ഉള്ള് പിടയുന്ന വിടവാങ്ങൽ; അവസാനമായി ജെന്‍സനെ കണ്ട് ശ്രുതി

  Рет қаралды 503,738

asianetnews

asianetnews

Күн бұрын

അവസാനമായി ജെന്‍സനെ കണ്ട് ശ്രുതി; ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് സംസ്കാരം
#sruthi #jenson #wayanadlandslide #Accident #Asianetnews

Пікірлер: 509
@kebeerkebeer2536
@kebeerkebeer2536 5 күн бұрын
ഈ ന്യൂസ് കണ്ട എന്നെപ്പോലെ കരഞ്ഞുപോയ എത്രപേരുണ്ട് 😢😢😢❤❤❤💐💐💐🌹🌹🌹🌹
@jbkdiaries6008
@jbkdiaries6008 5 күн бұрын
കരയാതെ കാണണോ കേൾക്കണോ പറ്റില്ലല്ലോ.....ഈശ്വരാ 😢
@Ridahh629
@Ridahh629 5 күн бұрын
😢😢😢😢
@user-bt8cr4qg4h
@user-bt8cr4qg4h 5 күн бұрын
😢😢
@SamGVR
@SamGVR 5 күн бұрын
ഇന്നലെ തുടങ്ങിയ മൂഡ് ഓഫ് ആണ് ,ഇത് വരെ ഒന്ന് നോർമൽ ആകാൻ കഴിയുന്നില്ല...സഹിക്കാൻ കഴിയുന്നില്ല..എന്തു വിധിയാണ് 😢
@mohandas6573
@mohandas6573 5 күн бұрын
🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹🌹🙏
@SandhyasSandhya-b9t
@SandhyasSandhya-b9t 5 күн бұрын
ഒരുപാടു സ്നേഹിച്ചിട്ടു ഒന്നിച്ചു ജീവിക്കാൻ വിധി സമ്മതിച്ചില്ല 😭😭😭😔😔 എന്തൊരു ഹൃദയം നുറുങ്ങുന്ന നൊമ്പരം ആണ് ഒരിക്കലും കണ്ടിട്ടു പോലും ഇല്ല. നെഞ്ച് വേദനിക്കുകയാണ് 😭😭
@sahidasalim1754
@sahidasalim1754 5 күн бұрын
Athe nammal orikkalpolumkandittille kilum namukku sahikkana kazhiyunnilla.Appol Sruthiye sambadhichengineyayirikkum iniyulla dinangal?
@moidunnigulam6706
@moidunnigulam6706 5 күн бұрын
കല്യാണം കഴിഞ്ഞിട്ടാണെങ്കിലോ ?
@SandhyasSandhya-b9t
@SandhyasSandhya-b9t 5 күн бұрын
@@moidunnigulam6706 ഇങ്ങനെ ഒന്നും പറയാതെ 😔
@zakkaiman5540
@zakkaiman5540 5 күн бұрын
Allah 😢😢
@christeenamoncy5413
@christeenamoncy5413 5 күн бұрын
കുടുംബം മുഴുവൻ നഷ്ടപ്പെട്ടപ്പോളും ആ കുട്ടി പിടിച്ചു നിന്നത് ഇദ്ദേഹത്തിന്റെ സ്നേഹത്തിലും കരുതലിലും ആയിരുന്നു. ഇനി 😭😭😭😭
@BeaulaSathesh
@BeaulaSathesh 5 күн бұрын
Ya very sad😢😢
@Anjaliprincehomevlog
@Anjaliprincehomevlog 5 күн бұрын
അതെ തന്നെ സത്യം
@shaayishahira
@shaayishahira 5 күн бұрын
Ithilum bedham urul pottalil ellardem koode ang poknath aurnn😢
@Marsiya-zw1os
@Marsiya-zw1os 5 күн бұрын
Annu aval avarude koode undiyirunilla​@@shaayishahira
@Shafeeqtirur11
@Shafeeqtirur11 5 күн бұрын
ശ്രുതിയുടെ ജെൻസൺ ഇന്നില്ല ✍️ഷെഫീഖ് തിരൂർ... മുണ്ടക്കൈ ദുരന്തത്തിൽ -9പേര് നഷ്ടപെട്ട ശ്രുതിക്ക് സങ്കടം😥😥😭 സഹിക്കാൻ കഴിയാതെ കരഞ്ഞു തളർന്നപ്പോൾ അവളുടെ തല ചാഴ്ക്കാൻ ഒരു തോളുണ്ടായിരുന്നു അവന്റെ പേരാണ് ജെൻസൺ..യുവാക്കൾക്ക് മാതൃകയായ ഒരു ചെറുപ്പക്കാരൻ...ചങ്കുറപ്പും ആത്മ വിശ്വാസവും പ്രതീകഷയും വാനോളം അവളിൽ പകർന്നു നൽകിയ ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ... ശ്രുതിയുടെ കൈ പിടിച്ച് അവളുടെ തോളിൽ കയ്യിട്ട് അവൻഅവളേയും കൊണ്ട് നടന്നത് അവൾ മറക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ നിന്നായിരുന്നു. പുതിയ ജീവിതത്തിലേക്ക് തന്റെ പ്രിയതമന്റെ കൈ പിടിച്ച് നടന്നപ്പോൾ അവൾ കുറച്ചൊന്നുമല്ല ആശ്വാസിച്ചത്. ഉറ്റവർ കണ്മുന്നിൽ നിന്ന് മാഞ്ഞുപോയതിന്റെ വേദന കടിച്ചമർത്തി അവൾ അവന്റെ കൂടെ പുതിയ ജീവിതത്തിലേക്ക് നടന്നു.. ജെൻസണിന്റെ ആ തലോടൽ ആ സ്പർശനം ആ വാക്കുകൾ എല്ലാം നഷ്ടപ്പെട്ട തനിക്ക് ഇനിയും ആരൊക്കെയോ ഉണ്ടെന്ന് അവൾക്ക് തോന്നിപ്പിച്ചു.. അവൻ എപ്പോഴും സംസാരിച്ചത് അവൾക്ക് വേണ്ടി മാത്രം. അവൾ ഇനി ജീവിതത്തിൽ ഒറ്റപ്പെടാൻ പാടില്ല. ഞാൻ ഇല്ലെങ്കിലും അവൾക്ക് ഇനി ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല എന്ന് പറഞ്ഞ ജെൻസണിന്റെ വാക്കുകൾ അത് പോലെ സംഭവിച്ചിരിക്കുന്നു..നല്ല മനസുള്ളവരെ ഭൂമിയിൽ നിന്ന് വേഗം വിളിക്കുമെന്ന് കേട്ടിട്ടുണ്ട് അവൻ ദൈവത്തിലേക്ക് മടങ്ങിയിരിക്കുന്നു.. ഇനി അവൾ തനിച്ചാണ്. ഈ വിവരം ഈ നിമിഷം വരെ അവൾ അറിഞ്ഞിട്ടില്ല.ആശുപത്രികിടക്കയിൽ കിടന്ന് തന്റെ പ്രിയതമൻ എവിടെയെന്ന് ഇടക്കിടക്ക് ചോദിക്കുമ്പോൾ കണ്ട് നിൽക്കുന്നവർക്ക് എന്ത് പറയണം എന്ന് ഉത്തരമില്ല.. പറഞ്ഞാൽ ആ കുട്ടിക്ക് ഇനി താങ്ങാൻ പറ്റുകയും ഇല്ല. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പരീക്ഷഞങ്ങളിലൂടെയാണ് അവൾ കടന്ന് പോകുന്നത്.അതിന് ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല ദൈവത്തിലുള്ള വിശ്വാസം അത് മുറുകെ പിടിക്കുകയാണ് ചെയ്യേണ്ടത്.. മനുഷ്യർക്ക് പരിമിതികളുണ്ട് അല്ലെങ്കിൽ എത്ര പണം മുടക്കിയും ഏത് ചികിത്സ നൽകിയും അവനെ അവൾക്ക് തിരിച്ചു നൽകാൻ മനുഷ്യർ അവർക്ക് കഴിയുന്നത് ചെയ്തിട്ടുണ്ട്....എന്നിട്ടും നമുക്ക് അവനെ അവൾക്ക് നൽകാൻ കഴിഞ്ഞില്ല. ചേർത്ത് നിർത്താം നമുക്ക് ഇവളെ... മറ്റൊരു ജെൻസൺ ആ ഹൃദയത്തിലേക്ക് കടന്ന് വരുന്ന നാള് വരെ ഈ കുട്ടിയുടെ മനസിന് ഇനി ഇരുട്ട് നിറഞ്ഞ ജീവിതം തന്നെ. അങ്ങനെ ഒരാൾ ഈ കുട്ടിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തട്ടെ.. ഈ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.. 😥...
@Mhdniyas-j7b
@Mhdniyas-j7b 5 күн бұрын
ഈ വാർത്ത കേട്ടപ്പോൾ മുതൽ വല്ലാത്ത വിഷമം
@mollymathew7954
@mollymathew7954 5 күн бұрын
Enikum
@Abdulgafoor-kw6ru
@Abdulgafoor-kw6ru 5 күн бұрын
Crt crt
@karthikasundaran3429
@karthikasundaran3429 5 күн бұрын
😢😢
@peaceforeveryone967
@peaceforeveryone967 5 күн бұрын
കള്ള് കുടിച്ചു വന്ന് ഭാര്യയേയും മക്കളേയും തല്ലുന്നവനൊന്നും ഒരു കുഴപ്പവും ഇല്ല. പാവം ആ പെൺകുട്ടി.....😢😢😢
@DhanyaM-x8i
@DhanyaM-x8i 5 күн бұрын
സത്യം
@sonyrony6680
@sonyrony6680 5 күн бұрын
ദുഷ്ടനെ പനപോലെ വളർത്തും അങ്ങനെ യാണ്
@user-em7ll9kb3b
@user-em7ll9kb3b 5 күн бұрын
സ്നേഹിക്കുന്നവർ വേഗം പോകുന്ന് അതാണ് കാണുന്നത് 😮😢
@beenaknair4666
@beenaknair4666 5 күн бұрын
ഞാനും ഇത് തന്നെ പറയുന്നു
@reny2797
@reny2797 5 күн бұрын
എനിക്ക് ഇത് കാണാനും കേൾക്കാനും ഇഷ്ടം അല്ല. എന്റെ മനസ്സ് ചത്തു 😢😢. അത്ര വേദന. ആരോട് പറയും എന്റെ ദൈവമേ 🙏🏻🙏🏻
@jaseerk9810
@jaseerk9810 5 күн бұрын
ഏത് ദൈവം 😔
@517luqman
@517luqman 5 күн бұрын
​@@jaseerk9810 ശ്രുതി ക്ക് ഉണ്ടായ വേദന മാറ്റാൻ കഴിയുന്ന ദൈവം നിനക്കും എനിക്കും കോടാനുകോടി ജനങ്ങള്‍ക്ക് ഈ അവസ്ഥ കൊടുക്കാത്ത ദൈവം
@saritharoy802
@saritharoy802 5 күн бұрын
😢
@aswathyks9212
@aswathyks9212 5 күн бұрын
😔😭
@CosmicCanvas666
@CosmicCanvas666 5 күн бұрын
ഓ പിന്നെ, എന്നാ താൻ പോയി ഒരു ലക്ഷം രൂപയെങ്കിലും സഹായമായി കൊടുക്ക്. ചുമ്മാ ഡയലോഗ് അടിക്കാൻ ആർക്കും പറ്റും.
@palakkadanshorts
@palakkadanshorts 5 күн бұрын
ഒന്നിച്ചാൽ മനോഹരമാക്കുന്ന ഒന്നിനെയും ദൈവം ഒന്നിപ്പിക്കില്ല എന്ന് പറയുന്നത് എത്ര ശെരിയാ എന്ന് തോന്നി പോവാ 😢😢
@saranyaprasad4073
@saranyaprasad4073 5 күн бұрын
Jalam kondu murivettaval ennu nisamsyam parayam
@drisyadev1613
@drisyadev1613 5 күн бұрын
Sathyam... Etreyoo kettu varshangal pranayichit koode jeevikkan bagyamillathe aaypokunnu.... Dhaivam endina enganeaa
@rajirajikr9714
@rajirajikr9714 5 күн бұрын
സത്യം
@user-em7ll9kb3b
@user-em7ll9kb3b 5 күн бұрын
സ്നേഹം ഉണ്ടാവരുത് എന്ന് തോന്നുന്നു
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Puncher ottikano ?
@Shafeeqtirur11
@Shafeeqtirur11 5 күн бұрын
ശ്രുതിയുടെ ജെൻസൺ ഇന്നില്ല ✍️ഷെഫീഖ് തിരൂർ... മുണ്ടക്കൈ ദുരന്തത്തിൽ -9പേര് നഷ്ടപെട്ട ശ്രുതിക്ക് സങ്കടം😥😥😭 സഹിക്കാൻ കഴിയാതെ കരഞ്ഞു തളർന്നപ്പോൾ അവളുടെ തല ചാഴ്ക്കാൻ ഒരു തോളുണ്ടായിരുന്നു അവന്റെ പേരാണ് ജെൻസൺ..യുവാക്കൾക്ക് മാതൃകയായ ഒരു ചെറുപ്പക്കാരൻ...ചങ്കുറപ്പും ആത്മ വിശ്വാസവും പ്രതീകഷയും വാനോളം അവളിൽ പകർന്നു നൽകിയ ചുറു ചുറുക്കുള്ള ചെറുപ്പക്കാരൻ... ശ്രുതിയുടെ കൈ പിടിച്ച് അവളുടെ തോളിൽ കയ്യിട്ട് അവൻഅവളേയും കൊണ്ട് നടന്നത് അവൾ മറക്കാൻ ആഗ്രഹിക്കുന്ന ജീവിതത്തിൽ നിന്നായിരുന്നു. പുതിയ ജീവിതത്തിലേക്ക് തന്റെ പ്രിയതമന്റെ കൈ പിടിച്ച് നടന്നപ്പോൾ അവൾ കുറച്ചൊന്നുമല്ല ആശ്വാസിച്ചത്. ഉറ്റവർ കണ്മുന്നിൽ നിന്ന് മാഞ്ഞുപോയതിന്റെ വേദന കടിച്ചമർത്തി അവൾ അവന്റെ കൂടെ പുതിയ ജീവിതത്തിലേക്ക് നടന്നു.. ജെൻസണിന്റെ ആ തലോടൽ ആ സ്പർശനം ആ വാക്കുകൾ എല്ലാം നഷ്ടപ്പെട്ട തനിക്ക് ഇനിയും ആരൊക്കെയോ ഉണ്ടെന്ന് അവൾക്ക് തോന്നിപ്പിച്ചു.. അവൻ എപ്പോഴും സംസാരിച്ചത് അവൾക്ക് വേണ്ടി മാത്രം. അവൾ ഇനി ജീവിതത്തിൽ ഒറ്റപ്പെടാൻ പാടില്ല. ഞാൻ ഇല്ലെങ്കിലും അവൾക്ക് ഇനി ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല എന്ന് പറഞ്ഞ ജെൻസണിന്റെ വാക്കുകൾ അത് പോലെ സംഭവിച്ചിരിക്കുന്നു..നല്ല മനസുള്ളവരെ ഭൂമിയിൽ നിന്ന് വേഗം വിളിക്കുമെന്ന് കേട്ടിട്ടുണ്ട് അവൻ ദൈവത്തിലേക്ക് മടങ്ങിയിരിക്കുന്നു.. ഇനി അവൾ തനിച്ചാണ്. ഈ വിവരം ഈ നിമിഷം വരെ അവൾ അറിഞ്ഞിട്ടില്ല.ആശുപത്രികിടക്കയിൽ കിടന്ന് തന്റെ പ്രിയതമൻ എവിടെയെന്ന് ഇടക്കിടക്ക് ചോദിക്കുമ്പോൾ കണ്ട് നിൽക്കുന്നവർക്ക് എന്ത് പറയണം എന്ന് ഉത്തരമില്ല.. പറഞ്ഞാൽ ആ കുട്ടിക്ക് ഇനി താങ്ങാൻ പറ്റുകയും ഇല്ല. ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ പരീക്ഷഞങ്ങളിലൂടെയാണ് അവൾ കടന്ന് പോകുന്നത്.അതിന് ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല ദൈവത്തിലുള്ള വിശ്വാസം അത് മുറുകെ പിടിക്കുകയാണ് ചെയ്യേണ്ടത്.. മനുഷ്യർക്ക് പരിമിതികളുണ്ട് അല്ലെങ്കിൽ എത്ര പണം മുടക്കിയും ഏത് ചികിത്സ നൽകിയും അവനെ അവൾക്ക് തിരിച്ചു നൽകാൻ മനുഷ്യർ അവർക്ക് കഴിയുന്നത് ചെയ്തിട്ടുണ്ട്....എന്നിട്ടും നമുക്ക് അവനെ അവൾക്ക് നൽകാൻ കഴിഞ്ഞില്ല. ചേർത്ത് നിർത്താം നമുക്ക് ഇവളെ... മറ്റൊരു ജെൻസൺ ആ ഹൃദയത്തിലേക്ക് കടന്ന് വരുന്ന നാള് വരെ ഈ കുട്ടിയുടെ മനസിന് ഇനി ഇരുട്ട് നിറഞ്ഞ ജീവിതം തന്നെ. അങ്ങനെ ഒരാൾ ഈ കുട്ടിയുടെ ജീവിതത്തിലേക്ക് പെട്ടെന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ നിർത്തട്ടെ.. ഈ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു.. 😥....
@amiammu713
@amiammu713 5 күн бұрын
കുറിപ്പ് ഇഷ്ടം ആയി പക്ഷേ 10 വർഷം സ്നേഹിച്ചു ജാതി മത അതിർവരമ്പുകൾക്കു വേർപിരിക്കാൻ കഴിയാതെ വീട്ടുകാരുടെ സമ്മതത്തോട് കൂടെ ഒന്നിച്ചു അങ്ങേയറ്റം സന്തോഷം ആയി ജീവിതം തുടങ്ങാൻ പോയ ആ കുട്ടിയുടെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഉരുൾ എടുത്തു. അതിൽ നിന്നും എല്ലാമായി കൂടെ നിന്ന ആ പയ്യനെ ഇത്രയും നാൾ സ്നേഹിച്ചതിലും100 ഇരട്ടിയായി ആവും ആ കുട്ടി ഉരുളുപൊട്ടി യതിനു ശേഷം ആ പയ്യനെ സ്നേഹിച്ചിട്ടുണ്ടാവുക. ആ ഒരാൾ മാത്രം ആയി ആ കുട്ടിയുടെ ലോകം. ഇപ്പോൾ അതിന്റെ അവസ്ഥ 😢. ആ പയ്യൻ ഉരുളുപൊട്ടി ആയിരുന്നു മരിച്ചതു എങ്കിൽ അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പം ഈ വേദനയും ആ കുട്ടി സഹിച്ചു പോയേനെ. ഇത് എല്ലാരും നഷ്ടം ആയപ്പോൾ എല്ലാമായി കൂടെ നിന്നവൻ ദിവസങ്ങൾക്കുള്ളിൽ നഷ്ടപ്പെടുക 😢. എന്റീശ്വര വല്ലാത്ത അവസ്ഥ. അതിനു എല്ലാം സഹിക്കാൻ കരുത്തു ലഭിക്കട്ടെ.
@_op_devil
@_op_devil 5 күн бұрын
Onathinte edeeel thannee koottukachavadam nadathanm
@skarmyyt2528
@skarmyyt2528 5 күн бұрын
അവന്റെ മരണം അവൻ നേരത്തെ അറിഞ്ഞത് പോലെ 😢
@techs9994
@techs9994 5 күн бұрын
​@@_op_devilഅതെന്നെ
@pachenjacob3545
@pachenjacob3545 4 күн бұрын
Shefiq's statement ( ദൈവത്തെ പഴിച്ചിട്ട് കാര്യമില്ല ദൈവത്തിലുള്ള വിശ്വാസം അത് മുറുകെ പിടിക്കുകയാണ് ചെയ്യേണ്ടത്)exemplify utter foolishness, serving as undeniable evidence for anyone with a rational mind (excluding blind followers) that no power can come to your rescue
@sooryaaswathy1863
@sooryaaswathy1863 5 күн бұрын
വല്ലാത്തൊരു വിങ്ങൽ മനസിന് എന്ത് പറയണം എന്ന് അറിയില്ല aa പെൺകുട്ടിക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി നൽകണേ ദൈവമേ😢😢😢
@kunjakichu6854
@kunjakichu6854 5 күн бұрын
ഇനി ശ്രുതിക്ക് കൗൺസിലിംഗ് അത്യാവശ്യമാണ്
@CosmicCanvas666
@CosmicCanvas666 5 күн бұрын
എന്താണ് ഈ കൗൺസലിംഗ്? സാരമില്ല, പൊട്ടെ എന്ന് പറയുന്നതാണോ? അതിനു കൗൺസിലറുടെ തന്ത അല്ലല്ലോ മരിച്ചത്, അവർക്ക് അങ്ങനെ എന്തും പറയാം.
@minimini3606
@minimini3606 5 күн бұрын
കഴിഞ്ഞ ദിവസങ്ങളിൽ ജെൻസെന്റ് വാക്കുകൾ കേട്ട് സന്തോഷം തോന്നിയിരുന്നു ചില വാക്കുകൾ എന്റെ കാലം കഴിഞ്ഞാലും അവൾ ഒറ്റയ്ക്കു ആകരുത് എന്ന് മോൻ പറഞ്ഞു ഇനി ആ മോൾ എന്ത് ചെയ്യും കർത്താവെ അമോൾക് സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ എനിക്ക് ഓർത്തിട്ട് സഹിക്കുന്നില്ല 🙏🏽🙏🏽
@sujalapk3682
@sujalapk3682 5 күн бұрын
ദൈവമേ, ആ കുട്ടിയോട് എന്തിനിത് ചെയ്തു, ആ മോൾ ഇതെങ്ങനെ താങ്ങും.
@Anvar70
@Anvar70 5 күн бұрын
എന്ത് പറഞ്ഞാണ് ആ കുട്ടിയെ ആശ്വസിപ്പിക്കുക ?😢😢😢😢😢
@Miras12399
@Miras12399 5 күн бұрын
ആ പാവത്തിന് ഫുള്ള് പരീക്ഷണമാണല്ലോ റബ്ബേ 😢😭😭
@Zaaaandsaz
@Zaaaandsaz 5 күн бұрын
മനുഷ്യന്മാരുടെ life വെച്ച് കളിക്കുന്നത് അങ്ങേർക്ക് ഒരു Entertainment ആവും.
@jithinjosepeter6085
@jithinjosepeter6085 5 күн бұрын
​@@Zaaaandsaz😂😂😂👍🏻
@007arunc
@007arunc 5 күн бұрын
​@@Zaaaandsazഏയ് ഇതൊക്കെ പരീക്ഷണം ആണ്
@agb2437
@agb2437 5 күн бұрын
Dayivam onnum illa mole.. 💯 madantharam aanu Dayivam enna concept
@theerthaa.s557
@theerthaa.s557 5 күн бұрын
​@agb2437 that's what you believe but don't try to imply ur rules on others don't believe if u don't want to
@rajeswarir980
@rajeswarir980 5 күн бұрын
അറിഞ്ഞപ്പോൾ മുതൽ ആ പയ്യന് ഒന്നും വരുത്തല്ലേ എന്ന് മാത്രമായിരുന്നു ഓരോ നിമിഷവും പ്രാർത്ഥിച്ചത് 😢😢ഇത്രയും വേണ്ടായിരുന്നു ദൈവങ്ങളെ, അങ്ങനൊരു പോസിറ്റീവ് energy ഉണ്ടോന്ന് പോലും സംശയമായി. എല്ലാം തരണം ചെയ്യാൻ ധൈര്യം ഉണ്ടാവട്ടെ എന്റെ സഹോദരിക്ക് 🫂🫂🫂🫂
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Puncher ottikano ?
@Mohandas-dq3qb
@Mohandas-dq3qb 5 күн бұрын
സർക്കാർ ഈ പെൺ കുട്ടിയെ അല്ലേ സർക്കാരിന്റെ ദത്തു പുത്രി ആയി പ്രഖ്യാപിയ്ക്കേണ്ടത്.
@techs9994
@techs9994 5 күн бұрын
അതിന് പ്രത്യേക വിഭാഗത്തിൽ പെട്ടത് ഒന്നും അല്ലല്ലോ.അത്കൊണ്ട് ഈ സര്ക്കാര് കാണില്ല
@Happylife-y7zx
@Happylife-y7zx 5 күн бұрын
വളരെ വിഷമം ഉള്ള വാർത്ത 😔R. I. P
@sophiyasussanjacob3058
@sophiyasussanjacob3058 5 күн бұрын
😢😢 ആ മോൾക്ക്‌ എല്ലാം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ 😢😢😢😢
@beinghumnme6589
@beinghumnme6589 5 күн бұрын
ഇത്രയൊക്കെ പ്രശ്നം aa കുട്ടിക്കു ദൈവം കൊടുക്കാതെ ഇരുന്നാൽ പോരേ.. താനഗാൻ ഉള്ള ശക്തി കൊടുക്കുന്ന ആളാണോ ദൈവം അതോ അവരെ രക്ഷിക്കുന്ന aaallo
@sreeanuc1545
@sreeanuc1545 5 күн бұрын
Ithrem koduthallo daivam ath thanne dharalam 😢.ini athu daivam illand jeevikatte.
@sanjunlmbr4577
@sanjunlmbr4577 5 күн бұрын
​@@beinghumnme6589താങ്കളുടെ വിശ്വാസപ്രകാരം ആ കുട്ടിയെ എങ്ങിനെ ആശ്വസിപ്പിയ്ക്കണം എന്ന് കൂടി എഴുതുക വേട്ടാ വെളിയൻമാരെ
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Puncher ottikano ?
@shinyrinu8714
@shinyrinu8714 5 күн бұрын
ആ പെൺകുട്ടി യുടെ ഹൃദയ വേദന എനിക്ക് സങ്കൽപ്പിക്കാൻ പറ്റുന്നില്ല, മുന്നോട്ടു ജീവിച്ചേ പറ്റൂ ആ കുട്ടിക്ക് പതുക്കെ ജീവിതത്തിലേക്ക് madaghi വരാൻ കഴിയണേ
@ancy.a3756
@ancy.a3756 5 күн бұрын
ഇതു കാണുമ്പോൾ ആണ് നമ്മൾ ചിന്തിക്കും ശെരിക്കും ഈശ്വരൻ ഒണ്ടോ എന്ന്
@MohammedAshmar-y2m
@MohammedAshmar-y2m 5 күн бұрын
Appo pinna iee valiya prapanjatha,suryana,chandrna,mattu galaksikala aru padachu.athkond ithokka divathil ninnulla oru pareekshanamayi kanuka
@user-em7ll9kb3b
@user-em7ll9kb3b 5 күн бұрын
😢😢
@Tesla1871
@Tesla1871 3 күн бұрын
​@@MohammedAshmar-y2mഅങ്ങനെ എങ്കിൽ ആ ഡൈബത്തെ ആര് ഉണ്ടാക്കി?? അതുകൂടി പറ
@RainaKp
@RainaKp 5 күн бұрын
എനിക്ക് ഇത് താങ്ങാൻ പറ്റുന്നില്ല ആ കുട്ടി എങ്ങനെ ജീവിക്കും
@drupathks9786
@drupathks9786 5 күн бұрын
ആ കുട്ടിയെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്തിനാ 😢.. ആ കുട്ടിയുടെ മാനസികാവസ്ഥ ഓർക്കാൻ കൂടി കഴിയുന്നില്ല..
@roslinreji6099
@roslinreji6099 5 күн бұрын
God chilarod. Cruel. Ayi perumarum Pavangalod. 😢😢😢😢😢
@shezonefashionhub4682
@shezonefashionhub4682 5 күн бұрын
കുറച്ചു നാൾ കഴിയുമ്പോൾ ഈ കുട്ടിയുടെ ജീവിതം മറ്റൊരു തലത്തിൽ ആയിരിക്കും. ദൈവം cruel അല്ല. വഴിയേ മനസ്സിലാകും 🙏🙏
@Achu-5-t3h
@Achu-5-t3h 5 күн бұрын
അർജുനെ പോലെ എല്ലാരുടെയും മനസ്സിൽ ഉണ്ടാവും എന്നും 😥😥ആ കുട്ടീടെ മനസ് കൈവിട്ടു പോവാതിരിക്കട്ടെ 😔
@anjuakhinanju6436
@anjuakhinanju6436 5 күн бұрын
ജീവിത പങ്കാളി നഷ്ടപെടുന്ന വേദന അത് വല്ലാത്ത ഒന്നാണ് 😢.... എന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് വർഷം കഴിയുന്നു 😢. മരിച്ചു ജീവിക്കുന്ന അവസ്ഥ ഇനി അങ്ങോട്ട് 😢
@MohammedAshmar-y2m
@MohammedAshmar-y2m 5 күн бұрын
Sahodari snahathoda parayukayanu.mattoru vivaham kayikku.ingana ullu pidanj iniyum jeevikkano.barya marichal barthav vagam thanna mattoru inaya kandathum.athpola barthav marichal streeyum mattoru vivaham kayikkatta yannanu yanta abiprayam
@SunithaSukumar-d7v
@SunithaSukumar-d7v 5 күн бұрын
Njaanun, same, അവസ്ഥ😢
@SunuSatish
@SunuSatish 5 күн бұрын
എന്ത് പറ്റിയ 😮😮😒😒😒
@SunuSatish
@SunuSatish 5 күн бұрын
​@@SunithaSukumar-d7vano😢
@najeedkalariyil2976
@najeedkalariyil2976 5 күн бұрын
സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ലാ ........
@Fathimacool12345
@Fathimacool12345 5 күн бұрын
സത്യം,, ന്യൂസ്‌ കേട്ടപ്പോ മുതൽ ഒന്ന് ഉറക്കെ കരയാൻ തോന്ന, പക്ഷെ പറ്റുന്നില്ല 😭😭😭😭😭അന്ന് ആ ന്യൂസ്‌ ഓക്കെ കണ്ടു ഇവരെ ഇത്രക്ക് സ്നേഹിച്ചത് ഇതിനായിരുന്നോ?? 😭😭😭
@najeedkalariyil2976
@najeedkalariyil2976 5 күн бұрын
@@Fathimacool12345 അതേ വല്ലാത്ത നൊമ്പരം
@rachelalex6386
@rachelalex6386 5 күн бұрын
മോളേ എല്ലാം പോകട്ടെ! ഒറ്റക്ക് പൊരുതി വിജയിക്കണം. ദൈവത്തിന് നിന്നെക്കൊണ്ട് ഒരു പദ്ധതി ഉണ്ട്.മടുത്തു പോകല്ലെ '
@ecstaticfinite2146
@ecstaticfinite2146 5 күн бұрын
ബാക്കി എല്ലാം ഓക്കേ. എന്ത് പദ്ധതി?? വല്ലാത്ത പദ്ധതി തന്നെ.
@akshayalekshmivlogs
@akshayalekshmivlogs 5 күн бұрын
അതേ എന്ത് പദ്ധതി.. 😡 ദൈവതോട് ദേഷ്യം തോന്നുന്നു...ഇനി ആ കൊച്ചിന് എന്ത് ഉണ്ടായിട്ട് എന്താ
@rinugeevarghese1286
@rinugeevarghese1286 5 күн бұрын
Onn podee
@Albania95827
@Albania95827 5 күн бұрын
അവൾ ഒരു വലിയ ധനികനെ വിവാഹം കഴിക്കുക എന്നതായിരിക്കാം ദൈവത്തിൻ്റെ പദ്ധതി..
@beinghumnme6589
@beinghumnme6589 5 күн бұрын
ദൈവത്തിനു ഇനിയും പദ്ധതിയോ... 😮😮😮😮😮
@muhammadalikpalikp5522
@muhammadalikpalikp5522 5 күн бұрын
ഈ ലോകം പരീക്ഷണങ്ങൾ നിറഞ്ഞതാണ് ആ പെങ്ങൾക് ദൈവം ക്ഷമ കൊടുക്കട്ടെ 😢
@beinghumnme6589
@beinghumnme6589 5 күн бұрын
പടച്ചോൻ കൊടുത്തത് മതി ആയില്ല അല്ലേ
@SuryaSurya-sx7qf
@SuryaSurya-sx7qf 5 күн бұрын
Daivam polum😠
@Jesusloveonly
@Jesusloveonly 5 күн бұрын
അന്റെ അള്ളാഹു എന്താ കെമിസ്ട്രി മാത്രം ആണോ പഠിച്ചിട്ടുള്ളത് 🧐😬. അതോ വല്ല ശാസ്ത്രജ്ഞൻ ആണോ 😐😐🤦‍♀️🤦‍♀️.. എവടെ നോക്കിയാലും ഇവറ്റകളുടെ cmt ഇതാവും അല്ലാഹുടെ പരീക്ഷണം അല്ലാഹുടെ പരീക്ഷണം എന്നു 🤨🤨🤨🤨🤨. എന്നെ കൊണ്ട് പറയിപ്പിക്കണ്ട 🤧🤧🥴🥴
@Jesusloveonly
@Jesusloveonly 5 күн бұрын
🤨🤨🤨🤨🤨🤨
@sanjunlmbr4577
@sanjunlmbr4577 5 күн бұрын
​​@@Jesusloveonlyപിശാചിന്റെ സന്തതിയാണോ 😬😬😬 😔😔 ദുഖത്തോടെ പറയട്ടെ താങ്കളെപ്പോലുള്ളവരൊക്കെ ഒരു മുസ്ലിം പേരുള്ളയാൽ മരിച്ചാൽ ഇടുന്ന കമന്റ്സ് ചെകുത്താൻ പോലും പൊറുക്കാത്തതാണ് അങ്ങിനെ ഒരിയ്ക്കലും മുസ്ലിംസ്സിൽ നിന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല 😬😬😬😬
@m56789anuu
@m56789anuu 5 күн бұрын
ആ കുട്ടിക്ക് ക്ഷമ കൊടുക്കട്ടെ പടച്ചോൻ 😔
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 5 күн бұрын
Anganoru saadhanam illa.
@beinghumnme6589
@beinghumnme6589 5 күн бұрын
പടച്ചോൻ ഇത്രയൊക്കെ കൊടുത്തത് പോരാഞ്ഞിട്ട് ആണോ
@sanjunlmbr4577
@sanjunlmbr4577 5 күн бұрын
​@@beinghumnme6589കഴുകൻ
@anithaalex3323
@anithaalex3323 5 күн бұрын
Deivathinum kannu kadiyo?
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Puncher ottikano ?
@shafnaanvar3281
@shafnaanvar3281 5 күн бұрын
😢😢 എന്തിനാ അവളെ ഇങ്ങനെ പരീക്ഷിക്കുന്നത്
@shijuthomas8534
@shijuthomas8534 5 күн бұрын
കഴിഞ്ഞ ദിവസം ജെൻസൻ ശ്രുതിയുമായി കൂടെ നടക്കുന്ന ഒരു video ഞാൻ യൂട്യൂബിൽ കണ്ടു. അത് കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കാണണം. അതിൽ ജെൻസൺ പറയുന്ന ഒരു sentance ഉണ്ടു ഉള്ള കാലം അത്രെയും കൂടെ ഉണ്ടു എന്നു അപ്പൊ റിപ്പോർട്ടർ എന്തോ ചോദിച്ചു അപ്പോൾ ജെൻസൺ പറയുന്നുണ്ട് മനുഷ്യന്റെ കാര്യം അല്ലെ എത്ര കാലം എന്നു അറിയില്ലല്ലോ എന്നാണ് മറുപടി. എന്തോ ദൈവം മനസിൽ തോന്നിച്ചു പറഞ്ഞതുപോലെ ഇപ്പൊ തോന്നുന്നു. അതുകൊണ്ട് തന്നെ ഇന്നലെ വാർത്ത കേട്ടപ്പോ തൊട്ടു ഒന്നും സംഭവിക്കരുതേ എന്നു പ്രാർത്ഥിച്ചു. But എല്ലാം ദൈവത്തിന്റെ ഹിതം
@ushussuresh2503
@ushussuresh2503 5 күн бұрын
ആ സ്നേഹം കണ്ട് അന്ന് ഒത്തരി സന്തോഷം തോന്നി. ഇന്ന്😒😒
@babee5704
@babee5704 5 күн бұрын
😢 സഹിക്കുക മകളെ
@user-ck2zk7gm8z
@user-ck2zk7gm8z 5 күн бұрын
ജെൻസൺ മരിക്കില്ല ഒരിക്കലും ശ്രുതിയുടെ മനസ്സിൽ... 🙏ആ നല്ല ഓർമകളിൽ ശ്രുതി ജീവിക്കും 👍
@sukumarvengulam117
@sukumarvengulam117 5 күн бұрын
ദുഖകരമായ വാർത്ത😢😢 ദൈവം ഇല്ല എന്ന് തോന്നി പോവും.😢😢😢😢
@pachenjacob3545
@pachenjacob3545 4 күн бұрын
Thonnale eniyum ullo? eniyum bodahm undicchille?
@shahidafiros5391
@shahidafiros5391 5 күн бұрын
Valiya oru sandhosham athine kaathirikkatte
@Anootha1528
@Anootha1528 5 күн бұрын
നല്ലവർക് ഭൂമിയിൽ ആയുസ് ഇല്ലേ
@ameerjaseem7542
@ameerjaseem7542 5 күн бұрын
Yes
@anushanishanth4203
@anushanishanth4203 5 күн бұрын
ചിലപ്പോഴൊക്കെ അങ്ങനെയാണ് ഒന്നിച്ചാൽ മനോഹരമാകുന്ന ഒന്നിനെയും ദൈവം ഒന്നിക്കാൻ അനുവദിക്കില്ല 😢കാഞ്ചനയെയും മൊയ്‌ദീനെയും പോലെ
@beinghumnme6589
@beinghumnme6589 5 күн бұрын
ഒന്നിക്കുന്നത് ഒക്കെ മനോഹരം അല്ലാത്തത് ആണെന്ന്...
@shaayishahira
@shaayishahira 5 күн бұрын
Onnikathe kondakam chilapo manoharam ayi thonunne
@RemaGopi-i3v
@RemaGopi-i3v 5 күн бұрын
Allam vrithi mole
@sabnakareemmalu3831
@sabnakareemmalu3831 5 күн бұрын
😢 കണ്ടിട്ട് സങ്കടം ആവുന്നു .കരച്ചിൽ വന്നു പോയി
@lradora6428
@lradora6428 5 күн бұрын
Eee littikum gvnt job jodukknam Eni aval ottakanu Ottpedalintabpaun eniku nannyi masilagum. Njanum ottayanu Aaaa pain shikkan pattilla Nalla oru job venom swayam marikkanam ennokaaa thinnunum job athil ninnokkka oru ashaasamanu
@vineethaap2844
@vineethaap2844 5 күн бұрын
Athe nalla kaaryam ethreym pettennu kodukkanam avalkku ini uyarthu ezhunelkkaan pattullu😢
@moncyct5574
@moncyct5574 5 күн бұрын
എനിക്ക് ഇത് കേൾക്കാൻ കൂടി കഴിയുന്നില്ല ദൈവമേ എന്തിനാ ഇങ്ങനെ ഒരു വേദനകൂടി ആ കുട്ടിക്ക്.... 😢😢😢😢
@beinghumnme6589
@beinghumnme6589 5 күн бұрын
ദൈവം ഉണ്ടേൽ ഇങ്ങനെ ഒരു അവത്ത ഉണ്ടാവുമോ
@theerthaa.s557
@theerthaa.s557 5 күн бұрын
​@@beinghumnme6589iyalu vishasikanda
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 5 күн бұрын
എന്തിനാ പടച്ചോനെ ആ പാവങ്ങളോട് ഇത്രയും വലിയ ക്രൂരത കാട്ടിയത് 🥺🥺ആ കൂട്ടി ഇനി എങ്ങനെ ജീവിക്കും 🥺അച്ഛൻ, അമ്മ, സഹോദരി, ജീവന്റെ ജീവനായ പ്രാണൻ ഇനിയില്ല എന്നത് ആ കൂട്ടി എങ്ങനെ താങ്ങും. ആലോചിച് തന്നെ കണ്ണ് നിറയുന്നു 🥺🥺 ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തല്ലേ 🥺🥺
@shinylawrence9562
@shinylawrence9562 5 күн бұрын
ഒരു തരത്തിലും ജീവിയ്ക്കാൻ വിധി അനുവദിയ്ക്കുന്നില്ലല്ലോ ദൈവമേ
@maheshkumar-tk2rx
@maheshkumar-tk2rx 5 күн бұрын
ദൈവത്തിന്റെ ഓരോ വിധി എഴുത്തൽ. ഈ ലോകം ബോംബ് വെച്ചും കൊന്നൊടുക്കിയും എത്രയോ കാലന്മാർ കറങ്ങുന്നു. ജീവിക്കാൻ ആഗ്രഹിക്കുന്നവർക് ദൈവത്തിന്റെ ഈ വിധി
@shamlatharavad
@shamlatharavad 5 күн бұрын
ദൈവത്തിന് കണ്ണും കാതും ഇല്ല…ഹൃദയത്തിനു പകരം കരിങ്കല്ലും
@aathirababe1521
@aathirababe1521 5 күн бұрын
Daivam undo...???
@shamlatharavad
@shamlatharavad 5 күн бұрын
@@aathirababe1521 അതൊരു സങ്കല്പം മാത്രമാണെന്ന് ഞാൻ viswasikkunnu
@theerthaa.s557
@theerthaa.s557 5 күн бұрын
​@@aathirababe1521you can believe whatever u want no one forcing u
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Thanne Puncher ottikano ?
@vijayalakshmilakshmi3595
@vijayalakshmilakshmi3595 5 күн бұрын
ഇങ്ങനെ ഒരു ജീവിതത്തേക്കാൾ നല്ലതു മരണമാണ്.. പാവം കുട്ടി എങ്ങനെ ഇതൊക്കെ സഹിക്കും..😢😢😢😢😢😢😢😢😢😢
@user-pj5gi2ru6u
@user-pj5gi2ru6u 5 күн бұрын
ഇത്രയും പരീക്ഷണം ആ കുട്ടിയോട് വേണ്ടായിരുന്നു ഈശ്വരാ... 😢😢ഈശ്വരൻ ഉണ്ടോന്നു പോലും ചിന്തിച്ചു പോകുന്നു..
@nimmyvarghese5129
@nimmyvarghese5129 5 күн бұрын
കെവിൻ്റെ നീനു, ജെൻസൺൻ്റെ ശ്രുതി കണ്ടിട്ടിലെങ്കിലും തീരാ നോവായി എന്നും മനസ്സിലുണ്ടാകും😢
@durgapk710
@durgapk710 5 күн бұрын
ഈ ഏട്ടന്റെ ഹൃദയം നിലക്കും വരെ ആ ചേച്ചിയെ ഓർത്തു വേദനിച്ചിട്ടുണ്ടാവും 🥹വിശ്വസിക്കാനാവുന്നില്ല ഈ വാർത്ത 😔
@HafsaNazeer-dw2ho
@HafsaNazeer-dw2ho 5 күн бұрын
എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായാലും ജീവിതകാലം മുഴുവനും ആ കുട്ടിയുടെ മനസിന്റെ വിങ്ങൽ മറക്കാൻ പറ്റോ ദൈവം ആ കുട്ടിയെ ഇത്രയും സ്നേഹിക്കണ്ടായിരുന്നു 😢അതിന്റെ മനസ്സിന് ശക്തി കൊടുക്കണേ തമ്പുരാനെ 😢😢🙏🙏🙏
@shyjasuresh8569
@shyjasuresh8569 5 күн бұрын
എന്തൊരു വിധി ആണ് ദൈവമേ ആ കുട്ടിക്ക്.. അടുത്ത സുഹൃത്തുകളോ.. ബന്ധുക്കളോ ഉണ്ടെങ്കിൽ ആ കുട്ടിക്ക് മെന്റലി സപ്പോർട്ട് കൊടുക്കണം.. ഇല്ലെങ്കിൽ ഇത്രേം ദുരന്തം ആ കുട്ടിക്ക് താങ്ങാനാവില്ല 😔😔
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Thanne Puncher ottikano ?
@FathialiAli-pf1hl
@FathialiAli-pf1hl 5 күн бұрын
എനിക്ക് സഹിക്കാൻ വയ്യ.
@shainyjobish5153
@shainyjobish5153 5 күн бұрын
ദൈവത്തോട് പോലും പിണക്കം തോന്നിയ നിമിഷം. 🌹🌹🌹RIP🌹🌹🌹
@abeerabi6579
@abeerabi6579 5 күн бұрын
എന്തൊരു വേദനയാണ് ഇത്...😢😢
@sruthirajesh929
@sruthirajesh929 5 күн бұрын
ഇത് വല്ലാത്ത ഒരു പരീക്ഷണമായി ദൈവമേ ... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല . 😢😢
@pradeeshjames4063
@pradeeshjames4063 5 күн бұрын
എത്ര days കാണും നാട് കൂടെ
@ahanaahanak6815
@ahanaahanak6815 5 күн бұрын
എന്തൊരു വിധിയാണ് ദൈവമേ ഇത് എന്തിനാ ആ ചേച്ചിയോട് ഈ ക്രൂരത ചെയ്തത് ഇന്നലെ രാത്രി മുതൽ ഇത് അറിഞ്ഞതിനു ശേഷം ഒന്ന് ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല 😢😢😢😢😢
@Kanmani-u7e
@Kanmani-u7e 5 күн бұрын
Daivam illa oru mannamkattaym illa😮‍💨😮‍💨Ente anubhavm polm angna
@tulunadu5585
@tulunadu5585 5 күн бұрын
ലെ ദൈവം, "I want problems "😢😢
@ponnoos-sha
@ponnoos-sha 5 күн бұрын
നിങൾ ജീവിക്കുന്നത് ദൈവത്തിൻ്റെ ഔദാര്യം കൊണ്ടല്ലേ.ഈ ലോകത്ത് സന്തോഷം മാത്രം തരുമെന്ന് ദൈവം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ
@Kanmani-u7e
@Kanmani-u7e 5 күн бұрын
@@ponnoos-sha Niglk vishsawam indel aayikko sahodhara..njn enta abhipryam parnjhu
@babunutek6856
@babunutek6856 5 күн бұрын
പരീക്ഷണങ്ങൾ നിറഞ്ഞ ഈ ലോകത്ത് പടച്ചവൻ സുഖദുഃഖങ്ങൾ മാറ്റി മറച്ചു കൊണ്ടിരിക്കും , ഈ സഹോദരിക്ക് അള്ളാഹു ക്ഷമനൽകട്ടെ
@ThanviLakshmi
@ThanviLakshmi 5 күн бұрын
Ingane aanu title kodukkendathu... Allathe veendum veendum avale thanichakkalle vendathu
@infinitekerala
@infinitekerala 5 күн бұрын
ഒരിക്കലും കണ്ടിട്ടു പോലും ഇല്ല. നെഞ്ച് വേദനിക്കുകയാണ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ammuaadi4204
@ammuaadi4204 5 күн бұрын
ദൈവം ശ്രുതിക്കായി കരുതി വെച്ചത് മറ്റെന്തൊക്കെയോ ആണ്..
@sudhapandiyath8692
@sudhapandiyath8692 5 күн бұрын
😢😢😢
@valsavarghese256
@valsavarghese256 5 күн бұрын
ദൈവം നല്ലത് കൊടുക്കട്ടെ🙏♥️
@beinghumnme6589
@beinghumnme6589 5 күн бұрын
ഇതിലും ഭീകരം ആയിട്ട് ഇനിയും ഉണ്ടോ
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Thanne Puncher ottikano ?
@logicthinker6999
@logicthinker6999 5 күн бұрын
അവർ അവസാനം കാണുന്ന വീഡിയോ കൂടി നിങ്ങൾ ചാനലുകാർ കാണിക്കരുത് അപേക്ഷ ആണ് പ്ലീസ് 😔
@irshadclt
@irshadclt 5 күн бұрын
അപകട വാർത്ത കേട്ടപ്പോൾ മുതൽ നെഞ്ചിലൊരു നീറ്റലായിരുന്നു അവൻ എങ്ങെനെ ലും ജീവിതത്തിലേക്കു മടങ്ങിവരണമേ 😢എന്നിട്ടും വിധി തോൽപ്പിച്ചു കളഞ്ഞു അവൾക് കൂട്ടായി ഇനി അവനില്ല.. 🌹
@rosilinrosilin5462
@rosilinrosilin5462 5 күн бұрын
ഗവണ്മെന്റ് ഈ കുട്ടിക്ക് ഗവണ്മെന്റ് ജോലി കൊടുത്തു സഹായിക്കണം. മാധ്യമങ്ങൾ ഇതിന് സഹായിക്കണം.
@LaiSha.333
@LaiSha.333 5 күн бұрын
ഇന്നലെ ഈ വാർത്ത കണ്ടതിന് ശേഷം ഉറങ്ങാൻ കഴിഞില്ല,😢 എനിക്ക് നെഞ്ച് വേദന വരുന്നതു പോലെ തോന്നുകയായിരുന്നു, നമ്മുടെ അവസ്ഥ ഇതാണെങ്കിൽ ആ മോൾ.....😢
@renjinianeesh3398
@renjinianeesh3398 5 күн бұрын
Ente achan poyit 3. Month enik ipozhum ath accept cheyyan pattunnillaa.. Nammudey neril varumpozhe ithokke manasilakkan pattu avalda vedana avalkke ariyu 😊 manas kaividathirikan prarthikam
@Zish_Elham
@Zish_Elham 5 күн бұрын
പടച്ചോനെ കാണാനും കേൾക്കാനും ഞങ്ങൾക്കും ആവുന്നില്ല പടച്ചോനെ ഇത്രയും വേദന എങ്ങിനെ സഹിക്കും Allah ക്ഷമ കൊടുക്കണേ 🤲🏻
@SunithaKN-k3y
@SunithaKN-k3y 5 күн бұрын
എങ്ങനെ ഈ കുട്ടി സഹിയ്ക്കും ദൈവമേ ആലോചിക്കാൻ വയ്യ ആ കുട്ടിയുടെ മരണം വരേ മനസ്സ് നിറഞ്ഞു ഒന്ന് ചിരിക്കാൻ പറ്റുമോ വല്ലാത്ത ശിക്ഷയായി പോയി
@shahisheza4262
@shahisheza4262 5 күн бұрын
അവന്റെ മരണം അവൻ മുൻകൂട്ടി കണ്ടിരുന്നു
@raghups8916
@raghups8916 5 күн бұрын
ദൈവം ക്രൂരനാണ്
@ponnoos-sha
@ponnoos-sha 5 күн бұрын
ക്രൂരനായ ദൈവത്തിൻ്റെ ഔദാര്യമല്ലേ നിങ്ങടെ ജീവിതവും നിങളുടെ എല്ലാ കാര്യങ്ങളും
@shijuthomas8534
@shijuthomas8534 5 күн бұрын
ആരോ കമന്റിൽ പറഞ്ഞപോലെ ശ്രുതിയെ കേരള സർക്കാരിന്റെ ദത്തുപുത്രി ആയി പ്രെഖ്യാപിക്കണം.
@Jafarsameera-v9d
@Jafarsameera-v9d 5 күн бұрын
വല്ലാത്തൊരു വിധി
@mhdbasith4793
@mhdbasith4793 5 күн бұрын
Tragody enn paranjaal ithhaanu. Lokath ethrapeerund. Avastha
@jinisebastin1131
@jinisebastin1131 5 күн бұрын
സർക്കാർ ശ്രുതി യെ ദത്തു മകളായി പ്രഖ്യാപിക്കുക യും അവൾക്ക് സർക്കാർ ജോലി നൽകി യായിരുന്നെകിൽ നല്ലതായിരുന്നു
@priyawarrier3160
@priyawarrier3160 5 күн бұрын
പിന്നെ
@sandramol5878
@sandramol5878 5 күн бұрын
വാർത്ത അറിഞ്ഞപ്പോൾ മുതൽ സഹിക്കാൻ പറ്റാത്ത അവസ്ഥ ആണല്ലോ 😭😭😭
@ameyaaami4089
@ameyaaami4089 5 күн бұрын
എന്തിനാ എല്ലാരും ദൈവത്തിനെ വിളിക്കുന്നത് അങനെയൊന്നില്ല... 😢😢😢
@theerthaa.s557
@theerthaa.s557 5 күн бұрын
Ath avarde vishwasam iyak nth vnm
@ameyaaami4089
@ameyaaami4089 5 күн бұрын
@@theerthaa.s557 എനിക്കൊന്നും വേണ്ട.. ഇതൊക്കെ കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല.. അതുകൊണ്ട് പറഞ്ഞതാ സുഹൃത്തേ....
@theerthaa.s557
@theerthaa.s557 5 күн бұрын
@@ameyaaami4089 cctv poyi kandu noku ayalu wrong side il koode speed il anu vandi odiche athukondanu accident nadane athinu daivam nth chaitu? Ithinanu parayunne vandi odikkumbo sookshichu odikanm accident il 1000 kanakkinu alukal keralathil daily marikunnundu athilu daivam nthu chaitu?? Manushyanu nthu kondu careful ayi vandi odichooda pala accident il ninnum palarum save ayi pokunnundu athu daivathinte karuna kondanu
@ameyaaami4089
@ameyaaami4089 5 күн бұрын
@@theerthaa.s557 cctv njan kandatha...aa penkochinteavasthayortha njan paranje... Ipozhum parsyunu daivam ath oru viswasam matram aanu... Daivam undayirunenkil aa penkuttye igane anadhamaakkilayirunu.......
@meeraaaah
@meeraaaah 5 күн бұрын
Anganane oral. rakshapedumbol athil deivathinu enth pank aanu ullath... Ithonum deivam alla enkil deivam pinne entha cheyyunne.. ​@@theerthaa.s557
@Jasmina.MehaboobTp
@Jasmina.MehaboobTp 5 күн бұрын
വല്ലാത്തൊരു വിധി ആ കുട്ടിക്ക് മനസ്സിന് സമാദാനം കൊടുക്കട്ടെ 😢🤲🤲🤲
@abdulsalamm.a6790
@abdulsalamm.a6790 5 күн бұрын
പാവം കുട്ടി... വല്ലാത്ത ഒരു അവസ്ഥ 😭
@hanansdiary4457
@hanansdiary4457 5 күн бұрын
ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആ കുട്ടിക്ക് വേണ്ടപ്പെട്ടവരെല്ലാം, ആ കുട്ടിയുടെ ലോകം തന്നെ ഇല്ലാതായിലെ..🥹🥹
@Colours55028
@Colours55028 5 күн бұрын
എന്റെ ബിപി കൂടി 😭ഹോസ്പിറ്റലിൽ anne ഇനി news കാണാൻ ഉള്ള ധൈര്യം ella
@nandanaajikumar6081
@nandanaajikumar6081 5 күн бұрын
Iganate vidhi onum arkum varutalee..entoru kastam ahh 😭😭😭🥺🥺🥺
@resyabbas4424
@resyabbas4424 5 күн бұрын
വല്ലാത്തൊരു വിധി 😢
@azeez978
@azeez978 5 күн бұрын
എല്ലാറ്റിലും ഒരു നൻമയുണ്ടാവും ദൈവം ക്ഷമിക്കാനുള്ള ഒരു കഴിവ് കൊടുക്കട്ടേ...
@beinghumnme6589
@beinghumnme6589 5 күн бұрын
ദൈവത്തിൻ്റെ നന്മ നന്മ 1 : ഫാമിലി യെ എടുത്ത് നന്മ 2 : ഭർത്താവിനെ എടുത്ത് ഇനിയും ????
@pachenjacob3545
@pachenjacob3545 4 күн бұрын
Allu vacha Daivam Thanne Puncher ottikano ?
@subinjith6966
@subinjith6966 5 күн бұрын
എന്തിനാ ദൈവമെ
@Jasmims-nx5mq
@Jasmims-nx5mq 5 күн бұрын
എന്തിനാ റബ്ബേ അവളെ മാത്രം ബാക്കി ആക്കിയത് അവളെ കൂടി വിളിച്ചൂടായിരുന്നേ 😰
@BeaulaSathesh
@BeaulaSathesh 5 күн бұрын
Paavam 😢😢😢😢😢😢 andha ponnuku yesappa aarudhal kudunga...manasu romba 😢 odanji pochchu😢
@seemajai3303
@seemajai3303 5 күн бұрын
Eshwaran enthina engane aa pavam kuttiye pareeskhikkunnu
@RejaniBinni-em9cd
@RejaniBinni-em9cd 5 күн бұрын
ഇവരുടെ വാർത്ത കണ്ടപ്പോൾ ആ കുട്ടിക്ക് ആ മോൻ കരുതലായി കാണുമെന്നു പ്രതീക്ഷിച്ചു ആ കുഞ്ഞിന് എല്ലാം സഹിക്കാനുള്ള ശക്തി ഉണ്ടാകട്ടെ
@SuryaSurya-sx7qf
@SuryaSurya-sx7qf 5 күн бұрын
Sahikkan kazhiyunnilla😢😢😢. Daivam undenn viswasikkuvan kazhiyunnilla
@devatheerthaks3893
@devatheerthaks3893 5 күн бұрын
ആ കുട്ടിക്ക് ഒരു സർക്കാർ ജോലി കൊടുക്കുമോ അവൾ എങ്ങനെ എങ്കിലും ജീവിക്കട്ടെ വെറുതെ ഒരു വാർത്തയായി ഇതും പോകും പിന്നീടുള്ള അതിന്റ ജീവിതം കൊണ്ടുപോകേണ്ട
@AlbaAbrilAbril
@AlbaAbrilAbril 5 күн бұрын
അതിന്റ ആവശ്യം ഒന്നുല്ല
@Rsbtips
@Rsbtips 5 күн бұрын
എപ്പോഴും ഞാൻ അവളെ കൂടെ ഉണ്ടാവും ന്ന് ജെൻസൻ പറഞ്ഞത് ഓർത്ത് പോവുന്നു.എങ്ങനെ അവളിത് സഹിക്കും 😢😢😢
@KadeejaMp-p7z
@KadeejaMp-p7z 5 күн бұрын
ആ കുട്ടിക്ക് ക്ഷമ നൽകണേ റബ്ബേ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 5 күн бұрын
പടച്ചോനേ ആ കുട്ടിക്ക് ശക്തി നൽകണേ
@akhilreghunadhan3039
@akhilreghunadhan3039 5 күн бұрын
സർകാർ ജോലി കൊടുക്കണം
@anaisukumaran2843
@anaisukumaran2843 5 күн бұрын
10 കൊല്ലത്തെ പ്രണയം 🙂❤️
@Rsbtips
@Rsbtips 5 күн бұрын
പടച്ചോനെ കരഞ്ഞ് പോയല്ലോ 😢😢😢
@sanjunlmbr4577
@sanjunlmbr4577 5 күн бұрын
😔😔😔😔 ഇത് വല്ലാത്തൊരു വേദന തന്നെ 😔😔😔
@deepaa9241
@deepaa9241 5 күн бұрын
ഉറ്റവർ നഷ്ടം ആയപ്പോ അവൻ മാത്രം ആരുന്നു താങ്ങും തണലും.. ഈ അവസ്ഥയെ അതി ജീവിക്കാൻ അവൾക്ക് കഴിയണെ ദൈവമേ...🙏🏻 സഹിക്കാൻ വയ്യ 😪
@deepsJins
@deepsJins 5 күн бұрын
😥😥😥 her grief is indescribable 😥😥
@aswathyreji1882
@aswathyreji1882 5 күн бұрын
Enthoru Kashtamanu dhaivamee
@sivadasanMONI
@sivadasanMONI 5 күн бұрын
ദൈവം ഇത്ര ക്രൂരനോ😔😔😔
@sujas8123
@sujas8123 5 күн бұрын
സഹിയ്ക്കാൻ പറ്റുന്നില്ല 😢😢😢😢😢😢🙏🙏🙏🙏
when you have plan B 😂
00:11
Andrey Grechka
Рет қаралды 60 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04