'സുരേഷ്​ഗോപിയുടെ നടത്തത്തെ പരിഹസിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കും, ഇരിഞ്ഞാലക്കുടയിലെ വോട്ട് നോക്കൂ'

  Рет қаралды 188,377

asianetnews

asianetnews

14 күн бұрын

'ജനവികാരം പ്രകടിപ്പിക്കാനാണ് സുരേഷ്​ഗോപി നടന്നത്, അതിനെ വെള്ളം കുടിച്ചെന്നും മസിലുകയറിയെന്നും പറഞ്ഞ് പരിഹസിക്കുമ്പോൾ വിപരീത ഫലമുണ്ടാക്കും, ഇടതിന്റെ ഇരിഞ്ഞാലക്കുടയിൽ സുരേഷ് ​ഗോപിക്ക് കിട്ടിയ വോട്ടെടുത്ത് നോക്കൂ'; അഡ്വ.എ ജയശങ്കർ
#karuvannurbankscam #KaruvannurBank #CPIM #SureshGopi #ED #NewsHour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 122
@praveenprakash1879
@praveenprakash1879 12 күн бұрын
ബിജെപി ♥️
@tinu1588
@tinu1588 12 күн бұрын
കേസ് പിണറായി bjp ഡീലിൽ ഒതുക്കും
@thereckon3592
@thereckon3592 12 күн бұрын
@@tinu1588 Exactly.
@BhavaniAmma-xy5hq
@BhavaniAmma-xy5hq 9 күн бұрын
​@@tinu1588❤😊
@kaffir653
@kaffir653 7 күн бұрын
💯
@shaldysundaresan7467
@shaldysundaresan7467 11 күн бұрын
സുനിൽകുമാറിന് ഇത്രയും വോട്ട് കിട്ടണം എങ്കിൽ അവിടെ ഒരുപാടു പൊട്ടന്മാർ ഉണ്ടെന്നല്ലേ
@swrp124
@swrp124 11 күн бұрын
Kure party votes undu
@aaliyarayaroth2489
@aaliyarayaroth2489 10 күн бұрын
മുരളി മറിച്ച വോട്ട് കൊണ്ട് ആണ് അത്രയും എത്തിയത് സുനിൽ കുമാർ
@JijeshTimes
@JijeshTimes 10 күн бұрын
Party adimakal undaavum
@vijayakrishnan3511
@vijayakrishnan3511 10 күн бұрын
തീർച്ചയായും.
@okacet9412
@okacet9412 10 күн бұрын
True
@baaji9475
@baaji9475 11 күн бұрын
കൂടാതെ സുനിലിന്റെ അഹങ്കാരവും 😄ഒന്നും ചെയ്തില്ലേലും അടിമകൾ ജയിപ്പിക്കുമെന്ന over confidance..
@user-ih8nr5vw2c
@user-ih8nr5vw2c 12 күн бұрын
ഇത്ര തരംതാണു പോയല്ലോ ഈ പാർട്ടി
@ananthuvasudevan7440
@ananthuvasudevan7440 10 күн бұрын
ഏറ്റവും വലിയ നന്ദി മുരളീധരനോഡാ അയാളുടെ Overconference + അഹങ്കാരം❤️
@ajithakrishnankutty6578
@ajithakrishnankutty6578 4 күн бұрын
Idfnu.theere.ahangharam.ella.alle
@ShajiSukumaran
@ShajiSukumaran 12 күн бұрын
ശ്രീ ജയശ്ങ്കറും തൃശ്ശൂരിൽ സുരേഷ്‌ഗോപി ജയിക്കില്ലന്ന് പറഞ്ഞ കുട്ടത്തിൽ ഉള്ളയാളാണ് ഇപ്പോൾ ഉരുണ്ടു കളിക്കുന്നു
@enlightnedsoul4124
@enlightnedsoul4124 11 күн бұрын
സത്യം
@beenawilson836
@beenawilson836 9 күн бұрын
No pretheeksha undarunnu
@user-lk3tx5bp5e
@user-lk3tx5bp5e 8 күн бұрын
Correct! 😊
@mathewsgeorge5650
@mathewsgeorge5650 12 күн бұрын
Perfectly right ❤❤
@manojkumarkp9997
@manojkumarkp9997 11 күн бұрын
നഷ്ടപ്പെട്ടവരെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുക മാത്രമല്ല ഭീഷണിയുടെ സ്വരവും ഭാവവും CPM പ്രകടിപ്പിച്ചു. അവരുടെ പാർട്ടി ഘടകത്തിൽ നിന്ന് മാറ്റി നിർത്തുകയോ പുറത്താക്കുകയോ ചെയ്തെന്നു കരുതുക. നാട്ടുകാർക്ക് എന്ത് കാര്യം. പണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരും തരംതാഴ്ത്തിയവരും മുഖമുയർത്തി നടക്കാൻ കഴിയില്ലായിരുന്നു. ഇന്നോ സെലിബ്രിറ്റികളാക്കിയാണ് അവരെ മാറ്റുന്നത്. അകത്തുള്ളവരേക്കാൾ പാർട്ടിയിൽ സ്വാധീനം അവർക്കാണ്. മാത്രവുമല്ല പൊതുജനങ്ങളിൽ പ്രശ്നം മറക്കപ്പെട്ടു തുടങ്ങിയാൽ യാതൊരു ഉളുപ്പുമില്ലാതെ സർവ്വ അംഗീകാരവും അവർക്ക് തിരിച്ചു കൊടുക്കുക മാത്രമല്ല പരാതിക്കാർക്ക് നേരെ വെല്ലുവിളിയും അക്രമവുമായി പാഞ്ഞടുക്കാൻ സർവ്വ സ്വാതന്ത്യവും ലഭ്യമാവുകയും ചെയ്യും
@santhoshcc5286
@santhoshcc5286 11 күн бұрын
ഈ കണ്ണൂർ മാസപ്പടി പിടുങ്ങൾ & സ്വർണ്ണം പൊട്ടിക്കൽ പാർട്ടിയിൽ; ഇനിയും സിപിഐ ഉൾപ്പെടെ മറ്റു പാർടികൾ തുടർന്നാൽ, ആ പാർട്ടികളുടെ നിലനിൽപ്പ് പാതാളത്തിലേക്കായിരിക്കും.
@komalamnairvly
@komalamnairvly 8 күн бұрын
😂😂😂😂😂yes
@vsn2024
@vsn2024 8 күн бұрын
ഈ വിഷയത്തിൽ ഈ ഇരിക്കുന്ന വിനുവും ഏഷ്യാനെറ്റുമെടുത്ത നിലപാട് എന്താണ് ? വാർത്തകളെ വളച്ചൊടിച്ച് ബി.ജെ.പി യെ തോല്പിക്കാനായി സോറോസിന്റെ പേമെന്റ് ലിസ്റ്റിൽ ഉള്ളവരുടെ രോദനം
@JayakumarJayakumar-rs1dq
@JayakumarJayakumar-rs1dq 8 күн бұрын
കരുവന്നൂർ വിഷയത്തിൽ sg പദയാത്ര നടത്തിയപ്പോൾ "പത" യാത്ര എന്ന് പരിഹസിച്ചത് നാട്ടാർ കണ്ടാർന്നൂ.. ! ഇപ്പോ പരിഹസിച്ച വർ ഇപ്പോ "കിത" യാത്ര നടത്തുന്നു.
@jayan3281
@jayan3281 12 күн бұрын
ഇന്നും , പണം എങ്ങിനെ തിരിച്ചു നൽകും എന്ന് ഒരു ധാരണയും ഇല്ല, മറിച്ച് രാഷ്ട്രീയമായും നിയമപരമായും അന്വേഷണത്തെ നേരിടും എന്നാണ് പറയുന്നത്. പാർടി ജനങ്ങളുടെ കൂടെയല്ലെ നിൽക്കണ്ടത്.!
@Govinda-Mamukoya
@Govinda-Mamukoya 11 күн бұрын
വീതിച്ചെടുത്തപണം എങ്ങനെ കിട്ടാനാ😂
@Tony_Montana659
@Tony_Montana659 8 күн бұрын
What Modi did in North, the sized money is distributed among the people who lost money with genuine documents
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 8 күн бұрын
ദൈവത്തേ ഓർത്ത് സഹകരണ ബാങ്കുമായി ബന്ധo വയ്ക്കല്ലേ😂
@nectarhomestudio8674
@nectarhomestudio8674 12 күн бұрын
സോയ 😄😄😄madam ഉരുളുന്നു 😂😂😂😂
@satheesanec4963
@satheesanec4963 10 күн бұрын
ഇതിന് ഇടതും വലതും മോശമല്ല രണ്ടും ഫ്രോഡ്
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 12 күн бұрын
Ldf katham hogayaaa khatham.
@kuttu8286
@kuttu8286 10 күн бұрын
👍
@kebeerkebeer2536
@kebeerkebeer2536 11 күн бұрын
അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതിൽ ഒരു കാര്യം തെറ്റാണ് മൂന്നാം സ്ഥാനത്ത് കോൺഗ്രസ് ആണ് പോയത് തൃശ്ശൂരിലെ ബാക്കിയെല്ലാം ശരിയാണ് 😂😂😂
@bijunair2983
@bijunair2983 11 күн бұрын
അദ്ദേഹം ഈ തെരഞ്ഞെടുപ്പിലെ ഇരിങ്ങാലക്കുട അസംബ്ളി സെഗ്മെന്റിനെപ്പറ്റിയാണ് പറഞ്ഞത്, മൊത്തം തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെപ്പറ്റിയല്ല.
@kebeerkebeer2536
@kebeerkebeer2536 11 күн бұрын
കോൺഗ്രസ് ഒന്നാം സ്ഥാനത്ത് എത്തിയ ഒരേ ഒരു മണ്ഡലമേ ഉള്ളൂ ഗുരുവായൂർ മണ്ഡലമാണ് അവിടെ മുസ്ലീങ്ങൾ ഭൂരിപക്ഷം മേഖല ബാക്കിയെല്ലാം മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് പോയത് അത്
@bijunair2983
@bijunair2983 11 күн бұрын
@@kebeerkebeer2536 കോണ്‍ഗ്രസ്സ് ഒന്നാം സ്ഥാനത്ത് എത്തിയ കാര്യമല്ല സര്‍ അദ്ദേഹം പറയുന്നത്, ഇടത് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ ഇരിങ്ങാലക്കുടയില്‍ മൂന്നാം സ്ഥാനത്താണ് എന്നാണ്. അദ്ദേഹം പറയുന്നത് അങ്ങനെയാണ്, ഇക്കാര്യത്തില്‍ താങ്കള്‍ക്ക് വ്യക്തതയുണ്ടെങ്കില്‍ വിശദമാക്കൂ; ഇരിങ്ങാലക്കുട അസംബ്ളി സെഗ്മെന്റില്‍ പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ എത്രയൊക്കെയാണ്?
@binu6891
@binu6891 8 күн бұрын
ഇരിങ്ങാലക്കുട യിൽ...
@gangadharannambiar7228
@gangadharannambiar7228 12 күн бұрын
The candidates quality was not so superb .He was Agriculture minister in the previous pv cabinet and for continuing in the post he has withdrawn the vigilance case fostered against a congress politician.
@sayoojsayooj.k4886
@sayoojsayooj.k4886 7 күн бұрын
Jayashankar legend
@surendranb5069
@surendranb5069 11 күн бұрын
100% സത്യം
@thomas9999ful
@thomas9999ful 11 күн бұрын
പൈസ പോയത് പോയി. അല്ലാതെ ഈ രാഷ്ട്രീയകാര് പാവങ്ങളെ സഹായിക്കുമോ. ഇനി കോടതി ആണ് ഒരേഒരു രക്ഷ
@abz9635
@abz9635 10 күн бұрын
പിണറായി ഒള്ളു രക്ഷ
@bluesky7485
@bluesky7485 5 күн бұрын
We love you sureshettaa♥️♥️♥️♥️♥️♥️ We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳 ----------------- Feeling trissure Mayer also a gentle man🌷🌷🌷🌷 Feeling respect to trissure Mayer,really genuine personality♥️♥️♥️♥️♥️
@randomguy5621
@randomguy5621 7 күн бұрын
Super ❤😂
@user-su4vi
@user-su4vi 11 күн бұрын
ഏതാ ഈ സോയ സോസ്
@manojsp7693
@manojsp7693 12 күн бұрын
Yes
@sureshbabut4114
@sureshbabut4114 9 күн бұрын
Vasthuthakalanu vakeel paranjhathu. Congratulations Sir 🎉
@manjushapraveen2285
@manjushapraveen2285 12 күн бұрын
If Prabhutha Kerala janata understand that only BJP can do the right things, then we will truly become God's own state, unfortunately now we're "God's disowned state"
@user-lk3tx5bp5e
@user-lk3tx5bp5e 8 күн бұрын
Exactly 💯
@sreesakthisakthi7518
@sreesakthisakthi7518 11 күн бұрын
Even locally money is lost , for that even centre must come as a rescue, see the pathetic condition of our state societies in which money deposited is hard - earned and sweated money ,
@bennysebastian8149
@bennysebastian8149 12 күн бұрын
Kallanteyum..kolayaliyudeyum party communisam
@ganeshvlogs470
@ganeshvlogs470 6 күн бұрын
കട്ട മുതല് തിരിച്ചു കൊടുക്കൂ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 9 күн бұрын
സുനിൽ പറയുന്നത് മൈ ബർത്ത് പ്ലസ് പൊട്ടൻ..... മതി കോയ 😘👌
@shagiwattelwattel3624
@shagiwattelwattel3624 9 күн бұрын
❤bjp
@JayanBalakrishnan
@JayanBalakrishnan 12 күн бұрын
Yoonus .Dont put your fore fathers name here when we discuss about robbery in co operative banks .Put post logically.
@abnmep5509
@abnmep5509 6 күн бұрын
ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി എന്ന്... തരം താണ പാർട്ടിയിൽ ഏത് സ്ഥാനവും തരാം തന്നത് തന്നെ...
@gkrishnanpr1258
@gkrishnanpr1258 11 күн бұрын
Bodham vende?
@snehaSe
@snehaSe 9 күн бұрын
സുനിൽ കുമാർ തികഞ്ഞ അഹങ്കാരി. തോറ്റത് നന്നായി.
@rockeygamings7425
@rockeygamings7425 11 күн бұрын
BJP ❤❤❤
@user-ct5nu7eq4d
@user-ct5nu7eq4d 9 күн бұрын
E soyabeansinta chirikandal kindara andyapeesila andithallumpzhulla feeling
@sreekanthakk5198
@sreekanthakk5198 6 күн бұрын
S.G.Should take action to return the money to poor depositors or otherwise public will react.
@edamullasudhakaran7876
@edamullasudhakaran7876 10 күн бұрын
People didn't support co-operative corruption
@sunilkumarkannuparambil5269
@sunilkumarkannuparambil5269 11 күн бұрын
Pinarayisam
@Tony_Montana659
@Tony_Montana659 8 күн бұрын
Just see Vinuvisham sitting like dummy 😅
@bijoypillai8696
@bijoypillai8696 12 күн бұрын
കരുവന്നൂർ ബാങ്ക് കൊള്ള 400 കോടി .. കണ്ടല ബാങ്ക് 200 കോടി , ബാക്കി 150 സഹകരണ ബാങ്കുകൾ കൊള്ളയടിച്ചത് ഏകദേശം 4000 കോടി രൂപ .. ഇത്രയും കാലം അന്വേഷിച്ചിട്ടു ED പിടികൂടിയത് വെറും 30 കോടി രൂപ .. അപ്പൊ ലാഭം ആർക്കാണ് ?? ഇതൊക്കെ വെറും ( CPM-BJP ) ഒത്തുതീർപ്പു നാടകം മാത്രം
@balankulangara
@balankulangara 12 күн бұрын
Ed ഒന്നും സിബിഐ അല്ല
@Indian-il5jq
@Indian-il5jq 12 күн бұрын
ഈ കേസിലെ മൊത്തം അറ്റാച്ചുമെൻ്റുകൾ ഇന്നുവരെ 117.78 കോടിയാണ്.
@Krishna-ky1kx
@Krishna-ky1kx 12 күн бұрын
അല്ലാതെ സിപിഎം കോൺഗ്രസ് ഒത്തു കളിയല്ല.. എന്താ സമരം അങ്ങ് നിർത്തിയത്... ഉടായിപ്പ് കോൺഗ്രസിനെ പിന്നേം വിശ്വസിക്കാൻ പറ്റുന്നെങ്കിൽ ചേട്ടന്റെ തലക്ക് എന്തോ കുഴപ്പമുണ്ട്... ആദ്യം സമരം നിർത്തിയത് എന്തിനാണെന്ന് ചോദിക്ക്, നിയമസഭയിൽ മിണ്ടാതിരിക്കുന്നത് എന്താണ് എന്ന് ചോദിക്ക്,..
@Krishna-ky1kx
@Krishna-ky1kx 12 күн бұрын
എന്നിട്ട് രാഹുൽ മാങ്ങാപെറുക്കി ഇന്ന് പറഞ്ഞത് സിപിഎം നശിക്കാൻ പാടില്ല എന്നാണെല്ലോ അതെന്താ അങ്ങനെ...
@tinu1588
@tinu1588 12 күн бұрын
പക്ഷെ കേസ് ഒതുക്കി തീർക്കും നോക്കിക്കോ പിണറായിയും സുരേന്ദ്രനും ഡൽഹിയിൽ വെച്ച് settlement ചെയ്യും. സുരയുടെ കുഴൽപണം കേസ് ഒതുക്കിയത് പോലെ. ED Cbi എല്ലാം കൂട്ടിൽ അടച്ച പക്ഷികൾ ആണ്
@AnilKumarIndia
@AnilKumarIndia 5 күн бұрын
😂
@sreesings1
@sreesings1 12 күн бұрын
പാർട്ടി പ്ലീനത്തിൽ സഖാ: കുമാരപിള്ള സാർ അവതരിപ്പിക്കുന്ന കരട് രേഖ. "പരമാവധി കക്കുക, മുക്കുക, നക്കുക" അണികൾ: ഇങ്കിലാവ് ചിന്താവാ...💪💪
@reshmireeji21
@reshmireeji21 10 күн бұрын
Bjp ku full sapport...
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 12 күн бұрын
കമ്മ്യൂണിസ്റ്റിന് സുഖിക്കാൻ പാടില്ല എന്നുണ്ടോ?
@user-ug7zo7uk1w
@user-ug7zo7uk1w 12 күн бұрын
സുകിച്ചോ പക്ഷേ പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരിയിട്ട് വേണ്ട.
@edfredson
@edfredson 12 күн бұрын
ഇന്തോനേഷ്യന്‍ നഗ്‌നബീച്ചുകളില്‍ ആറാടി മതിയാകാതെ വിച്ചുണ്ണിമൂപ്പീന്ന്‌😂
@user-lk3tx5bp5e
@user-lk3tx5bp5e 8 күн бұрын
😂😂😂😂😂
@salilakumary1697
@salilakumary1697 7 күн бұрын
നാട്ടുകാരുടെ പണംകൊണ്ട് വേണ്ട
@user-qx3fd4kz8g
@user-qx3fd4kz8g 10 күн бұрын
ചങ്കരാ ചങ്കരാ എത്ര കാലമായി മോങ്ങാൻ തുടങ്ങിയിട്ട്
@jintokjohnson7654
@jintokjohnson7654 12 күн бұрын
സിനിമ നടന്മാർക്ക് നാട്ടുകാരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും. അവർക്ക് നാട്ടുകാരെ എളുപ്പത്തിൽ പറ്റിക്കാൻ അറിയാം.. അത് കൊണ്ടാണ് സിപിഎം - ബിജെപി പോലെ ഉള്ള രാഷ്ട്രീയ പാർട്ടികൾ ഇവരെ ഉപയോഗപെടുത്തുന്നത്
@RAVAN-sv3yk
@RAVAN-sv3yk 11 күн бұрын
😂😂😂അതിനി തമിഴൻ തെലുങ്കൻ അല്ല മലയാളി 👍👍👍👍
@jintokjohnson7654
@jintokjohnson7654 11 күн бұрын
@@RAVAN-sv3yk പണ്ട് അല്ലായിരുന്നു ഇപ്പോൾ ആ നിലവാരത്തിലോട്ട് വരുകയാണ്
@CJ-ud8nf
@CJ-ud8nf 11 күн бұрын
സിനിമ നടൻമാർ പറ്റിക്കുന്നു... ബാക്കിയുള്ളോർ ജനത്തെ സ്നേഹംകൊണ്ട് ശ്വാസംമുട്ടിച്ചു കൊല്ലുന്നു.... ഹോ...
@sslssj1485
@sslssj1485 11 күн бұрын
സിനിമക്കാർ സിനിമയിൽ മാത്രവും , രാഷ്ട്രീയക്കാർ full time ഉം അഭിനയിക്കുന്നു. ഇതാണ് വ്യത്യാസം
@baaji9475
@baaji9475 11 күн бұрын
പപ്പു കേരളത്തിൽ വന്നു നിന്നത് അതുകൊണ്ടാണോ 😄😎
@rashidp3559
@rashidp3559 12 күн бұрын
വന്നല്ലോ sangisharan
@yoonus9008
@yoonus9008 12 күн бұрын
ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കുന്ന ഉണ്ണാക്കൻ
@ravindrancn5338
@ravindrancn5338 12 күн бұрын
മദ്രസാപൊട്ടനായ മത മനോരോഗിയുടെ കരച്ചിൽ.
@vishnuprasad7955
@vishnuprasad7955 12 күн бұрын
സിപിഎമ്മിന്റ്റെ താങ്ങുന്ന അടിമക്കിഴങ്ങൻ
@theawkwardcurrypot9556
@theawkwardcurrypot9556 12 күн бұрын
ബിജെപിക്ക് വോട്ട് പിടിക്കാൻ, പ്രീണന വിജയൻ അല്ല
@edfredson
@edfredson 12 күн бұрын
ഇന്തോനേഷ്യന്‍ നഗ്‌നബീച്ചുകളില്‍ ആറാടി മതിയാകാതെ വിച്ചുണ്ണിമൂപ്പീന്ന്‌😂
@KrishnaKumar-fy2pr
@KrishnaKumar-fy2pr 11 күн бұрын
എന്ന് അടിമ ജന്മം
@nisamnilamel4289
@nisamnilamel4289 12 күн бұрын
രാജ്യത്താകെയും, കേരളത്തിലും കോൺഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണ്
@Vhhnvsssxbjtvgsdmm
@Vhhnvsssxbjtvgsdmm 12 күн бұрын
എന്തോന്ന് മുഖം ആടെയ് തന്റെ ഒക്കെ 😢😢😢കഷ്ടം
@KrishnaKumar-fy2pr
@KrishnaKumar-fy2pr 11 күн бұрын
എന്തു മൈറിന്
@rajendranpanicker8310
@rajendranpanicker8310 11 күн бұрын
കുച്ച് ഫൈത നഹി
@nisamnilamel4289
@nisamnilamel4289 11 күн бұрын
@@rajendranpanicker8310 സംശുദ്ധമായ സാമൂഹ്യ സേവനം സമഭാവനയോടെ നടത്തുന്ന സംശുദ്ധമായ പ്രസ്ഥാനങ്ങൾ ഉണരട്ടെ ഉയരെട്ടെ 🙏🏻
@Ravisidharthan
@Ravisidharthan 11 күн бұрын
അല്ലാഹ് അഴിമതി പാർട്ടി
@kvn1044
@kvn1044 5 күн бұрын
മൊല്ലാക്കമുരളി BJP യെ പൂട്ടിക്കാൻ പോയപ്പോൾ ഉത്തരത്തിൽ ഉള്ളത് കിട്ടിയുമില്ല കക്ഷത്ത് വച്ചതും പോയി. വട്ടനാട്ടിലേക്കു നോട്ടമിട്ടു അതാണെങ്കിൽ ആ റോബർട്ടിന്റെ പെണ്ണ് കൊണ്ടോയി. ചുരുക്കത്തിൽ ഉള്ളതും പോയെന്റെ ഉണ്ണ്യമ്മേ ന്നായി. മുസ്ലീം പ്രീണനം കൊണ്ട് ഹിന്ദു എതിരായി.
@shagiwattelwattel3624
@shagiwattelwattel3624 9 күн бұрын
❤bjp
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 105 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 1,9 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 105 МЛН