ആരെയും വീഴ്ത്തുന്ന ചിരിയും പൊക്കവും ഉള്ള സുന്ദരനായ ഒരു Boy ആയിട്ടാണ് ഈ മനുഷ്യനെ ഞാൻ ശ്രദ്ദിച്ചു തുടങ്ങിയത്. Day by Day Look മാത്രമല്ല...അതിനേക്കാൾ സുന്ദരമായ ഒരു മനസ്സും കൂടിയുണ്ടെന്ന് ഞാൻ മനസിലാക്കിയ അന്നുമുതൽ ഈ മനുഷ്യൻ എന്റെ ഒരു Brother ആയി മാറി 🫂 ഇത്രയും ദിവസം അർജുൻ എനിക്കെന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും " He is a Addiction to me...!! "❤️🩹.അർജുൻ കരഞ്ഞപ്പോൾ കരഞ്ഞിട്ടുണ്ട് ചിരിച്ചപ്പോ ചിരിച്ചിട്ടുണ്ട് അവന്റെ വിജയങ്ങളിൽ Happy 😍ആയിട്ടുണ്ട്. ഒരു Back Story യോ Celebrity Status ഒന്നും ഇല്ലാതെ സാധാരണ കുടുംബത്തിൽ നിന്നും വന്ന ഒരു പയ്യനെ ഇത്രത്തോളം ആളുകൾ ഹൃദയത്തിൽ എടുത്തു വെച്ചിട്ടുണ്ടെങ്കിൽ അത് അവന്റെ മനസ്സിന്റെ നന്മ കൊണ്ട് ആണ്. അവിടെത്തന്നെ Nee വിജയിച്ചു 🥰Arjuuഒരാളെപ്പോലും മനപ്പൂർവം ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല...കൂടെയുള്ളവരെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും Care ചെയ്യാനും മാത്രം അറിയുന്ന മനുഷ്യൻ❤. ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട്, ജീവിതം തകർക്കുന്ന രോഗങ്ങളെപ്പോലും തോൽപ്പിച്ചു മനോധൈര്യം കൊണ്ട് പൊരുതി വന്നവൻ. ഈ BB പോലെ നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കും.. യാത്ര തുടരുക... ഈ കാണുന്ന ലക്ഷങ്ങൾ എല്ലാം നിനക്ക് വേണ്ടി കയ്യടിക്കാനുള്ളതാണ്.. അവസാനം വരെ കൂടെക്കാണും.. ഒരു Brother ആയി💪❤️🔥. കരയരുത്🥺💔ആ ചിരി കാണാൻ ആണ് കൂടുതൽ ഇഷ്ടം 🤌🤍 So Stay Safe & Healthy💪❤ Keep Your Smile and Attitude😊 🤍 Full Support to My Proud 🫂 ❤️🔥💘👑𝗔𝗥𝗝𝗨𝗡 𝗦𝗛𝗬𝗔𝗠 𝗚𝗢𝗣𝗔𝗡👑💘
@aswathikarunan13676 ай бұрын
💯
@eunoia92806 ай бұрын
💯
@murukanavani23005 ай бұрын
Yes ❤🎉
@Bh4geera_2.06 ай бұрын
ഇവരുടെ ഈ കളിയും ചിരിയും Kutti kutti വഴക്കുകളും ഇവരേക്കാൾ കൂടുതൽ Miss ചെയ്യുന്നത് നമ്മൾ ആയിരിക്കും 💔🫂 ദൈവമേ ഈ മക്കളെ പിരിക്കാതിരിക്കാൻ നിനക്കെന്ത് തരണം.. അവർക്ക് ഇഷ്ടമെങ്കിൽ അവരെ ഒന്നിപ്പിച്ചൂടെ🙏🙏 ഈ കളിയും ചിരിയും ഇനിയും കാണാൻ പറ്റും എന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട് ❤️🩹 മിന്നിച്ചേക്കണേ🙏🫂🫂.
@Roseroseeee8606 ай бұрын
എടൊ നിങ്ങൾക്ക് ഇത് കാണുമ്പോൾ സന്തോഷം, നിങ്ങൾ ഇങ്ങനെ പ്രാർത്ഥിയ്ക്കുന്നത് കാണുമ്പോൾ ചങ്കുപൊട്ടുന്ന വേദനയിൽ ഒരു പാവം പെൺകുട്ടിയുണ്ട് കോട്ടയത്ത്, ഞാനും കോട്ടയംകാരിയാണ്, എന്നും ആ കുട്ടി കാണുന്ന വ്യക്തിയും, കാര്യം നിങ്ങൾ ഒന്നും അറിയാതെയാണ് പറയുന്നത് എങ്കിലും ആ കുട്ടിയുടെ സങ്കടം ഈശ്വരൻ കാണുമെന്നു ഇനിയെങ്കിലും ഓർക്കണം
@Kunjus256 ай бұрын
@@Roseroseeee860 eth penkutti
@Bh4geera_2.06 ай бұрын
@@Roseroseeee860 കോട്ടയത്തു ആ കുട്ടിക്ക് മാത്രമാണോ ചങ്ക് പൊട്ടുന്ന അസുഗം ഉള്ളത്..?? ഇനി വേറാരെങ്കിലും ഉണ്ടോ ഇത് പോലെ..? അല്ല നിനക്ക് അറിയാമായിരിക്കും.. നിനക്കൊക്കെ ഇതാണല്ലോ main പരിപാടി 🥴🥴
@@Bh4geera_2.0 ഒന്ന് പോടോ, നിന്നെയൊന്നും വിശ്വസിപ്പിയ്‌ക്കേണ്ട ഒരു കാര്യവും എനിയ്ക്കില്ല , പിന്നെ സത്യം എക്കാലവും മൂടി വെയ്ക്കാൻ സാധിയ്ക്കില്ല, ഞാനിതു ഇവടെ പറഞ്ഞാലും ഇല്ലേലും അതുകൊണ്ട് അവനു കൂടുതൽ ഒരു നേട്ടവുമുണ്ടാകാൻ പോകുന്നില്ല അതിനായിട്ട് വേണ്ടി എനിയ്ക്ക് പറയേണ്ട ആവശ്യവുമില്ല, ചുമ്മാ നിനക്കൊക്കെ തോന്നിയപോലെ ഓരോന്നും വിളിച്ചുപറയുമ്പോൾ ഇത് വായിച്ചിട്ട് അവൾക്കുണ്ടാകുന്ന സങ്കടം ഓർത്തു പറഞ്ഞത് മാത്രം, അത് നീയൊക്കെ ഏത് രീതിയിൽ എടുത്താലും എനിയ്ക്ക് യാതൊരു കുന്തവുമില്ല, നീയൊന്നും വിശ്വസിയ്ക്കണമെന്ന് നിർബന്ധവുമില്ല, ഞാൻ ഈ പറഞ്ഞത് 100%സത്യമാണെന്നു അറിയാവുന്ന ആൾക്കാരുണ്ട് അത് മറക്കേണ്ട
@Sreejuneditzzz6 ай бұрын
Arjunte mirror task really heart touching 🥹💗such an inspirational person💗
@Anumol796 ай бұрын
*ARJUN* U r really an inspiration.. Innathe mirror task kand kannu niranju poi🙌really hats off bro🩷❤️
@treesajohn19606 ай бұрын
Arjun ninaku vote thannathil njan proud anu..ente vote veruthe akila..oru real person🥰🙌..God bless you da
@Bh4geera_2.06 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ 😭😭💔നിന്റെ ജീവിതം ശരിക്കും ഒരു motivation ആണ് 💯 വെയിലും മഴയും കൊണ്ട് വേദന സഹിച് പാറക്കല്ലുകൾ വെട്ടിപ്പൊളിച്ചവർക്ക് മാത്രമേ അമൂല്യമായ നിധി കിട്ടിയിട്ടുള്ളൂ 💯💎ഇന്നത്തെ യുവതലമുറക്ക് ഒരുപാട് Inspiration ഉം ഒരു നന്മ നിറഞ്ഞ Message കൂടിയാണ് ഈ മനുഷ്യന്റെ ജീവിതം💎 ഒരു നല്ല അമ്മയുടെ മകൻ എന്തായിരിക്കണമെന്ന് നീ ഞങ്ങൾക്ക് കാണിച്ചു തന്നു... ജീവിതത്തിൽ എത്ര വേദനിച്ചാലും കഷ്ടപ്പെടുന്നവർക്കേ നിധി കിട്ടുകയുള്ളൂ എന്നും നീ കാണിച്ചു തന്നു... Thanks 🙏🥺. നിനക്ക് കിട്ടിയ അമൂല്യമായ നിധി ഇനി നിനക്ക് വഴികാട്ടട്ടെ✨ അപ്പൂ 🫂... നിന്റെ സകല സ്വപ്നങ്ങളുടെയും മുകളിൽ കയറി നിന്ന് യുദ്ധം ജയിച്ച ഒരു യോദ്ധാവിനെപ്പോലെ നെഞ്ച് വിരിച്ചു നിൽക്കുന്ന ഒരു ദിവസം നിനക്ക് വരാനുണ്ട്...💯🔥 കരയരുത്... ആ പുഞ്ചിരിക്കുന്ന മുഖം കാണാനാണ് ഈ അനിയന് ഇഷ്ടം 🫂❤️🩹 𝗟𝗼𝘁𝘀 𝗼𝗳 𝗟𝗼𝘃𝗲 𝗮𝗻𝗱 𝗦𝘂𝗽𝗽𝗼𝗿𝘁 𝘁𝗼 𝘆𝗼𝘂 𝗠𝗮𝗮𝗵𝗻💪🔥
@ratheeshkumar96386 ай бұрын
അർജുൻ നീയൊരു പച്ചയായ മനുഷ്യനാണ്❤❤❤❤❤ നൂറു ദിവസം ഒരുപോലെ ബിഗ്ബോസ് സ്റ്റേജിൽ നിൽക്കാൻ പറ്റിയ ഒരേ ഒരു വ്യക്തിയെ ഉള്ളൂ❤❤❤❤ പ്രൗഡ് ഓഫ് യു
വളരെ നല്ല personality ആണ് അർജ്ജുൻ്റെ.. വളരെയധികം ഇഷ്ട്ടം തോന്നും
@kavyas116 ай бұрын
Arjunn innathe mirror taskil ni karayippichu kalanjallo.. Live kandappo othiri vishamam thonnii🥲 Ni sherikkum orupadperkk inspiration aanuu💯💕💕✨ Arjunn♥️❤️💎🫂
@babluz346 ай бұрын
Arjun stay strong u r the best . pinne eni melil marichupoyalum ennu edutheduth parayarudu 😡 .u r a positive guy stay positive k ..u r like my little brother stay strong God bless u nalla oru future undakatte healthy ayum sandoshamayum irikkatte🙌
@dilnasaji20036 ай бұрын
Arjune engane oru physical preshnam ullathe konde...Avante future yengane akumenne doctors ine polum predection ella...athe pedichayirikkum
@Davoy9726 ай бұрын
അർജുൻ നിന്റെ മിറർ ടാസ്ക് കരഞ്ഞു പോയി 💎💎💎💯💯💯💯🥰🥰🥰you are an inspiration for youth👍👍💎💎strong ആയി മുന്നോട്ടു പോകു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏please vote for him ❤️❤️🙏🙏
@sin_xcy_6 ай бұрын
Arjun ❤
@Ammu__5306 ай бұрын
Possessiveness ആണ് രണ്ടിനും 😁❤എന്റെ മക്കളെ 😁😁
@xalerytz.6 ай бұрын
Arjunn❤❤❤❤
@renjithnr94376 ай бұрын
sreejun😍
@sowmiyah53626 ай бұрын
Arjuneeee ❤❤❤❤ from USA.
@unniiguruvayoor90126 ай бұрын
അവർക്ക് രണ്ടുപേർക്കും തമ്മിൽ നല്ല ഇഷ്ടമുണ്ട് അർജുൻ ആരോടെങ്കിലും കൂടുതൽ അടുത്ത് മിണ്ടിയാൽ ശ്രീതുവിനും ശ്രീതു ആരോടെങ്കിലും അടുത്ത് മിണ്ടിയാൽ അർജുനും അസ്സൂയ ആണ് 😜അതിന്റെ തലൂട്ടം 🤣🤣🤣
FIRST HALF KONDUPOYATHU JINTO ANEL FUNUM ROMANSUM ENTERTAINMENT KONDUUU SECOND HALF KONDUPOYATHU ARJUN ANUUU❤❤❤❤❤❤
@nitish05606 ай бұрын
Adhe...and second half aan koodthal entertaining...first half verum valli case fights e ollu
@anjanaa46176 ай бұрын
Arjuney 🥰❤️
@bushrasalam42156 ай бұрын
Arjun sreethuu ningalorikkalum piriyallee😘😘😘😘😘👀😥
@Kingsman3946 ай бұрын
Arjun is a genuine person ❤❤
@pscrider6 ай бұрын
എന്തിനാ ഈ അർജുണിനെ degrade ചെയ്യുന്നേ.... ഇതിനു മാത്രം ആ പാവം എന്ത് തെറ്റാ ചെയ്തേ...😢അവിടെ എന്റർടൈൻമെന്റിന് അവനെ ഉള്ളു... എല്ലാരും ബോണ്ട് വെച്ചതും അവൻ മാത്രം...ആര് പോയാലും വിഷമിക്കുന്നതും അവൻ മാത്രം... ടാസ്കിൽ തന്റെ best കൊടുക്കുന്നതും അവൻ മാത്രം...❤😢please ഇങ്ങനെ degrade ചെയ്യല്ലേ... Cup കിട്ടില്ലെങ്കിലും അവന് ഒരു ജീവിതം ഉണ്ട്... അത് കളയരുത്...❤
@meghnavnair92276 ай бұрын
Sreethu ❤❤
@riyaeiya6 ай бұрын
❤❤how cute is ur way of talking Sreethu . . So innocent. Missing u guyz
@Mayilpeeli966 ай бұрын
Arjune.. 😊😊enu serikum karayichu ni😊😊 ninte yugam anu mone eni🔥
Arjjun's mirror task was really heart touching .. Definitely your dreams will come true soon 🔥
@riyaeiya6 ай бұрын
So cute Sreethu ur way of talking. . Athum veedalle 🥰🥰
@Lima3578user6 ай бұрын
Arjun de mirror task kandila, yet I’m a big fan of Arjun he is pure performer no drama like others ❤ go strong win the cup 🏆
@HariKrishnan-ri8hh6 ай бұрын
Sreejun❤ Arjunn❤❤❤
@shreejithkprakash66486 ай бұрын
Both are looking great together ❤
@jeenathomas39356 ай бұрын
Arjun🥰🥰🥰🥰❤️❤️❤️❤️
@selfcreationwithdevus18386 ай бұрын
First weeks okke arjun pratyekich onnum cheyyathe avde ninna pole tonni. But pinne mattulla alkkare pole agressive avathe cool ayi 100% koduth games kalikkund. And arjun n oru nalla characterum und
@sreevidhyakalarikkal20114 ай бұрын
Arju ettan fan💜 Missing sreejun 💖🧿
@Shabin546 ай бұрын
അർജുൻ 🥹💕
@rasiyaworld9026 ай бұрын
♥️Arjun🥰🏆💯
@GlowupPookies6 ай бұрын
Arjun should be the title winner🤍🤍🤍
@shanu-0096 ай бұрын
Always love sreejun
@sreekuttysree21076 ай бұрын
Arju ❤
@ShivRam-tr3gy6 ай бұрын
Arjunnneeeeyyyy❤❤❤❤
@madhavamm4716 ай бұрын
Arjun♥️♥️♥️♥️🔥🔥🔥
@prabhakishore90636 ай бұрын
ഇവർ രണ്ടും ഒടുക്കത്തെ ലപ്പിലാണ്.
@shanumlp14836 ай бұрын
ഇന്നത്തെ ടാസ്കിൽ അർജുൻ ശ്രീതു ആയിരുന്നു winners.. അവർക്ക് സമ്മാനം കിട്ടിയോ guyz...❓can anyone reply ബാക്കിയുള്ള ടാസ്കിൽ സമ്മാനം ഉണ്ടെന്ന് പറഞ്ഞാൽ ഉടൻ കൊടുക്കാറുണ്ട് അർജുൻ മുൻപ് ജയിച്ച ടാസ്കുകളിലും ഇങ്ങനെ കൊടുത്തു കണ്ടിട്ടില്ല.. Why..?
@shanumlp14836 ай бұрын
@@luciddreamer5956 ok thank you.. 👍👍
@akhil.v.60726 ай бұрын
കോഴി ടാസ്കിൽ പിന്നെ വിന്നർ ആകാതിരിക്കുമോ രണ്ടും...!!!😂
Hotsaril vote option und.allenkil ethelum oru episode eduth nokk appo verum vote option. ee weekile voting kazhinju. next week vote cheyy🙌
@ShammasM-kz2qo6 ай бұрын
Hi
@saraluke19626 ай бұрын
പാവം അർജുൻ 2nd വരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@YABOYDRIFT76 ай бұрын
Sreethu’s dad or mom , Who is paandi ? Who is Mallu 🧐. They did not show her dad right ??
@phoenix93586 ай бұрын
Randuperum palakkad ulloran.. Avar chennai settled aan.. Sreethu avde aan janich valarnnath.. Pinne ee paandi nn polulla words onnum use cheyyaruth tto
@devikakb10866 ай бұрын
Ee parayunnath eviduthe pandi anu
@manu223896 ай бұрын
Mr.bean bag toxic fan
@YABOYDRIFT76 ай бұрын
@@phoenix9358 alright . Thanks . Is pandi bad word 🤔. I have seen it used as Tamil movie title , in history books etc . Sorry if it hurt anyone . I didn’t know it had anyone double meaning . Sorry again
@gs57106 ай бұрын
@@YABOYDRIFT7 Nee ethu pandi kutti
@sakkeenakv3246 ай бұрын
Pavam arjun sreethu avante manassariyunnilla.. 😥😥
@fidasamazingworld94676 ай бұрын
Vote for ഋഷി He deserves to stay ❤🎉
@Roseroseeee8606 ай бұрын
ശ്രീതു വളരെ മോശം, എപ്പോ നോക്കിയാലും ഇവന്റെ കീഴെ വന്നു നിൽപ്പ്, ഇവന് ഒരു പ്രാവശ്യനെങ്കിലും ഇവന്റെ ഗേൾ ഫ്രണ്ടിന്റെ കാര്യം ഇവളോട് പറഞ്ഞുകൂടേ, ആ പെൺകുട്ടിയെ എങ്കിലും ഓർത്തു, ഇതൊക്കെ കാണുമ്പോൾ അവൾക്ക് എന്ത് വിഷമം ആകുന്നുണ്ട് എന്ന് എനിയ്ക്ക് അറിയാം, നേട്ടത്തിനുവേണ്ടി ഇതുപോലെയൊക്കെ ചെയുവോ, കഷ്ട്ടം,
@gayathrins92636 ай бұрын
😂😂
@Vaidhehimrk6 ай бұрын
Arjun nu nattil vere girlfriend / lover undengil avan sreethu nod ethrem close akum nu thonunila... Veruthe enthinann degrade cheyyunan vendi 2week mathrm munb thudngiya id um ayt karayunath
@lachuzzlakshmi86896 ай бұрын
മോൾടെ മാമി ആണോ അർജുൻ്റെ girlfriend..... എടോ ഇപ്പോ തന്നെ ജാസ്മിൻ്റെ കാര്യം നോക്ക്.ഇവരെ affect ചെയ്യുന്ന ഒരു ചെറിയ കാര്യം പോലും പുറത്ത് ആൾക്കാർ കണ്ടുപിടിക്കും.അപ്പോഴാണ് ഇവരുടെ കോംബോ ഇത്രയും ഹിറ്റ് ആയിട്ടും അർജുന് ഒരു girlfriend ഉണ്ടെങ്കിൽ അത് ഈ കമൻ്റ് ബോക്സിൽ ഒതുങ്ങുന്ന കാര്യം അല്ല എന്ന് ചിന്തിക്കാൻ ഉള്ള ബുദ്ധി ഞങ്ങൾക്ക് ഉണ്ട്....But തനിക്ക് അത് ഇല്ലാതെ പോയല്ലോ.സാരമില്ല ദൈവം എല്ലാവർക്കും എല്ലാം കൊടുക്കില്ലല്ലോ😢😢
@Vaidhehimrk6 ай бұрын
@lakshmiprabha1338engmt kazhinjaval vare vere relationship bb yil undakkumbol aann... Serial l oppm undayruna hero nikhil nde perilano... relationship ennu parayunath...bst...