വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല 🙏
@hometv61715 күн бұрын
കാണുന്ന പെൺകുട്ടികളോട് ദോയർത്ഥ പ്രയോഗം നടത്തി ആള് കളിച്ചു നടന്ന ആഭാസനും കൂച്ചു വിലങ്ങു വീണതിൽ സന്തോഷം...
@sunilrupali33715 күн бұрын
തെറ്റ് ചെയ്തിട്ടില്ല, മാപ്പ് ചോതിക്കില്ല, എന്നൊക്കെ പറഞ്ഞിട്ട്.... പവനാഴി ശവമായി.....
@JosetXavier15 күн бұрын
അതുൽ വ്ലോഗ് വീഡിയോ നോക്കിക്കേ
@Iamkingzzzz15 күн бұрын
നടിമാരെ പീഡിപ്പിച്ച നടന്മാർ പുറത്തും വാക്കുകൊണ്ട് നോവിച്ച ബോധിച്ച അകത്തും🤔🤔🤔🤔
@sherry-z9y4b15 күн бұрын
എല്ലാം വക്കീൽ മാരുടെ മിടുക്ക് പോലെ ഇരിക്കും, പിന്നെ ബോച്ചേ ടെ കാര്യത്തിൽ തെളിവുകൾ എല്ലാം ഓൺലൈനിൽ ഉണ്ട്, മറ്റു രണ്ട് പേരുടെ അങ്ങനെ അല്ല
@idubai789314 күн бұрын
എന്ത് തന്നെയായാലും boche യോട് ചെയ്തത് നീതികേട് തന്നെയാണ് മറ്റുള്ളവർക്കില്ലാത്ത ,😔ഇതിലും വലിയ തെറ്റ് ചെയ്തവർക്ക് എല്ലാ പരിഗണനയും കിട്ടുമ്പോൾ
@FreethinkFunnies15 күн бұрын
കോടതി വെറും പൊളി..പൂച്ച ഒരു തേങ്ങയും അല്ല, കയ്യിലിരിപ്പ് വീട്ടിൽ വച്ചാൽ മതി എന്ന് കോടതി പറയാതെ പറഞ്ഞു .
@sabareeshs912615 күн бұрын
ഇതൊക്കെ കാണുന്ന സിദ്ധിഖ് & മുകേഷ് 😂😂
@sreeraj49614 күн бұрын
അവർക്കെതിരെ തെളിവില്ല ... ഹണി റോസ് സകല തെളിവും കൊണ്ടാണ് പരാതി കൊടുത്തത്.......... കോടതിയും കേസും ഒന്നും നമ്മൾ ചിന്തിക്കുന്ന പോലെയല്ല അവിടെ തെളിവാണ് മുഖ്യം ബിഗിലെ ...
@goodline736815 күн бұрын
ഹണി റോസിനെ ഇനി ഒരു ഉൽഘാടനത്തിന്നും വിളിക്കരുത് എന്നു അഭിപ്രായം ഉള്ളവർ എത്ര........
മറ്റേ പഴം പൊരി കൊടുത്ത ചായ കട പൂട്ടണം പിന്നെ തുളയുള്ള വട വിറ്റ കടയും... അല്ലാതെ ഇവന്റെ നാവിന്റെ പ്രശ്നം അല്ല
@jithin362415 күн бұрын
ഇവൻ കുറച്ചു ഓവർ ആയിരുന്നു കുറച്ചു ദിവസം അകത്തു കിടക്കുമ്പോ സൂക്കേട് കുറച്ചു കുറയും 😂🤣
@Muhammedsalihcv15 күн бұрын
10 varsham kidakkanam
@arunraj188115 күн бұрын
അങ്ങനെ എങ്കിൽ മറ്റുള്ളവർക്കും ബാധകം ആണ്
@Agent_x_edits_1014 күн бұрын
Onju pode😂@@Muhammedsalihcv
@Raju6c15 күн бұрын
🤣😂😂😂ലേലു അല്ലു ലേലു അല്ലു എന്നേ തുറന്നു വിട് 🤣🤣😁🤣ഇപ്പൊ പുള്ളിടെ കഴപ്പ് അങ്ങ് മാറിയിട്ടുണ്ടാകും ഇതൊരു പാഠം ആണ് എല്ലാവർക്കും ഒരു സ്ത്രീ എന്ന നിലയിൽ പരാതി കൊടുത്ത ഹണി റോസിനും എത്രയും പെട്ടെന്ന് കേസെടുത്ത കേരള പോലീസിനും ഇടതു സർക്കാരിനും അഭിനന്ദനങ്ങൾ 👏👏👏👏
@BelovedRN14 күн бұрын
ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ😂😂😂
@navajyothkingfan177915 күн бұрын
ബോച്ചേ ❤️❤️❤️❤️❤️❤️❤️ അദ്ദേഹം ഒരുപാട് നല്ല കാര്യങൾ ചെയ്ത ആൾ ആണ് 🙏🙏🙏❤️❤️♥️♥️♥️♥️♥️♥️
@unaispn870515 күн бұрын
Ennu karuthi enthum avam ennanno
@shijielizabeth15 күн бұрын
എന്ന് കരുതി പെണ്ണിനെ അപമണിക്കാമോ
@shadowmedia764215 күн бұрын
ലെ ജയിലര്‍ , യുണിഫോം വേണ്ട ഒരു മാര്‍ക്കര്‍ ഇങ്ങെടുത്തെ 😂😂😂
@artery592915 күн бұрын
ഇവൻ പുറത്തിറങ്ങിയാലും പഴയ പണി തുടരും.
@thoughtpursuit015 күн бұрын
പെരിയ ഇരട്ടക്കൊല കേസ് പ്രതികൾക്ക് വലിയ സ്വീകരണം നൽകി CPM നേതൃത്വം...ഈ വാർത്ത എല്ലാരും കൂടി മുക്കി ലെ...😂
@unaispn870515 күн бұрын
Niyamam ellavarkkum orupole ❤
@hussaintk355915 күн бұрын
ബോബി നല്ല മനുഷ്യനാണ് മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസുണ്ട്
@maheshchemmery111615 күн бұрын
അത് തോന്ന്യവാസം പറയാൻ ഉള്ള ലൈസൻസ് അല്ല,
@baijumon607814 күн бұрын
മേമ്പൊടിക്കു ശകലം ദ്വയാർത്ഥവും.... അതു ബോറടി മാറ്റാൻ മാത്രമാരിക്കും....😅😅😅😅
@rajeshpnr465615 күн бұрын
പീഡിപ്പിച്ചവർ പുറത്തു വാക്ക് കൊണ്ട് പീഡിപ്പിച്ചവർ അകത്തു എന്താലേ.... കോടതി നിയമം 👌..... അതും ജാമ്യമില്ല വകുപ്പ്...
@dineshpr212615 күн бұрын
Very good decision by court. Respect the court order. No one is above the judiciary❤❤❤❤❤❤❤❤❤❤all r equal in front of court whether rich or poor. Ppl faith and moral now very up . Thanks and hat off judiciary ❤❤❤❤❤❤❤❤❤❤❤❤
A reasonable decision by the high court, nothing special about this case or about this accused person.
@abhishekpr330115 күн бұрын
Costume maattanda. Jaililum full white aanallo
@OKGouriShanker14 күн бұрын
Law of the land is supreme , respect it 👍
@champion461015 күн бұрын
LDF Govt❤❤❤ Kerala police❤❤❤
@EmmanuelNapolean-l6d14 күн бұрын
Pv anwer , Mukesh , siddique?
@mindspace853315 күн бұрын
വൾഗർ കമൻ്റിട്ട മറ്റാരേയും അറസ്റ്റ് ചെയ്യാത്തത് എന്താണ്?
@shegar335714 күн бұрын
കഷ്ട്ടം ഇതിന് മാത്രം തെറ്റ് ഒന്നും അയാൾ ചെയ്തിട്ടില്ലല്ലോ.
@shajeersainudeen578615 күн бұрын
This program is sponsored by Chemmannur group..😂😂
@aboobackersidhique521515 күн бұрын
Support bocche
@athulpravhakar10015 күн бұрын
ബോബി ചെമ്മന്നൂർ is ബീറ്റ male രാഹുൽ is ബീവട്ട male ബീറ്റ സപ്പോർട്സ് ബീറ്റ males ഹണി റോസ് is സിഗമ female അവൾ ബീറ്റ ആണായ ബോചെയെ നിലക്ക് നിർത്തി 😂😂
@FreethinkFunnies15 күн бұрын
Rahul is വേട്ടവളിയൻ
@renjuvijayan629015 күн бұрын
News channels need sensational news everyday nothing more.....
@vibetech8914 күн бұрын
Arrest Rahul Eswar and free Boche.
@pippiladan14 күн бұрын
ചാട്ടക്കാരൻ അറസ്റ്റ് ചെയ്യപ്പെട്ടത് അഭിനന്ദനീയം തന്നെ , എന്നാൽ വാളയാറിലെ പെൺകുട്ടികളോട് കാണിക്കാത്ത പരിഗണന ഹണി റോസിനോട് കാണിക്കുന്നതു രാഷ്ട്രീയം അല്ലെങ്കിൽ എന്തുകൊണ്ട്? 🌹
@jayankaithery716415 күн бұрын
Raman pilla Gopi 😁😁😁same dileep case el um varum Sathyam Indian judiciary wait and see raman pilla 💪💪💪
Ithe Ival thanne alle Behra yude koode kidannu Hema commission report mukkan Ettane yum Ikka ye yum help cheytha thu . Annu sthreethvam thinu murivu onnum pattiyillae ?