വോട്ട് തേടുന്നതിന് ഒപ്പം പാലക്കാട്ടെ രുചി വൈവിധ്യം തൊട്ടറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെ യാത്ര

  Рет қаралды 14,398

asianetnews

asianetnews

Күн бұрын

സഖാക്കള്‍ക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ ഭക്ഷണ പ്രേമിയായെന്ന് സരിന്‍, തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രുചി വൈവിധ്യം തൊട്ടറിഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ യാത്ര
#ldf #palakkad #sarin #food #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Pa...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 101
@unnikrishnanhthtfghd
@unnikrishnanhthtfghd Күн бұрын
ഇവനെ ആരേലും ഒന്ന് പ്രധാന മന്ത്രി ആക്കണേ.
@firdouse4316
@firdouse4316 8 сағат бұрын
😂
@Gureshy
@Gureshy 20 сағат бұрын
K ബാലൻ പറഞ്ഞത് അന്വർത്ഥമായി😂😂😂 ഈനാംപേച്ചിയോ മരപ്പട്ടിയൊ മത്സരിക്കേണ്ടിവരുമെന്ന് പറഞ്ഞത്😂😂😂😂
@ubaidnm67
@ubaidnm67 10 сағат бұрын
ആർഷോക്ക് മനസ്സിലായി ഫുഡ് അടിച്ചാൽ അതെങ്കിലും കിട്ടും എന്ന് 😅ഇലക്ഷൻ ഒന്നും ഏതായാലും ജയിക്കില്ലാ എന്നും 😂
@dream_traveller777
@dream_traveller777 14 сағат бұрын
വിദ്യഭ്യാസം ഉണ്ട്,വിവേകം ഇല്ല..തതാണ് സരിൻ..😂
@praveenuae08
@praveenuae08 Күн бұрын
IAS കാരന് പക്ഷെ 6 വയസ്സുകാരന്റെ സംസാരം
@Adv-gokulms
@Adv-gokulms 17 сағат бұрын
IAAS
@babuks8619
@babuks8619 17 сағат бұрын
അയ്യേ എസ് ആണ് ഇവൻ
@Civicc
@Civicc 16 сағат бұрын
Indian Audit and Accounts Service
@parvathy.539
@parvathy.539 4 сағат бұрын
ഇന്നലെ വരെ പരസ്പരം ചീത്ത വിളിച്ചു നടന്നവർ ആണ് ഇപ്പോൾ ഒരുമിച്ച് ഇരുന്നു കഴിക്കുന്നു...
@eagles8971
@eagles8971 Күн бұрын
💯രാഹുൽ ജയിക്കും❤രാഹുലേ............ജയിക്കൂ💚❤
@ajitha3497
@ajitha3497 20 сағат бұрын
ഡീൽ ഓർ നോ ഡീൽ... പിന്നെ... I D കാർഡ് സുരക്ഷിതം ആണല്ലോ... ഇല്ലേ...
@joshmikmkm914
@joshmikmkm914 19 сағат бұрын
വയനാട്ടിലെ സഹോദരങ്ങളെ സ്മരിച്ചു കൊണ്ട് ഓന്ത്‌ സരിൻ ജയിച്ചാൽ cpm ഒരു മുതൽ കൂട്ട് എന്ന് മാത്രമെ പറയാൻ സാധിക്കൂ. ഭരിക്കാൻ കസേര കിട്ടും എന്ന് ഉറപ്പായാൽ ആരുടെ ചെരുപ്പും നക്കി തുടക്കുന്നവനെ കട്ട് മുടിക്കാൻ പഠിപ്പിക്കേണ്ടതില്ല. അവൻ ലോകകള്ളൻ ആയിരിക്കും. കസേര മോഹിക്കാതെ ജനങ്ങളെ സേവിക്കണം എന്ന് ആഗ്രഹിക്കുന്നവനെ നമുക്ക് വിശ്വസിക്കാം. അധികാര കസേര മോഹിച്ചു ജനങ്ങളെ ഭരിക്കണം എന്ന് ആഗ്രഹിച്ചു പരസ്യമായി fb പോസ്റ്റ്‌ ഇട്ടവനെ ലവ ലേശം ബോധം ഉള്ള ജനം ആണെങ്കിൽ ജയിപ്പിക്കില്ല. പാലാക്കാട്ടു കാരെ കുറിച്ച് എനിക്ക് അറിയില്ല റിസൾട്ട്‌ വന്നതിനു ശേഷം അറിയാം ബോധം ഉണ്ടോ ഇല്ലയോ എന്ന് 🤣🤣😭
@sibuvarghese7776
@sibuvarghese7776 17 сағат бұрын
Sarin❤
@ajitha3497
@ajitha3497 17 сағат бұрын
@@sibuvarghese7776 yes
@miduk112
@miduk112 15 сағат бұрын
@@ajitha3497രാഹുലിന്റെ ഐഡി കാർഡ് വിവാദ തെളിയിക്കാൻ ആഭ്യന്തര വാഴക്ക് കഴിവില്ല സഹോ
@haneefvannadi4499
@haneefvannadi4499 19 сағат бұрын
നല്ല കൂട്ട് വോട്ട് കൂടും
@rajeevprasad3653
@rajeevprasad3653 11 сағат бұрын
അർഷോ വോട്ട് പിടിക്കാൻ കൂടെ ഉണ്ടെങ്കിൽ ഒരു ലക്ഷം ഭൂരിപക്ഷം കിട്ടും
@tmzablong5310
@tmzablong5310 Күн бұрын
പോർഷോ പറിൻ 🔥😍
@aneeshm1368
@aneeshm1368 12 сағат бұрын
😂
@faisalpang3481
@faisalpang3481 18 сағат бұрын
സ്വന്തം വൈഫ് നെ വരെ പബ്ലിക് ആയി അഭാമാനിക്കുന്നു
@sarathkalarikkal9713
@sarathkalarikkal9713 12 сағат бұрын
Athanu sarin bro.. Avanu adhikaram kittan aarevenamegilum abhamanikyum.. 🤡
@roycherian8514
@roycherian8514 Күн бұрын
ഒന്നും കാണാതിരിക്കുകയായിരുന്നു അദ്ദേഹം അവിടുത്തെ കാരനല്ലേ 😂😅😂😅
@SajiKumar-j1f
@SajiKumar-j1f 17 сағат бұрын
ഭക്ഷണം മാത്രമേ കഴിക്കൂ വിജയം കിട്ടില്ല അവിടെ രാഹുൽ വിജയിക്കും
@ShehanShah-x8j
@ShehanShah-x8j Күн бұрын
Joker 🥲
@SSM365
@SSM365 17 сағат бұрын
സഖാക്കളും നിഷ്പക്ഷമതികളായ ജനങ്ങളും ഇനിയെങ്കിലും ചിന്തിക്കുക...നിങ്ങൾ അറിയാതെ നിങ്ങളെ കൊണ്ട് തന്നെ ബിജെപിക്ക് വോട്ട് കുത്തിക്കുവാൻ വേണ്ടിയാണ് സരിനെ വാടകക്കെടുത്ത് ചാവേറാക്കി, പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാതെ സ്ഥാനാർത്ഥിയാക്കിയത്... കപട രാഷ്ട്രീയത്തിന് കൂട്ടുനിൽക്കാതെ കേരളത്തിന്റെ ഒത്തൊരുമക്ക് വേണ്ടി പ്രവർത്തിക്കുക പോരാടുക..
@jkpvgsm
@jkpvgsm 10 сағат бұрын
ബീഫ് ഇല്ലേ പോർക്കേ 🤔😄
@hafizahamed9521
@hafizahamed9521 9 сағат бұрын
രാഷ്ട്രയത്തിൽ വൈവിദ്യം തേടുമ്പോൾ എല്ലാത്തിലും വൈവിദ്യം തേടുന്നു. ഇപ്രാവശ്യം തോറ്റാൽ അടുത്ത് പ്രാവശ്യം പീജ് പ്പിക്ക് ഒരു സ്ഥാനാർഥി യെ കിട്ടി
@mdsa143
@mdsa143 10 сағат бұрын
പോപ്പുലർ ഫ്രണ്ടുകാരുടെ നിരോധനത്തെ തുടർന്ന് കേരളത്തിലെ മതതീവ്രവാദ ശക്തികൾ ആടിയുലയാൻ തുടങ്ങിയപ്പോൾ ഇടതുപക്ഷം പോറ്റി വളർത്തിയിട്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഇടതുപക്ഷം മതതീവ്രവാദ ശക്തികളുടെ കയ്യിലെ പാവയായിട്ടും അൻവർ രക്തഗുണം കാണിച്ചു തിരിഞ്ഞു കൊത്തി, ഇപ്പോഴത്തെ അൻവറിന്റെ വാചാടോപം മതതീവ്രവാദികളുടെ കപ്പിത്താൻ ആകാനുള്ള ശ്രമമാണ്. അതിന് ലീഗിന്റെ, യുഡിഎഫിന്റെ പിന്തുണ കിട്ടുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ എൽഡിഎഫും യുഡിഎഫും കപട മതേതരത്വത്തിന്റെ പേരിൽ രാജ്യവിരുദ്ധ ചേരികളെ ശക്തിപ്പെടുത്തുന്നത് പൊതുജനം തിരിച്ചറിയണം. അല്ലെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾക്കും കൃസ്ത്യാനികൾക്കും രക്ഷയുണ്ടാവില്ല.
@SharafuKtl-yj7kr
@SharafuKtl-yj7kr 4 сағат бұрын
തിന്നു മുത്തലിക്കി വിട്ടോ ഇല എണ്ണുമ്പോ കൂടുതലും വോട്ട് എണ്ണുമ്പോ കുറവും കണ്ടാൽ മതി ചിരിച്ചു മരിക്കും ജനങ്ങൾ 😁😁😁😁
@DeepthymolVk-kj1fp
@DeepthymolVk-kj1fp 17 сағат бұрын
Best കൂട്ടുകെട്ട് 🤣🤣🤣
@ratheeshratheesh2581
@ratheeshratheesh2581 17 сағат бұрын
Alakananda echi ...eshttam
@santhoshvk5849
@santhoshvk5849 9 сағат бұрын
അതെങ്കിലും നടക്കട്ടെ 😂
@jingles514
@jingles514 10 сағат бұрын
എടുക്കാ എടുക്കാ പോയി പരിപ്പ് വടേം ചായേം ഉണ്ടാക്കികൊണ്ട് വരിക
@sunukichu6122
@sunukichu6122 7 сағат бұрын
മട്ടൻ ചാപ്സ് ഇല്ലാത്തതു കൊണ്ട് കട ബഹിഷ്കരിക്കാതെ പോയത് ഭാഗ്യം
@Anupallot
@Anupallot 8 сағат бұрын
പാർട്ടി ഫണ്ട്‌ ഉണ്ടല്ലോ നല്ലോണം അടി 😂
@bankingtips2000
@bankingtips2000 6 сағат бұрын
ആർഷോ കൂടെത്തന്നെ ഉണ്ടെങ്കിൽ പിന്നെ നാട്ടുകാർക്ക് തീരുമാനം എടുക്കാൻ എളുപ്പമായിരിക്കും
@ratnakumarn4749
@ratnakumarn4749 20 сағат бұрын
നല്ല കൂട്ടു കെട്ടു
@Outspoken684
@Outspoken684 Күн бұрын
പാവം. എരിഞ്ഞിട്ടാവും കണ്ണു നിറയുന്നുണ്ട് 😅
@Flower-ks7jw
@Flower-ks7jw 5 сағат бұрын
Enthoravastha😥😥😥😭😭😭
@hamzavettan7584
@hamzavettan7584 10 сағат бұрын
തട്ടിക്കൊ ഇപ്പോൾ കിട്ടി യാൽ കിട്ടും പിന്നെ തട്ടും
@abdulkhaderc4136
@abdulkhaderc4136 7 сағат бұрын
ആർഷോ ഉള്ളത് കൊണ്ട് തോറ്റമ്പും
@ChanthuJr
@ChanthuJr Күн бұрын
I didn’t like the way he insulted his wife ,so sad
@shemeerhassan6503
@shemeerhassan6503 Күн бұрын
Then you Go and cook for him , Let his wife take rest 😂
@kim1387
@kim1387 21 сағат бұрын
Pala thantak indaya teams
@suhailchelsea
@suhailchelsea Күн бұрын
23 n നല്ല രുജിയുള്ള ഭക്ഷണം തരുന്നുണ്ട്
@kcnoushadrahulgandhikeejai1716
@kcnoushadrahulgandhikeejai1716 15 сағат бұрын
ഇവനെ മന്ത്രി ആകനെ
@thansi1570
@thansi1570 Күн бұрын
Arshone koode kootiyal thanne ulla votum pokum
@akhil15525
@akhil15525 14 сағат бұрын
Vote alla food ane lakshyam😂😂
@anujose982
@anujose982 23 сағат бұрын
Its better for sarin not to talk too much
@sagareliyasjaki4147
@sagareliyasjaki4147 16 сағат бұрын
Sixsho അല്ലെ കൂടെ നക്കുന്നത്
@indian65258
@indian65258 21 сағат бұрын
Kastham 😊
@adwaithks3295
@adwaithks3295 12 сағат бұрын
അണികൾ പട്ടിണിയിൽ നേതാക്കൾ ചാപ്സ് ഉം തിന്ന് വളിയും വിട്ട് നടക്കും... ഉഫ് 😍
@cloudtheory4563
@cloudtheory4563 10 сағат бұрын
Palakkatte ruchi vaividyam ariyaan UK yil ninnu vannathaano
@Adv-gokulms
@Adv-gokulms 17 сағат бұрын
ശാപ്പാട് അടിയെങ്കിലും നടക്കട്ടെ എന്നായിരിക്കും 😌
@anilmathew3996
@anilmathew3996 15 сағат бұрын
ആർഷോ കഴിക്കുമെങ്കിൽ പിന്നെ സരിൻ കഴിച്ചോ... ചക്കരക്കു പറ്റുന്ന കമ്പനി ആണ്
@Agra75
@Agra75 Күн бұрын
Sarin, you already failed ..as you foolished public... and catering foolishness ...
@abdulsalamv.1082
@abdulsalamv.1082 11 сағат бұрын
Lalsalam sarin
@Jaymon133
@Jaymon133 Күн бұрын
Navin Babu ne konna aalkkaru sadhya undu resikkuvano 😢😢
@lintojoseph1607
@lintojoseph1607 Күн бұрын
I like Sarin Speech . He is very social , and this is the way a politician should speak in hotel like this env and related questions. There are many husbands shy to say outside their wife do not cook , Your wife has a profession to look after and she has other major purposes in the world to complete . On the other side. I would say the decision you made move to CPM is 'STUPID' .
@john-l2e6m
@john-l2e6m 13 сағат бұрын
മളക് വറത്ത പുളീം ഒണക്ക മാന്തള് വറത്തതും..
@SSM365
@SSM365 17 сағат бұрын
സരിനെ വിട്ടുപിടിക്കാം... പാവം വല്ലതും തിന്ന് നടന്നോട്ടെ...
@naradhan9046
@naradhan9046 21 сағат бұрын
Appo kanunnane appa yennum appopa ennum vilikkum
@MuneerKhan-qq7dj
@MuneerKhan-qq7dj 11 сағат бұрын
🙏🙏🙏🙏🙏🙏🙏🥰🥰
@Nation89902
@Nation89902 14 сағат бұрын
ആർഷോയ്ക്ക് പാർട്ടി ഫണ്ടിലായത് കൊണ്ട് ഭക്ഷണപ്രിയനാകാം..... സരിന്റെ ഭാവി ഈ ഇലക്ഷനോടെ ഗുദാഹവ😂😂😂
@AshrafanvariAnvari
@AshrafanvariAnvari 13 сағат бұрын
നിന്നെ ഞങ്ങൾ എങ്ങിനെ വിശ്വസിക്കും. നാളെ ബിജെപി യിൽ പോകില്ലെന്ന് ആർക്ക് അറിയാം
@AshaEmy
@AshaEmy 15 сағат бұрын
എന്തൊരു ഒരുമ 😂
@kannanpkala
@kannanpkala 17 сағат бұрын
Well qualified nonsense
@ajitha3497
@ajitha3497 20 сағат бұрын
ആർഷോ.... ♥️♥️♥️♥️ഞങ്ങടെ ചങ്ക്... സരിൻ ബ്രോ.,. സഖാവെ എന്ന് വിളിക്കാൻ സമയം ആയിട്ടില്ലാട്ടോ വിജയിച്ചു വരു . അപ്പോ വിളിക്കാം സഖാവ് സരിൻ... ❤
@loyalhandler
@loyalhandler 19 сағат бұрын
ജയിച്ചില്ലെങ്കിൽ പിന്നെ നോക്കണ്ട...പിറ്റേ ദിവസം തൊട്ടു സരിൻ-ജി ആയിരിക്കും...😂😂😂
@ajitha3497
@ajitha3497 17 сағат бұрын
@@loyalhandler ആണോ എങ്കിൽ ഞങ്ങൾ അങ്ങ് സഹിച്ചു
@loyalhandler
@loyalhandler 16 сағат бұрын
@@ajitha3497 🤣🤣
@parvathy.539
@parvathy.539 4 сағат бұрын
സഹിച്ചു അല്ലേ പറ്റൂ.​@@ajitha3497
@aa__mii
@aa__mii 15 сағат бұрын
നല്ല തട്ട് തട്ടിക്കോ😂😂
@mohankumars4934
@mohankumars4934 Күн бұрын
Pottanmar 😂😂😂😂
@praveenprakash1879
@praveenprakash1879 18 сағат бұрын
ബിജെപി മാത്രം ജയിക്കും ♥️♥️♥️♥️
@Rajesh-yy4cm
@Rajesh-yy4cm 11 сағат бұрын
നിന്നെ ചാപ്സ് ആക്കാതെ നോക്കിക്കു
@abdulsalamv.1082
@abdulsalamv.1082 11 сағат бұрын
Abivadyangal
@Abraham-vargheese
@Abraham-vargheese 21 сағат бұрын
Arappan
@praveenprakash1879
@praveenprakash1879 18 сағат бұрын
കോൺഗ്രസ്‌ 😂
@renjuzeye
@renjuzeye 6 сағат бұрын
Nair ennu onnum parayalae Sarin saarine eshtapedillaa
@sudheepsankerv
@sudheepsankerv 9 сағат бұрын
😂😂😂
@hh-ms3ub
@hh-ms3ub Сағат бұрын
Arsho here that name make sick 😂best company for sarin very sorry pls don’t this much cheap at least you are educated 😢
@josephkochupurackal1189
@josephkochupurackal1189 Күн бұрын
Pottan
@hamzavettan7584
@hamzavettan7584 10 сағат бұрын
പൊട്ടൻ sarin
@muhammedshameeracm9405
@muhammedshameeracm9405 16 сағат бұрын
😂😂😂
@shefeekkalarickal
@shefeekkalarickal 20 сағат бұрын
😂😂😂
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 103 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН