കലക്ക് സാമൂഹിക പ്രതിബദ്ധതയുള്ള ഒന്നാണെന്ന് തെളിയിച്ചു അതിന് രാഷ്ട്രീയം ഉണ്ട് എന്നും. യു പി യിൽ രോമ ക്ഷേത്രം ചോർച്ച ഇതുപോലെ ഒരു കോമഡി നടത്തി പ്രതിബദ്ധത തെളിയിക്കുമോ ഇല്ല കാരണം മലയാളഭാഷയിൽ കേരള വിരുദ്ധ നിലപാട് പ്രചരിപ്പിക്കുന്ന നിരവധി രാഷ്ട്രീയം ഉണ്ട്, കോലീബി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. കലാരംഗത്തെ കോലീബി ആകുന്നു ഈ'പ്രതിബദ്ധത'😊😊😊😊😊