#Pavithram

  Рет қаралды 267,264

Asianet

Asianet

Күн бұрын

Пікірлер: 171
@deviMaidhili
@deviMaidhili 14 сағат бұрын
"ഉള്ളംകയ്യിൽ കൊണ്ടുനടക്കണം... വിട്ടുകളയരുത്.."🥹♥️ ആദ്യമായിട്ടാണ് ഒരു സീരിയലിലെ ഡയലോഗ് കേട്ടിട്ട് ഇത്രയും ഫീൽ തോന്നുന്നത്🥺 ആ ബിജിഎം കൂടെയായപ്പോൾ ഒന്നും പറയാനില്ല💔💯 നിസ്വാർത്ഥ സ്നേഹം🙂 ദർശൻ💎📈
@suryasinkar8871
@suryasinkar8871 15 сағат бұрын
ദർശൻ, he is a gem... തിരിച്ചു കിട്ടുമെന്ന് ഒരു ഉറപ്പുമില്ലാതെ ഒരാളെ എത്ര ഭംഗിയായാണ് സ്നേഹിക്കുന്നത്... അത്രമേൽ സ്നേഹിച്ചിരുന്ന വിവാഹം തീരുമാനിച്ചിരുന്ന ഒരു പെൺകുട്ടിയെ മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാൻ പറ്റുന്നത്.....
@raheebashabeer9769
@raheebashabeer9769 14 сағат бұрын
Hindi നടൻ്റെ ലുക്ക് അല്ലേ❤❤
@ashaashok1084
@ashaashok1084 4 сағат бұрын
Athanu sneham enna vakkintae artham❤
@resmikv4244
@resmikv4244 15 сағат бұрын
നല്ലൊരു സീരിയൽ ഒട്ടും lag ഇല്ലാതെ പോകുന്നുണ്ട് പിന്നെ ഇടയ്ക്കുള്ള പാട്ട് തരുന്ന feel ഒരു രക്ഷയുമില്ല Super വിക്രം❤ വേദ പവിത്രം❤
@shivaniaadhi2391
@shivaniaadhi2391 14 сағат бұрын
Thendral vandhu ennai thodum kandu nokku poli aanu
@aswinrejicherian2854
@aswinrejicherian2854 12 сағат бұрын
​​​@@shivaniaadhi2391athe kidilan Vetri abhi combo oru rakshayumila Especially abhi 🔥🔥 But after rival nala bore aan
@ebyjhon8886
@ebyjhon8886 15 сағат бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😌🥰വിക്രമിന് വേദയോടുള്ള ആറ്റിട്യൂട് എന്ത് തന്നെ ആണേലും വേദ അങ്ങനെ അല്ലല്ലോ... ദർശൻ പറഞ്ഞതുപോലെ she is a gem🧿💓ഉള്ളം കയ്യിൽ കൊണ്ട് നടന്നു ഏതൊരപത്തിലും വിക്രമിനെ കാത്തു സൂക്ഷിക്കും!!❤️ പ്രേക്ഷക മനസ്സുകളിലേക് ആഴ്ന്നു ഇറങ്ങുന്ന കഥമുഹൂർത്തങ്ങളുമായി പവിത്രം മുന്നോട്ട്.. ❤️ വേദയെ ഭാര്യ കിട്ടിയത് ഭാഗ്യം തന്നെയാണ്..... ❤️‍🔥❤️‍🔥ആഹ് കൈ കോർത്തുള്ള നടത്തവും ബൈക്കിലെ യാത്രയും കൂടുതൽ മനോഹരം ആക്കി എപ്പിസോഡ് 🌸 ❤ ഏതോ ഒരു മഴ നൂലിൽ കനവുകൾ നെയ്യും കാലം പോലെ....🫂😌 വല്ലാത്തൊരു ഫീൽ അരുന്നു ഈ പാട്ടു കേൾക്കാൻ... പാട്ടു പോലെ തന്നെ മനസിലേക്ക് ആഴ്ന്നു ഇറങ്ങാൻ ഇവർക്കു ആകട്ടെ!! vikram❤️vedha ❤️
@JJ-pc7xx
@JJ-pc7xx 15 сағат бұрын
കൈ എടുത്തു വലിച്ച് എറിഞ്ഞത് മാത്രം ഇഷ്ടമായില്ല
@ebyjhon8886
@ebyjhon8886 15 сағат бұрын
​@@JJ-pc7xx😌❤️
@aswinrejicherian2854
@aswinrejicherian2854 12 сағат бұрын
​​malayalathil ithte ale nadanullu Tamil katta kalipaan Tamil vetride atre kalip vikramin illa Vetri kalip enn vechal extrem aan Ekdesham oru 230 episode shesham aan onnum soft akune
@aswinrejicherian2854
@aswinrejicherian2854 12 сағат бұрын
​​​​malayalathil ithte ale nadanullu Tamil katta kalipaan Tamil vetride atre kalip vikramin illa Vetri kalip enn vechal extrem aan Ekdesham oru 230 episode shesham aan onnum soft akune @@JJ-pc7xx
@Kichukumar.78y
@Kichukumar.78y 15 сағат бұрын
ദർശനെ വില്ലൻ ആക്കരുത് ഈ സീരിയലിന്റെ അവസാനം വരെ വേദയുടെ നല്ലൊരു സുഹൃത്ത് ആയിരിക്കണം ദർശൻ എല്ലാവരുടെയും Acting super ആണ്
@Aa878
@Aa878 15 сағат бұрын
Athe
@ShahidM-f7j
@ShahidM-f7j 15 сағат бұрын
Last avumbol dharshan oru police officer aavukayum vikrathe Oru casil arrest chethyukayum cheyyuum Tamil serialil
@bkanithaanitha1981
@bkanithaanitha1981 15 сағат бұрын
തമിഴിൽ വില്ലനല്ല ദർശൻ്റെ റോൾ ചെയ്ത ആൾ
@rose1431115
@rose1431115 15 сағат бұрын
Tamil darshan positive alle
@ashajaneesh1157
@ashajaneesh1157 15 сағат бұрын
Correct...
@raheebashabeer9769
@raheebashabeer9769 15 сағат бұрын
Waooo❤❤❤ എന്താ ഫീൽ എന്തു രസം അഭിനയം എല്ലാവരുടെയും ഫുൾ കാണാൻ naala കാത്തിരിക്കണം😢.പിനെ e seriolin kannu thattallee enna ഒരൊറ്റ പ്രാർത്ഥന മാത്രം😢😢.അത്രയ്ക്ക് പെർഫെക്ട് കാസ്റ്റിംഗ് ഒന്നും പറയാൻ ഇല്ല kikkkiidddddduuuuuuuu❤❤❤❤❤
@Anu-l8v
@Anu-l8v 15 сағат бұрын
ഒരു നെഗറ്റീവ് കമന്റ്‌ പോലും ആരും ചെയ്യാത്ത asianet ലെ ആദ്യത്തെ the best seriel 😍❤️
@riykhalid2273
@riykhalid2273 15 сағат бұрын
Athinu chilar evide vannirunnu but e cb kandappoo ooodi kanum oral varum ethu nimishavu. M ethinte reachum suportum kand sahikkan pattathe varum😂😂😂😂
@raheebashabeer9769
@raheebashabeer9769 15 сағат бұрын
Atha athe pediya ingna pukayathann Kure matulla seriolne pukaythiyitund athipole ipo വെറുക്കുന്നുണ്ട്.athipole aakthrikkate എന്നാ ഉള്ളൂ😢😢 കണ്ണ് patathirikkate 😢
@aryasankari
@aryasankari 14 сағат бұрын
ഇതൊക്കെ തന്നെയാണ് cp യുടെ cb യിലും ആദ്യം. സ്ഥിരം comment ഇടുന്നവരും വായിക്കുന്നവരുമുണ്ടാരുന്ന ഒരു family. ഒറ്റ replacement കൊണ്ട് അവിടെ നടക്കാത്തതായിട്ട് ഒന്നുല്ല 🙂 അതുകൊണ്ട് ഇപ്പോഴേ ഒന്നും പറയാത്തതാണ് നല്ലത്
@raheebashabeer9769
@raheebashabeer9769 14 сағат бұрын
@aryasankari സത്യം പേടി ആകുന്നു ഇതിന് കണ്ണ് തട്ടുന്നതിന്.അത്രയ്ക്ക് അടിപൊളി ആണ് ഇനി കണ്ണ് തട്ടി എന്താ beran pokunnenn pedi.ennum ithupole irikate
@aryasankari
@aryasankari 14 сағат бұрын
@@raheebashabeer9769 over addict ആവാതെ നോക്കുക, അത്രതന്നെ 🙌 ഇവർ എന്ത് ചെയ്യുമെന്ന് അവർക്കു തന്നെ അറിയില്ല 😂
@janvishenaya5472
@janvishenaya5472 15 сағат бұрын
ടീവി യിൽ കണ്ടു.. വീണ്ടും യൂട്യൂബിൽ വന്നു ഈ സീൻ കാണുന്ന എന്നെപോലെ എത്രപേരുണ്ട്
@gopikagopz2396
@gopikagopz2396 15 сағат бұрын
Me ❤
@shajeelasulthan561
@shajeelasulthan561 15 сағат бұрын
ഞാൻ..
@JJ-pc7xx
@JJ-pc7xx 15 сағат бұрын
രാവിലെ hotstar il കണ്ടിട്ടും KZbin il clips കാണുന്ന ഞാന്‍
@NimshaShamnad
@NimshaShamnad 15 сағат бұрын
ഞാൻ
@Sk-sree223
@Sk-sree223 14 сағат бұрын
എല്ലാരും അങ്ങനെ ഒക്കെ തന്നെ ♥️
@JJ-pc7xx
@JJ-pc7xx 15 сағат бұрын
സൂപ്പര്‍ ❤ വിക്രമാദിത്യന്റെ സ്വന്തം വേതാളം ❤ തോളത്തു തന്നെ വെക്കണം ❤ ആ bike il പോകുമ്പോള്‍ വീഴും എന്ന് തോന്നിയപോലെ ആയതു കൊണ്ട് വയറിൽ ഒന്ന് കൈ വച്ചതിന് ആ കയ്യ് ദേഷ്യത്തില്‍ വലിച്ച് എറിഞ്ഞത് എന്തിനാണ് ആവോ??? ദേഷ്യം വേണ്ട പാവം ആ വേദ ❤ പക്ഷേ ഇന്ന്‌ കസറിയത് Darshan ചേട്ടന്‍ ആണ് ❤ court seen ഒരുപാട് നന്നായി ❤ മമ്മൂട്ടി പോലെ ❤ നല്ല clarity ഉണ്ട് ❤
@aryasankari
@aryasankari 14 сағат бұрын
#AnuSree combo യുടെ കൂടെ #vikedha കൂടി ഒന്നിച്ചപ്പോ നല്ല അടിപൊളി feel 😌 കാര്യം romance ന്റെ r പോലും ആയി തുടെങ്ങിട്ടില്ലേലും രണ്ടുപേരും തമ്മിൽ ഒരു ചേർച്ചയും bonding ഉം feel ചെയ്യും 😻 ദർശൻ വേദയെ കുറിച്ച് പറഞ്ഞു കഴിയുമ്പോൾ vikram വേദയോട് പറയുന്ന ഡയലോഗ് കേട്ടപ്പോൾ real vikram എന്താന്ന് ഉള്ളത് ശെരിക്കും feel ചെയ്തു 💯എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പരാജയം മാത്രം നേരിടേണ്ടി വന്ന, മനസ്സ് മടുത്ത ഒരാൾ 🙂 ഇനിയുള്ള episodes നു വെയ്റ്റിംഗ് ആണ് 😻
@aswinrejicherian2854
@aswinrejicherian2854 12 сағат бұрын
Ivarude tom jerry adipolyaan Tamilil oru rakshyumila Athereym Malayalthil verumo enn ariyila
@Nazandnaz710
@Nazandnaz710 Сағат бұрын
ദർശന്റെ വാക്കുകൾ ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😢 ദർശനെ friend ആയി കിട്ടിയതിൽ വേദയാണ് ഭാഗ്യ വതി 😢
@Kichukumar.78y
@Kichukumar.78y 15 сағат бұрын
ഈ സീരിയൽ കാണുമ്പോൾ ഒരു positive vibe ഉണ്ട് പക്ഷെ ആ മൗനരാഗവും പത്തരമാറ്റും ഒക്കെ കാണുമ്പോൾ ഒരു നെഗറ്റീവ് vibe ആണ് ഇവിടെ court scene 2 ദിവസം കൊണ്ട് തീർന്നു കുറച്ച് standard feel ചെയ്തു പക്ഷെ ആ മൗനരാഗത്തിൽ ആണെങ്കിലും Court scene ഒക്കെ വൻ comedy 1 week കൊണ്ടുപോയേനെ
@NICHUSVLOG0803.
@NICHUSVLOG0803. 12 сағат бұрын
ശിവാജ്ഞലിക്ക് ശേഷം ഉള്ള ഏഷ്യാനെറ്റ്‌ സീരിയൽസിലെ അടുത്ത അടിപൊളി കോമ്പോ വിക്രം ❤ വേദ 🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻🫰🏻
@JJ-pc7xx
@JJ-pc7xx 4 сағат бұрын
അതുക്കും മേലെ ആയി തോന്നി 😊😊😊😊
@ebyjhon8886
@ebyjhon8886 15 сағат бұрын
കുപ്പയിലെ മാണിക്യം തന്നെയാണ് വേദക് വിക്രം ❤ രാധയുടെ നോവും നയന അഭിനയിച്ചു തകർത്തു ദർശൻ ന്റെ പെർഫോമൻസ് 🔥 സുരഭി ❤ശ്രീ ❤️ആക്ടിങ് വേറെ ലെവൽ ആണ് ❤ ബിജിഎം ❤❤️‍🔥 പവിത്രം!!🔥
@athira9556
@athira9556 15 сағат бұрын
Poli episode ❤❤❤ എല്ലാവരും തമ്മില് നല്ല ഒരു bond തോന്നുന്നുണ്ട്,, natural acting ❤❤❤ vikram❤veda❤ Darshan ❤
@muhsinaanseer4230
@muhsinaanseer4230 14 сағат бұрын
വേദ വിക്രമിന്റെ കയ്യിൽ പിടിച്ചതും വിക്രമിന്റെ നോട്ടവും സൂപ്പർ 👍
@janvishenaya5472
@janvishenaya5472 15 сағат бұрын
ഇതിലെ bgm വല്ലാത്ത ഒരു ഫീൽ ആണ്.. മറ്റൊരു സീരിയലിലും ഇത്ര നല്ല song, bgm കേട്ടിട്ടില്ല
@kalluzzworld8923
@kalluzzworld8923 15 сағат бұрын
darshan pavam❤...innathe epi kondu poyi darshan❤❤...ini sobhavam marumo darshante🙂
@tricksandtipsbyjaz5238
@tricksandtipsbyjaz5238 14 сағат бұрын
ആഹാ വിക്രം നല്ല കുട്ടി ആയലോ 😍😍😍
@shajeelasulthan561
@shajeelasulthan561 15 сағат бұрын
മറ്റു വല്ല സീരിയലിൽ ആയിരുന്നു ഈ കോർട്ട് സീൻ എങ്കിൽ ഇതു വലിച്ചു നീട്ടി രണ്ടാഴ്ച കൊണ്ടുപോകുമായിരുന്നു.... ഒട്ടും ലാഗ് ഇല്ലാതെ അടിപൊളി ആയി കൊണ്ടു പോകുന്ന സൂപ്പർ സീരിയൽ ❤❤❤ 500എപ്പിസോടെ ഉള്ളെങ്കിലും ഉള്ളത് നന്നായി കൊണ്ടു പോയാൽ മതി.... നാലും അഞ്ചും വർഷം കഴിഞ്ഞാലും ഇതൊന്ന് തീരുന്നില്ലല്ലോ എന്ന് പറയിപ്പിക്കുന്ന സീരിയൽ പോലെ ആക്കാതിരുന്നാൽ മതി...
@riykhalid2273
@riykhalid2273 14 сағат бұрын
Athe satyam ellavarum tvyil kananm rating ellenkil Asianet ethine kettillaa thattum
@mubeenashahul4810
@mubeenashahul4810 3 сағат бұрын
500 episode undakullu?
@shajeelasulthan561
@shajeelasulthan561 3 сағат бұрын
@@mubeenashahul4810 അറിയില്ല... എപ്പിസോഡ് കുറഞ്ഞാലും വലിച്ചു നീട്ടാതിരുന്നാൽ മതി എന്നാ പറഞ്ഞത്....
@shajeelasulthan561
@shajeelasulthan561 3 сағат бұрын
@@mubeenashahul4810 തമിഴിൽ താലി കെട്ടിയത് അഞ്ചാമത്തെ എപ്പിസോഡിലാ... ഇവിടെ രണ്ടാമത്തെ എപ്പിസോഡിൽ കെട്ടി... പിന്നെ തമിഴിൽ 14മത്തെ എപ്പിസോഡിൽ ആണ് മഴ നനഞ്ഞു മുറ്റത്തു നിൽക്കുന്നത്... ഇവിടെ ആറാമത്തെ എപ്പിസോഡിൽ... അങ്ങനെ ഫാസ്റ്റ് ആയിട്ടാണ് ഇവിടെ പോകുന്നത്..
@mubeenashahul4810
@mubeenashahul4810 3 сағат бұрын
@@shajeelasulthan561 അതെ വലിച്ചുനീട്ടൽ സഹിക്കാൻ പറ്റില്ല. എപ്പിസോഡ് കുറഞ്ഞാലും ഉള്ളത് നല്ലപോലെ പോയാൽ മതി
@Zick-z8o
@Zick-z8o 15 сағат бұрын
ഈ സീരിയൽ തിങ്കൾ - ഞായർ വരെ ആക്കൂ plzz❤
@shajeelasulthan561
@shajeelasulthan561 15 сағат бұрын
സൂപ്പർ... ❤👍🏻 വിക്രമാദിത്യനും വേതാളവും 🥰👍🏻 തുടർന്നുള്ള eppi ക്കായി കട്ട വെയ്റ്റിംഗ് 🥰🥰
@RashidasirajRashii
@RashidasirajRashii 15 сағат бұрын
Super vikram vedha polichu❤intresting serial😊
@achuaswathy-y3x
@achuaswathy-y3x 15 сағат бұрын
നല്ല സീൻ ആയിരുന്നു ഇതൊക്കെ tv il കണ്ടു സൂപ്പർ 👍കുറച്ചൂടി മുന്നോട്ടുള്ള tme കൊടുക്കുമോ 🙏
@gopikagopz2396
@gopikagopz2396 15 сағат бұрын
ഇതിലെ bgms ഒക്കെ ❤❤ vere level.. Addicted
@divyaallu5282
@divyaallu5282 15 сағат бұрын
Innathe episode pwolichu eanthoru feeling aayirunnu.vikram and vedha super combo ❤❤❤❤
@silnalijesh3593
@silnalijesh3593 14 сағат бұрын
സിനിമ കാണുന്ന ഫീൽ ഉണ്ട് ❤️❤️super❤️❤️❤️
@kalluzzworld8923
@kalluzzworld8923 15 сағат бұрын
വേദ വിക്രത്തിന്റെ കൈ പിടിച്ചോണ്ട് പോയ scn❤🥰🔥🔥...നാളത്തെ epikkayi w8ng❤
@riykhalid2273
@riykhalid2273 15 сағат бұрын
Bike ride vth song ❤❤❤vallatha oru feel ayirunnu vikram inte court l ulla a nottam athu vallatha feel ❤❤❤sneham thanks Daya vishamam elllam koodi Sreekanth athilooode kanichu🔥🔥🔥💞💕💕💕👏👏👏👏👌👌💪💪
@sanikasani4339
@sanikasani4339 15 сағат бұрын
Poli episode❤ Especially vikram acting ❤vedha police upadhravichonn chodhichappo ulla snece aa bgm koode ayappo nalla feel ind. Dharshan nalla personality annu e court episodel aa characternod respect thonni. Eni ayale villan akkaruth.
@raheebashabeer9769
@raheebashabeer9769 14 сағат бұрын
ശരിക്കും പോലീസ് ഉപദ്രവിച്ചോ ആണോ
@sanikasani4339
@sanikasani4339 14 сағат бұрын
​​@@raheebashabeer9769 Vikram ne upadravikknna Police station sence onnum ellayirunnu. But vedha chodhichappo allam emotionsum connect and feel aavunna reethiyil Vikram natural aayitt act cheythu❤.
@raheebashabeer9769
@raheebashabeer9769 14 сағат бұрын
@sanikasani4339 mm angna thonni kndapo he is brilliant actor❤️🔥
@riykhalid2273
@riykhalid2273 15 сағат бұрын
Vikram vedha look wow🔥🔥🔥🔥🔥🔥🔥🔥🔥
@mariyarobin9722
@mariyarobin9722 15 сағат бұрын
Song of sreeeeeee❤❤❤❤❤
@Kichukumar.78y
@Kichukumar.78y 15 сағат бұрын
ഈ സീരിയൽ 7 or 7:30 Slot കിട്ടാനുള്ളvഎല്ലാം അർഹതയും ഈ സീരിയലിന് ഉണ്ട് അപ്പോൾ ഈ സീരിയൽ എല്ലാം ദിവസവും ഉണ്ടാവും അപ്പോൾ റേറ്റിംഗ് ഇതിനേക്കാൾ കൂടും Vikram♥Vedha
@Kavya-kavoos
@Kavya-kavoos 6 сағат бұрын
🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@riykhalid2273
@riykhalid2273 15 сағат бұрын
Kai pidichulla a nadatham hooo 🔥🔥🔥🔥👌
@ponnusmuthsambus9157
@ponnusmuthsambus9157 14 сағат бұрын
ഇതുപോലെ തന്നെ പോണം തമിഴ് പോലെ spppprrrr ആയിരിക്കണം.. വിർത്തികേട് ആക്കാരുത്.
@karrhirenjith2048
@karrhirenjith2048 7 сағат бұрын
Tamil eathu serial aa
@RINJUL-u9e
@RINJUL-u9e 15 сағат бұрын
Darshan❤vikram ❤️vedha❤️
@MariyammaBaby-p9z
@MariyammaBaby-p9z 15 сағат бұрын
Addict ആയി പോയി ഈ സീരിയലും ആയിട്ട് ❤❤❤❤ Vedha and vikram നെഞ്ചിലേറ്റിയ couples ആണ്❤️‍🔥❤️‍🔥 Vedha is a 💎 വേദ വിക്രമിന്റെ കൈ പിടിച്ച് നടക്കുന്നത് കാണാൻ നല്ല രസമുണ്ട് ❤❤ എപ്പോഴും പറയുന്നത് പോലെ ഇവരുടെ songs അടിപൊളി ആണ്❤❤❤ എല്ലാ ദിവസവും ഈ സീരിയൽ വേണം❤❤❤
@Udaypachu
@Udaypachu 15 сағат бұрын
Dharshan -sidharthettan 😊
@meenuanoop2481
@meenuanoop2481 14 сағат бұрын
Pwolichu ❤❤❤
@anjalik2277
@anjalik2277 15 сағат бұрын
Waiting for their romantic episodes ❤
@aiswaryaachu33
@aiswaryaachu33 6 сағат бұрын
ഒറ്റ സീരിയൽ addit, പവിത്രം ❤️❤️
@anjalik2277
@anjalik2277 15 сағат бұрын
Uff ❤ this scene
@JijilaKp
@JijilaKp 15 сағат бұрын
Powli serial
@riykhalid2273
@riykhalid2273 15 сағат бұрын
Onnum parayanilla atrem perfect making❤❤❤❤🔥🔥🔥🔥vikram vedha acting❤❤❤❤
@vvijayan1341
@vvijayan1341 15 сағат бұрын
Pls Monday to sunday aakumo, kathirikan pattunilla
@SowmyaSandeep26
@SowmyaSandeep26 15 сағат бұрын
Best Serial ❤
@ansiyashajahan2287
@ansiyashajahan2287 2 сағат бұрын
Elllam spr sree& anu padiya song athilere spr😍
@munthasmumtha6775
@munthasmumtha6775 13 сағат бұрын
Monday to sunday vare aaaku ee serial plsss
@team_bl_garage
@team_bl_garage 6 сағат бұрын
Vikram ❤️veada❤❤
@CHRISTIANIO-k5m
@CHRISTIANIO-k5m 15 сағат бұрын
Super 🎉❤
@meghnamanoj6962
@meghnamanoj6962 15 сағат бұрын
Vikram and vedha bike ride background il song koodi aayapo vallatha oru feel thanne aarinnu ❤✨ Two days kond Darshan ellardem favourite aayi 🤗
@NeethuNeethu-bj6us
@NeethuNeethu-bj6us 14 сағат бұрын
Vedhalam 🥰🥰
@ShiniRaju-o6f
@ShiniRaju-o6f 13 сағат бұрын
Pls reload pavithram full episode
@FathimathulRamzana
@FathimathulRamzana 14 сағат бұрын
Nottam🥰❤❤❤
@RoyalEnfieldxxx
@RoyalEnfieldxxx 15 сағат бұрын
വക്കീൽ sir ഇപ്പോ ആള് പാവമാണ് ❤😌 പക്ഷേ ഇവിടെ വെച്ച് വേദയെ കൈവിടരുതെന്ന് പറഞ്ഞ ആള് തന്നെ judgente വീട്ടിൽ ചെന്നപ്പോൾ വേദ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു 🙄😒 ivar darshane negative aakvoo😬😑
@JJ-pc7xx
@JJ-pc7xx 15 сағат бұрын
Exactly വീട്ടില്‍ ചെന്നപ്പോള്‍ ആളും മാറി 😮 അത്‌ ഇഷ്ടപ്പെട്ടില്ല
@Arun_Sachi_Love
@Arun_Sachi_Love 15 сағат бұрын
സന്ധ്യ ചേച്ചി😂😂
@RoyalEnfieldxxx
@RoyalEnfieldxxx 15 сағат бұрын
@@Arun_Sachi_Love ara sandhya🤔🤔
@raheebashabeer9769
@raheebashabeer9769 14 сағат бұрын
അയ്യോ angna പറഞ്ഞോ 😢😢😢
@aryasankari
@aryasankari 14 сағат бұрын
ഇവന്മാർ ഇതു ക്ലിച്ചേ ആക്കുവോ 🤦‍♀️
@RinuRasal
@RinuRasal 15 сағат бұрын
❤❤
@kashusabari1981
@kashusabari1981 7 сағат бұрын
Vikram❤veda❤Darshan❤
@ashajaya1016
@ashajaya1016 4 сағат бұрын
Expression Queen veda😊
@jisiprakash5231
@jisiprakash5231 6 сағат бұрын
Super എപ്പിസോഡ് ❤❤❤❤❤
@sudheeshkk4653
@sudheeshkk4653 Сағат бұрын
സൂപ്പർ
@raheebashabeer9769
@raheebashabeer9769 14 сағат бұрын
Ini enna ivr സ്നേഹിക്കാൻ രണ്ട് പേരും കുറെ kayiyano😢.last amma oke തളളി പറയൂണ്ട് അല്ലേ രണ്ട് പേരെയും തമിഴിൽ എന്തോ kndkk alland vikrminte amma nalla സ്നേഹം അല്ലേ .ഫുൾ prshnangl ആണോ angot alle rand പേരുടെയും ലൗ scens okke indo പരസ്പരം ഇഷ്ടയിട്ടുള്ള
@Sk-sree223
@Sk-sree223 15 сағат бұрын
ഇന്നത്തെ എപ്പിസോഡ് നല്ല പോലെ ഇഷ്ടപ്പെട്ടു. കോർട്ട് scene വിക്രത്തിന്റെ വേദയുടെ മുഖത്തേക്കുള്ള ആ നോട്ടം ♥️കൈ പിടിച്ചുള്ള ആ scene with song... പിന്നെ ദർശൻ 🔥എല്ലാം കൊണ്ടും നമ്മളെ പിടിച്ചിരുത്തിയ എപ്പിസോഡ് 🔥
@Adithyaadu-m5g
@Adithyaadu-m5g 15 сағат бұрын
Adipoli ayirunno.sheyy Kanan pattiyila😐
@Sk-sree223
@Sk-sree223 15 сағат бұрын
@Adithyaadu-m5g ആയിരുന്നു. പോയി കാണു ♥️
@shajeelasulthan561
@shajeelasulthan561 15 сағат бұрын
വേറെ ഏതേലും സീരിയൽ ആയിരുന്നെങ്കിൽ കോർട്ട് സീൻ ഒരാഴ്ച എടുത്തേനെ...
@Adithyaadu-m5g
@Adithyaadu-m5g 15 сағат бұрын
@@Sk-sree223 Tv recharge cheyth thannila😂🙂Nala hotstaril kana🏃🏃
@jaseelanavas-pn4nv
@jaseelanavas-pn4nv 14 сағат бұрын
❤❤❤
@zuharaabdulraoof7769
@zuharaabdulraoof7769 11 сағат бұрын
❤❤❤❤❤❤വേദ❤❤❤❤❤വിക്രം❤❤❤❤❤❤❤
@nikhilarajan4315
@nikhilarajan4315 8 сағат бұрын
Darshan acting ❤❤❤
@SreejishaSree-xi4fi
@SreejishaSree-xi4fi 3 сағат бұрын
Enikk orupad ishttayi
@vishnupriyas608
@vishnupriyas608 15 сағат бұрын
Besttttt❤
@athlXo
@athlXo 7 сағат бұрын
Darshan ❤ radhaa 😁
@ShineKv-e6k
@ShineKv-e6k 11 сағат бұрын
❤❤❤അതാണ് പവിത്രം❤❤❤
@sachinsaji312
@sachinsaji312 5 сағат бұрын
Background score uff❤❤🔥🔥
@NajeelaNajju
@NajeelaNajju 14 сағат бұрын
Ndhaan Ipo hotstar free aayi kittnilla 🥺🥺🥺
@nadeerahaneef2073
@nadeerahaneef2073 8 сағат бұрын
❤❤❤❤🎉🎉🎉🎉🎉സൂപ്പർ
@shahirausman8409
@shahirausman8409 3 сағат бұрын
ഇപ്പോൾ സൂപ്പർ സീരിയൽ
@vichankusworld
@vichankusworld 15 сағат бұрын
പാവം രാധ 💔
@JJ-pc7xx
@JJ-pc7xx 15 сағат бұрын
അത് one side love ആണ് 😅
@Gwen_stacy143
@Gwen_stacy143 13 сағат бұрын
​@@JJ-pc7xxchirikkane nthina.. ath anubhavicharkk ariyam one side love inte vedana🥲💔
@Sajina-s9d
@Sajina-s9d 5 сағат бұрын
Super
@Priyashivakumar-hl7kf
@Priyashivakumar-hl7kf 40 минут бұрын
Its true
@sreejayaas9300
@sreejayaas9300 15 сағат бұрын
👍👍
@AyanaAyana-z4p
@AyanaAyana-z4p 5 сағат бұрын
Paavam dharshan.vikram thaalikilettoyittum ayal avalk vendi kathirunnile😢😢😢😢
@afiachu821
@afiachu821 Сағат бұрын
പാവം രാധ
@AyanaAyana-z4p
@AyanaAyana-z4p 5 сағат бұрын
Vedhabnee aaa pookkalam kandu padii anjalikk enthu thali anjalikkkk kamukana mathii.athupole neeyum snehichale swadham akkuu.enikkkdharshane kanumbho entho sagdam pole
@anumol2381
@anumol2381 15 сағат бұрын
Aa കാക്കി ഇട്ട കുട്ടിക്ക് വിക്രത്തെ ishtm ആണോ
@raheebashabeer9769
@raheebashabeer9769 14 сағат бұрын
@@anumol2381 aa avlk vatt😃
@NavyaNishil-z8j
@NavyaNishil-z8j 5 сағат бұрын
ഇതാണ് നല്ലത് ഇതാകുമ്പോൾ എല്ലാവർക്കും കാണാൻ കഴിയും പ്രേക്ഷകർ കാണുന്നതനുസരിച്ച് ആണ് സീരിയലുകളുടെ റേറ്റ് കൂടുന്നത്
@surajaks1749
@surajaks1749 13 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕
@junevibez8189
@junevibez8189 11 сағат бұрын
✨✌️
@adhwaithtp547
@adhwaithtp547 3 сағат бұрын
Darsan e villan akakruth.charaters change akkaruth.ith pole adipoly ayit ponam serial
@ramshadmp338
@ramshadmp338 Сағат бұрын
Abroad ullavar egane kanum
@NavyaNishil-z8j
@NavyaNishil-z8j 5 сағат бұрын
പത്തരയ്ക്ക് വയ്ക്കണം ചന്ദ്രകാന്തം അഞ്ചരയ്ക്ക് വയ്ക്കണം മൗനരാഗം ഒമ്പതരയ്ക്ക് വയ്ക്കണം ജാനകിയുടെയും അഭിയുടെയും വീട്
@athulsanthosh8833
@athulsanthosh8833 2 сағат бұрын
ഞാനുണ്ട്.
@sijijayan9643
@sijijayan9643 8 сағат бұрын
ദർശൻ ❤
@ichumol5507
@ichumol5507 15 сағат бұрын
@rameezcta
@rameezcta 4 сағат бұрын
👍👍
@ranjuvimod5262
@ranjuvimod5262 15 сағат бұрын
❤❤❤
@mubisana4423
@mubisana4423 15 сағат бұрын
❤❤❤
@ShanibaKp-e1x
@ShanibaKp-e1x 6 сағат бұрын
❤️❤️❤️👍👍
@lachuzzlakshmi8689
@lachuzzlakshmi8689 15 сағат бұрын
@SafiyaSafiyamc
@SafiyaSafiyamc 15 сағат бұрын
❤❤❤❤
@renjiniraveendran898
@renjiniraveendran898 6 сағат бұрын
❤❤❤❤❤❤
@kashusabari1981
@kashusabari1981 7 сағат бұрын
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Met Manju Warrier ❤️
6:53
I am amalnadh
Рет қаралды 29 М.
Pavithram Promo || 15-01-2025 || Episode 23 || Asianet
1:00
Asianet
Рет қаралды 156 М.
Pooja for Baby and Family | Diya Krishna | Ozy Talkies
20:13
Ozy Talkies
Рет қаралды 1,1 МЛН
OUR HOME TOUR🤩
15:25
Pranav Kochu
Рет қаралды 854 М.