ഭണ്ഡാരപ്പെട്ടിയിൽ അബദ്ധത്തിൽ വീണ ഐ ഫോണ്‍ തിരിച്ചു വേണമെന്ന് ആവശ്യം തള്ളി തമിഴ്നാട് ദേവസ്വം | iPhone

  Рет қаралды 338,930

asianetnews

asianetnews

Күн бұрын

Пікірлер: 1 700
@joseph_1234
@joseph_1234 19 сағат бұрын
എന്തൊരു കഷ്ടം ആണ് ഇത്. അയാളുടെ ഫോൺ ആണോ എന്ന് ഉറപ്പു വരുത്തി അത് തിരിച്ചു കൊടുക്കുന്നതല്ലേ മര്യാദ.
@sumeshs8239
@sumeshs8239 18 сағат бұрын
ഡൈബം ഒന്നും തിരിച്ചു കൊടുക്കില്ല.
@joseph_1234
@joseph_1234 18 сағат бұрын
@@sumeshs8239 ഇത് കാണുന്ന പടച്ച തമ്പുരാൻ പോലും പൊറുക്കില്ല...
@KaruppamvittilKvsubair
@KaruppamvittilKvsubair 18 сағат бұрын
ഇത്രയും ഗതി കെട്ട ദൈവം ആണൊ വല്ലവന്റെയും ്് ശാപമേറ്റ മൊതല് വേണൊ ദൈവത്തിന് ഇനി ദൈവം ഐ ഫോണിൽ ബന്ധപ്പെടും.അത് തിരിച്ചു കൊടുക്കുന്നതായിരിക്കും മുരുകൻ ഇഷ്ടമുള്ള കാര്യം.
@anilaravind6486
@anilaravind6486 18 сағат бұрын
മത വിശ്വാസത്തിൽ മര്യാദയില്ല. അങ്ങനെ ഉള്ളവര് വിശ്വാസിയായാൽ മതി. അല്ലാത്തവർക്ക് മതവിശ്വാസത്തിന് പുറത്തുപോയി നിരീശ്വരവാദിയോ യുക്തിവാദിയോ സ്വതന്ത്ര ചിന്തകരോ ആകാം. 👍
@smk4250
@smk4250 18 сағат бұрын
ദൈവത്തിനു വേണ്ടി അല്ലെ... കൊടുക്കട്ടെ ഒരുത്തൻ റോഡിൽ പട്ടിണി ആയി വെള്ളം ഇല്ലാതെ കിടന്നാൽ കൊടുക്കാത്ത ടീംസ് ആണ് മിക്കതും
@lakshminarayanan3730
@lakshminarayanan3730 8 сағат бұрын
അങ്ങനെയാണെങ്കിൽ ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ പറ്റാത്തവർ ആ ലോൺ പേപ്പർ ഭണ്ഡാരപ്പെട്ടിയിൽ ഇട്ടാൽ ആ ലോൺ ദൈവത്തിൻറ്റെ ആകുമല്ലോ, അപ്പോൾ ക്ഷേത്ര ഭാരവാഹികൾ ആ ലോൺ അടച്ച് തീർക്കുമായിരിക്കുമല്ലേ!!!???😂😂
@HafsatHafsat-sg4xt
@HafsatHafsat-sg4xt 7 сағат бұрын
Good idea.
@AjAj1-tw4sx
@AjAj1-tw4sx 4 сағат бұрын
😂😂😂👍👍
@HonestReporter
@HonestReporter 4 сағат бұрын
Good question 👏
@arunraj2958
@arunraj2958 4 сағат бұрын
SATHYAM
@josephvarghese682
@josephvarghese682 4 сағат бұрын
Niceee
@aneesh823
@aneesh823 19 сағат бұрын
ഇത് സംഭാവനയും , സമർപ്പണവും ഒന്നും അല്ല..... തിരിച്ച് കൊടുക്കേണ്ടത് മാന്യത മാത്രമല്ല , സംസ്കാരവും കൂടിയാണ്....
@vmvm819
@vmvm819 17 сағат бұрын
ഡൈബത്തിന് ഒരു iഫോൺ ആവശ്യമുണ്ടായിരിന്നു അത് ഡൈബം ഭക്തന്റെ പോക്കറ്റിൽ നിന്നും തട്ടി ഭണ്ഡാത്തിലിട്ടു ഇപ്പോ മനസിലായില്ലേ സർവ്വ ഡൈബങ്ങളും ഭക്തരുടെ മുതൽ അപഹരിക്കുംന്ന്
@Nanduadarsh
@Nanduadarsh 7 сағат бұрын
അവിടെയൊക്കെ പൈസ കൊണ്ട് ഇടുന്ന ഭക്തരുടെ അവസ്ഥ.. എല്ലാ നേർച്ചപ്പെട്ടികളും മനുഷ്യർ ഉണ്ടാക്കിയത് അതുപോലും മനസ്സിലാവാത്ത അവരെ ഇനി എന്തുപറയാൻ
@rainflowerkid
@rainflowerkid 6 сағат бұрын
ലെ മുരുകൻ:വത്സാ എനിക്ക് സംസാരിക്കാൻ iphone ഉം വേണ്ട vodafone ഉം വേണ്ട,എന്റെ പേരിൽ കൊള്ളയടിക്കുന്നോ .. ഡേയെ തിരുട പസങ്കെ ഉന്നെ എല്ലാം സുമ്മ വിട മാട്ടെ 🔥✨👍
@Nasrani344
@Nasrani344 5 сағат бұрын
ഭക്തരെ വേദനിപ്പിച്ചു കൊണ്ട് ദൈവത്തിന് ഒരു ആധുനിക ഉപകരണത്തിൽ ആസക്തി ഉണ്ടാകുമോ എന്നാണ് ഒരു വിശ്വാസിയായ എനിക്ക് ചോദിക്കാനുള്ളത്, ക്ഷേത്രാരാധനയില്ലുള്ള ഒരുപാട് ആളുകളുടെ വിശ്വാസം ഇല്ലാതാക്കാനേ ക്ഷേത്രക്കമ്മറ്റിക്കാരുടെ ഈ ആർത്തി അന്യായം കാരണമാകൂ, ഒരു രൂപയാണ് എങ്കിൽ പോലും പിന്നീട് നിക്ഷേപിച്ച ആൾ തെളിവ് സഹിതം ബോധിപ്പിച്ച് തിരിച്ചു ചോദിച്ചാൽ കൊടുക്കണം എന്നതാണ് യഥാർത്ഥ വിശ്വാസവും ഭക്തിയും, അല്ലാത്തത് എല്ലാം വെറും കച്ചവടം🙏🙏🙏🙏🙏
@vishak4599
@vishak4599 19 сағат бұрын
എന്ത് തോന്നിവാസമാടെ ഇതൊക്കെ 🥴🥴ഫോൺ തിരിച്ചു കൊടുക്കാനുള്ള മാന്യത കാണിക്കണ്ടേ 🥴🥴
@sumeshs8239
@sumeshs8239 18 сағат бұрын
ഡൈബത്തിന്റ വിധി
@rangoli2907
@rangoli2907 17 сағат бұрын
ഡൈബമല്ല മണുസൻ്റെ വിധി😅😅😅😅​@@sumeshs8239
@gopakumarb
@gopakumarb 16 сағат бұрын
അടിയുടെ കുറവാണ്
@rex_schd
@rex_schd 13 сағат бұрын
Dhaivathinu kannulle iPhone use chaiyan kothi😂
@feastongluten-free1763
@feastongluten-free1763 11 сағат бұрын
No , he doesn't deserve the phone. Let this be a lesson for people blinded by religion (all religion) 😅
@francisfernandez9557
@francisfernandez9557 15 сағат бұрын
ആ ഐഫോൺ ക്ഷേത്ര ഭരണ സമതിയിലെ ആർക്കെങ്കിലും ആവശ്യമുണ്ടാകും അതാണു തിരികേ കൊടുക്കാത്തതു
@Shammi_Gaming
@Shammi_Gaming 14 сағат бұрын
Sathiyam 😢
@GireeshGireesh-kc4yl
@GireeshGireesh-kc4yl 17 сағат бұрын
ഇപ്പോഴും തലയിൽ ഒന്നുമില്ലാത്ത കുറേ വർഗ്ഗങ്ങൾ ഭഗവാന് എന്തിനാണ് ഐഫോണ്
@caffeinated.
@caffeinated. 17 сағат бұрын
ഭാഗവാന് എന്തിനാണ് ക്യാഷ് 🔆
@rahmathv6488
@rahmathv6488 16 сағат бұрын
A phone vitt ivarkk paisa undaakkam
@mohamedsalim8237
@mohamedsalim8237 16 сағат бұрын
പുള്ളിക്ക് അല്ലാഹുവിനെ വിളിക്കാനായിരിക്കും..... അവർ തമ്മിൽ ❤ ആണ്......
@caffeinated.
@caffeinated. 16 сағат бұрын
@@mohamedsalim8237 അന്റെ കാര്യം പോക്കാ, ഇക്ജ് നരകത്തിലെ വിറക് കൊള്ളിയാവാൻ ചാൻസ് ഉണ്ട്....😀
@YoosufThazha
@YoosufThazha 14 сағат бұрын
ഇനിമുതൽ മുതൽ ഭഗവാൻ ഭക്തരെ ഫോണിൽ വിളിച്ചു തുടങ്ങും
@Molly-kv9be
@Molly-kv9be 7 сағат бұрын
കഷ്ടം കഷ്ടം അബദ്ധത്തിൽ വീണത് ആണെന്ന് പറഞ്ഞിട്ടും തിരുച്ചു കൊടുക്കാത്തത് എന്തൊരു നീതി കേടാണ്!! നിയമപരമായി നേരിടണം ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ആചാരത്തിനു എതിരെ 👹👹 ദൈവത്തിനു എന്തിനാണ് ഫോൺ !! എന്തൊരു ആചാരങ്ങൾ ആണ് ആവോ 😎
@vpv3654
@vpv3654 18 сағат бұрын
ദൈവത്തിനു ഫോൺ മാത്രമല്ല പണവും സ്വർണവും ഒന്നും ആവശ്യമില്ല.. അത് മനുഷ്യൻ ഉപയോഗിക്കുന്നു.. ഭക്തി ആയിക്കോട്ടെ.. മണ്ടൻ ആകരുത്✌️
@LichiRed-sw7ll
@LichiRed-sw7ll 15 сағат бұрын
Bandarathil ninnum kittunna cash kshtetram nadathippinum mattumayi upayogikkunnu.vilakkenna karpporam chandhanathiri etc poojadravyanghal nithyene adhikam aavisyamanu..mandammarayathu kondalla bandarathil cash idunnathu
@RAJUAA-t7p
@RAJUAA-t7p 15 сағат бұрын
മണ്ടൻ ആയ തുകൊണ്ടാണല്ലോ ഭക്തനായത്.😂
@govindsankarmr2716
@govindsankarmr2716 15 сағат бұрын
@@RAJUAA-t7pcorrect. Ee 2024 allenkillu 25illum daiva vishwassam kondu nadakkunnavarru mandanmaaru aanu
@antonyjoseph1218
@antonyjoseph1218 11 сағат бұрын
ഭക്തിയും മണ്ടത്തരവും ഒന്നാണ് സേട്ടാ..😅
@ashviralcut
@ashviralcut 7 сағат бұрын
​@@LichiRed-sw7llആരും മണ്ടനായി ജനിക്കുന്നില്ല, മോഡിയും, അമിശയും ലെവന്മാരെ മണ്ടന്മാരായി ജീവിപ്പിക്കുകയാണ്
@somethingfishy5811
@somethingfishy5811 4 сағат бұрын
തമിഴ്നാട്ടിലെ വിശ്വാസം അങ്ങനെയാണെന്ന് തോന്നുന്നു. പണ്ട് ഒരു തമിഴ് സിനിമ കണ്ടിട്ടുണ്ട്, ഭണ്ഡാര പെട്ടിയിൽ ഒരു കുട്ടി വീണിട്ട് കുട്ടിയെ ദേവിക്ക് വേണമെന്ന് പറഞ്ഞു ദേവി വരുന്നത്.
@MedhaaVarma
@MedhaaVarma 2 сағат бұрын
Ya njanum kandittanu
@sumisufiyan2770
@sumisufiyan2770 34 минут бұрын
😂😂😂😂
@RanjithMathilingal
@RanjithMathilingal 17 сағат бұрын
ഇയാൾ ഇനി ഒരിക്കലും അമ്പലത്തിൽ പോകുമെന്ന് തോന്നുന്നില്ല. അഥവാ പോയാൽ ഭണ്ടാരപ്പെട്ടിയിൽ നിന്നും എട്ടടി വിട്ടുനിൽക്കും... പാവം 😢
@anildas9017
@anildas9017 4 сағат бұрын
നമ്മൾ മനസ്സുകൊണ്ട് സമർപ്പിച്ചു കൊടുക്കുന്ന വസ്തുവാണ് "കാണിക്ക". അല്ലാതെ കയ്യിൽ നിന്ന് വീണുപോയതൊന്നും അമ്പലത്തിനു അവകാശപ്പെട്ടതല്ല.
@manjithkuttiyanickal3885
@manjithkuttiyanickal3885 19 сағат бұрын
തിരിച്ചു കൊടുക്കുന്നതാണ് മാന്യത
@feastongluten-free1763
@feastongluten-free1763 11 сағат бұрын
No 😅....God liked his iPhone and decided to keep it.
@ASHOKKumar-sz8kf
@ASHOKKumar-sz8kf 8 сағат бұрын
Puthiya 2 iphone 😊😊😊koduthu.. Maathruka...aavuka...
@Nanduadarsh
@Nanduadarsh 7 сағат бұрын
കൊടുക്കരുത്. ഭഗവാൻ കോപിക്കും
@mallusbest7279
@mallusbest7279 6 сағат бұрын
Daiva kopam bayangaramaayirikkum.
@vaeventsandcaters1989
@vaeventsandcaters1989 6 сағат бұрын
​@@mallusbest7279 idhilokke vishwasikkunna ninghalokkeyaanu sharikkum pottanmaar.daivathin endhinaado iphone😂.thaan parancha logic vachu nokkumbhol daivam pidichparikkaaran anennum artham undd
@juliehari4872
@juliehari4872 4 сағат бұрын
എന്തുവാടേ ഇതു.. വിവരം ഇല്ലാത്ത ദേവസ്വകാര് 😡 അയാളുടെ phone അയാൾക്ക്‌ കൊടുത്ത് മാന്യത keep ചെയ്യാൻ നോക്ക്. ഓരോ rules. ദൈവത്തിനു പൈസയും സ്വർണവും വേണ്ട. പിന്നെയാണ് ഐ ഫോൺ. ഇവന്മാർക്ക് വേണമായിരിക്കും 😡. ഫോണിന്റെ ഉടമ case മായി മുന്നോട്ട് പോവണം 👍🙏
@moidcherapuram5121
@moidcherapuram5121 17 сағат бұрын
അബദ്ധത്തിൽ വീണുപോയി എന്ന് ഒരാൾ പറഞ്ഞാൽ പ്രത്യേകിച്ചും തിരിച്ചറിയാൻ കഴിയുന്ന തെളിവുള്ളതുകൊണ്ട് അത് തിരിച്ചു കൊടുക്കുകയാണ് വേണ്ടത്
@sivanandk.c.7176
@sivanandk.c.7176 16 сағат бұрын
പണ്ട് പോസ്റ്റ് ബോക്സിൽ ഇട്ട ലെറ്റർ ഒരു മാറ്റം വരുത്താൻ പോലും ഒന്ന് തിരിച്ചു ചോദിച്ചാൽ തരുകയില്ലെന്ന് കേട്ടിട്ടുണ്ട്. Addressee യ്ക്കേ കൊടുക്കൂ എന്ന്.
@holo-r5l
@holo-r5l 6 сағат бұрын
ithum athum thamil orrubenthavum ella​@@sivanandk.c.7176
@alexandergeorge9823
@alexandergeorge9823 6 сағат бұрын
​@@sivanandk.c.7176 atu aara post boxil kondu iitat enu verify cheyan option ilayrunalo pand, phone owner atu thane ano enoke simple aayt kandu pidikan patumalo ipo
@JaisWorld1
@JaisWorld1 3 сағат бұрын
Ath pole ano mobile phone😂​@@sivanandk.c.7176
@muhammadriyas1425
@muhammadriyas1425 Сағат бұрын
ദൈവം നമുക്കു തരുന്ന സമ്പാദ്യം അത് നല്ല കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക പാവപ്പെട്ടവരെ സഹായിക്കുക ഭക്ഷണം കഴിക്കാൻ വകയില്ലാത്ത വർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുക ഇതൊക്കെയാണ് ചെയ്യേണ്ടത് അല്ലാതെ ദൈവങ്ങളെ പേര് പറഞ്ഞ് ഒരു പെട്ടി ഉണ്ടാക്കി അതിൽ കൊണ്ടേ കാശും പണവും ഇട്ടിട്ട് എന്ത് കാര്യം അതിലും നല്ലത് ഞാൻ മേലെ പറഞ്ഞ കാര്യം ചെയ്താൽ ദൈവത്തിന് എത്ര സന്തോഷമായിരിക്കും അല്ലാഹുവിന് യേശുവിനു ശിവനോ പൈസയുടെ ആവശ്യമില്ല
@ethanhunt7198
@ethanhunt7198 19 сағат бұрын
എന്ത് കഷ്ടമാണ് 😢 ഫോൺ അയാളുടെ ആണോന്ന് നോക്കിയിട്ട് എത്രയും വേഗം തിരിച്ചു കൊടുക്കണം 😑
@haridasp5985
@haridasp5985 5 сағат бұрын
ദയവായി കോടതിയെ സമീപിക്കുക. ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ
@RanjiRanji-sc1jt
@RanjiRanji-sc1jt 18 сағат бұрын
ഭക്തൻ ക്ഷേത്രത്തിനു നൽകുന്ന സംഭാവന തിരിച്ചു കൊടുക്കേണ്ടതില്ല ശരി തന്നെ, അതായത് ഭക്തൻ നൽകുന്ന സംഭാവന. എന്നാൽ ഭക്തൻ പറയുന്നു ഞാൻ സംഭാവനയായിട്ടല്ല അത് നൽകിയതെന്ന്. അബദ്ധത്തിൽ വീണതാണെന്ന്. ഭക്തൻ സംഭാവനയായി നൽകിയത് മാത്രമേ ക്ഷേത്രത്തിന് സ്വീകരിക്കാൻ പറ്റു.. ഭക്തൻ സംഭാവന നൽകിയിട്ടില്ലെങ്കിൽ അത് ക്ഷേത്രം തിരിച്ചു കൊടുക്കാൻ ബാധ്യസ്ഥനാണ്. എന്തു കൊടുക്കണം എന്ന് ഭക്തനാണ് തീരുമാനിക്കുന്നത്. ഭക്തൻ കൊടുത്തത് സംഭാവനയാണോ മറ്റെന്തെങ്കിലും ആണോ എന്ന് തീരുമാനിക്കുന്നതും ഭക്തൻ തന്നെയാണ്
@SanjeevP-qw6ww
@SanjeevP-qw6ww 18 сағат бұрын
👍
@RanjiRanji-sc1jt
@RanjiRanji-sc1jt 17 сағат бұрын
@SanjeevP-qw6ww 🙏
@sujithrs4166
@sujithrs4166 17 сағат бұрын
👍
@sivanandk.c.7176
@sivanandk.c.7176 16 сағат бұрын
പണ്ടൊരു അമ്പലപ്പിരിവുകാർ വന്നപ്പോൾ ഞാൻ 5 രൂപ നീട്ടി. അവർ വേണ്ടെന്ന് പറഞ്ഞ്, പോയി. എന്റെ ഒരു കൂട്ടുകാരന്റെയടുത്ത് ചെന്നപ്പോൾ അവിടെ എന്റെ കാര്യം പറഞ്ഞു. പുള്ളി ചോദിച്ചു, "നിങ്ങളെ കാശ് പിരിയ്ക്കാനല്ലേ വിട്ടത് ? കിട്ടുന്ന ഒരു തുക അമ്പലത്തിന് വേണ്ടയെന്ന് പറയാൻ എന്തധികാരം ?"
@gafurb5160
@gafurb5160 7 сағат бұрын
ഇത്രയൊക്കെ ചിന്തിക്കാൻ കഴിവുണ്ടായിരുന്ന എങ്കിൽ😅 അവിടെ ആരും പണം കൊണ്ടുപോയി ഇടില്ല ല്ലോ😅
@ajithelamanassery5660
@ajithelamanassery5660 48 минут бұрын
ഭാരതം ഇത്ര നശിച്ചത് - മനുഷ്യന് കൊടുക്കാത്ത പരിഗണന ദൈവ ത്തിന് കൊടുത്ത് - മനുഷ്യനെ ചൂഷണം ചെയ്യുന്നതാണ് - ഭക്തിശാസ്ത്രം " കാണുന്ന തോക്കെ നാരായണ നാരൂപം കേൾക്കുന്ന ... ശ്രുതികൾ ... എന്ന് പറഞ്ഞാൽ മനുഷ്യനെ പരിഗണിക്കാത്ത ഏത് ദൈവ മാണ് ഉള്ളത് ? ഈ ജാതിക്കോമരങ്ങൾ തീർത്ത ഓരോ ആചാരങ്ങൾ - ഭണ്ഡരം കള്ളൻ കൊണ്ടുപോയാൽ ആ പണം - ഏത് കമ്മറ്റിയാണ് തിരച്ചെൽപ്പിക്കുന്നത്?
@reenapramod6313
@reenapramod6313 19 сағат бұрын
മുരുകന് ആരെ വിളിക്കാനാ ഐ ഫോൺ. 😂😂
@saraswathivimal3916
@saraswathivimal3916 19 сағат бұрын
😅😅😅
@Patlakkaran
@Patlakkaran 18 сағат бұрын
ശിവനെ വിളിച്ചു ലിംഗം കിട്ടിയോന്ന് ചോദിക്കണം അയിന് ഒരു ഫോൺ മുരുഗന് മുഖ്യമണ് ബിഗ്‌ലെ
@rehna5137
@rehna5137 18 сағат бұрын
​Athe oru shivan 😂😂😂😂@@Patlakkaran
@shajithshajith7856
@shajithshajith7856 18 сағат бұрын
😂😂😂😂
@shajithshajith7856
@shajithshajith7856 18 сағат бұрын
​@@Patlakkaran over akkenda mira
@yesudas8826
@yesudas8826 7 сағат бұрын
ഇതാണ് ദൈവത്തിൻ്റെ ധാർമികത😂😂😂😂😂. ഈ അന്ധവിശ്വാസികളുടെ കൂടെ തലക്ക് വെളിവുള്ള ഒരാൾ പോലും ഉണ്ടാവാൻ സാധ്യതയില്ല. കോടതിയിൽ പോയാലും അയാൾക്ക് ഫോൺ തിരിച്ചു കിട്ടാൻ സാധ്യതയില്ല. കാരണം അടുത്ത കാലങ്ങളിലുള്ള സംഭവങ്ങൾ വച്ചുനോക്കുമ്പോൾ കോടതിക്കും ദൈവങ്ങളെ പേടിയാണ്.
@prasanthck679
@prasanthck679 17 сағат бұрын
അയ്യേ ഉളുപ്പില്ലാത്ത ഭരണ സമിതി. ഉളുപ്പ് ഉണ്ടെങ്കിൽ ഫോണ് തിരിച്ചു കൊടുക്കണം.
@sivanandk.c.7176
@sivanandk.c.7176 16 сағат бұрын
പ്രസിഡന്റിന് ഐ ഫോൺ പണ്ടേ വല്യ കൊതിയായിരുന്നു. ദൈവം അതിനൊരു വഴികാട്ടി !
@antonyjoseph1218
@antonyjoseph1218 11 сағат бұрын
. അയ്യോ, അങ്ങനെ പറയരുത്. , ഫോൺ കൊടുക്കാൻ പറ്റില്ല.
@electroco1474
@electroco1474 8 сағат бұрын
പറ്റിക്കുന്നവനും, പറ്റിക്കപെട്ടവനും എല്ലാം വിശ്വാസികൾ 😂😂. God : അളിയാ താങ്ക്സ് 👍
@hassan6024
@hassan6024 18 сағат бұрын
ദൈവത്തിന് ഇഷ്ടപ്പെടാത്ത കാര്യമാണ് ഭക്തർ ചെയ്യുന്നത്. ആ ഫോൺ തിരിച്ചു നൽകുക മര്യാദ മാത്രം
@MadhuKumar-vb1nh
@MadhuKumar-vb1nh 17 сағат бұрын
Kanika shethrm expense okay phone maryadaku thirichu kodukanam anthonnu konathila devaswam rules immediately change your rules
@antonyjoseph1218
@antonyjoseph1218 11 сағат бұрын
പക്ഷേ, പ്രസിഡന്റിന് ഫോൺ ഇഷ്ടപ്പെട്ടു.
@sarvavyapi9439
@sarvavyapi9439 6 сағат бұрын
​@@antonyjoseph1218അതാണ് കാര്യം . ഈ ഫോൺ അവൻ്റെ കാലൻ ആകും . സത്യം
@gokuldastvm
@gokuldastvm 5 сағат бұрын
സർവ്വവ്യാപിയായ ഭഗവാന് കാര്യങ്ങളറിയാനും ഭക്തർക്ക് അരുളപ്പാട് നൽകാനും ഐഫോണില്ലാതെ പറ്റില്ലല്ലോ! അതുമാത്രമല്ല ക്ഷേത്രത്തിലേക്ക് കാണിക്കയോ വഴിപാടോ നൽകുന്ന സാധനങ്ങളൊന്നും പിന്നീടൊരിക്കലും പുറത്തു നൽകാനും പാടില്ല - ഉദാ: നേന്ദ്രക്കുലകൾ, ശർക്കര, നെയ്യ്, പാല്, നെല്ല്, അവില്, എണ്ണ, തുടങ്ങിയവ! ഭക്തജനങ്ങൾ അറിയാൻ വേണ്ടി. നിങ്ങൾ കാഴ്ചവയ്ക്കുന്നതൊന്നും ഭഗവാനല്ല എടുക്കുന്നതെന്നും, അതൊക്കെ പുരോഹിതരും ക്ഷേത്രാധികാരികളും പുട്ടടിക്കുകയാണെന്നും നിങ്ങൾക്കെന്നേ നന്നായി അറിയാം. പക്ഷേ ഇതൊക്കെയൊരു അവകാശമായാണ് ഇത്തരക്കാർ കാണുന്നതെന്ന് നിങ്ങൾ ഊഹിച്ചിട്ടുണ്ടോ? ആ അർഹതയില്ലാത്ത അവകാശങ്ങളെ ഊട്ടിയുറപ്പിക്കാൻ വേണ്ടി അവർ നിങ്ങളിൽ വളർത്തിയ വികാരമാവാം നിങ്ങളുടെ നിഷ്കളങ്കമായ ഭക്തിയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള തെളിവാണ് ഇത്തരം സംഭവങ്ങൾ. ഇനിയെങ്കിലും നിങ്ങളുടെ മേൽ അവർ നടത്തുന്ന പ്രലോഭനങ്ങളെയും ചൂഷണങ്ങളെയും തിരിച്ചറിയുക. ഭക്തിയോ ദൈവവിശ്വാസമോ വേണ്ടെന്ന് പറയാൻ ഞാനാളല്ല. അത് നിങ്ങളുടെ വ്യക്തിഗത കാര്യം. പക്ഷേ സർവ്വശക്തനായ ഭഗവാനെന്തിനാണ് ഐഫോൺ എന്നു ചോദിക്കാനുള്ള വിവേകം നിങ്ങൾക്ക് ആരാധനാലയങ്ങളിലേക്കും വഴിപാടുകളിലേക്കും വ്യാപിപ്പിച്ചുകൂടേ? തന്നെ പടച്ചവനോട് സംവദിക്കാൻ ഒരുവനെന്തിന് ഒരു ഇടനിലക്കാരന്റെ ആവശ്യം? സ്വന്തം മാതാപിതാക്കളോടും നിങ്ങളത്തരം ദൂരം വച്ചു പുലർത്താറുണ്ടോ? തൂണിലും തുരുമ്പിലുമുള്ള ഭഗവാനെ കാണാൻ എന്തിനൊരു ആരാധനാലയം? സ്വന്തം ഹൃദയത്തിലേക്കൊന്ന് നോക്കാത്തതെന്തേ? സ്വയം പര്യാപതരല്ലാത്ത കുട്ടികളാരും അവരുടെ മാതാപിതാക്കൾക്ക് കൈനീട്ടം നൽകാത്തപോലെ, സർവ്വതിന്റേയും അധിപനായ ഭഗവാനെന്തിന് നിങ്ങളുടെ വഴിപാടുകളും സമർപ്പണവും? ഏതെങ്കിലും മാതാപിതാക്കൾ ലാഭേച്ഛയോടു കൂടിയാണോ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നത്? അതുപോലെ നിങ്ങളുടെ സ്രഷ്ടാവിനെ തിരിച്ചറിയാൻ മറ്റൊരുവന്റെ വ്യാഖ്യാനങ്ങളെന്തിന്? എന്നിട്ടും നിങ്ങൾക്ക് ആരാധനാലയങ്ങളിലേക്ക് പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ... തീർച്ചയായും പോകുക. നിങ്ങൾക്ക് മനസ്സുഖവും സമാധാനവും ലഭിക്കുന്നുണ്ടെങ്കിൽ അതുതന്നെ ചെയ്യുക - ദൈവമുണ്ടോ ഇല്ലയോ എന്ന തർക്കങ്ങൾക്കവിടെ യാതൊരു പ്രസക്തിയുമില്ല. പക്ഷേ നിങ്ങൾ കാഴ്ചവയ്ക്കുന്നതും സമർപ്പിക്കുന്നതുമൊക്കെ ചില മനുഷ്യർക്കുള്ള നിങ്ങളുടെ ഔദാര്യമായി മാത്രം കണക്കാക്കുക. അവയിലൂടെ ദൈവത്തിനേയോ ഭാഗ്യത്തിനേയോ പ്രലോഭിപ്പിച്ച് കാര്യങ്ങൾ നേടാമെന്നുള്ള ദുഷ്ചിന്ത വെടിയുക. നിങ്ങളുടെ മഹാമനസ്കതയും ഭഗവാനിലുള്ള അചഞ്ചലവിശ്വാസത്തേയും ഒരു ബാധ്യതയാക്കി മാറ്റാൻ ആരേയും അനുവദിക്കാതിരിക്കുക. നിങ്ങളേക്കാൾ കൂടുതൽ ദൈവത്തെ അറിയാമെന്നുള്ള ഏതൊരുവന്റേയും അവകാശവാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുക. കാരണമവ അത്യാഗ്രഹത്തിന്റേയും ധൂർത്തിന്റേയും വിവേചനത്തിന്റെയും വെറുപ്പിന്റേയും ചൂഷണത്തിന്റേയും അധികാരദുർവിനിയോഗത്തിന്റേയും ഉറവിടങ്ങളാണ് - ഇതിന് ചരിത്രം സാക്ഷി. പകരം നിങ്ങളുടെ ഉള്ളിൽത്തന്നെയുള്ള ആരാധനാലയത്തിലെ ആ കെടാവിളക്കിനെ - മനസ്സാക്ഷിയെ - അണയാതെയും കളങ്കപ്പെടാതെയും പരിപാലിക്കുക. ഭഗവാന് സമർപ്പിക്കാവുന്നതായി മറ്റെന്താണുള്ളത് നമ്മുടെ പക്കൽ?
@89peepz
@89peepz 17 сағат бұрын
ഇതെങ്ങിനെ കൗതുകകരമായ വാർത്ത ആകും?? ഇതുപോലെ എന്റെ വീട്ടിലോ, പറമ്പിലോ വന്നവരുടെ (എന്റെ അറിവോടെ ) എന്തെങ്കിലും വിലപിടിപ്പുള്ള വസ്തു അവിടെ വീണിട്ടു ഞാനതു കൊടുക്കില്ല എന്ന് പറഞ്ഞാൽ ഈ പറഞ്ഞ കൗതുകം ഉണ്ടാകുമോ??
@HappyArcticFox-jz8yw
@HappyArcticFox-jz8yw 6 сағат бұрын
Undavum
@lifethroughromans8295
@lifethroughromans8295 4 сағат бұрын
​@@HappyArcticFox-jz8yw - ഇല്ല.
@89peepz
@89peepz 2 сағат бұрын
@@HappyArcticFox-jz8yw അടിപൊളി,നിങ്ങളുടേത് തന്നെ പോയിട്ട് കിട്ടാതിരിക്കട്ടെ 👍
@Shamsu_u
@Shamsu_u 2 сағат бұрын
കൈ കുഞ്ഞുങ്ങളെ കൊണ്ടൊന്നും അറിയാതെ ആ വഴിക്ക് പോവല്ലേ
@remeshmanikkan7235
@remeshmanikkan7235 18 сағат бұрын
അമ്പലത്തിൽ പോയാൽ പ്രാർത്ഥിക്കുക അല്ലാതെ ഭണ്ഡാരം നിറക്കാൻ അല്ല പോണ്ടത്, കൂടുതൽ കാശു ഉണ്ടെങ്കിൽ ഒരു നേരത്തെ അന്നദാനം കൊടുക്കുക
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 сағат бұрын
എണ്ണയും തിരിയും പുഷ്പങ്ങളും സമർപ്പിയ്ക്കുക അത് മതി.... പിന്നെ അതിൽ കൂടുതൽ കൊടുക്കാൻ താത്പര്യം ഉള്ളവർക്ക് കൊടുക്കാം.
@ashkarkhansrr3906
@ashkarkhansrr3906 Сағат бұрын
അറിഞ്ഞു കൊടുക്കുന്നതാണ് പ്രസാദം അല്ലാതെ പിടിച്ചു പരിക്കുന്നതാണോ 🤣🤣കഷ്ടം
@III_Karma_III
@III_Karma_III 18 сағат бұрын
അദ്ദേഹം അത് സമർപ്പിച്ചിട്ടില്ലല്ലോ,അബദ്ധത്തിൽ വീണതല്ലേ.. സമർപ്പണ ഭാവം മനസ്സിൽ ഇല്ലെങ്കിൽ അതെങ്ങനെ സമർപ്പണം ആയി കണക്കാക്കും.. എത്രയും പെട്ടെന്ന് ഫോൺ തിരിച്ചു കൊടുത്തു അയാളോട് മാപ്പ് പറയുക..
@Alchemy.143
@Alchemy.143 4 сағат бұрын
ഒരു തമിഴ് സിനിമയിൽ ഭണ്ടാരത്തിൽ പണമിടുന്നതിനിടയിൽ കുഞ്ഞ് അതിൽ വീഴുകയും കുഞ്ഞ് ഇനി മുതൽ ദൈവത്തിനുള്ളതാണെന്നും പറയും ചിലപ്പോ അതിൽ inspired ആയിട്ടാവും 😂🤣🤣
@lvl3172
@lvl3172 19 сағат бұрын
ചങ്കൂറ്റം ഉള്ളവനാണെങ്കിൽ അവൻ കോടതിയിൽ പോണം...
@netizen..
@netizen.. 18 сағат бұрын
😂😂😂
@badarudheen.kkkaliyan378
@badarudheen.kkkaliyan378 17 сағат бұрын
ഇവരൊക്കെ തന്നെ കോടതി
@ajimshamr
@ajimshamr 17 сағат бұрын
ആ best, apple company അടച്ച് പൂട്ടി പത്ത് വർഷം കഴിഞ്ഞ് വിധി വരും.
@arshadarshad2413
@arshadarshad2413 17 сағат бұрын
😂😂ഭൂരിപക്ഷതിന് അനുസരിച്ചാണ് വിധി ഉണ്ടാകുക ഇപ്പോൾ അങ്ങനെ ആണ്
@noufalc3367
@noufalc3367 17 сағат бұрын
മുരുകനെതിരെ കേസ് കൊടുക്കണം പിള്ളേച്ചാ😂
@prathyushprasad7518
@prathyushprasad7518 8 сағат бұрын
കാശിന്റെ കാര്യത്തിൽ മനുഷ്യനെ വെല്ലാൻ കഴിയില്ല ദൈവത്തിന്..😂..ദൈവം വെറും ദരിദ്രവാസിയാണ്...😂😂..
@prasuttan9046
@prasuttan9046 17 сағат бұрын
മുരുകന് ഒരു ഫോണിന്റെ കുറവുണ്ടായിരുന്നു കാലത്തിന് ഒത്ത് മാറണ്ടേ 😂😂😂😂
@ashokanmundon2556
@ashokanmundon2556 8 сағат бұрын
നിയമങ്ങൾ നമ്മളുണ്ടാക്കിയതാണ് അതിൽ മാറ്റം വരുത്തിയാൽ ഇവിടെ ഭൂകമ്പമൊന്നും ഉണ്ടാകൻ പോകുന്നില്ല അതുകൊണ്ട് ആ ഫോൺ ഉടൻ തിരിച്ചു കൊടുക്കണം അതാണ് മര്യാദ
@ANOKHY772
@ANOKHY772 19 сағат бұрын
ദൈവത്തിന് കാശ് വേണ്ട... ദൈവത്തിന്റെ പേരും പറഞ്ഞു തിന്നാൻ മാത്രം ഇരിക്കുന്ന കുറെ വിയർപ്പിന്റെ അസുഖം ഉള്ളവന്മാർക്ക് തിന്നാൻ ഇനിയും കൊണ്ട് കൊടുക്കരുത്... അത്രയ്ക്ക് നിർബന്ധം ആണേൽ 1 രൂപ മാത്രം കൊണ്ട് ഇടുക.. അതിന്റെ ആവശ്യമേ ഒള്ളു...
@renjith8450
@renjith8450 14 сағат бұрын
വിലപിടിപ്പുള്ള വസ്തുക്കളുമായി ക്ഷേത്രദർശനം നടത്താതിരിക്കുക . ക്ഷേത്രങ്ങളെ സൂക്ഷിക്കുക. 😭
@CM-mw8qd
@CM-mw8qd 18 сағат бұрын
ഭക്തന്റെ ഭാര്യയോ മക്കളോ കാണിക്കവഞ്ചിയിൽ വീഴാഞ്ഞത് ഭാഗ്യം 🤔
@mumthasnetteri
@mumthasnetteri 8 сағат бұрын
😂
@Roja-j6v
@Roja-j6v 8 сағат бұрын
😂😂😂
@Ashmalpop9288
@Ashmalpop9288 7 сағат бұрын
😂
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 7 сағат бұрын
😂😂😂😂
@unaispn8705
@unaispn8705 7 сағат бұрын
😂😂😂😂
@sonar7363
@sonar7363 4 сағат бұрын
If it has fallen by mistake I think they need to give it back. If it was some gold or something one has no idea,but if it's a phone definitely one can check the credentials.
@bharath_2023
@bharath_2023 19 сағат бұрын
Iam ഹിന്ദുക്കൾ but i tell അടിച്ചു ചപ്പാകുറ്റി പൊളിക്കുക
@jrjtoons761
@jrjtoons761 17 сағат бұрын
ഇത് സ്റ്റാലിൻ മന്ത്രി കള്ളന്റെ നിയമം
@coffeewithjoonie907
@coffeewithjoonie907 17 сағат бұрын
😂😂😂 Orenathinte kuravarundu avarkku 😅
@DhanyaMohan-o8t
@DhanyaMohan-o8t 15 сағат бұрын
Same njanum ethu thannaeya vicharichathe ,daivathine i phone😂😂
@athulyan100
@athulyan100 8 сағат бұрын
അതിനു ണെ ഹിന്ദു ആവണമെന്നില്ല ബേസിക് knowledge but exploiting as usual in the name of god.... Ella mathathilum ulla bakthi thttippu
@unniunni1822
@unniunni1822 3 сағат бұрын
Ottak chennatt karyam illa naatukaar ellam koodi perumaranam devasam bordine...
@ajiaj7924
@ajiaj7924 10 сағат бұрын
മുരുകനെന്തിനാ real എടുക്കാനാണോ i phone🤦🏻 വീണു പോയതിന് തെളിവുമുണ്ട് cctv phn തിരികെ കൊടുക്കാത്തതിന് തെമ്മാടിത്തരം എന്നെ പറയാൻ ഒക്കൂ 😡😡
@Happywithmesoorya
@Happywithmesoorya 18 сағат бұрын
എന്തുവാണ് ഇതൊക്കെ.... വാർത്ത വായിക്കുന്ന ആൾക്ക് കൗതുകം ആണേലും ആ പാവം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്
@maryjosphinjosphin4006
@maryjosphinjosphin4006 Сағат бұрын
നമ്മൾ അറിഞ്ഞു നൽകുന്നതാണ് നേർച്ച. അയാളുടെ കയ്യിൽ നിന്ന് അബദ്ധം പറ്റി പോയ ഫോൺ എങ്ങനെയാണ് നേർച്ചയാകുന്നത്.
@ManojUliyan
@ManojUliyan 18 сағат бұрын
അത് അയാളുടെതാണെങ്കിൽ തിരിച്ച് നൽകണം.💯
@travelwitharun9224
@travelwitharun9224 5 сағат бұрын
എന്ത് നിയമം
@ansisabiansisabi6196
@ansisabiansisabi6196 17 сағат бұрын
ഇതിൽ ഒരു കുഞ്ഞു അഭതത്തിൽ വീണാൽ ആ കുഞ്ഞിനെ ദേവസ്വം എടുക്കുമോ അതോ തിരിച്ചു കൊടുക്കുമോ.. 😡
@nikhilsalini588
@nikhilsalini588 15 сағат бұрын
അങ്ങനെ ഉണ്ടായിട്ടുണ്ട് കുഞ്ഞിനെ തിരികെ കൊടുത്തിട്ടില്ല
@veenanagappankalindhi9791
@veenanagappankalindhi9791 7 сағат бұрын
​@@nikhilsalini588അത് സിനിമയിൽ അല്ലെ
@jomat6151
@jomat6151 7 сағат бұрын
​@@nikhilsalini588 evdaya angane nadaunne
@vishnusasi6336
@vishnusasi6336 6 сағат бұрын
Kodukila aaa kunje murugane swantham ❤😅
@giridhar9866
@giridhar9866 2 сағат бұрын
Ingane ullavar kannil chora illathavar thanne ​@@nikhilsalini588
@HajaraKk-jb6yf
@HajaraKk-jb6yf 9 сағат бұрын
വീണു പോയത് തിരിച്ചു കൊടുക്കണം... നമ്മൾ ഇഷ്ടപെട്ട് കൊടുക്കുന്നത് ആണേൽ കുഴപ്പം ഇല്ല
@LintoVarghese85
@LintoVarghese85 18 сағат бұрын
Haha, ഡാറ്റ കൊടുക്കാം, പക്ഷെ ഫോണും കാശും കൊടുക്കില്ല..... നല്ല ന്യായം.😂😂😂😂😂
@Unni-xc2no
@Unni-xc2no 7 сағат бұрын
കുറച്ച് പെട്രോൾ കൊണ്ടുപോയി ഭണ്ഡാരംത്തിൽ ഒഴിച്ച് ഒരു തീപ്പെട്ടി കൊള്ളി കത്തിച്ച് ഇട്. എന്നിട്ട് അത് ഭാഗവാനുള്ളതാണെന്ന് പറ
@SanthoshR-pv5ki
@SanthoshR-pv5ki 3 сағат бұрын
😂
@anakhaakhila9960
@anakhaakhila9960 Сағат бұрын
Sathyam
@Celestial_Arishem
@Celestial_Arishem 18 сағат бұрын
കോടതിയിൽ പോകണം.
@MargSchool
@MargSchool 7 сағат бұрын
ദൈവത്തിന് ആരെ വിളിക്കാനാണ് ഫോൺ? ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ കോടതി നടപടികൾ സ്വീകരിക്കണം.
@nevins6192
@nevins6192 19 сағат бұрын
ഇനിയെങ്കിലും ഇവിടെയൊക്കെ പോകുന്നത് നിർത്തട്ടെ
@bindu2092
@bindu2092 17 сағат бұрын
Exactly
@M_r_Dinkan
@M_r_Dinkan 4 сағат бұрын
അബദ്ധത്തിൽ വീണത് എടുക്കുന്നതിലും നല്ലത് തട്ടിപ്പറിച്ച് എടുക്കുന്നതാ... 🙂
@AshiAshi-u7r
@AshiAshi-u7r 19 сағат бұрын
ദൈവത്തിനെ വരെ വെറുതെ വിടുനില്ലല്ലോ..കഷ്ട്ടം
@SbnKanakkasseri
@SbnKanakkasseri 8 сағат бұрын
ആ ഫോണിലേക്ക് വിളിച്ചു മുരുകനോട് നേരിട്ട് കാര്യം പറയാമല്ലോ, അപ്പോൾ പുള്ളി ഒരുപക്ഷെ തിരിച്ചു കൊടുത്തേക്കാം.. 😀
@sanalkumarkrishna
@sanalkumarkrishna 19 сағат бұрын
ദൈവങ്ങൾ കൊള്ളക്കാരാവുമ്പോൾ
@sunshine..581
@sunshine..581 19 сағат бұрын
ദൈവം പറഞ്ഞോ അത് തിരിച്ച് കൊടുക്കേണ്ടെന്ന് 😮
@sarunmp728
@sarunmp728 19 сағат бұрын
Ellam angerude thalelekk vekkenda.
@subinj7478
@subinj7478 19 сағат бұрын
ദൈവം തന്നാ ഉത്തരവാദി... എന്തുകൊണ്ട് ദൈവം അതു തിരിച്ചുകൊടുത്തില്ല
@Jonsnow-l3p
@Jonsnow-l3p 19 сағат бұрын
Stalin ano daivam
@sumeshs8239
@sumeshs8239 18 сағат бұрын
ദൈവം പറഞ്ഞോ അത് തിരിച്ചു കൊടുക്കാൻ? മിണ്ടാതെ ഇരിക്കുവാ.
@sumishapadanmaril
@sumishapadanmaril 6 сағат бұрын
അയ്യേ.....
@DileepNair-d3c
@DileepNair-d3c 18 сағат бұрын
ജീവൻ ഉള്ള ദൈവങ്ങളെ നിങ്ങളുടെ തലക്ക് കുറച്ച് വെളിവ് കിട്ടാൻ മുരുകൻ കനിയട്ടെ😂
@ahmedaman7834
@ahmedaman7834 6 сағат бұрын
എന്ത് ലോകം. നീതി മറക്കരുത്
@radhu5400
@radhu5400 18 сағат бұрын
തോന്ന്യാസം...He can go for case
@SabineshSam
@SabineshSam 8 сағат бұрын
അമ്പലങ്ങളിൽ പോയാൽ പ്രാർത്ഥിച്ചു തിരിച്ചു പോവുക അല്ലാതെ പൈസ ഒക്കെ ഇട്ട് അധികാരികലേ സുഖിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.. ദൈവത്തിന് പൈസ വേണ്ട എന്ന നഗ്നമായ സത്യം തിരിച്ചറിയൂ ഹിന്ദു സമൂഹമേ 🙏
@kkstorehandpost2810
@kkstorehandpost2810 18 сағат бұрын
എന്ത് കൗതുകം 🙏🙏🙏🙏 കഷ്ടം തന്നെ
@deepakrishnan2817
@deepakrishnan2817 7 сағат бұрын
ദൈവത്തിന് എന്തിനാ ഐഫോൺ ..... ദൈവത്തിൻ്റെ പേരും പറഞ്ഞ് ഒരു കൂട്ടം ആളുകൾ നടത്തുന്ന തട്ടിപ്പാണിത്. ആ ഫോൺ ആവ്യക്തിക്ക് തിരിച്ച് കൊടുക്കണം
@mansoornp9388
@mansoornp9388 18 сағат бұрын
എന്ത് ടീംസ് ആണ് ,😢, മുരുകൻ ആൻഡ്രോയിഡ് ഉപയോഗിച്ച് മടുത്ത് കാണും ഇനി കുറച്ച് കാലം ഐഫോണിൽ കളിക്കട്ടെ
@shamseercx7
@shamseercx7 6 сағат бұрын
എല്ലാ മതത്തിലേം വിശ്വസികളോട് നിങ്ങൾ ഈ പൈസ ഇടുമോ.. നിങ്ങൾക്ക് ഒരു ദൈവവും ഒന്നും തരില്ല . Ini ചത്ത് കഴിഞ്ഞു സ്വർഗ്ഗത്തിൽ പോകാനുള്ള ticket ആയിട്ടാണ് ഇടുന്നതെങ്കിൽ.. അങ്ങനൊരു സ്വർഗം ഉണ്ടേൽ.. എല്ലാ മനുഷ്യരേം ഒരുപോലെ കണ്ട്.. ആർക്കും ബുദ്ധിമുട്ടില്ലാതെ.. ജീവിച്ച മതി.. ആ cash അർഹതയുള്ള കൊറേ മനുഷ്യർ ഉണ്ട് ഭൂമിയിൽ തന്നെ. നിങ്ങടെ പൈസ പിഴിഞ്ഞ് എടുക്കുന്നവർ നല്ല രീതിക്ക് ജീവിക്കും.. 👍
@angrygirl5511
@angrygirl5511 19 сағат бұрын
അതുകൊണ്ട് ഇനി ദൈവത്തിനെ വിളിച്ചാൽ കിട്ടുമല്ലോ 😍സിം ഏതാ ദൈവത്തിന്റെ 😌
@SaliniSuresh-pv8cc
@SaliniSuresh-pv8cc 18 сағат бұрын
😅
@Dober_mon
@Dober_mon 18 сағат бұрын
Jio 😂
@dossantosaviero1748
@dossantosaviero1748 16 сағат бұрын
Vi, night unlimited
@Sereena-mm9gh
@Sereena-mm9gh 8 сағат бұрын
മുരു സിം😂😂
@ramakrishnanerinjikkavil2646
@ramakrishnanerinjikkavil2646 4 сағат бұрын
What a nonsense custom.
@arya.851
@arya.851 17 сағат бұрын
ആ ഫോൺ നമ്പർ ഒന്ന് പറയാമോ? എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഇനി ദൈവത്തിനെ നേരിട്ട് വിളിക്കാലോ 🙏🙏
@HonestReporter
@HonestReporter 4 сағат бұрын
😂😂😂
@troll01024
@troll01024 7 сағат бұрын
എന്തിനാണോ ഈ ദൈബങ്ങള്‍ക്ക് പണം നല്‍കുന്നത്. മനുഷ്യരെ സൃഷ്ടിച്ചു എന്ന് പറയുന്ന ദൈവത്തിന് മനുഷ്യന്‍ ഉണ്ടാക്കിയ പണം കിട്ടിയിട്ട് എന്തിനാ.
@Sahad0512
@Sahad0512 17 сағат бұрын
ഇനി ദൈവത്തെ വിളിക്കാൻ ഫോൺ ഇല്ലെന്ന് പറയരുത് 😁😁😁
@sherif2018
@sherif2018 Сағат бұрын
നോക്കു എത്ര മാന്യമായ പ്രതികരണങ്ങൾ.👍🏻👍🏻 തിരിച്ചു കൊടുക്കാത്തത് ഭരണസമിതിയുടെ തെറ്റ്. അത് 100% ശരി തന്നെ. |ഭഗവാന്റെ ഇഷ്ടം നോക്കാത്ത ഭരണ സമിതി. ഇനി ഇതെങ്ങാനും ഇതെങ്ങാനും ഒരു മുസ്ലിം പള്ളിയിലെ പണ്ടാരത്തിൽ വീണ് തിരിച്ചുകൊടുക്കാതിരുന്നതാണ് എങ്കിലോ...? ഒരു വലിയ വിഭാഗം കമന്റോടികൾ ഇറങ്ങും... അല്ലാഹുവിനെയും നബിയെയും തെറി പറഞ്ഞു കൊണ്ട്.... അവിടെ ഭരണസമിതിക്ക് ഒരു റോളും ഉണ്ടാവില്ല... ഇവിടെ നന്നായി പ്രതീകരിച്ചവർ അപ്പോൾ മിണ്ടുകയും ഇല്ല 🥺
@saraswathivimal3916
@saraswathivimal3916 19 сағат бұрын
അതങ്ങ് തിരിച്ചു കൊടുത്തൂടെ😢😢😮😮
@hasnahasna8693
@hasnahasna8693 2 сағат бұрын
Ini povillaa😊
@mohananpk3923
@mohananpk3923 17 сағат бұрын
കാലഘട്ടം മാറിയില്ലേ മുരുക ഭഗവാനും ഇരിക്കട്ടെ ഒരു ഐഫോൺ
@teslamyhero8581
@teslamyhero8581 6 сағат бұрын
മുരുകൻ നല്ലവനും, മര്യാദക്കാരനും ആണെങ്കിൽ ദേവസ്വം അതേ പോലത്തെ പുതിയ ഐഫോൺ വാങ്ങി തരും.. എന്നിട്ട് അതിലേയ്ക്ക് പഴയ ഫോണിലെ ഡീറ്റെയിൽസ് പകർത്തിയാൽ മതി.. 😄😄മുരുകണ്ണന് സ്നേഹം ഉണ്ടോന്നു നോക്കാം.. Wait &see 💪💪💪🫶🫶🔥🔥🔥🔥
@C.MJACOB
@C.MJACOB 17 сағат бұрын
ഇതാണോടാ കൗതുകരമായ വാർത്ത 😭 നിനക്കൊക്കെ എന്ത് വിവരമാണുള്ളത് 😭 ഭക്തരെ ഏതുവിതേനയും ദുഖിപ്പിക്കുക 😭
@remyaos1315
@remyaos1315 7 сағат бұрын
divathine enthine aane iphne???
@latheefap8526
@latheefap8526 18 сағат бұрын
ദേവസം കൂടിയലോച്ചു ഫോൺ തിരിച്ചു കൊടുക്കണം 🙏🙏🙏🙏🙏🙏🙏പാവം
@AbdulSaleem-k3n
@AbdulSaleem-k3n 7 сағат бұрын
മൈ നമ്പർ is 2255 😂😂😂
@ArunArun-li6yx
@ArunArun-li6yx 17 сағат бұрын
ഇത് ഫോൺ അടിച്ചു മാറ്റാനുള്ള തന്ത്രമാണ് . അയാളുടെ ഫോണാണെങ്കിൽ തിരിച്ചു നൽകുന്നതാണ് മാന്യത . ഫോൺ പോലുള്ള വസ്തുക്കൾ ആരും കാണിക്കയായി ഇടാറില്ല . ആളുകൾ അത്രക്ക് മണ്ടന്മാരൊന്നും അല്ലല്ലോ . അപദ്ധത്തിൽ വീണു പോകുകയാണ് ചെയ്യുന്നത് . ഫോൺ തിരിച്ച് കൊടുത്തില്ലെങ്കിൽ അയാൾ കോടതിയിൽ പോകുന്നതാണ് നല്ലത് .
@tomjohn8662
@tomjohn8662 7 сағат бұрын
This ladies and gentlemen is religion in today's world
@todayssports8677
@todayssports8677 19 сағат бұрын
വെറുതെ ദൈവത്തിനെ പറയിക്കാനായിട്ട്...
@Ymminnn66
@Ymminnn66 2 сағат бұрын
😵‍💫
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 17 сағат бұрын
ഇത്രക്ക് ഗതികെട്ടവനാക്കരുത് ആ മുരുക ദൈവത്തെ
@ms2ms218
@ms2ms218 15 сағат бұрын
Ithendha vellarikka pattanamo😮
@Tooprettyhuh
@Tooprettyhuh 18 сағат бұрын
പാവം😢
@humanbeing1438
@humanbeing1438 4 сағат бұрын
പുതിയ ഫോൺ വാങ്ങിച്ച് ഡാറ്റ ട്രാൻസ്ഫർ ചെയ്തു കൊടുക്കുക അയാൾക്ക് പ്രശ്നമില്ലെങ്കിൽ
@asokanasokanpp8606
@asokanasokanpp8606 18 сағат бұрын
ഭണ്ഡാര പെട്ടിയിലേക്ക് ഫോൺ പോകുമെങ്കിൽ ആ വിടവിലൂടെ കൈകൾ കടത്തി പണം എടുക്കാമല്ലോ
@AdharvKrishna-l1r
@AdharvKrishna-l1r 8 сағат бұрын
Pattula
@binuraj9735
@binuraj9735 5 сағат бұрын
സിസിടി camera വച്ചിട്ടുണ്ട്
@sudintrivandrum5163
@sudintrivandrum5163 5 сағат бұрын
ഇതിനെ കൗതുകം എന്നല്ല വിചിത്രമായ സംഭവം എന്നാണ് പറയേണ്ടത്. ഒരു മാന്യത എന്ന് പറയുന്നത് അത് എടുത്തു കൊടുക്കുക എന്നതാണ്. അല്ലാതെ ഇങ്ങനെ കൊടുക്കൂല എന്ന് പറയാൻ എന്താണ് ഇത്ര ഉത്സാഹം. ക്ഷേത്ര ഭരണാധികാരിക്ക് ആർക്കോ ഫോൺ ഇഷ്ടമായി അത് അവർക്കു വേണം അതിനാണ്. വിശ്വാസം വേണം അത് പറ്റിക്കാൻ ഉള്ള മറ ആക്കല്ല്
@MuhsunMuhsin
@MuhsunMuhsin 19 сағат бұрын
ഇത്തരം അപക്വ മായ തീരുമാനം നല്ലതാണോ ഭക്തനോട് ഈ ചതിവെണോ
@Lalu-t6z
@Lalu-t6z 5 сағат бұрын
പിച്ചക്കാരൻ പറഞ്ഞത് പോലെ ദൈവം എന്നേക്കാൾ വലിയ പിച്ചക്കാരൻ ആണല്ലോ എന്ന്, എല്ലാ ദൈവത്തിന്റേം മുന്നിൽ ഒരു ചട്ടി ഉണ്ടല്ലോ 😂🤭
@Lucifer123k
@Lucifer123k 18 сағат бұрын
ആരാൻറ്റെ മുതൽ രാമന് മാത്രം മതിയോ മുരുകൻ എന്താ ദൈവമല്ലേ 😂
@suhuskl875
@suhuskl875 4 сағат бұрын
കമ്മറ്റി ലെ ഐഫോൺ നമുക്ക് പങ്കിറ്റെടുക്കാം 😂😂😂
@viswanathbalakrishnan4150
@viswanathbalakrishnan4150 17 сағат бұрын
ദൈവത്തിന് ഇത്ര ദാരിദ്രമോ കഷ്ടം തന്നെ...😅
@sceneri779
@sceneri779 6 сағат бұрын
എത്ര കിട്ടിയാലും മതിയാവില്ല, ദേവസ്വം ബോർഡിന്... ന്യായമായ ആവശ്യം ആണ് ഫോൺ തിരിച്ചു ചോദിച്ചത്..കേസ് കൊടുക്കുക
@jyothish7378
@jyothish7378 17 сағат бұрын
ഇത് സനാസന ധർമത്തിന്റെ വിജയം...🤣
@naisamvlog2014
@naisamvlog2014 48 минут бұрын
വളരെ നല്ല നിലപാട്. ദൈവത്തിന് എന്തിനാ iphone. പിന്നെ ഈ കിട്ടുന്ന പണവും സ്വർണവും എല്ലാം പാവപ്പെട്ടവർക്കു ഉപകാര പെടുത്തി കൊടുത്ത് ദൈവത്തിനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക. 🤝
@wibewin3835
@wibewin3835 19 сағат бұрын
Unfortunate. This is unacceptable. Who offers his own used phone in the offering box?. The owner said that it was by mistake that it fell into it. So better to restitute that phone to him. That's natural justice so that it may not be dragged it to court and spend money and time.
@GurudeepSingh-k9p
@GurudeepSingh-k9p 15 сағат бұрын
ദൈവത്തിനും വേണ്ടേ ഐ ഫോൺ ... പുള്ളിക്കാരനും ആഗ്രഹങ്ങൾ ഇല്ലേ 🤣🤣🤣🤣🤣
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН