ഇന്നത്തെ അർജുന്റെ Performance ഇഷ്ട്ടപെട്ടവർ ഇവിടെ വാ.... 😍
@mubee22777 ай бұрын
Arjun as Norah performance ഇഷ്ടപ്പെട്ടവരു ണ്ടോ ❤️ he is a good entertainer in bbs6❤️❤️arjun ❤️
@_________KING_________________7 ай бұрын
അർജുൻ ഒരു ക്വാളിറ്റി ഉണ്ട് , ഫെയർ നോക്കി കളിക്കും & എടുത്തു പറയേണ്ടത് എന്റെർറ്റൈനിങ്..... ❤️❤️❤️ ഇതുപോലെ കിട്ടിയ അവസരം മാക്സിമം യൂസ് ചെയുന്ന ഒരു പെർഫെക്റ്റ് എന്റെർറ്റൈനിങ് മെറ്റീരിയൽ... 😂😂❤️❤️❤️🔥
@xalerytz.7 ай бұрын
Arjunte innathe performance vere level 🤣🤣🤣🔥🔥
@Likhi-i1o7 ай бұрын
Sreethu, Arjun aanu ee season highlight.. Bigboss kanunnathe evare kanan aanu... Originals. They give positive vibes to all. How sweet... How innocent talks..
@littlegirlsreekutty8257 ай бұрын
Sreethu original ayi thonunnilla....aval combo pidikkunnu game kalikkunnilla waste contestant😂😂.... Arjun all round super anu nannayittu game kalikkunnu , good behaviour and genuine. ❤❤
@Shabin547 ай бұрын
Arjune കാണുമ്പോ ഇപ്പൊ നോറെനെയാ ഓർമ വരുന്നേ 😂😂😂
@mayavi80407 ай бұрын
Arjun real💖 genuine 💖entertainer💖talented💖down to earth💖loyal💖honest💖calm💖kind💖intelligent 💖good observer💖good performer 💖 He prooved it💯 *HE DESRVES TO BE THE WINNER OF THE SEASON* 💯💎❤️
Baki aal karum pavam da... Avlk aal maratam opportunity kittunadh third time ....still
@Jabirjazva7 ай бұрын
𝘈𝘳𝘫𝘶𝘯𝘦 𝘪𝘴𝘩𝘵𝘢𝘮𝘶𝘭𝘢𝘷𝘢𝘳
@aswathikarunan13677 ай бұрын
Arjun the complete entertainer. Even lalettan and biggboss enjoys his performance. ❤❤
@_Jayahhh7 ай бұрын
Arjuneeeyy...😻❤️
@AmminiEk7 ай бұрын
Arjunsuper👍👍❤️❤️
@anualexsilva7 ай бұрын
ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം 06/06/2024 10:37 pm
@achu4887 ай бұрын
Only arjun,
@reshmar10967 ай бұрын
Vot for Arjun❤❤
@Mithu_Alex7 ай бұрын
Sreethu💜Arjun
@sudarsananambiar84857 ай бұрын
Sreethu 💜
@delnafrancis76617 ай бұрын
Arjunnn❤❤❤
@Kingsman3947 ай бұрын
Arjun a complete package 💯💯💯
@thomassebastian12017 ай бұрын
0:31 0:35 aa വിളി 😂❤
@Mayilpeeli967 ай бұрын
Arjuneyyyyyyyyy❤️❤️❤️❤️ennu ni polichaduki mone ❤️❤️❤️❤️❤️❤️
@amanthmkanu95527 ай бұрын
Noraye kittiyad avante bagyam ad kond mathram score cheidu
Arjun what amazing performance 💯💯🥰🥰💎💎👍👍please vote for him 🙏🙏he deserved 🏆🏆🏆
@stranger_77337 ай бұрын
Sijo❤❤
@dreamcatcher7977 ай бұрын
Sreejun talks always special🙌🥰 They are going through the most beautiful days of their lives💯😘🫂❤️🔥😍
@nirmalavijayan60017 ай бұрын
Arjun Top1❤
@stranger_77337 ай бұрын
ശ്രീതുവിനെക്കൾ കണ്ടെൻ്റ് കൊടുത്ത് ശ്രീതുവിനെ തന്നെ ഉണർത്തിയ സിജോയാണ് താരം❤
@HibanBasheer7 ай бұрын
😂😂😂😂
@HibaKv-f6m7 ай бұрын
Sijo waste
@stranger_77337 ай бұрын
@@HibaKv-f6m jasmin is utter waste
@reshuresh51507 ай бұрын
@@HibaKv-f6m that means sijo is not a gud observer like arjun ....Arjun acted as Nora very well.....
@Jashidmon7 ай бұрын
സിജോ ശ്രീതു ആയിരുന്നോ....😂
@majeedk13357 ай бұрын
Ennum arjun❤️❤️❤️❤️👍poliiii
@rajithkolavayal25527 ай бұрын
Arjun 🤣🤣😆😆Nora
@preethilinin62157 ай бұрын
അർജുൻ... ഷഡി ഒഴിച്ചു ബാക്കിയെല്ലാം വാടകയ😃😃അങ്ങനെ കടക്കാരൻ ആയി അർജുൻ
@nichu95827 ай бұрын
Jinto🎉🎉🎉❤❤❤❤❤
@ashakiran-yw8im7 ай бұрын
Arjuneeeeee❤❤❤❤
@ashiqraj46297 ай бұрын
Arjun....💯
@DifinResmi-14357 ай бұрын
Arjun 🔥🔥🔥
@dr.sruthykurup6136 ай бұрын
Arjunu colour blindness undenn aval manasilakkunath really on eviction tym anu. Abhishek sreekumar evict akuna tym arjunu green manasilavunila.😢😢😢 aa tym sreethu vine camera focus chyunund❤
@@Kill_them_asooya alla bro sathyam alle paranjath. Avar nannayi thanne cheythu❤️ But alkkar ee parayunna performance allathe original Sijoye appreciate cheyyathath enthaa? Appo avarkk asooya aano?
@reshuresh51507 ай бұрын
ഒരിക്കലുമല്ല അർജുൻ and ജാസ്മിൻ നന്നായി perform ചെയ്തത് കൊണ്ടാണ് അത് അടിപൊളി ആയി തോന്നിയത്....സിജോ and nora yekkal ജാസ്മിനെ ജിന്റോയ്ക് ചെയ്യാമായിരുന്നു....but പുള്ളി ചെയ്തില്ല...അതാണ് പറയുന്നത് arjun is well talented and a gud observer too
It will be very boring if sreethu gets out. She is very funny😂
@Cinema60sec7 ай бұрын
Ippo manasilayi kanum BB le real content maker aaranenn😎🔥 Jasminu rest edukkendi vannittilla as Sijo🔥 SIJO👑♥️💯
@janardanannair92126 ай бұрын
😊😊
@aryasbabu6387 ай бұрын
Achaa😂
@bithubithu49947 ай бұрын
❤️❤️❤️❤️😍😍😍😍
@monsptha7 ай бұрын
ഇവർ ഉള്ളത് കൊണ്ട് മാത്രം കാണുന്നു
@angeljohrai86137 ай бұрын
Title Winner ആവാൻ deserving ആയവർ നല്ല സ്വഭാവം ഉള്ള Abhishek, Arjun and Rishi മാത്രം ❤ ശ്രീതു അർജുൻ ഇപ്പൊ ഭയങ്കര ചിൽ ചിൽ ആണ് ❤ സിജോ അപ്സര ജാസ്മിൻ അർജുൻ ശ്രീതു ഒക്കെ ലൈവ് il പറഞ്ഞ് വൈൽഡ് കാർഡ് നേ എല്ലാം ഔട്ട് ആക്കണം എന്ന് അതിന് ശേഷം ആണ് സിജോ പെങ്ങൾ നാടകം കളിക്കാൻ കൂടിയത് 😢 പക്ഷെ സായി ക്ക് real love ഉണ്ട്, അതിലും genuine ആയി നന്ദനയെ അനിയത്തി ആയി കാണുന്നത് Abhishek ആണ്, അതു നന്ദനക്ക് മനസ്സിലായില്ല😢😢😢
ജാസ്മിൻ , നോറ , ജിന്റോ , സിജോ .. ഇവരെ കിട്ടിയവർക്കു മാത്രമേ അവിടെ പെർഫോം ചെയ്യാൻ content ഉള്ളൂ. അതിൽ നിന്ന് തന്നെ മനസിലാക്കാം ആരൊക്കയാണ് ടോപ് performers എന്ന്
@amanthmkanu95527 ай бұрын
Currect
@siyawilson85617 ай бұрын
yes mandamar athu mansilakunila.Sreethu annelum okey annu avarkoru identitu und.Pinee katahale nu prayuna aa uniquness.arjunoke enthu cheyanu
@anvarshajadbenz57147 ай бұрын
ഇവന്റെ നടിപ്പ് സിജോ പോയപ്പോ ആണ് 😂😂ഹി ഹി 😂70ടെ വാഴ അയി നിന്നു. ഇപ്പൊ കുറച്ചു ടാസ്ക്ക് ജയിച്ചു അതാണ് ഇഷ്ടം ആണ് pak👌ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ ഒറ്റക്ക് നിന്ന് കളിച്ച എന്റെ ഹീറോ ജിന്റോ ❤️🔥🔥
@@pygamer3158 അർജുന്റെ കാര്യം ഞാൻ പറഞ്ഞില്ലല്ലോ അർജുൻ നല്ലതായിട്ട് ഗെയിം കളിക്കുന്നുണ്ട് ടാസ്ക് ഒക്കെ നല്ല ഫൺ ആക്കുന്നുണ്ട് ഞാൻ അർജുന്റെ പേര അല്ലല്ലോ ശ്രീജുന് ഫാൻസ് അഡ്മിനെ പറഞ്ഞത് ഞാൻ ശ്രീതുവിന്റെ പേരാണ് പറഞ്ഞു 😂😂