ഹിറ്റ് ലിസ്റ്റുമായി PFI കൊലയാളി സംഘങ്ങൾ | PFI secret wing prepared hit list of people | News Hour

  Рет қаралды 232,005

asianetnews

asianetnews

Күн бұрын

Пікірлер: 1 000
@varghesekl4369
@varghesekl4369 Жыл бұрын
ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ 🌹🌹. ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യ തീവ്രവാദികളുടെ കയ്യിൽ ആയേനെ.. ഇവർക്കെതിരെ ഇനിയും അതിശസ്ക്തമായ നടപടി എടുക്കണം. ഫുൾ സപ്പോർട്ട്.
@shibilrehman
@shibilrehman Жыл бұрын
മണ്ടൻ 😂😂😂 ... നീയും തയ്ച്ചു വെച്ചോ, അടുത്തത് അങ്ങോട്ടാണ്
@deeamfly883
@deeamfly883 Жыл бұрын
ആ ബെസ്റ്റ് വല്യ മോങ്ങിയാണ് അയാൾ ചെയ്തതൊന്നും അറിയില്ലായിരിക്കും
@divinewind6313
@divinewind6313 Жыл бұрын
@@deeamfly883 Keralam PFIyude kaiyil othungum ennu vicharichathu ninnanu PFI ye verode oru divasam rathri parichu eduthu. Njan Modi fan onnum alla, pakshe aarenkilum okke nammal sadharana kafirmarku samrakahanam tharunu ennu ariyumbol oru aashwasam.
@anubuk4009
@anubuk4009 Жыл бұрын
@@deeamfly883 perupolum vekkatha ne Etha ,neyokke ini enna nannakunnathu
@shazmashafeer4962
@shazmashafeer4962 Жыл бұрын
Kasa
@mohammedali-zc6qv
@mohammedali-zc6qv Жыл бұрын
ഒരു അഭിബാഷകന് ഒരിക്കലും ഒരു തീവ്രവാദിയാകാൻ കഴിയില്ല പക്ഷെ ഒരു തീവ്രവാദിക്ക് ഒരു അഭി ഭാഷകനാവാൻ പറ്റും. രാജ്യസുരക്ഷയാണ് മുഖ്യം NIA ക്ക് അഭിനന്ദനം . ജയ് ഹിന്ദ്..
@moosayecee3956
@moosayecee3956 Жыл бұрын
സംഘ്പരിവാർ സുരക്ഷ മുഖ്യം ബിഗിലെ ആളുകളെ ഇല്ലാതാക്കുന്ന പരിപാടി സംഘികൾ നിർത്തിയാൽ ഈ രാജ്യത്ത് നിർത്തിയാൽ എല്ലാർക്കും സുഖമായി ജീവിക്കാം
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
ശുദ്ധ മണ്ടത്തരം. ഒരു തീവ്രവാദിക്കു അഭിഭാഷകനാവാനും ഒരു അഭിഭാഷകന് തീവ്രവാദി ആകാനും പറ്റും.
@philiposep.s8087
@philiposep.s8087 Жыл бұрын
നമ്മുടെ നാട് ഇസ്ലാമിക്‌ ആക്കുവാൻ വേണ്ടി ശ്രമിക്കുന്നവർ, വളരെ സമാധാനമായി വളർന്നു കൊണ്ടിരുന്ന സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി മനസിലാക്കണം....
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Жыл бұрын
നമ്മൾ Christians aanu kooduthal മനസ്സിലാക്കേണ്ടത്. Hindus ne ആർഎസ്എസ് ഉം ബിജെപി ഉണ്ട് nammalkko?
@philanthropist9283
@philanthropist9283 Жыл бұрын
Correct
@sebastianjoseph8908
@sebastianjoseph8908 Жыл бұрын
എന്തു പേടിക്കണം , ദൈവം അ റിഞ്ഞുകൊണ്ടാണ് ഭരണം മോദിജിയെ ഏല്പിച്ചത്. ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു, ദൈവം മോദിജിയിലൂടെ പ്രവർത്തിക്കുന്നു, ഒന്നും അറിയാത്തവനല്ല ദൈവം, പിന്നെ യേശു കുരിശിലാണ് മരിച്ചത് അതുകൊണ്ട് റെഡിയായി ഇരിക്കുക ഭയപ്പെടേണ്ട, അവൻ നമ്മോടൊത്തുണ്ട്. തെറ്റ് ചെയ്താൽ പേടിക്കണം, എല്ലായെങ്കിൽ എന്തിനു പേടിക്കണം, രാജ്യത്തെയും ഭരണാധികാരികളെയും, നിയമത്തെയും ബഹുമാനിക്കുക,
@sasikumarnn2477
@sasikumarnn2477 Жыл бұрын
@@Vgjnhkmbcdfcfghbgy അയിത്തം കല്പിച്ചു മാറി നില്കാതെ ഒന്നിച്ചു നിന്നാൽ ഇവിടെ ആർക്കും ഒരു ചുക്കും ചെയ്യാൻ പറ്റില്ല,,, കിട്ടുന്ന സമയത്തൊക്കെ മതപരിവർത്തനം നടത്താൻ നൽകുന്നതാണ് ചില ക്രിസ്ത്യൻ സങ്കടനകൾ ചെയ്യുന്നു, അത് ആദ്യം നിർത്തി, നമ്മൾ എല്ലാം ഒന്നാണ്, ഒന്നിച്ചു നില്കാൻ നമുക്ക് പറ്റണം, അപ്പോൾ നമ്മൾ ആരാണ് നമ്മുടെ രക്ഷക്ക് പാറ്റിയ പാർട്ടി ഏതാണോ അവരുടെ കൂടെ നിൽക്കണം,
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Жыл бұрын
@@sasikumarnn2477 yes.
@prasannamenon3646
@prasannamenon3646 Жыл бұрын
ഫക്രുദീനിന്റെ തനി സ്വരൂപം കാണിച്ചു തന്ന വിനുവിന് അഭിനന്ദനം. PFIയെക്കാളും നമ്മൾ ഭയപ്പെടേണ്ടത് കമ്മ്യൂണിസ്റ്റ് പുറം ചട്ട അണിഞ്ഞ ഇങ്ങനെയുള്ള ഇസ്ലാമിസ്റ്കളെയാണ്.
@binuts4010
@binuts4010 Жыл бұрын
സത്യം
@anooppattat7911
@anooppattat7911 Жыл бұрын
Sathyam
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഫക്രു തീവ്ര വാദിയാണ്... അഷ്‌റഫ്‌ കടക്കൽ തീവ്രവാദിയാണ്.... NP ചെക്കൂട്ടി തീവ്ര വാദിയാണ് MN കാരശ്ശേരി തീവ്രവാദിയാണ് ... എന്നാൽ ഇവരൊക്കെ സെക്യൂലറിസം ചെലക്കുന്നവരും ആണ് .
@prasannakumar1409
@prasannakumar1409 Жыл бұрын
@@binuts4010 n
@sudheeshkumargangadharan2368
@sudheeshkumargangadharan2368 Жыл бұрын
അത് പുള്ളിയുടെ കുറ്റമല്ല പഠിച്ച തേ പാടൂ
@madhusudhananmadhu9493
@madhusudhananmadhu9493 Жыл бұрын
കാരണവരും, മരുമകനും ഉള്ളപോൾ, എന്തിന് ഭയക്കണം, നമ്മൾ ഇവിടെ ഒകെതന്നെ ഉണ്ട് nia.
@car0805
@car0805 Жыл бұрын
കേരളത്തിൽ ഇന്ന് ഈ അവസ്ഥക്ക് കാരണം ഇവിടുത്തെ അധഃപധിച്ച ആഭ്യന്തരം തന്നെ വേറൊന്നുമല്ല 🙏🏼
@Vi-yk9vc
@Vi-yk9vc Жыл бұрын
Communist Hindukal
@babuudumattu4251
@babuudumattu4251 Жыл бұрын
Z
@aruntrends
@aruntrends Жыл бұрын
അധഃപതിച്ച കേരളത്തിൽ നിന്നും രക്ഷപെടൂ
@babuoman
@babuoman Жыл бұрын
ഒരു തർക്കവും ഇല്ല കൊല്ലും കൊലയും ഒക്കെ മാത്രം ബിയോഡാറ്റയിൽ ഉള്ള ഒരു പാർട്ടി അല്ലെ ഭരണത്തിൽ
@harikumarapillai1989
@harikumarapillai1989 Жыл бұрын
Say it loud ! This paranaari should be plucked and prosecuted !
@dots2161
@dots2161 Жыл бұрын
ലീഗ്കാരൻ ആകട്ടെ.. നിഷ്പക്ഷൻ ആകട്ടെ....കോൺഗ്രസില്‍ ആവട്ടെ.. കമ്യൂണിസ്റ്റ് ആവട്ടെ ലക്ഷ്യം ഒന്ന് മാത്രം.. വെളുപ്പിക്കലും ബാലന്‍സിങും..
@sanketrawale8447
@sanketrawale8447 Жыл бұрын
പിന്നെ വോട്ടും😄
@Virtues128
@Virtues128 Жыл бұрын
Yess
@p.nvijayan6447
@p.nvijayan6447 Жыл бұрын
ഇതിനു എല്ലാം ഉത്തരവാദി c. P. M,, congress. അവർ അവരെ പാലൂട്ടി വളർത്തി.
@sreedevi6130
@sreedevi6130 Жыл бұрын
anne Modiji paranjille nursary aanu keralam ennu?! innu university aayi
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@sreedevi6130 CORRECT...
@prasannann2449
@prasannann2449 Жыл бұрын
ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന്റെ ഒരുത്തൻ വെളിവില്ലാതെ തെക്കുനിന്ന് വടക്കോട്ട് നടക്കുന്നുണ്ട് എന്താ കുമോ ആവോ
@jcadoor204
@jcadoor204 Жыл бұрын
ഇന്നത്തെ കേരളത്തിലെ . ആഭ്യന്തരത്തിന്റെ കഴിവുകേട് എന്നല്ല. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന CPM-ന് എങ്ങിനെയും PFI - യെ വോട്ടുബാങ്കാക്കി അധികാരത്തിൽ തുടരുവാനുള്ള വ്യഗ്രതയാണ്.
@rajeevraajeev5369
@rajeevraajeev5369 Жыл бұрын
കർന്നാടകത്തിൽ സിപിഎം ആണോ ഭരിക്കുന്നത് നിങ്ങളൾക്ക് സിപിഎം വിരോധം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ
@akhil7974
@akhil7974 Жыл бұрын
@@rajeevraajeev5369 നിങ്ങൾ ഇന്ന് നക്കിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് ഭരിച്ചപ്പോൾ ആണ് ഇവറ്റകൾ തലപൊക്കി തുടങ്ങിയത്
@joymathew2264
@joymathew2264 Жыл бұрын
L
@ajayajo4134
@ajayajo4134 Жыл бұрын
പരസ്യമായ രഹസ്യം
@SunilKumar-jf6oy
@SunilKumar-jf6oy Жыл бұрын
100 % ശരിയാണ്
@San-bb5kk
@San-bb5kk Жыл бұрын
ദയവായി മലയാള മാധ്യമങ്ങൾ PFI ക്ക് എതിരായ വാർത്തകൾ കൊടുക്കരുത്, ബീജെപി വളർന്നാലോ 😢. ഇടതനും വലതനും കൂടെ നിങ്ങളും കൂടിയാണ് ഇവരെയൊക്കെ വളർത്തിയത്.
@indian3424
@indian3424 Жыл бұрын
Avar enthaki, nalla pole samoohika sahaayam cheyyunath kandu..
@traveltheworld5021
@traveltheworld5021 Жыл бұрын
@@indian3424 ano koya pfi ano ayyo pavam koya terrorist ano nintta ekka mama
@nijeshnarayanan1674
@nijeshnarayanan1674 Жыл бұрын
True
@bindhuk4919
@bindhuk4919 Жыл бұрын
@@indian3424 6 00
@balanbalan2680
@balanbalan2680 Жыл бұрын
വളരെ ശരിയാണ്
@johnyd8347
@johnyd8347 Жыл бұрын
പിണുവാണ് PFI യുടെ പ്രധാന (ഒളിഞ്ഞിരിക്കുന്ന ) നേതാവ്. അതുകൊണ്ടല്ലേ സർക്കാർ സംവിധാനം ഉപയോഗിച്ച് (FireForce) അവർക്ക് training കൊടുത്ത് കൂടുതൽ ശക്തി പകർന്നത് !!!
@test-vd6st
@test-vd6st Жыл бұрын
PFI എന്നത് Pinariyude Front Islamist (PFI) എന്നാണോ?
@kannanvh34
@kannanvh34 Жыл бұрын
🤔🤣🤣
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
സുഡു വക്കീൽ: അസ്സലായി അലക്കും. NIA: വാ അലക്കാം അസ്സലായി.
@subhashchandrabose2986
@subhashchandrabose2986 Жыл бұрын
😂
@bijumathai5758
@bijumathai5758 Жыл бұрын
🤣🤣🤣🤣
@fayashere
@fayashere Жыл бұрын
കുറേ ചിരിച്ചു 😃
@immalayali5591
@immalayali5591 Жыл бұрын
😂😂😂😂😂😂
@shyamcochin7
@shyamcochin7 Жыл бұрын
😆😆😆😆
@madhusudhananmadhu9493
@madhusudhananmadhu9493 Жыл бұрын
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ കോടതികളിൽ ഇവർ നിര നിര ആയി ഉണ്ട് സാർ.
@rvp8687
@rvp8687 Жыл бұрын
ഉളുപ്പില്ലാത്ത മുഖ്യനും പാർട്ടിയും. ഇങ്ങനെ പോയാൽ കേരളവും 👎👎 മതേതര പാർട്ടി എന്ന് പറഞ്ഞു നടക്കുന്നതിനൊക്കെ എന്ത് പറയാൻ ആണ്.
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
LDF ന്റെ പൂർണ്ണ പിന്തുണ PFI ക്ക് ഉണ്ട്. അതുകൊണ്ടാണല്ലൊ , മറ്റ് സംസ്ഥാനത്തുള്ളവരെക്കാൾ അധികം PFI പ്രവർത്തകർ കേരളത്തിൽ ഇപ്പോഴും സജീവമായുളളത്.
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh Жыл бұрын
സംഖ്യകളുടെ പൂർണ്ണ പിന്തുണ സഖാക്കന്മാർക്കുണ്ട് അതല്ലേ സത്യം
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
@@user4gjgzjzhs637dhdh സംഖ്യ അല്ല . സംഘി. ആദ്യം കോൺഗ്രസ് മുക്തഭാരത്. തുടർന്ന് ഓരോരോ അല്ലറചില്ലറ പാർട്ടികളെല്ലാം താനെ ഇല്ലാതായിക്കൊള്ളും.
@jcadoor204
@jcadoor204 Жыл бұрын
പഠിച്ച ഭീകരൻമാർ പല മേഖലകളിലും നുഴഞ്ഞുകയറിയിട്ടുണ്ടാകും. വിദ്യ അഭ്യസിച്ച് സർക്കാരിന്റെ ശമ്പളവും വാങ്ങി. ഇവരെ ഒന്നടങ്കം പൊക്കണം. ജയ് ഭാരത് 💥💥💥💥💥
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
അപ്പോൾ കാവി ഭീകര രോ എല്ലവരും നാടിന്റെ സമാദാനതിന് ഭീഷണി ആണ്
@divinewind6313
@divinewind6313 Жыл бұрын
@@sulthanmuhammed9290 Neeyoke parayuna Kavi Beekarar kayinja 8 varsham aayi India bharikunath. Athumond ninaku ethenkilum budhi mut undayitundo.
@saraths2753
@saraths2753 Жыл бұрын
@@sulthanmuhammed9290 എന്തായാലും സുടു ഭീകരന്റെ അത്രേം ഇല്ല ഒരു കാവിയും
@muralidharan7226
@muralidharan7226 Жыл бұрын
@@sulthanmuhammed9290 islamil endhonn janadipatyam, end secularism, ake thala vettan ahwanam cheyyunna Moulavimar. Hindu purohithar ingane onnum parayilla
@inshot315
@inshot315 Жыл бұрын
@@sulthanmuhammed9290 അവർ ഒന്നും കാണിക്കില്ല മുഹമദ് അല്ലെൻഭീകരൻ
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
ഷാഫി ചാലിയം .... തുടക്കം ഗംഭീരം .....ഒടുക്കം "തഥാ ഗദി" ഇതിനാണ് പറയുന്നത് കാക്ക കുളിച്ചാൽ കൊക്ക് ആവില്ല എന്ന്.
@santhoshpavithran2515
@santhoshpavithran2515 Жыл бұрын
പി എഫ് ഐ ക്കു തേങ്ങ പൊളിക്കാൻ ലീഗ് നല്ലോണം സഹായിക്കുന്നുണ്ടല്ലോ 😂😂
@anonymousmallu9034
@anonymousmallu9034 Жыл бұрын
എല്ലാം ഒരമ്മേടെ മക്കൾ അല്ലേ...
@maheshuma8211
@maheshuma8211 Жыл бұрын
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളത്തിൽമാത്രം എന്തുകൊണ്ട് ഇവർ തലപൊക്കുന്നു അതിനു ഉത്തരം കമ്മ്യൂണിസ്റ്റ്പാർട്ടികൾ തന്നെ
@indian3424
@indian3424 Жыл бұрын
Avar enthakki athumkoodi para bro
@sreedevi6130
@sreedevi6130 Жыл бұрын
uravidam keralam aayathu kondu thanne - facebookil organic gardens thudangi, seeds free aayi ayachu kodukkuvaan aalukalude address vaangi ayachu koduthu koduthu aalukalude votes vaangichu kootti communist nu bharanam aakki koduthu - thudar bharanavum aakki koduthu
@JMian
@JMian Жыл бұрын
Athu pakal communist ratri sudu
@nijeshnarayanan1674
@nijeshnarayanan1674 Жыл бұрын
True
@anooplal5798
@anooplal5798 Жыл бұрын
Pinaratu vijatante mookinte keezhil ethrayum theevravadha pravarthanam nadakumu. Kerala. Police onum cheyunila athinethri
@aruncs5494
@aruncs5494 Жыл бұрын
പതിവ് പരിപാടി തന്നെ.. PFI യെ കുറിച്ച് ചർച്ചിക്കാൻ വരുന്നു.. സംഘപരിവാരങ്ങളെയും NIA ഉൾപ്പെടെ ഉള്ള അന്വേഷണ സംവിധാനങ്ങളെയും ഭള്ളു പറഞ്ഞു സലാമത്താക്കി പിരിയുന്നു.. അടിപൊളി, വാ പോവാം 😂😂
@divinewind6313
@divinewind6313 Жыл бұрын
Balance K Nair kalichale raksha ullu.
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
സംഘികളെ പറ്റി പറഞ്ഞത് സത്യമാണ്. ബാലൻസിങിന് വേണ്ടി പറഞ്ഞതല്ല. സംഘികൾ പെരുകുമ്പോൾ ഇസ്ലാമിസ്റ്റുകൾ വളരും, തിരിച്ചു.
@sreelal3424
@sreelal3424 Жыл бұрын
ഫക്രുദീൻ എന്നാണോ സുഡാപ്പിയിൽ ചേർന്നത് തുറന്നു എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കാര്യങ്ങൾ അവരുടെ ആൾക്കാർ ചർച്ചയ്ക്ക് വന്ന് പറയുന്നതിലും വ്യക്തമായി ഫക്രുദീൻ നിങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@ashokkumarpv3477
@ashokkumarpv3477 Жыл бұрын
ഫക്രുദിനെ NIA ചോദ്യം ചെയ്താൽ PFI യുടെ പല കാര്യാ ങ്ങളും അറിയാം... ഇവനെ പോലുള്ള മത തീവ്രവാദികളെ ചർച്ചക്കു ചാനലുകൾ പങ്കെടുക്കാൻ അവസരം കൊടുക്കരുത്...₹₹₹₹
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh Жыл бұрын
സംഘി ഭീകരവാദിക്ക് നൊന്തോ
@sreelal3424
@sreelal3424 Жыл бұрын
@@user4gjgzjzhs637dhdh എൻ്റെ ഇന്ത്യക്ക് വേണ്ടി അല്ലാതെ പാകിസ്താന് വേണ്ടിയല്ല
@sebastianjoseph8908
@sebastianjoseph8908 Жыл бұрын
എന്റെ സഹോദര ഇസ്ലാമെന്നാൽ ഖുർആൻ പിൻ തുടരുന്നവരാണ്, അവരുടെ മനസ്സിൽ ഉള്ളതും അത്‌ മാത്രമാണ്, വാ തോരാതെ ജനാധിപത്യം പറയുന്നവരാണ്, പ്രവൃത്തി ഖുർആൻ എന്തു പറഞ്ഞിരുന്നോ അതുപോലെയാണ്. ഇന്ന് മോദി അധികാരത്തിൽ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു. നമ്മുടെ രാജ്യം മോദിയുടെ കയ്യിൽ ഏല്പിച്ച ദൈവത്തിനു നന്ദി.
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
Modi barikundorum ivide ingane thudarnkondeyirikum...
@aryands9636
@aryands9636 Жыл бұрын
EXCELLENT DEBATE 👌👌 congratulations Asianet news 👍
@jomon1986
@jomon1986 Жыл бұрын
മഴുവെച്ച് തേങ്ങ പൊളിക്കുന്ന നാട് ... വൈപ്പിൻ
@Nameles305
@Nameles305 Жыл бұрын
🤣😂😀
@jct127
@jct127 Жыл бұрын
അതും വെളിച്ചെണ്ണ കമ്പനിയിൽ മഴു ..😂
@sreekanthpazhor6433
@sreekanthpazhor6433 Жыл бұрын
😂
@jithinjosevj385
@jithinjosevj385 Жыл бұрын
2047 😭😭😭😭😭😭😭😭😭ലോകത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന മാരകമായ ക്യാൻസർ ആണ് മുസ്ലിം ഭീകരത ഇതിൻറെ ഉത്ഭവകേന്ദ്രം മദ്രസകൾ ആണ്.jai Hind Jai Bharat Jai Hind Jai Bharat 🔥🔥🔥 BJP ruled in India 🔥🔥🔥🔥🔥 Jai Hind Jai Bhara
@abdulsathar979
@abdulsathar979 Жыл бұрын
മദ്രസകൾ ഉൽഭവ കേന്ദ്രമാണ് എന്ന് പറയുന്ന മണ്ടന്മാരോട് ഒരു കാര്യം പറയാനുണ്ട് അങ്ങനെയാണെങ്കിൽ കേരളത്തിലുള്ള എല്ലാ മത കലാലയങ്ങളും ഭീകര കേന്ദ്രങ്ങൾ തന്നെയാണ് അത് ക്രൈസ്തവരുടെ ആയാലും ഹിന്ദുക്കളുടെ ആയാലും മറ്റു സമുദായത്തിന് ഒറ്റ തിരിഞ്ഞ് അക്രമിക്കാനാണ് ഭാവമെങ്കിൽ തിരിച്ചു ഞങ്ങൾക്ക് പറയേണ്ടിവരും എന്തും പറയാന്നുള്ള ഫ്ലാറ്റ്ഫോം അല്ല കമൻറ് ബോക്സ് ചാനലുകാരും പിന്നെ എരിവും പുളിയും കൂട്ടി കുറെ മുസ്ലിം സമുദായത്തിന് മോശമായി ചിത്രീകരിക്കാൻ ആണ് ശ്രമിക്കുന്നത്
@moidupv4264
@moidupv4264 Жыл бұрын
മദ്റസ്സ പോളിക്കാം വേഗം വാാാാ
@abduljabbarkerala2832
@abduljabbarkerala2832 Жыл бұрын
നീ കണ്ടുപിടുത്തം സൂപ്പർ 🫣🫣
@rvp8687
@rvp8687 Жыл бұрын
രണ്ടും മോശമാണ് എന്ന് പറയാനുള്ള ബോധം എങ്കിലും ബാക്കി ഇല്ലല്ലോ. മതേതര പാർട്ടി എന്ന് പറഞ്ഞു കുരച്ചു നടക്കുന്നവരെ ഓക്കേ എന്ത് കാണിക്കാൻ ആണ്.
@abdulkadirkadir6174
@abdulkadirkadir6174 Жыл бұрын
ഏറ്റവും വലിയ തീവ്രവാദികൾ സങ്കികൾ
@philipkj307
@philipkj307 Жыл бұрын
കുറാനും ഹദീസുകമും പഠിച്ചിട്ടുളള ഒരാൾക്കും ഇതിലൊന്നും ഞെട്ടി ഉണ്ടാവില്ല.എന്തേ ഇത്ര താമസിച്ചു എന്നതിൽ മാത്രമേ അത്ഭുതമുളളു.ഇനി ജഡ്ജിമാരിൽ എത്ര പേർ ഉണ്ട് എന്ന് അന്വേഷിക്കുകയാണ് വേണ്ടത്.
@unnithekkepatt7881
@unnithekkepatt7881 Жыл бұрын
കമാൽ കലാം
@josealapadan5964
@josealapadan5964 Жыл бұрын
You're exactly right, let us see how many jihadis will be in the judiciary and police department 😂😂😂😂
@JMian
@JMian Жыл бұрын
@@unnithekkepatt7881 kamaal pshanm 😂
@888------
@888------ Жыл бұрын
Kamaal paashaanam
@gangadharanbalakrishnan6535
@gangadharanbalakrishnan6535 Жыл бұрын
👍🏼👍🏼
@felixxaviar2626
@felixxaviar2626 Жыл бұрын
ജയ് മോദിജി...കോണ്ഗ്രസ് ആയിരുന്നു എങ്കിൽ ഇപ്പോൾ നാട് നീളെ ബോംബ് പൊട്ടിയേനെ
@Nameles305
@Nameles305 Жыл бұрын
💯 percent
@shibilrehman
@shibilrehman Жыл бұрын
ബോംബ് പൊട്ടിക്കുന്നവർ തന്നെ ഭരിക്കുമ്പോൾ എങ്ങനാണ് ബോംബ് പൊട്ടുന്നത്, ബിജെപി ബോംബ് പൊട്ടിക്കുന്നത് അധികാരം നേടാനാണെന്ന് ബോധമുള്ളവർക്ക് മനസ്സിലാകും...
@indian3424
@indian3424 Жыл бұрын
Bomb pottich nettam indakunnavar rajyam bharikunu,,
@Athist
@Athist Жыл бұрын
@@shibilrehman comibatore pottichathu namale kanditonde . North India full . Mumbai attack . Kashmir ethoke namale kanunonde bro . Madrasayil kafarikalaya njagale povunila Soo njagaku logam Kanan pattunonde
@jct127
@jct127 Жыл бұрын
@@shibilrehman ബോധം ഉള്ള നി അങ്ങോട്ട് മാറി നിക്ക് തൽക്കാലം മോഡിയും ആർ എസ് എസ്സും ഇൻഡ്യ ഭരിക്കട്ടെ .😂
@SunilKumar-fm2gt
@SunilKumar-fm2gt Жыл бұрын
ഇവനെ ഒക്കെ ഇനി ഈ ഭൂമിയിൽ വച്ചിരിക്കരുത്. അന്നേരം തീർത്തേക്കണം. വിചാരണക്കൊന്നും വിട്ടു കൊടുക്കരുത്
@maruthunayakam8141
@maruthunayakam8141 Жыл бұрын
ഗാന്ധിഘാതകരായ ഹിന്ദുത്വ ഭീകരരുടെ ശവപറമ്പാക്കി കേരളത്തെ മാറ്റിയതിൽ ഇദ്ദേഹത്തിനും പങ്കുണ്ടായിരിക്കും.
@ajithkumarts5679
@ajithkumarts5679 Жыл бұрын
Yes eni evanmare onnineum thirichu vidaruthu on the sportil close cheyyanam. Kerala police,il pchavelicham undenkil avare udan pirichu vidan sarkar thayaraksnam. Policeil viswasom janangalkku nashtappettu. Kendram kendrasenaye erakkanam. Athu matharamama nu janangalkku Viswasom. Oruthaneum vidaruthu. Keralathilulla ella madrasalalum nirthalakkanam ellavarum eni school padanam mathi.
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
👍👍👍👍
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh Жыл бұрын
തീർക്കാൻ വാടാ ഗോമൂത്രകുടിയാ
@sanicontractor9694
@sanicontractor9694 Жыл бұрын
ഷാഫി ചാലിയം: നിഷ് കളങ്കൻ, നിർദോഷൻ, സുശീലൻ. 🙄🙄🙄 വൈറ്റ് വാഷ് ചെയ്യല് ചേട്ടാ.
@thomask.k9812
@thomask.k9812 Жыл бұрын
വിശദീകരിക്കാൻ വന്നിരിക്കന്നവർ തീവ്രവാദം തന്നെ പറയുന്നു.
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Жыл бұрын
Yes.
@sajeevaneedavalath1340
@sajeevaneedavalath1340 Жыл бұрын
ഷാഫി പറയുന്നത് കേട്ടാൽ മുസ്ലീം ലീഗും pfi യും A ടീമും B ടീമും ആണെന്ന് തോന്നും 😄
@helo6898
@helo6898 Жыл бұрын
ആണല്ലോ, both are same
@chippansvlog
@chippansvlog Жыл бұрын
💯
@reghumohan
@reghumohan Жыл бұрын
ഈ പാർട്ടികൾക്ക് വിദ്യാഭ്യാസം കൂടുന്തോറും കൂടുതൽ അപകടകാരികൾ ആയി മാറുന്നു......
@pam4840
@pam4840 Жыл бұрын
Education for them is to get job make money but luxury item made by kuffrs and fund jiha
@keerikkattuchellappanpilla276
@keerikkattuchellappanpilla276 Жыл бұрын
മരുമോനേ സുടു ദേശത്തിൻ്റെ രായാവായി വാഴിക്കാൻ ആഭ്യന്തരം വാഴ പിണ്ടി വിജയൻ.
@mktvm3839
@mktvm3839 Жыл бұрын
True
@BZ4644
@BZ4644 Жыл бұрын
Big salute BJP Govt..salute Asianet for the debate well done..👏👌👌👌👏👏
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
അസ്ത്രം ഗഫൂർ ,KT ജലീൽ എന്നീ രണ്ടു ഭീകരന്മാരെ കൂടി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്താൽ ഇവന്മാരുടെ അടി വേരു മാന്താൻ പറ്റും.NIA ക്ക് ഒരായിരം നന്ദി നമസ്കാരം സർ.
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
ഇതുപോലുള്ള ചർച്ച വയ്ക്കാൻ മുൻ നിര മാമ വേശ്യകൾക്ക് കഴിയില്ല. കാരണം ഭയം പിന്നെ പരസ്യങ്ങൾ....
@binusd9817
@binusd9817 Жыл бұрын
👍
@opk5388
@opk5388 Жыл бұрын
ഇതെല്ലാം പിണുവിന്റ ആഭ്യന്തരത്തിന്റെ പരാജയത്തിന്റ പരാജയം കൊണ്ടാണ് അല്ലെങ്കിൽ മോദിയുടെ nia ക്ക് വരേണ്ടതില്ലല്ലോ ✌️✌️✌️പിണുവിന് നന്ദി
@vsn2024
@vsn2024 Жыл бұрын
ഈ കാൻസർ മുറിച്ചു മാറ്റിയേ പറ്റൂ.
@Fatima05835
@Fatima05835 Жыл бұрын
ലീഗ് അന്നേ സമസ്ത കുട്ടികളെ എട്ടരക്ക് സ്കൂളിലയക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ലീഗ് ആയാലും മൗലവി ആയാലും തീവ്ര വാദി തീവ്ര വാദി തന്നെ.!😁
@rimarose9594
@rimarose9594 Жыл бұрын
Athenthina?
@kvmanikandan2960
@kvmanikandan2960 Жыл бұрын
മാത്രമല്ല സി പി എം ൽ ലും കോൺഗ്രസ്സിലും മാധ്യമ രംഗങ്ങളിലും എഴുത്തിലും സാംസ്കാരിക രംഗങ്ങളിലും അവർ സജീവമാണ് :
@adharshthykkandi7003
@adharshthykkandi7003 Жыл бұрын
സി പി എം ന്റെ കാര്യത്തിൽ 100% ശരിയാണ് . മുസ്ലീം ഭൂരിഭാഗവും സുഡുക്കളാണ്. അനുഭവം ഉണ്ട്💯
@sureshkumar-fp8bl
@sureshkumar-fp8bl Жыл бұрын
ഈ ഗവൺമെന്റ് മാറാതെ കേരളത്തിൽ ഒരു മാറ്റവും ഉണ്ടാവുകയില്ല.
@HN-ud8nj
@HN-ud8nj Жыл бұрын
പിസി ജോർജ്,, സിപിഎം ന്റെ ശത്രു ആകുന്നതിന്റെ മെയിൻ കാരണം ഇപ്പോൾ മനസ്സിലാകും.
@josephchacko6103
@josephchacko6103 Жыл бұрын
P c number one frod
@HN-ud8nj
@HN-ud8nj Жыл бұрын
@@josephchacko6103 ഉവ്വോ
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
മദ്രസകളെ തുടച്ചു നീക്കാൻ പട്ടാളം ഉടൻ തയ്യാർ ആകും 🙏
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഓഹോ 😁എന്നിട്ട്
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@sulthanmuhammed9290 അവരെ ജനാധിപത്യo പഠിപ്പിക്കും 🙏അല്ലെങ്കിൽ 50ലക്ഷം അണികൾ ഉള്ള pfi നിരീക്ഷിച്ചത് പോലെ നിരോധിക്കും 🙏
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
@@hardcoresecularists3630 10 വർഷം മദ്രസ പഠിച്ച വ്യക്തി ആണ് ഞാൻ ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല എല്ലവരെയും സ്നേഹിക്കാനും സഹായിക്കാനും സഹ ജീവികളെ shaayikanum ആണ് പഠിച്ചത് പിന്നെ ജീവിതത്തിൽ പുലർത്തേണ്ട സൂക്ഷ്മ തയും കർമങ്ങളും ചില ആളുകൾ സ്വന്തം കാര്യത്തിന് വേണ്ടി തീവ്ര വാദത്തിലേക് പോകുന്നതിനു ഒരു സമുദാത്തെ യും മദ്രസ യും ആക്ഷേപിക്കരുത് 🙏
@BZ4644
@BZ4644 Жыл бұрын
@sulthanmuhammed9290 enthu thakkiya aanu sudu payya ijju parayunne??ippo majority aalukalkku njammante puthakam ariyaam anakku ariyillenkil onnu padikku...appo ok Alfam VenthillahHh👍
@kunjumon9020
@kunjumon9020 Жыл бұрын
@@sulthanmuhammed9290 നിങ്ങൾ പഠിച്ച കാലത്ത് അങ്ങനെ ഉണ്ടാവണമെന്നില്ലാലോ അതുകൊണ്ട് ഇപ്പോൾ ഉണ്ടാവില്ലെന്നു പറയാൻ പറ്റുമോ കാലം മാറിയില്ലേ ഇനിയും മുന്നോട്ട് പോകും തോറും കൂടുതൽ കൂടുതൽ ഉണ്ടാവുകയും ചെയ്യും
@raghuvaran7448
@raghuvaran7448 Жыл бұрын
താൻ എവിടെയാണ് ജീവിക്കുന്നത്. മരുമോൻ കുടുംബത്തിൽ ഉണ്ടെങ്കിൽ സെക്കന്റ്‌ ഹാൻഡ് വണ്ടി ഓടിക്കുമ്പോൾ എനിക്കും എന്റെ ആശാനെ pressureil ചെത്തുകാരന്റെ മകനായ എനിക്ക് ആരുടേയും.....
@sreedevi6130
@sreedevi6130 Жыл бұрын
chethukaaran kon hei
@josealapadan5964
@josealapadan5964 Жыл бұрын
You said it correctly 😀😀
@mvm1452
@mvm1452 Жыл бұрын
തീവ്രവാദികൾക്കെതിരായി ശക്തമായ നടപടികൾ എടുത്ത BJP ക്ക് എന്റെയും കുടുംബത്തിന്റെയും അടുത്ത വോട്ട് ഞാൻ ഉറപ്പ് നൽകുന്നു.
@raheempv3995
@raheempv3995 Жыл бұрын
Waste....
@Skumar27276
@Skumar27276 Жыл бұрын
അഭിഭാഷകൻ ആയുധപരിശീലകൻ 😃
@balanprakasan6083
@balanprakasan6083 Жыл бұрын
ജിഹാദ് മുക്ത ഭാരതം എല്ലാം വരും നല്ല മനുഷ്യൻ ആയി ജീവിതം നയിക്കെട്ട 🙏🙏
@user4gjgzjzhs637dhdh
@user4gjgzjzhs637dhdh Жыл бұрын
സംഗീമുക്ത ഭാരതം അടുത്തുതന്നെ നടക്കും വലിയ താമസമില്ല
@thomasshelbytommy288
@thomasshelbytommy288 Жыл бұрын
വെളിച്ചെണ്ണ company എന്തിനാണ്?🤔🤔🤔🤔
@akhil7974
@akhil7974 Жыл бұрын
Kundan adikkan.. allathe pinne
@sajusivadasan7236
@sajusivadasan7236 Жыл бұрын
അവർക്ക് അത്യാവശ്യം ഉള്ള സാധനം അവർ ഉത്പാദിപ്പിക്കുന്നു
@subramanianchilangaliyath8486
@subramanianchilangaliyath8486 Жыл бұрын
ഹലാൽ..വെളിച്ചെണ്ണ..തന്നെയല്ലേ...വേണ്ടത്....ഉസ്താദിന്...പണി..പഠിപ്പിക്കാൻ....!
@Vi-yk9vc
@Vi-yk9vc Жыл бұрын
Madrassa kundanadi, Maladwar gold etc etc
@shibilrehman
@shibilrehman Жыл бұрын
ശാഖയിലെ സംഘികൾക്ക് മറിച്ചു വിൽക്കാൻ...
@joejim8931
@joejim8931 Жыл бұрын
മുഹമ്മദൻസ്.....
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
വിനു സർ നമസ്ക്കാരം.....🙏
@bineesh_joseph
@bineesh_joseph Жыл бұрын
ഇങ്ങനെ എത്രയോ ആൾകാർ.. We should cut their funding sources..
@myawoo
@myawoo Жыл бұрын
സ്വർണ്ണക്കടത്ത്
@ratnakaranv1409
@ratnakaranv1409 Жыл бұрын
തേങ്ങ പൊളിക്കുന്ന മഴു. അസ്സലായി
@lucifar9774
@lucifar9774 Жыл бұрын
ഈ ഒരു കാര്യത്തിൽ ലീഗും pfi യും ഒറ്റകെട്ടാണ് എന്ന് മനസിലായി 😂😂😂😂 തേങ്ങ പൊളിക്കാൻ ഉള്ള മഴു 😂
@sajeevaneedavalath1340
@sajeevaneedavalath1340 Жыл бұрын
ഈ കാര്യങ്ങൾ ആരെങ്കിലും പറഞ്ഞുപോയാൽ അവരെ തേജോവധം ചെയ്യുന്ന രീതിയിൽ ആയിരുന്നു മീഡിയകളുടെ രീതി.
@prarthanajanani829
@prarthanajanani829 Жыл бұрын
2047ലെ കേന്ദ്രമന്ത്രിമാര്‍ തീഹാറിലാണ്. കേന്ദ്ര സഹമന്ത്രിമാരെ NIA തേടികൊണ്ടിരിക്കുന്നു. മരുമകന്റെ അല്‍ ഖേരളം.
@maruthunayakam8141
@maruthunayakam8141 Жыл бұрын
ഗാന്ധിഘാതകരായ ഹിന്ദുത്വ ഭീകരരുടെ ശവപറമ്പാക്കി കേരളത്തെ മാറ്റിയതിൽ ഇദ്ദേഹത്തിനും പങ്കുണ്ടായിരിക്കും.
@chackojr
@chackojr Жыл бұрын
They might join all sectors , center government to be vigilant and check police green light group and political leaders
@svarghese9424
@svarghese9424 Жыл бұрын
Hi BINU, it was appropriate you kept at least 10mnts regarding the case verdict against OOMMEN Chandy, veteran leader. I remember you spend a lot of evenings on panel discussions against this poor old man. He is at the sunsets of his life journey.
@balanbalan2680
@balanbalan2680 Жыл бұрын
ഉമ്മ ൻചാണ്ടി ചെയ്യ്ത തെറ്റ് കണ്ടവരെ എല്ലാം secretariat ൽ മേയാൻ വിട്ടതാണ്
@Anu-ew1fn
@Anu-ew1fn Жыл бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ... നിങ്ങൾ ഉള്ളത് കാരണം ഇന്ത്യയിൽ ജനങ്ങൾ സമാധാനത്തോടുകൂടി ജീവിക്കുന്നു....
@mith434
@mith434 Жыл бұрын
വക്കിലിൽ വരെ എത്തി...ഇനി ഡോക്ടർ നേ ഒക്കെ എങ്ങനാ വിശ്വസിച്ച് പോവും...പ്രതിയെകിച്ച് സർജറി ഒക്കെ ചെയ്യാൻ പോവുമ്പോൾ
@888------
@888------ Жыл бұрын
Doctors und surgery pg 70%ivar aanu
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
ഡോക്ടർമാരിൽ ഇഷ്ടം പോലെ ഭീകരവാദികളോ അവരെ അനുകൂലിക്കുന്നവരോ ഉണ്ട്. കുപ്രസിദ്ധ ഭീകരൻ അയ്മാൻ അൽ സവാഹിരി ശിശുരോഗവിദഗ്ധൻ ആയിരുന്നു. ഇന്ത്യയിൽ നിന്ന് ആടുമേയ്ക്കാൻ പോയി പൊട്ടിത്തെറിച്ചവരിൽ ഡോക്ടർമാരുമുണ്ട്.
@sijoygeorge3036
@sijoygeorge3036 Жыл бұрын
കേരളം ഒരു താലിബാൻ ആകാതെ ഇരിക്കണേ,,, ഇവർ ചെയുന്നത് എന്താണ് എന്ന് ഇപ്പോൾ അറിയില്ല, ആ കാലഘട്ടം ആകുമ്പോൾ? ഇപ്പോളത്തെ അഫ്ഗാൻ ന്റെ അവസ്ഥ ഇവർക്ക് അറിയില്ലേ 🤔
@indian3424
@indian3424 Жыл бұрын
Athinu cristian theevravathikal ivde vannu athinivesham nadathi bombitt paavangale konnu kollayadikaan ivde varilla,, ith india aanu,,
@arjunsr1296
@arjunsr1296 Жыл бұрын
കേരളം അഫ്ഗാൻ ആവില്ല. അത് മുസ്ലിംസ് മാത്രം ഉള്ളയിടം ആണ്. കേരളം ആദ്യം കാശ്മീർ ആവാതെ നോക്കണം. അതാണ് വേണ്ടത്.
@mohanpillai7165
@mohanpillai7165 Жыл бұрын
MR Abhilash പറഞ്ഞ സമൂഹം contious ആയിരിക്കണം എന്നുള്ളത് തീർത്തും ശരിതന്നെ.
@madhusudhananmadhu9493
@madhusudhananmadhu9493 Жыл бұрын
തുറന്നു പറയു വക്കിൽ ഭയപ്പെടുന്നപോലെ സംസാരിക്കുന്നു.റിട്ടയർ പോലീസ് സാറും വ്യക്തത വരുത്തുന്നില്ല സംസ്ഥാനഅധികാരി എന്തു ചെയിതു ചർച്ച ചെയ്യു.
@Yahshua_is_Yahweh
@Yahshua_is_Yahweh Жыл бұрын
മാഷാ തള്ളാഹ് ....തള്ളിന് ഒരു കുറവ് ഇല്ലലോ വക്കീലെ ?😘
@ramesanpa5144
@ramesanpa5144 Жыл бұрын
അഭിലാഷ് sir👍🇮🇳
@sanals811
@sanals811 Жыл бұрын
ഇങ്ങനെയാണെങ്കിൽ ഹിന്ദുക്കളും ക്രിസ്ത്യൻസും കഴിയുന്നതും മുസ്‌ലിം Advocates, Doctors, Engineers മറ്റ് shops എല്ലാം ബഹിഷ്കരിക്കുക..... ഈ വർഗ്ഗങ്ങൾക്ക് മറ്റ് ഒരു സംസ്കാരമായും ഒരിക്കലും യോജിച്ചു പോകാൻ സാധിക്കില്ല.... അതു ഏത് ഉന്നത സ്ഥാനത്ത് ആയാലും....
@manojsathyan7783
@manojsathyan7783 Жыл бұрын
Now too they are doing the same. CPM was a mentor associate with them and current CM was the major role player for Alliance with their old counter of PDP.
@Spongevloger
@Spongevloger Жыл бұрын
കൊള്ളാം.... നാടിന്റെ പോക്ക് അടിപൊളി!
@sajeevchemmana8107
@sajeevchemmana8107 Жыл бұрын
ഇപ്പോഴും ഭരണ പക്ഷത്തിനു P F I യോട് ഒരു സോഫ്റ്റ്‌ കോണ്ടസ്റ്റ് ആണ് അവരുടെ 10വോട്ട് പോയാലോ എന്ന ചിന്ത യാണ്
@indirap5331
@indirap5331 Жыл бұрын
മതം പഠിച്ചവൻ മനുഷ്യനായില്ലെങ്കിൽ പോകട്ടെ ഭരണഘടന പഠിച്ചവൻ ജനാധിപത്യ വിശ്വാസിയാകണം തീർച്ച നിയമം പഠിച്ചവൻ നിയമ സംരക്ഷകനും ആകണം തീർച്ച ഇയാൾ ഉന്നതങ്ങൾ കയറിക്കൂടിയ ഭീകരവാദി മാത്രം ഇങ്ങനെയാണെങ്കിൽ ഉന്നത സ്ഥാനമലങ്കരിച്ചിരിക്കുന്ന പലരെയും പരിശോധിക്കേണ്ടതായി വരും അന്വേഷണ ഏജൻസികൾക്ക് ബിഗ് സല്യൂട്ട് അർപ്പിക്കുന്നു
@sujith6289
@sujith6289 Жыл бұрын
പക്രുവിന്റെ പൂച്ചു പുറത്തു ചാടി, മാഷു ചെറിയ തെറ്റ് ചെയ്തു പോലും. ഇവനേം ഒന്ന് കരുതി ഇരിക്കണം എന്നാണ് ഇവന്റെ നാക്ക് പിഴ വിളിച്ചു പറയുന്നത്
@subramanianchilangaliyath8486
@subramanianchilangaliyath8486 Жыл бұрын
ചെറുപ്പകാലങ്ങളിലുള്ള ശീലം..മറക്കുമോ..പക്കുറു ഉള്ളകാലം....
@sujith6289
@sujith6289 Жыл бұрын
@@subramanianchilangaliyath8486 ചൊട്ടയിലെ ശീലം മറക്കില്ല പക്രു പഴുത്താലും
@iypemathew7787
@iypemathew7787 Жыл бұрын
ചാഫി കാക്ക കണ്ടമാനം വിവരം ശേഖരിച്ചു 😬
@josethomasu
@josethomasu Жыл бұрын
സിദ്ദിഖ്‌ കാപ്പനൊക്കെ അകത്തു കിടന്നു ഉണ്ട തിന്നേണ്ട ആളു തന്നെയാണ്
@tux008
@tux008 Жыл бұрын
ഇരട്ട ശങ്കൻ മാസ്സ് ഡാ ❤️💊💊❤️
@Shine4607321
@Shine4607321 Жыл бұрын
കൊപ്ര പൂളാനുള്ള അരിവാൾ 😂
@sreejith8256
@sreejith8256 Жыл бұрын
🤣🤣
@manavalanandsonspulival2185
@manavalanandsonspulival2185 Жыл бұрын
Pfi വന്നാൽ വിനു vinde അവസ്ഥ ആലോചിച്ചാൽ നല്ല രസമാണ്..
@sabumathew6002
@sabumathew6002 Жыл бұрын
Pocso 🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷Mammad🐷🐷🐖🐖🐷🐷🐖🐖🐷🐷🐷🐷🐷🐷🐷🐷
@manavalanandsonspulival2185
@manavalanandsonspulival2185 Жыл бұрын
@@sabumathew6002 exactly.. Can see in afghan.. Same thing .. By pocso mammadh followers
@josealapadan5964
@josealapadan5964 Жыл бұрын
Sri fakrudeen ahamed said it correctly. LDF and UDF doing same vote bank policies and politics. First all secular parties should strictly follow rule of the law. All minority appeasing politics should be abolished.
@artech1714
@artech1714 Жыл бұрын
മരുമകന്റെ ചാവേറുകൾ
@padminirajan9983
@padminirajan9983 Жыл бұрын
Good salute NIA and central government 👍
@vinodkumarpraghav
@vinodkumarpraghav Жыл бұрын
ഇന്ത്യയിലെ ജനങ്ങളുടെ മുജ്ജന്മ പുണ്യം എന്നത് മോഡി അധികാരത്തിൽ വന്നതാണ്. കോൺഗ്രസ്‌ അവീൽ ഗവണ്മെന്റ് ആയിരുന്നെങ്കിൽ ഇവർ ഉന്മൂലനം തുടങ്ങികാണും മലപ്പുറസ്ഥാനോക്കെ എന്നെ ആയിക്കാണും.കേരളം അൽ കേരളസ്ഥാൻ, രാജാവ് പിണു.
@kgtjft8602
@kgtjft8602 Жыл бұрын
ബോംബ് സ്ഫോടന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ വരെMP ആയി വിലസുന്ന രാജ്യത്ത് ഇതൊക്കെ എന്ത്
@black8059
@black8059 Жыл бұрын
വെളുത്തില്ല സുടാപ്പി
@techyemirati7560
@techyemirati7560 Жыл бұрын
Hindu bheegharatha yadhsrthym aan
@maruthunayakam8141
@maruthunayakam8141 Жыл бұрын
ഗാന്ധിഘാതകരായ ഹിന്ദുത്വ ഭീകരരുടെ ശവപറമ്പാക്കി കേരളത്തെ മാറ്റിയതിൽ ഇദ്ദേഹത്തിനും പങ്കുണ്ടായിരിക്കും.
@rejeeshr2741
@rejeeshr2741 Жыл бұрын
Adyapakande kai vettiyavane electionil jayipicha vargangal ivide ullapol ith okke enth
@techyemirati7560
@techyemirati7560 Жыл бұрын
@@rejeeshr2741 India yude dheera puthran Dheera raktha sakshi hemanth karkare ye desha dhrohi enn vilicha Panna pulayadi parghya singh takoore ne election il nirthi jayippich mp aakkiya bjp yude sudo desh bhakti
@rveedu4612
@rveedu4612 Жыл бұрын
Mr Fakhruddin...I am again proud of you after listening to your comment about AK Antony, Joseph Master and Vedas 👍
@bijumathai5758
@bijumathai5758 Жыл бұрын
ഇനിയെങ്കിലും കേന്ദ്രം കേരള ഭരണത്തെ പുറത്താക്കിയില്ലങ്കിൽ പുതിയൊരു കശ്മീർ ഇവിടുണ്ടാകും... അൽ പിണു, അൽ മരുമോനു വേണ്ടി കേരളം pfi ക്കു തീറെഴുതി കഴിഞ്ഞു... ജാഗ്രതൈ.... 🕺🕺🕺
@SunilKumar-jb4rz
@SunilKumar-jb4rz Жыл бұрын
കേരളത്തിൽ രാഷ്ട്രപതി ഭരണം വരട്ടെ
@rajeshkandy1116
@rajeshkandy1116 Жыл бұрын
ഇന്നത്തെ രാഷ്ട്രീയക്കാരന്റെ മുഖ്യലക്ഷ്യം രാഷ്ട്ര ക്ഷേമം അല്ല... സാമുദായിക ക്ഷേമം ആണ് എന്നതാണ് ഇതിനെല്ലാം വളം വച്ചാതുകൊടുത്തത്....
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
വിനു സാറെ വക്കീൽ പണി കഴിഞ്ഞ് കൊയ്യാൻ പോകുമായിരിക്കും പ്രബുദ്ധ കേരളത്തിന്റെ ഗതി
@asheelanm6023
@asheelanm6023 Жыл бұрын
കണ്ണൂർ ഇൽ വാ പാർട്ടിയുടെ ഗ്രാമങ്ങളിൽ ചൈയുമോ റെയ്ഡ് NIA തോക്കു ഒമ് വടി വാളും ബോബും എലാം കിട്ടും
@pam4840
@pam4840 Жыл бұрын
Ashleela asleelam parathe poo. Pinne krishi Edam aaya pennungal rashtreeyam parayeruthe... Ullah ku pidikilla
@shyamcochin7
@shyamcochin7 Жыл бұрын
Kazhivuketta oru vazha annu abyandhara vakuppu barikyunathu athu kondu ellavarum safe annuu
@1abeyabraham
@1abeyabraham Жыл бұрын
Transformation. India will move ahead after two generations. Fakrudeen . Hats of bro. You are a star.
@morningglory8704
@morningglory8704 Жыл бұрын
ഇവിടുത്തെ രാഷ്ട്രീയ പാർട്ടിക്കാരുടെ സമ്പത്തിൽ നല്ലൊരു ഭാഗം ഈ തീവ്ര വാദികളുടെ പണം ആണ്
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
എടോ ഷാഫീ, ആർ എസ്‌ എസ്സുകാർ രാജ്യത്തിനെതിരെ നീങ്ങാൻ ചെറുപ്പക്കാരെ എന്നെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടോ?
@morningglory8704
@morningglory8704 Жыл бұрын
കേരളം കൈ വിട്ടു പോയി
@helo6898
@helo6898 Жыл бұрын
മുസ്ലിം population incresing, from17% to 29% and by 2050 it will be 40%+
@100kuttu
@100kuttu Жыл бұрын
ജോസഫ് മാഷിനെ കുറിച്ച് പറയാൻ bjp...അപ്പോളും ക്രിസ്ത്യനികൾക്ക് പോരാ
@rajeevr601
@rajeevr601 Жыл бұрын
കിട്ടുന്നവനെ ജയിലിൽ വിടണം സ്വത്ത് കണ്ടുകെട്ടണം അങ്ങനെ തീർന്നോളും
@raheempv3995
@raheempv3995 Жыл бұрын
🤣🤣🤣🤣വിവരം എന്നത് തൊട്ടു തീണ്ടിയിട്ടില്ലല്ലേ.....? 🤣🤣🤣🤣
@LIVEfocuse
@LIVEfocuse Жыл бұрын
മുസ്ലിം ലീക് എന്ന പേരിൽ തന്നെയല്ലേ വർഗീയത
@Weekend_Activist_HQ
@Weekend_Activist_HQ Жыл бұрын
Fakrudhin - enthu type secularism anoo parayunne ennu manasilakunilla.
@lakshmisudheendran1417
@lakshmisudheendran1417 Жыл бұрын
കഷ്ടം എന്തൊരു ന്യായീകരണം തേങ്ങ പൊളിക്കാൻ ആണ് മഴു വച്ചത് എന്ന് 🙆‍♀️🙆‍♀️🙆‍♀️
@mktvm3839
@mktvm3839 Жыл бұрын
അഞ്ചാം മന്ത്രി സ്ഥാനം കുത്തിന് പിടിച്ചു വാങ്ങിയപ്പോൾ, ലീഗ് അറിയാതെ ഒരിലപോലും അനങ്ങില്ല എന്ന് വിളിച്ചു കൂവിയപ്പോൾ തുടങ്ങിയത് ആണ് ഇവിടെ വർഗീയ ചേരിതിരിവ്.എന്നിട്ടു ഇപ്പോൾ വന്നിരുന്നു ന്യായം പറയുന്നു 😁😁
@prsudhakaran
@prsudhakaran Жыл бұрын
Legue person support they r support
@gatamigaurav6326
@gatamigaurav6326 Жыл бұрын
NIA കുറേ തേങ്ങ പൊളിപ്പിക്കും അവനെക്കൊണ്ട് പടച്ച റബ്ബറേ
@sunnymathew8151
@sunnymathew8151 Жыл бұрын
In kerala these scoundrels can be as lawyers, as doctors, as judjes, as ministers. Think of jaleel.
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26