ജനങ്ങൾക്കു വേണ്ടി ഇറങ്ങിയതല്ലേ അത് വെറുത ആകില്ല. അൻവർ ❤️❤️❤️❤️❤️
@Shaaju123Күн бұрын
ചിരിപ്പിക്കല്ലേ സുഹൃത്തേ 🤣🤣
@zakariyapkl681Күн бұрын
@@Shaaju123അതിന് തന്നെ ആരും ഇക്കിളി ആക്കിയിട്ടില്ലല്ലോ ഇളിക്കാൻ
@Shaaju123Күн бұрын
@@zakariyapkl681 🤣🤣🤣അയിന് ഇക്കിളി മാണ്ട ചങ്ങായി ഓൻ എന്തെല്ലാം പറഞ്ഞു നടന്നതാ മലപ്പുറം കത്തി അമ്പും വില്ലും ഇപ്പോൾ അതൊക്കെ അവനു തന്നെ എതിരായി നോക്കിക്കോ വാൾ എടുത്തവൻ വാളാൽ അടുത്തത് പിണറായി ആയിരിക്കും ചിരിപ്പിക്കാൻ പോകുന്നത് 🤣🤣🤣🤣👌
@Tony_Montana659Күн бұрын
@@zakariyapkl681basically he is a fraud
@Tony_Montana659Күн бұрын
Fir what 😂
@sasicherukkanКүн бұрын
അൻവർക്ക ഇതോടെ സ്റ്റാർ ആയി! Perfect move from Godfather 🙏🏻
@Tony_Montana659Күн бұрын
Ontai anwar ekka, he is agent of iumlcongres
@sasisasi1401Күн бұрын
മറുനാടനോട് മുട്ടി നാറിയതാ.. ഇപ്പൊ അകത്തുമായി... 🤪
@Nation89902Күн бұрын
കേരളം കണ്ട ഏറ്റവും നശിച്ച ഭരണം......ഈ വിഷയത്തിൽ അൻവറിനൊപ്പം ❤❤
@Ican369Күн бұрын
Bakkkiii ulla vishayathilooo😂
@manojdubai2474Күн бұрын
കാട്ടിൽ പോയിട്ട് ആന ചവിട്ടിക്കൊന്ന കാട്ടിൽ പോയാൽ നമ്മളെ കാട്ടിൽ മനുഷ്യന്മാർക്ക് എന്താ കാര്യം കേന്ദ്ര നിയമം പോലും നോക്കാതെ തട്ടി വിടുന്ന
@zohrazohramammu2869Күн бұрын
നിയമസഭയിൽ അക്രമം കാണിച്ചവർ ഒക്കെ ജയിലിൽ അല്ലെ പിന്നെ എന്താ 🤣🤣
@ShakirShakir-t3dКүн бұрын
എത്ര പേരാണ് ജയിലിൽ ഞങ്ങൾ അറിഞ്ഞില്ല
@anamikaelizabeth6474Күн бұрын
ശിവൻ കുട്ടി 😂😂😂
@ShakirShakir-t3dКүн бұрын
@anamikaelizabeth6474 അപ്പോ ശിവൻ കുട്ടി മന്ത്രി അല്ലെ 😂😂
@RenilKJ-ne5mvКүн бұрын
വനംവകുപ്പിന്റെ പരാജയം മറച്ചുവെക്കാൻ വേണ്ടിയാണ് ഈ അറസ്റ്റ് 👌
@MMMVS_WAVESКүн бұрын
No doubt.
@shanmughadhas8352Күн бұрын
സ്വർണ്ണ കടത്തു വന്നപ്പോൾ ഇതുപോലെ അറസ്റ്റൊന്നും കണ്ടില്ലല്ലോ 🤔
@shanavassha7722Күн бұрын
പൊതുമുതൽ ഏറ്റവും കൂടുതൽ. നഷിപ്പിച്ചിട്ടുള്ള് പാർട്ടി😂
@FahadFahad-wg6grКүн бұрын
Pv അൻവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരും സപ്പോർട്ട് അൻവർ 😍😍😍
@samuvalsam6681Күн бұрын
ജിഹാദികളുടെ രോദനം 😛
@najeebcs9565Күн бұрын
ശക്തിയോടെ തിരിച്ചുവരു
@SainabaCvaКүн бұрын
നിയമസഭയിൽ ശിവൻകുട്ടി അഴിഞ്ഞു ആടിയപ്പോൾ ഈ നിയമം എവിടെ പോയി ചാകാവേ
@viviankx8155Күн бұрын
ഈ നിയമം എവിടെ പോയി എന്ന് തിരു വഞ്ചൂർ അല്ലേ പറയേണ്ടത്😂😂😂😂😂😂😂😂😂😂😂😂
@nahmae4909Күн бұрын
ഗുണ്ടകൾക്ക് സ്ഥാനമാനങ്ങൾ കൊടുക്കുന്ന പാർട്ടിയല്ലേ അന്ന് മുണ്ടും മടക്കികുത്തി നിയമസഭയിൽ കയറി എല്ലാം തല്ലി പൊട്ടിച്ചവൻ ഇന്ന് വിദ്യാഭ്യാസമന്ത്രി ഇതാണ് ചി പി എം
@sreechakra2631Күн бұрын
അന്നത്തെUDF മുഖ്യമന്ത്രി ഒരു പേടിത്തൊണ്ടൻ ആയിരിക്കാം
@SainabaCva8 сағат бұрын
@viviankx8155 അൻവർ പുറത്തു വന്നു അറിഞ്ഞോ
@944josephКүн бұрын
അപ്പോൾ നിയമസഭ അടിച്ചുപൊളിച്ചത് പൊതുമുതൽ നശിപ്പിക്കൽ അല്ലേ ?
@AkhileshmpMpКүн бұрын
LDF nte rakshapravarththanam😅
@nirmalchoran4700Күн бұрын
പര................. കൾ ബുദ്ധിയില്ലാതെ... സ്വയം കുഴി തോനുന്നു....
@sharafudheenkavungal2917Күн бұрын
സാധാരണക്കാരന് വേണ്ടി ശബ്ദിച്ചാൽ ഇതായിരിക്കും അവസ്ഥ😔. ഈ നശിച്ച ഭരണം ഇനി എന്നെന്നേക്കുമായി ഇല്ലാതായിപ്പോകും അത് ഉറപ്പാണ് 🙏. Pv💪💪🌹.
ഇതെല്ലാം പിണറായിയുടെ തരികിട ആണ്.. ഇന്ന് ജയരാജൻ ജയിലിൽ കാണിച്ച നാടകത്തിൽ നിന്നും ജന ശ്രദ്ധ അകറ്റുക എന്ന ഉദ്ദേശം 😂😭😂😭
@basheerkerala3618Күн бұрын
പോലീസുകാരുടെ അവസ്‌ഥ, മുകളില്നിന്നുള്ള ഉത്തരവ് പാലിക്കുകയല്ലാതെ എന്തുചെയ്യും
@vijayannambiar8123Күн бұрын
ദിവ്യ മോൾക്ക് അറസ്റ്റ് നാടക ത്തിന് രണ്ടാഴ്ച സമയവും സന്ദർഭവും നൽകിയ പിണറായി പോലീസിന് ഇപ്പോൾ എന്ത് സ്പീഡ്?
@bindhus4164Күн бұрын
Correct
@rajeshmathew8246Күн бұрын
🤪🤪🤪@@bindhus4164
@ismailmv596Күн бұрын
ധീര ധീര അൻവർ സാഹിബിന്റെ ഒരായിരം അഭിവാദ്യങ്ങൾ
@FahadFahad-wg6grКүн бұрын
കട്ട സപ്പോർട്ട് അൻവർ 😍😍😍😍
@rajeshmathew8246Күн бұрын
🤪🤪🤪
@FahadFahad-wg6gr15 сағат бұрын
@@rajeshmathew8246 🧐🧐🧐
@ajithapr208Күн бұрын
അൻവർ 🌹🌹
@sreechakra2631Күн бұрын
അതിവാര്യമായപതനം
@noufalperumballiperumballi1140Күн бұрын
PV❤❤❤
@abdulgafoorp.c5743Күн бұрын
Pv അൻവർ സിന്ദാബാദ് 💪🏻💪🏻
@sparktyre8181Күн бұрын
2 ദിവസം കൊണ്ട് പുറത്ത് ഇറക്കും 🫶🏻🫶🏻
@lukosekadalikkattil7847Күн бұрын
അൻവർ ചെയ്തതിലും വലിയ തെറ്റുകൾ ചെയ്തവർ ഇന്ന് മന്ത്രി മാർ.. വനം മന്ത്രിയുടെ റെക്കോർഡ്സ് 😄😄😄😄
@mshafi2947Күн бұрын
പിണറായിയുടെ മുട്ടു വിറച്ചു തുടങ്ങി പ്രിയപ്പെട്ട അൻവർ താങ്കൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളും കേരളത്തിലെ ജനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ടുണ്ട് ഇത് സിപിഎമ്മിനെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും സഖാവ് പിണറായി അതിൻറെ ഭയപ്പാട് കേട്ടുതുടങ്ങി
@okrajeevoravankuni6505Күн бұрын
ഇതു കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേട്ടതാണ്.. എന്നിട്ട് റിസൾട്ട് വന്നപ്പോൾ യുഡിഫ് ന്റെ അവസാനത്തെമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന അവസ്ഥയായി. 😂😂😂
@SubramanianKunju-f3oКүн бұрын
😂😂@@okrajeevoravankuni6505
@noushadkattoor5661Күн бұрын
അടുത്ത ഇലക്ഷന് കാണാം. പരനാറി ഇനി അധികാരത്തിൽ വരില്ല
@FahadFahad-wg6grКүн бұрын
അൻവർ ❤️❤️❤️
@gracevalleypcjinfo9600Күн бұрын
മറുനാടൻ മലയാളി ഷാജനെ ഉപദ്രവിച്ചപ്പോൾ ഇങ്ങനെ ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..😂
@vpr3167Күн бұрын
മറുനാടൻ ഷാജന് ഒളിവിൽ പോവേണ്ടി വന്നതും അറസ്റ്റ് ചെയ്യപ്പെട്ടതും വർഗീയത പ്രചരിപ്പിച്ചതിനും പൊലീസിൻറ്റെ വയർലെസ് സെറ്റ് ചോർത്തിയതിനുമാണ്.പിവി അൻവറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത് ഇന്നലെ നിലമ്പൂരിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ചതിനാണ്.രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല
@@yesteryears336 9 ദിവസത്തിൽ 6പേരെയാണ് ആന ചവിട്ടി കൊന്നത്.എംഎൽഎ എന്ന നിലയിൽ അൻവർ ജനങ്ങളോടൊപ്പം നിന്ന് പ്രതിഷേധിച്ചു.അവസരം നോക്കി നിന്ന പിണറായി അറസ്റ്റ് ചെയ്തു
@ഉസ്തുКүн бұрын
@@vpr3167ഏതെങ്കിലും രീതിയിൽ തിരിച്ചു കിട്ടും സുടു 😢😢അത്ര ഉള്ളു
@Visan321Күн бұрын
അതെ, ഷാജൻ്റെ പൊയ്മുഖം മനസ്സിലാക്കാത കുറച്ചു പാവങ്ങൾ ?
@abhilashvalath7939Күн бұрын
ഡിയർ Anvar. ഒരു പഴയ SFI കാരന്റെ മുഴുവൻ സപ്പോർട്ടും.. ഭൂതകാലമെന്തായാലും മുഴുവൻ മറന്നുകൊണ്ട്.. വിജയാ... പഴയ വിപ്ലവ ചരിത്രത്തിൽ ചില്ലുകൊട്ടാരത്തിൽ നിന്നും തെരുവിൽ വലിച്ചിഴച്ച കഥകൾ മറക്കണ്ട....
@sakkeemmpd2200Күн бұрын
ദിവ്യയെ അറസ്റ്റ് ചെയ്യാൻ കാണാത്ത പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തു 😂😂
@abubakers.m9903Күн бұрын
അൻവർ മനുഷ്യർക്ക് വേണ്ടി പോരാടിയ നേതാവ് ❤️🌹❤️👍🏻👍🏻👌🏻👍🏻
@BijuBiju-yz2kyКүн бұрын
മറുനാടൻ മലയാളിയുടെ ഓഫിസിന് മുന്നിൽ ചെന്ന് സാജനെ താഴെ ഇറക്കി അകത്തു ആക്കുമെന്ന് പറഞ്ഞ വലിയ മനുസൻ 😂
@SkKollamkaranКүн бұрын
🤣🤣🤣🤣
@mohammedshareef-pn8ynКүн бұрын
Sajan arrest pedich..olivilaayinnallo.,..athum koodi eee nomishathil oorkkoo sahodaraa
@likelife00777Күн бұрын
Kashtam
@ഉസ്തുКүн бұрын
എടിഎം കാലം 😅
@KabeerVKDКүн бұрын
മറുനാടൻ ചീള് കേസ്. അൻവർ ഒക്കെ അവനോട് മുട്ടാൻ പോകുമോ?
@fortunejourney4905Күн бұрын
😂😂😂 കാട്ടുകള്ളൻ ശരിക്കും പെട്ടു😂😂😂
@rajeshputhezhathu303Күн бұрын
കേരളമേ അഭിമാനിക്കൂ......
@BabukrishnanBabukrishnanКүн бұрын
ഇങ്ങേരെ ചുമ്മാ അങ്ങ് ഫേമസ് ആക്കി വിടുന്നു 🤣🤣🤣🤣
@AswaniSumesh-s2oКүн бұрын
സ്വർണം കൈയിൽ വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ 😂😅
@JanakiammaJanakiammaКүн бұрын
എന്തല്ലാം ആണ് കേരളത്തിൽ നടക്കുന്നത് നമ്മുടെ നാട് നാണം കേട്ട് പോയല്ലോ
@nasarchemmalasseriКүн бұрын
Pv❤️❤️❤️
@Keerikkadan-pg2rcКүн бұрын
കോടതി ജഡ്ജിമാരൊക്കെ ഇപ്പൊ ഏര്യാകമ്മറ്റി മെമ്പർമാർ ആയതുകൊണ്ട് ന്യായമായ വിധി ഒന്നും പ്രതീക്ഷിക്കണ്ടാ...
@sundargopalan5686Күн бұрын
കഴിഞ്ഞ വർഷം മറുനാടാനെ അറസ്റ്റ് ചെയ്തപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
@supreme203Күн бұрын
നിയമഅടിച്ചു പൊളിച്ച ഡാഷ് മക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തില്ലല്ലോ 🤢🤢🤢
@shinybinu6154Күн бұрын
Annu baricha cong..nod chodhik😅😅😅
@shinybinu6154Күн бұрын
Annu ara police ..minister😅😅😅
@ammottych7437Күн бұрын
അറസ്റ്റോ' അച്ചങ്ങായിയെ പിടിച്ച വിദ്യാഭ്യാസ മന്ത്രിയാക്കി ഉയർത്തി വൻഈ രാജ്യത്തിൻ്റെ നാണക്കേടും ശാപവുമാണ്.
കഴിഞ്ഞ വർഷം മറുനാടാൻ ഇപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
@Mujees23Күн бұрын
നിയമസഭ തല്ലിപൊളിച്ചവർ വിലസുന്ന നാട്ടിൽ പി വി അൻവർ അറസ്റ്റ് ചെയ്യപ്പെടുന്നു..
@maneeshmadhanan174Күн бұрын
കാ കാ കാ..... ശബ്ദമിതാ.... K
@smruthyps7035Күн бұрын
നിയമ സഭ അടിച്ചു തകർത്ത സി പി എം കാർക്ക് ജാമ്യം കിട്ടിയോ 😅
@aliyaspallikara9547Күн бұрын
ഷാജർ സാരിന് സന്തോഷമായി സാറിനെ പിന്തുണക്കുന്ന എല്ലാവർക്കും സന്തോഷമായി. ജയശങ്കരൻ സാറിനെ എന്തൊക്കെയാണ് പറഞ്ഞത്
@meharoofp9923Күн бұрын
Pinarayisam.thulayatte😂
@mohammedshareef-pn8ynКүн бұрын
Saajan .olivilaayirinnu..anvar..verettilum...
@sirajnaina8124Күн бұрын
ഈ രണ്ട് ഹിജഡകളെ കേരളത്തിലെ ജനങ്ങൾക്കറിയാം
@akashm8071Күн бұрын
അൻവർ തിരികെ വരൂ 👍🏻പിണറായിസം തുലയട്ടെ 👍🏻
@Sanchari-fr9kmКүн бұрын
ചെസ്റ്റ് നമ്പർ എത്രയാണോ ആവോ
@jojimathew2456Күн бұрын
മറുനാടനെ പൂട്ടാന്‍ പോയവര അവസാനം പവനായി ശവമായി Chest No### 😂😂😂😂😂
@rakeshks8889Күн бұрын
Pc george ന് ഉണ്ടായ അവസ്ഥ ഓരു ഓർമ്മ പുതുക്കൽ.... 😅
@AliOruvil-j3eКүн бұрын
Pv 🔥🔥🔥💚❤️ കട്ട suport
@janardhanjenujanardhan8995Күн бұрын
മുദ്രാവാക്യം കേൾക്കുമ്പോൾ.... 🤣
@aliashraf4663Күн бұрын
നിയമസഭാമന്ദിരം എന്ന പൊതുമുതൽ നശിപ്പിച്ച ആളുകൾക്കെതിരെ മുമ്പ് കേസെടുത്ത പോലെ!?
@bindubindu8539Күн бұрын
വിനാശകാലെ വിപരീത ബുദ്ധി.. സർവനാശത്തിലേക്ക്
@abubakers.m9903Күн бұрын
പിണറായിസം തകർന്നു തരിപ്പണമാക്കുന്നു
@kp52951Күн бұрын
എല്ലാവരും മറന്നു പോയ അൻവറിൻ്റെ തിരിച്ചു വരവ്
@ImadulHaq-p9zКүн бұрын
PV. അൻവർ ❤️💚
@SahirMs-e1uКүн бұрын
അയാൾ ഇപ്പോൾ ആണ് ഹിറോ ആയത് ❤️
@SalamSalam-ci2kkКүн бұрын
ഇനി അൻവർ അടിച്ചു കേറും 🥰💋💋💋💋💋💋💋💋. ജനങളുടെ മുത്താണ് ❤❤❤❤❤❤❤❤❤
@ishakmku9333Күн бұрын
Pv 🌹
@ra_j19Күн бұрын
ആ മറുനാടെൻ ഷാജനെ ജയിലിൽ ആക്കാൻ പോയ മുതലാ..😂😂😂
@eldhokuriakose507Күн бұрын
😂😂😂 ഇപ്പോ സ്വയം ജയിലിൽ ആയി. 😂😂😂 കാലത്തിന്റെ കാവ്യനീതി..
@ഉസ്തുКүн бұрын
@@eldhokuriakose507അതെ എടിഎം കാലം
@Santhosh-kskКүн бұрын
😂😂😂🎉🎉🎉
@rmk8017Күн бұрын
ഒരു നാൾ അഹങ്കാരത്തിന് അറുതിയുണ്ടാവുമെന്നത് എല്ലാപേർക്കും ബാധകം.
@binummathew161Күн бұрын
അപ്പോൾ മറുനാടൻ..... ഓരോരോ വിധി.... അല്ലാതെ എന്താ പറയുക
@indulalvcКүн бұрын
ഇപ്പോ അദ്ദേഹത്തിൻ ന് രാഹുലിനെ ഡിഎൻഎ വ്യക്തമായിട്ട് മനസ്സിലായിക്കാണും
@indulalvcКүн бұрын
കുറെനാൾ പിണറായിയുടെ ഓശാരം പറ്റി ജീവിച്ചവൻ അല്ലേ
@alikutty9164Күн бұрын
ഒരു അറസ്റ്റിന് വേണ്ടി അനുവ൪ കുറെ പരിശ്റമിച്ചു അതിൽ വിജയിച്ചു
@abdulrasak6308Күн бұрын
നിയമസഭ പൊളിച്ചത് എന്തായി ഓർക്കണ o
@signacare7342Күн бұрын
അവസാന മുഖ്യമന്ത്രി😂😂😂😂
@Balan.N.KКүн бұрын
എന്താ ണ് കേരളത്തിലെ അവസ്ഥ കഷ്ടം
@muralikrishnan6400Күн бұрын
പണ്ടത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്ന് പറയു.
@abdulaseesnvnattarvayal83Күн бұрын
MLA anwar ❤❤❤❤❤
@minigigi2303Күн бұрын
❤🎉❤
@sethumadhavanv9919Күн бұрын
അൻവറിന്റെ പരിപ്പ് വേവാതെ യായപ്പോൾ പിണറായിയുമായി തെറ്റി. അല്ലാതെ ജനങ്ങളെ സ്നേഹിക്കാൻ മുട്ടിയിട്ടൊന്നുമല്ല.
@sasisasi9554Күн бұрын
ഇതൊക്കെ കണ്ട് നമ്മുടെ ഷാജൻ കുലുങ്ങി ചിരിക്കുന്നുണ്ടാകും😂😂
@ഉസ്തുКүн бұрын
നാളെ ഒരു സ്റ്റോറി ഉണ്ടാവും 😅
@abdulsathar6698Күн бұрын
പണറായിയും അൻവറും😂😂 ചിരിക്കാൻ വകയുണ്ട് 😂
@muhammednasim3650Күн бұрын
❤️👍
@noufalnoufal8521Күн бұрын
ഇനി ജെയിലിൽ ഇട്ട് ആ അജിത് കുമാർ എന്തൊക്കെ ചെയ്യുമോ ആവോ? 😒