തൃശൂരിലെ കൂടിക്കാഴ്ച പിണറായി നിഷേധിക്കുമോ? |

  Рет қаралды 104,410

asianetnews

asianetnews

Күн бұрын

തൃശൂരിലെ കൂടിക്കാഴ്ച പിണറായി നിഷേധിക്കുമോ?
#pinarayivijayan #NewsHour #vinuvjohn #CPM #LDFGovernment #Psasi #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
News Hour: • News Hour | ന്യൂസ് അവർ
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 183
@sunilm211
@sunilm211 9 күн бұрын
പൂരം കലക്കി വിജയൻ എന്നൊരു പേരു കൂടി 😂😂😂😂😂😂
@hhddr4242
@hhddr4242 9 күн бұрын
ഇനി എന്താണ് കലക്കാൻ ബാക്കി 😅😅
@Godismyrefuge35
@Godismyrefuge35 9 күн бұрын
സ്വർണ്ണക്കടത്ത് ടീമും സ്വർണ്ണം പൊട്ടിക്കൽ ടീമും തമ്മിലുള്ള വടംവലി ഇതുവരെയും അവസാനിച്ചില്ലേ?!!!!😮
@thomasthomas8856
@thomasthomas8856 9 күн бұрын
പാർട്ടി സെക്രട്ടറി ആണത്രേ.... വിവരദോഷി.....
@pk-ch2xd
@pk-ch2xd 9 күн бұрын
GovindtapartyFmlyPinvathilNiyamanam.Dfi,sfiGundtaVilayattamKeralamNashippichulaPapattykalBengal.TtipuraNextKeralaParaNargal.,DheeraSaghakalKrishnapillaNattuNanachaValuthakiyaPartyKattuaMudicollapapattySudapicharara FirstRajyaShnaham .ThenParyChttakal
@pk-ch2xd
@pk-ch2xd 9 күн бұрын
KrishnapillaZindabad BharathMathakiJaiBharathModijiJai
@MalluMalayalam
@MalluMalayalam 9 күн бұрын
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത്🙏
@peppypeppy3195
@peppypeppy3195 9 күн бұрын
ബിജെപി ക്കും 💩
@pushpasundaran2898
@pushpasundaran2898 9 күн бұрын
കഷ്ട്ടം തോന്നുന്നത് അണികളെ കുറിച്ച് ഓർക്കുമ്പോഴാണ് തൊള്ളകീറി മുദ്രാവാക്യം വിളിച്ചും വെയിലത്ത് പോസ്റ്ററോട്ടിച്ചും പൊട്ടത്തരം മുഴുവൻ വിശ്വസിച്ചും ഇത്രനാൾ കൂടെ നടന്നവർ മുതിർന്ന നേതാക്കൾ സ്വാർത്ഥതയ്ക്ക് വേണ്ടി പാർട്ടിയെ ഒറ്റുന്നതും നശിപ്പിക്കുന്നതും അറിയാതെ ജീവിതം മുഴുവൻ വിഡ്ഢികൾ ആകുന്നവരോട് എന്ത് പറയാൻ..
@MathewCvarghese-g4c
@MathewCvarghese-g4c 8 күн бұрын
100%
@gokuldas1633
@gokuldas1633 9 күн бұрын
മോദിയെ പ്രീണി പി ക്കാതെ പിണറായിക്ക് മുഖ്യമന്ത്രിയായി ഇരിക്കാൻ പറ്റില്ല
@Gikku2104
@Gikku2104 9 күн бұрын
മറുപടി ഇല്ലാത്തത് ഇല്ലാത്തതുകൊണ്ടുതന്നെ. ബിനു വി ജോണിന് ഈ പാർട്ടിയേക്കുറിച്ച് ഇനിയും ഒരുചുക്കും അറിയില്ല.
@Sreejaprasad-jr4bz
@Sreejaprasad-jr4bz 9 күн бұрын
ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടാൽ എന്താണ് കുഴപ്പം എന്ന് ഒരു മാധ്യമപ്രവർത്തകനും തിരിച്ചു ചോദിക്കാത്തത് എന്തുകൊണ്ടാണ്
@Gikku2104
@Gikku2104 9 күн бұрын
കാരണഭൂതൻ, പൂരംകലക്കി, മാൻഡ്രേക്ക്, മൗനിബാബ, പിപ്പിടിബിജ്യൻ
@Sreejithss86
@Sreejithss86 8 күн бұрын
Pinnagandi appan 🤡 🤭🤣🤣
@MalluMalayalam
@MalluMalayalam 9 күн бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@shinevalladansebastian7847
@shinevalladansebastian7847 9 күн бұрын
Cpm ബിജെപി ക്ക് ഒരു വിഷയമേ ഇല്ല. അവരുടെ അത്യന്തിക മുദ്രാ വാക്യം കോൺഗ്രസ് മുക്ത ഭാരതം എന്നാണ്. 👍
@yohannannm7021
@yohannannm7021 9 күн бұрын
അതിനുവേണ്ടി കാരണഭൂതത്തെ യുദ്ധം ജയിക്കാൻ മുന്നിൽ നി൪ത്തി ശിഖണ്ഡിയെപ്പോലെ കരുവാക്കുന്നു
@pam4840
@pam4840 9 күн бұрын
True... Current Cong is anti. National
@pam4840
@pam4840 9 күн бұрын
Athu കാലത്തിൻ ആവശ്യം
@abdullahfousi8237
@abdullahfousi8237 9 күн бұрын
അപ്പോൾ ep ജാവേദേകറേ എന്തിനാ കണ്ടത് ഗോവിന്ദ ഒന്ന് മറുപടി പറയു പ്ലീസ് 🙏🙏😜🤣🤔
@tsugathan
@tsugathan 9 күн бұрын
ഇവിടെ ബി ജെ പി ആര് സി പി എം ആരെന്ന് ജനത്തിന് സംശയം ? രണ്ടു പേർക്കും ഒരേ സ്വരം ...
@shamszzz
@shamszzz 9 күн бұрын
ശിഖണ്ഡിയെ മുൻനിർത്തിയാണ് ഭീഷ്മപിതാമഹനെ അർജ്ജുനൻ കൊന്നത്… മുഖ്യമന്ത്രിയുടെ ശിഖണ്ഡി മാത്രമാണ് പി ശശി… പോലീസ് പിണറായിക്ക് വേണ്ടി ചെയ്യുന്ന എല്ലാ തെറ്റുകളും പി ശശിയിലേക്ക് പോകും… മാധ്യമങ്ങൾക്ക് പോലും മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് ഇതൊന്നും അറിയാത്തത് എന്ന് ചോദ്യം ചോദിക്കാൻ ഭയം ആണ്…😮
@sreedharanr5399
@sreedharanr5399 9 күн бұрын
പേരിൽ വൃതൃാസ൦ഫലത്തിൽതുല്ലൃ൦.
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 9 күн бұрын
എന്തായാലും പവിത്രമായ തൃശ്ശൂർ പൂരം കലക്കിയത് ശരിയല്ല
@28-January
@28-January 9 күн бұрын
ADGP ഏതെങ്കിലും മുസ്ലിം നേതാക്കളെ കണ്ടിരുന്നെങ്കിൽ ഈ കോലാഹലം ഉണ്ടാകുമായിരുന്നോ.
@cijoykjose
@cijoykjose 9 күн бұрын
orikkalum kaaoollaa
@pam4840
@pam4840 9 күн бұрын
എസ്ഡിപിഐ
@Sreejithss86
@Sreejithss86 8 күн бұрын
Enkil madhetharamayene 🤭🤣🤣
@varughesemg7547
@varughesemg7547 9 күн бұрын
ഇന്നത്തെ ചിന്താവിഷയം, ഞങ്ങൾക്ക് എന്തുകൊണ്ട് അങ്ങനെ ചെയ്തു കൂടാ ?
@gigi.9092
@gigi.9092 9 күн бұрын
തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം. നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്കു കൂടി ഇരുകക്ഷികളെയും വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു. ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണാവർത്തനട്ടഹാസങ്ങളും കൊടും ശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്തണം.
@ishaqusumi5154
@ishaqusumi5154 9 күн бұрын
ബിജെപി,സിപിഎം അവിശുദ്ധ ബാന്ധവം ആണ് കേരളത്തിൽ നടക്കുന്നത്
@TgjjfxvbPp
@TgjjfxvbPp 9 күн бұрын
എന്ന് മുതൽ.???? മുക്രി ബിജ്യൻ അല്ലായിരുന്നോ ഇത് വരെ.???കരിപ്പൂർ വിഷയത്തിൽ തമ്മിൽ തെറ്റി 😂😂 പങ്ക് കച്ചവടത്തിൽ നഷ്ടം വന്നപ്പോൾ 😂😂
@vijayakrishnanp5536
@vijayakrishnanp5536 9 күн бұрын
​@@TgjjfxvbPpമുക്രി പെൻഷൻ ആരാണ് കൊണ്ടുവന്നത്... 🤔..
@pam4840
@pam4840 9 күн бұрын
Nangal സഹിച്ചു
@PvkAboobacker
@PvkAboobacker 9 күн бұрын
ഇത് സ്ക്രീൻ ഷോട്ട് വിവാദത്തിൽ നിന്നും പാർട്ടിയെ രക്ഷിക്കാനുള്ള കുടില ചിന്തയാണ്
@Kaafir916
@Kaafir916 9 күн бұрын
ADGP പോയി…അയ്ന്…
@ishaqusumi5154
@ishaqusumi5154 9 күн бұрын
Promod സാർ നന്നായി സംസാരിച്ചു
@shamsuassu1889
@shamsuassu1889 9 күн бұрын
പ്രമോദ് പുഴങ്കരയെ കേൾക്കുമ്പോൾ ഒരു കവിത ആസ്വദിക്കുന്ന പ്രതീതി ❤
@vijayakrishnanp5536
@vijayakrishnanp5536 9 күн бұрын
ആരോ പഠിപ്പിച്ചു വിട്ടപോലെ... 🤣🤣🤣
@nisamnilamel4289
@nisamnilamel4289 9 күн бұрын
കടക്കു പുറത്ത് എന്ന് പറഞ്ഞത് ഓർക്കണം
@rajeshrrajeshr6545
@rajeshrrajeshr6545 9 күн бұрын
ശിവശങ്കർ കൊടുക്കുന്ന മറുപടിക്ക് ഒരുത്തനും തിരിച്ച് മറുപടി ഇല്ലാ😂
@aydrusaydrus1759
@aydrusaydrus1759 9 күн бұрын
CPM - BJP യും കൊടുക്കൽ വാങ്ങൽ രാഷ്ടിയംമാണ്❤
@kunjumonkk1550
@kunjumonkk1550 9 күн бұрын
നിരീക്ഷകൻമാർ രണ്ടു പേരും നിരീക്ഷകനായിട്ട് ചർച്ച ചെയ്യണം സംഖ വിരോദികളായിട്ടാണ് ചർചക്കു വരുന്നത് കേരളത്തിലെ ഭരണ വിരുധമായ കാര്യങ്ങൾ ഇവരുടെ നിരീക്ഷണത്തിൽ വരുന്നില
@bijukumar1368
@bijukumar1368 8 күн бұрын
ശിവശങ്കർ മാന്യമായി ന്യായീകരിക്കുന്നത് ആരെയാണെന്ന് ആർക്കും മനസിലാവും
@Jijopdevassy
@Jijopdevassy 9 күн бұрын
ഇതിൽ സംസാരിക്കുന്നവർ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു പക്ഷേ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മത വർഗ്ഗീയതയല്ല പകരം രാഷ്ട്രീയ വർഗ്ഗീയതയാണ് ഏത് മതവിശ്വാസികളും അവരുടെ മതത്തോട് കാണിക്കുന്ന അടിമത്തത്തേക്കാൾ എത്രയോ മടങ്ങാണ് CPM എന്ന പാർട്ടി അനുഭാവികളുടെ പാർട്ടിയോടുള്ള അടിമത്തം അവർക്ക് നേരം വെളുക്കണമെങ്കിൽ ഇനിയും ഒരു പാട് കാത്തിരിക്കേണ്ടിവരും
@PvkAboobacker
@PvkAboobacker 9 күн бұрын
യെസ് ശോഭ സുരേന്ദ്രൻ തന്നെ പുഴങ്കര
@RajNair-c6w
@RajNair-c6w 9 күн бұрын
ഇത് വെറും സമയം കൊല്ലി ചർച്ചയാണ്. അടുത്ത തവണ കപ്പലണ്ടി ചർച്ചയിലിരിക്കുന്നവർക്ക് കൊടുക്കണം. കൊറിച്ചുകൊണ്ട് തള്ളിക്കൊണ്ടിരിക്കാമല്ലോ. നിവിൻ പോളക്കെതിരെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച ആരോപണം പൊളിഞ്ഞതും മുകേഷിന് ജാമ്യം കിട്ടിയതും ചർച്ച ചെയ്ത് ഇത്തിരി കോരിതരിക്കാമായിരുന്നില്ലേ?
@AsharafKozhikkara
@AsharafKozhikkara 9 күн бұрын
പൂരം കലക്കിയാൽ പിന്നെ ബിജെപിക്ക് അല്ലാതെ ആർക്കാണ് വോട്ട് ചെയ്യുക
@TgjjfxvbPp
@TgjjfxvbPp 9 күн бұрын
പൂരം കലക്കിയത് കൊണ്ടാണോ നിങ്ങൾ ബിജെപി ക്ക് ചെയ്തത്???
@mranjith
@mranjith 9 күн бұрын
ഒരു നിലവാരവും ഇല്ലാത്ത നെക്‌സൽകളെ കൊണ്ടാണ് ചർച്ചക്ക് ഇരിക്കുന്നത്..
@TgjjfxvbPp
@TgjjfxvbPp 9 күн бұрын
കരിപ്പൂർ കടത്തുകാർ തമ്മിൽ പോരടികുന്നിടത്തു ജനങ്ങൾ ക്ക് എന്ത് കാര്യം 😂😂😂??????????
@vijayakrishnanp5536
@vijayakrishnanp5536 9 күн бұрын
അവർ തമ്മിൽ അടിച്ചു തീരട്ടെ... 😜...
@ThayyilKareem-m4t
@ThayyilKareem-m4t 9 күн бұрын
ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് ആട്ടിൻതോലഞ്ഞ ചെന്നായ എന്നൊക്കെ പറയാറുണ്ട് അതാണ് സംഭവം
@shansudev5664
@shansudev5664 9 күн бұрын
Congressum CPM koodi ulla anthur nadakkamannu athu navakerala yatra thottu thudangu congress kare Ella iddathhum jaichu alathurum Thrissurum ozhikke
@TgjjfxvbPp
@TgjjfxvbPp 9 күн бұрын
കരിപ്പൂർ പങ്ക് കച്ചവടത്തിൽ നഷ്ടം സംഭവിക്കും വരെയും സിപിഎം നല്ലതായിരുന്നു 😂😂
@kunjumonkk1550
@kunjumonkk1550 9 күн бұрын
വിവർമുള്ളവർക്കല്ലെ പാർട്ടി സെക്രട്ടറിയാ കാർ പറ്റുകയുള്ളു
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 9 күн бұрын
നമ്മുക്ക് ഇരട്ട ചങ്കുള്ള ഒരു മുഖ്യമന്ത്രിയെ കിട്ടിയതിൽ അഭിമാനിക്കുന്നു
@hhddr4242
@hhddr4242 9 күн бұрын
😂😂😂
@SeenaSeena-n5r
@SeenaSeena-n5r 9 күн бұрын
ബാലകൃഷ്ണൻ സാർ പറഞ്ഞത് ബിഗ് സല്യൂട്ട്
@JaraVajara
@JaraVajara 9 күн бұрын
പൂരം കലക്കി പിണറായി 😀😀 വല്ലാത്ത ജാതി പെർ
@user-nz3mm1oo1u
@user-nz3mm1oo1u 8 күн бұрын
ഒരൂ പോലീസുദോഗസ്ഥൻ നീതി നിർവഹണത്തിനായ് ആരേയും കാണുന്നത് അദ്ദേഹത്തിൻറ ഢൂട്ടിയുടെ ഭാഗമാണ് . അതൊരു കുറ്റമായി കാണുന്നത് എൻതിൻറ അടിസ്ഥാനത്തിലാണ്. !? ?ആ ജോലിയുടെ ഭാഗമാണത്. അതിനെ എങ്ങിനെയാണ് വിമർശിക്കുക.? അതിനർത്തം ആ ജോലിയെ നാം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്.!
@thomasv.abraham4830
@thomasv.abraham4830 9 күн бұрын
Yes
@rejikumar8000
@rejikumar8000 9 күн бұрын
ബാല സർ 🙏🙏🙏🙏🙏corect 🙏🙏🙏
@Pathmavathi-xm9ze
@Pathmavathi-xm9ze 7 күн бұрын
❤️❤️💕💕🙏
@pam4840
@pam4840 9 күн бұрын
അതാണ് എൻഐഎ ഇരുട്ടിൽ വന്നു പോലീസ് അറിയാതെ കൊണ്ട് പോവുനത്തെ
@jineesh8341
@jineesh8341 9 күн бұрын
പുലിയായിട്ട് വന്ന അൻവർ പാർട്ടി എലിയാക്കി 😂😂
@gopalakrishnanta1278
@gopalakrishnanta1278 9 күн бұрын
എന്റെ ഗോവിന്ദാചാമി 😂😂😂😂😂😂😄
@mmuraleedharan419
@mmuraleedharan419 4 күн бұрын
ഈ ബാലകൃഷണ അന്നം തിന്നുന്നവൻ തന്നെയല്ല
@sivakurup9112
@sivakurup9112 9 күн бұрын
ഭരണപക്ഷമായി കുള്ള സംഘപരിവാറുമായി യുള്ള അവിശുദ്ധ ബന്ധങ്ങൾ ഉണ്ടെന്നു കേരള ജനതയ്ക്കു പച്ചയായി മനസ്സിലാകി കഴിഞ്ഞു.....
@cityconcretecutters9861
@cityconcretecutters9861 9 күн бұрын
👍100%✅
@pam4840
@pam4840 9 күн бұрын
Sang parivar mastre nin nr സംരക്ഷിക്കാൻ വരൂ.. ബംഗ്ലദേശ് കണ്ടില്ല
@fabifarooq705
@fabifarooq705 9 күн бұрын
May Allah give strength for AnvarMLA who is fighting for justice like Umar (R.Allahu)
@Sreejithss86
@Sreejithss86 8 күн бұрын
Pv Anwar 🤡 🤭🤣🤣
@sasidharanvv2600
@sasidharanvv2600 9 күн бұрын
പ്രേമോദ് ആദ്യ ഭരണം മുതലേ ഈ സ്വഭാവം പാർട്ടി പിന്തുടന്നുപോരുന്നുണ്ട്
@rajukr6664
@rajukr6664 9 күн бұрын
ലീഗും അൻവറും ഒരേ കാര്യം തന്നെ പറയുന്നു.
@cijoykjose
@cijoykjose 9 күн бұрын
league nethaakkal aanel oru kuzhappavum illaa.
@junaispk189
@junaispk189 9 күн бұрын
NV balakrishnan 🔥🔥🔥
@adarshkarnan5186
@adarshkarnan5186 9 күн бұрын
പുഴുങ് കര
@kunjumonkk1550
@kunjumonkk1550 9 күн бұрын
ബി ജെ പി വരുന്നതിൽ അഷറഫിനെന്താ ഇത്ര അസ്വസ്തത
@SathiajithT
@SathiajithT 8 күн бұрын
ഒരു വൃത്തികെട്ട വർഗീയക്കാരനെ വഴിവിട്ട് ജയിപ്പിക്കാനായി തൃശൂർപൂരം കലക്കാൻ ദുഷ്ടരുമായി കൂലങ്കക്ഷമായി ഗൂഡാലോചന നടത്തിയത് മാത്രമല്ല സ്വർണ്ണക്കടത്ത് പ്രതികളായ സ്വപ്നത്താമരകൾക്ക് രക്ഷപ്പെട്ടു പോകാൻ ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്ത ദുഷിച്ചവനെ കേരള സർക്കാർ തസ്തികകളുടെ തലപ്പത്ത് തുടരാൻ അനുഭവിക്കുന്നത് തികച്ചും ദുരുപധിഷ്ടമാണ്. 🤫
@sajukambrath7543
@sajukambrath7543 9 күн бұрын
ഞാൻ അടക്കം എല്ലാർക്കും സ്പിഎം നെ മടുത്തു നേതാക്കന്മാർ ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല 💕 അടുത്ത തോൽവി 😂ഉറപ്പ്
@shibuedappathottiyil1760
@shibuedappathottiyil1760 9 күн бұрын
ഒരു തവണ കൂടി സിപിഎം വരണം അപ്പോൾ ഈ നശിച്ച പാർട്ടിയും കോൺഗ്രസ്സും കേരളത്തിൽ തീരും 😂
@goahead7125
@goahead7125 9 күн бұрын
ഞാൻ അവനേ കണ്ടു എന്നേ കണ്ടില്ല നാട്ടുകാരുടെ സമയം കളയാൻ മാമകളുടെ അന്തം ഇല്ലാത്ത അന്തിചർച്ചകൾ
@muhammadmp7336
@muhammadmp7336 8 күн бұрын
ആഭ്യന്തരം ഏഭ്യന്തരം ആയി 😂
@pvnishanthkoyonkara963
@pvnishanthkoyonkara963 9 күн бұрын
ശിവശങ്കർ 👍🏻
@psankarkk
@psankarkk 9 күн бұрын
ഗവർണർ കാണുന്നതുപോലെയാണോ ഗോവിന്ദാ MR അജിത് കുമാർ എന്ന Law & order പോലെ ഒരു ഉന്നതമായതും പ്രധാനമായതുമായ ഒരു ഉത്തരവാദിത്തം വഹിക്കുന്ന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തരത്തിൻ്റെ കീഴിലുള്ള ഉന്നതോദ്യഗസ്ഥൻ കാണുന്നത്?
@HussainMp-i5h
@HussainMp-i5h 9 күн бұрын
സിപിഎം ഉരുണ്ടു കളിക്കുന്നു
@yakuza7400
@yakuza7400 6 күн бұрын
എൻ വി ബാലകൃഷ്ണൻ എന്തൊരു ന്യൂനപക്ഷ വർഗ്ഗീയ പ്രീണനമാണ് നടത്തുന്നത്? അവിടെ നിന്ന് വല്ല അച്ചാരവും ഉണ്ടോ?
@abhilash6758
@abhilash6758 9 күн бұрын
കഴിഞ്ഞ 5 വർഷം 84 സെക്കുലർ പോലീസുകാർ ആത്മഹത്യ ചെയ്തത് അവർ നിഷ്കളങ്കരായത് കൊണ്ടാണോ🤔🙏👍 മരണം വരെ മുതലാളി അൻവറിക്കക്ക് സേവ ചെയ്തോളാം എന്ന് വാക്ക് പറഞ്ഞ സെക്കുലർ ഹിന്ദുക്കൾ 🙏👍കാലങ്ങളായി കോൺഗ്രസും മറ്റു പ്രാദേശിക പാർട്ടികളും സൃഷ്‌ടിച്ച സെക്കുലർ സംസ്കാരത്തിന്റെ ഭാഗമാണ് ഈ അധോലോക അഴിമതി സംസ്കാരം യുപിയിലും ബീഹാറിലും മറ്റിടങ്ങളിലും ഈ സെക്കുലർ ഹിന്ദുക്കൾ തീവ്രവാദികളുമായി ചേർന്ന് രാജ്യത്തെ എന്നും ഹാൻഡ്‌ ബ്രേക്ക് ഇട്ട അവസ്ഥയിലാണ് ചലിപ്പിച്ചത്. ചേരി സംസ്കാരവും അധോലോകവും ഫ്യൂഡൽ മാഡബിസവും നിലനിർത്തി ജനാധിപത്യത്തെ കശാപ്പ് ചെയത് നിയമ വ്യവസ്ഥിതിയെ നോക്ക്കുത്തിയാക്കി സാമൂഹിക ആധിപത്യം ഉറപ്പിക്കുന്നതാണ് അവരുടെ ശൈലി. മുൻപ് നെഹ്‌റു തുടങ്ങി വച്ച് പിനീട് മുലായം സിങ്ങും ലല്ലുവും കരുണാനിധിയും ശരത് പവാറും മറ്റും പിന്തുടർന്ന മാതൃക ഇന്ന് മമതയും പിണറായിയും ഏറ്റെടുക്കുന്നുന്നതിന്റ ഭാഗമാണ് ഇതെല്ലാം സ്വഭാവികമാകുന്നത് 👍
@AncyThomas-l5c
@AncyThomas-l5c 9 күн бұрын
പ്രമോദിനെ ഇനി ഏഷ്യാനെറ്റ് പ്രതീക്ഷിക്കാം
@shajishaji.m9328
@shajishaji.m9328 9 күн бұрын
പുഴങ്കരെയായെപോലുള്ള വരട്ട് സാംസ്‌കാരിക നായക് ന്റെ കാലം കഴിഞു 😂😂😂
@user-jn1zp3vs9y
@user-jn1zp3vs9y Күн бұрын
Innu prasakthiyillatha varattu thathwa sasthram.
@orurasathinu5064
@orurasathinu5064 9 күн бұрын
മര വാഴ
@manumadhave1710
@manumadhave1710 8 күн бұрын
സന്ഖി വിജയൻ... മരവാഴ
@tsugathan
@tsugathan 9 күн бұрын
കൊള്ളക്കാരനും കുടുംബത്തിനും വേണ്ടി നിൽക്കുന്ന ബോസ് ...
@kunjumonkk1550
@kunjumonkk1550 9 күн бұрын
അഷറഫ് തന്റെ വായിൽ നി ന്നും പച്ച വെളിച്ചത്തെ പറ്റി തന്റെ വായിൽ നിന്നും വരാത്തതെന്താണ്
@MohananMohan-ig5qu
@MohananMohan-ig5qu 8 күн бұрын
ഈ ഗോവിന്ദൻ പാർട്ടി സെക്രട്ടറിക്ക് പറ്റിയ ആളല്ല ഇയാളെ വല്ല കല്യാണ ബ്രോക്കർ ആയിട്ടും മാറ്റുക
@viswanathmenon2297
@viswanathmenon2297 9 күн бұрын
പച്ച വെളിച്ചം ഉണ്ടെങ്കിൽ തത്വമസി ആയിക്കൂടെ 🙄
@kunjumonkk1550
@kunjumonkk1550 9 күн бұрын
വി ഡി സതീശൻ പഴയ മുച്ചി ട്ടുകളിക്കാരനായിരുന്നൊ എന്നൊരു സംശയം ഉണ്ടെങ്കിൽ തെറ്റുപറയാൻ പറ്റില്ല
@PrakashanK-t9h
@PrakashanK-t9h 8 күн бұрын
ഏഷ്യാനെറ്റ് വല്ലാതെ കിതയ്ക്കുന്നു ,പഴയ പോലെത്തെ ആരോഗ്യം ഇല്ല, ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു അല്ലേ
@cvmoidheen3100
@cvmoidheen3100 9 күн бұрын
പോലീസ് ബീജേപി ആണെന്ന് തിരിച്ചറിഞ്ഞ് മുസ്ലങ്ങൾ പക്ഷെ സംസ്ഥാന സർക്കാറും പോലീസിന് അനുകൂല നില പാടുകൾ പോലീസിനെ ഉപയോഗിച്ചു വേട്ടയാടുംബോൾ എന്തു ചെയ്യാനാണ് എതിരായി വോട്ട് ചെയ്യുക
@cksidheequechakkara7084
@cksidheequechakkara7084 9 күн бұрын
ഇനി വോട്ടില്ല
@sureshcherattivelayudhan3910
@sureshcherattivelayudhan3910 9 күн бұрын
പ്രമോദ് മലംവാഴ പറയുന്നത് അവനെ തന്നെ അറിയില്ല.
@sudheersukumaran3059
@sudheersukumaran3059 9 күн бұрын
Lavalin pinarai vijayan. Compromised with Modi wants at least one seat I think so
@pam4840
@pam4840 9 күн бұрын
Anti hindu cpm eppp anti mus... Next cpm ആക്രമിക്കപ്പെടുന്നു എന്ന ഈറ വാദം.
@anilsnair217
@anilsnair217 9 күн бұрын
പ്രമോദ് ഇസ്ലാമിസ്റ്റുകളുടെ എജൻറ്റാണെന്ന് തോന്നുന്നു അനേഷണം നടത്തണം
@User-m6e4k
@User-m6e4k 9 күн бұрын
ബിജെപിക്കിട്ട് ചൊറിയാനാണെടോ വിനോ താൻ 8മണിക്ക് അടുപ്പു കൂട്ടുന്നത്.
@ishaqusumi5154
@ishaqusumi5154 9 күн бұрын
പൂരം കലക്കാൻ കൂട്ട് നിന്ന ബിജെപി ആണ് പ്രശ്നം
@ullaskulathumon3678
@ullaskulathumon3678 9 күн бұрын
മിസ്റ്റർ ബിനു...പൊതുജനം എല്ലാം കഴുതയാണെന്ന് വിചാരിക്കരുത്. . ഒരു എംഎൽഎയുടെ മേലുള്ള ആരോപണങ്ങൾശക്തമായി മുറുകെ കൊണ്ടിരിക്കുകയായിരുന്നു...അതിൽ എംഎൽഎ താഴെ പോകും എന്ന് നല്ലതുപോലെ അറിയാം..മറ്റൊരു എംഎൽഎ.നല്ലൊരു നാടകം കളിച്ചു..മാധ്യമശ്രദ്ധ തിരിച്ചുവിട്ടു.ജനങ്ങളുടെ ശ്രദ്ധ അതിലോട്ടാക്കി....ഇതെല്ലാം ജനങ്ങൾക്കറിയാം..ഇപ്പോൾ ആരോപണ വിധേയനായിരിക്കുന്ന എംഎൽഎഎങ്ങനെയും രക്ഷപ്പെടുത്തണം..ഇതിനാണ് ഇപ്പോൾ ഈ കളി എല്ലാം നടത്തിയിരിക്കുന്നത്...ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ.ഓരോ ആരോപണ കുറ്റങ്ങളുംപറിച്ചു വിടുക...ഒരിത്തിരി ഇക്കിളി കഥകളോട് ആവുമ്പോൾ ജനങ്ങൾ അതിൽ ശ്രദ്ധിക്കും..മറ്റേതിൽ നിന്നും ശ്രദ്ധ മാറും....കുറച്ചുനാളൂർ കഴിയുമ്പോൾ ഇതിന്റെ അനന്തരഫലം നല്ലതുപോലെ എല്ലാവരും അനുഭവിക്കും..അവിടെ ജനം ജയിക്കും അതേ സംഭവിക്കാൻ പോകുന്നുള്ളൂ
@PvkAboobacker
@PvkAboobacker 9 күн бұрын
വിനുവിന് ബുദ്ധിമുട്ടുണ്ടോ
@SunilNair-g5m
@SunilNair-g5m 9 күн бұрын
Nv is kid or paid speaker?
@sureshcherattivelayudhan3910
@sureshcherattivelayudhan3910 9 күн бұрын
പ്രമോദ് സുഡാപ്പിയുടെ എജന്റ് ആണ്. അവന്റെ ബാങ്ക് അക്കൗണ്ട് ചെക്ക് ചെയ്യണം.
@Funplaying.game123
@Funplaying.game123 9 күн бұрын
Veendum ldf വരും ബിജെപി.....
@mathewpanicker5673
@mathewpanicker5673 9 күн бұрын
Evar Bhai Bhai....aanu.
@pam4840
@pam4840 9 күн бұрын
Hindus xtian unite and see tjrough this biggest hindu prty in kerala is cpm...rven if they dont like hinduism..
@athika.innimma7324
@athika.innimma7324 9 күн бұрын
അൻവറിനെ ഉറക്കത്തിലും കാണും ബിനു ജോൺ
@Chimby-j5s
@Chimby-j5s 9 күн бұрын
എടേ നിങ്ങൾ എത്ര കാലമായി അതും ഇതും മുക്കിയും mooliyum പറയുന്നു. എന്തെങ്കിലും ഗൗരവമായി തെളിവായി നിങ്ങള്‍ക്ക് കൊണ്ടു വരാന്‍ ഉള്ള കഴിവും പ്രാപ്തിയും ഉണ്ടോ. 4th എസ്റ്റേറ്റ് ആണ് പോലും. കഷ്ടം.
@sasidharannadar
@sasidharannadar 9 күн бұрын
ചുരുക്കത്തിൽ, ഞമ്മന്റെ ആൾക്കാർ എല്ലാം ഇടതു വലതെന്നില്ലാതെ ഒന്നാകട്ടെ... വളരെയേറെ നമ്പിയ വിജയൻ....ന്നതു കാണാൻ സന്തോഷമുണ്ടെങ്കിലും നാളത്തെ കേരളം നട്ടെല്ലുള്ള ഹൈന്ദവനു അന്യമാകുന്ന തോർക്കുമ്പോൾ ... സങ്കടവും...
@rameshchathu3872
@rameshchathu3872 9 күн бұрын
Paranari vijayan kattukallan escaped from gold smuggling dollar smuggling, from central agencies now recently cm daughter maasapadi case what happened sfio , irjanalakuda bank scam what happened ED investigation all this cases going in air with the support of BJP now Trissur pooram he promised 2 seats that is tvm and Trissur but he toppled Trissur pooram and made suresh gopi win Trissur mainly to save his daughter from maasapadi case Cpm- Bjp adjustment
@roymonyelavilayil2056
@roymonyelavilayil2056 7 күн бұрын
Nagla L D F alla C P M govidan
@user-ge6tv6mk2b
@user-ge6tv6mk2b 9 күн бұрын
തൻ്റെ വായിലെ വെള്ളം വറ്റും ! അതു തന്നെ പ്രമോദ് സുദാപ്പി തന്നെ
@Kattappa-f5j
@Kattappa-f5j 7 күн бұрын
Enthanu shivashankaraa😂 Airport il car upekshich flight kayaripoyal aarum ariyilla enn parayunnath shaakha mandanmar maathramanu ivide ullathennu karutheettano
@reshmireeji21
@reshmireeji21 8 күн бұрын
Edathum valathum story undaakunnu bjpye tholpikkan...
@Ajay-ns5pm
@Ajay-ns5pm 9 күн бұрын
നിങ്ങൾക്കോർമ്മയുണ്ടാകും ഒന്നാം പിണറായി സർക്കാർ വന്ന സമയത്ത് അന്നത്തെ DGP ആയിരുന്ന സെൻകുമാറിനെ സർക്കാർ ഒഴിവാക്കിയതും അത് നിയമവിരുദ്ധമാണ് എന്ന് പറഞ്ഞു സെൻകുമാർ സുപ്രീംകോടതിയിൽ പോയതും അയാൾക്ക് വേണ്ടി ലീഗ് നേതാവ് ഹാരിസ്ബീരാൻ സൗജന്യമായി കേസ് വാദിച്ചതും സെൻകുമാറിന് അനുകൂലമായി വിധി വന്നതും പിന്നീട് അയാൾ DGP ആയി 11 മാസം പ്രവർത്തിച്ചതും. IPS , IAS ഉദ്യോഗസ്ഥരെ അങ്ങിനെ പെട്ടെന്ന് പിരിച്ചു വിടാൻ സാധ്യമല്ല എന്ന് സെൻകുമാർ കേസിലൂടെ നമ്മൾ മനസ്സിലാക്കി. അത് കൊണ്ടാണ് ഇപ്പോഴത്തെ ADGP അജിത് കുമാറിനെതിരെ സർക്കാർ ഒരു മാസത്തെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ അയാൾക്കെതിരെ ഉള്ള തെളിവുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചാൽ അത് വെച്ച് സർക്കാരിന് അയാൾക്കെതിരെ നടപടി എടുക്കാനും സാധിക്കും അയാൾക്ക് കോടതിയില് പോയി അനുകൂല വിധി നേടാനും പറ്റില്ല. അത് കൊണ്ട് വിമർശകർ ഒരു മാസം കൂടി ക്ഷമിക്കണം. അൻവർ ഇത്രയും അനക്കങ്ങൾ ഉണ്ടാക്കിയിട്ടും പ്രതിപക്ഷം ADGP ക്കെതിരെ നടപടി വേണം എന്നു പറഞ്ഞു കോലാഹലം ഉണ്ടാക്കാത്തത് അയാൾ അവർക്ക് വേണ്ടപ്പെട്ടവൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായിക്ക്. പ്രതിപക്ഷം അയാളെ പുറത്താക്കണം എന്ന് പറയുന്നതിന് പകരം അൻവറിനെ ട്രോൾ ചെയ്യാനാണ് സമയം കണ്ടെത്തുന്നത്
@MathewCvarghese-g4c
@MathewCvarghese-g4c 8 күн бұрын
Govinda kandu kandu kandu trissur poyi oru varga vikaram kuthipoki
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 190 М.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 32 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 10 МЛН