വെളിപ്പെടുത്തലുമായി നെടുവാലൂർ പള്ളി വികാരി | Naveen babu | Kannur

  Рет қаралды 46,396

asianetnews

asianetnews

Күн бұрын

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പ്രശാന്തൻ പറഞ്ഞിരുന്നുവെന്ന് പെട്രോൾ പമ്പിന് സ്ഥലം പാട്ടത്തിന് നൽകിയ നെടുവാലൂർ പള്ളി വികാരി ഫാ.പോൾ, സ്ഥലപരിശോധനയ്ക്കായി എഡിഎം എത്തിയപ്പോൾ തന്നെ വിളിച്ചിരുന്നില്ലെന്നും ഫാ പോൾ
Naveen babu | Kannur
#neduvaloor #church #adm #kannur #naveenbabu #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | By...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 32
@rajeevp.g3092
@rajeevp.g3092 2 күн бұрын
ദയവായി എല്ലാ ചാനലുകാരും ഈ കേസ് വിടണം, എത്രയെത്ര സി പി എം ആളുകൾ പല കേസുകളിലും പെട്ടു , ആര്യ കേസ്, സിദ്ധാർത്ഥൻ വെറ്ററിനറി കേസ് ആരും ശിക്ഷിക്കാൻ പോവുന്നില്ല, ദുരിതാശ്വാസ ഫണ്ടിൽ നിന്നു കോടികൾ കൊടുത്ത് ഈ കേസ്സും ഒതുക്കും,
@malayalikerala6035
@malayalikerala6035 4 күн бұрын
പള്ളി സ്ഥലം പാർട്ടികാർക്ക് കൊടുത്താൽ പിന്നെ കിട്ടാൻ സാധ്യത ഇല്ല.
@bijoypillai8696
@bijoypillai8696 4 күн бұрын
💯... പള്ളിയുടെ ഭൂമി ഇനി തിരിച്ചു കിട്ടില്ല
@jaridmon8937
@jaridmon8937 3 күн бұрын
തിരിച്ചു തരാൻ അത് ഇവർ പണം കൊടുത്ത് വാങ്ങിയതാവില്ല ബ്രിട്ടിഷ് മൂഞ്ചികൊടുത്തും ചപ്പികൊടുത്തും സ്വാതന്ത്ര സമരത്തെ ഒറ്റി കൊടുത്തതിനും ബ്രിട്ടീഷുകാർ ദാനം ചെയ്ത ഇന്ത്യക്കാരുടെ പൊതു സ്വത്ത് ആയിരിക്കും 😊
@sgdramaworld6176
@sgdramaworld6176 3 күн бұрын
അച്ഛൻ, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു, അതിന് ആരെയും പേടിക്കേണ്ടതില്ല,
@abdu_9696
@abdu_9696 3 күн бұрын
വിശ്വാസികൾ ഇടപെട്ടു ഈ സ്ഥലം പള്ളി തിരിച്ചെടുക്കണം
@beenamanojkumar6331
@beenamanojkumar6331 4 күн бұрын
അവര് തമ്മിൽ നമ്മൾ അറിയാത്ത കണക്ഷൻ ഉണ്ടാകും അതാണ് കളക്റ്റർ അവര് പറയുമ്പോൾ ചിരിക്കുന്നത്
@CrystalClear-w9q
@CrystalClear-w9q 3 күн бұрын
kalikkottukaravum🤣🤣
@geena1910
@geena1910 2 күн бұрын
ജാതി സംവരണം നിർത്തണം
@talktosijo
@talktosijo 3 күн бұрын
അഴിമതിക്കാരുടെ പലമുഖം കാണാത്തവരല്ലല്ലോ ഈ നാട്ടിൽ ഉള്ളവർ .
@dilshadkalathingal5536
@dilshadkalathingal5536 3 күн бұрын
അവരെ ക്ഷണിച്ചത് ജില്ലാ കളക്ടർ തന്നെയാണെന്ന് ഔദ്യോഗികമായില്ല ക്ഷണിച്ചത് എങ്കിലും അവർ ക്ഷണിക്കപ്പെടാതിരിക്കലും വരില്ലല്ലോ ഒരു ജനപ്രതിനിധി ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടല്ലോ ക്ഷണിക്കപ്പെടാതെ വരികയും അവരെക്കുറിച്ച് മോശമായി പറയുകയും ചെയ്ത ആ വ്യക്തിയെ കളക്ടർ ഒന്നും മിണ്ടിയില്ല അവർ തടയപോലും തടയേണ്ടതായിരുന്നു പക്ഷേ അത് ചെയ്തില്ല അപ്പോൾ പൂർണ ഉത്തരവാദിത്വം കളക്ടർക്ക് ആണ് ബന്ധപ്പെട്ട സർക്കാർ പരിശോധിക്കണം ജില്ലാ കളക്ടർക്കെതിരെ നടപടിയും എടുക്കണം
@sto7300knr
@sto7300knr Күн бұрын
കേരളത്തിലെ ജനങ്ങൾക്ക് എന്നെങ്കിലും മനസമാധാനത്തോടെ ഉറങ്ങാൻ സാധിക്കുമോ 😢
@jcn7052
@jcn7052 2 күн бұрын
എല്ലാ ഫയലിലും ഒരു അഴിമതി (ചിലപ്പോൾ ജീവനും..പോകാം ഫയവിൽ) കഷ്ടം എന്തരു നാട്
@RenjKavilayil
@RenjKavilayil 4 күн бұрын
പ്രശാന്താ...... ഇ...ഡി വരാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. എവിടുന്നാടോ ഇത്രയും ഫണ്ട്
@viewsandinfo1899
@viewsandinfo1899 3 күн бұрын
പള്ളിക്ക് അടുത്ത് പെട്രോൾ പമ്പ് അനുവദിക്കുമൊ
@thomassleamon3356
@thomassleamon3356 3 күн бұрын
ഈ പള്ളി വികാരി അച്ഛൻ്റെ കാര്യം ഒരു തീരുമാനമായി.
@SophiyaJose-y1h
@SophiyaJose-y1h 2 күн бұрын
അച്ചെന്മാർക് പാവങ്ങൾ ക്കു കൊടുക്കത്തില്ല പാവങ്ങൾക് മറ്റുള്ളവർ കൊടുക്കണം
@Kumbidi6
@Kumbidi6 4 күн бұрын
വളവ് ഇല്ല വഴിക്ക് ഇന്നലെ വരെ നിങ്ങൾ കാണിച്ച വഴി മാറിപോയില്ലേ😂😂
@prodigalson3192
@prodigalson3192 2 күн бұрын
Looks like Liyakat Ali
@renukakrishna3754
@renukakrishna3754 Күн бұрын
ഈ സ്ഥലം ഇനി കൊടുക്കരുത്
@Thunder998-f1g
@Thunder998-f1g 3 күн бұрын
എന്തിനാണ് സഖാകൾക്ക് കൊടുക്കാൻ പോയത് അച്ചോ.
@HaridasTA-d9k
@HaridasTA-d9k 3 күн бұрын
Kalactor is killer.
@KunjumonThomas-l4o
@KunjumonThomas-l4o 3 күн бұрын
Collector you are wrong You ready to go to JAIL
@Nahan-zv2fe
@Nahan-zv2fe 3 күн бұрын
കളക്ടറെ ഇന്നസെന്റ് പറഞ്ഞ പോലെ നല്ല പൂശു പൂശി യാൽ സത്യം പുറത്തുവരും
@thomasjose5616
@thomasjose5616 4 күн бұрын
പളളി വികാരി പറഞ്ഞൾ പോര, രുപത്ത ബിഷപ്പ് ?
@shibin9065
@shibin9065 3 күн бұрын
വികാരി പള്ളിയുടെ സ്ഥാപക ജമ്പക വസ്തുക്കളുടെ Custodian aanu
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 344 М.