'ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാ‍ർട്ടി, ഇതൊരു സാമൂഹിക കൂട്ടായ്മ' പി.വി അൻവ‍‍ർ

  Рет қаралды 21,483

asianetnews

asianetnews

Күн бұрын

'ജനങ്ങളുടെ മുന്നേറ്റമാകും പുതിയ പാ‍ർട്ടി, ഇതൊരു സാമൂഹിക കൂട്ടായ്മ' പി.വി അൻവ‍‍ർ
#pvanvar #dmk #newparty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 79
@madhusudanankozhummalrambe3804
@madhusudanankozhummalrambe3804 4 сағат бұрын
പൗരപ്രമുഖർ എന്ന cpm വങ്കത്തരത്തിന് മറുപടി❤
@vksageer2356
@vksageer2356 3 сағат бұрын
അടിപൊളി തീരുമാനം social movement👍💪
@lijinrajan1454
@lijinrajan1454 4 сағат бұрын
മലയോരമേഖലയിൽ അനധികൃത ക്വാറികൾ സുലഭമാണ് അതിന്റെ നിലപാട് PV ....?
@real-man-true-nature
@real-man-true-nature 4 сағат бұрын
കേരളത്തിൽ ഒരു ബദൽ പാർട്ടി വരട്ടെ
@Abduljabbar-e9l
@Abduljabbar-e9l 4 сағат бұрын
❤️❤️അൻവറിനൊപ്പം ❤️❤️
@mahbadsaadi4263
@mahbadsaadi4263 4 сағат бұрын
കേരളത്തിൻറെയും മലയാളികളുടെയും സംരക്ഷണവും സുരക്ഷയും വിശ്വസിച്ച് ഏൽപ്പിക്കാൻ എനി അണ്ണൻമാർ മാത്രമേ ഉള്ളൂ എന്നോർക്കുമ്പോൾ ദുഃഖമുണ്ട് പക്ഷേ ഏൽപ്പിക്കാൻ ഒരു വിശ്വസ്തൻ ഉള്ളതിൽ സമാധാനിക്കുന്നു..
@ismaillsmuvengara6728
@ismaillsmuvengara6728 4 сағат бұрын
Pv Anwar ❤❤❤❤❤❤
@muhammedrafirafi5310
@muhammedrafirafi5310 4 сағат бұрын
ഇത് കത്തും🔥🔥🔥
@sebastianpp6087
@sebastianpp6087 3 сағат бұрын
😂
@sakeerthazhathveedan8824
@sakeerthazhathveedan8824 4 сағат бұрын
അൻവർ 🙏🙏🙏🙏👍👍👍👍❤️❤️❤️❤️
@Abheee234
@Abheee234 4 сағат бұрын
dmk🔥🔥🔥
@babilab2863
@babilab2863 Сағат бұрын
ഉണ്ടാകും മഞ്ചേരിയിൽ ഫുൾ സപ്പോർട്ട് 🔥🔥🔥🔥
@aneeshjasmin8893
@aneeshjasmin8893 3 сағат бұрын
കുത്തി ചോദിക്കണ്ട മക്കളെ ഒന്നും ആ വായിൽ നിന്നും വീഴില്ല 😂😂😂😂pv 🔥🔥🔥
@pluspositive-pv6zi
@pluspositive-pv6zi 3 сағат бұрын
അൻവറിനെ ലീഗ്, കോൺഗ്രസ് എടുക്കില്ല കണ്ടപ്പോൾ, പുതിയ പാർട്ടി എന്ന് നിരന്തരം മീഡിയ പറഞ്ഞ് കൊണ്ടേ ഇരുന്നപ്പോൾ പെട്ടെന്ന് പാർട്ടി ഉണ്ടാക്കേണ്ടി വന്നു.😅 മൂപ്പർക്ക് best option RMP ആയിരുന്നു. രമ വാക്കാൽ ചില പോസിറ്റീവ് കമൻ്റ്സ് ഇടുകയും ചെയ്തതാണ്.
@rajagopalsukumarannair4206
@rajagopalsukumarannair4206 3 сағат бұрын
PV അൻവർ....❤❤❤❤
@Minnalmurali7204
@Minnalmurali7204 3 сағат бұрын
അൻവർ നിലപാട് ❤
@wizardofb9434
@wizardofb9434 3 сағат бұрын
Nice replies. Let this party be an answer to the corrupt CPM cowards .
@shanil7665
@shanil7665 Сағат бұрын
ഞങ്ങളെ ഒറ്റക്കോബ്ബൻ pv അൻവർക്ക❤
@sajeevsajeev4802
@sajeevsajeev4802 2 сағат бұрын
ഇതൊരു വർഗ്ഗീയ കൂട്ടായ്മ അത്രേ ഉള്ളു വിവരദോഷികൾ കൂടെ പോകും ബുദ്ധിയുള്ള ഒരാളും പോകില്ല വർഗ്ഗീയെ കോമരങ്ങൾ കൂടെ കൂടും
@muneerchemmala9808
@muneerchemmala9808 3 сағат бұрын
All the best
@rameshkk4412
@rameshkk4412 4 сағат бұрын
ചെന്നൈ വഴി സ്വർണ്ണം കടത്താൻ പറ്റുമോ
@das8810
@das8810 4 сағат бұрын
Anwar nu pattiya party thanne Dmk India yile ettavum azhimathi party😂😂😂
@abdulkareem1653
@abdulkareem1653 4 сағат бұрын
@NishanShanu-h3x
@NishanShanu-h3x 4 сағат бұрын
അണ്ണന്മാരെ ഇറക്കേണ്ടി വരും
@jabir2854
@jabir2854 32 минут бұрын
Democratic movement of Kerala ❤DMK❤
@JohnKV-w7i
@JohnKV-w7i 3 сағат бұрын
പരമാവധി കുത്തിത്തിരുപ് ഉണ്ടാക്കാൻ നോക്കി മാപ്രകൾ ഒന്നും നടന്നില്ല
@babilab2863
@babilab2863 Сағат бұрын
മൂരി ലീഗ് കണ്ട് പടിക്ക് ജനങ്ങൾക്ക് വേണ്ടി ഓരോ ഒരു അൻവർ 🔥🔥🔥🔥
@Aji-d3y
@Aji-d3y 3 сағат бұрын
Anvar jai
@Msrw_
@Msrw_ 4 сағат бұрын
Vargeeyatha vamsheeeyatha thulayatte samathanam pularatte
@Dibin-c5j
@Dibin-c5j 4 сағат бұрын
7:14👍🏻
@aravindaravindsnarayanan6051
@aravindaravindsnarayanan6051 4 сағат бұрын
Maappila. Lahala 😂😂
@iqbalnp1440
@iqbalnp1440 2 сағат бұрын
പുതിയ പാർട്ടി യുഡിഫ് ന് നഷ്ടം സംഭവിക്കും... 😔
@salamvazayavalappil8327
@salamvazayavalappil8327 3 сағат бұрын
Anver ❤❤❤ uae commety🎉🎉🎉
@tech_rustlings
@tech_rustlings 3 сағат бұрын
oru biscuit tharumo?
@shihabsafasafa2929
@shihabsafasafa2929 4 сағат бұрын
Pv ❤
@ajeeshaji7401
@ajeeshaji7401 4 сағат бұрын
ഏതെങ്കിലും ഒരാൾ അൻവറിന് മുനബം വഖഫ് വിഷയത്തിൽ അഭിപ്രായം ചോദിക്കു. മതേതരം എന്താണ് മനസ്സിൽ ആകാം 😂
@royvt8721
@royvt8721 3 сағат бұрын
💯💯🤣🤣
@abrahamphilip2631
@abrahamphilip2631 55 минут бұрын
അൻവർ വളരെ ബുദ്ധിമാനായ ഒരു രാഷ്ട്രീയക്കാരനാണ് അതുകൊണ്ടാണ് തമിഴ്നാട്ടിൽ പോയി ഡിഎംകെയുടെ സഹായം അഭ്യർത്ഥിച്ചത് കാരണം കേരളത്തിലെ രണ്ടു പാർട്ടികളും ബന്ധപ്പെട്ടു നിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് തമിഴ്നാട്ടിലെ ഡിഎംകെ അതുകൊണ്ട് തൻറെ കേസുകളും തൻറെ മറ്റു കാര്യങ്ങൾക്കും താൻ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രകടനമാണ് ഇത്
@abrahamphilip2631
@abrahamphilip2631 57 минут бұрын
ഈ പ്രസ്ഥാനത്തെ വളരെ സൂക്ഷ്മതയോടെ കൂടി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ
@aravindaravindsnarayanan6051
@aravindaravindsnarayanan6051 4 сағат бұрын
Kollakkarum. Kuzhaloothukarum Prabudha. Malayalikal 😂😂😂😂😂😂😂😂😂😂😂😂
@ajeeshaji7401
@ajeeshaji7401 4 сағат бұрын
വിജയ് അല്ലെങ്കിൽ സ്റ്റാലിൻ ഏതെങ്കിലും ഒന്ന് ബിജെപി സൈഡ് ആകുമ്പോൾ അൻവർ ബിജെപി ആകുമോ 😂😂😂😂
@litmusmediaonyoutube
@litmusmediaonyoutube 3 сағат бұрын
കേന്ദ്രം ഭരിക്കുന്നവർക്കൊപ്പം നിക്കണം അത് ഏത് പാർട്ടിക്കൊപ്പം ആയാലും
@mufeemufeeda1969
@mufeemufeeda1969 3 сағат бұрын
Stalin BJP yude koodeyo😂😂 annanu ithe kurich oru Dharanayum illa le😂
@vishnur6556
@vishnur6556 2 сағат бұрын
​@@mufeemufeeda1969 പറയാൻ പറ്റില്ല.. രാഷ്ട്രീയം ആണേ.. ഇനി ഇപ്പോ vijay ഒകെ വരാൻ പോകെ ആണ് തമിഴ്നാട്ടിൽ
@abdulmubeen4939
@abdulmubeen4939 3 сағат бұрын
🔥
@saga-ki3pj
@saga-ki3pj 3 сағат бұрын
തമിഴ് നാട്ടിൽ അണ്ണാ DMK, ഇവിടെ ഇക്കാ DMK 😊
@mohammedsabeeh2392
@mohammedsabeeh2392 3 сағат бұрын
😂
@jubairvengasseri6221
@jubairvengasseri6221 3 сағат бұрын
😂😂😂
@nasartkc3478
@nasartkc3478 2 сағат бұрын
😂😂😂😂
@devcena1
@devcena1 3 сағат бұрын
Who is funding this party
@pramodkv3481
@pramodkv3481 Сағат бұрын
മുല്ലപ്പെരിയാർ തീരുമാനം ആകുമോ?
@josevarghese2024
@josevarghese2024 30 минут бұрын
D M K....... 💕
@NishanShanu-h3x
@NishanShanu-h3x 4 сағат бұрын
ഇനി ആളുണ്ടാവില്ല
@ashrafpoochakkad
@ashrafpoochakkad 2 сағат бұрын
Anwar 🔥🔥🔥🔥
@sajinsaleem7170
@sajinsaleem7170 3 сағат бұрын
Anwarinoppam
@ashokthoniyil9516
@ashokthoniyil9516 3 сағат бұрын
peru dmk ennayathinaal aanu staline kandath 😁😁😇
@ManafM-pp1ck
@ManafM-pp1ck Сағат бұрын
Njan undaavum anwer kka
@MdIqbal-zs9xd
@MdIqbal-zs9xd 2 сағат бұрын
Arjun ❤ Manaf
@anukavungal6002
@anukavungal6002 3 сағат бұрын
Dmk aakumbol mullaperiyar nilapadu parayu ambookaa
@AshleyThomas144
@AshleyThomas144 3 сағат бұрын
ithe pole thattippu kaarkkonnum media time kodukkaruthu.. kashttam aanu mukhymanthrikku ethire parayaan iyaal mathrame ollu ennu orkkumbol. Ennal yadharthathil iyaalu enthenkilum paranjo? athum illa.. veruthe oru dialogue adichu, athra mathram
@Saliotteth123Saliotteth
@Saliotteth123Saliotteth Сағат бұрын
Pv
@AmanaCurtain
@AmanaCurtain 2 сағат бұрын
Anver nilapadinoppam
@GodBlessYou-h9l
@GodBlessYou-h9l 4 сағат бұрын
Pc യെ പോലെ അവസാനം ബിജെപിയിലേക്ക് വന്നേക്കുമോ 🤔
@MdIqbal-zs9xd
@MdIqbal-zs9xd 2 сағат бұрын
DMK
@aneeshjasmin8893
@aneeshjasmin8893 3 сағат бұрын
Pv 🔥🔥🔥🔥
@o.saneesh5777
@o.saneesh5777 4 сағат бұрын
അങ്ങനെ കള്ളക്കടത്ത് കാരനും ഒരു പാർട്ട്യായി 😂😂😂😂😂
@hashimvt9785
@hashimvt9785 3 сағат бұрын
പകൽ കള്ളന്മാർക്ക് മാത്രം മതിയായിരുന്നൊ രാഷ്ട്രീയ പാർട്ടി ?
@hashimvt9785
@hashimvt9785 2 сағат бұрын
രാഷ്ട്രീയ പാർട്ടികൾ പകൽ കള്ളന്മാർക്ക് മാത്രം മതിയോ?
@angeljoseph1224
@angeljoseph1224 3 сағат бұрын
ചെന്നൈ വഴി സ്വർണ്ണ കടത്ത് അൻവറിൻ്റെ ബുദ്ധി 😂😂😂
@ktsasikumar440
@ktsasikumar440 Сағат бұрын
എല്ലാ.മൂസ്ലി൦സഹോദരൻമാരു൦ ഇപാർട്ടിയിൽ.അണിചേരണ൦ അസ്ത്ര൦.ഗഫുർപറഞതുപോലേ കേരള൦.ഇസ്ലാ൦രാഷ്ട്ര൦.ആക്കാ൦
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19