#BBMS5Tasks

  Рет қаралды 460,651

Asianet

Asianet

Жыл бұрын

#BBMS5Tasks "അളിയാ ..അറ്റാക്ക് അറ്റാക്ക് " വാശിയേറി കളിച്ച താരങ്ങളുടെ കബഡി
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 234
@_________KING_________________
@_________KING_________________ Жыл бұрын
ബ്ലാക്ക് ടീം നന്നായി കളിച്ചു " സാഗർ , അഖിൽ, ശോഭ, അഞ്ജുസ് 🔥🔥 അഖിൽ, സാഗർ കിടുക്കി........ ❤️🔥
@banuuz1430
@banuuz1430 Жыл бұрын
അഖിൽ ടീം ഒരേ പൊളി ❤🔥 അഖിൽ ശോഭ സാഗർ മിഥുൻ.......
@chinnus2692
@chinnus2692 Жыл бұрын
Anjusssss
@rlx12366__
@rlx12366__ Жыл бұрын
4:06 Shobha🔥🔥 the way she catches Devu
@richutom7169
@richutom7169 Жыл бұрын
Original kabbadiyil shirtil pidikunne foul aan
@ashamsavijay3687
@ashamsavijay3687 Жыл бұрын
Ya that was superb
@Nambiyar143
@Nambiyar143 Жыл бұрын
റെനീഷയുടെ ഡബിൾ സ്റ്റാൻഡ് പൊളിച്ചടുക്കിയ ശോഭക്ക് അഭിനന്ദനങ്ങൾ 👌💖👏✌️
@S_h_a_f_i_i
@S_h_a_f_i_i Жыл бұрын
തേങ്ങാക്കൊല അവൾ ക്ലിയർ ചെയ്തല്ലോ അത് കണ്ടീലെ ശോഭ തേഞ്ഞ് 😂😂🙏🙏
@vijay8299
@vijay8299 Жыл бұрын
@@S_h_a_f_i_i she cleared but still problem und... കാരണം അഖിൽ angelinte അമ്മുമ്മക്ക് വിളിച്ചപ്പോ.. ഇങ്ങനെ അല്ലല്ലോ റെനീഷാ പറഞ്ഞത്.. Angelin പോലും അന്ന് അത് വലിയ പ്രശ്‌നം ആക്കാതിരുന്നപ്പോൾ അത് വലിയ ഒരു പ്രോബ്ലം ആക്കിയത് റെനീഷയാണ്..ഒരുപക്ഷെ അന്ന് അത്രെയും പട്ടി show ഇട്ടിലായിരുന്നെകിൽ ശോഭക്ക് ഇത് ചോദിക്കേണ്ടി വരില്ലായിരുന്നു..
@suhail6736
@suhail6736 Жыл бұрын
Nammale nammale frnds theri vilichaal undavunna athee avalum cheythullu
@S_h_a_f_i_i
@S_h_a_f_i_i Жыл бұрын
@@vijay8299 അവൾ പറഞ്ഞല്ലോ friends എന്ത് പറഞ്ഞാലും സീനില്ലാണ്
@siarudeenn8342
@siarudeenn8342 Жыл бұрын
Oru double standerdum illa onnum polich adukiyitum illa
@cinimenosh5013
@cinimenosh5013 Жыл бұрын
Akhil..... shoba... .. Sagar... Vishnu..... Superrrr
@chinnus2692
@chinnus2692 Жыл бұрын
Annuss
@chinnus2692
@chinnus2692 Жыл бұрын
Anjuusss
@emmanuel6027
@emmanuel6027 Жыл бұрын
Black team entha Kali.....😮🔥 Marrar,Sagar,Shobha💥💥💥 Another day to laugh at RINOSH 😁💫
@ananya-rb1un
@ananya-rb1un Жыл бұрын
അഖിലും വിഷ്ണുവും വ്യത്യസ്ത ടീമിലായാലേ ഒരു ത്രില്ല് ഉള്ളു. 🔥
@userblack122
@userblack122 Жыл бұрын
0:11 look at vishnu nd junaiz💓
@Ambadi_10
@Ambadi_10 Жыл бұрын
ബ്ലാക്ക് ടീം നന്നായ് കളിച്ചു എന്ന് തോന്നി യവേർ ഉണ്ടോ 💥
@nidinkumar1886
@nidinkumar1886 Жыл бұрын
മാരാരുടെ ഫസ്റ്റ് റൈഡ് സൂപ്പർ ആയിരുന്നു....വിഷ്ണുവിനേം ഒമറിനേം പുറത്താക്കി 🔥🔥🔥🔥🔥
@ansila5590
@ansila5590 Жыл бұрын
1:32 sagar expression😂
@mallu2693
@mallu2693 Жыл бұрын
Shoba the way she catch devu🥵😲💕
@KNR-zo5hs
@KNR-zo5hs Жыл бұрын
Sobha 4:05 . Never underestimate someone by their age! 🔥❤️
@hamidanaseeha6452
@hamidanaseeha6452 Жыл бұрын
ഇതുപോലുള്ള ടാസ്ക് ഒക്കെ കൊടുക്ക് ബിഗ്‌ബോസ്സേ...ഒന്ന് ഉഷാറാവട്ടെ എല്ലാം
@anujasuresh1177
@anujasuresh1177 Жыл бұрын
അഖിൽ. ശോഭ, സാഗർ ഒരേ പൊളി
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
കളി എല്ലാം അവസാനിപ്പിച്ച ശേഷം... മനീഷ : ബിഗ് ബോസ്സ് ഞങ്ങൾ ആദ്യം മുതല് ഒന്നു കൂടെ കളിചോട്ടെ 😁😁
@ak47treat63
@ak47treat63 Жыл бұрын
4:04 shobha💥💥
@thanseer01
@thanseer01 Жыл бұрын
Please give them the call center task..😌👍🏻😅ഒന്ന് ഉഷാർ ആകട്ടെ.. Safe Gamers ഒക്കെ പുറത്ത് വരും ഉറപ്പായും...!
@thiraa5055
@thiraa5055 Жыл бұрын
Sathyam. Call center Vanna pine podi pooram avum
@devikaprem6246
@devikaprem6246 Жыл бұрын
Yaya njanum ath aloicg
@nadishahammed3845
@nadishahammed3845 Жыл бұрын
Athile akhil marar e vettikkaann aarkkum kayyilla😂🔥🔥
@rojanantony8360
@rojanantony8360 Жыл бұрын
സാഗർ ബ്രോ 💪❤️🔥🔥
@LiamElmer
@LiamElmer Жыл бұрын
നന്നായി പോയികൊണ്ടിരുന്ന കളി. തോറ്റപ്പോ റെനീഷ പറഞ്ഞത് ഒട്ടും ശരി ആയില്ല. ബ്ലാക്ക് ടീം തന്നെ ആണ് winner ❤️
@mubeenamubi8104
@mubeenamubi8104 Жыл бұрын
Sagar 🔥shoba 🔥akhil 🔥
@ananya-rb1un
@ananya-rb1un Жыл бұрын
sagar & shobha on fire 🔥
@gansaat9568
@gansaat9568 Жыл бұрын
Shobha sagar oreee poli👏🏻👏🏻👏🏻👏🏻👏🏻
@christygeorgethesilentkill7779
@christygeorgethesilentkill7779 Жыл бұрын
*AKHIL MARAR* , *SHOBHA VISHWANATH* , *SAGAR SURYA* , Kabbadi Task Just Nailed it !!!
@IbrahimIbrahim-ge8et
@IbrahimIbrahim-ge8et Жыл бұрын
Anjuzz alsoo🥵👑👑
@chinnus2692
@chinnus2692 Жыл бұрын
Anjussssssss
@Mandu_lily
@Mandu_lily Жыл бұрын
Anjuz
@abhijithsnair7431
@abhijithsnair7431 Жыл бұрын
Sagarinte knee tackle pwoliyarunnu 💪💪💪🔥🔥🔥
@athiranair7687
@athiranair7687 Жыл бұрын
റെനീഷ ഇന്നലെ ചുമ്മാ സ്ഥിരം പട്ടി ഷോ ആണ് കാണിച്ചത്... ഒരിക്കലും ജയിക്കില്ല എന്നുറപ്പുള്ള game ചാൻസ് കൊടുത്തില്ല എന്ന് പറഞ്ഞു തുള്ളുന്നു... 🙄🙄🙄
@siarudeenn8342
@siarudeenn8342 Жыл бұрын
Oru sthiravum alla oru patti showyum kanichitila..reneeshak Agane oru oraappun undyairunnilaa thanik aan undayirunath..
@IrfanaIrfa-cj1ve
@IrfanaIrfa-cj1ve Жыл бұрын
Thaan aa episode vee dum kandnok appo manissalaavum pattishowyanonn 😏😏
@sam2k31
@sam2k31 Жыл бұрын
റെനീഷാ ഉള്ള വില കൂടി കളഞ്ഞു, തീർത്തും തറയായി ഈ ടാസ്കിൽ. കോഴി അളിയന്റെ ലെസ്ബിയൻ കുരുക്കിൽ വീണു ഉള്ള വില കളഞ്ഞ റെനീഷാ ഇപ്പോൾ ശോഭ യോട് മുട്ടി പുറത്തേക്കുള്ള വഴിയിലാണ്. ശോഭ മാന്യയായ സ്ത്രീയായി പെരുമാറുന്നു. അളിയനെ പുറത്തുവന്നു റെനീഷാ തല്ലികൊല്ലും. ആ ലെസ്ബിയൻ കോഴി അവളെ നശിപ്പിച്ചു.
@IamRo29
@IamRo29 Жыл бұрын
ശോഭേച്ചി വേറെ ലെവൽ! ദേവുവിനെയും റെനീഷയെയും ഒക്കെ പിടിച്ചത് വളരെ വേഗത്തിൽ ആണ്.
@luttappi5870
@luttappi5870 Жыл бұрын
Vishnu😍🔥
@kiranvs4529
@kiranvs4529 Жыл бұрын
Vishnu🔥
@gamer55926
@gamer55926 Жыл бұрын
Shobha the strongest Female Contestant of bigg Boss Malayalam
@IrfanaIrfa-cj1ve
@IrfanaIrfa-cj1ve Жыл бұрын
Ollakaa
@Laura0777-a
@Laura0777-a Жыл бұрын
Yes..she's🔥🔥🔥🔥🔥
@sam2k31
@sam2k31 Жыл бұрын
@@IrfanaIrfa-cj1ve റെനീഷാ ഉള്ള വില കൂടി കളഞ്ഞു, തീർത്തും തറയായി ഈ ടാസ്കിൽ. കോഴി അളിയന്റെ ലെസ്ബിയൻ കുരുക്കിൽ വീണു ഉള്ള വില കളഞ്ഞ റെനീഷാ ഇപ്പോൾ ശോഭ യോട് മുട്ടി പുറത്തേക്കുള്ള വഴിയിലാണ്. ശോഭ മാന്യയായ സ്ത്രീയായി പെരുമാറുന്നു. അളിയനെ പുറത്തുവന്നു റെനീഷാ തല്ലികൊല്ലും. ആ ലെസ്ബിയൻ കോഴി അവളെ നശിപ്പിച്ചു.
@sam2k31
@sam2k31 Жыл бұрын
@@IrfanaIrfa-cj1ve everyone knows what is your problem.
@jayasree5430
@jayasree5430 Жыл бұрын
​@@sam2k31 ശോഭ അഖിലിന്റെ കൂടെ കിടക്കുകയും Make up ചെയ്യുകയും ചെയ്തത് കണ്ടില്ലേ?
@abhiramia7817
@abhiramia7817 Жыл бұрын
1:42 nadira out of line🙂
@opinion369
@opinion369 Жыл бұрын
Sagar intey knee tackle 💪🔥
@arjunskumar5488
@arjunskumar5488 Жыл бұрын
Evide aan?
@opinion369
@opinion369 Жыл бұрын
@@arjunskumar5488 Raneesheney leg lock itt veezhthunath
@arjunskumar5488
@arjunskumar5488 Жыл бұрын
@@opinion369 ok
@ayshh9538
@ayshh9538 Жыл бұрын
Sagar❤️
@vincy6434
@vincy6434 Жыл бұрын
Nannayi കളിച്ചു ശോഭ ടീം എന്നിട്ടും അസാധു ആക്കി ലാലേട്ടൻ ചോദിക്കണം
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
0:05 vishnu that was lit♥️when come to task he is 🔥but the team fail to be honest
@anandhukrishnan2568
@anandhukrishnan2568 Жыл бұрын
🔥♥️
@sindhusujith2375
@sindhusujith2375 Жыл бұрын
Knee tackle by sagar 🔥
@ramvikku
@ramvikku Жыл бұрын
ഇതുപോലെ അടിയിടുന്ന ടാസ്ക് കൊടുക്ക് ബോസണ്ണാ.. അടുത്ത പ്രാവശ്യം ഉന്തി തള്ള്, കരണത്തടി, പന്തേറ് തുടങ്ങിയവ കൊടുക്ക്.😁😁
@Laura0777-a
@Laura0777-a Жыл бұрын
😂
@fidhaavahid9703
@fidhaavahid9703 Жыл бұрын
😂😂
@farhanafarhana6426
@farhanafarhana6426 Жыл бұрын
🖤Black Team 🔥💯
@voice456vvvvvvs
@voice456vvvvvvs Жыл бұрын
Jaychitum referee decision accept cheytha black team❤❤❤
@ajayskumar1125
@ajayskumar1125 Жыл бұрын
സാഗർ കുരു അല്ല കുരുതി ആണ് 👍
@vijishviju
@vijishviju Жыл бұрын
Vishnu ❤️
@vikasn4787
@vikasn4787 Жыл бұрын
വാ തുറന്ന് പ്രതികരിക്കുന്നേല്ലാവര്ക്കും എന്റെ support അല്ലാണ്ട് നന്മമരം കാണിച്ചു പ്രേക്ഷകരെ കണ്ണിൽ പോഡി ഇടുന്നവർക്ക് അല്ല. 👍❤️
@a___isha4550
@a___isha4550 Жыл бұрын
0:13 വിഷ്ണു ജയിച്ചപ്പോ ശ്രുതിക്ക് അങ്ങോട്ട് പിടിച്ചില്ലെന്ന് തോന്നുന്നു😬😬😏😏
@Rocky-dm7bi
@Rocky-dm7bi Жыл бұрын
അഖിൽ ടീം ക്ലിയർ വിന്നർ 🔥♥️
@ibrahimpalathingal
@ibrahimpalathingal Жыл бұрын
Shoba adipwolii.. Akhilin aavesham kuuditt.. Ullil keraandirikkaan kayynilla..❤😹
@nithyasajeevan929
@nithyasajeevan929 Жыл бұрын
Vishnu❤️ frndship game il edkknd supr ayi kalikkunnund ❤
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Vishnu take midhun.🔥♥️ Nadhira take akhil 🔥
@ammudhachuvlogs
@ammudhachuvlogs Жыл бұрын
ബ്ലാക്ക് ടീം 🔥🔥🔥
@umeshvr7638
@umeshvr7638 Жыл бұрын
Time out വിളിച്ചത് നന്നായി... അല്ലെങ്കിൽ റെനീഷയുടെ കാര്യം തീരുമാനം ആയേനെ..... അനാവശ്യ ന്യായീകരണം... വെറുപ്പിക്കൽ റെനീഷ
@siarudeenn8342
@siarudeenn8342 Жыл бұрын
Oru theermanavum aavilayirunnu..oru verulpikalum alla.
@Stunning_one
@Stunning_one Жыл бұрын
​@@siarudeenn8342 nannayi karayu 🤭.
@IrfanaIrfa-cj1ve
@IrfanaIrfa-cj1ve Жыл бұрын
Olakk thann podo ..show veendum kaan appo manssilaavum
@umeshvr7638
@umeshvr7638 Жыл бұрын
@@IrfanaIrfa-cj1veപിന്നെ show കാണാതെ.... ഇവിടെ വന്നിരുന്നു തള്ളേണ്ട കാര്യമില്ലല്ലോ
@thesni654
@thesni654 Жыл бұрын
💯💯 correct anu paranjeee
@__glory___
@__glory___ Жыл бұрын
#Asianet Bigg boss seoson 3 le aa തുണി അലക്കല് task kodukkuo ath adipoli aayirunnu... 🙌😂
@kunjuzzz2010
@kunjuzzz2010 Жыл бұрын
Sathyam 😂 mk de purushu enne anugrahikanam 😅😅😅nalla content kittum😅
@aryarajeev8704
@aryarajeev8704 Жыл бұрын
Raneesha double stand pro..
@siarudeenn8342
@siarudeenn8342 Жыл бұрын
Oru double standerdum ila
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
അഞ്ചൂസ് കിട്ടിയ അവസരം മുതലാക്കി😂
@akhilbabu3073
@akhilbabu3073 Жыл бұрын
1:42 nadi veliyil😊
@itsmesruthi007
@itsmesruthi007 Жыл бұрын
ആ ഒമർലുലു എന്തിനാണാവോ അതിനകത്തു കേറിയത് ലൈവ് ആയി നിന്ന് കളി കാണാനോ ഫുഡ് ഉറക്കം ഫുഡ് ഉറക്കം ഇതെന്നെ🤭 പരിപാടി
@mufeedashameem5611
@mufeedashameem5611 Жыл бұрын
Sobha🥰🥰
@rifana5739
@rifana5739 Жыл бұрын
Vishnuuuu❤❤❤❤
@aiswrayavidhya5103
@aiswrayavidhya5103 Жыл бұрын
Akhil marar super ayeetu chaythu 😘😘❤️😍
@banuuz1430
@banuuz1430 Жыл бұрын
Next captain vishnu ആവണം എന്നുള്ളവർ ഉണ്ടോ ❤
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Yes 💯♥️
@Bh4geera_2.0
@Bh4geera_2.0 Жыл бұрын
ഇല്ല 😂😂
@rlx12366__
@rlx12366__ Жыл бұрын
Yes ❤️
@athiranair7687
@athiranair7687 Жыл бұрын
ഇല്ല.... മിഥുൻ ആയ മതി ..
@sojanus5619
@sojanus5619 Жыл бұрын
No
@avamaria2116
@avamaria2116 Жыл бұрын
Akhiline purathakiyapo avarude oru santhosham 😐
@athira9556
@athira9556 Жыл бұрын
Balck team win cheythittum judjes ath angeekarikunilla , thott poyath reneesha accept cheyunila ,
@basil2650
@basil2650 Жыл бұрын
Reneesha played wrong ....😅
@ahaliaks5052
@ahaliaks5052 Жыл бұрын
1:44 Nathira already out.
@Hadi123xb
@Hadi123xb Жыл бұрын
Shobha🔥...sagar🔥...ah reneesha patti show...referikl idayil kerarutharun...apo kanarun ivlude chattam...nthayalum thott...pinem kedan..cheap show...thotal thoten samathiknm...athinun venm oru anthas...ath avlkila...
@himalayalam
@himalayalam Жыл бұрын
Cerena shiju കണ്ടിട്ട് ചിരി വന്നു🎉😂
@AS-vj3eo
@AS-vj3eo Жыл бұрын
അളിയൻ 🔥🔥🔥
@Arjun-jy4ci
@Arjun-jy4ci Жыл бұрын
Rinosh anu super, adyam thannae out aiiii😂😂😂😂😂
@ayshh9538
@ayshh9538 Жыл бұрын
😂
@sarathks1986
@sarathks1986 Жыл бұрын
Wow sobha❤❤❤❤
@shabeetshabeet9530
@shabeetshabeet9530 Жыл бұрын
Raneesha mass good job
@priyamenon46
@priyamenon46 Жыл бұрын
This is in which day episode?
@aswathisajeev1277
@aswathisajeev1277 Жыл бұрын
Oru doubt sruthi is judge or opposite team black team? 🙏🏻😏
@cinimenosh5013
@cinimenosh5013 Жыл бұрын
Rinoshne support cheyyan rinosh sammathikunilla😂
@noufiyashefeek2839
@noufiyashefeek2839 Жыл бұрын
Shokil❤️
@KrishAman
@KrishAman Жыл бұрын
മൊണ്ണകളെ പോലെ ഇരുത്താതെ ഇതുപോലെ നല്ല ടാസ്‌ക്കുകൾ കൊടുക്കണം
@sreelekshmi0
@sreelekshmi0 Жыл бұрын
Vishnu super❤❤❤❤❤
@maxpro35
@maxpro35 Жыл бұрын
Manikuttan = sagar Blesssle= rinosh Ramzan= vishnu Daizy= devu Dhanya= shobha Lakshmipriya =maneesha Sai=ahlimarar Dlisha=reneesha Suchithra= sruthi Jasmine= anjus Riyas = junaiz Noby= omar Lulu Vinay= shiju
@amith1224
@amith1224 Жыл бұрын
Vishnu - Ronson o ninte budhi vimanam thanne😂🤣🤣
@user-uk3pf5jd5l
@user-uk3pf5jd5l Жыл бұрын
@@amith1224 😂
@sethulekshmi6987
@sethulekshmi6987 Жыл бұрын
Vishnu=ronson🤣🤣🤣🤣
@vinayasamuel1024
@vinayasamuel1024 Жыл бұрын
ഞല്ല best🤣
@maxpro35
@maxpro35 Жыл бұрын
Vere jiman undo
@shruthi8293
@shruthi8293 Жыл бұрын
Vishnu❤️❤️❤️
@shanuhamza2111
@shanuhamza2111 Жыл бұрын
Junais oru valippan thanne
@afsathafsath3146
@afsathafsath3146 Жыл бұрын
ജഡ്ജസിന്റെ തീരുമാനം last വളരെ മോശം👎👎👎 Black team ജയിച്ചത് 100 %
@hibafathima5287
@hibafathima5287 Жыл бұрын
Reneeshayude lastile kali ishtaapedaathavar indlo
@shahinaasharaf2655
@shahinaasharaf2655 Жыл бұрын
Reneesha❤❤
@fariszayed4713
@fariszayed4713 Жыл бұрын
Shijunte nyc jacky .....
@talkingbeauty88
@talkingbeauty88 Жыл бұрын
anjuzz🥰🥰
@greeshmachandran8743
@greeshmachandran8743 Жыл бұрын
Sobhaaa❤❤❤❤❤
@MysteriousGuy-mt2mn
@MysteriousGuy-mt2mn 4 ай бұрын
Akhiletta athu veno🔥aroda marar ❤️🔥
@ig-abxdv
@ig-abxdv Жыл бұрын
BB5 ishtam ullavar undo❤
@arjithmubin7074
@arjithmubin7074 Жыл бұрын
Illaa
@pk25-------
@pk25------- Жыл бұрын
No
@aryarajeev8704
@aryarajeev8704 Жыл бұрын
Aaa call center task okke kodukk bigg bosse😂
@adhilarmy1236
@adhilarmy1236 Жыл бұрын
Shobhaa❤
@maxpro35
@maxpro35 Жыл бұрын
Rinosh
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
2:27 അഖിലിന്റെ മുഖത്ത് അടികിട്ടിയത് 😇😇🤣
@Bushakarate666
@Bushakarate666 Жыл бұрын
Pure human andiii 😂 rinosh varum vazha porath povunathe ane nallathe
@ranjithp1420
@ranjithp1420 Жыл бұрын
Reneesha Nadhira Anjus well played 👍
@Mandu_lily
@Mandu_lily Жыл бұрын
Team akhil👌👌👌
@divyajose8555
@divyajose8555 Жыл бұрын
Rinosh 🤷 എന്താ ചെയ്തത് എന്ന് മനസിലായില്ല .not concentrated in this game , simply standing, no serious at all.
@user-jd8kd3ed2k
@user-jd8kd3ed2k Жыл бұрын
Yesterday shiju smoked inside kitchen Lal sir should ask about it
@nivinnicholas6128
@nivinnicholas6128 Жыл бұрын
Smoke cheyyilla.
@Dashamoooolam
@Dashamoooolam Жыл бұрын
rinosh fans undo❤
@shehin703
@shehin703 Жыл бұрын
Vazha rinosh 😂
@CG-go5ce
@CG-go5ce Жыл бұрын
Rinosh oru kizhangan aaanu
@manjushamithun3947
@manjushamithun3947 Жыл бұрын
E kaliyil thottath referee aanu😂
@akhilajohny6640
@akhilajohny6640 Жыл бұрын
Black team thokkumbo see the expression of sruthi...she wants black team to win
@ritamathews287
@ritamathews287 Жыл бұрын
Aa game asadu aakkiyathu valare thettaya theerumanam. 2 referees nem eduthu kinattil idan thonni
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Star Magic Utsav Mega Event | Flowers | Ep# 01 (Part B)
41:17
Flowers Comedy
Рет қаралды 297 М.
#starman #superman #viral #shorts
0:28
Starmaan
Рет қаралды 28 МЛН
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 16 МЛН
Медвежий папа
1:00
Timminator
Рет қаралды 4,6 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 16 МЛН
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 21 МЛН