minded aaya ഒരാൾ director aayi ഇരുന്നാൽ ഈ ഷോ utter ഫ്ലോപ്പ് ആക്കും ....പിന്നെ ലാലേട്ടനെ മാറ്റി സൽമാൻ ആർന്നെ പൊളിച്ചേനെ
@BasheerBasheer-nh2zo8 ай бұрын
Akhil mararinte live dr robin post ittinu.. Nokk.. Asianet avar aagrahikkunna aalkark matre cup kodukku...