Good topic..vallapolum ithupoleyulla topics koode promote cheyyuka❤
@-._._._.-2 күн бұрын
ഭാരതത്തിന് ഒരു ഇലോണ് മസ്‌ക് പോലെ ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന എന്തിനും തയ്യാറായ ഒരു വ്യവസായിയെ ആവശ്യം😊
@Mr-Nobody-K92 күн бұрын
ഒരാൾ പോരാ, ISRO ഒരു മേൽനോട്ട സ്‌ഥാപനം എന്ന സ്‌ഥാനം മാത്രം ആയി, ബാക്കി എല്ലാം സ്വകാര്യ വൽക്കരിക്കണം. സർക്കാരിന്റെ കോടികൾ ഇല്ലെങ്കിൽ ISRO ഒക്കെ വർഷങ്ങൾക്കു മുമ്പേ പൂട്ടിയേനെ. ISRO ലോഞ്ച് വീഡിയോ നോക്കിയാൽ മതി, എല്ലാം ഇരുന്നു മൂത്ത കിളവന്മാർ. ഞാൻ ബാംഗ്ലൂർ ആയിരുന്നപ്പോൾ HALൽ ജോലി നോക്കിയിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. പത്തു മണിക്ക് ജോലിക്കു കയറുക, ഉച്ചക്ക് വീട്ടിൽ വന്നു ഭക്ഷണം/വിശ്രമം, ഇടയ്ക്കു കാപ്പി ബ്രേക്ക്, കൃത്യം അഞ്ചിന് തിരിച്ചു വീട്ടിൽ. അവനും ഇപ്പോൾ ഏതോ ഡിപ്പാർട്മെന്റിൽ തലപ്പത്താണ്. അത് കൊണ്ടാണ് എലോൺ മസ്ക് ചൊവ്വയിലേക്ക് ആളെ വിടാൻ തയ്യാറെടുക്കുമ്പോൾ, ISRO ഒരു മനുഷ്യനെ ബഹിരാകാശത്തേക്ക് വിടാൻ ചക്രശ്വാസം വിടുന്നത്.
@RavisidharthanКүн бұрын
കോൺഗ്രസ് വിടില്ല... അതിന്.. കമ്മികളും
@gowridipu2 күн бұрын
Very informative interaction on such a critical phenomenon
@sathyaprakashgbz9150Күн бұрын
എല്ലാം മലയാളത്തിൽ പറഞ്ഞതുകൊണ്ട് നന്നായി മനസ്സിലായി
@AtkSy-b9p12 сағат бұрын
തന്നെ തന്നെ
@adamcriz69802 күн бұрын
changing indian media
@viswanathpillai3570Күн бұрын
It is a good attempt from Asianet to spread science awareness.
@KISH583Күн бұрын
അമേരിക്കയുടെ കണ്ടുപിടുത്തങ്ങളെ അമേരിക്കൻ ഭാഷയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി
അദ്ദേഹം പറഞ്ഞത് മലയത്തിൽ കമന്റ് ബോക്സിൽ ഇടുക. പ്ലീസ്
@sanalkumarb24412 күн бұрын
Hundreds of years ago,The Rishies have found water in moon
@sivadasanMONI2 күн бұрын
Favorite program
@bennyjohn8472 күн бұрын
രാജ്യസ്നേഹം ഒക്കെ നല്ലതാണ് isro യും nasa യും തമ്മിൽ കമ്പയർ പോലും ചെയ്യാൻ സാധിക്കില്ല പിന്നെ വെള്ളം ചന്ദ്രനിൽ ഉണ്ടെന്ന് കണ്ടുപിടിച്ചത് എന്നുള്ള മത്സരം തന്നെ എന്തിനാണ് . നമ്മൾ ചെയ്ത കാര്യം വായിക്കാൻ പോലും സായിപ്പിന്റെ കയ്യിൽ കൊടുക്കണം
@Jaimon36362 күн бұрын
Sathyam
@sreejithsreejithvly16812 күн бұрын
💯💯💯
@chandramohan-jw5ms2 күн бұрын
സര്‍ ഞാന്‍ ഇത് ഫോളോ ചെയ്ത് വളരെ അലഞ്ഞവനാണ്....ജനവരിയില്‍ ചന്ദ്രനിലെത്തിയ ചാന്ദ്രയാന്‍റെ ഒരുവിവരവും പുറത്തുവിടാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ടാവില്ല..എല്ലാം ഡീപ്സ്റ്റേറ്റ് ആണ് നിയന്ത്രിക്കുന്നത്...6മാസം കഴിഞ്ഞ് ആഗസ്റ്റില്‍ അമേരിക്ക പബ്ലിഷ് ചെയ്തതിന്‍റെ പിറ്റേന്ന് മാത്രമേ ഇന്ത്യാക്കാര്‍ക്ക് അത്പുറത്തുവിടാന്‍ കഴിയൂ...ഈ ആറുമൊസക്കാലം ചന്ദ്രയാന്‍റെ യാതൊരുവിവരവും ഇന്ത്യാക്കാര്‍ക്ക് പുറത്തുവിടാന്‍ അനുവാദമുണ്ടായിരുന്നില്ല... കാരണം ഞാന്‍ അതിനുവേണ്ടി ഇന്ത്യന്‍എക്സ്പ്രസ് ഹിന്ദു തുടങ്ങി എല്ലാപത്രവും ദിവസവും അരിച്ചുപെറുക്കി നോക്കിക്കൊണ്ടിരുന്നു....ഇതിന്‍റെ തുടര്‍ അന്വേഷണം ആദ്യം നടത്തി ഗോള്‍ അടിക്കുവാനായി ധ്രുവപ്രദേശത്ത വലിയ ഐസ് പാളികള്‍ കണ്ടേക്കും എന്ന ധാരണയില്‍ അവിടെ ഓര്‍ബിറ്റ് ചെയ്തുകൊണ്ടിരുന്ന അവരുടെതന്നെ രണ്ടു ഉപഗ്രഹങ്ങളെ ഒന്നിനുപുറകെ ഒന്നായി ധ്രുവത്തില്‍ ഇടിച്ചിറക്കി...രണ്ട് ഉപഗ്രഹങ്ങളും നഷ്ടപ്പെട്ടു എന്നല്ലാതെ യാതൊരു ഉപയോഗവും ഉണ്ടായില്ല... അതാണ് അമേരിക്ക.. അവര്‍ സൂര്യനില്‍പോലും ആറ്റംബോംബ് ഇട്ടിട്ടുണ്ടാകണം...
@USA6rz2 күн бұрын
❤❤❤
@sunilkumarpulakkal6160Күн бұрын
സാധാരണ ജനങ്ങളുടെ നികുതി വേടിച്ചു ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചു. പക്ഷെ ചന്ദ്രനിലെ വിവരങ്ങൾ ഒന്നും വീഡിയോ ആയോ ഫോട്ടോസ് ആയോ മറ്റ് വിവരങ്ങളോ ജനങ്ങളിലെത്തിയില്ല
@VSvimalkumarКүн бұрын
😂. Itinekurich Valya dharana onnum Ilan tonunu
@MtxJack-gm2mz21 сағат бұрын
Madam I ❤️ u
@sunilkumarpulakkal6160Күн бұрын
ഇംഗ്ലീഷ് ആയതുകൊണ്ട് ഒന്നും മനസിലായില്ല.
@AtkSy-b9p12 сағат бұрын
മലയാളത്തിൽ പറയിപ്പിക്കാമായിരുന്നു.
@AneeshKumar-nm3ne2 күн бұрын
very good episode .but the anchor is bit over smart. she wont let the person speak. she always want to prove that she knew something . WTF
@JayanMani-cd9po2 күн бұрын
ഇവന്മാർ ക്കൊക്കെ എന്താണ് ഈ മലയാളം പറയാൻ അറിയാത്തത് കഷ്ടം 😢കേരളത്തിൽ വരുമ്പോ നാട്ടിൽ ഇംഗ്ലീഷിൽ ലാണോ ഇവരൊക്കെ സംസാരിക്കുന്നെ?
@Top.analyst2 күн бұрын
ടെക്നിക്കൽ ഫീൽഡിൽ work ചെയ്യുമ്പോൾ അങ്ങനെ ആയി പോകുന്നതാണ്😢
@bennyjohn8472 күн бұрын
താങ്കൾ എന്തൊക്കെയാ ഈ പറയുന്നത് ഈ പറയുന്ന കാര്യങ്ങളെല്ലാം ചൊവ്വയെ പറ്റി ആണ് എങ്കിൽ നല്ലത് ഇതെല്ലാം സായിപ്പന്മാര് അമ്പത് 55 വർഷം മുന്നേ അവിടെ പോയി തിരിച്ചു വന്ന ആൾക്കാരാണ് കൈകൊണ്ട് സാമ്പിൾ എടുത്തു കൊണ്ടുവന്ന കാര്യം ഇപ്പോ നമ്മൾ ഭയങ്കര സംഭവമായി പറയുന്നത് എന്തിനാണ്. Dust ന്റെ മൂവ്മെന്റ് എങ്ങോട്ടാണെന്ന് എല്ലാം പഠിക്കാൻ എന്തിനാണ് ഇപ്പോൾ നോക്കുന്നത് അവിടെ മനുഷ്യൻ പോയി കൈകൊണ്ട് എടുത്തു കൊണ്ടുവന്ന സാധനങ്ങൾ അല്ലേ. Lunar surface നെ പറ്റി നമ്മൾ ഇത്ര ബുദ്ധിമുട്ടി പഠിക്കുന്നത് എന്തിനാണ്.
@Jaimon36362 күн бұрын
ബഹുമാനപ്പെട്ട സാർഇത് മലയാളം മാത്രം അറിയാവുന്നവർ എങ്ങനെ മനസ്സിലാക്കുംസാർ മംഗ്ലീഷ് പറയാതെ ഒന്നുകിൽ മലയാളത്തിൽ പറയുകഅല്ലെങ്കിൽ ഇംഗ്ലീഷ് മാത്രം പറയുക
@BaslialJoy-uz4zx2 күн бұрын
പല സയൻറിഫിക് ടേമുകൾക്കും മലയാളം പരിഭാഷ ഇല്ല.അയാൾ മലയാളം വാദ്യാർ ഒന്നുമല്ലല്ലോ.അയാൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള ഭാഷയിൽ സംസാരിച്ചുകാര്യങ്ങൾ വ്യക്തമാക്കട്ടെ❤
Sir, താങ്കൾ നല്ല അറിവുള്ള ഒരു വ്യെക്തിയാണ്, പക്ഷേ, താങ്കൾ താങ്കളുടെ മുന്നിലിരിക്കുന്ന ഒരു വ്യെക്തിയോടല്ല സംസാരിക്കുന്നത് എന്ന് മനസ്സിലാക്കുക. ഈ tv യുടെ മുന്നിൽ ഇരിക്കുന്നത് വെറും സാധാരണക്കാരിൽ സാധാരണക്കാരായ വ്യെക്തികൾ ആണ്, അവരോട് താങ്കൾ ഒരു മലയാളി ആണെന്നുള്ള മിനിമം മര്യാദ പാലിക്കണം 🙏😄 മലയാളി ചാനലിൽ വന്നിരുന്ന് സായിപ്പിന്റെ ഇംഗ്ലീഷ് പറഞ്ഞാൽ വല്യ സംഭവം ഒന്നും ആകില്ല 😂😂