അപ്സരയോട് ആ പഴയ ഇഷ്ട്ടം കുറയുകയും , ആളുടെ സ്വഭാവം പവർ ടീമിൽ പോയപ്പോൾ മാറി എന്ന് തോന്നുന്നവർ ഉണ്ടോ ???🥴🥴🥴🥴
@riyazboss89187 ай бұрын
സത്യം
@KL.villan.7 ай бұрын
സത്യം
@ammuzz68997 ай бұрын
Athe ipol kurach ahankaram aayi apsarak
@thomas-fx1he7 ай бұрын
Arjunteyum
@naseemnasi45367 ай бұрын
Power teamil vannal negative aakum
@mizhimadhavthewriter06667 ай бұрын
അപ്സരക്ക് പുറത്തു സപ്പോർട്ട് ഉണ്ടെന്നു അറിഞ്ഞശേഷം ഇത്തിരി അഹങ്കാരം കൂടിയോ 😆😆
@fathimaakbar87587 ай бұрын
Thonnala
@user-lv1im7so5b7 ай бұрын
Itiri alla ottiri
@mizhimadhavthewriter06667 ай бұрын
@@fathimaakbar8758 അല്ല... ശെരിക്കും കൂടി 😆 ഇടയ്ക്കവൾ ജയന്തി ആവുന്നുണ്ട്.... 🤣
@ahammadabdulla40997 ай бұрын
Undaya support
@Lims20247 ай бұрын
Nope,,, she uses her power,,,,Power eduthal kuttam,,,illenkilum kuttam
@UshaKumari-ox4gu7 ай бұрын
സിബിൻ പറഞ്ഞത് 100%ശെരിയാണ്
@Florish5237 ай бұрын
അപ്സര ആൾ ആകെ മാറി. കഷ്ടം
@queen-zp3wv7 ай бұрын
ആൾ മാറിയതെവില്ല original character പുറത്തുവരുന്നത് ആയിരിക്കും
@kavithar5357 ай бұрын
ഒർജിനൽ സ്വഭാവം ഇനിയും വന്നുകൊണ്ടിരിക്കും... അഭിനയിച്ചു തകർക്കുവാ... കറക്റ്റ് അവൾ സ്വാന്തനം ജയന്തി ആണ് 😄😄
@abijithk82157 ай бұрын
അഹങ്കാരി ആയ അപ്സരയെ എല്ലാവര്ക്കും മനസിലാക്കി കൊടുത്ത അൻസിബ സൂപ്പർ ആണ് 🔥
@nohmore47 ай бұрын
അപ്സര കൊച്ചമ്മ ഹേറ്റേഴ്സ് ഉണ്ടോ😂
@nostalgia45437 ай бұрын
Ansiba Kochamma haters undu
@aydin_zaad7 ай бұрын
Ellathilum poyi Apsara ye veluppikkuvaanlo😂.. Dhivasakkooliyo maasakkooliyo@@nostalgia4543
@Sports152787 ай бұрын
ഒന്ന് പറഞ്ഞു രണ്ടാമത്തെന് ഹേറ്റേഴ്സ് ഉണ്ടോന്ന് പറഞ്ഞു ലൈക് പിടിക്കാൻ അങ്ങനെ ഓരോന്ന് 🥴
@AjzalzynAjzalzyn7 ай бұрын
und apsara 🤮🤮🤮
@_________KING_________________7 ай бұрын
അൻസിബ കുറച്ചു മുന്നേ തന്റേടത്തോടെ ഇഷ്ടമില്ലാത്ത കാര്യങ്ങളെ മാറി കട്ടിലിൽ ഇരുന്നു ചെവിയിൽ പറയാതെ ഇതുപോലെ നേരെ നിന്ന് എതിർത്തിരുന്നു എങ്കിൽ കുറച്ചൂടെ ഗെയിം ലെവലിൽ കെയറി വന്നേനെ.... 🔥🔥ഇഷ്ടമില്ലെങ്കിൽ അത് പറയണം" - അൻസിബ... 🔥🔥
@davistomy12767 ай бұрын
@imsodone-dy5bq അന്തം fans
@Sivaprabha-p3k7 ай бұрын
അപ്സര യെ ഇഷ്ടർന്നു, eppo അധ് പോയി
@Pms-ie8xw7 ай бұрын
Apsara ക്കു നല്ല അഹങ്കാരം കൂടിട്ടുണ്ട്. അവൾ പറയുന്നത് എല്ലാരും അനുസരിക്കണം, താണ് വീഴണം എന്നൊക്കെയാ അവളുടെ ഒരു assembly കോപ്രായം
@ParvathyKs-ln2jn7 ай бұрын
😂😂😂kollam is a part of game😂 game kalikana vannekunee allandu nala kuttiyannu parayan allaa😮
@izaanwonderland43817 ай бұрын
Athan power team 🙄
@Lifegoeson-bt57 ай бұрын
Gabriye കാണുമ്പോൾ കന്നാസും കടലാസും ഓർമ വരുന്നു😅😅😅
@HaniHira1237 ай бұрын
😂😂😂
@anooz_jan89737 ай бұрын
😅😅
@shereefsherinsher53537 ай бұрын
😂😂
@soumyashibu75257 ай бұрын
😂😂😂
@sanahd68367 ай бұрын
😂
@Sandhrajenson207 ай бұрын
അപ്സരക് എന്തോ personnel ego അൻസിബയോട് ഉണ്ടെന്നാണ് തോന്നുന്നത്... Janmani മീറ്റിംഗിൽ വരില്ലെന്ന് പറഞ്ഞപ്പോ beg ചെയ്യുന്നപോലെ സംസാരിക്കുകയും അൻസിബയോട് ബലം പിടിച്ചു സംസാരിക്കെയും ചെയ്ത്... അപ്സരയുടെ double സ്റ്റാൻഡ് ആണ് ഇത്....
@naseemnasi45367 ай бұрын
Varilla ennu parancha tone noku
@nostalgia45437 ай бұрын
Thirichu anu
@anjanaanjuzz63617 ай бұрын
Thirichado.. Rishikum Ansibakum angotanu.. Avar thanne ath palapozhum prnjitum ind. I think Rocky aayit indaya vazhakin sheshanu
@karthikadeepam2687 ай бұрын
സത്യം
@anupamasb96287 ай бұрын
Apsarakk allado.. തുടക്കം മുതലേ അപ്സരയേയും സിജോയെയും അൻസിബ നന്നായിട്ട് കുറ്റം പറഞ് നടക്കുമായിരുന്നു... Frst tm muthal ulla live kaanumbo അറിയാം അപ്സരയേ അൻസിബക്ക് ഇഷ്ടം ഇല്ല... ഇത് ഇവൾ പറഞ്ഞിട്ടും ഉണ്ട്.
@haseenavlogs77977 ай бұрын
കാലം പോണ ഒരു പോക്ക് 😂 എനിക്ക് ആദ്യം അപ്സര യായിരുന്നു ഇഷ്ടം. അൻസിബയെ ഇഷ്ടമല്ലായിരുന്നു. ഇപ്പോൾ അപ്സരയെ ഇഷ്ടമല്ല അൻസിബയെ ഇഷ്ടമാവും ചെയ്തു 🥰❤
@aprilsummer63217 ай бұрын
എനിക്ക് ആദ്യമേ അൻസിബയെ ഇഷ്ടമായിരുന്നു അപ്സരയെ ഇഷ്ടമല്ലായിരുന്നു 😂
@LuckyTaeFF7 ай бұрын
😂😂athee
@JasmiAnas-cz9jr7 ай бұрын
Ansiba standard talking aanu❤
@faizafami66197 ай бұрын
Ansiba from the first day well mannered ❤️👏👌
@Agodsgift7 ай бұрын
അപ്സരക്ക് ആദ്യം മോഹൻലാൽ ഇൽ നിന്നുംbest ക്യാപ്റ്റൻ ആണെന്നുള്ള ഒരു appreciation കിട്ടിയപ്പോൾ അഹങ്കാരം കൂടി അഹങ്കാരം ഒരികലും ജയിക്കില്ല മലയാളികൾ സമ്മതിക്കില്ല അൻസിബ സ്ട്രോങ്ങ് ഗേൾ
@deepikaanildeepikaanil36057 ай бұрын
S
@Norah-6267 ай бұрын
Ansibakk aan ego😂
@നൈതൽ7 ай бұрын
അൻസിബ.....real kerala women. Think like normal malayali attitude. We like you ansiba
@aleenaantony46607 ай бұрын
എനിക്ക് അൻസിബ ഇഷ്ടമാണ്. അവൾ എല്ലാവരും പോലെ വലിയ സൗണ്ട് ഇട്ട് ബഹളം ഉണ്ടാകാറില്ല... എന്നാൽ അവൾ പറയാൻ ഉള്ളത് അവൾ പറയുന്നുണ്ട്..... അവളോട് ആര് എന്തൊക്കെ പറയാഞ്ഞാലും അവൾ സ്വഭാവം ഇതുവരെ മാറ്റില്ല..... ഇത് തന്നെ ആണ് അവളുടെ സവിശേഷത..... അവൾ അവളുടെ തന്നെ ഒരു self respect ഉണ്ട്...അത് അവിടെ പലർക്കും ഇല്ല.... ഇപ്പോൾ അപ്സാര നല്ല അഹങ്കാരം കൂടി.... എല്ലാവരും അവൾ നല്ല ഒരു ഗെയിംർ ആണ് എന്ന് പറയഞ്ഞപ്പോൾ അപ്സാര ഇപ്പോൾ ആൾ അങ്ങോട്ട് മാറി.... അത് അവൾ നല്ലത് അല്ല
@HaseenaN-z8w7 ай бұрын
Shariyanu
@nostalgia45437 ай бұрын
Pani edukan madi aanu
@Sajinareenu7 ай бұрын
👍🏻👍🏻
@AdhilShaa7 ай бұрын
സിബിനെ ഇഷ്ടമുള്ളവർ undo
@___dr.saranya_s7 ай бұрын
Lalettan paraune pole avalk bhasha upayogikn ariyamm😂
@SalmaAbid-dp3gs7 ай бұрын
അപ്സര കൊച്ചമ്മക്ക് ഇടക് ഇടക്ക് ജയന്തി കേറി വരുന്ന്...serial alla ith big boss aanu
@Nandhuuuuuuu77 ай бұрын
😂😂😂
@NazclothingNazclothing9447 ай бұрын
😂
@nafneeshappiness93577 ай бұрын
പുറത്ത് സപ്പോർട്ട് ഉണ്ടെന്നു കരുതി അപ്സരക് അഹങ്കാരം കൂടി... ആരും ഇവൾക്കൊന്നു വോട്ട് കൊടുക്കരുത്
@നൈതൽ7 ай бұрын
Well mannered Women ANSIBA. Ansiba & Mudiyan relationship....best example of normal human being not gender differences.
@Isha_beey7 ай бұрын
ഗബ്രിയെ പുറത്താക്കണം എന്ന് ആഗ്രഹം ഉളളവർ ഉണ്ടോ ?👍🏻👍🏻👍🏻🥴🥴
@KL.villan.7 ай бұрын
100%
@Heizal-78167 ай бұрын
Illla
@julietangelanicetus52137 ай бұрын
Ondu...maravazha..💯
@Isha_beey7 ай бұрын
@@julietangelanicetus5213 😂
@SALMA_MC7 ай бұрын
No
@aparnaarun65277 ай бұрын
സിബിൻ പറയുന്ന കാര്യങ്ങൾ supper.... ❤️
@gazalvarghese7 ай бұрын
Ansiba vallya vallya dialogues onnum adikkaarilla screen space nu vendi.. She is genuine. Nalla manyamaya samsaram... Boar game kalikkunnilla... Innale Ansiba polichu❤️❤️
@GAMEOVER-zk7dz7 ай бұрын
Yes she is a good person
@AgnetDavis7 ай бұрын
Apsara ippo valare over anu
@JijoS-co1el7 ай бұрын
Capsule ano ith Ella idathum ee comment.power kittumbo ichiri power okke kanikkanm.
@SyamKumar-jf9fb7 ай бұрын
Ansibayode അപ്സര പോയി ജോലി ചെയ്യാൻ പറഞ്ഞില്ല ജസ്മിനോട് ആണ് പറഞ്ഞത് ക്യാപ്റ്റൻ എല്ലാരോടും പറ പോയി ജോലി ചെയ്യാൻ
@bincygeorge74147 ай бұрын
Power ടീം അല്ലേ.. അപ്പോൾ over ആകണം 👍👍👍
@janujoseph207 ай бұрын
എന്താണാവോ ഓവർ ആയതു ? degrading ആണോ ?
@_________KING_________________7 ай бұрын
അൻസിബ എന്തായാലും സൈഡിൽ നിന്നും മാറി ഒളിച്ചു പറയാതെ ഡയറക്റ്റ് ഓപ്പൺ ആയി പറയാൻ ഉള്ള ലെവലിൽ എത്തിയല്ലോ... 🔥🔥 നല്ല കാര്യം - ആക്റ്റീവ് ആയി നിൽക്കട്ടെ..... ❤️❤️❤️
അൻസിബ അവളായി നിക്കുന്നുണ്ട്, അവിടെ സ്നേഹം കാണിച്ചു നിക്കുന്നില്ല വോട്ടിനു വേണ്ടി, ഇഷ്ടം ഇല്ലാത്തത് ഇഷ്ടം ഇല്ല എന്ന് തന്നെ പറയും, ഓടി നടന്നു വഴക്ക് ഉണ്ടാക്കാറില്ല, അവളുടെ എടുത്തു മിണ്ടുന്നവരോട് മിണ്ടാറുണ്ട്, ടാസ്ക് ഒക്കെ നന്നായി ചെയ്യാറുണ്ട്
@IlahGod7 ай бұрын
യഥാർഥത്തിൽ അൻസിബയും അപ്സരയും തമ്മിലുള്ള വിഷയം ഈ ഭൂമിയിൽ മൂന്നാമതൊരാൾ അറിയില്ല. ബിഗ് ബോസിന് അറിയില്ല പ്രേക്ഷകർക്ക് അറിയില്ല . ആ സത്യം അവരോടു കൂടി മണ്ണിൽ അലിഞ്ഞു ചേരും..😂😂
@salimsali31467 ай бұрын
Ansbia Power aayi poli🔥✌
@AliK-lu5kq7 ай бұрын
കെട്ടിലമ്മ അപ്സര പവർ ടീമിൽ നിന്ന് ഒഴിവാക്ക് ലാലേട്ടൻ പുറത്ത് സപ്പോർട്ട് ഉണ്ട്ന്ന് പാഞ്ഞപ്പോൾ കെട്ടിലന്മ ചമയുകയാണ് പവർ എന്ന കൺസപ്റ്റ് ഒഴിവാക്കുക മര വാഴ അർജുൻ ഗബ്രി ബിഗ് ബോസിൻ്റെ ഏറ്റവും മോശപ്പെട്ട സീസൺ 😂😂😂😂❤❤❤❤❤.
@janujoseph207 ай бұрын
ബിഗ്ഗ്ബോസ് ആണ് പവർ ടീം കൊണ്ട് വന്നത് .അല്ലാതെ അപ്സര അല്ല . പവർ കൊണ്ട് വന്നു കോൺടെന്റ് ഉണ്ടാകുക എന്നതാണ് പവർ റൂം ന്റെ ഡ്യൂട്ടി .അത്തിൽ എന്ത് തെറ്റാണു ?
@malu49577 ай бұрын
Apsara duty alle cheyunnath
@Momo-eb1dd7 ай бұрын
Resmine aathiyam eduth ozhivakkanam
@ParvathyKs-ln2jn7 ай бұрын
Apsara power teamil vannapo character mari ath avalu avalude strong character ayakondaa❤
@josmyjohnson85327 ай бұрын
ഈ പവർ ടീമിന്റെ ഒന്നും ആവശ്യം ഉള്ളതായി തോന്നുന്നില്ല... കഴിഞ സീസൺ വരെ ഇതൊന്നും ഉണ്ടയിരുന്നില്ല... എല്ലാവരും ഒരുപോലെ പണിയെടുക്കട്ടെ...
@@nostalgia4543bigg bossil വന്നിട്ട് ആവശ്യത്തിന് പണിയെടുത്തപ്പോരേ പവർ ടീം പറയുമ്പോൾ തന്നെ ചെയ്യണ്ട കാര്യം ഇല്ലലോ
@nostalgia45437 ай бұрын
@@veena394 ആവശ്യത്തിനും എടുകുന്നില്ല മടിച്ചി
@veena3947 ай бұрын
@@nostalgia4543 അവിടെ എല്ലാരും പണി എടുക്കുന്നുണ്ട് ഇനി എടുത്തില്ലെഗിൽ അവർ സമ്മതിക്കേം ഇല്ല ഇപ്പൊ കണ്ടില്ലേ 😂പിന്നേ ഏത് പവർ ടീം വന്നാലും എടുത്ത തീരുമാനത്തിൽ ഉറച് നിൽക്കുക അത് അൻസിബ ചെയ്തു ധൈര്യം ഉള്ള kutty
@resmirv17 ай бұрын
ഈ അർജുൻ എന്ത് ചെയ്തിട്ടാ ഫാൻസ് 😮ഒരു വിഷയത്തിലും ഇടപെടുന്നത് കാണുന്നില്ല 😳ആദ്യമായിട്ടാ എന്റെ ഒരു കമന്റ്റിനു ഇത്രയും ലൈക് 🙏🏻🤗
@akhilvh95447 ай бұрын
Pullikk fansoo. Enth cheythitt?
@KL.villan.7 ай бұрын
ഗ്ലോമർ ഉണ്ട fans ഉണ്ട് bro
@AG-gj7ie7 ай бұрын
Avnu look indalooo ath mathi njangal kandharikalku❤😂😁
@Jezu99597 ай бұрын
@@KL.villan.athe😂
@salmank39037 ай бұрын
മരവാഴ
@JayarajR-y5g7 ай бұрын
3:00 Jinto😂
@jayajaya19207 ай бұрын
Jintu 🎉winner 🎉🎉🎉
@mashoodk1186 ай бұрын
Classy lady Brilliant Without her knowledge.. her voice is becoming voice of bb house.... And her mind reading skill is super.... She cant be manipulated by anyone....
@starshotyt7 ай бұрын
Ladies : Top 1- Norah, 2- Ansiba ,3-Pooja
@bindhunisha85887 ай бұрын
അൻസിബ 👍🏻👍🏻 സിബിൻ 👍🏻👍🏻👍🏻 പവർ കൂടിയപ്പോൾ അപ്സര 😏😏😏😡
@sayedjabir65917 ай бұрын
ദയവ് ചെയ്തു ജാസ്മിനെ മാത്രം കാണിക്കുന്ന എപ്പിസോഡ് ചെയ്യാതിരിക്കുക വളരെ disturbing us
@ancyshajanv80797 ай бұрын
Ok sheri...
@sayedjabir65917 ай бұрын
@@ancyshajanv8079 എല്ലാവരെയും ഒരുപോലെ എപ്പിസോഡിൽ ഉൾപ്പെടുത്തി ബിഗ്ബോസ് മനോഹരമാകുക ജാസ്മിന്റെ പി ആർ ആയി ബിഗ്ബോസ് പണിയെടുക്കാതിരിക്കുക്ക
@ancyshajanv80797 ай бұрын
@@sayedjabir6591 areya ippo kanende...nalla valya fond aaki bold aki ittolu...Asianet kandittu vallom aa aale kooduthal kanichu thannalo
@sayedjabir65917 ай бұрын
@@ancyshajanv8079 എല്ലാവരെയും ഒരു പോലെ കാണിക്കണം
@nidheeshinichandran43527 ай бұрын
Jasmine ippo nalla player ane...avd indarnna vere alukalekal nannayit Jasmine nilkunnund...Jaanmoni ye pole ahankaram kanichu nilkunnonnum illalo.... Jasmine ❤
@vijayakrishnan25427 ай бұрын
"With Power comes responsibility " 🗿🗿Sibin, 🔥
@suntubestory7 ай бұрын
അൻസിബയെ എന്തിനാണ് എല്ലാരും ഇങ്ങനെ പറയുന്നെന് അറിയില്ല, അൻസിബ എനിക്കിഷ്ട്ടം ഇപ്പൊ ♥️♥️
@alanalwinalonabr80237 ай бұрын
Resminte അണ്ണാക്കിൽ പിരിവെട്ടിയോ 😃
@sonuabhi32427 ай бұрын
Avlu avide indo arinjathe illa ee week😆
@Sakura_ammu7 ай бұрын
Adutha seasonilenkilum power team concept illathirunnel nannayirunnu
അപ്സര പവർ കിട്ടുമ്പോൾ ആർക്കും ഇല്ലാത്ത പണി എടുപ്പിക്കാൻ ഉള്ള ഭരണം ആണ് . അത് ഇഷ്ടമില്ലെങ്കിൽ തുറന്നു പറയും - അത് ഓരോരുത്തരുടെ അഭിപ്രായം ആണ് - അത് വ്യക്തിപരമായി ആണെങ്കിൽ അങ്ങനെ എടുക്കുക , മനസിലാക്കുക - വെറുതെ പവർ ടീമിനെ മുഴുവൻ അതിൽ അപ്സര വലിച്ചു ഇടാതെ ഇരിക്കുക... 💯 അപ്സരയെ കുറിച് മാത്രമാണ് അൻസിബ ഡയറക്റ്റ് പറയുന്നത്.... 💯💯
@janujoseph207 ай бұрын
അപ്സര ഒരു വാക് പോലും അന്സിബയോടു പറഞ്ഞിട്ടില്ല .നിർദേശം കൊടുത്ത് ക്യാപ്റ്റൻ ആയ ജാസ്മിന് ആണ് .അത് കണ്ടു ഈഗോ hurt ആയിപ്പോയി കയ്യിന്നു പോയത് അൻസിബ ക്കും .അപ്സര ഗെയിം കളിച്ചതു എങ്ങനെ തെറ്റാകും ?
@mdeepikamenonable7 ай бұрын
Program kandittilla ennu thankalude comment kandal manassilakum. Ikkaryathil thettu ansibade bagathu mathramanu. Innalathe episode first il thanne kanikkunnund apsara kanicha gesture. Onnu eduthu nokku. Wild cards Apsara ku +ve feedback um, ansibaku -ve feedback um koduthappol veruthe ego and frustration adichu keriyathanu Ansibaku..
@railview61587 ай бұрын
Ansiba super
@mdeepikamenonable7 ай бұрын
Just ego & frustration.. Nothing else..
@renipraju257 ай бұрын
Ansiba bought apsara real nature.
@rathivijayan69807 ай бұрын
Idak jintoppante goal❤❤❤
@moviesnowhere96607 ай бұрын
Amboo❤❤❤❤ ansiba
@Asmilariya7 ай бұрын
Sibin❤
@nandanaajikumar60817 ай бұрын
Gabri: discpline ahn avide importance Janmani: discipline kurich u dont tell 😂😂
@devaragam19387 ай бұрын
ജാൻ എന്താ ഈ പറയുന്നത് ഗബഡി ഗബഡി എന്നാണോ 😂😂😂
@agnidevan0077 ай бұрын
alien ആണ് 😂😂😂😂😂 അതാ അങ്ങനെ
@ziyaziyu31057 ай бұрын
Chirich chath
@priyanka93187 ай бұрын
😂😂😂😅😂
@gazalvarghese7 ай бұрын
Ansiba power 🔥🔥
@renjut73977 ай бұрын
അപ്സര ❤❤❤
@hayanleo7 ай бұрын
സിബിൻ ❤❤❤❤ ...സൂപ്പർ അണ്❤❤❤ ..
@manjushatt3197 ай бұрын
അപ്സര over over over
@ananthujl60127 ай бұрын
Ansiba good ❤
@vishnupriyag60937 ай бұрын
Ansiba poli aayi bosse one request power team enthinaaa
അപ്സര over ആണ്,അവൾക്കു personal grudge ആണ് എന്നൊക്കെ പറയുന്നവരോട് സഹതാപം മാത്രം...,പവർ ടീമിന്റെ അധികാരം എന്താണെന്നു ഇതുവരെയും മിക്ക ആളുകൾക്കും മനസിലായിട്ടില്ല..,ആദ്യം അതെന്താണെന്ന് മനസിലാക്കിയിട്ട് വന്നു comment ചെയ്യൂ guys
@aryar977 ай бұрын
Janmani ചെല്ലാതെ ഇരുന്നപ്പോ ഈ പവർ കണ്ടില്ലലോ begging ആയിരുന്നല്ലോ 😂
@amalrajpc28767 ай бұрын
സെയിം ഞാൻ പറയാൻ വരുവായിരുന്നു😂@@aryar97
@Mehzaaa7 ай бұрын
@@aryar97 janmoniye ബിഗ്ബോസിനു പോലും പേടിയാണ്,അങ്ങനെ ആണ് ഇതുവരെ കണ്ടത്..,അപ്പോൾ അവിടുള്ള contestants എങ്ങനെയാണ് അവരെ handle ചെയ്യേണ്ടത്..?
@Droshnabdulshukkoor7 ай бұрын
Apsara respect an individual as a person
@babithaanil16787 ай бұрын
Gebri de dress jasmine nte aano
@jubimathew31697 ай бұрын
Aarikkum. Ippum nightride illa, captain allae 😅
@Rafimon7897 ай бұрын
Ansiba ❤ nalla swobhavam
@febina66987 ай бұрын
Apsara dont command others.. Ellatkum avaravarude ishtamund
@Tomioka-Giyuu977 ай бұрын
Apsarakku ansibayodu vannu feel ayengil oru sorry parayenda avasyame undarunnullu. Janmonide purakeee nadakkayirunnu. So personal grudge nalla pole undu apsarakku