അർജുൻ എവിടെ? കാത്തിരിപ്പിന്റെ എട്ടാം നാൾ, ഇന്ന് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ | Shirur Land slide

  Рет қаралды 96,835

asianetnews

asianetnews

Күн бұрын

അർജുൻ എവിടെ? കാത്തിരിപ്പിന്റെ എട്ടാം നാൾ, ഇന്ന് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ
Shirur Land slide | Lorry driver Arjun missing | Arjun Rescue Mission
#ShirurLandslide #Shirur #Nationalhighway66 #LorryDriverMissing #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | AD...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 65
@Safna-dr5op
@Safna-dr5op 2 ай бұрын
അവനെ ജീവനോടെ വളരെ ക്ഷീണിതനായി കിട്ടിയത് ഞൻ സ്വപ്നം കണ്ടൂ അങ്ങനെ സംഭവിക്കട്ടെ😢
@moideenok8052
@moideenok8052 2 ай бұрын
🤲🤲
@Ummumeharn
@Ummumeharn 2 ай бұрын
🤲🤲🤲😥
@itsyou6918
@itsyou6918 2 ай бұрын
Swapnatthil poornamaayi vishwasikkanda . Naam kooduthal nadakkaan agrahikkunnath kaanunnu . Anubhavam😢
@mohdsabirsabir4824
@mohdsabirsabir4824 2 ай бұрын
Inshallah
@azhakintedevathakumary9439
@azhakintedevathakumary9439 2 ай бұрын
ഞാൻ ഒരാഴ്ച മുമ്പ് ഒരു സ്വപ്നം കണ്ടത് ഇതു പോലൊരു മലയിടിച്ചിലും മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്ന് മണ്ണും കല്ലും നിക്കുന്നത് . അക്കാര്യത്തെ കുറിച്ച് ഒരു video ഇട്ടിട്ടുണ്ട് .
@rajasreernair9014
@rajasreernair9014 2 ай бұрын
ഇന്നെങ്കിലും അർജുനെ പറ്റി അറിയാൻ കഴിയും എന്നു വിശ്വസിക്കുന്നു. അർജുൻ തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു.. പ്രാർഥനയോടെ 🙏
@HarisHachu-hw4nt
@HarisHachu-hw4nt 2 ай бұрын
4 5:02 :56 5:04 5:16
@HarisHachu-hw4nt
@HarisHachu-hw4nt 2 ай бұрын
6:03 6:16 6:16 6:20 6:20 6:20 6:20 6:21 6:22 6:26 6:27
@salyrejimathewmathew1734
@salyrejimathewmathew1734 2 ай бұрын
Arjun നെ എത്രയും പെട്ടെന്ന് കണ്ട് പിടിക്കട്ടെ 🙏🙏
@pmpmp570
@pmpmp570 2 ай бұрын
ഇന്നത്തെ വാർത്ത അർജുനെ കിട്ടി എന്നുള്ളതാവട്ടെ
@anusanu6020
@anusanu6020 2 ай бұрын
അവൻ തിരിച്ചു വരും ഈ ദിവസങ്ങളെയൊക്കെ അവൻ അതിജീവിക്കും 🙏🙏 അവനെ ജീവനോടെ കിട്ടി എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു ഓരോ നിമിഷവും😔😔😔
@sairabanu3973
@sairabanu3973 2 ай бұрын
അല്ലാഹ റഹ്മാനെ എത്രയും പെട്ടന്ന് തന്നെ ജീവനോടെ തന്നെ കിട്ടണേ അല്ലാഹ് എന്റെ ജീവൻ പകുതി കൊടുത്താനാകിലും ആയുസ് നീട്ടി കൊടുക്കണം അല്ലാഹ്
@shahalanasrin8662
@shahalanasrin8662 2 ай бұрын
Aameen
@ChippyKannan
@ChippyKannan 2 ай бұрын
അർജുൻ തിരിച്ചു കിട്ടണം ജീവനോട് തന്നെ
@arunsvlog3136
@arunsvlog3136 2 ай бұрын
ഇന്ന് കണ്ടുകിട്ടും 👍,ഉറപ്പ്
@ancyakhil7350
@ancyakhil7350 2 ай бұрын
Arjune inn kittum
@sarathts5115
@sarathts5115 2 ай бұрын
Kittatte bhagavane 😢
@JothyB-bo7hg
@JothyB-bo7hg 2 ай бұрын
Aganae thanae akatae time othiri poyi...athukodu anik pratheesha poyi
@Sujith494
@Sujith494 2 ай бұрын
Ameeeen
@rajis123
@rajis123 2 ай бұрын
ഇത്രേം മണ്ണ് മുഴുവൻ മാറ്റി നോക്കുന്നതിനേക്കാൾ സിഗ്ൽ കാണുന്നയിടത്തേക്ക് തുരംഗം ഉണ്ടാക്കി നോക്കുന്നതവില്ലേ കുറേകൂടി പെട്ടന്ന് ചെയ്യാവുന്ന രീതി 😥
@shintoani3269
@shintoani3269 2 ай бұрын
ആ പാവത്തിനെ എങ്ങനെ എങ്കിലും രക്ഷപെടുതന്നെ
@JohnsOnWhy-pi1og
@JohnsOnWhy-pi1og 2 ай бұрын
ഞങ്ങളുടെയെല്ലാം പ്രീയപ്പെട്ട മേജർ ജനറൽ ഇന്ദ്രബാലൻ സാബിന്റെ നേതൃത്വവും ഇന്ന് ഉണ്ടാവുമെന്ന് അറിഞ്ഞതിൽ ഞങ്ങളുടെ പ്രതീക്ഷ വർധിച്ചു തീർച്ചയായും എല്ലാവർക്കും സന്തോഷം നൽകുന്ന വാർത്ത ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു 🙏 സാബിന്റെ കൂടെപല സ്ഥലങ്ങളിലും സർവീസ് ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു 🙏💪💪💪🌹❤️
@shafnafiros6307
@shafnafiros6307 2 ай бұрын
ഇന്ന് egilum തിരച്ചലിനു ഫലം ലഭിക്കണേ പടച്ചോനെ അർജുൻ എന്ന സഹോദരനെ ഇന്ന് ഞങ്ങൽക്ക് കിട്ടണേ എല്ലാവരുടെയും പ്രാർത്ഥന പോലെ ഒരു ആമ്പത്തും കൂടാതെ തരണേ എല്ലാം അറിയുന്നവനും കേൾക്കുന്നവനുമായ റബ്ബേ ഞങ്ങലെ കൈ വിടല്ലേ 🤲🤲
@millupanikaran1084
@millupanikaran1084 2 ай бұрын
Ameen
@Vintage-y4s
@Vintage-y4s 2 ай бұрын
ട്രക്കിൽ ഓയിൽ ഉള്ളതുകൊണ്ട് കടലിൽ നിന്നും ഓയിൽ കണ്ടെത്തുന്ന ടെക്നിക്ക് ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്
@kunhimarakkar1023
@kunhimarakkar1023 2 ай бұрын
ആര് വന്നിട്ടും തൃപ്തികരമാകുന്നില്ലല്ലോ അടിയും പ്രശ്നങ്ങളുമല്ലാതെ കരയിലെ തിരച്ചിൽ ഇനിയും തുടരണം
@kunhimarakkar1023
@kunhimarakkar1023 2 ай бұрын
ഇന്നെങ്കിലും നല്ല ഒരു വാർത്ത പ്രതീക്ഷിക്കുന്നു
@shailajanp8062
@shailajanp8062 2 ай бұрын
ഗണിച്ചു നോക്കുന്നവരോകെ evide കവിടി നിരത്തി എവിടെയെന്നു പറയു 🙏 പറ്റുന്നില്ലേ 😟
@ashaa743
@ashaa743 2 ай бұрын
Sathym allenkil ellm bhayankara prevachanam anu. Arede koode pokum enn jeevikum enn. Ithonnum arkum prevajikn vayya. Aa chettnu onn pattathirunnal mathyarnnu🥺
@Kiddee-cp4og
@Kiddee-cp4og 2 ай бұрын
കരയിൽ കുറച്ചു താഴ്ന്നു പോവാൻ ചാൻസ് ഉണ്ട്. അവിടെ ഒന്ന് കൂടെ പരിഗണിക്കൂ
@ghostrider3860
@ghostrider3860 2 ай бұрын
Puzhayil aanel lorry il vellam keroolle ?
@sunishav1
@sunishav1 2 ай бұрын
A 10 ton truck can be easily swept away by a landslide which probably came at 50 km/hr with 100's of tons of debris including large boulders behind it and would have taken the truck in to the river for sure...they should have done the search both in river and land at the same time from day 1...
@vandithapraj
@vandithapraj 2 ай бұрын
Mathaveee karthavee oru apathum kudatheee arjuneee kitttanneee
@kunhimarakkar1023
@kunhimarakkar1023 2 ай бұрын
അർജുൻ കരയിൽ തന്നെ എന്ന് മനസ്സ് പറയുന്നു
@Sadikhashoukath
@Sadikhashoukath 2 ай бұрын
Karayum puzayum orumich parishodikkkaaan pattilllle.... Ariyillla athukondu chothichaaa.... Valllatha vishamem ind....😢
@usman66kcmon
@usman66kcmon 2 ай бұрын
7:48
@shabeebudheenniyasa380
@shabeebudheenniyasa380 2 ай бұрын
River bedil ninnum kittan സാധ്യതയുണ്ട്.. റെസ്ക്യൂ മിഷൻ sop അനുസരിച്ചു നടത്താൻ കേരളത്തിൽ നിന്നുള്ളവർ സമ്മതിക്കുന്നില്ല.
@DevuDevu-sw9ql
@DevuDevu-sw9ql 2 ай бұрын
🙏🏽🙏🏽
@SujathaR-xt3ih
@SujathaR-xt3ih 2 ай бұрын
കർണാടക റോഡ് മണ്ണ് മാറ്റി നേരാക്കി കിട്ടി ഇനി പുഴ വൃത്തി യാകുവാൻ പോകുന്നു ദയവു ചെയ്‌തു വാർത്തകൾ അയക്കുമ്പോൾ അർജുൻ വീട്ടുകാരെ ഓർക്കുക അവരുടെ മാനസിക അവസ്ഥ മനസിലാക്കുക പ്ലീസ് 🙏🏻
@devilgirl3126
@devilgirl3126 2 ай бұрын
Arjune inn kittum👍
@Sumamadhavan1122Suma
@Sumamadhavan1122Suma 2 ай бұрын
Amme Narayana 🙏🙏🙏🙏🙏🙏🙏
@hafsaptb3373
@hafsaptb3373 2 ай бұрын
തിരിച്ചു വരും
@Kavya-iv1rq
@Kavya-iv1rq 2 ай бұрын
Innenkilum jeevanod kand kittane daivame
@saleenanowshad
@saleenanowshad 2 ай бұрын
അർജ്ജുൻ സുരക്ഷിതനായി. കാണും അത് പുഴയിൽഅല്ല.
@shajuvm4209
@shajuvm4209 2 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢അർജുൻ
@renjusthomas4389
@renjusthomas4389 2 ай бұрын
The black colour timber pieces on the newly formed river bed, is that from Arjun's lorry ???
@Ummumeharn
@Ummumeharn 2 ай бұрын
Allah. Ennkilum. Amona. Kittanaa. 🤲🤲🤲😥😥😥😥
@ayoobmahmood873
@ayoobmahmood873 2 ай бұрын
എന്ന് കിട്ടും
@royjoseph5392
@royjoseph5392 2 ай бұрын
ഇന്ന് കൃത്യം 12-17 PM ന് ഉള്ളിൽ കിട്ടും. 100 %
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
ARJUN RAKSHA PEDATTE
@muneermunna8828
@muneermunna8828 2 ай бұрын
JAI SREE RAM....JAI Israyal 😂😂😂
@manumohan4050
@manumohan4050 2 ай бұрын
Install allah
@ubaidullat2883
@ubaidullat2883 2 ай бұрын
സിക്നൽകുദ്ധം ആരാണ് കണ്ട് പിടിച്ചത്
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН