സത്യവതിയുടെ ചാപല്യം, സുഖ ലോലുപത,അധികാരക്കൊതി... ഒരു മഹാഭാരതം സൃഷ്ടിച്ചു. ഇടയിൽ ആരെല്ലാം വേദന സഹിച്ചു. കർത്തവ്യം എന്ന് പറഞ്ഞു പഠിപ്പിച്ചു. സ്വയം സമാധാനിച്ചു...🔥
@harikrishnank1312 Жыл бұрын
വേദ വ്യാസ മഹാഭാരതത്തിൽ സത്യവതിയുടെ വളർത്തച്ഛനായ മുക്കുവരാജാവാണ് ഭീഷ്മരോട് അച്ഛന്റെ കല്യാണം നടക്കുവാൻ രാജാധികാരം ത്യജിക്കാനും, ജീവിതകാലം മുഴുവൻ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കാനും പറഞ്ഞത്. അത് മാത്രമല്ല കാശിയിലെ രാജകുമാരിമാരായ അംബ, അംബിക, അംബാലിക എന്നിവരെ വിചിത്രവീര്യന് വേണ്ടി തട്ടി കൊണ്ട് വരുവാൻ ഭീഷ്മരാണ് സത്യവതിയോട് അനുവാദം ചോദിച്ചത്. കാരണം സ്വയംവരത്തിന് എല്ലാ രാജാക്കന്മാരെയും, യുവരാജാക്കന്മാരെയും ക്ഷണിച്ചെങ്കിലും ഹസ്തിനപുരത്തിനെ മാത്രം ക്ഷണിച്ചില്ല. എന്നാൽ അന്നത്തെ കാലത്ത് രാജകുമാരിമാരുടെ സ്വയംവരത്തിന് എല്ലാ രാജ്യങ്ങളെയും ക്ഷണിക്കുക എന്നതായിരുന്നു കീഴ്‌വഴക്കം. അത് കാശി രാജാവ് തെറ്റിച്ചു
@amal-vr4xe Жыл бұрын
ഭീഷമ ശബഥം 🔥
@Neenu454 ай бұрын
സത്യവതി നാശത്തിന്റെ വിത്ത് വിതച്ചു....
@umeshvtaliparamba81702 ай бұрын
ഭീഷ്മരുടെ ഗതികേട് ഒരൊറ്റ ശപഥം കൊണ്ട് തനിക്ക് ശേഷമുള്ള ബുദ്ധിയും ബോധവുമില്ലാത്ത കുറെ തലമുറകളെ നന്നാക്കാൻ ശ്രമിക്കേണ്ടിവന്നു.😂
@umeshvtaliparamba81702 ай бұрын
ഭീഷ്മരുടെ ബ്രഹ്മചര്യമാണ് മഹാഭാരതം 😢
@reshmarnair97 Жыл бұрын
പാവം ഭീഷമർ..... എല്ലാത്തിനും കാരണം സത്യവതിയുടെ അഹങ്കാരം ആണ്
@harikrishnank13128 ай бұрын
സത്യവതിയല്ല വേദ വ്യാസ മഹാഭാരതത്തിൽ സത്യവതിയുടെ വളർത്തച്ഛനായ മുക്കുവനാണ് ഭീഷ്മരോട് കല്യാണം നടക്കുവാൻ രാജസ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കാനും ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം ചെയ്യാനും ആവശ്യപ്പെടുന്നത്
@harikrishnank13125 ай бұрын
സത്യവതിയല്ല വേദ വ്യാസ മഹാഭാരതത്തിൽ സത്യവതിയുടെ വളർത്തച്ഛനായ മുക്കുവനാണ് ഭീഷ്മരോട് കല്യാണം നടക്കുവാൻ രാജസ്ഥാനം എന്നെന്നേക്കുമായി ഉപേക്ഷിക്കാനും ജീവിതകാലം മുഴുവൻ ബ്രഹ്മചര്യം ചെയ്യാനും ആവശ്യപ്പെടുന്നത്
@SreeBadrah Жыл бұрын
സന്ദന്നു രാജാവിന് വയസാം കാലത്ത് വല്ല അവശ്യമുണ്ടോ... ഏതെങ്കിലും സ്ത്രീയുടെ പുറകെപോകേണ്ടത് 😂സത്യവാദിയെക്കാൾ തെറ്റ് കാരൻ
@clin50210 ай бұрын
വയസ്സാം കാലത്ത് കഴപ്പ്
@vibinlal47468 ай бұрын
Vayas onnum ayilla ann 200 vare jeeviku
@harikrishnank13125 ай бұрын
@@vibinlal4746 200 um alla 2000 varsham vareyokke Dwapara yugathil life span ayirunnu ennokkeya puranangalil kanditullath Kritha yugam=4000 Tretha yugam=3000 Dwapara yugam=2000 Kali yugathil aarum adukkum chittayumulla jeevitham nayikkathath kond 100 vayass okke avunnathinu munne marikkunnu
@umeshvtaliparamba81702 ай бұрын
സ്വന്തം സുഖത്തിനുവേണ്ടി മകന്റെ ഭാവി നശിപ്പിച്ച കീടം.
@statuzworld312 ай бұрын
രാമായണം, മഹാഭാരതം 1 പെണ്ണിന് വേണ്ടി, മറ്റേത് മണ്ണിന് വേണ്ടി.. രണ്ടു പേർ തമ്മിൽ ഇപ്പോഴും യുദ്ധം നടക്കുന്നത് ഈ 2കാരണങ്ങൾ കൊണ്ടാണ്
@sreeharim71624 ай бұрын
ഭീഷ്മർ കല്യാണം കഴികണമായിരുന്നു എങ്കിൽ പൊളിച്ചേനെ
@Neenu454 ай бұрын
എങ്കിൽ മഹാഭാരതം മുഴുവൻ മാറ്റി എഴുതേണ്ടി വന്നേനെ... ഇതൊരു ഇതിഹാസം ആകില്ലാരുന്നു
മദ്യപാനിയും, താന്തോന്നിയുമായ ഹസ്ഥിപുരിയിലെ യുവരാജാവ് വിചിത്ര വീര്യനെ ഭിഷ്മര് യുദ്ധമുറ അഭ്യസിപ്പുച്ച് നന്നാക്കാൻ നോക്കുമ്പോൾ,പുത്രസ്നേഹം കൊണ്ട് അന്ധയായ സത്യവതി ഭീഷമരോട് പറയുന്നു,അവനോടു കഠിനമായി പെരുമാറ്റം പാടി ല്ലെന്ന്ം അവനെവിവാഹം കഴിപ്പിക്കണമെന്നും ഇവിടെ ഭഗവാൻ മാതാപിതാക്കളുടെ കാർത്തവ്യം മക്കളുടെ സുഖത്തിനും സുരക്ഷിതതിനൂം വേണ്ടി പ്രയത്നനിക്കുക എന്നതാണ് അതിനുവേണ്ടി മാതാപിതാക്കൾ വിദ്യാഭ്യാസം മത്രംകൊടുത്താൽ പോര സംസ്കാരവും കൂടി പകർന്നു കൊടൂക്കണം.
@sulochanaraveendran1248 Жыл бұрын
🙏
@jayasreenair1 Жыл бұрын
This also proves ancient Bharath did not have caste system otherwise how could a kshatriya Maharajah accept a fisher woman as his queen ?
@albinanish49548 ай бұрын
@@jayasreenair1 who can speak aganist kings wishes
@umeshvtaliparamba81702 ай бұрын
ഭീഷ്മർക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കായിരുന്നു.😢
@sreekumarpalissery43303 ай бұрын
സത്യവതിയുടെ ദുരഗ്രഹത്തൽ ആരംഭം മഹാഭാരതം
@SWADISH27 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@കൈലാസ്നായർ10 ай бұрын
പഞ്ചമവേദം മഹാഭാരതം 🧡🧡🧡🧡🧡
@sivaramank.k10 ай бұрын
Mahabharat retelecast cheyyamo
@sreekumar30676 ай бұрын
4:34 ഇങ്ങനെ വരം കൊടുക്കാൻ ഇയാൾ ദൈവം ആണോ സാധാരണ മനുഷ്യൻ അല്ലെ പിന്നെ എങ്ങനെ 🤔
@harikrishnank13125 ай бұрын
ശന്തനു പൂർവജന്മത്തിൽ മഹാഭിഷക് എന്ന ഒരു ഗന്ധർവ്വൻ ആയിരുന്നു. അദ്ദേഹം ഒരിക്കൽ സ്വർഗ്ഗലോകത്തിൽ അപ്സരസ്സുകളുടെ നൃത്തം കാണാൻ പോയപ്പോൾ അവിടെ വച്ച് ഗംഗാ ദേവിയെ കണ്ടുമുട്ടി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ 2 പേർക്കും പരസ്പരം ഇഷ്ടമായി. അപ്പോൾ ഒരു ക്ഷണം കൊണ്ട് ഗംഗാദേവിയുടെ ഉത്തരീയം അതായത് ഷാൾ വീണ് അവരുടെ ശരീരം തുറന്ന് കാണാറായപ്പോൾ അവിടെയുള്ള മറ്റ് ദേവന്മാരും, ഗന്ധർവ്വൻമാരും ഒക്കെ തല താഴ്ത്തി. എന്നിട്ടും മഹാഭിഷക് തല താഴ്ത്തിയില്ല. ഇത് കണ്ട് കുപിതനായ ഗംഗാ ദേവിയുടെ പിതാവ് ബ്രഹ്മദേവൻ മഹാഭിഷക് മനുഷ്യലോകത്തിൽ ജനിക്കട്ടെ എന്ന് ശപിക്കുന്നു. അങ്ങനെയാണ് ഗന്ധർവനായ മഹാഭിഷക് ശന്തനു ആയി ജനിച്ചത്. ഗംഗയെയും മനുഷ്യലോകത്തിൽ ജനിക്കട്ടെ എന്ന് ബ്രഹ്മദേവൻ ശപിച്ചു. പിന്നീട് ശന്തനു വിവാഹത്തിന് ശേഷം ഗംഗയെ ചോദ്യം ചെയ്തപ്പോൾ ആണ് ഗംഗ ശന്തനുവിനെ ഉപേക്ഷിച്ച് ഭീഷ്മരെ പ്രാപ്തിയുള്ളവനാക്കി വളർത്തി ശന്തനുവിന് തിരിച്ചേൽപ്പിച്ച് മടങ്ങുന്നത്. അതുകൊണ്ട് ശന്തനു സാധാരണ മനുഷ്യൻ ആയിട്ടാണ് ജനിച്ചതെങ്കിലും ഗന്ധർവ്വൻറെ മനുഷ്യജന്മം ആയത് കൊണ്ട് വരവും ഫലിക്കും
@cautionB0SS3 ай бұрын
@@harikrishnank1312 thank q broo ithu enikku oru samshayam arn ❤
@ssjworld93622 ай бұрын
Ganga brahma devante puthri alla.......himavante puthriyanu ganga.....
@anilamanu492011 ай бұрын
😂😂kittiyooo.... Ellaa. ellaam chodichu meedichu 😂anubavichu theerthu😂😅.... Sathyavathi was very nice
@dhanyapd74766 ай бұрын
കൃഷ്ണാ ❤❤❤❤
@reshmaramachandran4228 ай бұрын
Krishnan irikunna sthalathe vellathile paccha colour aa tharavinte bodeel aaay😌
@johnthomas9987 Жыл бұрын
ഗുഡ്
@abiyers8335Ай бұрын
beeshhmar😍
@athiii78273 ай бұрын
Devavradhan❤
@nikhilgeorge62333 ай бұрын
❤️
@acv1001100110 жыл бұрын
Nice video
@alabbcn5501 Жыл бұрын
leaders and elders shud be long vision oriented selfless not haters .if not mahabharatham will b repeated
@RamachandranM-d9p25 күн бұрын
Paavm Vijitraveeryan 😢
@InduwaraAdithya-ky9go3 ай бұрын
Bisima😊💪💪💪💪👌
@kaladharankuruvattoor445017 күн бұрын
മനുഷ്യനെ സൃഷ്‌ടിച്ച അന്ന് മുതലേ സ്വർത്ഥത സ്ത്രീകൾ ക്ക് തന്നെ ആയിരുന്നു. അത് ഇവിടെ സത്യവതി എന്നാ സ്ത്രിയെ സൃഷ്ടിച്ചു ദൈവം.
@STORYTaylorXx16 күн бұрын
ആണുങ്ങൾക്ക് തീരെ ഇല്ലല്ലോ😂. വയസ്സാംകാലത്ത് രാജാവിൻറെ മോഹം
@jobishthomas6808 Жыл бұрын
🔥
@stalkgaming1439 ай бұрын
ramayanavum mahavarathavum onnano bro
@satheesansatheesan35459 ай бұрын
Alla
@ShrilakshmiradhaKrishnan-ke9ml3 ай бұрын
Best😂
@Gaghhjg2 ай бұрын
Onnanenkil pinne 2 peridano😂 oru peritta pore
@user-L13Ай бұрын
Hemme
@sooryashaji-er5tn Жыл бұрын
Aah meen karine avdunnu onnu vidavo.... Pandaram
@santharosemala1043 Жыл бұрын
😳😳😳😂😂
@shijinaps85411 ай бұрын
😂😂😂❤
@maheswary24642 ай бұрын
😂😂😂
@revathypradosh9157 Жыл бұрын
😊😊
@melvinvarghesemathews6215 Жыл бұрын
ഭീഷ്മർ ഹസ്തിനപുരത്തിന്റെ ഗുണ്ടയായിരുന്നു.
@NM-vs5lg Жыл бұрын
😂😂
@fridaybabe3639 Жыл бұрын
ഗുണ്ട ഭാസ്കരൻ 😄
@bindulall745711 ай бұрын
😂😂😂😂😂
@harikrishnank131210 ай бұрын
അതെ😂😂
@mariamathew6205 ай бұрын
Turbo jose പോലെ
@renee.8hАй бұрын
Ingane oru kadha Mahabharatathil undo😅
@aiswaryaraj-df3sh2 ай бұрын
Still......here
@petals3673 Жыл бұрын
What is the name of the actress who plays Satyavathi?
@sunshinesmile8958 Жыл бұрын
Sayanthani Ghosh
@umeshkumar-rp3ym Жыл бұрын
Manju warrier
@melvinvarghesemathews6215 Жыл бұрын
നമ്മുടെ നാദിയ മൊയ്തുവിന്റെ കട്ട്
@harikrishnank1312 Жыл бұрын
@@melvinvarghesemathews6215 എനിക്ക് ഇത് ആദ്യം ഏഷ്യാനെറ്റിൽ വന്നപ്പോഴേ തോന്നിയിട്ടുണ്ട്🥰🥰
@kumarithankamani84524 ай бұрын
Re penumpillayaanu ee yudham unddaakiyatintey. Kaaranakkaari ahangaary
@KeralaMangalyaVedhi Жыл бұрын
🥰🥰❤️
@akashv83242 ай бұрын
bheeshmar shapatham cheythadh gangayude pavithratha vech...ee ganga alle shivante setup...🤔
@Abhidev-52 ай бұрын
😂🤣
@Criz7552 ай бұрын
Mandatharam parayathe
@athira586Ай бұрын
🤔 😂
@user-L13Ай бұрын
Ithokke eth Funda paranj kodukkuno aavo
@akashv8324Ай бұрын
@@user-L13 enna para fundey...shivante setup alle ganga..adh parvathy kamd pidikandirikan thalamudil olipichalle pullikaran nadakunne