അവസാനം ഫോൺ എറിയുകയല്ല ചെയ്യേണ്ടത്, എനിക്കുള്ള കാൾ ആണെന് പറയുമ്പോൾ അതെട എന്ന് പറഞ്ഞു അവന്റെ ചെകിട്ടു കുറ്റിക്കു ഒന്ന് കൊടുക്കാമായിരുന്നു, എങ്കിൽ എല്ലാരും പൊട്ടിച്ചിരിച്ചേനെ 😂😂
@navamukulam33856 ай бұрын
ഒരുസ്നേഹ കഥ സൂപ്പർ
@damodarannairs25716 ай бұрын
Very good salesman
@kalandershah81765 ай бұрын
ചിരിച്ചു ചിരിച്ചു ഒരു മാതിരിയായി ..!!😄
@babupvesala76623 ай бұрын
ആദ്യം പറഞ്ഞു കുട്ടികൾ ഇല്ല, ഇല്ല, എന്ന്, പിന്നെ പറഞ്ഞു, കുട്ടികൾ ഉണ്ടെന്നു,, എന്തോന്നടെ 😂😂😂😂🙏🏾🙏🏾🙏🏾