കമ്മ്യൂണിസ്റ്റക്കാർ പോലും കുട്ടികളെ പാർട്ടി പരിപാടികളിൽ വിടുന്നില്ല
@musthafamuthu535918 күн бұрын
👌
@donboss811917 күн бұрын
Oru party parupadikum kunjugale vidallu 18 kazhinju avarude ishtathinu pokattu
@reshmaprashanth376818 күн бұрын
ഇത് തന്നെയാണ് മിക്ക കമ്യൂണിസ്റ്റ് കുടുംബത്തിന്റെയും അവസ്ഥ 😔😔
@Albin1712314 күн бұрын
😂😂 അനുഭവിക്കട്ടെ..
@jimmyjoset444818 күн бұрын
കൊല്ലാതെ തിരികെ കിട്ടിയത് തന്നെ ഭാഗ്യം. ഇപ്പൊ പാർട്ടി അനുഭാവികൾക്കാ ഇപ്പൊ പണി കിട്ടണത്.
@shajunv987918 күн бұрын
എടോ 😅പാർട്ടി അനുഭാവി എന്ന് പറഞ്ഞാൽ😢 പാർട്ടിയിൽ നിന്ന് അനുഭവിക്കും എന്നാണ്😅 ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറയാറില്ലെ !!!😅😅😅
@saraswathivimal391618 күн бұрын
😅😅😅😅
@reghuprakash17 күн бұрын
@@shajunv9879 😁😁
@rajeeshk.r639617 күн бұрын
😂😂😂
@royeapeneapen181918 күн бұрын
പാവം രക്ഷിതാവ്... എന്തായാലും സൂക്ഷിച്ചോ.... വിവരം അറിയും...😢😢😢😢😢
@saraswathivimal391618 күн бұрын
😢😢
@bindhureji81316 күн бұрын
സജി പറഞ്ഞ പോലെ പണി പഠിപ്പിക്കും.😂😂😂
@parthanag93117 күн бұрын
കേരള ചരിത്രത്തിൽ ഒരു പാർട്ടി നേരിടാൻ പോകുന്ന ഏറ്റവും വലിയ തോൽവി ആയിരിക്കും വിജയന്റെ പാർട്ടി നേരിടാൻ പോകുന്നത് 💯💯
@roymonyelavilayil205613 күн бұрын
Vijan anta kochu Makala vidu mo edin oka
@sreejithsankaran14016 күн бұрын
തൊഴിലുറപ്പ് പദ്ധതിക്ക് ഇതുപോലെയാണ്പാർട്ടിക്കാർ കൊണ്ടുപോകുന്നത്
grandsons are on world tour on account of taxes paid by public😮
@bimalrathan65818 күн бұрын
അവരെയൊക്കെ സിങ്കപ്പൂരിലും അമേരിക്കയിലും കൊണ്ടുപോകുന്നുണ്ട്
@roymonyelavilayil205613 күн бұрын
Vidu na unda Lo U K elu U S oka Canad alla
@xplorer234518 күн бұрын
പിതാവിന്റെ മകനെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതാകരുത് എന്ന കരുതൽ. SFI യെ കുറിച്ചുള്ള രക്ഷിതാവിന്റെ ഭയം. ക്യാ മ്പിലും പാർട്ടിക്കാർതന്നെ ഇതിനു കൂട്ടുനിൽക്കുന്നു
@mv255218 күн бұрын
അണികൾക്ക് വിവരം വെച്ചു തുടങ്ങി നേതാക്കളുടെ മക്കൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും പഠിക്കുന്നു തല്ലാനും ജയ് വിളിക്കാനും അണികളുടെ മക്കൾ അണികൾക്ക് വിവരം വയ്ക്കും അടിമകൾക്ക് അതിനു കഴിയില്ലല്ലോ
@venugopal650818 күн бұрын
പിതൃശൂന്യതയല്ലേ പാർട്ടിക്കാർ കാണിച്ചത്?
@Rahul_774418 күн бұрын
Swantham veetukare inform cheyyathe ,avarude anumathi illathe avare patich oke kuttiye kondupokuka. Ath aa partye kuttam parayunnathinekkal ... aa kondupoyavanmaarde chukkamani adichpottikkanam.. thalayil onnum illatha ooolakal😂
@കിളിമാനൂർകാരൻ13 күн бұрын
പിതൃശൂന്യത എന്നൊന്നും പറയല്ല്... ഇത് ഒരുപാട് പിതൃക്കൾ ഉള്ളത് കൊണ്ടുള്ള കൊഴപ്പമാണ്... മെഡിക്കൽ സയൻസിൽ ഇതിനെ Multiple Dad Syndrome എന്ന് പറയും 😂
@jpsilentkiller19112 күн бұрын
THIS IS MULTI FATHER SYNDROME
@kumaristanly54018 күн бұрын
Arts കോളേജിലെ ആൺ കുട്ടികളെ ഇതുപോലെ നിർബന്ധിച്ചു സമരത്തിന് dyfi കാർ കൊണ്ട് പോകാറുണ്ട് , പരിഹാരം കാണുക
@jayeshanayara921218 күн бұрын
ഇത്രയും ചീഞ്ഞു പോയ ഈ പാർട്ടി,, കഷ്ടം,,,,
@Radhakrishnan-x4q18 күн бұрын
കുട്ടിയെ കൊണ്ട് പോയതും അവിടെയുള്ളതുമായ കമ്മ്യൂണിസ്റ്റ് ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം വന്നോ
@roymonyelavilayil205613 күн бұрын
Biriyani yar nira kodutha kodu poya
@shaminmadayi00718 күн бұрын
ആ അച്ഛന് ഒരു ബിഗ് സല്യൂട്ട്
@anuvijayan740118 күн бұрын
ബംഗാളികളെ കിട്ടാൻ ഇല്ലായിരിക്കും 😅
@roymonyelavilayil205613 күн бұрын
Bangali ka 3000 R S ana eda 100 r s Biriyani madi
@DT-ls9ps18 күн бұрын
എല്ലാത്തിനും വിട് സുഹൃത്തേ , നാളത്തെ രക്ത സാക്ഷിയാക്കാനുള്ളതല്ലേ.
@bibinKRISHNAN-qs8no17 күн бұрын
ഉളുപ്പ് ഇല്ലായ്മ.... അതാണ് പാർട്ടിയുടെ മുഖമുദ്ര 😅😅😅😅
@pushpakumartk254818 күн бұрын
നമ്മുടെ നാട്ടിൽ ശ്രദ്ധിച്ചിട്ടുണ്ടോ? മൂത്ത നേതാക്കന്മാരേയും ഭാര്യയേയും മക്കളേയും ഒരു പാർട്ടി പ്രകടനത്തിലും കാണാൻ കഴിയില്ല. നേതാക്കളുടെ മക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ - സ്വസ്ഥമായി പഠിക്കുക ആയിരിക്കും. ( ഇവിടെ കുറച്ച് അടിമകൾ എന്തിനും തയ്യാറായി നടക്കുന്നു.)
@roymonyelavilayil205613 күн бұрын
Stajila Mathar avara kanu
@Anil-gx6pq18 күн бұрын
പാർട്ടിക്കാർ ഇന്നോവ ബുക്ക് ചെയ്യാൻ തുടങ്ങി 😂😂😂😂😂😂
@aniljamesgeorge863318 күн бұрын
പ്രസ്ഥാനം ഏത് ആയാലും പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ അവരുടെ പരിപാടിയിലേക് മാതാപിതാക്കൾ വിശ്വസിച്ചു വിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും തെറ്റിദ്ധാരണ വരുത്തി ഇറക്കി കൊണ്ട് പോകുന്നത് മാപ്പ് അർഹിക്കാത്ത കുറ്റം ആണ്
@jimmyjoset444818 күн бұрын
നേതാക്കന്മാരുടെ മക്കളൊന്നും റെഡ് വോളിന്റെയർ ആകില്ല.. പാവപെട്ട ഓട്ടോ തൊഴിലാളിയുടെ മക്കളൊക്കെ ഇങ്ങനെ ജീവിതംകളഞ്ഞോട്ടെ 😢
@roymonyelavilayil205613 күн бұрын
Midala Otoo kara Namala thalu ma
@Lisa-bk6ns16 күн бұрын
മകനെ നോക്കിക്കോ ഇവൻ മാര് കൊണ്ടെ പെടുത്തും പിന്നെ പാർട്ടി അടിമ😅😅😅😅
@roymonyelavilayil205613 күн бұрын
Oru Kasu opi cha thana Jamiyo adu tha tharu pina avan Daeriey aku 10 kolla aku pol oru 40 kasa alu aku adima aku
@mathewkl901118 күн бұрын
ഉടായിപ്പും, നെറികേടും മാത്രം ചെയ്യുന്ന ഈ വൃത്തികെട്ട പാർട്ടി എത്ര കാലം മുൻപോട്ട് പോകും.
@noufaltk132718 күн бұрын
50kollam aayille eniyum povuk
@NaushadKk-wm2uh18 күн бұрын
Yes bro 100% true
@sandeepk.s747718 күн бұрын
Oru moolaku othungiyille ipo 😂😂@@noufaltk1327
@joseabraham596718 күн бұрын
മറ്റു വൃത്തികെട്ട പാർട്ടികൾ ചെയ്യുന്നിടത്തോളം കാലം
@joykerala18 күн бұрын
@@noufaltk1327 Yes. Adimakal ulladitholam kaalam
@GireeshGireesh-kc4yl16 күн бұрын
ഇതുപോലെ ഉള്ളവർ ആണ് പാർട്ടിയെ കുളം തോണ്ടുന്നത്
@murali_6816 күн бұрын
ഇതിനപ്പുറവും ഇവിടെ നടക്കും. രക്ഷിതാക്കൾ ജാഗ്രതൈ.😢
@HafeesMuhammed-zb8ls17 күн бұрын
ഞങ്ങൾ പറയും 'മറ്റുള്ളവർ അനുസരിക്കണം. ഈ നിലപാടുകാരണമാണ് ബംഗാളിൽ അടി പേടിച്ച് കണ്ടം വഴി ഓടേണ്ടി വന്നത്.
@vegan344116 күн бұрын
ഒരുവിധം പാർട്ടി ൽ പ്രവർത്തിച്ചു 10 പേർ അറിയുന്ന ഒരു നേതാവും അവരുടെ മക്കളെ ഈ മാർച്ച് നും coloum തികക്കാനും കൊണ്ട് പോകില്ല അവരുടെ വിദ്യാഭ്യാസ കാലം കഴിഞ്ഞ് അവരെ ജോലി നേടാൻ പ്രാപ്തമാക്കുന്നു എന്നാൽ അണികളുടെ മക്കളുടെ കാര്യം അങ്ങനെയല്ല തിരിച്ചറിവ് കിട്ടുമ്പോഴേക്കും കാലം ഒരുപാട് കടന്നു പോകും അവസരങ്ങളും നഷ്ടമാകും 🙏🙏🙏
@BINEESHPK1514 күн бұрын
ഇന്നലെ കോട്ടയത്തെ കൈപ്പുഴ എന്ന സ്ഥലത്ത് കുറെ സ്കൂൾ കുട്ടികൾ റെഡ് വളണ്ടിയർ ആയി നിൽക്കുന്നതും കണ്ടും. ഞാൻ ഓർത്തു ഇത് എങ്ങനെ എന്ന്..😮
@chandrasekharanv.n488718 күн бұрын
ഭയപ്പെടേണ്ട പാർട്ടി നിങ്ങളോടൊപ്പം ഉണ്ടാകും 😂😂😂😂
@afsalt447818 күн бұрын
ചേട്ടനെ ഇന്നോവ കാക്കട്ടെ 😂
@rajeeshkavya2316 күн бұрын
ഈ വിഷയത്തെ പറ്റി പിണറായി പറയും ഒറ്റപ്പെട്ട സംഭവം 😂
@reshmiron18 күн бұрын
ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി സമരത്തിന് കൊണ്ട് പോകുന്നതോ.. പലപ്പോഴും രക്ഷിതാക്കൾ അറിയാറു പോലും ഇല്ല.. ഇദ്ദേഹത്തിന്റെ മകനേയും നന്നായി ചോദ്യം ചെയ്യണം..ആ കുട്ടിയും കൂടെ അറിഞ്ഞു കൊണ്ടുള്ള പ്ലാൻ ആണെങ്കിലോ? കൊച്ചു കുട്ടിയല്ല.. ഹയർ സെക്കന്ററി ആയി
@sureshsaga907017 күн бұрын
ഉടായിപ്പിൻ്റെ കാര്യത്തിലും തരികിടയുടെ കാര്യത്തിലും സിപിഎം നെ തോൽപിക്കാൻ ആരുമില്ല.
@Dygolfi17 күн бұрын
അടിമ ലോകം ❤
@peringeth354918 күн бұрын
മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.....
@KdgopiKdgopi18 күн бұрын
ടെറിബിൾ അനാസ്ഥ ഓഫ് ക്യാമ്പ്.ദേഹത്തു വല്ല തുന്നി കെട്ട് ഉണ്ടോ എന്നൊക്കെ പരിശോധിയ്ക്കണം. കാലം അത്രയ്ക്കു നല്ലതാണ്
@royra455418 күн бұрын
Pinarayiyude kochu mone ethu pole kondu ponam..trouser ettu..😂😂😂
@sabumu379015 күн бұрын
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പോലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുക്കാത്തതെന്താണ്
@gamerrapter16 күн бұрын
Ellam sheriyavum
@gopakumar5012 күн бұрын
കുട്ടിയെ ആരുടെയെങ്കിലും കൂടെ പറഞ്ഞു വിട്ടവന്റെ പേരിൽ കേസ് എടുക്കണം
@rajeshcr902814 күн бұрын
പാർട്ടിയെ എന്തിന് പറയണം ക്യാമ്പിന്റെ ചുമതല ഉള്ളത് ആർക്കാണോ അവരുടെ പേരിലാണ് ആദ്യം നടപടി എടുക്കേണ്ടത്.
@kmthomas726318 күн бұрын
ഈ കുട്ടിക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ.... കാണാമായിരുന്നു പൂരം....!!!???
@unnikrishnan416518 күн бұрын
അക്കം.. അക്ഷരം അറിയാത്ത മന്ത്രി ക്ലാസ് il കേറാതെ dyfi sfi നേതാക്കൻ മർ... നമ്മൾ പറയും... സാക്ഷര കേരളം. ന്നു
@warriors048218 күн бұрын
ചേട്ടാ ഇന്നോവ വളക്കാൻ ഉള്ള സ്ഥലം വീട്ടിലേക്കുള്ള റോട്ടിൽ ഉണ്ടോ 😂😂😂😂നമ്മുടെ ഏരിയ സെക്രട്ടറി ചോദിക്കുന്നു 😁😁
@VasuAk-rc6ui15 күн бұрын
ആളെ കിട്ടാത്തത് കൊണ്ടാണല്ലോ മേയർ മാർച്ചിൽ പങ്കെടുത്തതത്തബാലാവകാശ കമ്മിഷൻ ഒരു ചുക്കും ചെയ്യില്ല 😊😊😊😊😊😊😊🤫
@bibinKRISHNAN-qs8no17 күн бұрын
ഇതൊക്കെ കാണുന്ന ഹരിത സേനയും.... സ്ത്രീ ശക്തി അംഗങ്ങളും 😅😅😅😅😅😅😅😅🤭🤭🤭🤭🤭👍👍
@ravikk865518 күн бұрын
ഞങ്ങൾ ഭരിക്കും സ്ഥലമെല്ലാം ഞങളുടേതാകും നട്ടാരെ
@coolafsal405218 күн бұрын
അവസ്ഥ
@vewpoint7718 күн бұрын
പിണങ്ങണ്ടിയുടെ കൊച്ചുമകൻ എവിടെ ? അവനെ വിളിക്കമായിരുന്നില്ലേ....
@Supperman-lc8jz18 күн бұрын
ആളില്ല പഴയ പോലെ അണികൾക്ക് വരെ മടുത്തു
@mathew939018 күн бұрын
രാജാവിൻറ പാര്ട്ടി പറഞൊൽ പിന്നെ സർ അനുസരികണം അലെങിൽ നവീൻ ബാബുവിൻറ അവസ്ഥ ആയിരികും.
@prijivinod648518 күн бұрын
ഇനി ഇയാളുടെ അവസ്ഥ എന്തായിരിക്കും
@mathew939018 күн бұрын
@prijivinod6485 സഖാകൾ എല്ലാം കെണിയിൽ ആണ്. പുറത്ത് വരിക പൃയാസം ആയിരികും
@gbabhijithclt18 күн бұрын
😂😂😂😂 comedy aanu ivattakal
@PramodNanu-h1d14 күн бұрын
😂😂😂😂😂😂😂😂
@jeevanjijo331817 күн бұрын
👍
@SureshKumar-d3x3z11 күн бұрын
ഈ പാർട്ടിയെ പറ്റി ഒരു ചുക്കുo ആർക്കും അറിയില്ല
@gopalakrishnanta127813 күн бұрын
ഏതെങ്കിലും നേതാവിന്റെ മക്കളെ ജാഥക്ക് വിടുമോ.
@balankrishnan711214 күн бұрын
ചൊവ്വയിൽ വെള്ളം ഇല്ലെന്നും ഉണ്ടെന്നുമൊക്കെ കേൾക്കുന്നു അവിടെ ഒരു വാർട്ടി ഓഫീസ് തുറങ്ങുന്നുണ്ട് താത്വികാചാര്യൻ അതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ബൂർഷ്വാ രാജ്യങ്ങളുടെ മുകളിലാണീ ഗ്രഹമെങ്കിൽ മാറ്റിപ്പണിയും.ആ ഓഫീസിന്റെ ചുമതല ഈകുട്ടിക്കും,കടുംബത്തിനുമായിരിക്കും..ഞങ്ങൾ ഊ കുടുംബത്തിനൊപ്പമാണ്. റീത്തു പറഞ്ഞിട്ടുണ്ട്. ഡേറ്റ് പിന്നെ പറയാം.'
@adithyscorner446514 күн бұрын
ഇതിപ്പോ പിള്ളേരെ പിടുത്തക്കാര് ആണെല്ലോ 🙄🙄
@sathishbalachandran747913 күн бұрын
അനുഭവിച്ചോ 🤣🤣
@balankrishnan711214 күн бұрын
വിഷ്ണുവും, ശിവനുമൊന്നുമല്ല ബ്രഹ്മാവായ താനാണ് തെറ്റുകാരൻ ഒഴിവുള്ളപ്പോൾ കുടുംബസമേതം സദ്യയ്ക്ക് പോവാറുണ്ട്.ഇനിയും ഞങ്ങൾ കുടുംബ സമേതം കൊടി പിടിച്ച് മുന്നോട്ട് പോവും. ചിലയ്ക്കാതെ ബാലപീഡനത്തിന് കേസുകൊടുക്കെ ടോ:
@sugikrishna23618 күн бұрын
Party nethakkanmarude makkaleyum cheru makkaleyum kondu pokanam inganulla paripadikalkku...
@investorspoint622418 күн бұрын
Politics and social media should be baned till age of 20
@reghuprakash18 күн бұрын
Comedy അതല്ല!! Red volunteer 😂😂😂
@reshmiron18 күн бұрын
😂😂😂
@AswinAS-ve6ye17 күн бұрын
Arent they ashamed?
@sugikrishna23618 күн бұрын
Nyayeekarana capsules onniyeum kanunnillallo
@light.87818 күн бұрын
anubhavikkya
@csj0918 күн бұрын
രക്തസാക്ഷികൾ സിന്ദാബാദ്. നാളെ നിങ്ങളുടെ മകന് വേണ്ടിയും ഒരു രക്തസാക്ഷി മണ്ഡപം ഉയരട്ടെ😂😂😂
@bimalrathan65818 күн бұрын
എന്തോന്ന് വിവരക്കേട് ആണെടോ എഴുതുന്നത് പാർട്ടിക്കാർ കാണിച്ച തന്തയില്ലായ്മക്ക് ഇതാണോ മറുപടി
@abrahamathomas492918 күн бұрын
എന്നാ അനുഭവിച്ചോ 😂😂
@pgrajendran752318 күн бұрын
രക്ഷിതാവിന്റെ അനുമതിയില്ലാതെ കുട്ടികളെ വേഷമിട്ട് ക്രിസ്തുമസ്സ് കരോളിന് സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി നടത്തിയ്ക്കുന്നതും ഇതേ വകുപ്പിൽ പെടില്ലെ?