താങ്കൾ പട്ടിണി കിടന്ന ആ നായയെ രക്ഷപ്പെടുത്തുവാൻ കാണിച്ച ത്യാഗവും, സ്നേഹവും അതുല്യമാണ്. ഏതായാലും ആ നായക്ക് ഭാഗ്യമുള്ളതിനാലാണ് താങ്കളുടെ വീട്ടിൽ എത്താനായത്. താങ്കൾ ചെയ്തത് തികച്ചും സ്തുത്യർഹമായ കർമ്മമാണ്. താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു.
@lathikas39752 жыл бұрын
❤️😍
@sheelakumary73862 жыл бұрын
Sathyam
@GangaGanga-jw6hm2 жыл бұрын
ഈ ക്രൂരത കാണിച്ചവർക്കെതിരെ കേസുകൊടുക്കണം
@rosammaeasow99672 жыл бұрын
സന്തോഷം സഹിക്കാൻ വയ്യ ശ്വാസം മുട്ടുന്നു ഷെരീഫിനെ രണ്ടു കാലിലും തൊട്ടു നസ്കാരം bashyk കെട്ടിപിടിച്ചു മുട്ടൻ ഒരുമ്മ
@toptech2722 жыл бұрын
പട്ടിണി കിടക്കുന്ന നായ്ക്കളെ സഹായിക്കാൻ മനുഷ്യരുണ്ട് പക്ഷെ പട്ടിണി കിടക്കുന്ന മനുഷ്യരെ സഹായിക്കാൻ ഒരു നായ്ക്കളെയും കാണാറില്ല!!!
@rajeevsreekumar60612 жыл бұрын
സല്യൂട്ട് സർ,,,,,, ഈ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചതിന്.....
@aneeshskittu19932 жыл бұрын
അതിനെ ഉപേക്ഷിച്ചവന് ആദ്യം നന്ദി പറയണം. കാരണം അയാളുപോലും ഇത്ര നന്നായി ഇവനെ വളർത്തില്ല. നന്ദി ബ്രോ...❤️
Chilappol oru sadharanakkaran aayrikkum ee doginea valarthiyathu , ee doginea kananum, pinnea nalla ansranayum budhiyum undu pakshea evanu aaharam kodukkan aanu padu karanam munu nearam oru manushiyan kazhikkunathu munu eratti evan kazhikkum athanu nearathea paranjathu oru sadharanakaranu valarthan pattiya dog alla great dain .
@priyaa1513 Жыл бұрын
Kettiyitta mahspapi .
@babusathyanath526529 күн бұрын
ഉപേക്ഷിച്ചു പോയ ആൾക്ക് നന്ദി യോ...ചത്ത് പോട്ടെ എന്നാണല്ലോ ആ ദ്രോഹി മനസാ ആഗ്രഹിച്ചത്... ഇപ്പോൾ നല്ല കുട്ടപ്പൻ ആയി മാറി.. എല്ലാവരും ഇങ്ങനെ ജീവികളോട് കരുണ കാണിച്ചിരുന്നെങ്കിൽ....
@rekhas12132 жыл бұрын
തങ്ങളുടെ ഈ മനസും കുറച്ചു നന്മ ഉള്ള ആളുകളും ദൈവം കാണും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@MusicLoverBTB2 жыл бұрын
അന്നം കൊടുക്കുന്നവൻ ആരായാലും അവൻ ദൈവം ആണ് 👍👍💕💕💕
@aravindg22542 жыл бұрын
Sathyam
@sulfikarali90082 жыл бұрын
അപ്പോൾഅയാൾക്കൊരുദൈവംഉണ്ടാകുമല്ലോ?.
@PKpk-or2oe Жыл бұрын
@@sulfikarali9008 adwaitham anusarichu daivam separate alla. Ellatbilum diavan und ennanu. Ella chara charangalilum
@delisgeorgeplayboy1318 Жыл бұрын
ഈ ലോകത്തെ മൊത്തം അന്നമൂട്ടുന്ന ദൈവം ആരാ??
@PKpk-or2oe Жыл бұрын
@@delisgeorgeplayboy1318 galaxy motham ano. ??
@latheef63082 жыл бұрын
വിശന്ന വയറിന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ പുണ്യം മറ്റെന്തിനുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@gopakumarm22032 жыл бұрын
Hundred percent true
@sherin38962 жыл бұрын
അവൻ സുന്ദരനാ❤️. നന്ദി നന്ദികെട്ടവർ ഉപേക്ഷിച്ചതിന്
@ajeeshraju68862 жыл бұрын
Athe upeshicha nari
@subhashparo55052 жыл бұрын
അതിനെ രക്ഷപ്പെടുത്തിയ നിങ്ങൾക്കും കുടുംബത്തിനും നല്ലതു വരട്ടെ
@UshaKumari-em3cy2 жыл бұрын
നമ്മുടെ നാട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം 👍👍👍🙏🙏🙏🥰
@nishanair55152 жыл бұрын
പാപത്തിന് പരിധി ഒന്നും ഇല്ല.... ഒരു ജീവൻ ആല്ലേ അതും....അങ്ങനെ ഒരു പരിഗണന പോലും കൊടുക്കാതെ പോയ അവർ മനുഷ്യൻ ആയിരിക്കില്ല....... 🙏രക്ഷിച്ചവർക്ക് ഒരുപാട് നന്ദി... ❤️❤️❤️
@vijayakumarck43042 жыл бұрын
താങ്കളോട് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നുനന്നീ നമസ്കാരം
@johnypa73882 жыл бұрын
Very nice Cute boy.മനസാക്ഷി ഇല്ലാത്ത ഏതോ ഒരുത്തൻ കാരണം പാവം.ഇപ്പൊൾ നല്ല. സുന്ദരൻ ആയി നടക്കുന്നു Thank you Boss.
@iamartist39322 жыл бұрын
താങ്കളുടെ നല്ലമനസ്സിന് ഒരു big salute🙏👏👏👏🥰
@jayeshdivya6945 Жыл бұрын
അളിയാ ഷെഫീഖ്.. നീ കാണിച്ച വലിയ മനസ്സിന് ത്യാഗത്തിനും ഒരുപാട് ഒരുപാട് നന്ദി.. 🙏🥰👏👏👍♥️
@swapnarajan45682 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവമാണ് bro നിങ്ങൾ...❤❤❤❤
@gokulanm64802 жыл бұрын
ചേട്ടന് ആ നായയോട് കാണിച്ച സ്നേഹത്തിന് ഒരു ബിഗ് സലൂട്ട്.
@gopangopanpk12072 жыл бұрын
Congragulation Sir ഈ ജന്മം മുഴുവൻ എന്തൊക്കെ സൽപ്രവർത്തി നിങ്ങൾ ചെയ്താലും നിങ്ങൾ ചെയ്ത ഈ സൽപ്രവർത്തി അടുന്നു പോലും വരില്ല ഇതിൻ്റെ ഫലം നിങ്ങളുടെ അടുത്ത ജന്മത്തിൽ ലഭിച്ചോളും Thank you Sir
@stepsworld3023 Жыл бұрын
അടുത്ത ജന്മം വെറും സങ്കൽപ്പം ആണ്.ഈ ജന്മം അത് സത്യം ആണ്. ചെയ്ത പ്രവർത്തിയിൽ ഉള്ള സന്തോഷം,സംതൃപ്തി അതാണ് അദ്ദേഹത്തിൻ്റെ നേട്ടം . അത് അങ്ങേരു അനുഭവിക്കുന്നുണ്ട് അതിൻ്റെ അപ്പുറം നേട്ടം ഒന്നും ഇല്ല. ഇത് എൻ്റെ കാഴ്ചപ്പാട്.
@gopangopanpk1207 Жыл бұрын
@@stepsworld3023 Energy can neither be created or destroyed എന്ന് ശാസ്ത്രം പറയുന്നു അതുകൊണ്ട് പുതിയ ഒരു ജീവനും ഭൂമിയിൽ ഉണ്ടാകുന്നില്ല നിലവിലുള്ളത് നശിക്കുന്നുമില്ല
@joelgeorge3556 Жыл бұрын
His generations would be blessed by this good deed 🔜
@KunjisVlog2 жыл бұрын
ചേട്ടൻ നല്ല മനസിന് ഉടമയാ ദൈവം അനുഗ്രഹിക്കട്ടെ 🥰❤️🙏🏻🙏🏻🥰
@സത്യംജയിക്കട്ടെ-മ3ജ2 жыл бұрын
പാപം ചെയ്തവൻ വെള്ളമിറങ്ങാതെ ഒരു പാട് കാലം നരകിച്ച് ചാവട്ടെ... അതിന് ദൈവം വഴിയൊരുക്കട്ടെ... പ്രിയ സഹോദരാ, നന്ദി... നല്ലതു വരട്ടെ എന്ന പ്രാർത്ഥന മാത്രം..
@Paruz-gz9fy Жыл бұрын
Satym pisasu😡
@gopi57692 жыл бұрын
ചേട്ടൻ നല്ല മനസ്സിന്റെ ഉടമയാണ്. ദൈവം അനുഗ്രഹിക്കട്ടെ🙏
@irshadmuhammad70192 жыл бұрын
നിങ്ങൾ കാണിച്ച സ്നേഹം അത് എത്രെ വലിയ സ്നേഹം ആണ്. 👍🏻👍🏻👍🏻👍🏻നിങ്ങൾക്ക് നല്ലതേ വരൂ.ബിഗ് സെല്യൂട്ട്
@krishnapillai13242 жыл бұрын
താങ്കൾ ചെയ്തത് ഒരു വലിയ കാര്യം ആണ്! ദൈവം താങ്കളെ അനുഗ്രഹിക്കും!!
@sudhakaranpillai84892 жыл бұрын
ദൈവങ്ങൾ താങ്കളെ രക്ഷിക്കട്ടെ താങ്കളെപ്പോലുള്ളവർ ഈ ലോകത്തിനു തന്നെ മാതൃകയാണ് എൻറെ പ്രാർത്ഥനയിൽ താങ്കളെയും ഉൾപ്പെടുത്താം
@sreya381 Жыл бұрын
നിങ്ങൾ ശരിക്കും ദൈവം തന്നെയാണ് അല്ലെങ്കിൽ ദൈവത്തിനു തുല്യം എന്നു പറയാം നിങ്ങൾക്കുള്ളത് മറ്റുള്ളവർക്കുള്ളതോ പരീക്ഷണം ആവാം അതിൽ നിങ്ങൾ വിജയിച്ചു കെട്ടി ഉടമക്കും പരീക്ഷണം ആവാം പക്ഷേ കെട്ടിയിട്ടില്ലെങ്കിൽ ഒരിക്കലും മരണത്തിന് തുല്യമാവില്ല ഒരിക്കലും ഒരു മിണ്ടാപ്രാണിയോട് ഇങ്ങനെ ചെയ്യരുത് ആരും നീ മിണ്ടാപ്രാണിയെ രക്ഷിച്ച താങ്കളോട് നന്ദി എന്റെ അഭിനന്ദനങ്ങൾ
@pranavpreetha2 жыл бұрын
God bless you brother... എല്ലാ ജീവനും വലുതാണ്.. മനുഷ്യന്ന് മാത്രമേ വിശപ്പും ദാഹവും ഉള്ളൂ എന്ന് വിചാരിക്കുന്ന ഈ ലോകത്ത് നിങ്ങളെ പോലുള്ളവർ ആണ് ഒരു ആശ്വാസം.. ഈ ജീവികൾക്ക്
ഗ്രേറ്റ് ഡീൻ വളരെ സൗഹാർദ്ദപരമായ ഒരു നായയാണ്, എന്നാൽ വലിയ വലിപ്പമുണ്ട്, വലിയ അളവിൽ പോഷകാഹാരം ആവശ്യമാണ്, എന്നാൽ വളരെ നല്ല നായയാണ്. May god bless you sir.
@lethak94922 жыл бұрын
🙏🏻🙏🏻🙏🏻ഒന്നും പറയാൻ ഇല്ല 😭😭 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@abdulshukkuranvar9272 жыл бұрын
നിങ്ങളാണ് ശെരിക്കും മനുഷ്യൻ 🥰🥰🥰
@Lakshmi-dn1yi2 жыл бұрын
താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
@rafale72892 жыл бұрын
നൂറുകോടി പുണ്യം ❤
@pcjanardhan24562 жыл бұрын
താങ്കൾ ഒരു വലിയ നന്മ പ്രവർത്തി ആണ് ചെയ്തത്,,
@lissyfrancis65942 жыл бұрын
ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി. തീർച്ചയായും അത് നായ. തന്നെ. ഒരു തരി സ്നേഹം നൽകിയാൽ ആയിരം ഇരട്ടി തിരിച്ചു തരുന്ന ജീവി. മനുഷ്യനേക്കാൾ നന്ദിയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ നായകൾ. അവരോട് താങ്കൾ കാണിച്ച ഏറ്റവും വലിയ മഹാമനസ്കത കോടി പുണ്യമായി താങ്കളുടെ ജീവിതത്തിൽ വന്ന് നിറയട്ടെ 🙏
@athiraanish43662 жыл бұрын
ഇതിലും വല്ല്യ നന്മ വേറെ ഒന്നുമില്ല 🙏🏻താങ്കളുടെ കയ്യിൽ സുരക്ഷിതം ആണ് 🥰
@rajasreek13692 жыл бұрын
ലോകത്തിലെ ഏറ്റവും നന്ദി ഉള്ള അനിമൽ dog ആണ്. താങ്കളുടെ കൈകളിൽ എത്തിയ dog ഭാഗ്യവാൻ..
@sam757232 жыл бұрын
കരുണ ഉള്ളാ ഷെരിഫ്ഫ് ❤❤❤❤
@jennieflip97082 жыл бұрын
താങ്കളുടെ ഈ വലിയ മനസിന് ഒരായിരം നന്ദി
@artery59292 жыл бұрын
Sheriff, a great human being. Congrats. 🎉🎉🎉
@easahajiraeasa56835 ай бұрын
🙏🏻🙏🏻🙏🏻🙏🏻😭😭😭😭. പാവം... എന്തായാലും അവന് നല്ലൊരു ജീവിതം കിട്ടിയല്ലോ
@rajeevm.g9842 жыл бұрын
നന്മ നിറഞ്ഞ മനസ്സിന്റെ ഉടമസ്ഥനായ , താങ്കളെ ദെയ്‌വം അനുഗ്രഹിക്കട്ടെ.
@gopang30592 жыл бұрын
താങ്കൾക്ക് എന്നും ഈശ്വര കാരുണ്യം ഉണ്ടാകട്ടെ
@baburajik332720 күн бұрын
ഈശ്വരൻ താങ്കൾക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആ നായയുടെ പഴയ ചിത്രം കാണുമ്പോൾ മനസ്സ് വേദനിക്കുന്നു കണ്ണുനിറയുന്നു
@Saji325-122 жыл бұрын
നല്ല മനസ്സുള്ളവർ നന്മയുള്ളവർ 👍👍❤️
@savithriv46352 жыл бұрын
താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി🙏🙏 അഭിനന്ദനം
@pushpakrishnakumar48632 жыл бұрын
താങ്ക്സ് bro താങ്കൾക് നല്ലത് വരും ❤️❤️❤️❤️💞💞💞💞💞💞💞
@jalajakumarisreemathi80762 жыл бұрын
സഹോദരാ താങ്കളുടെ നല്ല മനസിന് ഒരായിരം നമസ്കാരം വേറൊന്നും പറയാനില്ല താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ
@j-a-i-so-nj-o-s-e-p-h2 жыл бұрын
ചേട്ടന്റെ രോമത്തിൽ പോലും ആരും ഇനി തൊടില്ല item sadhanamalle koode ulle 🔥🔥🔥🔥🔥 well done big salute
@baburaj39852 жыл бұрын
🙏ഈ സുന്ദരകുട്ടനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ താങ്കളെ തിരഞ്ഞെടുത്ത ദൈവത്തിനും, അതിനുനിമിത്തമായി ഫോണിലൂടെബന്ധപ്പെട്ടആസുഹൃത്തിനും ആശംസകൾ,,,,!
@communist15132 жыл бұрын
ഡൈബം 😂😂
@ajithaunnipg73912 жыл бұрын
അടുത്ത വീട്ടിൽ കാറുവാങ്ങുമ്പോൾ ചിലർ അതുപോലെ ഒരെണ്ണം ആക്രാന്തം മൂത്ത് Cc യിൽ വാങ്ങും പിന്നേ ഇന്ധനം വാങ്ങാനും പണം ഉണ്ടാകില്ല -അപ്പോൾ അത് വിൽക്കും ,-അതാണ് ഇവന്റെ ആദ്യ ഉടമസ്ഥൻ ചെയ്തത് ദുഷ്ട്ട മനുഷ്യർ -എന്തായാലും അവനെ രക്ഷിച്ച താങ്കൾ തന്നെയാണ് യഥാർത്ഥ ദൈവം 👍🙏
@sreejantv2622 жыл бұрын
🙏ഉമ്മ രണ്ടു പേർക്കും YOU ARE GREAT എല്ലാം നിങ്ങളുടെ മനസ്സ് THANK GOD
@collinsdetectiveandsecurit5774 Жыл бұрын
മനുഷ്യത്ത്വം ലവലേശമില്ലാത്ത ഈ സമൂഹത്തിൽ താങ്കളുടെ ഈ മനസിന് നന്ദി. തുടരുക. ഞാൻ വഴിയിൽ അടിപെട്ട് മൃതപ്രായനായ രണ്ട് നാടൻ കുട്ടികളെ വളർത്തുന്നുണ്ട്.
@indhupn3772 жыл бұрын
സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കുന്ന ഒരേ ഒരു വർഗ്ഗം നായ
@sree46072 жыл бұрын
ഇതുപോലെ കാണപ്പെടാതെയും അറിയപ്പെടാതെയും എത്ര പാവങ്ങൾ ചത്തുപോകുന്നുണ്ട്, അതോർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു, 🙏
@poompata303 Жыл бұрын
ദൈ വം അനുഗ്രഹിക്കും താങ്കളേം കുടുംബത്തെയും 🙏🙏🙏🙏
@sreedevi27452 жыл бұрын
ദൈവത്തിന്റെ കരം ബാഷയ്ക്കിനിയും ജീവിതം ബാക്കി . നന്ദി സഹോദരാ🫡🫡👍🏻👍🏻👍🏻💞
@status-em3gc2 жыл бұрын
എന്റെ ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്..... 🙏♥️♥️♥️♥️
@JalajaManju8 ай бұрын
❤love u soo much. ഈ വീഡിയോ ഇടയ്ക്കിടെ കാണാറുണ്ട്. പാവം.ആ ദുഷ്ടൻമാരിൽ നിന്നു രക്ഷപ്പെട്ടല്ലോ.ഇവരെ വളർത്തിയിട്ട് തെരുവിൽ കൊണ്ട് കെട്ടി ഇടുന്നവർ കരുതുന്നത് എന്താണാവോ
@saraswathin73332 жыл бұрын
ദൈവം നിങ്ങളെ മാത്രമ നിങ്ങളുടെ വരും തലമുറയേ കുടി കാലിൽ ഒരു മുള്ള് പോലും തട്ടാതെ കാത്ത് രക്ഷിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@duragaprasadnv25282 жыл бұрын
കരുണയുള്ള ഹൃദയത്തിന്💐
@sebeelsebi9202 Жыл бұрын
😍😍🙌🏻 ഒരുപാട് നന്ദി 😍😍😍
@sreelathamohanshivanimohan14462 жыл бұрын
ദൈവം വലിയവനാണ്
@communist15132 жыл бұрын
ഉണ്ട 😂
@LisAbe2 жыл бұрын
What a good boy 💗 Thank you brother
@MrAkilrajs23 күн бұрын
ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും ചേട്ടന് ഉണ്ടാവും...... ❤❤❤
@ranimolo5142 жыл бұрын
ചേട്ടന് എല്ലാ പ്രാർത്ഥനകളും 🙏🙏🙏
@neerajasuresh68182 жыл бұрын
Njangalkum same great dane dog undayirunnu..avante perum baasha ennayirunnu...wen i was a child ,avane njangal veroralk kodukendi vannu in kollam due to some reasons..kure varshangalk shesham coincidentally avane kandapo enthoru sneham ayirunnu..paavam..avane oru trainer undayirunnu namuk..ipo avan undaakan vazhiyilla...ivane kandapo avane orma vannu..petann avan ayirunnenkil enn orth poyi..hats off to you sir for saving him..baashakuttan nalla midukkan ayi irikate...
@maryjosphinjosphin40062 жыл бұрын
നന്ദിയിൽ ഒതുങ്ങില്ല താങ്കൾ ചെയ്ത നന്മ 🙏🙏
@myworldmyworld25192 жыл бұрын
ദൈവത്തിൻ്റെ കൈകളിൽ ആണ് കുഞ്ഞെ നി വന്നു ചേർന്നത് 🤲 നിനക്കും ദൈവത്തിനും നല്ലതേ വരൂ 🙏
@reejamahesh24672 жыл бұрын
നിങ്ങൾ ഒരുപാട് ബഹുമാനം അർഹിക്കുന്നു.🙏🙏🙏.
@user-jn1ks8dd4j2 жыл бұрын
താങ്കളോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ❤❤ ആ പാവത്തിനെ മരണത്തിനു വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചതിന്. അതുപോലെ അതിനെ കൊണ്ടുപോയി അവിടെ കെട്ടിയിട്ട് നരകിപ്പിച്ചവന് എന്റെ നടുവിരൽ പ്രണാമം. അവരൊക്കെ മനുഷ്യരാണോ 🤦🤦
@anupamaan50562 жыл бұрын
ചേട്ടന് ഒത്തിരി നന്ദി❤️
@mathewkochuveetil46942 жыл бұрын
നിങ്ങളുടെ നല്ല മനസിനു അഭിനന്ദനങ്ങൾ 🙏🙏
@musthafak4372 жыл бұрын
അവൻ്റെ പഴയ owner പുതിയ നായയെ വാങ്ങി ബന്ധുക്കളുടെയും നാട്ടുകാരുടെയും മുമ്പിൽ പതിവ് പോലെ പൊങ്ങച്ചം കാണിച്ചു ജീവിക്കുന്നുണ്ട്
@Sona-vm6zn2 жыл бұрын
വെള്ളം ഇറങ്ങാതെ chakum
@gopinadhankalappurakkal52062 жыл бұрын
Sathyam
@rejeevmohan87052 жыл бұрын
Avan athine upekshikuka matram alla chaithe athine ketti ittu pattini kidannu chakan innallengil nale ivan allengil avante makkal aayirikum anubhavikuka
@kavya89212 жыл бұрын
Aa vritikettavan athinodum ithee cruelty kanikkum 😡
@iamartist39322 жыл бұрын
ആ ഊളയെ കയ്യിൽ കിട്ടിയാൽ അവൻ്റെ അണ്ടി ഞാൻ മുറിച്ചെടുക്കും😡 കള്ളപന്നി....🤛
@rajiantony63062 жыл бұрын
You have done a great thing👍 May God bless you 🙏
@KumartmKumar9 ай бұрын
താങ്കളാണ് യഥാർഥ മനുഷ്യൻ❤❤❤❤❤❤❤❤
@gracy39127 ай бұрын
ഇത് വലിയ പുണ്യമാണ് ദൈവം അനുഗ്രഹിക്കട്ടെ
@raseenatirurkad31142 жыл бұрын
അല്ലാഹുവേ.... 😔😥 Love you brother
@nithinjose12092 жыл бұрын
താങ്കൾക്ക് ഒരു big സല്യൂട്ട്
@Abdulazis-dj4mz2 жыл бұрын
തീർച്ചയായും നല്ല കാര്യമാണ് ചെയ്തത് ദൈവം അതിനുള്ള പ്രതിഫലം തന്നിരിക്കും
@sheenavineeshsheenavineesh9503 Жыл бұрын
വാക്കുകളില്ല സർ ഇ ഒരു നന്മചെയ്തതിനു namikunnu🙏🙏🙏
@athulmanu32552 жыл бұрын
human you are .. god will bless you ❤️
@Kennyg62464 Жыл бұрын
God bless abundantly the blessed ....... wonderful ....... well done !!!!!!......താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു
@jabirmullungal1254 Жыл бұрын
ചില മനുഷ്യർ ചില സമയങ്ങളിൽ ദൈവം ആയി മാറുന്നു 🙏🏻🙏🏻🌹🌹🌹
@sreedeviarvind54652 жыл бұрын
Thankale randu kayyum koopi thozhunnu. Nalla manushyar ippozhum undennulladu adbuthamaya ee kalathu.U r an angel. veetil valarty engine ethra krooramayi upekshikkunnu? Dushtan.orittu sneham kodythal varshangalku sesham kandalum valatti odivannu mele kayari sneham kanikkunna ee jeevitdo ee dushtatha? Manuhyananu creations il vechu snehamillatha materialised Aya jeevi. You are great.A big salute.
@chillusweetchillu40462 жыл бұрын
മിണ്ടാപ്രാണികളെ സ്നേഹിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം... അവരുടെ മനസാണ് യഥാർത്ഥ മനസ്
@vilasinisanker15272 жыл бұрын
You are grate man God always with you and your family 👃♥️🌹
@51envi382 жыл бұрын
ഈശ്വരാ, ഇങ്ങനെ നായെ ഉപേക്ഷിച്ചിട്ടു പോയ ആ മനുഷ്യനെ സമ്മതിച്ചു കൊടുക്കണം .താങ്കൾക്ക് കോടി പുണ്യം കിട്ടട്ടെ..
@harikrishnant59342 жыл бұрын
Thanks brother. 🙏🙏🙏🙏🙏
@sunny-py6qm2 жыл бұрын
ഷെരിഫ് ഭായ് നിങ്ങൾക് ഒരു വലിയ താങ്ക്സ് 🙏🙏🙏
@JosephChacko-t1c28 күн бұрын
Salute you man with a golden heart love you dear brother
@melwinabraham1012 жыл бұрын
Great Deal my friend! Your immense passion brought this canine to life. It's a pleasure watching Bassha cheering with your family. Needless to say but cannot hesitate , the previous owner, handler who abandoned this chap is heartless. Am sure a lot of pet lovers would be appreciative of the fact that Bassha has found a new home
@vasanthiviswanath86192 жыл бұрын
താങ്കൾക്കൊരു ബിഗ് സല്യൂട്ട്🙏🙏
@shynibiju14652 жыл бұрын
എന്നും ദൈവാനുഗ്രഹം ഉണ്ടാകും 🙏🏼🙏🏼🙏🏼👍🏻❤️❤️
@saraswathyvijayakumar84842 жыл бұрын
അതിന്റെ ജീവൻ രക്ഷിച്ചതിന് എത്ര നന്ദി നിങ്ങളോടു പറഞ്ഞാലും തീരില്ല.
@lathikalathika39412 жыл бұрын
ദൈവമേ എന്തൊരു ക്രൂരത ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ . 🌹 അനുഹിക്കും👍
@gopinadhankalappurakkal52062 жыл бұрын
Thank you brother👍
@respondent52262 жыл бұрын
ഞാൻ സാധാരണ അമ്പലത്തിലൊന്നും പോകാറില്ല . എന്റെ കാഴ്ചപ്പാടിൽ വിശക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കുന്നവനാണ് ദൈവം ' അങ്ങനെയാണെങ്കിൽ താങ്കളും ഒരു ദൈവം തന്നെ!
@jayachandranr1193 Жыл бұрын
Sincerely appreciate you brother. 🙏. Great job. May God bless you.
@sreeragkeerthana5184 Жыл бұрын
👍നിങ്ങളാണ് താരം ♥️ ദൈവം കൂടെയുണ്ടാകും 🌹🌹🌹😊
@sajibabu82282 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ sir.... 🙏 താങ്കളെയും.... അങ്ങയുടെ കുടുംബത്തിനേയും 🙏❤️