സപ്പോർട്ട് ഒക്കെ ചെയ്യാം അതിനു മുന്നേ ഞങ്ങൾ പ്രേക്ഷകർക്ക് റിക്വസ്റ്റ് ഉണ്ട് ഇതിലെ നടനും നടിയെയും ഒരു കാരണവശാലും മാറ്റരുത് ഞങ്ങളുടെ പ്രിയ ചേച്ചിയെ മാറ്റിയത് പോലെ plz🙏
@JayalakshmiV-w3nАй бұрын
അതേ 😂
@rekha9419Ай бұрын
Ivar mattum allenkil nokkikko😂😂😂
@abdulrhimankphous3264Ай бұрын
👍
@RaseenaP-b2cАй бұрын
ഇവര് മാറ്റും ഉറപ്പാണ്. പളുങ്ക് സീരിയൽ നായികയെ മാറ്റി. ചെമ്പനീർ പൂവ്. ചന്ത്ര കാന്തം നന്ദ മാറി. അങ്ങനെ കുറേ ഇതും മാറും
@SimiSimi-pj1ydАй бұрын
Seriya enikum thonni
@ramanimohan56038 күн бұрын
മറ്റ് എല്ലാ സീരിയലുകളിലും ഉള്ള Over make-up - ഇല്ലാത്തത് കൊണ്ടും കഥ കൊണ്ടും ഈ സീരിയൽ വ്യത്യസ്ഥമാണ്.വളരെ വളരെ നന്നായിട്ടുണ്ട്
@ramanimohan56038 күн бұрын
ഇതുവരെ ഉള്ള സീരിയലുകളിൽ നിന്നും വ്യത്യസ്ഥമായ സീരിയൽ തന്നെ. വേദയും, വിക്രമും സൂപ്പർ
@beenababu73672 күн бұрын
Mattulla serialine apekshichu ennu maathramalla super jodi super story ellam Kondum ee serial valare ishttappedunnu.❤❤❤❤❤
@sarvavyapi94392 күн бұрын
രാധ ഏതെങ്കിലും ഒരു കള്ള കൃഷ്ണനെ കണ്ടുപിടിക്ക്😂 . വിക്രം വേതാളത്തിനുള്ളതാണ്🤩🥰
@karthikak3875Ай бұрын
വിക്രം, വേദ, രാധ ❤️😍🥰
@JJ-pc7xxАй бұрын
സത്യം പറഞ്ഞാല്‍ വിക്രം and വേദക്ക് sound കൊടുത്ത ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് ആണ് Salute കൊടുക്കേണ്ടത്😊 കാരണം സുരഭിയുടേയും ശ്രീകാന്തിന്റെയും real voice ഒട്ടും matured അല്ല 😊 ശരിക്കും ആ ശബ്ദത്തില്‍ ആണ് എല്ലാം 😊 പിന്നെ രണ്ടു പേരും വളരെ നന്നായി മിതമായി emotions act ചെയ്യുന്നുണ്ട് 😊 ശരിക്കും 2 പേരുടെയും പരസ്പരം ഉള്ള ആ നോട്ടത്തില്‍ ഞങ്ങൾ പോലും വീണു പോകും
@Seetha-uu7gxКүн бұрын
സൂപ്പർ സീരിയൽ ഇതിൽ അരും മാറരുത്
@BabinaNishanthАй бұрын
വേദയെ കാണാൻ ഉർവശിയുടെ മകളെ പോലുണ്ട് ആർകെങ്കിലും തോന്നിയോ 🤔
@SimiSimi-pj1ydАй бұрын
Seriya enikum thonni
@JJ-pc7xxАй бұрын
തോന്നി
@rimsiyahameed8733Ай бұрын
Yes
@binua417029 күн бұрын
Yes
@ayshaaysha420918 күн бұрын
പറഞ്ഞാൽ തോന്നി 😊
@team_bl_garageАй бұрын
വിക്രം പൊളി ❤️
@VinduS-d5g3 күн бұрын
വിക്രം ഗുണ്ടയാണങ്കിലും ആ മുഖത്ത് Romantic മൂട് ഒണ്ട്
@beenababu73672 күн бұрын
Ningal ellavar yum thammil ulla conected aanu ee serial nalla reethiyil pokunnathu.
@ayshaaysha420918 күн бұрын
സുരഭി ഒരിക്കലും അഹങ്കാരം കാണിക്കരുത് എല്ലാവർക്കും ഇഷ്ട്ടമുള്ള നടി ആണ്
@AiswaryaAiswarya-tc1mtАй бұрын
സൂപ്പർ പവിത്രം സൂപ്പർ സീരിയൽ
@anusree712220 күн бұрын
Orupad ishttama vedha❤️❤️❤️
@IMAS484923 күн бұрын
Thudakam kollam.... Lag ellathe poya kollam.... Angane akatte.... Thudakam pole akatte eni ulla episodum 👍
@Appulechu-xn10 күн бұрын
Veda & Vikram super Jodi... Maattikkalayaruthu please
@sindhubiju1436Ай бұрын
ചെമ്പനീർ പൂവ് കുളമാക്കിയത് പോലെ ഇതും. ആക്കുമോ
@raheebashabeer9769Ай бұрын
അതിൽ വൃത്തികെട്ട പ്രോ മാമൻ അല്ലേ ഇത് angna alla ennu പ്രതീക്ഷിക്കാം
@rekha9419Ай бұрын
@@raheebashabeer9769enkil nallathu👍
@vidhy1974Ай бұрын
@@raheebashabeer9769Ara
@Nikhii24Ай бұрын
Yes. Very cinematic ❤
@radhasuresh352828 күн бұрын
Super serial❤❤❤
@AiswaryaAiswarya-tc1mtАй бұрын
ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു
@sprakashkumar1973Ай бұрын
Day before yesterday We fmly watched 1st Episode.. Pavithram.. . Good.... all the Best wishes too all.. keep it up 🌹💐🍁👍...we fmly from Bangalore...❤❤❤❤
@anuanjo7178Ай бұрын
Good serial.....natural make up Not over Really good
@AnjaliJithin-o9i2 күн бұрын
രാധയെ ഇഷ്ടമല്ല, വേദ❤️❤️❤️❤️❤️
@SandhyaSandhya-z4x27 күн бұрын
വിക്രം സൂപ്പർ ഇഷ്ടപ്പെട്ടു ❤
@rehna.99Ай бұрын
Superr 🥰👍👍👍👍👍👍
@BashaBasha-wn7clАй бұрын
Naam ellavarum intha siryel sappot seiyya okay marakkalle today nt 9 manikku🤝🤝🤝🤝❤️tont miss it thankyou
@meenabhagavathi4526Ай бұрын
Super❤❤❤❤❤❤
@sheebaanoop32899 күн бұрын
വിക്രത്തിന്റെ character സ്വാന്തനത്തിലെ ശിവന്റെ ഒരു character പോലെ തോന്നുന്നുണ്ട്. അതെ Sound . എന്നാലും വിക്രം വേദ Super ജോടികൾ . ഇവരെ ഭയങ്കര ഇഷ്ടമാണ്. ചെമ്പനീർ പൂവിലെ നായികയെ മാറ്റിയതുപോലെ ഇതിലെ main charactere മാറ്റരുത്. ആകെ കാണുന്ന ഒരു സീരിയൽ ആയിരുന്നു ചെമ്പനീർപൂവ് . അത് നായികയെ മാറ്റിയതുകൊണ്ട് കാണാറില്ല. ഇപ്പോൾ കാണുന്ന സീരിയൽ ആണ് പവിത്രം നല്ല സീരിയൽ ആണ്. ഭയങ്കര ഇഷ്ടമാണ്.
@akhilarajesh-bm3ezАй бұрын
സാന്ത്വനം ശിവനെ പോലെ തോന്നി ☺️☺️
@hareeshkumar727922 күн бұрын
വിക്രത്തിനു ശിവന്റെ അതെ സൗണ്ട് 😁😁സീരിയലിലും അല്ലാതെയും 😁
@divyadasac482Ай бұрын
Tendral vandh unnai thodumbolll...❤
@lalanferiah1198Ай бұрын
❤
@sprakashkumar1973Ай бұрын
Already we watched in vijay tv... good sereal.. all' the Best wishes 💐🍁👍
@rakhimohan115512 сағат бұрын
Serial name
@SheenaJose-w9fАй бұрын
Enikku eshtamayi pavithram
@Anonymous.13428 күн бұрын
Lag akkaathe natural aayi act cheythaal thanne serial vijayikkum. Allathe 1000 episode aakkuka mathram lakshyam engil vijayikkilla
@bhanunair5284Ай бұрын
In tamil all r super acting vetri and abi...
@sheelagopi9243Ай бұрын
Super serial
@VinduS-d5g13 күн бұрын
Super
@Nikhii24Ай бұрын
Waiting for next episode
@shivaraman5396Ай бұрын
Kure..kazhiyumbol...nadiye. Mattumo
@Keshu-z6cАй бұрын
Pavithram tamil fan ❤
@nirmalajayaraj256414 күн бұрын
രാധയുടെ സൗണ്ട് കേൾക്കാൻ ഒരു സുഖമില്ല ബാക്കി ഒക്കെ സൂപ്പർ
@RemyaSarangАй бұрын
Vijay tv super hit serial thendral vannu enne thoduven anu ethinte remake anu kulamakkathirunnal mathi
@rohitnkurup8980Ай бұрын
Thendral vanthu ennai thodum itself is a remake😄
@rohitnkurup8980Ай бұрын
First Episode kandunokk ithinte... Kidu aanu
@anilagopalkrishnan77912 күн бұрын
എല്ലാവരും നന്നായി act ചെയ്യുന്നു
@rakhirajeev4152Ай бұрын
One of my fav serial. Thendral vannu ennai thodum
@SreeRajs-r4bАй бұрын
❤🥰
@MoniSjose5 күн бұрын
വേദ മുടി കെട്ടിവെക്കുമ്പോൾ ആണ് കുറച്ചൂടെ സുന്ദരി. കഴിവതും മുടി കെട്ടി വെക്കുക അതുപോലെ. മറ്റ് രണ്ട് മരുമക്കളും (വിക്രമിന്റെ വീട്ടിലെ ചേട്ടത്തിമാർ )രണ്ടുപേരും അടുക്കളയിൽ നിൽക്കുമ്പോഴും കിടക്കാൻ പോകുമ്പോഴും 24/hr മുടി അഴിച്ചിട്ടു നിക്കുന്നു വളരെ ബോർ. എല്ലാ actors ഉം ഇപ്പോൾ കൊള്ളാം നാച്ചുറൽ ആക്ടിങ് ആണ്.. അനില &ഭർത്താവ് രണ്ടുപേരും ഒത്തിരി ഇഷ്ട്ടമുള്ള actors ആണ്. മുടി കെട്ടിവെച്ചു വൃത്തിയായി നോക്കുക. നായകനെയും നായികയേയും ഇടക്ക് മാറ്റാതിരിക്കുക . ഏഷ്യനെറ്റ് ന് ഇടക്ക് കൃമികടി ഉണ്ടാകും അപ്പോൾ actors നെ മാറ്റി ആവശ്യമില്ലാത്ത കഥ കുത്തികേറ്റി കൊളമാക്കും അങ്ങനെ ഒന്നും ഉണ്ടാകാതെ നോക്കുക
@anjalik2277Ай бұрын
Vikram ❤❤
@Noushad-mkmАй бұрын
♥️🔥👌🏻
@lalanferiah1198Ай бұрын
Hai Surabhi❤
@Sureshbabu-cf6op4 күн бұрын
ഗെവുരി സങ്കരം. എവിടെ പോയി. അതു പോലെ പോകുമോ
@heerakvijayanАй бұрын
Karachil ozhivakiya thane serial super avum Malayalikalke karachil serialnode velya thalparyam ela. Pls ee serial kulamakaruthe
@duamehandi6543Ай бұрын
ഏത് സീരിയൽ ആണ് തീർന്നത്
@jishnusree3444Ай бұрын
Onnum theernnittillaaanne 😂
@AdithyanR-nw1jfАй бұрын
Vikram veadha pleese mattarude
@devikadevu84Ай бұрын
Naayakanem naayikem maattiya serial pokum
@AnaghaOmalАй бұрын
Ith amma serial ille kutti lle
@govindankutty5807Ай бұрын
ഈ അന്യഭാഷ സീരിയലുകൾ റീമേക്ക് ചെയ്യാതെ മലയാള ഭാഷക്ക് എത്ര നല്ല കഥകളുണ്ട് അതെങ്ങനെ? ചേരുവകൾ ശരിയാവില്ലല്ലാ ഈ സീരിയൽ രണ്ടു എപ്പിസോഡ് കണ്ടപ്പോഴേക്കും ഇതിൻ്റെ പോക്ക് എങ്ങാട്ടാന്നെന്ന് മനസ്സിലായി. വെറും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
@MoniSjose5 күн бұрын
ഏഷ്യാനെറ്റ് സീരിയൽ വലിയ ഹൈപ്പിൽ കൊണ്ടുവരും എല്ലാരും സീരിയൽ ഇഷ്ട്ടപെട്ടു സീരിയലിനു റേറ്റ് കൂടിയാൽ ഉടൻ നായകനെയോ. നായികയോ. മാറ്റും അല്ലെങ്കിൽ ഇതിനു മാച്ച് അല്ലാത്ത എന്തെങ്കിലും കുത്തിക്കേറ്റും എന്തായാലും ഇതു കുളമാക്കി മാറ്റും. കണ്ട് തന്നെ അറിയാം എന്താകുമെന്ന്
@lalanferiah1198Ай бұрын
The Alive Media Banner പവിത്രം
@mithrak4044Ай бұрын
Ethu thendral vannu ennai thodum thamil serial anu
@mrinalinidevi7671Ай бұрын
ഇനി തുടങ്ങുന്നതൊന്നും കാണാൻ പോകുന്നില്ല.. ഇപ്പോൾ കാണുന്നത് മൗനരാഗം മാത്രമാണ്.. അതും promo മാത്രം.. നാശം തീരുന്നില്ലല്ലോ എന്ന് എന്നും വിചാരിക്കാറുണ്ട്.. മിക്കവാറും പ്രേക്ഷകർ സീരിയൽ എല്ലാം മടുത്തു കഴിഞ്ഞു.. അതു കൊണ്ട് വലിയ build up ഒന്നും കൊണ്ടു വരണ്ട.. ഒരു കാര്യവും ഇല്ല..
@rashidathesni7823Ай бұрын
Correct
@preethysreekumar92Ай бұрын
Correct.....എന്നാലും മൗനരോഗം കാണുന്ന ആ മനസ്സ്😮😮😮😮
@mrinalinidevi7671Ай бұрын
കാണുന്ന ആൾ ആയതു കൊണ്ടായിരിക്കുമല്ലോ അതിനു മൗനരോഗം എന്ന് പേരിട്ടത്.. തീരുന്നില്ലല്ലോ എന്നു ശപിച്ചു കൊണ്ട് promo മാത്രം കാണുന്നു.. അതു തീർന്നാൽ പിന്നെ സീരിയലുകളോട് എന്നേക്കുമായി good bye ആണ്..
@kannankollam1711Ай бұрын
പവിത്രം എന്ന പേര് കാണിക്കുന്നത് മൊത്തം തമ്മിൽത്തല്ല്
@aiwa-r5nАй бұрын
താലി ബന്ധത്തെ ആണ് പവിത്രം ആക്കി കാണിക്കുന്നേ 😂
@kannankollam1711Ай бұрын
@aiwa-r5n താലി ബന്ധം ഇതുപോലെ കുറെ കണ്ടതാ എന്നിട്ട് ലാസ്റ്റ് എന്തൊക്കെ കാണിച്ചു കൂട്ടുനിന്നു ആ തിരക്കഥാകൃത്തിനെ പോലും അറിയത്തില്ല
@RemyaSarangАй бұрын
No tamil serial thendral vannu enne thoduven it is super hit but ethenthavumo entho