നിലവിലുള്ള കോടതികളെ പിരിച്ചു വിടണം, സ്വരാജ്യത്തിനോടും പൊതുജനങ്ങളോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത വെള്ളക്കാരന്റെ കാലടികൾ ഇപ്പോഴും പിന്തുടരുന്ന പ്രാകൃതർ. കൊടും കുറ്റവാളികളെ ആട്ടിറച്ചിയും ബിരിയാണിയും കൊടുത്തു സുഖവാസം നൽകുന്നു. ജനങ്ങൾക്ക് യോഗി സ്റ്റൈൽ എൻകൗണ്ടർ മാത്രമേ ഇനി പ്രതീക്ഷ ഉള്ളു.
@ςεσηςε14 күн бұрын
പരോൾ കിട്ടിയല്ലോ 🙄
@spv118838 ай бұрын
വധശിക്ഷ ജീവപര്യന്തം ആക്കി പോലും, എന്തൊരു കരുതൽ 😏
@arathyvr7928 ай бұрын
Ithalle best shiksha? Vadha shiksha nadannal avan onum anubhabikathe pokile? Ithakumbol 25yrs parol illathe jeevikunathu onu aalochichu nokike? Lock down IL nammal oke etra budhimutti, ithu athukum mele. Avide thanne kidanu narakichu maricholum
@SureshKumar-yq7ml8 ай бұрын
കുറ്റവാളികളെ അദ്ദേഹം എന്ന് വിളിക്കണോ അയാള് എന്ന് പറയൂ
@OpinionsMatterNamesDont8 ай бұрын
പ്രതികൾക്ക് കിട്ടുന്ന മാനുഷിക പരിഗണനയുടെ ഒരു ശതമാനം പരിഗണന എങ്കിലും ഇരകൾക്ക് കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. ജീവിതത്തിൽ കഷ്ടിച്ച് കാലെടുത്ത് വച്ച പറക്കമുറ്റാത്ത ഒരു കുഞ്ഞിനെ, അതും അവളെ സംരക്ഷിക്കേണ്ടവളുടെ പങ്കോടെ, ക്രൂരമായി കൊല്ലുകയും നിരായുധയായ ഒരു വയോധികയെയും മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊല്ലുകയും ചെയ്തവരോട് ദയ കാണിച്ചാൽ അത് ശരിക്കും ദയയല്ല; മറിച്ച് ഇരകളോട് കാണിക്കുന്ന ക്രൂരതയാണ്. ഈ തൈര് നിയമങ്ങൾ പൊളിച്ചെഴുതിയില്ലെങ്കിൽ കുറ്റവാളികൾ കൂടുകയേ ഉളളൂ. പോരാത്തതിന് ഈ വിധി വരാൻ സംഭവത്തിന് ശേഷം 10 വർഷം കാത്തിരിക്കേണ്ടിയും വന്നു. 😏
@sherin38968 ай бұрын
രണ്ട് പേരും കൂടി തുടങ്ങി വെച്ചത് അങ്ങ് പൊളിച്ചു.. മക്കളെ കൊല്ലാൻ മടിയില്ലാത്ത അമ്മമാർ കൂടി
@MANOJ94248 ай бұрын
നാടിനു നടുക്കം കോടതിക്ക് ചിരി ..
@shajichacko86708 ай бұрын
ഒരു വർഷത്തെ തടവുശിക്ഷയാണ് ങ്കിലും പരോളു കൊടുക്കാത്ത വിധി:.. നല്ല വിധി
@MrSatprem8 ай бұрын
വലിയ ആനക്കാര്യം പോലെയാണ് മാധ്യമങ്ങൾ ഈ വിധി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ കഠിനതടവ് എന്നുപറയുന്നത് സാധാരണതടവായി മാറുകയാണ് പതിവെന്ന് ഹിന്ദുസ്ഥാൻ ടൈംസ്ന്റെ റിപ്പോർട്ടിൽ കണ്ടിരുന്നു. പണ്ടത്തെ പ്പോലെ പാറ പൊട്ടിക്കലൊന്നും ഇപ്പോഴില്ല. വികസിതരാജ്യങ്ങളിൽ ജീവിതത്തിൽ ഇയാൾ വെളിച്ചം കാണില്ല. ഖജനാവ് മുടിപ്പിക്കാൻ കുറേ ജന്മങ്ങൾ.
അതിഹീനമായ കൊലപാതകങ്ങൾ ചെയ്ത ഈ ദുഷ്ടൻ അല്പം പോലും ദയ അർഹിക്കുന്നില്ല. ജീവിക്കാൻ അർഹതയില്ലാത്ത ഈ നികൃഷ്ട ജീവിയെ സംരക്ഷിച്ചു നിർത്തുന്ന കോടതി നീതി പീഡത്തിനപമാനം.ജഡ്ജി അവന്റെ കയ്യിൽ നിന്നു കൈക്കൂലി വാങ്ങിയാണിതു ചെയ്തതെന്നു ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ ആകില്ല.
@RekhaJapamani8 ай бұрын
വധശിക്ഷയെക്കാൾ ഭീകരം ആണ് തടവ് .....
@sejal10998 ай бұрын
വണ്ടിപ്പെരിയാർ പോക്സോ കേസ്; കൊലപാതക കേസ് കുറ്റവിമുക്തൻ ആക്കിയ അർജുനനും കുടുംബത്തിനും സംരക്ഷണം: വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തൻ ആക്കിയ അർജുനനും കുടുംബത്തിനും സ്വന്തം വീടുകളിൽ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പീരുമേട് ഡി.വൈ.എസ്.പിക്ക് നിർദ്ദേശം നൽകി
@subairsubair96138 ай бұрын
25 കൊല്ലത്തിൽ ഇപ്പോൾ 10കൊല്ലം കഴിഞ്ഞു ഇനി 15കൊല്ലം 2039ഇൽ വീട്ടിലേക്ക്
@athulmvk8 ай бұрын
Eannit Avan aare enkilum kollum
@lifendiaries25778 ай бұрын
ഇപ്പോ ഇറങ്ങിയ ഒരു മലയാളം സിനിമ ഈ സ്റ്റോറി ബേസ് ആണ്.
@Adv.FahmidaSherin8 ай бұрын
That reporter seems to be showing disrespect towards that advocate...was not allowing her to complete...
@DK306668 ай бұрын
What a waste judiciary system! Pathetic
@brijithid8 ай бұрын
25 വർഷം ഫൈവ് സ്റ്റാർ സൗകര്യങൾ മൊത്തം ജയിലിനുള്ളിലേക്ക് കൊണ്ട് കൊടുക്കണം: കൂട്ടത്തിൽ ആ പേരിൽ ഉദ്യോഗസ്ഥർക്കും എല്ലിൻകഷ്ണകൾ കിട്ടും പൊളിക്കാം