താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് യുവാക്കൾ നല്ലവരുണ്ട് കോൺഗ്രസ്സ് വരും ഭരണത്തിൽ ❤
@gokuldas1633Ай бұрын
വ്യക്തമായ നിരീക്ഷണം
@mayamoloj4212Ай бұрын
correct observation. നല്ല ചെറുപ്പക്കാർ ഉണ്ട് കോൺഗ്രസ്സിൽ
@agneysuresh9532Ай бұрын
ചാണ്ടി ഉമ്മ കുശുമ്പ് മാറ്റി കോൺഗ്രസ് നെ വിജയിപ്പിക്കാൻ നോക്ക് കേരളത്തിലെ ജനങളുടെ ആവശ്യം ആണ് ❤❤❤❤❤❤❤❤
@dhanishmuhammed-vj8pkАй бұрын
മൂക്കാതെ പഴുത്തതിൻ്റെ ചെറിയ ദോഷമുണ്ട്. അത് മാറ്റിയാൽ ശരിയായിക്കോളും
@ദേവർമഠംജ്യോതിഷംАй бұрын
ശരിയായ നിരീക്ഷണം
@muhammedshihabudeen1292Ай бұрын
ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും മോഹിപ്പിക്കുന്ന യുവനിര ഇപ്പോൾ കോൺഗ്രസിൽ ശക്തമായിട്ടുണ്ട്
@muhammadrafeeque.k7627Ай бұрын
എനിക്ക് പൊളിറ്റിക്കൽ പാർട്ടിയോട് താല്പര്യം ഇല്ല.പക്ഷേ ഇപ്പോൾ UDF യുവ നിര കാണുബോൾ ഒരു പാട് ഇഷ്ട്ടം.. രാഹുൽ. ഷാഫി.അബിൻ വർക്കി. റോജിജോൺ. സോയ ജോസഫ്. റിജിൽ. Pk ഫിറോസ്. Etc........
@SomasenanS.PАй бұрын
ബലറാം. വീണ. Tvm.
@BindhuBindhu-p6qАй бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്, യുവാക്കൾ വളർന്നു വരട്ടെ, ഈ പഴയ നേതാക്കൾ ഒന്നു അഡ്ജസ്റ്റ് ചെയ്യൂ, നമ്മുടെ പാർട്ടി വളർന്നു വരട്ടെ, നമ്മുടെ കോൺഗ്രസ് അധികാരത്തിൽ വരട്ടെ പ്ലീസ് 🙏🙏🙏🙏🙏
@SaeedTv-qg7ltАй бұрын
രാഹുൽ യൂത്ത് കോൺഗ്രസിന് പുതുജീവൻ നൽകി ❤
@knightofgodserventofholymo7500Ай бұрын
യുവനിര കോൺഗ്രസിലേയുള്ളൂ
@AjithKumar-in6vsАй бұрын
100 % ശരിയായ നിഗമനo
@antonymf8944Ай бұрын
100% Correct observation.
@varghesemathew6239Ай бұрын
V d സതീശൻ വിദ്യാഭ്യാസമുള്ള, വിവരമുള്ള ആൾ ഷാഫി, രാഹുൽ, അബിൻ വർക്കി, സോയ ജോസഫ് ഹൈബി, കുഴൽ നാടൻ, ജോജി എം ജോൺ, വി ടി ബെൽറം, ശബരിനാഥ്, ജിന്റോ ജോൺ അങ്ങനെ ജനങ്ങൾക് ഇഷ്ടമുള്ള ഒരു വലിയ യുവനിര കോൺഗ്രസ് ൽ വളർന്ന് വരുന്നു ഇത് കേരളത്തിന് ഗുണം ചെയ്യും
സർ പറയുന്നത് കേൾക്കു ചാണ്ടി ഉമ്മ അല്ലെങ്കിൽ വിഷമം ആകും
@Positivevibes-1978Ай бұрын
മികച്ച യുവ നിര കോൺഗ്രസിനുണ്ട്
@ThePkc77Ай бұрын
പാർട്ടിയെ മാത്രം സ്നേഹിക്കുന്ന അണികൾ നയിക്കുന്ന കോൺഗ്രസ്...
@riyasmadridistaАй бұрын
കോൺഗ്രസ് 🔥👏🏻💙
@martingeorge1673Ай бұрын
🙏🌹🥰❤️Super avatharam 👍👍❤️🥰🌹🙏
@Siji1244Ай бұрын
ഇനി ഷാഫിയുടെ കാലം 😍😍😍🔥next cm 😍
@najeedrahmanmoothedath5472Ай бұрын
Exactley👍
@regal3992Ай бұрын
ഓരോ മണ്ഡലവും കുടുംബസ്വത്ത് ആക്കി മാറ്റുന്ന പ്രവണത മാറ്റി യുവാക്കൾക് അവസരം കൊടുക്കണം...
@arunkp2869Ай бұрын
VD Satheeshan ❤❤❤❤❤❤❤
@rashidp3559Ай бұрын
Vds adutha kerala mukyamanthri
@AKIndia17Ай бұрын
Shafi Rahul Mathew Benny Mohammed Siyas are all good people against LDF that is right
@babushereefbabu1536Ай бұрын
V D & teams 🔥🔥🔥🔥🔥🔥
@krishnakumari5137Ай бұрын
Exactly correct 💯
@sabuisaacsothly6310Ай бұрын
പിണറായിയെ പുകഴ്ത്താൻ ആയിരുന്നെങ്കിൽ ആ ജയിക്കിനെ ജയിപ്പിച്ചാൽ പോരായിരുന്നോ😜
@salam4043Ай бұрын
Chandiomman Kochu kuttikale pole samsarikunnad
@Vinod-jy1hlАй бұрын
യുവ നിരയിൽ പ്രതീക്ഷ കേരളത്തിന്
@sivadasanMONIАй бұрын
👌👌👍👍
@siddharthsankar6555Ай бұрын
Correct observation of Sreekumar
@illias4562Ай бұрын
ഞാൻ കോൺഗ്രസ്സ് അല്ല ഇനി കോൺഗ്രസ്സ് വരട്ടെ നല്ല മറുപടി കൃത്യം ചാനൽ മുഴുവനും സിപിഎം നും ബിജെപി കും വേണ്ടി പണി എടുക്കുന്നു മാറ്റം വേണം കോൺഗ്രസ്സ് ഭരിക്കട്ടെ 👍👍
@entertainmentshore8864Ай бұрын
Jai കോൺഗ്രസ് 🥰🥰🥰
@aakrideva5097Ай бұрын
congress ❤
@sibimambazhakara5313Ай бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്
@vijayrs242Ай бұрын
🔥🔥🔥
@rajanmathews1Ай бұрын
Next chief minister Shafi parambil 🔥🔥🔥
@smk4250Ай бұрын
VD സതീശൻ
@MusthafaV-bl7phАй бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്
@saniyashajie6946Ай бұрын
Mathew kuzhnadhan ,hibi Eden
@developrayerАй бұрын
VD Satheeshan is good. Others should accept that fact, instead of whining.
Yes, a very good second raw Young Leaders are there in UDF❤
@athika.innimma7324Ай бұрын
എന്നിട്ട് ചേലക്കര പിടിക്കാൻ കയ്യായിരുന്നത് നിങ്ങൾ കോൺഗ്രസുകാരന്റെ വീട്ടിൽ ജോലിക്കാരനാണ്
@dhanishmuhammed-vj8pkАй бұрын
VD &team കേരളത്തിൻ്റെ പ്രതീക്ഷയാണ്
@SajanPhilip-vo5piАй бұрын
Congress 🎉
@sajantrust8977Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bijunoyal8060Ай бұрын
വ് ഡി മുഖ്യമന്ത്രി ആയി കേരളത്തെ പുരോഗതിയിലിക്ക് നയിക്കും ❤❤❤❤👍
@shamskankol4717Ай бұрын
Vd❤
@Aks-nu3lcАй бұрын
കൊണ്ഗ്രെസ്സ് വേസ്റ്റ് ഓക്കേ മാറ്റിയാൽ അടിപൊളി കൊണ്ഗ്രെസ്സ് യുവ നിര ചുമ്മാ കിഴി ഷാഫി രാഹുൽ വിഷ്ണു കുഴൽ നാടൻ ഹൈബി etc എല്ലാരും സൂപ്പർ ആണ് ചാണ്ടി ഉമ്മൻ പകരം അച്ചു ഉമ്മൻ വരണം
@aboobackerpeediyekkal1016Ай бұрын
Vvvvv Ddddd Sssss* V. D. സതീശൻ മുഖ്യമന്ത്രിയായി വരട്ടെ.
യുവ നേതാക്കൾ എന്നു പറഞ്ഞു നടക്കുന്ന ഒരുത്തനെങ്കിലും ഡി വൈ എഫ് ഐ. ൽ ഉണ്ടോ ഒരു സ്ഥാനാർഥിയാക്കാൻ പറ്റിയ ആളുണ്ടോ... അതാണല്ലോ സരിൻ വന്നത്...
@tjvishnuАй бұрын
❤
@ShoukathReemАй бұрын
V D
@sarashihab8374Ай бұрын
ഒരു സംശയവും വേണ്ട. മൂന്നാം തവണയും എൽഡിഎഫ് തന്നെ കേരളം ഭരിക്കും. അന്ന് കാണാൻ സഹോദരാ
@santhoshxavier6643Ай бұрын
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy
@sreekumart3390Ай бұрын
Seriyaya nigamanam
@xitroxeАй бұрын
ചാണ്ടി ഉമ്മൻ വരട്ടെ ❤❤❤
@Meeraaa8Ай бұрын
യുവാക്കള്‍ ഉണ്ട്.. താഴെ തട്ടില്‍ പണിയുന്ന ആളുകള്‍ക്ക് പ്രാതിനിധ്യം ഇല്ല... തൃക്കാക്കരയിലെ യുവ നേതാവ് ഉമാ തോമസ് അല്ലയോ 😂
@sajith8287Ай бұрын
ബാലസംഘം പ്രകാശൻ കുഞ്ഞിന് സുഖം അല്ലെ 😁
@mujeebtt4851Ай бұрын
Sssss ser saloot❤❤❤❤❤
@nithinjose3629Ай бұрын
VD satheeshan next CM💯
@ravindranathanm5280Ай бұрын
V. D. Satheesan better candidate for chief minister ship.
@devassyko5235Ай бұрын
Congress winning credit is not young leaderships but for anti ldf government people Verdicts. But small swings udf winning not sure for next elections.
@SadikkaliMadathilkunnenАй бұрын
യുവനിരക്കെതിരെ മികച്ച ഒരു ബാലസംഘം സിപിഎം ലും ഉണ്ട് എന്ന് ഉള്ള ഒരു ആശ്വാസവും ജനങ്ങൾക്കും ഉണ്ട്. പാലക്കാട് 2011,2016, 2021.ഒക്കെ ഷാഫി തന്നെയല്ലേ ചേട്ടാ. പക്ഷെ അപ്പോഴൊക്കെ ഭരണം എൽ ഡി എഫ് മായിരുന്നു ലെ.
@shakepareesulfikher3723Ай бұрын
Vd satheeshan and team .very good. Next ഭരണം udf തന്നെ.
@sathyanbkАй бұрын
ചർച്ചയിൽ എല്ലാവരും UDF കാർ അയതിനാൽ വിനുവിനു ഇടക്ക് കയറി ചോദ്യം ചോദിക്കക്കാൻ കഴിയാതെ ആവിയിട്ടു സമയം കളയുന്നു😂😂
@നമ്പീശൻ-ദ8ഫАй бұрын
യുഡിഎഫ് ്ന് കൃത്യം മറുപടി ഉണ്ട്... എൽഡിഎഫ് ആണേൽ ആന എവിടെ എന്ന് ചോദിച്ചാൽ ഉറുമ്പ് കൂട്ടിൽ കൊതുക് ചെയുന്നത് ശരി ആണോ എന്നൊക്കെ ചോദിച്ച് തടി തപ്പൽ അല്ലേ
@vijayanpuliyankulangara6103Ай бұрын
2 ദിവസം മുമ്പ് മറ്റൊരു ചാനലിൽ ഇതേ വിഷയത്തിൽ,ആനന്ദ് കൊച്ചുകുടി,ശ്രീകുമാർ എന്നിവരുൾപ്പെട്ട ഒരു ചർച്ച ഉണ്ടായിരുന്നു.anchor ഉടെ അട്ടഹാസം ഒഴികെ മറ്റൊന്നും കേൾക്കാൻ പറ്റിയില്ല😂😂
@Mohankumar-ol2fbАй бұрын
Who is VR, AKA, etc. ? UC is something different. Not quote with others.
@KesuEswar-y8tАй бұрын
രമ്യ ക്ക്.... എന്ത് പറ്റി...... രാഷ്ട്രീയ നീരീക്ഷകാ
@sajeeshkumar1725Ай бұрын
രമ്യ പഴയ കോൺഗ്രെസ്സാണ് തൃശ്ശൂരു dcc ഒരിക്കലും നന്നാവില്ല രമ്യ waste ആണ് അതുപോലുള്ള waste candidates കോൺഗ്രസ് അടുത്ത തവണ നിർത്തരുത് Abbin, രാഹുൽ, ഷാഫി, സോയ, കുഴല്നാടൻ, ഷഫീർ, മഹേഷ്, അങ്ങനെ ഉള്ള നേതാക്കൾ വരട്ടെ
@KesuEswar-y8tАй бұрын
@sajeeshkumar1725 .... ഈ പറഞ്ഞ കോൺഗ്രസ് ന്റെ നേതാക്കളെ...... CPM ന്റെ.... മണ്ഡലത്തിൽ കൊണ്ട് പോയി നിർത്തി വിജയിപ്പിക്കാൻ പറ്റുമോ... കോൺഗ്രസ് ന്,...
@anishrahman1378Ай бұрын
CPM lum und .. Vaseef ❤ Arsho ❤ Raheem ❤ Etc etc
@JoyChaalakkalАй бұрын
😂
@JoyChaalakkalАй бұрын
😂
@lithinlithuz5344Ай бұрын
😂
@MusthafaV-bl7phАй бұрын
😂😂😂😂
@moidensyedmohammed8250Ай бұрын
CharchayileAdhehathinteA atharannamq50SathamanvumSariyannu Krithyamaya.NigamanamIdheh😊amChar hakkuVidanNethakkalParigannikka nam
@PJAYAKRISHNANАй бұрын
അതും ആലോചിച്ചു ഇരുന്നു നേരം കളയണ്ട
@ShebiShan-w4sАй бұрын
Corect
@KavirajanKR-i7qАй бұрын
😂😂😂😂😂😂😂
@sreenivasanat4648Ай бұрын
ഇയാൾ മാധ്യമപ്രവർത്തകനോ അതോ കോൺഗ്രസ് വക്താവോ ?
@bepositive7747Ай бұрын
Vds 🔥🔥🧡🧡🤍🤍💚💚
@mozhikkattuasharaf4268Ай бұрын
😂😂😂😂😂😂
@mehumanbeing181Ай бұрын
പാലക്കാട് കോൺഗ്രസിന് കിട്ടേണ്ട ഭൂരിപക്ഷം തന്നെ ആൻഡേയ് കിട്ടിയത് oolappa..
പാലക്കാട് സീറ്റ് സിറ്റിങ് സീറ്റാണ് വയനാട് സീറ്റ് സിറ്റിങ് സീറ്റാണ് ചേലക്കര സിപിഎമ്മിനെ സീറ്റാണ് അത് പിടിച്ചിരുന്നു എങ്കിൽ വിഡി സതീശൻ വാക്കുകൾക്ക് പ്രാപ്തി ഉണ്ടായിരുന്നു ഇവിടെ ഏത് സമരമാണ് വീട് സതീശൻ നയിച്ചത് ഏതു സമരത്തിനാണ് നേതൃത്വം നൽകിയത് വിജയിപ്പിച്ചത് എല്ലാത്തിനും മൗനമായി നിൽക്കുകയായിരുന്നു സിപിഎമ്മിനെ അല്ലെങ്കിൽ യു എൽഡിഎഫിനെ കഴിവുകേട് മുതലാക്കി മാത്രം മുഖ്യമന്ത്രിയാവാൻ ശ്രമിക്കുന്ന കുറെ ആൾക്കാരാണ് ഇവിടെ ചാണ്ടിയുടെ ഒതുക്കപ്പെട്ട ആവിശ്യമില്ല ചാണ്ടി ഓമന നല്ലൊരു സ്ഥാനത്ത് എത്തിക്കാൻ വേണമെങ്കിൽ ഉമ്മൻചാണ്ടിക്ക് കഴിയുമായിരുന്നു അതായത് ചെയ്തില്ല ശബരിമലയ്ക്ക് പോയപ്പോൾ ചാണ്ടിയും അങ്ങനെയാണ് പത്രക്കാരും ജനങ്ങളെ ശ്രദ്ധിച്ചത് ഇതുപോലെതന്നെ ആകുമായിരുന്നു പാലക്കാട് ചാണ്ടി വുമൺ എത്തിയിരുന്നെങ്കിൽ പത്രക്കാരും ജനങ്ങളും ചാണ്ടിയും ഉമ്മയെ വളയും ആയിരുന്നു അത് ബീഡി സതീശന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അതിനാണ് ഒതുക്കൽ തന്ത്രം