എത്ര പ്രാവിശ്യം കണ്ടു എന്നാലും വീണ്ടും വീണ്ടും കനം തോന്നും എത്രയും പോസറ്റീവ് വൈബ് ഉള്ള മൂവി സോങ്‌സ് ബിജിഎം❤️🤩😇🙏🏼🙏🏼🙏🏼🙏🏼മൂകാംബിക പോയ ഫീൽ കിട്ടും 🙏🏼🙏🏼🙏🏼
@a.4530 Жыл бұрын
Sathyam aan machanee 😭❤🫶🏻
@sanusu2517 Жыл бұрын
101% SURE
@LUCK8434 Жыл бұрын
Yes 🥺
@sitharasasidharan55609 ай бұрын
Sathyam
@aswathisreekumar28479 ай бұрын
Superb movie ❤❤
@Renjutresa-mw1vi Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ . അറിയാതെ കണ്ണു നിറഞ്ഞു പോയി . ഒരുപാട് നല്ല ഹാർട്ട് touching sceneസ് ഉണ്ട്. ബി ജി എം അതിലും സൂപ്പർ . വിനീത് ഏട്ടനെ ഒരുപാട് ഇഷ്ട്ടം. കൂടെ ഉർവശി mam ... നല്ല സോങ്‌സ് ...ക്ലൈമാക്സ് ഒരുപാട് ഇഷ്ടം ..
@devimadhavan5569 Жыл бұрын
Which movie
@soumyamanuel4 ай бұрын
@@devimadhavan5569അരവിന്ദൻ്റെ അതിഥികൾ
@tamilworld5022 ай бұрын
@@devimadhavan5569 movie name #AravindhanteAdithikal
@tamilworld5022 ай бұрын
Really eye filled with tear.
@ജീനാ-ഢ8ധ Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും മൂകാബിക Temple ❤.... Oru padu eshttam കാണാൻ ഒരു പാട് ആഗ്രഹം
@prabhanair678 Жыл бұрын
ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് പറയുവല്ല bro.. ഒരുവട്ടമെങ്കിലും പോകണം അവിടെ പിന്നെ കുടജാദ്രിയും. വല്ലാത്ത ഒരു ഫീൽ ആണ്
@sangeethaprashinth6466 Жыл бұрын
Sathyam ponam..orikkal enkilum
@ananthapathmanabhankb9895 Жыл бұрын
പോയി വരു👌
@sanurajpalakkad8 ай бұрын
അയിനെന്തിനാടാ നീ ക്രിസ്ത്യൻ ആണെന്ന് എടുത്ത് പറയുന്നത് 😂😂😂 ചുമ്മാ ഒരു സുഹിപ്പിക്കൽ.. ല്ലേ 😂😂😂
@ജീനാ-ഢ8ധ8 ай бұрын
@@sanurajpalakkad സുഖിപ്പിക്കാൻ വേണ്ടി ആണോ എല്ലാവരും അവരവരുടെ ജാതി ..മതം ഒക്കെ പറയുന്നത് ..നിങ്ങള് അങ്ങനെ ആണോ..സുഖിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്നു പറയുമായിരിക്കും...അത് പോലെ മറ്റുള്ളവരെ വില ഇരുത്തരു ത്..അത് വെറും ചീപ്പ്.. കോംപ്ലക്സ്..ആണ്..നിങ്ങൾക്ക് അത് ഉണ്ടെന്ന് തോന്നിപ്പോകുന്നു...
Oru doubt um ella super filim Vineeth sreenivasante sound Aparam thanne
@deepuram47759 ай бұрын
Exactly
@sasikalad2765 Жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട സിനിമ അതിലേറെ ഈ സീൻ പിന്നെ veneth 🥰🥰🥰🥰
@kinguz3230 Жыл бұрын
❤വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഒരു സിനിമ 👌👌. എന്തോ പറയാൻ വാക്കുകൾ ഇല്ല. സൂപ്പർ ഫിലിം. 🙏🙏🙏🙏🙏
@akshayviswanathambadi1267 Жыл бұрын
കാരണം പോലും മറന്ന് കണ്ണ് നിറഞ്ഞു പോവും.... പക്ഷെ....4:22 ശേഷം.... ഒട്ടിച്ചു വെച്ചപോലെ മുഖത്ത് ചിരി വന്നു നിറയും.... സന്തോഷത്തിന്റെ ചിരി.... എന്താ അറിയില്ല 😍😍😍
ആദ്യത്തെ സീനിൽ അമ്മ ഉപേക്ഷിച്ചു പോകുന്നത് കരഞ്ഞു കൊണ്ടേ കാണാൻ സാധിക്കൂ..അമ്മയെ വീണ്ടും കണ്ടുമുട്ടുന്ന രംഗത്തിൽ അരവിന്ദൻ വീണ്ടും ആ ചെറിയ കുഞ്ഞായ പോലെ തോന്നും. 😢😢😢 Really sad to see lots of moms are leaving very small kids alone like this for some reason. Praying to god no kids should face this situation in their life.
@PradeeshPradeesh-z1t2 ай бұрын
Sathyam..
@sonyvishnu746515 күн бұрын
Enikk athu kaanumpol ente kunjine ormma varum.oru avasthayilum ente kunjine thanichaakkaan idavarallennu prarthikkum.aarokke undelum amma illaathe oru kunjinum pattilla.
@geethasuthangeetha63378 ай бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സീൻ കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റില്ല വിനീതിന്റെ സൗണ്ടിന്റെ ഒരു ഫീൽ ഒരു രക്ഷയുമില്ല
My favourite movie... ഒരു രക്ഷയുമില്ല.. എത്ര തവണ കണ്ടെന്ന് അറിയില്ല
@arunck9501 Жыл бұрын
Mee tooooo
@vishnuthinkz8 ай бұрын
Meeeeeeeeeeeeee to
@Dsh-pu8ex6 ай бұрын
Same here. Orupaad thavana kandu. Kandapoloke karachil vannu. Especially first scene...
@listinsebastian77688 ай бұрын
Magical Voice✨ Vineeth Sreenivasan Legend 🥰
@bijurajan93710 ай бұрын
എത്ര വലിയ കമ്യുണിസ്റ്റായാലും അവന്റെ കാലിടറിയാൽ അവൻ ആദ്യം വിളിക്കുന്നത് ദൈവത്തിനെയായിരിക്കും ഇത് പ്രബഞ്ച സത്യം
@BlueBerry-tz2rs7 ай бұрын
Ammennu alle .. Athokkesheelichathum vishwasikkunnem pole maatram aanu..
@souravrajesh75984 ай бұрын
അണ്ടി ഒന്ന് പോടെ 😂
@shrutisnair7714 ай бұрын
Daivathine thaneya pkshe Amma enna daivathineya vilikua
@akhilanair929027 күн бұрын
പ്രപഞ്ച... പ്രപഞ്ച സത്യം... ബ അല്ല
@aashuthoshap Жыл бұрын
Ee padam theateril poyi kanathe miss cheythavar undo😢
@jyothisunish92178 ай бұрын
Und😢😢😢😢😢
@abhilashm.r10198 ай бұрын
Onnude re release cheithirunnel kollamayirunnu.
@harikrishnan55875 ай бұрын
🙋♂️😢
@arunkumarmr90174 ай бұрын
കണ്ണു നനയിപ്പിച്ചു കൊണ്ട് മനസ്സിൽ ഇടം പിടിച്ച സിനിമ. അരവിന്ദനെ അമ്മ ഉപേക്ഷിക്കുന്ന സീൻ 😢,
@rajeshek4059 Жыл бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പടം
@HaseenaHasee-by6mw2 ай бұрын
ലാസ്റ്റ് ഭാഗം കണ്ണ് നിറഞ്ഞു പോകും 😢
@kareemmnmt Жыл бұрын
അസാധ്യ ഫീൽ 🤍 പിന്നെ ബിജിഎം... 🥰
@SajayanGSajayan-li6nm3 ай бұрын
എനിക്കും കുടുംബത്തിനും ഇഷ്ടപെട്ട സിനിമ.
@abhilashm.r1019 Жыл бұрын
Bgm shan rahman🙏🙏🙏 oru rekshayumilla. Nammale okke pidichu irutha oru magic undu ethil. Music🔥🔥
@manojnakulan8285 Жыл бұрын
Ee film kandu nostu adichu inspiration adichu…payyanmar ellaperum chernnu 1 week vrutham eduth mookambikaku vittu poli wibe aanu avide
@ajeshbalan621821 күн бұрын
നമ്മെ പിടിച്ചിരുത്തുന്ന എന്തോ ഒരു മാജിക്കൽ പവർ ഉള്ള മൂവി 👌❤️
@UnniMon-v5h Жыл бұрын
എനിക്കു ഒത്തിരി ഇഷ്ടമുള്ള ഒരു മൂവി ❤❤
@mohammedjabir334010 ай бұрын
There is something magical about this movie
@vismayaanand9794 Жыл бұрын
Very awesome movie in Malayalam after a great while. Etra kandalum madhi varoola
@aiswaryasuresh25168 ай бұрын
Wowwww what a feel❤ just close the eyes and enjoy the magic of music ❤❤❤❤truly amazing composition and singing
@sreelekshmymurali2005 Жыл бұрын
A very beautiful underrated film❤️
@AshikAbbas-bw1hy5 ай бұрын
കമെന്റ് ഇടാൻ ആരും വരണ്ട!ഉണ്ടെങ്കിൽ എനിക്കൊപ്പം നിൽക്കണം!ഇതാണ് എന്റെ കഥ!
@vinayakjh66172 ай бұрын
🙄
@sreejithniha89679 ай бұрын
കണ്ണു നിറഞ്ഞ നിമിഷം വല്ലാത്ത ഒരു ഫീൽ ആണ്
@ArchanaSomasekharan10 ай бұрын
Super film
@priya40077 ай бұрын
Vineeth ❤❤❤🥰we need more from u as an actor, singer and Director 🔥🔥🔥🔥
@faisalfaiz83618 ай бұрын
ഇങ്ങനെ കാണുന്ന ശ്രീനിവാസനെ.. റിയാലായി വളരെ ക്ഷീണിതനായി കാണുമ്പോൾ എന്തോ ഒരു വല്ലാത്ത നെഞ്ചിടിപ്പ് ആണ്.. ഇദ്ദേഹം ഒരു നടൻ എന്ന് വിചാരിച്ചു തള്ളി കളയാൻ കഴിയില്ല.. ഇദ്ദേഹം നമ്മുടെയൊക്കെ മനസ്സിൽ ആരോ ആണ് എത്രയോ പ്രിപ്പെട്ടവർ ആണ്.. അങ്ങനെ കുറച്ചു പേര് ഉണ്ടായിരുന്നു മണി ചേട്ടൻ കല്പന ചേച്ചി ഇന്നസെന്റ് ചേട്ടൻ നെടുമുടി വേണു സുകുമാരിയമ്മ ശ്രീവിദ്യ ചേച്ചി അനിൽ നെടുമങ്ങാട് അനിൽ മുരളി ചേട്ടൻ ഒടുവിൽ ഉണ്ണി കൃഷ്ണൻ Kp ac ലളിതമ്മ രതീഷ് സുകുമാരൻ സോമൻ നരേന്ദ്ര പ്രസാദ് രാജൻ പി ദേവ് തിലകൻ ചേട്ടൻ.. മാമുക്കോയ ഇതൊക്കെ ഒരിക്കലും നമ്മിൽ നിന്നും വിടപറഞ്ഞു പോയവർ ആണെന്ന് വിശ്വസിക്കാൻ പറ്റാറില്ല ഇപ്പോഴും സിനിമയിലൊക്കെ ഉണ്ട്..ജീവിച്ചിരിപ്പുണ്ട്.. എന്നുള്ള വിശ്വാസം ആണ്..
@sibiks50773 ай бұрын
ഇതിൽ ശ്രീനിവാസനെയും കലാഭവൻ മണിയേയും നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ
@akheeshmohan356028 күн бұрын
മുരളി
@shinjups48343 ай бұрын
സൂപ്പർ film bgm ഒരു രക്ഷയും ഇല്ല 🙏🙏🙏🥰❤️
@aswathy24098 ай бұрын
5:10 - 6:20 favourite ❤️😍
@niya14312 күн бұрын
അമ്മ ഇല്ലാതെ വളർന്നാലും സാരല്യ അമ്മ ഉപേക്ഷിച്ചു പോകുന്നത് എങ്ങനെ കുഞ്ഞുങ്ങൾ സഹിക്കും 😔
@GirishGiri-j3t2 ай бұрын
❤ itayum nalla move ormayil annual. Nilanilkum
@sreevidya19687 ай бұрын
Climax portion and vineeth song ❤❤❤❤❤
@arunmohan2146 Жыл бұрын
Ethra thavana kandalum veendum kanan thonnunna oru movie..❤
@r.rameshkumarr.rameshkumar87189 күн бұрын
അതാണ് ശാപം.....ദേവി ആണ് എൻ്റെ ശാപം.....
@r.rameshkumarr.rameshkumar87187 күн бұрын
Vasanth tv ആ സാമി പാട്ട് ഇടുമോ ഇതിൽ😊
@sreejithsubrahmaniam42947 ай бұрын
Evertime favourite movie ❤
@sreekumar4040 Жыл бұрын
Great cinema ❤
@vishnuthinkz8 ай бұрын
Vineeth ettante ente ettavum fev 🎥
@samenglishvlog153310 ай бұрын
I luv this movie❤❤
@SuryaAneesh-l6g Жыл бұрын
My favourite film ❤
@muralidhranmr57998 ай бұрын
എന്റെ ഇഷ്ടസിനിമ ❤❤❤
@ShaijuS-y3m10 күн бұрын
Ente jeevithathil marakkanavatha movie 👌
@sarathlal1398 Жыл бұрын
ഈ സിനിമ കണ്ട് മൂകാംബികയിൽ പോയവർ ഉണ്ടോ
@niranjanashaji130211 ай бұрын
😅
@03Aaditi11 ай бұрын
yes...going because I'm also waiting for my mom 😇
@vyshakhvv1969 Жыл бұрын
കാത്തിരുന്നത് ❤️
@tharunthomas59887 ай бұрын
Santhikrishna ❤️
@HighwayContracting6 ай бұрын
What a beautiful emotional scene 😍 Life goes on 😊
@Yodha278Ай бұрын
Ee scene njan nerit kandirunnu.... I was in the Temple during the shoot of this Climax Scene😊
@SajayanGSajayan-li6nm3 ай бұрын
പിന്നെ ഈ സിനിമ കണ്ടാൽ ഉടനെ moohaambikayil പോകാൻ പറ്റും
Nice movie ahna, eppl tv vannalum kanum🌚🤍nalla feela ee cinema kanumpol🌚🤍💞
@mibinthomas81135 ай бұрын
Shan rehman magic
@Shaiji1122 Жыл бұрын
❤❤❤🌹🌹🌹👍👍👍
@muralisowabhiАй бұрын
Movie is so good... That last scene.. Vineeth expression... His eyes after seeing thirunada darshan opening... His expression Says like..jaganmatha...If I would have seen earlier itself... I wd haven't gone in need of this mother..and wd haven't wasted all these years your are the real mom...I wd have been lived as your child
@shrutimohan89084 ай бұрын
😢20 yrs waiting to see amma🙏😢🥲
@akshay48482 күн бұрын
Enth pattiaytha
@shrutimohan89082 күн бұрын
@akshay4848 Mookambika devi I meant she s amma😊🙏🏻
@girijas4276 Жыл бұрын
❤❤❤
@sreesvlogs8668 ай бұрын
shanthikrishnaaaa
@SajinJose-jg9ji8 ай бұрын
Shan Rahman Magic
@nilabeena31567 ай бұрын
How can he forgive her😢😮
@aleenaambadi77694 ай бұрын
To err is human and to forgive is divine...
@Sooraj-si3sb Жыл бұрын
Proud iam indian
@BinishaJalesh11 ай бұрын
👍
@safeensayansafeensayan4138 Жыл бұрын
Feel
@PN_Neril Жыл бұрын
ചുരുക്കം കുട്ടികളിൽ വിവേകവും ചിന്താ ശേഷിയും vikasikkunnathode മനസ്സിൽ നിന്ന് ദൈവങ്ങളും അകലും , അവൻ പിന്നീട് നിരീശ്വരവാദി എന്നോ കമ്മ്യൂണിസ്റ്റ്കാരനെന്നോ ഒക്കെ അറിയപ്പെടും
@STORYTaylorXx Жыл бұрын
വിവേകം വന്നാൽ കമ്മ്യൂണിസ്റ്റുകാരൻ ആകും എന്ന് പറയുന്നത് എത്ര വിവരക്കേടാണ്😂. ദൈവത്തെ വിശ്വസിക്കുന്നില്ല എന്നത് വിവേകത്തിന് പ്രതീകമായി കാണാൻ കഴിയില്ല. വിവേകത്തോടെ കൂടിയല്ലാതെ ആർക്കെങ്കിലും അതിജീവിക്കാനും ആർക്കും അതിജീവിക്കാനും സാധിക്കില്ല ജീവിക്കാനുള്ള യുക്തിക്ക് ഉള്ളിൽ തന്നെയാണ് എല്ലാവരും ജീവിക്കുന്നത്.
@vaidhehimrk256 Жыл бұрын
വിവരം കൂടിയവരാണ് നിരീശ്വരവാദി...
@PN_Neril Жыл бұрын
@@vaidhehimrk256 You seem to be a genius finding such real facts
@Jayarajdreams Жыл бұрын
@@vaidhehimrk256 വിവരം കൂടി അന്ധന്മാര്‍ ആയവര്‍
@Jayarajdreams Жыл бұрын
മഹാ ക്ഷേത്രങ്ങള്‍ ദേവാലയങ്ങള്‍ അനവധി തവണ ശരിയായ രീതിയില്‍ സന്ദര്‍ശനം ചെയ്‌താല്‍ നിരീശ്വരവാദം അവസാനിക്കും