@@Live-lv1ug അതും നിവരുന്നുണ്ട്... Via Duct under construction
@jct12710 ай бұрын
ദേശീയ പാതയിൽ ഫ്ലക്സ് സ്ഥാപിക്കാൻ നപടി എടുത്ത ഫ്ലക്സ് വകുപ്പ് മന്ത്രിക്ക് അഭിവാദ്യങ്ങൾ..! 😂
@RR-vp5zf10 ай бұрын
ഇന്ത്യയിൽ ദേശീയ പത്തയാക്കായി ഏറ്റവും കൂടുതൽ തുക ചിലവാക്കിയ ഒരേ ഒരു സംസ്ഥാനം..5800 കോടി ❤️
@jessie_nkman10 ай бұрын
@@RR-vp5zf athil ninnu mukkiyath 5000 cr
@jigsaw256110 ай бұрын
@@RR-vp5zfKammigalude oru fact, ennichu podai
@anascr781810 ай бұрын
എന്തായാലും സർക്കാറിൻ്റെ പണം അല്ല ഇവിടത്തെ ജനങ്ങളുടെ പണം ആണ് ടോൾ കൊടുക്കുന്നതും ജനം OK
@arunchandini518110 ай бұрын
@procrastinator9595🎉🎉
@binoyvishnuv265310 ай бұрын
Thanks to MODI❤🔥 and Gadkari❤🔥
@SKN112710 ай бұрын
ഒടുവിൽ കേന്ദ്ര പദ്ധതി വരേണ്ടി വന്നു
@riyaschandippurath606610 ай бұрын
കേന്ദ്ര പദ്ധതി എന്നാൽ ആരുടെയെങ്കിലും സ്വകാര്യ സ്വത്തിൽ നിന്നാണോ....?
@SKN112710 ай бұрын
@@riyaschandippurath6066 അതെ ഈ രാജ്യത്തിൻ്റെ ജനങ്ങളുടെ സ്വകാര്യസ്വത്താണ്. അത് പിടിച്ച് വെച്ച് കൈയ്യിട്ട് വാരാതെ ഇതുപോലെ നടപ്പാക്കണം .അത് കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ട്.
@shanimmullancheri519710 ай бұрын
National highway il pinne state govt in enthelum cheyyan patto... evidn varuunu
@anascr781810 ай бұрын
എന്തായാലും സർക്കാറിൻ്റെ പണം അല്ല ഇവിടത്തെ ജനങ്ങളുടെ പണം ആണ് ടോൾ കൊടുക്കുന്നതും ജനം OK
@SKN112710 ай бұрын
@@shanimmullancheri5197 ചെയ്യാൻ പറ്റും റിയാസ് ഇക്കയുടെ flex വെക്കാൻ പറ്റും🤣🤣
@mersonchristopher780410 ай бұрын
കേരളത്തിൽ നടക്കുന്ന കേന്ദ്രത്തിൻ്റെ വികസന പദ്ധതികൾ മുഖ്യൻ്റെയും മരുമോൻ്റെ പേരിലാക്കുന്നത്.
@muralimarath625110 ай бұрын
ബാക്കി എല്ലാ റോഡുകളും ഡബിൾ ok യാണ് ഇനി കേന്ദ്ര ഫണ്ട് ചില വാക്കുന്ന വട്ടപ്പാറ റോഡ് പ്ലക്സ് വെച്ച് വരമേങ്ങ ണം. വളാഞ്ചേരി പെരുന്തൽമണ്ണ റോഡ് നാട്ടുകാർ കുഴിയടക്കുന്നു കമ്മികൾക്ക് ഒരു ആക്ഷേപമില്ലെന്നതാണ് അത്ഭുതം
@time96810 ай бұрын
നിതിൻ ഗദ്കാരി 👌👌👌 ജയ് ബിജെപി
@alamcreations996710 ай бұрын
ആരാന്റെ ഗർഭത്തെ ഒരു മടിയും കൂടാതെ ഏറ്റെടുക്കാൻ കാണിച്ച ആ വലിയ മനസ്സിനെ നിങ്ങൾ കാണാതെ പോകരുത്
@aishuaishu81910 ай бұрын
Thanks Nidhin Gadkari Thanks Central Government Thanks Modiji☺️🧡
@CaptainMarvel-dt7hr10 ай бұрын
അവകാശമുന്നയിക്കുന്ന മരുമോൻ
@MagicMoments00110 ай бұрын
എത്രയും പെട്ടെന്ന് അത് പണി പൂർത്തിയാവട്ടെ😢
@neeraj806910 ай бұрын
NH ൻ്റ് കാര്യതിനെ പറ്റി റിയാസ് നോട് ചൊതികണത്ത് എന്തിനാ... ഇതിൽ അയാൾക്ക് എന്ത് role????
@35sajith10 ай бұрын
അവര് ഹിന്ദിയിൽ പറയുന്നത് പുള്ളി മലയാളത്തിൽ പറയും. എന്നിട്ട് ഫ്ലെക്സ് അടിക്കും.
@RR-vp5zf10 ай бұрын
5800 കോടി പിന്നെ ആരാ നൽകിയേ
@ranjithkumarrkedarikode158410 ай бұрын
ഒരു രൂപ കൊടുത്തിട്ടില്ല മോഡൽ പരീക്ഷ നടത്താൻ 10 രൂപ പിരിവ് നടത്തുന്നു. എന്നിട്ടാ
@@RR-vp5zf ഇ കണക്ക് കിട്ടിയ എവിടെന്ന തെളിവ് കാണിക്കോ 🙄
@dhaneeshdhaneesh992110 ай бұрын
നാണം ഇല്ലല്ലോ സ്വന്തം പേരിൽ ആക്കാൻ 🙏🙏🙏🙏
@Pkggh10 ай бұрын
ദേശീയ പാത ക്ക് വേണ്ടി ഇയാൾ എന്തിനാ ഡയലോഗ് അടികുന്നെ.. പാവം ജനങ്ങൾ ക്ക് അറിയില്ലല്ലോ...
@anascr781810 ай бұрын
എന്തായാലും സർക്കാറിൻ്റെ പണം അല്ല ഇവിടത്തെ ജനങ്ങളുടെ പണം ആണ് ടോൾ കൊടുക്കുന്നതും ജനം OK
@Pkggh10 ай бұрын
@@anascr7818tax money അല്ലെന്ന് ആരേലും പറഞ്ഞോ.. ഇന്ത്യൻ സംസ്ഥാനങ്ങൾ ഒക്കെ കൊടുക്കുന്ന ടാക്സ ആണ്.. കേരളത്തിലെ ആൾകാർ മാത്രം അല്ല
@Techno799410 ай бұрын
❤ mo ki @@Pkggh
@RK-so4jq10 ай бұрын
Tax mathram kond ithre vikasanam undakumo
@Pkggh10 ай бұрын
@@RK-so4jq ഗവണ്മെന്റ് പിന്നെ എന്ത് എടുത്താണ് വികസനം നടത്തുന്നത്.. Tax money from citizen & corporates, Remittances from abroad, debt from world bank& IMF, investment from developed countries on infrastructures.... ഇതൊക്കെ ആണ് ബാക്കി ടൈപ്പ് ചെയ്യാൻ കഴിയല്ല 😂
@manuabraham583210 ай бұрын
സ്ഥലമുണ്ടായിട്ടും വളഞ്ഞുപുളഞ്ഞു റോഡ് നിർമിക്കാനേ ഉദ്യോഗസ്ഥർക്കറിയൂ കോട്ടയം മൊത്തം വളഞ്ഞ റോഡുകളാണ്.
@jomonjore119910 ай бұрын
ഒരു നായകളും സ്ഥലവിട്ടു കൊടുക്കില്ല പിന്നെ അവർ എന്ത് ചെയ്യും
@Active2292310 ай бұрын
അങ്ങനെ കേന്ദ്ര ചെലവിൽ അടുത്ത ഫ്ലക്സും റെഡി 😅
@Marcos1238510 ай бұрын
മറ്റൊരു കുട്ടിയുടെ അച്ഛൻ ആവാൻ വീണ്ടും റിയാസ് 🤣🤣🤣🤣
@ameenumer728310 ай бұрын
മന്ത്രി സാർ.. മൂടാൽ ബൈപ്പാസ് 😅
@മനുഷ്യൻ-ല5ല10 ай бұрын
സ്ഥലമെറ്റെടുപ്പ് എന്നപേരിൽ സ്വന്തം പാർട്ടിക്കാർക്ക് ഭൂമിക്ക് കോടികൾ അനർഹ വില കൊടുത്തു നടത്തുന്നതാണോ വികസനം. അല്ലാതെ റോഡ് നിർമാണത്തിന് ടാറിനു 5പൈസ പോലും ഇവർ ചിലവാക്കിയിട്ടില്ല.
@merabharath281810 ай бұрын
മോദി ഗവണ്മെന്റ് 😍🇮🇳😍😍
@4pp_202410 ай бұрын
റിയാസിനെ വെച്ച് ഈ വാർത്ത ഉണ്ടാക്കിയ റിപ്പോർട്ടർക്ക് എന്ത് കിട്ടിയെന്ന് ഏഷ്യാനെറ്റ് ഉത്തര വാദിത്തപെട്ടവർ അന്വോഷിക്കണം.
@subinsmurali790110 ай бұрын
Minister namuk ah valavinu thanne oru flex vekkenam 😂😂
@roopeshnair605110 ай бұрын
😂😂
@yavanika36710 ай бұрын
😂
@RAVI-i4f10 ай бұрын
😂😂😂😂
@India2050410 ай бұрын
Nitin Gadkari💙
@gopakumarbhaskararanpillai325610 ай бұрын
വളവുകളും തിരിവുകളിലും വാഹനങ്ങൾ പതുക്കെ പോകണം
@ajeeshs990710 ай бұрын
Athu central varendi vannu iyalku oru video eduthu thalliyal mathiyeloo
@ahkahk668610 ай бұрын
ഈ നാഷണൽ ഹൈവേ വികസനത്തിന് 878 കോടി രൂപയാണ് മലപ്പുറം ജില്ലയിൽ മാത്രം ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നൽകിയത്
@Monalisa7775310 ай бұрын
pinne kodukende, allenkilpinne government enthina, tax mukkano. 😂
@ar_leo1810 ай бұрын
baki state il kendram anu mudakunath. ivde samsthanavum.. enthoru vivechanam
@drdipin10 ай бұрын
Keralam number one alle mattu pattini samstanangal pole allallo.vikasanam vannu thudangunna samsthanangalku vendi kooduthal panam mudakkuka ennath government nte kadama alle
@Ralphfitch37610 ай бұрын
Modi ❤❤
@bava293310 ай бұрын
878 കോടി രൂപ മലപ്പുറം ജില്ലയിൽ മാത്രം സ്ഥലം ഏറ്റെടുക്കുന്ന വകയിൽ കേരള സർക്കാരിന് ചെലവായി. കേരള സർക്കാറിന്റെ ഇച്ഛാശക്തിയോടൊപ്പം കേന്ദ്രം നിന്നപ്പോൾ നമ്മുടെ സ്വപ്നം സാക്ഷാത്കരിച്ചു
@RKV852710 ай бұрын
കേരളത്തിൽ മലയാളി ധർമ്മകാരുടെ എണ്ണം കൂടുന്നു. വീടില്ലാതെ കടതിണ്ണ/ തെരുവുകളിൽ ഉറങ്ങുന്നവരുടെ എണ്ണം കൂടി. രാത്രിയിൽ ടൗൺകളിൽ നോക്കിയാൽ ഇങ്ങനെയുള്ള മലയാളികളെ കാണം. ബംഗാളികൾ ആരും അങ്ങനെ തെരുവുകളിൽ ഉറങ്ങുന്നി 1947 മുതൽ 2024 വരെ കേരള സംസ്ഥാനത്തില് സംസ്ഥാനത്തിൻ്റെ കീഴിൽ വന്ന ഒരു സ്ഥാപനം,ഒരു ഇൻസ്റ്റിട്യൂഷൻ, ഒരു പ്രൊജക്ട് - കൃഷി - വ്യവസായം, ടെക്നോളജി, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനo - ഏതെങ്കിലും ഒന്ന് ഉണ്ടോ അതിൻ്റെ മികവ് രാജ്യം - ലോകമോ പ്രശംസിക്കുന്നത് ? ഉണ്ടെങ്കിൽ ദയവായി പേര് പറയുക. മറുപടി പ്രസംഗം അല്ല - പേര് മാത്രം പറയുക. ഞാൻ വെല്ലു വിളിച്ചു ചോദിക്കുകയാണ്
@UmairUmair-fr1hh10 ай бұрын
Eviday Riyas marumakanu endhu karyam athu national highway kar nokkikollum
@royalstage3310 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ വട്ടപ്പാറയിൽ കാർ മറിഞ്ഞു അത്ഭുതകരമായി ഞാൻ രക്ഷപെട്ടു
@BasilAliyass10 ай бұрын
Riyas well done❤
@biyosheenmedia.274510 ай бұрын
ഇയാൾക്ക് എന്ത് കാര്യം ദേശീയ പാതയിൽ 😂😂😂😂
@HarishPHari-gh8hb10 ай бұрын
ഇവനെ ആരാ അങ്ങോട്ട് വിളിച്ചേ
@humanbeingo10 ай бұрын
മോദി ക്ക് നന്ദി.. കേന്ദ്രം വരണം ഇതിനും
@mallutechie10010 ай бұрын
ലേശം ഉളുപ്പ്?
@msaliht00710 ай бұрын
NHAI❤
@nireesh10010 ай бұрын
With out shame talking 😂😂😂😂
@mjstravieravlog914310 ай бұрын
നിതിൻ ഗദ്ഗരി, മോഡി ജി 👏👏
@sajeevanpg240710 ай бұрын
ഇതിൽ റിയാസിന് എന്താ കാര്യം
@goodkarma408110 ай бұрын
Why riyas ? 😂😂
@binummathew16110 ай бұрын
ഇത് ആര് ഓണം മന്ത്രി
@kingjasmine32710 ай бұрын
സംസ്ഥാന സർക്കാർ എല്ലാ സുഹൃത്തുക്കൾക്കും കേന്ദ്രസർക്കാർ
@joyr110510 ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും😂😂😂😂😂
@Evolution-r2c10 ай бұрын
Malapurathe mathram alla India tile muzhuvan NH um paninjath. Njaanum ende ammayi achanum koodiyaanu😂😂😂😂
@abureyyan615110 ай бұрын
ഗയിൽ പദ്ധതി ദേഷീയ പാത ദ്ദൂമി ഏറ്റടുക്കൽ, നടക്കാത്ത സ്വാപ്നം എന്ന് കരുതിയ . എല്ലാം പൂർത്തിയാക്കിയ ഇരട്ട ചങ്കൻ ന്ന് അഭിവാദ്യങ്ങൾ .
@jknairkhd8410 ай бұрын
😂😂😂പൊന്നൂരുക്കുന്ന ഇടത്തു പൂച്ചക്ക് എന്താ കാര്യം
@ragesh0210 ай бұрын
ഇനി ഉള്ളി സുര രാഷ്ട്രീയ പ്രവർത്തനം എപ്പോൾ നിർത്തും എന്ന് അറിഞ്ഞാൽ മതി😂😂😂😂😂😂😂😂
@AbdulBasith-sv9qk10 ай бұрын
Good work ❤❤❤
@MrSreeharisreekumar10 ай бұрын
റിയാസിന് അവിടെന്തു കാര്യം😂😂😂😂😂
@Lucifer-v6i10 ай бұрын
👍👍
@ashraftravego497210 ай бұрын
പണ്ട് ഈ റോഡ് വീതി കൂട്ടുന്നതിന് സമരം ചെയ്ത് Dyfi ക്കാരൻ ഇപ്പോൾ മന്ത്രി 🤣
@abhilashainikkilath366610 ай бұрын
മോദിക്ക് നന്ദി
@appu724610 ай бұрын
കേന്ദ്ര പദ്ധതിയിൽ മരുമോൻ വലിഞ്ഞു കയറി ഫ്ലക്സ് വെക്കാനുള്ള പ്ലാനാണ് 😂
@RedBook-jx4iv10 ай бұрын
കേന്ദ്ര സർക്കാർ NH 66 ന്റെ പണി തുടഗിയത് കൊണ്ട് ഭാഗ്യമായി
@user-sudhin202410 ай бұрын
ഇത് കേന്ദ്ര സർക്കാർ റോഡ് അല്ലെ..?????
@4pp_202410 ай бұрын
😂😂😂flex minister
@Aaziyan10 ай бұрын
എന്റെ വീട് ( തറവാട് ആണ് പൊളിഞ്ഞു കിടക്കുന്നത് )
@blaisetomichan199910 ай бұрын
പ്രേതബാധ ഉണ്ട് അവുടെ 😵💫😵💫
@Dr_comment00710 ай бұрын
സുമതി വളവും നിവരണം 😂
@thomas949510 ай бұрын
റിയാസ് ഒറ്റക് പണിത road....
@kumarvarod800410 ай бұрын
Sir പാലക്കാട് ഗുരുവായൂർ പൊന്നാനി റോഡ് ഒന്ന് NH ആക്കാൻ പറ്റുമോ??
@Live-lv1ug10 ай бұрын
കേന്ദ്രത്തോട് പറഞ്ഞു നോക്കാം 😂
@kmsivakaran416210 ай бұрын
Central government project state has only require take land for yhe new road
@midhu-jo9sq10 ай бұрын
എത്രയോ കാലമായി പറയുന്നു അന്നും നിങ്ങൾ ഭരിക്കുന്നു ഇപ്പോഴകിലും നടന്നാലോ 🙏
@ഊക്കൻടിൻ്റു10 ай бұрын
മു. റിയാസ് ഇല്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു😂😂😂
@aswathynair232310 ай бұрын
Management flex ready
@sureshingole256910 ай бұрын
Vatapparale nan vadayaga vittil tamasam,accident airyan 100 meter door, 25 koll ayi,kore accident nan kandat und
@pravi.255810 ай бұрын
കേന്ദ്രത്തിന്റെ റോഡ്. മന്ദ്രി കെന്താ കാര്യം
@shibushibu946810 ай бұрын
ഇതിൽ റിയാസിനെന്താ റോൾ .......
@Ishan-845610 ай бұрын
ഏഷ്യാനെറ്റിന് ഇതെന്തു പറ്റി? Nhi വീഡിയോകളുടെ ചുവട്ടിൽ കേരള സർക്കാരിന് തെറി പറയാൻ മിത്രങ്ങൾ ഇനി എന്ത് പണയും മല്ലയ്യ 😁😁
@sureshingole25698 ай бұрын
Road aar undaki Credit ara ann kond poyi😂😂 Centrel Government🔥🔥
@JayaKumar-j9b3v10 ай бұрын
Thaanokkeyalle ithrayumkalam bharichathu
@thesiren842110 ай бұрын
What these people were doing all these days...
@vishnumc153010 ай бұрын
Ayaalkku naanam ille june il thurakkum ennu parayaan... Eppo thurakkum ennu NHAI theerumanikkum...
@SuhaibVk-yv8ic10 ай бұрын
Malappuram
@ranjiguru10 ай бұрын
It is all NHAI and Nitin Gadkari Ji … suddenly at the end of the NH project.. our PWD minister is trying to take credit 😂😂😂
@kingfishereu505010 ай бұрын
ഫ്ലക്സ് മന്ത്രി റിയാസ് കീ ജയ്
@Tippuvazhakkad10 ай бұрын
വേഗം തുറന്ന് കൊടുത്തോ അല്ലേൽ UDF തുറക്കും
@shintocom10 ай бұрын
😂 Thurakkum ennu parayaan who are you? Ask Mr. NITHIN GADGHARI 😂
@indiantrader584210 ай бұрын
Alla central govt paniyunna roadil abiprayam parayan ee vettavaliyanu anthanu yogyatha 😂😂😂😂
@mohammadkuttynharambithodi167510 ай бұрын
ഇനി അതിന്റെ പിതൃത്വം കൂടി മരുമോൻ അടിച്ചു മാറ്റും..... ലാൽസലാം....😅
@sreejitht758010 ай бұрын
Nhai മുഹമ്മദ് റിയാസും ആയി എന്തൊരു ബന്ധം 😆😆
@vijeeshganga72410 ай бұрын
Athinu Riyas um NH um thammil flex vacha relation alle ullu.. Arante kochinu thanthayanulla riyasinte aa oru guts sammadikkanam..😂😂
@sankarakurup145410 ай бұрын
Ammayi achane oru valavundo nurthunnathe nannayirikum a kuttyude a😊chan nhjana
@superstalin16910 ай бұрын
Nh 66 ആണ് മരുമോനെ 🤭 സംസ്ഥാന പാത അല്ല
@sabareesank378210 ай бұрын
മോഡി 💕💕💕💕വട്ട പാറയിൽ മോഡി വരേണ്ടി വന്നു റോഡ് വാരാൻ
@sujith-h7j10 ай бұрын
Kerala national highways only LDF can build. Insha allah
@devadathan10 ай бұрын
😂😂😂😂
@akshay314010 ай бұрын
Minister riyas evede entha karyam 😂😂
@abeyjohn816610 ай бұрын
Central government project
@rijeeshn25610 ай бұрын
Adichumatti kondirikkunuuu
@anandgs551110 ай бұрын
Bhoomi ettedukan paisa aru koduthunu..?
@Abhishek3307_10 ай бұрын
ഇയാള് ഓടി നടന്ന് പ്രവൃത്തി വിലയിരുത്താൻ ഇത് pwd ജോലി അല്ലാലോ. ദേശീയ പാത അതോറിറ്റി സ്ഥലം ഏറ്റെടുത്തതോടെ അത് കേന്ദ്ര സർക്കാരിൻ്റെ ആണ്. പിന്നെ ഈ കാണിക്കുന്നത് ഒക്കെ ആളുകളെ മണ്ടന്മാരക്കാൻ..അവസാനം flex വെക്കാൻ മാത്രം വന്നു എന്ന് പറയാൻ പാടില്ലല്ലോ..🤣🤣 റിയാസ് അണ്ണൻ ഉൽഘാടനം ഒരു date അങ്ങ് പറയും 🔥 ദേശീയ പാത അതോറിറ്റിയും കമ്പനിയും അപ്പോഴേക്കും എല്ലാം റെഡിയാക്കണം😂😂😂 Okay
@shafeshafe667210 ай бұрын
Great kerala government.. Sthalam adup aane first risk