തിരിഞ്ഞുള്ള നോട്ടം, മുഖഭാവം കിടു ഇതൊക്കെയാണ് അഭിനയം 🔥🔥🔥🔥
@sunilbabu78592 жыл бұрын
Super
@humanbeing88102 жыл бұрын
സിനിമയിൽ ഇതൊക്കെ നടക്കും, ജീവിതത്തിൽ പട്ടി വില പോലും വെക്കില്ല
@redrose-xu1mt2 жыл бұрын
@@humanbeing8810 allattoo jeevithathilum undeee anubavam unlla orale ariyam athonda male and female angottum ingattum marinnu mathram ithu kanumbol appo aa pennkuttiye orkkum
@najeemmanzoor84962 жыл бұрын
athaanu mollywood
@nissin122 жыл бұрын
Super
@vishnusankarankottarappatt78822 жыл бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സിനിമ കാണുമ്പോൾ. കുറെ പ്രാവശ്യം കണ്ടു. എവിടെയൊക്കെയോ ഒരു നൊമ്പരം.
@aneeshthomas48602 жыл бұрын
Tiger balm perattu
@jasla74642 жыл бұрын
@@aneeshthomas4860 😂😂😂
@harikrishnanps89382 жыл бұрын
Yes
@harikrishnanps89382 жыл бұрын
@@aneeshthomas4860 😂😂😂
@sandiacaine43232 жыл бұрын
@@aneeshthomas4860 ഗൾഫ് കാരൻ ആണെന്ന് തോന്നുന്നു 😂
@sulaja51662 жыл бұрын
ആരവങ്ങളും, ബഹളങ്ങളും ഇല്ലാത്ത സിനിമ..... പഞ്ഞിമിട്ടായി പോലെ മധുരിക്കുന്ന സിനിമ........
@jayalakshmypathusunu54462 жыл бұрын
സത്യം heart touching.... ❤️❤️
@gaminggirl38762 жыл бұрын
Enna vayilittaliyicho😂
@lifeisbeautiful45982 жыл бұрын
നല്ല വരികളാണല്ലോ .
@achumansu50772 жыл бұрын
Aaha....Vayalaar eyuthumo ithupole.... 😅😍✌❤
@lekshkrish51182 жыл бұрын
Best movie... I love this movie 🍿🍿
@deep54952 жыл бұрын
പൊന്മുട്ടയിടുന്ന താറാവിലെയും ഇതുമായി കട്ടയ്ക്ക് നിൽക്കുന്ന മരണ മാസ്സ് സീൻ തന്നെയാണ്... തേക്കാൻ പോകുന്ന പെണ്ണിന്റെ മനസ്സ് നേരത്തെകണ്ടു സ്വർണ്ണത്തിനു പകരം മുക്കുപണ്ടം ചെമ്പായിട്ട് കൊടുത്ത തട്ടാൻ ഭാസ്കരൻ 🔥🔥🔥🔥
ഇ സീന്‍ ഇത്ര ഗംഭീരമാക്കിയത് ആ തിരിഞ്ഞുള്ള നോട്ടവും ആസിഫേട്ടന്റെ ചിരിയുമാണ്.
@kozhikkodebeach50842 жыл бұрын
ഇതാണ് മക്കളെ പറയുന്നത്. നമ്മളെ വേണ്ടാത്തവരെ അവരുടെ വഴിക്ക് വിട്ടു കളയുക..അതിനേക്കാൾ എത്രയോ നല്ലത് നമുക്ക് കിട്ടും 💯.
@BareeraKB9 ай бұрын
Alla pinne.....
@renjithrenjith66102 жыл бұрын
ഇതുപോലെ ഒരു സീൻ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് ഒരുത്തി എന്നെ തേച്ചിട്ടു പോയി. അവളുടെ കല്യാണം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ഞാൻ പെണ്ണ് കെട്ടി. എട്ടു മാസം കഴിഞ്ഞപ്പോൾ അവളെ ഒരു സ്ഥലത്തു വെച്ച് കണ്ടുമുട്ടി അവളുടെ കൂടെ ഭർത്താവ് ഉണ്ടായിരുന്നു എന്റെ കൂടെ എന്റെ ഭാര്യയും... അന്ന് അവള് എന്നെ നോക്കി ഒരു നിൽപ് നിന്നു... എനിക്ക് ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്...
@aneeshah23672 жыл бұрын
പൊളി 😍😍😍😍
@rajeshv24663 ай бұрын
Superb mone, athu kalakki
@hashimhashim31692 жыл бұрын
ഈ കഥ എഴുതിയ കിരണ്‍///// .ഒരുപാട് സിനിമകളില്‍ കഥയും തിരക്കഥയും ഇനിയും എഴുതാന്‍ അവസരം കിട്ടാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കാം
ഒരക്ഷരം മിണ്ടാതെ മുഖഭാവങ്ങൾ കൊണ്ട് ഇങ്ങനെ മാസ്സ് കാണിക്കാനും വേണം ഒരു റെയ്ഞ്ച്.
@jayalakshmypathusunu54462 жыл бұрын
Exactly👍🏻😍😍
@harikumarkarthikeyan57902 жыл бұрын
Superb👌
@pvshareef10052 жыл бұрын
ചില ഓർമ്മകൾ നമ്മുടെ ഉള്ളിലെ ഉള്ളിൽ ഒരു നൊമ്പരമായി ഒരു വേദനയായി ലഹരിയായി അതങ്ങനെ അവിടെ തന്നെ നിൽക്കും ആത്മാർത്ഥ പ്രണയം എന്നുവെച്ചാൽ അതാണു നമ്മുടെ ജീവിതത്തിൽ ആരു കടന്നു വന്നാലും പ്രണയം ആത്മാർത്ഥമായിരുന്നു എങ്കിൽ അവരെ ഒരിക്കലും നമ്മുടെ ഓർമ്മകളിൽ നിന്നും മറക്കാൻ കഴിയില്ല
@Gayathri M പ്രണയം എങ്ങനെ ടൈംപാസ് ആകും പ്രണയം നമ്മുടെ ഉള്ളിൻറെ ഉള്ളിൽ നിന്ന് വരേണ്ടതാണ് പ്രേമം ചിലപ്പോൾ ടൈംപാസ് ആയെന്ന് ചിലർക്ക് വരാം പക്ഷേ പ്രണയം ഒരിക്കലും ഒരു ടൈം പാസാവില്ല അങ്ങനെ ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരിലെ ഭാര്യയെ വഞ്ചിക്കുന്ന ഭർത്താക്കന്മാർ ഇല്ലേ അത് വഞ്ചനയാണ് ചിലർക്ക് അതും ടൈംപാസ് ആയിരിക്കും സിനിമയല്ല ജീവിതം പ്രണയം ഉള്ളി ഉള്ളിൽ നിന്നുതന്നെ വരണം അത് നൊമ്പരമാണ് വേദനയാണ് ഒരുതരം ലഹരിയാണ് അത് അനുഭവിച്ചു തന്നെ അറിയണം അതിന് നമുക്ക് വേണ്ടത് കളങ്കം ഇല്ലാത്ത ഒരു ഹൃദയമാണ്
@ponnus38652 жыл бұрын
ആ നോട്ടവും, ചിരിയും, bgm ഉം...... എന്റമ്മോ 🔥🔥🔥💖
@sintoarikkkadanjoseph31042 жыл бұрын
തിരിഞ്ഞു നോക്കുമ്പോള് ഉള്ള ബാഗ്രൗണ്ട് ഒരു രക്ഷയില്ല സൂപ്പർ👍👍
@Njaanphotographerlallu2 жыл бұрын
പ്രേമം ഇല്ല തേപ്പ് കിട്ടീട്ടില്ല എന്നാലും ഈ ഒരു സീൻ കാണുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്😁 ഒരു സന്തോഷം😁
@pvshareef10052 жыл бұрын
പ്രണയിക്കാൻ ആഗ്രഹമുണ്ടായിട്ടും പ്രണയിക്കാൻ കഴിയാതെ പോയതിലുള്ള ഒരു സങ്കടം അതല്ലേ ആ ഫീലിംഗ് ഇൻറെ അർത്ഥം
@Njaanphotographerlallu2 жыл бұрын
@@pvshareef1005 ഒ തന്നെ തന്നെ 😁 സഹോ 😊
@shanishanu62422 жыл бұрын
Ee seen കാണുമ്പോൾ ശെരിക്കും ഭയങ്കര സന്തോഷം ആണ്. ഒരു തെണ്ടിയെ ഓർമ വരും അപ്പോൾ ശെരിക്കും ഭയങ്കര സന്തോഷം ആണ് ❤
@kabeerps60082 жыл бұрын
😀
@anupamapk3492 жыл бұрын
Enikkoru naariye orma varum chatho aavo
@btsarmyofc75382 жыл бұрын
😄
@bijupak2 жыл бұрын
😂😂😂😂😂
@psycodoctor56842 жыл бұрын
Enikkum orma varum aa kaattu kozhiye
@shyamannakutty44352 жыл бұрын
3:01 അതൊരു കിടിലം ഫ്രെയിം ആണ് മുത്തേ.. തേച്ചിട്ട് പോകുമ്പോൾ ഇവളുമാർ വിചാരിക്കും ആ വിഷമം കൂടെ പിറപ്പായി അവന്റെ കൂടെ ഉണ്ടാകും എന്ന്. നമ്മുടെ ലൈഫിലേക്ക് വരുന്ന ആളെ കുറിച്ച് parents നോട് പറയുമ്പോൾ അവർ നമ്മെ പിന്തുണക്കുമ്പോൾ തേപ്പ് തന്ന കാമുകിയുടെ മുഖത്തു നോക്കി full happy mode നില്കുവാൻ പറ്റും.. സൺഡേ ഹോളിഡേ നല്ലൊരു സ്റ്റോറി, മെസ്സേജ്, ഗുണപാഠം ഒക്കെ തരുന്ന മൂവി കൂടിയാണ്
@Short.Short.6802 жыл бұрын
ഒരുപാട് തേപ്പുക്കാരിയുടെ മനോനില തെറ്റിച്ച സീന്‍ ആകും ഇത്. ശരിക്കും തേപ്പ്കാരി ആയി അഭിനയിച്ചവളാണ് ശരിക്കും തേപ്പുകാരികളെ അഭിനയം കൊണ്ട് തേച്ചത്. അഭിനന്ദനങ്ങള്‍
@pilgrimkerala76952 жыл бұрын
ഇത് മനസിലാക്കാൻ പെട്ട പാട്.
@hanimachandran47092 жыл бұрын
@@pilgrimkerala7695 😂😂enkum manasilaayilla
@finalsrike50992 жыл бұрын
@@pilgrimkerala7695 😆😆
@sirpatriarch81222 жыл бұрын
തേപ്പുകാരികളെ ഏറ്റവും അധികം പൊള്ളിക്കുന്ന ഒരേ ഒരു കാര്യമേ ഉള്ളു... അത് നിങ്ങൾ ജീവിതത്തിൽ തിരിച്ചുവന്നു, മുന്നേറി, നല്ലനിലയിൽ എത്തി എന്നതാണ്. Been there, done that.
@shyamannakutty44352 жыл бұрын
2,3 കൊല്ലത്തെ പരിചയം ആണത്രേ അപ്പോൾ അമലുവിന്റെ ചിരി 😇😇😇
@sankarkrishnan4072 жыл бұрын
പാവം ഒന്നുമറിയാതെ ആട്ടം കാണുന്ന ആ ഭർത്താവ്.
@sanjeevvasudevan14132 жыл бұрын
സത്യം. ഒരു നല്ല ആൾ ദി ബെസ്റ്റും പറഞ്ഞ് അയാള് പോയി.
@CursiveInspires2 жыл бұрын
Athanallo ivide avashyam 🤣
@coronasir38572 жыл бұрын
Athe paavam manushyan
@thajudheen68769 ай бұрын
Maybe അയാളുടെ ഒരു സ്പിൻ ഓഫ് മൂവി വരും..😂 വിദേശത്തു പോയി ആറാടുന്നത്... കാരണം നമ്മൾ എങ്ങനാണോ അതെ പോലെ ഉള്ള പാർട്ണർ നെ ആണ് നമ്മൾക്കും കിട്ടുക
തോൽപ്പിക്കാൻ നോക്കിയവളുടെ മുൻപിൽ ജയിച്ചു നിക്കുന്നവന്റെ ആ ഒരു നോട്ടം 👌🏻
@dreamcatcher33952 жыл бұрын
Best revenge is silence✌️😌. തേച്ചവളെ ഇതുപോലെ നല്ലൊരു സ്നേഹം കൊണ്ട് തന്നെ തേച്ചൊട്ടിക്കും✌️😌
@hashimhashim31692 жыл бұрын
കിരണ്‍ chettan പുതിയ കഥകൾ എഴുതി ,,,but eallarum തിരക്കിലാണ്. കിരണ്‍ chettanay സപ്പോർട്ട് ചെയ്യണം ആസിഫ് അലി ekkadai 100 ദിവസം ഓടിയ എക്കാലത്തെയും മറക്കാൻ പറ്റാത്ത movie
@rokiroki84462 жыл бұрын
Kirante number undo bro ?
@leemavibeson48702 жыл бұрын
Kiran chetan super alle. My brother’s friend aanu kiran chetan.🙂
@Prem.donjuan2 жыл бұрын
ആ പാവം ഭർത്താവ് എന്റെ സുഹൃത്താണ് ❤
@raeesmuthu12552 жыл бұрын
ഈ climax ഇടക്ക് ഇടക്ക് ഇങ്ങനെ കാണാൻ തോന്നും 🔥😂❤️
@aswindileep11982 жыл бұрын
Asif Ali is always mass and also a good Father 💕💕💕🥰🥰🥰
@habeebhabeeb79352 жыл бұрын
ടിവി ചാനൽ കാണാൻ
@habeebhabeeb79352 жыл бұрын
യുഗ പൗരുഷത്തിൻ്റെ
@habeebhabeeb79352 жыл бұрын
😂😂
@minimol6972 жыл бұрын
Ys my fvt
@kozhikkodebeach50842 жыл бұрын
എന്റെ ജീവിതത്തിലും ഇതുപോലെ തന്നെ ആണ്.. Oh ആ ശല്യം ഒഴിഞ്ഞു പോയത് നന്നായി എന്ന് പറയാം.അതിനെ എങ്ങാനും വീട്ടിൽ കയറ്റിയിരുന്നെങ്കിൽ സമാധാനം നഷ്ട്ടപെടുമായിരുന്നു. ഇപ്പോൾ പടച്ചവൻ എനിക്ക് കാത്തു വെച്ചത് എനിക്ക് കിട്ടി 🥰.മെഡിക്കൽ field ൽ തന്നെയുള്ള കുട്ടിയെ ആണ് എനിക്ക് കിട്ടിയത്.😍❤️🥰.എല്ലാം കൊണ്ടും ഇപ്പോൾ സന്തോഷം...👍
@vinodsanthosh49862 жыл бұрын
ഈ സീൻ എപ്പോ കണ്ടാലും വല്ലാത്ത ഒരു ഫീൽ ആണ്
@kannanswt38092 жыл бұрын
വന്നതിൽ വല്ല്യ സന്തോഷം 😂😂🤣🤣
@JINSONACE2 жыл бұрын
കെട്ട് കഴിഞ്ഞു തേച്ചവളുടെ വീട്ടിൽ വൈഫിനേയും കൊണ്ട് വിരുന്നിന് പോയ ഞാൻ 😄 തേച്ചവളേ കാണാനും ഏകദേശം ഈ നടിയെ പോലെയാണ് അതുകൊണ്ടാണോ എന്നറിയില്ല എനിക്കി നടിയെ വളരെ ഇഷ്ടമാണ് 😍
Iam from chennai. Watched this movie more than 20 times. And this is my 1st malayalam movie which I watched. Chanceless movie. Made me to addict on malayalam movies
@yuvaraj4012 жыл бұрын
Especially that girl seeing back chanceless
@ragavendranparthiban49462 жыл бұрын
movie name pls
@sha777-i5u2 жыл бұрын
@@ragavendranparthiban4946 sunday holiday
@fasilvp54222 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഒരു സീൻ 😍😍😍
@anjaliunni51242 жыл бұрын
എത്ര കണ്ടാലും മടുകത്ത ഒരു സീൻ 😁🔥
@treasaskitchen79582 жыл бұрын
ഹായ് എന്താ ക്ലൈമാക്സ് 👏👏👏👏എത്ര കണ്ടാലും മതി വരില്ല 👌👌super super
@shybashvaliyachalil59382 жыл бұрын
ശ്രുതിരാമചന്ദ്രൻ perfect acting.
@jith....83682 жыл бұрын
Sathyathil ith sreevinasan sir avatharipicha charectornte swantham life aanenna sathyam manassilakklan njn ere vyki☺️
@ഞാൻമലയാളി-ഭ9ഴ2 жыл бұрын
ഈ സീൻ കാണാൻ ഒരു പ്രത്യേക രസമാണ് 😀
@rck18092 жыл бұрын
Legend തട്ടാൻ ഭാസ്കരൻ 🔥🔥🔥
@adllsonn11 ай бұрын
Oru egoyum illatha avalude chekkananu ithile yathartha hero🔥
@rageshraghavan32252 жыл бұрын
മധുരം കണ്ടപ്പോ ഇതൊക്കെ നെഗറ്റീവ് ആയി... ഡയറക്ടർ നെ ആണ് ഞാൻ ഫുൾ സപ്പോർട്ട്..... ഇതുപോലത്തെ നെഗറ്റീവ് പോസിറ്റീവ് റോൾ ചെയ്ത ആരുണ്ട്, കേൾക്കട്ടെ 🙂
@ayona79262 жыл бұрын
Asif aliyude last kayyum ketti ulla nilppanu pwoli 😍
@seenusentertainment96022 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാ ഈ സിനിമ 💓
@swachwadey383911 ай бұрын
what’s the name of this movie?
@aswathy66222 жыл бұрын
തേപ്പു കിട്ടുന്ന സഹോദരന്മാരെ തേച്ചിട്ടുപോകുന്ന വിഷമം ഒക്കെ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു അവർക്കു കാട്ടികൊടുത്താണ് തീർക്കേണ്ടത്. തേപ്പു ജീവിത വിജയത്തിനുള്ള ഒരു എനർജി ബൂസ്റ്റർ ആയി എടുക്കണം 👍. അല്ലാതെ കൊല്ലാനും ചാകാനും പോയി സ്വന്തം ജീവിതത്തിൽ ശശി ആകാൻ നിക്കരുത്
@Ikrishnaaa11 ай бұрын
ഇത് ഒരു നൂറു വട്ടം കണ്ടാലും മതിയാവില്ല.... ഓരോ വട്ടം കാണുമ്പോഴും satisfaction level📈📈📈📈🗿
@noblemd57112 жыл бұрын
അവസാനം ആസിഫ് അലിയുടെ ആ നില്പ് സൂപ്പർ👍👍👍
@shabeerhamzashabeerhamza3602 жыл бұрын
അസിഫലിയുടെ ചിത്രങ്ങൾ കാണാൻ ഒരു മുഷിപ്പും തോന്നില്ല അധികം ബഹലങ്ങളൊന്നും കാണില്ല.....
@shibinlal39132 жыл бұрын
ഇങ്ങനെ ഒരു revenj സീൻ മലയാള സിനിമയിൽ ഇനി ഉണ്ടാവില്ല
@shaabishihab19422 жыл бұрын
ഈ ഒരു രംഗം എന്റെ ജീവിതവുമായി ഒരു പാട് ബന്ധം ഉണ്ട് 14 വർഷങ്ങൾക് മുൻപ് അന്ന് ഈ സിനിമ റിലീസ് ആയിട്ടില്ല ഞാൻ എന്റെ ഭാര്യയെ കൂട്ടി എന്നെ വേണ്ടന്ന് വെച്ച് വേറെ കല്യാണംകഴിച്ച ആ പെൺകുട്ടിയുടെ വീട്ടിൽ പോയ് ഓ അന്ന് അവളുടെ മുഖം ഒന്ന് കാണണം ഇതിനേക്കാൾ ഭയാനകം ആയിരുന്നു
@treasaskitchen79582 жыл бұрын
ദെ ഞാൻ ഒരിക്കൽ കൂടെ കണ്ടു 😊😊സൂപ്പർ സൂപ്പർ 👌👌ഇനിയും ഇനിയും കാണും 😍😍😍😍😍
Feb 7 2021 I am watching my All time favourite movie❤❤❤ Asif ikka mass
@shaik_unaif2 жыл бұрын
Which movie?
@peacemind41222 жыл бұрын
The true is that....avan alla avante parents aanu revenge cheythath...😂😂😂😂
@evm61772 жыл бұрын
Ya the revenge more between parents acting kallaki, pakshe ithokke orru revenge anno.. His ex girlfriend is engaged going for higher studies and better life in Europe. He is still stuck in ernakulam.. 🤭🤦♂️
@@diyaskumarsm that's true but security and secure is better
@coronasir38572 жыл бұрын
@@evm6177 Thaan evde nokkiya padam kande? Husband aanu padikkan povunnathu. Ex gf alla. Ini ippo aval husband inte koode poyaalum avide housewife veruthe kuthi irikkanam. Pakshe aparna abroad poyi padichu settle aayal 2 perkkum avide joli cheythu jeevikkaam
@mr.shadow29187 ай бұрын
Ithu oru Director brilliance anu last look Polichu
@shyamannakutty44352 жыл бұрын
മൂന്നാല് കൊല്ലം ആയിട്ടുള്ള അടുപ്പം ആണത്രേ.. അമ്മ എരിവും പുളിയും ചേർത്ത് അടിച്ചുകൊടുത്തു
@sujithsujith55682 жыл бұрын
Sory തട്ടാൻ ബാസ്‌ക്കാരൻ 🔥
@abidvava82732 жыл бұрын
ഇതിനേക്കാൾ മാസ്സ് സീൻ വേറെ ഒരെണ്ണം പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ ശ്രീനിവാസൻ ഉർവശിക്ക് കൊടുത്ത മുട്ടൻ പണി ഉണ്ട് അത് കണ്ടാൽ ഇതൊന്നും ഒരു മാസ്സ് സീൻ അല്ല
@anwarappu39892 жыл бұрын
Sathyam
@aaremixchannel12522 жыл бұрын
തട്ടാൻ ഭാസ്കരൻ്റെ തട്ട് താന്നു തന്നെ ഇരിക്കും.
@abidvava82732 жыл бұрын
@@aaremixchannel1252 തട്ടാൻ ഭാസ്കരൻ കാണിച്ച മാസ്സ് ഇന്നേ വരെ അതിനെ വെല്ലുന്ന മാസ്സ് ഒന്നും ഇറങ്ങീട്ടില്ല 💥
@naveenrmcf92812 жыл бұрын
Yes
@priyakomath12202 жыл бұрын
Innu nyt ind a film 🤣🤣🤣😍😍😍
@rens4032 жыл бұрын
അവളുടെ ആ കുശുമ്പ് നോട്ടം കാണാൻ തന്നെ ഒരു ചേല് ഉണ്ട് 😜😜
@prakasiniprakasam67323 ай бұрын
നല്ലൊരു സിനിമ നല്ല ഒരു ബന്ധമുള്ള അച്ഛനും മോനും❤
@aswathyrajeevan2762 жыл бұрын
ഈ ഫിലിം എനിക്ക് ഇഷ്ടം ❤❤❤
@jubindeekshanth39592 жыл бұрын
E സീൻ കണുമ്പോൾ oru സമാദാനം... തേച്ചു പോയ സാധങ്ങൾക്കു മറുപടി 🥰🥰😂😂
@priyananthanae.r.8-fnantha9052 жыл бұрын
വളരെ നല്ല ഒരു ഫിലിം 👍❤
@shahnariyas85452 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത സീൻ
@shinoj9992 жыл бұрын
തേപ്പൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത് കാണുമ്പോൾ ഒരു സുഖം 😜😜😜
@rajisrs24692 жыл бұрын
എത്ര കണ്ടാലും മടുപ്പ് വരാത്ത സൂപ്പർ ക്ലൈമാക്സ് 👍👍👍👍
@lekshkrish51182 жыл бұрын
Enikku othiri ishtapaata cinema.. watched so many times...
ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു🌹🌹🌹
@lijinrajtm31512 жыл бұрын
വീണ്ടും ഒരു ഫെബ്രുവരി 14🥳🥳🥳
@faisalfaiz88692 жыл бұрын
ചില കാര്യങ്ങൾ പറയാൻ നാവ് ചലിപ്പിക്കണമെന്നില്ല അവസാനത്തെ ആ ഒരു തിരിഞ്ഞു നോട്ടത്തിൽ തന്നെ പലതും പറഞ്ഞതായി കാണാം...
@dinudilip72602 жыл бұрын
,z,jkgg my new video are, m
@surabhis77472 жыл бұрын
ലാസ്റ്റ് അച്ചൻ മോനോട് പറയുന്ന ഡയലോഗ് 🙏👌👍
@ആകാശത്തിലെപറവകൾ2 жыл бұрын
അവസാനം അമലുവിനെ ശ്രീനിവാസൻ ആക്കിയതാണ് കോമഡി ആയത് 😂
@ayazmugammed92442 жыл бұрын
Heheheeh
@ABIBMABI-nw1fz2 жыл бұрын
ഇതില ആദ്യത്തെ സോങ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് അത് വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് 💔💔💔💔
@ഹൃദയരാഗം-ഹ8ഡ2 жыл бұрын
എനിക്കും എത്ര കണ്ടാലും മതിവരില്ല ഈ scene
@Gautham55_532 жыл бұрын
ഒന്ന് തേച്ചപ്പോൾ തിരിച്ച് അങ് തേച്ച് ഒട്ടിച്ചു😀
@sayoojak39312 жыл бұрын
എന്നെ ഒരു പെൺകുട്ടി ഒഴിവാക്കി പോയിരുന്നു. പക്ഷെ എനിക്ക് ആ കുട്ടിയോട് ദേഷ്യമോ മറ്റോ ഒന്നും ഇല്ല. I still love and respect her.
@JK-qi2kz2 жыл бұрын
Simp energy
@vna74912 жыл бұрын
കാരണം താങ്കളുടേത് യഥാർത്ഥ പ്രണയം ആയിരുന്നു.. ഇത്തരം ഒരു കമന്റ് മാത്രമേ ഇവിടെ കണ്ടുള്ളു മറ്റെല്ലാവരും പെണ്ണിനെ ഒരുപാട് മോശമായി പറയുന്നത് കണ്ടു... ജീവന് തുല്യം സ്നേഹിച്ച ഒരാളെ എന്തിന്റെ പേരിൽ ആയാലും അനാവശ്യം പറയാൻ ആർക്കെങ്കിലും ആകുമോ... എങ്കിൽ ആ രണ്ടു പേരിലും പ്രണയം ഇല്ലായിരുന്നു എന്നർത്ഥം
@sirpatriarch81222 жыл бұрын
Don't be a simp. 🤦
@suja6052 жыл бұрын
you could respect her or like her, but loving someone who abondaned you proves low self worth.
@sayoojak39312 жыл бұрын
@@suja605 രണ്ട വ്യത്യസ്ത ് മതത്തിൽ പെട്ടവർ ആയതുകൊണ്ട് തന്നെ restrictions കുറേ ഉണ്ടായിരുന്നു.സാഹചര്യമാണ് പുള്ളിക്കാരിയെകൊണ്ട് അങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണം. എന്നാലും എനിക്ക് അവളെ ഇന്നും ജീവനാണ്.
@vc64442 жыл бұрын
Best revenge is always silent 😊
@rabeehafaiz16332 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ
@unnikrishna71062 жыл бұрын
Enikum ithpole prethikaram cheyanam soon...
@Gautham55_532 жыл бұрын
2:37😂😂🔥🔥🔥
@vanoorfahadfasil11202 жыл бұрын
ബോർ ഇല്ലാതെ അഭിനയിക്കുന്ന അഭിനയിക്കുന്ന നടനാണ് ആ സി അലി
@thasrifa26902 жыл бұрын
"ലക്ഷ്മിയേടത്തിയ പറഞ്ഞെ അവർ കണ്ടുവത്രേ, ഇപ്പൊ മനസിലായില്ലേ, എന്തായിരുന്നു രണ്ടു പേരുടെ ദിവ്യ പ്രേമം "പിന്നെ ഇവരുടെ മകൾ എന്നിന വേറെ കല്യാണം കഴിച്ചേ തള്ളയുടെ ഒരു അഹങ്കാരം 😂😂😂
@jabirnedumparambu65612 жыл бұрын
കാക്കക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന് കേട്ടിട്ടില്ലേ.?🤣
@unknown-hd7fl2 жыл бұрын
അതെ ദിവ്യപ്രണയം അവള് വേറെ ഒരുത്തനെ കെട്ടി ജീവിക്കും 🤣🤣🤣🤣🤣
@kripeshkichu80982 жыл бұрын
@@jabirnedumparambu6561 സിറ്റിവേഷ നുമായിട്ട് യാതൊരു ബന്ധവും ഇല്ലല്ലോ സജി 😌
@vmsterna19332 жыл бұрын
@@kripeshkichu8098 നല്ല ബന്ധം ഉണ്ടല്ലോ ....മക്കൾ എന്ത് തെറ്റ് ചെയ്താലും മിക്ക മാതാ പിതാക്കൾക്കും അത് കാണാൻ കണ്ണുണ്ടാകില്ല എന്ന്മ മാത്രമല്ല ആ തെറ്റിന്റ്റു മറ്റുള്ളവരെ കുറ്റം പറയും സ്വന്തം മക്കളുടെ കുറ്റവും കുറവും കാണാൻ കഴിയാറില്ല മറ്റുള്ളവരെ കളിയാക്കും മുന്ന് അവർ പറഞ്ഞത് മനസിലാക്കാൻ കഴിയാത്തത് നമ്മുടെ കഴിവുകേടാണോ എന്ന് ചിന്തിക്കുന്നത് നല്ലതാണു