#BBMS6

  Рет қаралды 785,677

Asianet

Asianet

Күн бұрын

#BBMS6"ബോധമുണ്ടെങ്കിൽ ഇങ്ങനെ സംസാരിക്കുമോ ? അടിവസ്ത്രത്തെ ചൊല്ലി പൊട്ടിത്തെറി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 800
@purplebutterflybtsart8470
@purplebutterflybtsart8470 8 ай бұрын
ഇത്ര മര്യാദ ഇല്ലാതെ സംസാരിക്കുന്ന contestants ഇതുവരെ വന്നിട്ടില്ല ചേ..
@ConfusedCardinal-hw2wl
@ConfusedCardinal-hw2wl 8 ай бұрын
Jasmin aahno udheshicho
@Saaluzzhere
@Saaluzzhere 8 ай бұрын
Pinne mattoralude sobavam katteduthu nikkaan pattuvo😂😂athrak budhimuttanel kanathirikkanam mr
@purplebutterflybtsart8470
@purplebutterflybtsart8470 8 ай бұрын
@@ConfusedCardinal-hw2wl എല്ലാം കണക്കാ
@purplebutterflybtsart8470
@purplebutterflybtsart8470 8 ай бұрын
@@Saaluzzhere Oru pablic platform vannal kirachoke maryada avam
@Fathimacool12345
@Fathimacool12345 8 ай бұрын
അതെ, എന്ത് സംസ്കാരം ആണ് ഇത് ,, എല്ലാരും വഴക്കുണ്ടാക്കാൻ മാത്രം ജീവിക്കും പോലെ,, സ്റ്റാൻഡേർഡ് ഉള്ളവർ ഒന്നും ഇതിൽ വരാത്ത അവസ്ഥ ആയി
@VimalaK-i6c
@VimalaK-i6c 8 ай бұрын
എന്താ ലാലേട്ടാ ഇതൊക്കെ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയുന്ന പ്രേഷകർ ഈ പരിപാടി എങനെ വിലയിരുത്തന്തും 🙏🙏🙏🙏🙏നമിക്കുന്നു
@Soorya-u6s
@Soorya-u6s 8 ай бұрын
ഇത്രയും കൊള്ളരുതാത്ത ഒരു സീസൺ ഇതുവരെ ഉണ്ടായിട്ടില്ല
@creamycreationzbysafna7076
@creamycreationzbysafna7076 8 ай бұрын
Correct
@Hxleemx_Hussxin
@Hxleemx_Hussxin 8 ай бұрын
Correctt💯💯
@anuthomas3418
@anuthomas3418 8 ай бұрын
കാണാതിരുന്നാൽ പോരേ 😂
@nannnu615
@nannnu615 8 ай бұрын
Season 2
@mrroadlovervlogs9415
@mrroadlovervlogs9415 8 ай бұрын
Sathyam
@jafaralangadan4343
@jafaralangadan4343 8 ай бұрын
ഇനി ആകെയുള്ള പ്രതീക്ഷ ലാലേട്ടനിൽ ആണ്... ലാലേട്ടാ ഈ ശനിയാഴ്ച മിന്നിച്ചേക്കണേ... 👍🏻👍🏻
@nannnu615
@nannnu615 8 ай бұрын
ഇപ്പോഴും ആരെയും ഇഷ്ട്ടം അല്ലാത്തവർ ഉണ്ടോ 🥹
@jeenafrancis6841
@jeenafrancis6841 8 ай бұрын
Apsara ❤..The way she handles situations is on point.Looks different from all the fake content makers.
@dracklager1469
@dracklager1469 8 ай бұрын
Jinto
@souja1933
@souja1933 8 ай бұрын
Gabri Jasmine onnu irakky viduo
@souja1933
@souja1933 8 ай бұрын
Jasmine aanu prblm vtl njangal kaanumbo kunjungalum kaanunnathalle aval sherikum verenthino vannapole ishtamundaayrunnathellam poy
@thasni674
@thasni674 8 ай бұрын
Mairan jinto😊
@Trending-reels0190
@Trending-reels0190 8 ай бұрын
Bigg boss ചരിത്രത്തിലെ ഏറ്റവും നല്ല season 5 ആയിരുന്നു..... ഇനി ഏത് season വന്നാലും അതിൻ്റെ അത്ര വരില്ല... really miss that❤
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 29 күн бұрын
Yesss
@OnlineMedia.
@OnlineMedia. 8 ай бұрын
എല്ലാവരെയും ചവിട്ടി പുറത്താക്കി വീട് വാടകക്ക് കൊടുക്ക് ബോസേട്ടാ
@CROCHETLOVERS279
@CROCHETLOVERS279 8 ай бұрын
😂
@statusvideos_12
@statusvideos_12 8 ай бұрын
😂😂😂😂
@Amiii-qr7hw
@Amiii-qr7hw 8 ай бұрын
😂😂
@annrobin9389
@annrobin9389 8 ай бұрын
😅😅😅😅
@rajithaprakasan3997
@rajithaprakasan3997 8 ай бұрын
Atha kalakki
@akhiyamartin213
@akhiyamartin213 8 ай бұрын
ഈ സിസൺ എങ്ങനെങ്കിലും ഒന്ന് തീർന്നൽ മതി എന്ന് വിചാരിക്കുന്ന എത്രപേരുണ്ട്
@KK-yo6sj
@KK-yo6sj 8 ай бұрын
കഴിഞ്ഞ സീസൺ എന്ത് രസമായിരുന്നു ഒരു ഫീൽ ഗുഡ് ഫിലിം കാണുന്ന പോലെ ആയിരുന്നു.
@VettichiraDaimon
@VettichiraDaimon 8 ай бұрын
ഇടക്ക് ഇതുപോലെ violence സിനിമയും Ⓐ പടവും ഒക്കെ വരട്ടെ 😂
@user-dx2li7yt7h
@user-dx2li7yt7h 8 ай бұрын
അതേ നാക്ക് കടി പിന്നെ ഉറക്കം തൂങ്ങി സീസൺ
@dilluchiyaan6707
@dilluchiyaan6707 8 ай бұрын
ഏതു 🤣🤣
@A-v-1
@A-v-1 8 ай бұрын
നിങ്ങൾ കഴിഞ്ഞ സീസൺ കണ്ടിട്ടില്ല 😂
@insighttalkz2424
@insighttalkz2424 8 ай бұрын
Sathym.. Kazhina season bb5❤️ athonda ith kanamen vechath
@karthikanair5162
@karthikanair5162 8 ай бұрын
Mad respect to Marar, Sobha, Reneesha, Vishnu, Shiju, Junaiz, ♥️♥️♥️♥️♥️
@Shars813
@Shars813 8 ай бұрын
ഇത് പോലത്തെ big boss വേറെ എവിടെയും ഉണ്ടാവില്ല 🤦🏼‍♀️🤦🏼‍♀️ ഇ പ്രാവിശ്യം big boss തെറ്റ് പറ്റിപ്പോയി
@VettichiraDaimon
@VettichiraDaimon 8 ай бұрын
എല്ലാ ബിഗ് ബോസ് സീസൺ ലും ഈ ഡയലോഗ് കാണാം
@jiminnu7981
@jiminnu7981 8 ай бұрын
Athe hindi bigg bossum, Big Brotherum okke kannathond thonnunatha avidayokke ithinde appurama
@KunjoosKunjata-bu2yg
@KunjoosKunjata-bu2yg 8 ай бұрын
Correct
@fathimaishal7906
@fathimaishal7906 8 ай бұрын
Okke thara aalkaar
@prabhu63769
@prabhu63769 8 ай бұрын
Hi, I am from Karnataka. Kannada Bigg Boss season got over recently. And it was a worst season but got more trp. Now Malayalam also following the same way by bringing same characters to gain trp.😂
@raseenaraseena5240
@raseenaraseena5240 8 ай бұрын
റോബിനും റിയാസും ജാസ്മിനും ശത്രുക്കൾ ആയിരുന്നു അന്ന് ബിഗ്ഗ് ബോസ്സിൽ പക്ഷെ അവര്ക് സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു അവരുടെ വഴക് കേൾക്കാൻ രസമുള്ളതായിരുന്നു ഇപ്പഴും അത് കാണാറുമുണ്ട് ഇത് ഒരു മാതിരി ബിഗ്ഗ് ബോസ്സ് ഇതിൽ ആരെയും ഇഷ്ടപ്പെടാൻ കഴിയുന്നില്ല. എപ്പഴും വഴക്
@MR__ATTITUDE__KING__2255
@MR__ATTITUDE__KING__2255 8 ай бұрын
Aa Jasmine standard undayirunu enu parayaruthu baki ellam agree cheyam... avar game kalichu... Ivar enthokeyo kanikunu.😂
@mareenareji4600
@mareenareji4600 8 ай бұрын
ഇഷ്ടം ഇല്ല എന്ന് മാത്രമല്ല.... പലരുടെയും പേര് കേൾക്കുമ്പോഴേ വെറുപ്പ് അല്ല അറപ്പാണ് തോന്നുന്നത്
@tintu-mo
@tintu-mo 8 ай бұрын
jasmine ❤❤നല്ല സുന്ദരി bold സ്ട്രോങ്ങ്‌ നല്ല talent അപ്പൊ അസൂയ മൂത്ത കുറെ എണ്ണം നെഗറ്റീവ് കമെന്റ് ഇടുന്നു
@mareenareji4600
@mareenareji4600 8 ай бұрын
@@tintu-mo അയ്യേ........ ദാരിദ്ര്യം
@sree4607
@sree4607 7 ай бұрын
എന്റമ്മോ റിയാസിനും ജാസ്മിനും സ്റ്റാൻഡേർടൊ, എന്റമ്മോ 🙏
@Arulnarein
@Arulnarein 8 ай бұрын
Right now ലാലേട്ടൻ - പെട്ടെന്നു ശനിയാഴ്ച ആകണേ...
@Hanankp467
@Hanankp467 8 ай бұрын
Same antem prarthana. Ith onnum kekkn pattnnilla
@Arulnarein
@Arulnarein 8 ай бұрын
@@Hanankp467 yeap.. 👍
@SreevidhyaKs-jy2ky
@SreevidhyaKs-jy2ky 8 ай бұрын
ഞാനും അത് തന്നെയാ ആഗ്രഹിക്കുന്ന
@sujithaak8651
@sujithaak8651 8 ай бұрын
ലാലേട്ടാ ഗാബെതിയെ പൊരിക്കാൻ കാത്തിരിക്കുന്നു
@aswathyprasannan6679
@aswathyprasannan6679 8 ай бұрын
No lalettan parayunathu iganae ayirikum Saturday, Sunday avalae anayirkum.
@sony-rv9pm
@sony-rv9pm 8 ай бұрын
ഇങ്ങനെ വൃത്തികേട് കാണിക്കുകയും പറയുകയും ചെയ്‌യുന്നേ program ഇത്രയും പെട്ടന്നു നിർത്തണം
@aswin7939
@aswin7939 8 ай бұрын
റെസ്മിനെ ഇഷ്ട്ടമില്ലാത്തവർ ഉണ്ടോ എന്നെപോലെ 😂👍
@VeritasOphanious
@VeritasOphanious 8 ай бұрын
Resmin ninne irritate chyunnengil , resmin ne aanu ishtam
@aswin7939
@aswin7939 8 ай бұрын
@@VeritasOphanious ആയ്ക്കോട്ടെ 👍
@vijivp8785
@vijivp8785 8 ай бұрын
Ys
@Hippy999
@Hippy999 8 ай бұрын
Resmin is right
@G4chx_cxss13plz
@G4chx_cxss13plz 8 ай бұрын
Yes
@FebiAju
@FebiAju 8 ай бұрын
ജാസ്മിൻ ഒട്ടും സംസ്‍കാരം ഇല്ല എന്ന് തോന്നിയവർ ഇണ്ടോ ❓
@ananthucs8210
@ananthucs8210 8 ай бұрын
dialogue adicha jinto pinne punyalan anallo
@AkhilSAkhi
@AkhilSAkhi 8 ай бұрын
പിന്നെ ജിന്റോക്ക് നല്ല സംസ്കാരം ഉണ്ട് 👍🏻
@safaaysha1179
@safaaysha1179 8 ай бұрын
ജിന്റൊക്കണോ പിന്നെ സംസ്കാരം
@JefinJacob-qi3gw
@JefinJacob-qi3gw 8 ай бұрын
Thonuvalla olla karyam anu
@geethu1
@geethu1 8 ай бұрын
അല്ലാതെ jinto ടെ പ്രശ്നം അല്ലല്ലേ?
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 8 ай бұрын
എന്തൊരു വൃത്തികെട്ട സീസൺ ആണിത് 😡😡😡സംസ്‍കാരം ഇല്ലാത്ത അലവലാതികൾ 🤮🤮
@Saaluzzhere
@Saaluzzhere 8 ай бұрын
Kanathirunnal pore
@justinraju8166
@justinraju8166 8 ай бұрын
100%
@saneehmuhammed7021
@saneehmuhammed7021 8 ай бұрын
💯
@Crazyyibah
@Crazyyibah 8 ай бұрын
Sathyam💯
@Ffor4life
@Ffor4life 8 ай бұрын
Crrct
@jayeshvj1040
@jayeshvj1040 8 ай бұрын
ജിന്റോനെ ദേഷ്യം പിടിപ്പിച്ചു ഇടിയൊണ്ടാക്കി പുറത്താക്കണം അതാണ് അവരുടെ ലക്ഷ്യം
@greeshmareji9148
@greeshmareji9148 8 ай бұрын
Avanalle poyi ninn medikune .. Victim card play
@Arulnarein
@Arulnarein 8 ай бұрын
ബിഗ്‌ബോസ് - am trapped 😄.. ഇത്രയും സൂപ്പർ ആൾക്കാരെ സെലക്ട്‌ ചെയ്തതിന്
@asvlin14
@asvlin14 8 ай бұрын
biggbossinu polum ithinea onnum arinjudanno thonnunu😂
@Arulnarein
@Arulnarein 8 ай бұрын
@@asvlin14 😂
@royalbrost3833
@royalbrost3833 8 ай бұрын
Mm Nammaleyokke idh pole onn pidich kootil aaki nokande😅😅😅 Idhukkum mele😮😅😂
@anasyoosuf60
@anasyoosuf60 8 ай бұрын
Show director alle
@AseebaAseebashaiju
@AseebaAseebashaiju 8 ай бұрын
അൻസിബ മാത്രം ഒഴിഞ്ഞു മാറി ഇരിക്കുന്നു നല്ല കൊച്ചു 🥰
@Aparna_Remesan
@Aparna_Remesan 8 ай бұрын
ഒന്നിനും യാതൊരു മര്യാദയും സംസ്ക്കാരവും ഇല്ല.😬 മൊത്തം Worst Contestants ഉള്ള സീസൺ
@amalrai7817
@amalrai7817 8 ай бұрын
Except Sharanya Anand, and Sreethu Krishnan...
@merryachumerryachu5512
@merryachumerryachu5512 8 ай бұрын
കുട്ടികൾ ഉള്ള വീട്ടിൽ ദേയവു ചെയിതു ഈ ബിഗ്‌ബോസ് എന്നാ പരുപാടി കണക്കാതിരിക്കുക കണ്ടാൽ പിന്നെ വേറെ ഒന്നും വേണ്ട നാണംകെട്ട പരുപാടി 🙏🙏🙏
@VettichiraDaimon
@VettichiraDaimon 8 ай бұрын
18+ പരിപാടി ആണ്
@soumyarajesh9857
@soumyarajesh9857 8 ай бұрын
എന്റെ വീട്ടിൽ ബിഗ് ബോസ് ഇടാറില്ല ഞങ്ങളുടെ വീട്ടിൽ വഴക്ക് കൂടാറുണ്ട് പക്ഷെ ഇത്രയും മോശം രീതിയിൽ സംസാരിക്കാറില്ല മക്കളുടെ മുന്നിൽ വച്ചും അധികം വഴക്ക് കൂടാറില്ല
@shifashanu4067
@shifashanu4067 8 ай бұрын
Correct
@remyakishore2133
@remyakishore2133 8 ай бұрын
ജിന്റോയുടെ പോക്ക് കണ്ടിട്ട് ഫിറോസിന്റെ അവസ്ഥ വരുമെന്നാണ് തോന്നുന്നത്, മൊത്തത്തിൽ ഒരു ബോധമില്ലായിമ്മ 🙏മോലാൽ അല്ല മോഹൻലാൽ എന്ന് ജിന്റോയോട് gabri 😂😂ഇടക്കത്തെ resminte ഡയലോഗ്😂
@remyakishore2133
@remyakishore2133 8 ай бұрын
@@PravilMano5571 ജിന്റോയല്ലേ ആൾ അങ്ങനെയും വിളിക്കാം 😜ജിന്റോയുടെ ബുദ്ധിയുള്ള ആൾആണെന്ന് കമന്റ് കമന്റ് കണ്ടപ്പോ മനസിലായി😄
@shummashoo5546
@shummashoo5546 8 ай бұрын
Tamil ul pradeep inganeyalle
@wear.-ce9fg
@wear.-ce9fg 7 ай бұрын
ബിഗ് ബോസ്സിൽ പോയത് കൊണ്ട് ജാസ്മിന്റെ സ്വഭാവം എല്ലാർക്കും മനസിലായി
@jyothyannajames9769
@jyothyannajames9769 8 ай бұрын
കഴിഞ്ഞ എല്ലാ സീസണിലും വിവരവും ബോധവും ഉള്ള ഒരാളെങ്കിലും കാണുമായിരുന്നു. ഇതിപ്പോ എല്ലാം ഒരുമാതിരി തലക്ക്‌ വെളിവില്ലാത്തപോലെ
@kunjuzzeditzz6001
@kunjuzzeditzz6001 8 ай бұрын
Undarna aalkara oka iraki vittile
@Shanidabanu
@Shanidabanu 8 ай бұрын
ഈ ഗബ്രി എന്തിനാ വെറുപ്പിക്കുന്നത് മഹാ ബോർ ഗബ്രി ജാസ്മിൻ ഇഷ്ടം ഇല്ലാത്തവർ ഒന്ന് ലൈക്‌ എത്ര ഉണ്ട് എന്ന് അറിയാന
@agdanger5221
@agdanger5221 8 ай бұрын
അവര് എല്ലാരും കൂടെ jinto ne ഒരു കാമനക്കി മാറ്റാണ്. ശെരിക് ജിന്റോ പറന്നത് അവിടെ ഹാളിൽ അടിവസ്ത്രം വെക്കരുത്. വസ്ത്രം വെക്കുന്ന സ്ഥലത്ത് ആണ് വെക്കണ്ടത് എന്നാണ് . ജിന്റോ അവളോട് കുറെ വെട്ടം പറന്നിക്കുന്നു അവിടുന്ന് മാറ്റാൻ . jinto ❤de bakath aan sheri
@nizasworld8631
@nizasworld8631 8 ай бұрын
എന്തൊക്കെയാ ഇവർ പറയുന്നേ.. തീരെ നിലവാരമില്ലാത്ത ഒരു contestants.. എവിടുന്നു കിട്ടി ഇതുങ്ങളെ
@parvanaayyar4332
@parvanaayyar4332 8 ай бұрын
Sathyam.. Lkg piller ithilum manners kanikkum.. Oru standard illatha kure eannagal
@MuhammadAshraf-co7et
@MuhammadAshraf-co7et 8 ай бұрын
Ayyooo mkkl kanunnu
@MuhammadAshraf-co7et
@MuhammadAshraf-co7et 8 ай бұрын
Aa patti resmine
@kg6499
@kg6499 8 ай бұрын
Jinto yanu nilavaranillatha varthamanam paranju thudangunne
@rahoof4770
@rahoof4770 8 ай бұрын
ശരിയാ
@aryaanilkumar7794
@aryaanilkumar7794 8 ай бұрын
Jinto ye support cheyyunna alkkarude nilavaram👏👏
@bachushortblog4090
@bachushortblog4090 8 ай бұрын
എല്ലാ ശനിയാഴ്ച പെട്ടന്ന് ആയി എല്ലാത്തിനെ ഒന്ന് പുറത്താക്കണേ.....🙏🏻🙏🏻🙏🏻🙏🏻
@Rincysam-do5yf
@Rincysam-do5yf 8 ай бұрын
❤❤❤jinto
@Ebin_07
@Ebin_07 8 ай бұрын
റെസ്മിനെ എടുത്ത് മാറ്റണം... അവളുടെ വിചാരം... അവൾക്ക് ഭയങ്കര... ഫാൻ പുറത്ത് ഉണ്ടന്ന് ആണ്....
@satheesh8108
@satheesh8108 8 ай бұрын
സത്യത്തിൽ കുട്ടിക്ക് അവിടെ വന്ന് പ്രന്ത് ആയത . 24 hours frustrated അല്ലേ. എല്ലാ contestants ഇൻ്റെ കാര്യവും അതാ
@ponnoosponnoos1122
@ponnoosponnoos1122 8 ай бұрын
resmin fans illaann aara parnje ee
@aleenaty3677
@aleenaty3677 8 ай бұрын
Actually avale agne akiyatha
@Ebin_07
@Ebin_07 8 ай бұрын
@@aleenaty3677 എന്നാലും ഒരു പരുതി ഒക്കെ ഇല്ലേ....ഇത് അവൾ എന്തൊരു ഓവർ ആണ്.... കഷ്ടം തന്നെ
@aleenaty3677
@aleenaty3677 8 ай бұрын
​@@Ebin_07avale kurichu enthokaya vilichu paraje ennale jinto so appo avalk deshiyam undavulle atha egne react cheyunath...ellarudeyum bagath thettund athum nayam an
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 8 ай бұрын
2:22 അതേ മോഹൻലാൽ സാർ .. ഞങ്ങളുടെ ലാലേട്ടൻ തന്നെ. ഇനി അദ്ദേഹം ശനിയാഴ്ച വന്ന് സകല എണ്ണത്തിനെയും പുറത്താക്കുന്നത് കാണാൻ ആണ് ഞങ്ങൾക്കാതിരിക്കുന്നത്
@Walkitalki-m3q
@Walkitalki-m3q 8 ай бұрын
0:39 Patti show reshmin😂😂😅
@aespafan4299
@aespafan4299 8 ай бұрын
Resminte vicharam vellya aal aanenna
@naseemnasi4536
@naseemnasi4536 8 ай бұрын
Jinto de sobavam karanam aan
@divyavishal7209
@divyavishal7209 8 ай бұрын
ആ റെസ്മിനെ വേണം ആദ്യം പുറത്ത് ആക്കാൻ, അവളുടെ വിചാരം കുറച്ചു അലറി സംസാരിച്ചാൽ bosannan കപ്പ്‌ കൊടുക്കും എന്നാണ്. എനിക്ക് തോന്നുന്നു അവൾ ജാസ്മിന് പഠിക്കുവാണെന്നു.
@JAMSHIPUNNAKKAD
@JAMSHIPUNNAKKAD 8 ай бұрын
ലാലേട്ടാ ലാലേട്ടനെ സ്നേഹിക്കുന്ന വ്യക്തികളാണ് ഞങ്ങൾഇതുപോലെത്തെ പ്രോഗ്രാമിൽജാസ്മിൻ പോലെയുള്ളആളുകളെഇതേപോലെയുള്ളപ്രോഗ്രാമിലെവലിച്ചു ഇടുമ്പോൾലാലേട്ടനോട് ആണ് ഞങ്ങൾക്ക്വെറുപ്പ് വരുന്നത്ലാലേട്ടൻറെ പ്രോഗ്രാമിൽ ഏത് പ്രോഗ്രാമുംഞങ്ങളൊക്കെ കാണാറുണ്ട്ജാസ്മിൻ പോലെയുള്ളആളുകൾഇങ്ങനെ വെറുപ്പിക്കും പോൾഫാമിലിയുമായിഈ പ്രോഗ്രാം കാണാൻവളരെ ബുദ്ധിമുട്ടുണ്ട്ലാലേട്ടനോട് ഒരുപാട് സ്നേഹം ഉണ്ടായതുകൊണ്ട് പറയുകയാണ്
@vaxneverdie1350
@vaxneverdie1350 8 ай бұрын
എൻ്റെ പൊന്നേ എല്ലാം ഒരു വക ആണല്ലോ.. ഇത്രേം വൃത്തികെട്ട ഒരു സീസൺ ... ബിഗ് ബോസ് നമിച്ചു👍..nalla best contestants Chantha jasmin😂
@JOEL_SAM_
@JOEL_SAM_ 8 ай бұрын
ആഴ്ചയിൽ കാക്ക കുളി കുളിക്കുന്ന ജാസൂന്റെ ഈ ആഴ്ചത്തെ കുളി ഇങ്ങനെ ആയി 🤣🤣🤣
@hail7282
@hail7282 8 ай бұрын
Arudem fan alla.. But Jinto kanichathu valare mosham
@SreenidhiSivan
@SreenidhiSivan Ай бұрын
3:17 resmin😂😂😂😂
@albinpaul2493
@albinpaul2493 8 ай бұрын
Resmineyum jasmineyum കുറച്ച് warning കൊടുക്ക് ബിഗ്ബോസസ്
@hkm1864
@hkm1864 8 ай бұрын
Enthin?
@archanaanl
@archanaanl 8 ай бұрын
Jintokk athayam warning kodukanam...ennitt jasmineyum rasmineyum purathekkum vidanam😡
@niyaahere4493
@niyaahere4493 8 ай бұрын
എന്തിന്.. ജിന്റോ ക്ക് നല്ലത് കിട്ടണ്ട സമയം ആയി
@sreekutty_vlogs1996
@sreekutty_vlogs1996 8 ай бұрын
എന്തിന് എന്ത് തേങ്ങ ആയാലും ജാസ്മിൻ ചെയ്തു പറഞ്ഞ തെറ്റ് ജിൻ്റോ ആ... വെറുപ്പ് കൊണ്ട് പറയാതെ സത്യസന്ധമായി പെരുമാറു
@aswathyragesh1775
@aswathyragesh1775 8 ай бұрын
Avar mosham vakukal upayogikumbol anu jinto Avare yum vilikunnath
@sowmyavinod4800
@sowmyavinod4800 8 ай бұрын
ശ്രീതു ❤
@siyutech1934
@siyutech1934 8 ай бұрын
Resmin jintoyod entho oru prashnam ind
@xkqy5594
@xkqy5594 8 ай бұрын
Avante sobavam thanne preshnam
@mass_media5835
@mass_media5835 8 ай бұрын
അവന്റെ സ്വഭാവം കാരണം irritate ആകുന്നതാണ് Resmine. ഇതിൽ നല്ലൊരു contestant ആണ് റെസ്മിൻ.
@hkm1864
@hkm1864 8 ай бұрын
Ammathiri verupikyal alle veruthu kaanum
@_01shame
@_01shame 8 ай бұрын
Undakathe irikuo ayalde swabhavam thabne irritating aanu...avàl irritate akumbo bathroomil poyi alarunnath kaanalo...ayale tolerate cheyunathinu resmine samadhikanm🥲
@devikadevi5266
@devikadevi5266 8 ай бұрын
Lalettanod avalude karyagalum parajille 😅
@SilpaSreelal
@SilpaSreelal 8 ай бұрын
പ്രേക്ഷക അഭ്യർഥത മാനിച്ചു ഈ Season ഒന്നു നിർതാമോ??plzzzz
@shain56237
@shain56237 8 ай бұрын
Riyas നെ പോലെ അടിപൊളി wild card entry വന്നാൽ ഈ സീസൺ കപ്പ് പുഷ്പം പോലെ തൂക്കാം ✅
@Joli-w9c
@Joli-w9c 8 ай бұрын
എന്നിട്ട് റിയാസ് തൂക്കിയോ??
@VettichiraDaimon
@VettichiraDaimon 8 ай бұрын
അങ്ങനെ ആണേ ല്‍ Riyas ശരിക്കും ഇടി കിട്ടി എപ്പോഴേ പുറത്ത്‌ പോയേനെ
@Joli-w9c
@Joli-w9c 8 ай бұрын
റിയാസിന് gup കിട്ടിയോ പുഷ്പം പോലെ?? (
@Anjana-t1p
@Anjana-t1p 8 ай бұрын
Yeah oru nalla wild card entry vannal
@hairunisaps411
@hairunisaps411 8 ай бұрын
ഗബ്രിക് എപ്പോളും ജിന്റോനെ നാറി എന്ന് വിളികാം അല്ലെ അതെവിടാതെ ന്യായം.. ജിന്റോ തിരിച്ചു പറഞാൽ കുറ്റം
@jamesthomas8252
@jamesthomas8252 8 ай бұрын
ജാസ്മിനോട് പറയുന്നതിന് ഗബ്രിക്ക് പൊള്ളുന്നു എന്തൊരു ഒലിപ്പീലാ ഗബ്രീ
@vrindapalat4556
@vrindapalat4556 6 ай бұрын
ഗബ്രി എന്തൊരു തറ
@zennoosworld2648
@zennoosworld2648 8 ай бұрын
ഇത്രയും കാലം എവിടെയൊക്കെയോ ജീവിച്ച ആൾകാർ തർക്കമുണ്ടാക്കാനായി ഒരുവീട്ടിൽ വന്നപോലെ 😂😂
@talesofmedevz
@talesofmedevz 8 ай бұрын
ഹൻസിബക്ക് എല്ലാവരെയും പുച്ഛം മാത്രം അവൾ മാത്രം perfect
@flowers8406
@flowers8406 8 ай бұрын
Sijo ഒന്ന് വന്നിരുന്നെങ്കിൽ😢 ഇനി Sijo വിൽ മാത്രമേ ഉള്ളൂ ഒരു വിശ്വാസം😂
@sreeharik5052
@sreeharik5052 8 ай бұрын
Adikadi enna 1:22 ..😂🤌. Evideyóoo kettt nalla parjaym..
@chithrasaju9259
@chithrasaju9259 8 ай бұрын
എന്തോന്നെടെ ഇതു നിലവാരം എന്നത് തോട്ട് തീണ്ടി ഇല്ലാ ത്ത കുറെ എണ്ണം കഷ്ട്ടം 😭😭😭😭
@SssNnnn-r9u
@SssNnnn-r9u 8 ай бұрын
ഈ സീസണിൽ ആരെയും ഇഷ്ട്ട പെടാൻ പറ്റുന്നില്ല..... തറകൾ 😮😮😮
@vichuzz9203
@vichuzz9203 8 ай бұрын
റെസ്മിൻ എന്നാ ആ കൃമിയെ എടുത്ത് പുറത്ത് കളയുക എന്തോ വലിയ സംഭവമാണെന്നാ അവളുടെ വിചാരം 😂
@thassss96
@thassss96 8 ай бұрын
Jinto aano pinne valya sambavam...... pennungale inner wear vech content undakkunnavan
@SreenidhiSivan
@SreenidhiSivan Ай бұрын
00:39 resmin😂😂
@winterbear-q7y
@winterbear-q7y 8 ай бұрын
Jinto vendatha karythil oke thala idum
@febinashkar-fd5uu
@febinashkar-fd5uu 8 ай бұрын
എന്റെ മകൻ മിക്കപ്പോഴും biggboss കാണുമായിരുന്നു ഇന്നലെ അവനും ഞാനും ഒരുമിച്ചായിരുന്നു കണ്ടത് bt തെറ്റ് പറ്റിപ്പോയി എന്നത് അപ്പോഴാണ് എനിക്ക് മനസിലായത് ഇ show ഒരിക്കലും മക്കൾക്ക്‌ കാണിക്കരുത് എന്നത് കാരണം ഇന്നലെ ജിന്റോയുടെ സംസാരവും പെരുമാറ്റവും കണ്ടിട്ട് അവൻ എന്നോട് ചോദിച്ചു അമ്മേ ലേഡീസിനെ എപ്പോഴും respect ചെയ്യണം എന്നല്ലേ അമ്മ പറഞ്ഞു തരാറുള്ളത് ഇപ്പൊ ആ uncle എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നതു എന്ന് അത് കേട്ടപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാതയായി പറയാൻ അറിയാഞ്ഞിട്ടല്ല പിന്നെ അവനെക്കാളും മുതിർന്നവർ തന്നെയല്ലേ ഇ show ഓരോന്നും പറയുന്നതും ചെയ്യുന്നതും ദയവു ചെയ്തു ജിന്റോയിക്ക് warning കൊടുക്കണം ഇതുപോലെയുള്ള platformil എങ്ങനെ സംസാരിക്കണം എന്നത് പറഞ്ഞുകൊടുക്കണം കാരണം ഒരുപാട് ആളുകൾ കാണുന്ന ഒരു show ആണിത് so plz ലേഡീസന്റെ അടിവസ്ത്രത്തെയൊക്കെ പറയുന്നത് എന്തിനാ ഇതിൽ കളിക്കാൻ വന്നതാണെങ്കിൽ മാന്യമായി കളിക്കണം അല്ലാതെ ..,...
@naveenvnair7483
@naveenvnair7483 8 ай бұрын
Jinto എന്ന് പറയുന്ന ഇവനെ ആദ്യം പിടിച്ചു പുറത്തിടണം. ഇവന്റെ അസുഖത്തിന്റെ പേര് വേറെയാണ്. എന്തൊക്കെയാ പറയുന്നത്. എല്ലാ season നോക്കിയാലും ഇത്രയും മോശം season വേറെ ഉണ്ടായിട്ടില്ല
@soorajsk1556
@soorajsk1556 8 ай бұрын
Ah appo nink ithrem per irikana sthalath a 2 dhivsayithil oru thana kulikana Avalde inners porth itta kozhapale enth pennalan ahda ni 😹💩
@AshanandB
@AshanandB 8 ай бұрын
ജിന്റോ 👍👍❤❤❤❤തീ 🔥🔥
@Shahabas111
@Shahabas111 8 ай бұрын
1:48 point...
@ShamlaMv
@ShamlaMv 8 ай бұрын
ഇത്രയും കൾച്ചർ ഇല്ലാത്ത വർ എന്തിനാ ഇതു വേഗം അവസാനിപ്പിക്കു.. Plz. 🙏🙏🙏🙏
@agnesfrancis7535
@agnesfrancis7535 8 ай бұрын
Resmin over aa
@SofiyaShahul7
@SofiyaShahul7 6 ай бұрын
Jintappan❤❤❤❤
@rishikeshvasanth9891
@rishikeshvasanth9891 8 ай бұрын
Jinto ക്ക് സാമാന്യ ബോധവും മര്യാദയും ഒട്ടും തന്നെയില്ല. ഇങ്ങേരുടെ fans വെറുതെ "❤️" um "🔥" symbol ഇട്ട് support കൊടുത്തിട്ട് ഒന്നും കാര്യമില്ല. 🥱
@minnu175
@minnu175 8 ай бұрын
ജിന്റോ മാത്രം അല്ല അവിടെ ഒള്ള ഒരെണ്ണത്തിനും മര്യാദ ഇല്ല
@SafeerSaf-g9b
@SafeerSaf-g9b 8 ай бұрын
Nthe jinto Ke preshnam
@rishikeshvasanth9891
@rishikeshvasanth9891 8 ай бұрын
@@minnu175 ഈ season ലെ എല്ലാം കണക്കാണ് 🙌🏼
@rishikeshvasanth9891
@rishikeshvasanth9891 8 ай бұрын
@@SafeerSaf-g9b ഒരു കുഴപ്പവുമില്ല... ഉത്തമ പുരുഷൻ = JINTO sir 🔥
@minnu175
@minnu175 8 ай бұрын
@@rishikeshvasanth9891 അതെ
@Hisham-jl9iw
@Hisham-jl9iw 8 ай бұрын
How come bigboss managed to capture all the certified Rockets in the world in a single frame
@neethil.s
@neethil.s 8 ай бұрын
😂😂😂😂
@sunitharajeev9982
@sunitharajeev9982 8 ай бұрын
Arjun ❤️ Sreethu Combo ishtamullavar like adi nokkam 🥰🥰👍👍
@DevanarayananRajeev
@DevanarayananRajeev 8 ай бұрын
അടുത്ത ഇടി മിക്കവാറും ഗബ്രിക്ക് ജിന്റോയുടെ കയ്യിൽ നിന്ന് കിട്ടും 😂
@muhibnshahid9561
@muhibnshahid9561 8 ай бұрын
💯💯💯💯
@Nitins8705
@Nitins8705 8 ай бұрын
Angane koduthitt purathakkouyal jintokke van seekaranam ayirikkum
@MuhammedshahimShahim414
@MuhammedshahimShahim414 6 ай бұрын
Jinto🔥🔥
@IzuHaf
@IzuHaf 8 ай бұрын
01:23 apsaara😂
@asvlin14
@asvlin14 8 ай бұрын
Eni adiyenganun ndannallo nerathea escape cheym😂
@OruTrivianFamily
@OruTrivianFamily 8 ай бұрын
Mohanlal respect 🫡 Ente jasmine 😂😂😂
@faisalfathima9027
@faisalfathima9027 8 ай бұрын
Jinto first paranathalla pinna parsyunnath
@faseelabasheer2646
@faseelabasheer2646 8 ай бұрын
Sreethu❤❤
@anu.942
@anu.942 8 ай бұрын
Ee episode jinto nalla over aayirunnu enn thonniyavar👍
@hkm1864
@hkm1864 8 ай бұрын
Oru episode maathralla ayal power teamil aayadh mudhal over aan
@sulfikkarsulfisulfikkaros1979
@sulfikkarsulfisulfikkaros1979 8 ай бұрын
​@@hkm1864💯
@_01shame
@_01shame 8 ай бұрын
@@hkm1864 sathyam
@nizz14618
@nizz14618 8 ай бұрын
Jinto cheeep an paradooshanam
@shanooppk458
@shanooppk458 8 ай бұрын
Jasinta jadi ani gabri edunnath
@Shalussss
@Shalussss 2 ай бұрын
00:38 resmin 😂
@D2X547
@D2X547 8 ай бұрын
ഈ my®en ഗബ്രി എന്താണ് വല്ല GPS വച്ചിട്ടുണ്ടൊ😅😂
@Vibes22742
@Vibes22742 8 ай бұрын
Manapichu pidikune
@C.RONO717
@C.RONO717 8 ай бұрын
Inner arenglkhilum halil kondidumo veettile swabhavam evideyim kanikkhkayanu ath kanan kurealukalum ho
@hkm1864
@hkm1864 8 ай бұрын
Video full kaanathe samsarikyalle bro avar adhil parayunund jasmine kulikyan vendi povunna samayath pettenn meeting vekknm enn paranapol aval avde vannu erunnadhaan avalde innerwears maathramalla dressum nd ennit ayal eduthu paranu innerwears enn very cheap man
@vinayak90417
@vinayak90417 8 ай бұрын
​Than poyi live kanu..jinto aane mukalil kidanna inner wearsinte purathe thorthe valichitathe..it was exposed in public meeting hall in a public platform..​the problem was elevated cuz that guy jinto doesn't know how to say in a " right way " or butter such sensitive issues in a proper talk..lol@@hkm1864
@godsowncountry3973
@godsowncountry3973 8 ай бұрын
Athuvare avalum gabriyum avde samsarich irikerunnu enn jinto parayunund.sreethu polum paranju
@SreejithP-r3u
@SreejithP-r3u 8 ай бұрын
Biggboss nirthanam ennullavar like adi anganenkilum nirthatte🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
@nizasworld8631
@nizasworld8631 8 ай бұрын
ഈ റസ്മിനെ jinto അടിക്കാത്തത് അയാളുടെ ക്ഷമ കൊണ്ടാകും..
@sharvinavs8678
@sharvinavs8678 8 ай бұрын
Jinto varthanam kettal... Ayale sahikuna aale sammaiknam
@VeritasOphanious
@VeritasOphanious 8 ай бұрын
Resmin jinto ne onnu pottichit ernagiyal super ayrikum
@anakhaanakha9520
@anakhaanakha9520 8 ай бұрын
Sambhavam thirichan jintoye sahikkunnathil resmine sammathikkanam
@FootballMan-eb6qx
@FootballMan-eb6qx 8 ай бұрын
Kazhinja aazcha Jintone sahichathinu Resmin Peace nobel price kodukanam
@Hippy999
@Hippy999 8 ай бұрын
Jintonde varthanam ketit avdathe penungal ellam koodi aa nunayane chavitti kooti purath ilathath avarude kshama kondanu
@jubimathew3169
@jubimathew3169 8 ай бұрын
5:07, Ivanano ann? 😅
@nivedithasreelakshmi9528
@nivedithasreelakshmi9528 8 ай бұрын
Jasmine purath akkikoode verthe oru sadanam 🚶‍♀
@Saaluzzhere
@Saaluzzhere 8 ай бұрын
😂😂mattulla ellavarekaalum btr aanu
@hkm1864
@hkm1864 8 ай бұрын
Yes ethrayoooo bedham
@C.RONO717
@C.RONO717 8 ай бұрын
Nalla bettera gabrikkumathre sugham kodukku😂😂😂
@dianamoses7835
@dianamoses7835 8 ай бұрын
Avalu poyal bb pinne silent aakum
@jamnaskarunicalil5544
@jamnaskarunicalil5544 8 ай бұрын
sathym..
@Fathima-mp4bg
@Fathima-mp4bg 8 ай бұрын
0:39 2:39 3:17 resmin enth verpikkal aan 🥴😬
@anupamapr210
@anupamapr210 8 ай бұрын
Jinto and janmoni ku lalettan varumbo randennam parayanam
@bennybenny5447
@bennybenny5447 5 ай бұрын
മുഴുവൻ കണ്ടാധേ ഗുബ്രി മാത്രം 😘
@RidhaAzad
@RidhaAzad 8 ай бұрын
Ee kaaryathil maathram njan jasminte baagathaann enn ullavar undoooo?
@sistersmeadia6324
@sistersmeadia6324 8 ай бұрын
Ithenthaa കാക്കക്കൂട്ടത്തിൽ കല്ലിട്ട പോലേ 😂😂😂🤣🤣🤣🤣😂😂😂
@janijanaki3195
@janijanaki3195 8 ай бұрын
ജാസ്മിൻ എന്തൊരു immature ആണ്.. ഒട്ടും ക്ഷമ ഇല്ല.... അതുപോലെ ജിൻ്റോ എന്തൊരു ചീപ് ആണ്.. രണ്ടും കണക്കാ..
@Seenath.PSeenu-seena-eu2pq
@Seenath.PSeenu-seena-eu2pq 8 ай бұрын
Jasmine🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡👍🧡👍👍
@shouk931
@shouk931 8 ай бұрын
അവിടെ ജിന്റോയുടെ ഡ്രസ്സ്‌ ആണ് ഉണ്ടായിരുന്നത് എങ്കിൽ എന്താവുമായിരുന്നു എന്ന് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ 🤔🤔🤔 ജിന്റോയെ എല്ലാവരും കൂടി പഞ്ഞിക്കിട്ടേനെ 😂😂😂
@sreelekshmipa4071
@sreelekshmipa4071 8 ай бұрын
Appo jinto mone cheythath seriyayirikumalle😂
@FajiMashar
@FajiMashar 8 ай бұрын
ജിന്റോനെ ഇഷ്ട്ടമല്ലാത്തവർ 👎
@munnasvlog2312
@munnasvlog2312 8 ай бұрын
വല്ലപ്പോഴും കുളിക്കുന്നത് ആണ് ജാസ്മിൻ അത് ഇങ്ങനെയും ആയി
@joshjanah8445
@joshjanah8445 8 ай бұрын
😂
@gg-ij2rz
@gg-ij2rz 8 ай бұрын
ലാലേട്ടൻ പറഞ്ഞത് ആണ് നല്ല ഒരു ബുക്ക്‌ നെ കുറിച് നിങ്ങൾ സംസാരിക്കു, സിനിമയെ കുറിച് സംസാരിക്കു, കുറെ നല്ല കാര്യങ്ങൾ സംസാരിക്കു... Punishment കൊടുക്കുന്നത് രസകരമായ രീതിയിൽ കൊടുക്കു എന്നൊക്കെ... But ഇവിടെ സംസാരം ബ്രാ യും പാന്റീസ് ഉം, food കിട്ടുന്നില്ല, ചായ കിട്ടുന്നില്ല, തലകറക്കം 😂😂😂😂😂 full of dramas😅😅😅
@JesiAni-k4q
@JesiAni-k4q 8 ай бұрын
Jasmin gabriye maathre pidikkuuu😬😬 Le gbri : aavashyamillatha dialogue ni adikkanda Aavashyammillaatha oro chettatharam njanghal ivide kaanikkunnund bbkk ath thanne dhaaraalam 😊😊😊😊
@Bobilex17
@Bobilex17 8 ай бұрын
0:55പുറത്തിറങ്ങുമ്പോൾ രണ്ടു ബ്രയിസിയറും ജെട്ടിയും വാങ്ങി തരട്ടെ 😂😂😂😅
@iwinantony795
@iwinantony795 8 ай бұрын
Gebrida inner wear anno jingo edthath ennik oru doubt
@aseenamuneer1954
@aseenamuneer1954 8 ай бұрын
Bigg boss പിരിച്ചുവിട്ടിരിക്കുന്നു. ഇപ്പോൾ മീൻ മാർകറ്റിൽ പോയാൽ പോലും ഇങ്ങനെ ഒന്ന് കാണാൻ കഴിയില്ല.എന്തൊരു കഷ്ട്ടം
@Musthafa-ht6mo
@Musthafa-ht6mo 8 ай бұрын
ജാസ്മിൻ മര്യാദ തീരെ ഇല്ല. ഇത് വരെ ഇങ്ങനെ ഒരാൾ വന്നിട്ടില്ല bbyi l
@Rasiyabi160
@Rasiyabi160 6 ай бұрын
Ok
@Sheena-mh6rc
@Sheena-mh6rc 8 ай бұрын
ജാസ്മിനെ പോലെ ഒരു എത്ര വെറുപ്പിച്ച പെണ്ണ് ഇതു വരെ വന്നിട്ട് ഇല്ല.
@NunnuMol-sg8pl
@NunnuMol-sg8pl 8 ай бұрын
ഇതിലും ഭേതം ബിഗ് ബോസ്സ് നിർത്തുന്നതാണ്
@muhammedshameem8056
@muhammedshameem8056 8 ай бұрын
Eeee season pakkaa boaraahnn😂athinvenam S5 awww ndh resaayirunnu😫misscheyn❤
@vishakhkichu5463
@vishakhkichu5463 8 ай бұрын
Secret agent wild card entry ❤
@Sajeena-xm2ew
@Sajeena-xm2ew 8 ай бұрын
റോബിൻ❤❤❤❤
@sreejithg1336
@sreejithg1336 8 ай бұрын
ഈ സിസൺ ഇത്രയും നിലവാരം ഇല്ലാത്ത സാധനങ്ങൾ ആദ്യമായിട്ടാ, എന്തെകിലും ഒന്നിനെ കിട്ടുന്നില്ല, ആ റസ്മിൻ, ഗബ്രി, ജാസ്മിൻ 🤬🤬🤬
@devakiii
@devakiii 8 ай бұрын
What about jinto
@sreejithg1336
@sreejithg1336 8 ай бұрын
ജിന്റോ ഫാൾട് ഇല്യാ എന്നൽലാ, ഈ മൂന്നുപേരെ അപേക്ഷിച്ചു ബെറ്റർ 😊👍
@devakiii
@devakiii 8 ай бұрын
@@sreejithg1336 angere parayunne talks ketitilee
@sreejithg1336
@sreejithg1336 8 ай бұрын
ഓക്കേ,അത് ഞാൻ പറഞ്ഞല്ലോ ആ മൂന്നുപേരെയും അപേക്ഷിച്ചു ബെറ്റർ, ഞാൻ ഇതിൽ ഒരാളുടെയും ഫാൻ ആകാൻ പറ്റുന്നിലെ അതിനുള്ള ക്ലാസ്സ്‌ ഒരണതിനും ഇല്യാ 🤷‍♂️
@risha1239
@risha1239 8 ай бұрын
​@@sreejithg1336uvva chettan kaaranam ladies nu underwears onnum unakkaan idaan patillenna kette, oru bhedha kaaraan
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
ranganan in biggbossssss houseeee
1:51
Kunjiss Vlog
Рет қаралды 14 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН