Aww... Aswin ❤️Sruthi scene enthu rasaayirunnu... 😍❤️ ഇവരുടെ moments കാണാൻ തന്നെ ഒരു പ്രതേക feel ആണ് 😻❤️
@Sbi-f9s3 ай бұрын
👍🙈
@itsmesindhu3213 ай бұрын
👍👍❤️❤️❤️😍😍🤩
@StephyAntony-443 ай бұрын
ഈ സീൻ 🔥🔥🔥 ഫീലായി ഈ സീൻ കണ്ടിട്ട്.... Bgm powlich അപ്പോൾ വേണോന്ന് വെച്ച് നല്ല രീതിയിൽ ചെയ്യാനും അറിയാം
@avaniremesan96473 ай бұрын
Aada അത് തന്നെ ആണ് currect ❤
@gamingwithaaplayers57873 ай бұрын
Sathyam nall a feel
@Nisa-y4p5q3 ай бұрын
Bgm ❤ athukonda athra feel
@nimmyjames27453 ай бұрын
K😊😮😅😅@@gamingwithaaplayers5787
@rajithagopi42893 ай бұрын
@@StephyAntony-44 athenne👍
@rifurifanath41433 ай бұрын
ഈ bgm കേട്ടപ്പോൾ അർണവിനെയും ശ്രുതിയെയും ഓർമ വന്നു. ഇനി എപ്പോഴും ഈ bgm മതി 🥰
@nisarahoof38633 ай бұрын
Asr❤️ശ്രുതി Hug സീൻ പൊളിച്ചു 😍എപ്പിസോഡ് സൂപ്പർ..
@kannanpk11813 ай бұрын
നല്ല ഗ്ലാമർ ഉണ്ട് രണ്ടു പേരും ❤️❤️❤️❤️❤️❤️
@itsmesindhu3213 ай бұрын
👍👍❤❤
@Preethi-t4v3 ай бұрын
Ente ponne aa hug oru rakshayum illa.Supr❤❤❤❤❤❤
@nivisruthi89573 ай бұрын
ഇതൊക്കെയാണ് episode 🔥🔥 കലക്കി ❤️❤️❤️എന്താ feel 🔥🔥🔥 Bgm & them 😩💖💖💖 ശ്രുതി തന്റെ life ൽ ചെയ്ത ആദ്യത്തെയും അവസാനത്തെയും mistake... അശ്വിനോട് ഒന്നും പറയാത്തത് 😭😭😭💔
@StephyAntony-443 ай бұрын
അതെ അതിന്റെ പേരിൽ അനുഭവിക്കാൻ കിടക്കുന്നു ശ്രുതി
@ANSR263 ай бұрын
അത് കാരണം ആ പാവം തന്നെ കുറെ അനുഭവിക്കും. പക്ഷെ ഇങ്ങനെ ഒന്നും സംഭവിക്കാതെ നോർമൽ ആയ ഒരു കല്യാണമായിരുന്നെങ്കിൽ ഇത്ര ഫീൽ ഉണ്ടാവില്ലായിരുന്നു. ശരിക്കും അവരുടെ റിലേഷന്റെ depth മനസിലാകുന്നത് ഇവരുടെ hate പിന്നീട് love മാറുമ്പോഴാണ്.😊😊😊
@Sbi-f9s3 ай бұрын
@@ANSR26exactly 💯
@zainudeenrawther36073 ай бұрын
@@ANSR26❤ True,aa pain, misunderstanding 😭 pine satym ariyumbo ullath❤
@nivisruthi89573 ай бұрын
@@ANSR26 അതൊക്കെ ശെരി തന്നെ... Still കുറച്ചു days എങ്കിലും അശ്വിൻ ശ്രുതിയെ misunderstand ചെയ്യില്ലേ... 😭😭അതൊക്കെ ഓർക്കാൻ കൂടി വയ്യ....😭 പക്ഷെ താൻ പറഞ്ഞപോലെ ഈ story തന്നെയാ ഈ പ്രണയം മനോഹരമാക്കുന്നത്...❤️❤️ Pure magical love story 💖💖💖.
@sreeroopabilash43473 ай бұрын
❤അശ്വിൻ ❤❤ശ്രുതി ❤❤❤ hug scene super best pair
@sreedevikm5541Ай бұрын
ഈ seen എല്ലാം കാണുമ്പോൾ നമ്മുടെ ചെറുപ്പത്തിലേക്കു പോകും പറയാതെ പറയുന്ന സ്നേഹം,, അതൊരു feel anu ❤️❤️
@sunilk69193 ай бұрын
Satyam parayalo A❤️S scenes kandapol sherikum Fill thoni bgm nice♥️♥️😍 മൊത്തത്തിൽ പറഞാൽ inathe episode Adipoli... 👍🏻
@ByjaPradeep3 ай бұрын
അശ്വിൻ❤️ ശ്രുതി കിടിലം🔥
@sarvavyapi94393 ай бұрын
ആദ്യമായി ശ്രുതിയോട് ഇഷ്ടം തോന്നിയ എപ്പിസോഡ് 👌👏
@Anushakrishnan1943 ай бұрын
Bgm, scene ,acting ellam perfect❤❤❤ ithupole venam inni varuna episodes il oke 🔥👏👏
@Anfi_30643 ай бұрын
Bgm um aa hug um koodi feel aaki kalannallo njngale ningal 😢😢😢😂😂😂❤❤❤
@Amiii.__._5873 ай бұрын
Ee scene nalla feel undarnnu😍😍❤️Sruthide acting nallathaarnnu inn mothathil❤
@Arnavkhushi_fanclub3 ай бұрын
അയ്യോ ഇങ്ങനെ കെട്ടിപിടിക്കല്ലേ ശ്രുതി 🥹😭😭😭ആ bgm കൂടി അയ്യപ്പോ രോമാഞ്ചം വന്നു 💔💔💔ഇവരുടെ സീൻ പ്രോമോ ഇട്ട മതി എപ്പോഴും 😍😍
@avaniremesan96473 ай бұрын
❤❤ലൗ സ്റ്റോറി ഇവിടെ തുടങ്ങുകയായി hug sceen അടിപൊളി ❤❤❤ ശ്യാമിൻ്റെ മുഖത്ത് വീണ അടിയും 😂 ശ്രുതി❤❤ look so beautiful ❤❤ ശ്രുതി അശ്വിൻ ഒള്ളത് തന്നെയാ ഇന്നുതെളിഞ്ഞു A ❤S
@limachandran54733 ай бұрын
Ini kurach days poli ayirukum🔥
@rajithagopi42893 ай бұрын
Polichadukki❤❤Super duper👏Asr Sruthi 👌👌 Slap scene also too🔥🔥👍😍
@sreedevikm55413 ай бұрын
ഇത് തുറന്നു പറയാമായിരുന്നു അശ്വിനോട് അതാണ് എല്ലാം കൊണ്ടും നല്ലത് 🙏🏽🙏🏽
@Sbi-f9s3 ай бұрын
അത് ASR thane swayam kandu pidikkum..
@podimol87793 ай бұрын
Story munbot ponde
@Hasathmpmuneer3 ай бұрын
Enna araa petten arayumo?@@Sbi-f9s
@FunnyBoxer-sw3nb3 ай бұрын
Aswin❤ sruthy e hug scene repeat adichu kanuka nane😊😊😊
@StephyAntony-443 ай бұрын
😂😂
@Anushakrishnan1943 ай бұрын
Njanum ❤❤
@Sbi-f9s2 ай бұрын
Njanum
@nandanashajan22153 ай бұрын
Bgm+Hug...💖😻 ശെരിക്കും നല്ല feel ആയി... 😻😻 പിന്നെ ശ്യാമിന്നിട്ട് 5,6 എണ്ണം പൊട്ടിച്ചത് പൊള്ളിച്ചു...💥🔥
@ambily57113 ай бұрын
Energy pore enik thonniyath sruthi shyamint aduth kurach over aayenna samshayam ashwin sruthi seen oke kollam
@StephyAntony-443 ай бұрын
😂🤣🤣🤣അതാണ് പഞ്ച് പോരാരുന്നു ഞാൻ കൂടെ ചെന്ന് 2 പൊട്ടിച്ചാലോ എന്നു ഓർത്തതാ 😌😌😌😌😌😌
Uff 😍😍 adipoli adyayitta ivrde oru scnil ithrem feelings❤️❤️❤️ acting bgm ellm superb🫶🫶 ini ingana thanna munnottu poya mathiyarnn😌😌
@sandrarajesh78223 ай бұрын
അങ്ങനെ കഥ ഇവിടെ ആരംഭിക്കുകയാണ് സൂർത്തുക്കളെ... വേണോങ്കിൽ ചക്ക വേരിലും കായ്ക്കും..... ഇത് പോലെ മുന്നോട്ടു പോകു... എവിടെയും flop ആകരുത്....full support😍 അങ്ങനെ NK എത്താറായി WELCOME NK😍😍 അമ്മായിയും NK യും ആയിട്ടുള്ള combination scenes ഒക്കെ ഉണ്ടല്ലോ....അമ്മായി എന്ത് കാട്ടിക്കൂട്ടും എന്തോ... 😂
@ardrasunil37293 ай бұрын
Arann ariyo nk ayi any guess
@zainudeenrawther36073 ай бұрын
@@ardrasunil3729Nk Manorama de chechide mon from Sydney pulli 😂❤vere level ann
@sandrarajesh78223 ай бұрын
@@ardrasunil3729 no idea... ഇവരുടെ കാര്യം ഒന്നും പറയാൻ പറ്റില്ല... 🤣നമ്മൾ expect ചെയ്യുന്നതിന് അപ്പുറവും ഇപ്പുറവും ആകാം....☺️ ഇന്നത്തെ epi തന്നെ കണ്ടില്ലേ... Hug scene കുളമാകും എന്ന് തന്നെ വിചാരിച് ഇരുന്നതാ but colour ആയില്ലേ....അതുപോലെ ആണ് എല്ലാം.... 😂
@PoojaLakshmi-sb2dz3 ай бұрын
Nk aranuu
@sandrarajesh78223 ай бұрын
@@PoojaLakshmi-sb2dz മോനാരമയുടെ sister ന്റെ മോൻ ആണ്... ആള് super ആണ്... ഇനി അവസാനം വരെ ആൾക്ക് നല്ല റോളുണ്ട്... ശ്രുതിയും ആയിട്ട് ചേരും... രണ്ടും കിളി പോയ items ആണ് 😂
@Muzic_2353 ай бұрын
ശ്രുതി ഇന്ന് ശ്യാമിനെ ഇട്ട് അമ്മാനമാടുകയായിരുന്നു 😂😂😂 അടി അടിപൊളി aayirunnuuu❤❤❤... ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു 🎉🎉🎉🎉
@kannateradhaofficial3 ай бұрын
Ee scene bgm hindi arnva khushiiyee orama varn kanda eppo ...ennathe episode super eniiiyum eganee thanee pokkaman ❤️😌
@Anfi_30643 ай бұрын
Ufff 🔥🔥🔥🔥 0:19 nte ponno aa bgm oru rekshayilla tto 🔥🔥🔥🔥❤❤❤❤❤ avarde hug um
@nandanashajan22153 ай бұрын
Anfi ചേച്ചി അവിടെ cmnt ചെയാൻ പറ്റണില്ല.... 😤🤧 അശ്വിൻ എന്തിനാ തെറ്റിധരിക്കുന്നതെന്ന് അറിയോ... അശ്വിൻ ശ്രുതിയെ propose ചെയ്യാൻ വരുമ്പോൾ ശ്യാം ശ്രുതിയെ tight ആയി hug ചെയ്ത് നിക്കുന്നതികാണും... 😤 പിന്നെ ആ തെണ്ടി വേറെയെന്തൊക്കെയോ dailogues അടിക്കും... 🥴 ശ്രുതി അവനെ വേഗം തള്ളിമാറ്റിട്ട് പറയും അഞ്ജലി ചേച്ചിടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ ചേച്ചിയെ ഉപേക്ഷിക്കൂടെയെന്ന്... പെട്ടെന്ന് അങ്ങനെ കേക്കുമ്പോ തെറ്റിധരിക്കും... 🤧 അശ്വിൻ അഞ്ജലിയോട് ഇതിനെ പറ്റി പറയാൻ പോവുമ്പോ ആവും അശ്വിന് അഞ്ജലി pregnent ആന്നെന്ന് അറിയാ... അപ്പൊ ജനിക്കാൻ പോകുന്ന കുഞ്ഞിനും അഞ്ജലിക്കും വേണ്ടി അശ്വിൻ തന്നുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പ്രീതിയെ ആകാശ് വിവാഹം നടക്കില്ലെന്നു പറഞ്ഞു black mail ചെയ്ത് 6 month contract mrg ചെയ്യും... Contract എന്ന് പേര് മാത്രമുള്ളു... അവളെ ഒരുക്കാരണവശലും ആർക്കും വിട്ട് കൊടുക്കാണ് പറ്റില്ല അതാണ് കാര്യം... 😂 പിന്നെ വെറുതെ ഓരോ dailogues അടിക്കുന്നത്... അവളുടെ കഴുത്തിൽ താലി കെട്ടുന്ന tym ൽ ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു... പിന്നെ അതൊക്കെ മാറും... Within sec കൊണ്ട്... 🤣 പ്രേമിള്ള just ശ്രുതിയെ അടിക്കുമ്പോൾ.. 😌❤️
@Shamnarinu-xk5pf3 ай бұрын
Aaww💗 aahh hugging
@aneenatitus52863 ай бұрын
A❤️S romance kanan katta waiting 😌
@Ishu-m2o3 ай бұрын
Awww this part🥺❤
@Admire_Editz2 ай бұрын
Feel the BGM and THEM😍❤️ #AswinSruthi❤️
@gamingwithaaplayers57873 ай бұрын
Nalla aswin nalla Sruthi ❤
@VineethaJinoop3 ай бұрын
Is pyar Ko kya Naam Doon my favourite music... what aaa feeel Kushi and arnavvvv♥️♥️
@soumyaarun760028 күн бұрын
Ithu athinda malayalam ano
@VineethaJinoop28 күн бұрын
@soumyaarun7600 yessssss
@Suryaladhakumbla3 ай бұрын
Next week promo❤ waiting
@Akhila_07AK3 ай бұрын
2perkkum matching outfits ❤🫣
@bijeeshkp95853 ай бұрын
AS🔥🔥🔥🔥🔥🔥
@rarimas87083 ай бұрын
Shruti kurach eare time Aswin ne hug cheythu ninn😍😍Ini angotulla episodes um ithe feel thanne kond varane💕💕💕
@itsmesindhu3213 ай бұрын
❤❤❤❤😍
@Sbi-f9s3 ай бұрын
Uploader മാ man ഇതൂ thane ittu enik vayya 🙈 very good 👍
@ShubnaSherin3 ай бұрын
എത്ര തവണ കണ്ടെന്നറിയില്ല...ഇന്ന് അത്രക്ക് ഇഷ്ട്ടപ്പെട്ട ഭാഗം
@rajithagopi42893 ай бұрын
@@ShubnaSherin true ❤️
@FunnyBoxer-sw3nb3 ай бұрын
@@rajithagopi4289nanum
@itsmesindhu3213 ай бұрын
ഞാനുംഅതെ ഈ സീൻ കണ്ടിട്ട് മതിയാവുന്നില്ല
@AbhinavPavithran-k1q3 ай бұрын
Hug scene ❤❤❤ karanathadi polichu 😂😂
@SryaM-ts9hm3 ай бұрын
ഇഷ്ടപ്പെട്ട്....ഇഷ്ടപ്പെട്ട് 😌❤️❤️
@SubithasujithSubitha3 ай бұрын
E Seen Polichu Toooh 😊😊😊
@sajithasa25113 ай бұрын
സൂപ്പർ ശ്രുതി ♥️♥️♥️♥️♥️♥️
@TreesaGipsy3 ай бұрын
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
@ALEENAALEENA-y1h3 ай бұрын
Ashwin❤sruthi
@AliyasalmaTP-qv9fr3 ай бұрын
🔥🔥🔥 Iniyan poliyakan povunnath
@shameerap.m12773 ай бұрын
Super actress ❤️❤️❤️ ഐശ്വര്യ
@Naj1213 ай бұрын
Woow acting pwolichu ini ivare onnum mattalle vere aarum ini ee charecter cheyyanda
@jomoljo56233 ай бұрын
Ee serial nte Hindi version kanane sprr feel aannu❤❤❤
@limachandran5473Ай бұрын
Bangali version super aanu bhojhena se bhojhena
@dilshafais50603 ай бұрын
Inn aan is pyar ko aayath❤
@podimol87793 ай бұрын
Eee colour adipoli ayittund
@Anfi_30643 ай бұрын
2:29 😌😌😌❤❤❤
@dhanyariju59033 ай бұрын
ഈ സീൻ ഹിന്ദിയിൽ കാണുന്നതിലും സൂപ്പർ. ഇതുപോലെ സൂപ്പർ ആക്കണം എല്ലാം എപ്പിസോടും എന്നാൽ നമ്പർ വൺ ആകും
@FathimaSuhra-u6l3 ай бұрын
Hindil super
@ANSR263 ай бұрын
ഇതാണോ ഹിന്ദിയെക്കാളും സൂപ്പർ???😅😅😅. ഒന്നെങ്കിൽ താങ്കൾ ഹിന്ദി ശരിക്കും കണ്ടിട്ടില്ല. അല്ലെങ്കിൽ കണ്ണിനു കാര്യമായെന്തോ പറ്റിയിട്ടുണ്ട്. എത്രയും പെട്ടന്ന് ചെക്ക് ചെയ്യിക്കുക. എങ്ങനെ ഒക്കെ ചെയ്താലും ഹിന്ദിയുടെ അടുത്ത് ഇത് വരില്ല. പിന്നെ ബോർ ആക്കാതെ എടുത്തിട്ടുണ്ട്. അത്രേയുള്ളൂ. 😌
@rahanahena36993 ай бұрын
no one can do better than arshi..
@Sbi-f9s3 ай бұрын
Og oru 100 thavana Ee epi kandaverk polum hindiyil Ee epi അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് ejk Aahnu
@FathimaSuhra-u6l3 ай бұрын
@@ANSR26 😂
@shinyvikas84683 ай бұрын
So pure love is shown ❤Very touching ❤️
@Sbi-f9s3 ай бұрын
So true 👍😢❤
@shinyvikas84683 ай бұрын
😊@@Sbi-f9s
@kannanpk11813 ай бұрын
ഏഷ്യാനെറ്റിലെ എന്റെ ഇഷ്ട ജോഡിയാണ് ശ്രുതി അശ്വിൻ ഞാൻ ഇവരെ ഭാഗം മാത്രം കാണും ശ്രുതി അശ്വിൻ ❤️❤️❤️
Og ൽ arnav ചോദിക്കുണ്ട് did he try to hurt you എന്ന് 😭 Means അവളുടെ fiance...😂ഇവന്മാർ ഇവിടെ അത് cut ആക്കിയതാ.. 😤പിന്നെ നല്ലൊരു hug scn തന്ന സ്ഥിതിക്ക് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല... 😂🤣
@Anfi_30643 ай бұрын
@@nivisruthi8957ആണോ 😅
@nandanashajan22153 ай бұрын
Anfi ചേച്ചി cmnt dlt ആയി പോവാ.... 😫😭 അശ്വിൻ ശ്രുതിയെ എന്തിനാ തെറ്റിദ്ധരിക്കാണെന്ന് അറിയോ... 🤧 അശ്വിൻ ശ്രുതിയെ propose ചെയ്യാൻ വരുമ്പോൾ ശ്യാം ശ്രുതിയെ tight ആയി hug ചെയ്ത് നിക്കുന്നതികാണും... 😤 പിന്നെ ആ തെണ്ടി വേറെയെന്തൊക്കെയോ dailogues അടിക്കും... 🥴 ശ്രുതി അവനെ വേഗം തള്ളിമാറ്റിട്ട് പറയും അഞ്ജലി ചേച്ചിടെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലെങ്കിൽ ചേച്ചിയെ ഉപേക്ഷിക്കൂടെയെന്ന്... പെട്ടെന്ന് അങ്ങനെ കേക്കുമ്പോ തെറ്റിധരിക്കും... 🤧 അശ്വിൻ അഞ്ജലിയോട് ഇതിനെ പറ്റി പറയാൻ പോവുമ്പോ ആവും അശ്വിന് അഞ്ജലി pregnent ആന്നെന്ന് അറിയാ... അപ്പൊ ജനിക്കാൻ പോകുന്ന കുഞ്ഞിനും അഞ്ജലിക്കും വേണ്ടി അശ്വിൻ തന്നുമായുള്ള വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പ്രീതിയെ ആകാശ് വിവാഹം നടക്കില്ലെന്നു പറഞ്ഞു black mail ചെയ്ത് 6 month contract mrg ചെയ്യും... Contract എന്ന് പേര് മാത്രമുള്ളു... അവളെ ഒരുക്കാരണവശലും ആർക്കും വിട്ട് കൊടുക്കാണ് പറ്റില്ല അതാണ് കാര്യം... 😂 പിന്നെ വെറുതെ ഓരോ dailogues അടിക്കുന്നത്... അവളുടെ കഴുത്തിൽ താലി കെട്ടുന്ന tym ൽ ഇച്ചിരി ദേഷ്യം ഉണ്ടായിരുന്നു... പിന്നെ അതൊക്കെ മാറും... Within sec കൊണ്ട്... 🤣 പ്രേമിള്ള just ശ്രുതിയെ അടിക്കുമ്പോൾ... 😌❤️ ഇത് അങ്ങോട്ട് വന്നാ വന്നേ... 🤧😫😭
@sinulinson3103 ай бұрын
Tune athu koduthathu polichu
@aparnasathyan82303 ай бұрын
Good.Aa hug natural ayyi thanne thonni. Hindi ye kal super aynnu
@jasmineJohn-y8i3 ай бұрын
A❤❤❤❤s❤
@Adhiopiamstudent3 ай бұрын
Ithu sherikkum polichuttah aa pettennu vannulla hugingum pinne aval povn nokkiyapo kai pidichu valichathum but ennlaum aa karyam angu parayamayirunnu sruthikku endhengilum thorannu parayan undo ennu Ashwin chothichtahu appozhe engilum ishttam thorannu parayanano ennu vachitta thonnanu
@Anfi_30643 ай бұрын
Ayyoda 😘😘😘❤❤❤
@nivisruthi89573 ай бұрын
അശ്വിന് ആ terrace ൽ വച്ചേ ശ്യാമിന്റെ കള്ളത്തരം അറിയുള്ളു... അതിന് മുൻപൊന്നും അറിയില്ല 😁പിന്നെ re mrg നെ പറ്റി ചോദിച്ചില്ലേ... ഞാൻ പറഞ്ഞു തരാം 😁 re mrg നമ്മൾ കരയും.... അത്രക്ക് feel ആണ്... 😭😭😭ശ്രുതിക്ക് വേണ്ടി അശ്വിൻ ചെയ്യുന്നതാ re mrg ❤️❤️ആദ്യത്തെ വട്ടം blackmail ചെയ്ത് mrg ചെയ്ത രീതി cmplt അല്ല... Like full mrg കഴിഞ്ഞിട്ടില്ല എന്ന് എല്ലാരും അറിയും... അപ്പൊ എല്ലാരും ശ്രുതിയെ തിരിച്ച് കൊണ്ടുപോകാൻ പോവും... അപ്പൊ അശ്വിൻ അവളെ re mrg ചെയ്യാം എന്ന് പറയും ❤️❤️കല്യാണത്തിന്റെ അന്ന് വേറൊരു twist നടക്കും..എല്ലാരും അശ്വിൻ വരില്ലെന്ന് പറയും... 💔Bcoz of some reasons... 😤 പക്ഷെ ശ്രുതി അവിടുന്ന് എണീക്കില്ല... അവൻ വരുമെന്ന് അവൾ മാത്രം വിശ്വസിക്കും... 😩പിന്നെ തലയിൽ blood ഒക്കെ ആയിട്ടാ അശ്വിൻ വരിക...😩😩accident ഒക്കെ പറ്റിയിട്ട് 😭എല്ലാരും ശ്രുതിയെ തിരിച്ച് കൊണ്ട് പോകാൻ പോവുമ്പോ final moment ൽ അശ്വിൻ അവളുടെ saree യിൽ പിടിക്കും... 😭അവന്റെ തലയിലെ blood അവളുടെ നെറ്റിയിൽ സിന്ദൂരം പോലെ വീഴും 🔥🔥re mrg time ലെ അവരുടെ hug ഒക്കെ എന്ത് feel ആണെന്നോ 😭🔥🔥എന്റെ ചേച്ചി ഞാൻ അതൊക്കെ ഓർത്ത് കുറേ days കരഞ്ഞിട്ടുണ്ട് 😭😭 എനിക്ക് പ്രാന്ത് ആണെന്ന് ഒന്നും ആരും കരുതല്ലേ 😂🤣og കണ്ട almost ആൾക്കാരും ആ scn ൽ കരഞ്ഞിട്ടുണ്ടാവും എന്നാണ് എന്റെ ഒരു ഇത് 😁😁❤️.
@nivisruthi89573 ай бұрын
എനിക്ക് അവിടെ ഒന്നും അയക്കാൻ പറ്റണില്ല... അതാ ഇവിടെ അയച്ചത് 😂🤣
@Sbi-f9s3 ай бұрын
@@nivisruthi8957orkkubol thane ath sahikkunilla Nivi Aa episode no parayo
@nandanashajan22153 ай бұрын
@@Sbi-f9su tube ൽ ep 319 തൊട്ട് 323 വരെ.. 😌
@Sbi-f9s3 ай бұрын
@@nandanashajan2215 OK da
@JayasreeSivan-qr2if3 ай бұрын
Super serial
@simnasimna76383 ай бұрын
അടിപൊളി...
@gopiggopi62352 ай бұрын
Super jodi
@JayasreeSivan-qr2if3 ай бұрын
Surthi aswini super jodi
@Ms.Khargosh.3 ай бұрын
Hug ഇഷ്ടപ്പെട്ടവർ 😌❤️❤️
@ashlykbinu87513 ай бұрын
മൗനം സമ്മതം മലയാളം ❤
@zainudeenrawther36073 ай бұрын
Ashruthi ❤🔥....ini angot firing romance kodk hindi pole, rating koodende😢inim
@ANSR263 ай бұрын
ഹിന്ദിയിലെ romance ഒന്നും എന്തായാലും പ്രതീക്ഷിക്കണ്ട. ഇനി കുറച്ചെങ്കിലും romance കാട്ടിയാലും arnav khushi യുടെ അത്രയും എന്തായലും വരില്ല. അവരുടെ chemistry ഒരു മാജിക് ആണ് 😍😍😍
@nandanashajan22153 ай бұрын
@@ANSR26 അത് പിന്നെ എടുത്ത് പറയാനുണ്ടോ.. 😻🥰🔥
@zainudeenrawther36073 ай бұрын
@@ANSR26 Yes ❤ atrem orikkalm ethlla ennlm manss vecha kurchude verum after marriage 😭❤Arshi is irreplaceable 💫
@Sbi-f9s3 ай бұрын
Faru pinne nk Aara enn oru information kitti but ath sathyam Aahnu ariyila
@Sbi-f9s3 ай бұрын
Faru nk Aara enn oru information kitti ath sathyam ariyila Aa anegil polichu
@akshaykumar29143 ай бұрын
Pannan arizhavunna aro annu ee scene eduthath😂🙌🏻poli🤩
@Amiii.__._5873 ай бұрын
😂😂Sathym...
@Ms.Khargosh.3 ай бұрын
😂🤣🤣🤣
@krishnjakrishnja82673 ай бұрын
❤❤❤❤❤❤❤❤
@DrLsb3 ай бұрын
ഇത് രാത്രിയാകുമോ
@Adithyaadu-m5g3 ай бұрын
A❤S
@jishavm91083 ай бұрын
EJK ellavarum nalla comment post cheyunnathu next Monday comment enthu akumo entho😢😢😢
@JayasreeSivan-qr2if3 ай бұрын
Super episode
@Andros-t9d3 ай бұрын
ഇന്നത്തെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു സ്കൂളിന് അവധി ആയതു കൊണ്ട് മക്കൾ സീരിയൽ കാണാൻ സമ്മതിചില്ല 😊