സർക്കാർ ജീവനക്കാർക്ക് നിരാശ...ബജറ്റിൽ ശമ്പള പരിഷ്കരണ പ്രഖ്യാപനം ഉണ്ടായില്ല | Kerala Budget 2025

  Рет қаралды 56,793

asianetnews

asianetnews

Күн бұрын

ശമ്പള പരിഷ്കരണ പ്രഖ്യാപനം ഉണ്ടായില്ല, ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത... ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് നിരാശ
#KeralaBudget2025 #KeralaBudget #StateBudget #KNBalagopal #KANNUR #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Kerala Budget 2025 | Kerala Government Employees | KN Balagopal
Asianet News Live : • Delhi Election Result ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 383
@KannansrAmpadi
@KannansrAmpadi 15 сағат бұрын
ജീവനക്കാർക്കിടയിൽ 70-80% മെമ്പർഷിപ് ഉള്ള NGO യൂണിയൻ സംഘടനാ നേതാക്കൾ സർക്കാരിന്റെ അടിമയെ പോലെ പെരുമാറുന്നു. ജീവനക്കാരുടെ ഇത്രേം ആനുകൂല്യങ്ങൾ തടഞ്ഞു വെക്കുമ്പോഴും അവർ കലാപരിപാടികളും സ്പോർട്സ് മീറ്റും നടത്തുന്ന തിരക്കിൽ ആണ്. സമര മുറകൾ മറന്ന ngo യൂണിയൻ ഒരു ആർട്സ് & സ്പോർട്സ് ക്ലബ്‌ നിലവാരത്തിലേക്ക് മാത്രം ഒതുങ്ങി.
@man-ee4ro
@man-ee4ro 3 сағат бұрын
Ohh valya joli anallo sarkar office il 🥱🥱🥱
@KannansrAmpadi
@KannansrAmpadi 2 сағат бұрын
@man-ee4ro ജോലി വലുതല്ല.. കിട്ടാൻ കുറച്ചു കഷ്ടപ്പെടണം. ഇങ്ങനെ കൊട്ടുവായ വിട്ട് ഇവിടെ ഇരുന്നാൽ പറ്റില്ല
@man-ee4ro
@man-ee4ro 2 сағат бұрын
@@KannansrAmpadi njn UK yil kazhinja 7 varsham ayi work cheyunath kottuvaya ittu irunnitu alla theettame💩 Government joli entho valya mayirrr anennu oke ninne pole Lokam kanatha fundakalku oru vicharam kanum😂 athu angu matti vechekku.
@raje11223
@raje11223 Сағат бұрын
​@@man-ee4roellavrkum avurude jolli valuth thanne. Lakshakanakinu applicantsil ninnum kastapettu padichu jollikku keriyavark avarude avakashapettathu kettendath thanne aan.
@SandeepS-sf5wq
@SandeepS-sf5wq 32 минут бұрын
Kitti kaijit ivde kure ningal ellm koodi kure undakki. Nanam illatha vargam tax nte 70-80 percent kondoyi thinnit inim venm ennu.poi picha eduk​@@KannansrAmpadi
@Dygolfi
@Dygolfi 18 сағат бұрын
NGO ഉണിയന്‍ അടിമകള്‍ക്ക് ഇതൊന്നും വേണം എന്നില്ല 😂
@abhijithr3599
@abhijithr3599 18 сағат бұрын
സമ്പുർണ്ണ പരാജയം ആണ് ഈ സർക്കാർ. എല്ലാ രീതിയിൽ ഉം
@majeedmohammedkunju7476
@majeedmohammedkunju7476 19 сағат бұрын
NGO Union എവിടെ... അവർക്ക് ഭരണം മതി... ഒരാനുകൂല്യവും വേണ്ട..... അനുഭവിക്കട്ടെ... 🤣
@shibur8388
@shibur8388 17 сағат бұрын
Union നേതാക്കൾ ക്ക് ഗുണം അണികൾക്ക് നഷ്ടം കൃത്യമായി പത്രം എടുപ്പിക്കും
@just4fun147
@just4fun147 15 сағат бұрын
അവർക്ക് പിരിവ് കിട്ടുമല്ലോ?
@KannansrAmpadi
@KannansrAmpadi 15 сағат бұрын
Ngo യൂണിയൻ ഇപ്പോൾ കലാപരിപാടി യും സ്പോർട്സും മാത്രം നടത്തുന്ന ക്ലബ്‌ ആയിട്ട് മാറി. സമരം ചെയ്യാൻ മറന്നു പോയി.
@ajeeshanandhan6415
@ajeeshanandhan6415 14 сағат бұрын
പിരിവിനു വരുമ്പോൾ പഞ്ചപുച്ഛം അടച്ചു കൊടുക്കുന്ന ആളുകളെ പറഞ്ഞാൽ മതിയല്ലോ
@shibur8388
@shibur8388 14 сағат бұрын
@ajeeshanandhan6415 ഭയമാണ് സുഹൃത്തെ... സ്ഥലംമാറ്റും സ്ത്രീകൾ ക്ക് വലിയ വിഷയമാണ്
@N_i_h_a_lO_x_y
@N_i_h_a_lO_x_y 11 сағат бұрын
ഇതു പോലെ ഉദ്യോഗസ്ഥരെ ദ്രോഹിച്ച ഒരു സർക്കാർ ഇതു വരെ വന്നിട്ടില്ല
@just4fun147
@just4fun147 2 сағат бұрын
അതുകൊണ്ട് ആണെല്ലോ, സർക്കാരിന് കിട്ടേണ്ട കാശ് അവരും കട്ട് തിന്നുന്നത്. ഇപ്പൊ അഴിമതി ഇല്ലാത്ത ഒരു ആപ്പീസ് ഉണ്ടോ കേരളത്തിൽ? വിജിലൻസ് ഉൾപടെ കണ്ണ് അടക്കുക അല്ലേ... കോടി അഴിമതി കളിൽ... പിടിക്കുന്നത് 500 രൂപ കൈക്കൂലി, പരമാവധി 10000 രൂപ വരെ. 10 കോടി ppe kit അഴിമതി ഒക്കെ പത്രത്തിൽ വരെ വന്നു. ഒരു വൺീക്ഷണം പോലും ഇല്ല
@yoosufkollam2167
@yoosufkollam2167 18 сағат бұрын
സർക്കാർ ജീവനക്കാർക്ക് വളരെ വലിയ ശമ്പളം ആണെങ്കിലും അവരുടെ പണം കൊണ്ടാണ് കേരളം മാർക്കറ്റുകളിൽ പണം ഇറങ്ങുന്നത് കൂടാതെ കെഎസ്ഇബി മറ്റ് ബാങ്കിംഗ് സംവിധാനങ്ങൾ ഇവിടെയൊക്കെ സർക്കാർ ജീവനക്കാരുടെ പണം ഇറങ്ങുന്നുണ്ട് ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത് സർക്കാർ ജീവനക്കാരുടെ കുടുംബം ഉന്നത നിലവാരത്തിൽ എത്തുന്നത് കേരള സാഹചര്യത്തിൽ വളരെ നല്ലതാണ് കേരളത്തിൽ ഏകദേശം 7 ലക്ഷത്തോളം സർക്കാർ ജീവനക്കാർ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 49 ലക്ഷം ജനങ്ങൾ ഉണ്ട് അവരുടെ ജീവിത നിലവാരത്തെ ഇതൊക്കെ ബാധിക്കും സർക്കാർ ജീവനക്കാരാവാത്ത അസൂയാലുക്കളായ ആളുകൾക്ക് ഇതെല്ലാം പറയാം ഈ വിമർശിക്കുന്നവർക്ക് സർക്കാർ ജോലി കിട്ടുമെങ്കിൽ അത് വേണ്ടെന്ന് വെക്കാനുള്ള ആർജ്ജവം ഉണ്ടോ?
@aswin9607
@aswin9607 17 сағат бұрын
അതെന്താ സർക്കാർ ജീവനക്കാർ അല്ലാത്തവരുടെ കൈയ്യിൽ കാശെത്തിയാൽ ആവിയായി പോകുവോ
@teejay_1888
@teejay_1888 17 сағат бұрын
The 20000 Cr spending made for them yearly for new wage revision is the main cause of financial crisis in Kerala.
@rameshanmavungal9915
@rameshanmavungal9915 17 сағат бұрын
ഒലക്ക. സർക്കാർ ജീവനക്കാർ പലരും നക്കികൾ
@vipindas7644
@vipindas7644 17 сағат бұрын
Make these so called government employees work like private sector employees. Work from 9 AM till 10 PM. Give tasks to be completed within the given turnaround time. Weekly review, monthly review, quarterly review. This is now like no work and pay like heaven
@ABBASPARAMBADAN
@ABBASPARAMBADAN 17 сағат бұрын
വലിയ ശമ്പളം എന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ? 30000 രൂപ മാസ ശമ്പളം അധികമാണോ ?
@Zaaaandsaz
@Zaaaandsaz 12 сағат бұрын
Psc ezhuthi kittatha kure perude karachil kelkunundalo..😅
@krishnamadhu645
@krishnamadhu645 3 сағат бұрын
Ala govt employee service kond poruthi muthiya janagalude karachil anu 😢
@raje11223
@raje11223 Сағат бұрын
😂😂😂
@thankachanchinnappan8153
@thankachanchinnappan8153 9 сағат бұрын
NGO യൂണിയൻ അവരുടെ ഭാര്യമാരും മക്കളും മരുമക്കളും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വ്യഭിചാരം നടത്താൻ പോലും തയാറാണ്.കേരളം ഹൊ എന്തൊരു അവസ്ഥ?
@Sbr-p3u
@Sbr-p3u 13 сағат бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ വെട്ടിക്കുറക്കണം.. 50000 60000 വും പെൻഷൻ വാങ്ങിക്കുന്നവരുണ്ട്.. ഇതു ഏകീകരിക്കണം.. എല്ലാവർക്കും ഒരേ പെൻഷൻ കൊടുത്താൽ മതി.. ശമ്പളം കൂട്ടി കൊടുക്കുന്നതിൽ തെറ്റില്ല .. അതുപോലെ Medisep ഉം നല്ല രീതിയിൽ കൊടുക്കണം..പെൻഷൻ എല്ലാവർക്കും ഒരേപോലെ കൊടുക്കുക.. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം ആയിട്ട് ഇവിടെ പ്രേത്യേകത ഒന്നും ഇല്ല.. എല്ലാവരും രാഷ്ട്ര നിർമാണത്തിൽ പങ്കാളികൾ ആണ്..
@padmajavijayan309
@padmajavijayan309 11 сағат бұрын
വിവര ദോഷം പറയാതിരിക്കൂ..
@arshasajis.s-1518
@arshasajis.s-1518 4 сағат бұрын
But avar psc ezhuthi vannavara
@Bose-B7
@Bose-B7 2 сағат бұрын
പെൻഷൻ ഒക്കെ നിർത്തണം r👌
@pinjuzworld5702
@pinjuzworld5702 Сағат бұрын
@@Bose-B7 oru gov Joli yude ettavum vaiya attraction thanne pension aanu athillangil pinne vere valla panium cheyith jeevichal pore
@Apache1970
@Apache1970 53 минут бұрын
​​@@pinjuzworld5702Statutary pensions are no longer coming back. With ageing population, high informal nature of economy, longer life expectancy of pensioners and high government debt, most states and the Central governments had already got rid of statuary pensions. Central government recently replaced NPS with UPS and it differs from Statutary pension in the sense that it is "market linked", contributory and lacks both pay commision effect as well as commutation benefit. The 10% contribution you pay under UPS will be returned to you in the form of UPS pension to Central government pensionsers. Kerala is in a much more severe economic state today, hence it remains to be seen whether they can even afford to implement UPS where Central government contribution is 18.5%, in NPS it was 14%. Kerala government is only contributing 10% in NPS due to financial crisis.
@HariKrishnan-lz9gd
@HariKrishnan-lz9gd 17 сағат бұрын
ക്ഷേമ പെൻഷൻ 2500 ആകും എന്ന് പറഞ്ഞ പ്രകടന പത്രിക കാണിച്ചു പാവ പെട്ട വരുടെ വോട്ട് വാങ്ങി എന്നിട്ട് 100 രൂപ കൂട്ടാതെ അവസാന ബജറ്റ്‌ ഉം കൊള്ളാം ഇനിയും തുടരുക സർക്കാരെ 👍🏼👍🏼👍🏼
@santhoshmt2190
@santhoshmt2190 12 сағат бұрын
ശമ്പളം താല്ക്കാലിക ജീവനക്കാർക്ക് 1 ലക്ഷം കൊടുക്കണം ..... പഞ്ചായത്തിൽ മതി ..... സെക്രട്ടേറിയറ്റിലാണെങ്കിൽ , സ്വീപ്പർമാർക്ക് രണ്ട് ലക്ഷം മതി . കൃഷിക്കാർക്ക് മാസം ഒരു ..... 5000 കിട്ടിയാലും കുഴപ്പമില്ല . കാരണം അവൻ മൂരാച്ചിയുമാണ് കോടീശ്വരനുമാണ്. പിന്നെ പാർട്ടി കുടുംബത്തിലെ എല്ലാവർക്കും ബിവറേജസിൽ ജോലി കൊടുക്കണം . അപ്പോ അവർക്കെല്ലാം ഒരു വീട്ടിൽ നിന്ന് ഒരു വണ്ടിയിൽ ജോലിക്ക് വരാം . ഡീസൽ ലാഭം ..... ഓണം അലവൻസ് അധികം കൊടുക്കരുത് 1 ലക്ഷത്തിൽ താഴെ മതി ...... പക്ഷേ ടോൾ 'കിഡ്ണി' റോഡിൽ മാത്രം പോര...... എല്ലാ പഞ്ചായത്ത് റോഡിലുമായ്ക്കോട്ടേ..... നമ്മുടെ കേരളമഹാരാജ്യം ഭരിക്കുന്നവർ ത്യാഗം ചെയ്താലും അവരുടെ മക്കൾ കഷ്ട്ടപ്പെടരുത് , ചുമ്മാ പിടിച്ച് ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ എങ്കിലും ആക്കണം : ത്യാഗത്തിന് അർഹമായത് കിട്ടണ്ടേ?..... പിന്നെ നമ്മൾ തൊഴിലാളി വർഗമായതുകൊണ്ടും തൊഴിലാളി പാർട്ടി ആയതു കൊണ്ടും, വൈകിട്ട് രാജകിങ്കരന്മാരെ അയച്ച് , ഊതിക്കും...... പക്ഷേ, തൊഴിലാളി പാർട്ടിയല്ലേ കാറിലൂത്തില്ല ....... ബൈക്കിലും സ്കൂട്ടറിലും മാത്രം ......അതും കൈലി മുണ്ടാണെങ്കിൽ മാത്രം ......
@bipinkalathil6925
@bipinkalathil6925 3 сағат бұрын
ngo യൂണിയൻകാർ ഇളിച്ചു കൊണ്ട് പിരിവിനായി വരുമ്പോൾ ഓച്ചാനിച്ചു നിൽക്കുന്ന അടിമകൾ ആയി മാറി അധികം ഉദ്യോഗസ്ഥരും...
@Vimathan-r6f
@Vimathan-r6f 18 сағат бұрын
ജീവനിക്കാർക്ക് സ്പെഷ്യൽ കിറ്റ്.... കിറ്റിൽ പപ്പടവും ക്രീം ബിസ്‌ക്കറ്റും അണ്ടി പരിപ്പും 🔥🔥🔥🔥
@SmithaRajesh-d4p
@SmithaRajesh-d4p 18 сағат бұрын
ശമ്പളം കുട്ടി മേടിക്കുന്ന ഉത്സാഹം ജോലി കാര്യത്തിൽ ഇല്ലാലോ എത്ര കിട്ടിയാലും പിന്നെ പാവങ്ങളുടെ കയ്യിനു പിഴിയാൻ നികും എന്തെങ്കിലും കാര്യത്തിന് ചെന്നാൽ ഇപ്പൊ കൊടുക്കുന്നത് തന്നെ കൂടുതൽ ആണ്
@subinc8782
@subinc8782 17 сағат бұрын
സാധാരണ ജനങ്ങളുടെ മേൽ അധികഠിനമായിട്ടുള്ള നികുതി ചുമത്തി വെറും 5% സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പൊറുപ്പിക്കുന്ന കൊടിയ വഞ്ചന ഇവന്മാരുടെ നക്കാപ്പിച്ച കിട്ടിയിട്ട് വേണല്ലോ ബാക്കിയുള്ള 95 ശതമാനം ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ. ഇനിയും ഈ അതിക്രമം തുടർന്നാൽ ഇത് ഭൂരിപക്ഷം ജനതയോടുള്ള വെല്ലുവിളിയും അവരുടെ മേലുള്ള അതിക്രമവും ആണ്
@rose-ck5ll
@rose-ck5ll 4 сағат бұрын
കൈയിന്ന് പിഴിയുന്നത് സർക്കാർ അല്ലെ... ജീവനക്കാർ അല്ലല്ലോ
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Сағат бұрын
​@@rose-ck5llകൈക്കൂലി വാങ്ങി നിൻ്റെ കുട്ടികൾക്ക് ഭക്ഷണമായി കൊടുക്കുന്നില്ലേ. കഫം തിന്ന്
@sam-hy8yj5hz9q
@sam-hy8yj5hz9q 17 сағат бұрын
rസമ്പൂർണ്ണ പരാജയം ആണ് ഈ സർക്കാർ
@aswin9607
@aswin9607 17 сағат бұрын
എത്ര കിട്ടിയാലും ആർത്തി തീരാത്ത വർഗ്ഗം
@just4fun147
@just4fun147 2 сағат бұрын
@@sam-hy8yj5hz9q ദിനം പ്രതി തെളിയികുന്നുണ്ടല്ലോ
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Сағат бұрын
നിനക്ക് കേരളം മുഴുവൻ വിഴുങ്ങാൻ കിട്ടണം. അല്ലെ
@Gangadhar-m8o
@Gangadhar-m8o 19 сағат бұрын
ഇപ്പത്തന്നെ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ആനുകൂല്യവും ശമ്പളവും പെൻഷനും എല്ലാം ആവശ്യത്തിലും കൂടുതലാണ് സ്വകാര്യ മേഖലയെ താരതമ്യം ചെയ്തു നോക്കുമ്പോൾ വളരെ വളരെ കൂടുതലാണ് ഇത് ഇനിയും കഴിയുന്നില്ലെങ്കിൽ രാജിവച്ചു പോകൂ ഇതിന്റെ പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ താല്പര്യമുള്ള ഒരുപാട് യുവാക്കൾ പി എസ് സി ലിസ്റ്റിലുണ്ട്
@Benjami-5
@Benjami-5 19 сағат бұрын
ലിസ്റ്റിൽ നിന്ന് ജോലി കിട്ടുന്ന ആളുകൾ ശമ്പളമില്ലാതെ പണി എടുക്കുമോ?
@shibulallalkuttioyathil3353
@shibulallalkuttioyathil3353 19 сағат бұрын
സുഹൃത്തെ സ്വകാര്യമേഖലയിൽ അവർക്കുള്ള ശമ്പളം തോന്നിയ പോലെ കൂട്ടും കൂടാതെ ഇൻഷുറൻസ് തൃപ്തികരം സർക്കാർ മേഖലയിൽ ശമ്പളം കൂട്ടിയത് 2021 ൽ അതു മനസിലാക്കണം ക്ഷാമശ്വസ കൂടുതൽ അകലെ ധൂർത്തിനുള്ളതല്ല സർക്കാർജീവനം
@Gangadhar-m8o
@Gangadhar-m8o 19 сағат бұрын
@shibulallalkuttioyathil3353 എവിടെയാണ് സ്വകാര്യമേഖലയിൽ തോന്നിയപോലെ ശമ്പളം കൂട്ടുന്നത് കുറയ്ക്കാൻ അവര് നോക്കത്തൊള്ളൂ 🙄
@aswviin
@aswviin 19 сағат бұрын
OA basic salary 23000 athinte pidutham ellam kazhinj 20000 kayyil Kittum...thangal 10000 nu joli cheyyan thayyarano
@elizabethbiju8302
@elizabethbiju8302 19 сағат бұрын
എന്തൊരു വിവരക്കേട് ആണ് പറയുന്നത്
@oozham315
@oozham315 18 сағат бұрын
35 ലക്ഷം പ്രവാസികൾ വിദേശത്തു നിന്നും കട്ടയടിക്കുന്ന പണം മാത്രം 50000 കോടി വരുമാനമായുള്ള കേരളത്തിൽ 75000 കോടി രൂപ ജീവനക്കാർക്കു വേണ്ടി ചിലവാക്കുന്നത് ഐസക്ക് ചെയ്ത പോലെ തെറ്റായ പരിഷ്‌കാരങ്ങൾ ഇനിയും തുടർന്നാൽ ഈ നാട് കെണിയിലാവും
@AJ-vr7zd
@AJ-vr7zd 14 сағат бұрын
ചിരിപ്പിക്കാതെ പോടെയ്
@itschangedagain
@itschangedagain Сағат бұрын
ബാങ്കിൽ കിടക്കുന്ന പൈസ എങ്ങനെയാ സർക്കാരിൻ്റെ ആകുക😮
@jainulabdeenks7160
@jainulabdeenks7160 18 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം, ഡി എ, ടി എ, hra, ബോണ്സ്, ലീവ് ക്യാഷ് എല്ലാം വർധിപ്പിക്കണം.
@aswin9607
@aswin9607 17 сағат бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശമ്പളം പകുതിയായി വെട്ടി കുറയ്ക്കുക
@rockrock5100
@rockrock5100 17 сағат бұрын
​@@aswin9607ninak eppol kittuna salariyum pakuthi aakuka,appo ok aayallo 😂
@aswin9607
@aswin9607 16 сағат бұрын
@@rockrock5100 ഞാൻ ചെയ്യുന്ന ജോലിയുടെ ശമ്പളം demand and supply യുടെ ബേസിൽ ആണ് അല്ലാതെ നിന്നെ യൊക്കെ പോലെ ഒന്നിനും കൊള്ളാത്ത കഴിവില്ലാത്ത ഒരു പണിയും എടുക്കാതെ നാട്ടുകാരുടെ നികുതി പണം വിഴുങ്ങുന്നത് അല്ല
@just4fun147
@just4fun147 15 сағат бұрын
​@@aswin9607മന്ത്രി മാറുടെ കുമ്പളം കൂടി
@ShamimKhan-jl2mp
@ShamimKhan-jl2mp 13 сағат бұрын
അത് അങ്ങേക്ക് സർക്കാർ ജോലി ലഭിക്കാത്തതിൻ്റെ അസൂയയാ.​ @@aswin9607
@francisaugustine6714
@francisaugustine6714 14 сағат бұрын
2021ൽ പിണറായി സർക്കാരിന്റെ ഒന്നാം വർഷം - ആ വർഷത്തെ ജൂൺ മാസത്തെ ക്ഷാമബത്ത കഴിഞ്ഞ ഒക്ടോബറിൽ ജീവനക്കാരന് കൊടുത്തു. രണ്ടാം വർഷം 2022- ആ വർഷത്തെ 6% ക്ഷാമബത്ത നൽകുമെന്ന് ഈ വർഷത്തെ ബഡ്ജറ്റ് പറയുന്നു. അപ്പോൾ പിണറായിയുടെ മൂന്നാം വർഷമായ 2023ലെ 7% ക്ഷാമ ബത്തയും നാലാം വർഷമായ 2024-ലെ 6% ക്ഷാമ ബത്തയും ഈ സർക്കാർ മറന്നോ? അല്ലെങ്കിൽ 2023 ലും 2024-ലും ഇവിടെ വിലക്കയറ്റം ഇല്ലാതായി എന്നാണോ അവർ ഉദ്ദേശിക്കുന്നത്?പിണറായിയുടെ അഞ്ചാം വർഷം 2025-ലെ ക്ഷാമബത്ത ഇനി 2029-ൽ പ്രതീക്ഷിച്ചാൽ മതിയോ?
@lijumathew5107
@lijumathew5107 11 сағат бұрын
പാട്ടുപാടി സ്തുതിക്ക് പിണറായി വിജയൻ എല്ലാം ശരിയാക്കി തരും
@thomsoncj1299
@thomsoncj1299 17 сағат бұрын
കേരളത്തിൽ സർക്കാർ ജീവനക്കാർ അർദ്ധ സർക്കാർ അനുബദ്ധസർക്കാർ ജീവനക്കാർ അധ്യാപകര കോളെജ് അധ്യാപർ തുടങ്ങിയവർക്ക് മാസം ഏറ്റവും കുറഞ്ഞത് 30000 രൂപ കൂടിയ ശമ്പളം 90000 രൂപ എല്ലാവർഷവും 2% ശബള വർദ്ധനവ്പെൻഷൻ കുറഞ്ഞത് 20000 കുടിയത് 40000 രൂപ എല്ലാ വർഷവും 1 % വർദ്ധനവ് അല്ലാതെ സമരം ചെയ്തു 5% പേർക്ക് തോന്നുന്നപടി വർദ്ധനവ്പാടില്ല അനവശ്യ കേർ പേക്ഷനുകൾ, കമ്മറ്റികൾ, നിർത്തുക PSC അംഗങ്ങളുടെ എണ്ണം കുറക്കുക സമ്പത്തിക അച്ചടക്കം ഉണ്ടാക്കുക എന്നാൽ കേരളം രക്ഷപ്പെടും
@Salamtk-m3i
@Salamtk-m3i 17 сағат бұрын
ഇവർക്കൊക്കെ ഉള്ള ശമ്പളം തന്നെ ധാരാളം.. ഇനി എങ്ങോട്ടാണ് വർദ്ധിപ്പിക്കാൻ ഉള്ളത്
@rockrock5100
@rockrock5100 17 сағат бұрын
Vallathum arinjitano ee parayunath
@El_dorado_44
@El_dorado_44 13 сағат бұрын
​@@rockrock5100velil ninnu chilakkanavanmaarude vicharam namal masam lakshangal vanguanennanu. Namude gathi namukkalle ariu
@alfredsunny800
@alfredsunny800 13 сағат бұрын
Government employees high wages anu​@@rockrock5100
@alfredsunny800
@alfredsunny800 13 сағат бұрын
5 years onnum increase kodukanda 10 years or 15 years mathi
@fathimariyana926
@fathimariyana926 15 сағат бұрын
സർക്കാർ ജീവനക്കാരാണ് ഈ വിദ്യാഭ്യാസ അവകാശ സംരക്ഷണം പഫ്റീ ആയി പഠിക്കാൻ സഹായിക്കുന്നത് 60%വും ടീച്ചർമാരാണ് അതുവേണോ കൂടാതെ ആരോഗൃം ജലം വൈദ്യുതി കൃഷി പോലീസ് കോടതി ഇതൊന്നും വേണ്ടേ എല്ലാറ്റിലും മുക്റ ഇട്ടു പണിതിട്ട് ശബളംവെറുതെ ശബളം വാങ്ങുന്ന വർ എന്ന പേരും ഹേ ജനങ്ങളെ നാണമില്ലേ
@JAYANTD-bm7uj
@JAYANTD-bm7uj 19 сағат бұрын
ഇത് കേരളമാണ് എന്തിന് മോങ്ങണം കേരളം നമ്പർ വൺ ആണ് ഇനിയും എൽഡിഎഫ് നെ വിജയി പ്പിക്കണം
@Gopinath-m2o
@Gopinath-m2o 17 сағат бұрын
പാവപ്പെട്ട അംഗനവാടി കാർക്ക് പോലം ഒരു ചുക്കും ഇല്ല പരനറി ഭരണം
@Anoop_Nair
@Anoop_Nair 11 сағат бұрын
ശമ്പള വർധനത്തിനു ഫണ്ട് ഇല്ല. അതുകൊണ്ടു തത്കാലം ഇൻക്രെമെന്റ് കൊടുക്കാൻ നിർവാഹം ഇല്ല. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആണ് അതുകൊണ്ടു നിങ്ങൾ വെയിറ്റ് ചെയ്യൂ. സ്ഥിതി മെച്ചപ്പെടുമ്പോൾ നമുക്ക് നോക്കാം.
@mehanasameen5755
@mehanasameen5755 13 сағат бұрын
കേരളാ സർക്കാരിന്റെ മുഴുവൻ ആനുകൂല്യങ്ങളും ആദ്യ നാലു വർഷവും സർക്കാർ ജീവനക്കാരും നേതാക്കളും വീതിച്ചു എടുത്തു ഇത് പാവം പൊതുജനത്തിന് കാരണം ഇലക്ഷൻ വരാറായി......
@sajith8287
@sajith8287 37 минут бұрын
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഇടത് ആനുകൂല സംഘടനകൾ സർക്കാരിന്റെ വെറും സ്തുതി പാഠകരായി മാറുന്നു. ഞാനടക്കമുള്ള ജീവനക്കാരെ കളിയാക്കുന്ന ചില നേതാക്കളുടെ മാത്രം സംഘടന. ദേശാഭിമാനി വാങ്ങാനും പിരിവിനും വിരട്ടിലിനും മാത്രം ഞങ്ങൾ...
@AbdulrashidAbdulrashid-l2w
@AbdulrashidAbdulrashid-l2w 19 сағат бұрын
സർക്കാർ ജീവനക്കാർക്കു കോളടിച്ചു 😂😂😂😂😆😆😆😂😂😂😂😆😆😆വോട്ട് ചെയ്യുന്ന ജനത്തിന് ഒന്നും ഇല്ല 😂😂😂😂😂😂
@bineeshannamma5095
@bineeshannamma5095 19 сағат бұрын
ശമ്പളം കൊടുത്തു മുടിഞ്ഞു നികുതി പണം മുഴുവൻ ഇവരെ തീറ്റി പോറ്റാൻ എന്നിട്ടും ഇനിയും ശമ്പളം കൂട്ടാൻ
@aneeshgs5758
@aneeshgs5758 19 сағат бұрын
ഇതിനെപ്പറ്റി വല്ല ധാരണയും ഉണ്ടാ
@sreejithsreejith7406
@sreejithsreejith7406 19 сағат бұрын
​@@aneeshgs5758നിനക്ക് എന്തെങ്കിലും കാരണമുണ്ടോ
@Menonkandampully
@Menonkandampully 18 сағат бұрын
എന്ത് ധാരണ വേണോ നട താങ്കൾ പറയുന്ന ചെയ്യുന്ന ജോലിയൊക്കെ കുളി ശമ്പളം പറ്റുന്നവരാണ് സർക്കാർ ജീവനക്കാർ ​@@aneeshgs5758
@Menonkandampully
@Menonkandampully 18 сағат бұрын
ഏത് സർക്കാർ വന്നാലും നിങ്ങടെ ശമ്പളം മാത്രം കൂടി കൂടി പോകും സാധാരണക്കാർക്ക് എന്താണ് കിട്ടുന്നത് സാധാരണക്കാരുടെയും പിടിച്ചുവാങ്ങി നിങ്ങൾക്ക് ശമ്പളം തരുന്നത് അതിൻറെ ഒരു മാനദണ്ഡങ്ങൾ കൊണ്ടോ ഒരാവശ്യത്തിന് ഒരു സർക്കാർ ഓഫീസിൽ കയറിയാൽ 110 പ്രാവശ്യം നടത്തിയ വരത്തുള്ളൂ
@Nevin010
@Nevin010 18 сағат бұрын
​@@aneeshgs5758 enthinan tax panam edth ivark mathram chelav aakunath, aa paisaik roadoke undakkikoode
@nikhilms3336
@nikhilms3336 3 сағат бұрын
ശമ്പളം കൊടുക്കാൻ വല്ലതും വേണ്ടേ കയ്യിൽ 😂😅
@just4fun147
@just4fun147 Сағат бұрын
ജോലി ചെയ്യാൻ ആളെ വിളിച്ചു പൈസ നേരെ കൊടിത്തിൽ എങ്കിൽ ജോലിക്കാരും K smort ആകും.. കമ്മീഷൻ അടിക്കാൻ അഴിമതി നോക്കും.
@krishnamadhu645
@krishnamadhu645 3 сағат бұрын
ഒരു മിലിട്ടറി ജീവനക്കാരന് എത്ര രൂപ കൊടുത്താലും ഈ നാട്ടിലെ ജനങ്ങൾക്ക് ഒരു പരാതിയുമില്ല. ഇവർക്ക് ശമ്പളം കൊടുത്തിട്ട് ജനങ്ങൾക്ക് എന്താണ് ഉപയോഗം
@Viswanathan-d8b
@Viswanathan-d8b 11 сағат бұрын
ഗവർമെന്റിൽ വരുന്ന നികുതിപ്പണം 95 ശതമാനത്തോളം സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനായിട്ട് മാറ്റിവയ്ക്കുകയാണ് . സാധാരണക്കാരായ ജനങ്ങളിൽ നിന്നും പിടിച്ചുപറിച്ചു നികുതി വാങ്ങിച്ചു കഷ്ടപ്പെടുത്തുകയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷി പരമ്പരാഗത തൊഴിലു എല്ലാം നശിച്ചിരിക്കുന്നു ജനങ്ങളെ മദ്യത്തിലോട്ടും മയക്കുമരുന്ന് ലോട്ടറി കഷ്ടപ്പെടുത്തുകയാണ് l
@Manojk-sb1fz
@Manojk-sb1fz 11 сағат бұрын
ഇവന്മാരുടെ കൂലിയും പകുതിയാക്കി കുറക്കുക ഒരു പണിക്കും പോകാതെ ഇരിക്കുന്നവരണിവേർ
@just4fun147
@just4fun147 Сағат бұрын
മണ്ടൻ. ശമ്പളം 1% ചിലവ് ഉള്ളൂ😂
@raje11223
@raje11223 52 минут бұрын
Governmentinte oru bhagam aan civil servive sahodara, ee mantri ennu vayicha budget muthal ellaam ee salary vaangunavar undakki kodukunath aan,athupole "sarkar"inte ella karyangalum nadapilakunath ee jollikarekond aan. Allathe sarkar vere jeevanakar vere alla.
@Apache1970
@Apache1970 46 минут бұрын
​@@just4fun147Wrong. 😂 Salary around 27%, pension 30% and interest payment (20%). Total tax revenue spent on salary, pension & interest is 77% as per CAG.
@Apache1970
@Apache1970 40 минут бұрын
​Total kerala government employees: 5.5 Lakh. Pensioners : 6 Lakh plus. This figure excluded grant in aid institutions such as boards, authorities, corporations like KSRTC, Universities etc, which also follow government payscale and pension scheme. Total Kerala government debt is 4.5 Lakh and this means the government spends on at least 36000 crores every on interest repayment assuming 8% bank interest.
@lohilthekkayil8487
@lohilthekkayil8487 12 сағат бұрын
ഇനി അടുത്ത 15 വർഷം കഴിഞ്ഞേ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പാടൊള്ളു
@ഒരുസാധാരണപൗരൻ
@ഒരുസാധാരണപൗരൻ 19 сағат бұрын
ചിലവ് ഉദ്യോഗസ്ഥർ മേടിക്കുന്ന ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സമയം എന്നേ അതിക്രമിച്ചു
@kainadys
@kainadys 17 сағат бұрын
Oru bengalee thozhilaali or Foot path-ile kachavadakkarante monthly income oru sadarana Sarkar udyoghasthanu kittunnillalloo.......😂 Income Tax kodukkatha chanda kachavadakkarnu District Collector-inekkalum monthly income undelloo......😂
@ഒരുസാധാരണപൗരൻ
@ഒരുസാധാരണപൗരൻ 17 сағат бұрын
@kainadys ചന്ത കച്ചവടക്കാര് രാവിലെ ഒമ്പതുമണിക്ക് പോയതിനു ശേഷ അഞ്ചുമണിക്ക് ഡ്യൂട്ടി നിർത്തി പോകുകയല്ല ചെയ്യുന്നത് പിന്നെ കച്ചവടത്തിൽ നഷ്ടം വന്നാൽ അവർ തന്നെ സഹിക്കണം. അവർ റിസ്കും സമയവും ചിലവയിച്ചിട്ടാണ് സമ്പാദ്യം ഉണ്ടാക്കുന്നത്. പോരാത്തതിന് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ. സർക്കാർ ജീവനക്കാർക്ക് ലോൺ കിട്ടാൻ എളുപ്പമാണ്, വാങ്ങുന്ന ശമ്പളത്തിൽ ചെലവ് കുറവാണ് ഭക്ഷണം താമസം യാത്ര എല്ലാം സർക്കാർ വക പോരാത്തതിന് പെൻഷൻ. ചന്തകച്ചവടക്കാർ അധികം സമ്പാദിച്ചാൽ അതിനുള്ള നികുതിയും സർക്കാരിൽ തന്നെ ലഭിക്കുന്നത്. ഞാനൊരു fact പറഞ്ഞതാണ് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക സുഹൃത്തേ
@karthi8537
@karthi8537 17 сағат бұрын
Vivara dosham
@kiranmk2379
@kiranmk2379 3 сағат бұрын
Good 👍👍👍
@house5951
@house5951 18 сағат бұрын
എന്തിന് ശമ്പളം കൂട്ടണം * നോക്കാ ഒരു മാസം 30 ദിവസം SAT 4 അവധി Sun 4 അവധി 2 ലിവ് മൊത്തം 10 അവധി ബക്കി 20 ദിവസം രാവിലെ 11 മണിക്ക് വരും ഉച്ചക്ക് 1 മണി മുതൽ 2' 30 വരെ കാണില്ല 3 ' 30 ന് കാപ്പി ചായ കുടി ഫോൺ വിളി 4-30 ന് വീട്ടിൽ പോകും അങ്ങനെ ഒരു ദിവസം കൂടി വന്നാൽ 3 മണിക്കൂർ ജോലി മാസം 30 ദിവസത്തെ ശമ്പളം കൃത്യം
@NetworkGulf
@NetworkGulf 18 сағат бұрын
💯 സത്യം
@faisalk6417
@faisalk6417 17 сағат бұрын
Saturday എത് ഗവൺമെൻ്റ് സ്ഥാപനത്തിന് ആണ് അവധി എന്ന് വ്യക്തമാക്കുക. കേന്ദ്ര ഗവൺമെൻ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം കണ്ട് നോക്ക്. ഒരു തൊഴിലുടമ തൊഴിലാളിക്കൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉണ്ട്. അത് മാത്രമേ ജീവനക്കാർക്ക് നൽകുന്നുള്ളൂ. Psc എഴുതി കിട്ടാത്തതിൻ്റെ frustration ഇങ്ങനെ കമൻ്റ് സെക്ഷനിൽ കരഞ്ഞ് തീർക്കാം.
@kainadys
@kainadys 17 сағат бұрын
Athu eathu office-il aanu.......🤔
@sindhumt615
@sindhumt615 17 сағат бұрын
Sathym👍
@aswin9607
@aswin9607 17 сағат бұрын
​@@faisalk6417മറ്റൊരു ജോലിയും ചെയ്യാൻ കഴിവില്ലാത്ത പമ്പര വിഡ്ഡി കളാണ് ജാമ്പവാന്റെ കാലത്തെ രാജാവിന്റെ കോണകം തുന്നിയവന്റെ വരെ പേര് കാണാപ്പാഠം പഠിച്ചു പിഎസ്സി പരീക്ഷയ്ക്ക് ഛർദ്ദിച്ചു വെച്ച് ജോലിക്ക് കയറുന്നവർ, നല്ല കഴിവുള്ളവർ ഒക്കെ വിദേശത്തും സ്വദേശത്തും സ്വകാര്യ കമ്പനികളിൽ ഉന്നത പദവിയിൽ ജോലിക്ക് കയറും.
@regimathew5699
@regimathew5699 54 минут бұрын
കേരളത്തിലേ വിഭവ ശേഷി 80 ത് ശതമാനവും മുടക്കുന്നത് നിങ്ങൾക്കു വേണ്ടി ആണ് 😮
@Rocky-Bhai2780
@Rocky-Bhai2780 19 сағат бұрын
വെറും അത്യാഗ്രഹികൾ 😏 ഈ ഉത്സാഹം പണിയിൽ കാണുന്നു ഇല്ലാലോ 😡
@subinc8782
@subinc8782 17 сағат бұрын
സാധാരണ ജനങ്ങളുടെ മേൽ അധികഠിനമായിട്ടുള്ള നികുതി ചുമത്തി വെറും 5% സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പൊറുപ്പിക്കുന്ന കൊടിയ വഞ്ചന ഇവന്മാരുടെ നക്കാപ്പിച്ച കിട്ടിയിട്ട് വേണല്ലോ ബാക്കിയുള്ള 95 ശതമാനം ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ. ഇനിയും ഈ അതിക്രമം തുടർന്നാൽ ഇത് ഭൂരിപക്ഷം ജനതയോടുള്ള വെല്ലുവിളിയും അവരുടെ മേലുള്ള അതിക്രമവും ആണ്
@karthi8537
@karthi8537 17 сағат бұрын
Kuttan parayan allathe comment box thaan thurakar illa
@sreenadhmotivation725
@sreenadhmotivation725 19 сағат бұрын
ശരിയാണ് .....ആദ്യം പെൻഷൻ നിർത്തലാക്കണം
@padmakumari1133
@padmakumari1133 18 сағат бұрын
നിങ്ങൾ ക്കു സ൪ക്കാ൪ ജോലി കിട്ടുവാണേൽ ആദ്യമേ എനിക്കു പെ൯ഷ൯ വേണ്ട എന്ന് എഴുതികൊടുത്തിട്ടേ ജോലിയിൽ പ്രവേശിക്കാവൂ.
@Salamtk-m3i
@Salamtk-m3i 17 сағат бұрын
👍👍👍
@aswin9607
@aswin9607 17 сағат бұрын
​@@padmakumari1133മറ്റൊരു ജോലിയും ചെയ്യാൻ കഴിവില്ലാത്ത പമ്പര വിഡ്ഡി കളാണ് ജാമ്പവാന്റെ കാലത്തെ രാജാവിന്റെ കോണകം തുന്നിയവന്റെ വരെ പേര് കാണാപ്പാഠം പഠിച്ചു പിഎസ്സി പരീക്ഷയ്ക്ക് ഛർദ്ദിച്ചു വെച്ച് ജോലിക്ക് കയറുന്നവർ, നല്ല കഴിവുള്ളവർ ഒക്കെ വിദേശത്തും സ്വദേശത്തും സ്വകാര്യ കമ്പനികളിൽ ഉന്നത പദവിയിൽ ജോലിക്ക് കയറും.
@faisalk6417
@faisalk6417 17 сағат бұрын
@@padmakumari1133 ഒരു test എഴുതി സർക്കാർ ജോലി വാങ്ങാൻ കഴിയാത്തതിൻ്റെ നിരാശ അല്ലെ ഇങ്ങനെ കമൻ്റ് സെക്ഷനിൽ വന്ന് കരഞ്ഞ് തീർക്കുന്നെ.
@Purehind
@Purehind 17 сағат бұрын
ഇപ്പോ പെൻഷൻ ഇല്ലട പൊട്ട 😂
@sudhakarans466
@sudhakarans466 16 сағат бұрын
സർക്കാർ ജീവനക്കാരെ ഇത്രയും വിഷമിപ്പിച്ചിട്ടും എന്തോ ജീവനക്കാർക്ക് ബഡ്ജറ്റ് തന്നു എന്ന് പറഞ്ഞു ഓഫീസുകളിൽ ലഡ്ഡു വിതരണം ചെയ്ത് NGO യൂണിയൻ -അടിമകൾ
@santhoshbalakrishnan2577
@santhoshbalakrishnan2577 Сағат бұрын
സർക്കാർ തന്നെ വേണാ എതെങ്കിലും കമ്പനിക്ക് കൊടുത്താൽ അവർ വളരെ ലാഭകരമായി കാര്യങ്ങൾ നോക്കും. ഉദാഹരണത്തിന് വിഴിഞ്ഞം പോർട്ട് നോക്കൂ ഈ IAS IPS ഉം MLA യും മന്ത്രിയും ഒക്കെ വളരെ ചിലവാന്നേ, പിന്നെ അനാവശ്യ ഇലക്ഷനും. നമ്മൾ അടിമകളാണന്നങ്ങ് വിശ്വസിച്ചാൽ മതി.😊
@praveenprakash1879
@praveenprakash1879 14 сағат бұрын
അടിമ എൻ ജി ഒ യൂണിയൻ കാർ എവിടെ 😡😡😡😡😡😡😡😡😡
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk 15 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ ക്ക് എനിയും ശമ്പളം കൂട്ടണം എന്നാണോ പറയുന്നദ് ഇവർക്ക് വാരി കോരി കൊടുത്തിട്ടാണ് ഈ കേരളം എപ്പോഴും കടക്കെണിയിൽ നിന്ന് രക്ഷ പ്പെടാത്തദ്‌ ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുദി മുട്ടുമ്പോൾ ചാനൽ ഏമാൻ മാർക് ഇതൊന്നും ചർച്ച ചെയ്യുന്നേ ഇല്ല നികുദി കൂട്ടുന്നു ഇലക്ട്രിക് ബില്ല് വില വാർഡിപ്പിക്കുന്നു എൻടെല്ലാം അനോകൂല്യങ്ങളാണ് ഈ ഉദ്യോഗസ്ഥർക്ക് അദ് കൂടാദേ കൈകൂലി വേറെയും
@sandrosandro6430
@sandrosandro6430 19 сағат бұрын
പരിഷ്കരണം വേണം. കൂട്ടുകയല്ല, കുറയ്ക്കൽ. എല്ലായിടത്തും 10 വർഷം കൂടുമ്പോൾ ആണ്. ഇവിടെ എല്ലാ എലക്ഷനും തൊട്ടുമുമ്പ്
@sundarji4162
@sundarji4162 17 сағат бұрын
സർക്കാർ ജീവനക്കാർക്ക് മാത്രം ജീവിച്ചാൽ പോരല്ലോ?
@gen-zmultibaggers141
@gen-zmultibaggers141 13 сағат бұрын
Cut down Government employees salary. Private employees have only 1/4th of government employees salary.
@just4fun147
@just4fun147 Сағат бұрын
Quality matters. Silver is always cheaper than 🪙 gold, isn't it?
@PspPs-d9r
@PspPs-d9r 11 сағат бұрын
അഭിലാഷ് സര്ക്കാര് ജീവനക്കാരുടെ ശമ്പളം ഉടനെ കൂട്ടാൻ കഴിയില്ല ഇവരുടെ ശമ്പളവും പെൻഷൻ കാരണം , നികുതി ഭാരം വർദ്ധിക്കുന്നു പാവപ്പെട്ട ജനങ്ങളെ ആണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത് സര്ക്കാര് ജീവനക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ
@salimkara3122
@salimkara3122 14 сағат бұрын
അത് വേണമെന്നില്ല. ജനങ്ങളെ നമ്മൾക്കെതിരെ തിരിക്കുന്നു 🎉
@smartmrow-py7st
@smartmrow-py7st 15 сағат бұрын
ഓഫീസിൽ പോകാതെ ശമ്പളം വീട്ടിൽ കിട്ടണം, ഇനി അത് കൂടെ ബാക്കിയുള്ളൂ...😂😂😂. ഇവനെയൊക്കെ പിരിച്ച് വിട്ട്, ചെറുപ്പക്കാരെ അഗ്നിവീർ പോലെ 10 വർഷം വീതം ജോലിക്ക് എടുക്കണം...😢
@frpmedia9959
@frpmedia9959 4 сағат бұрын
💯 Completely Contract Based akanam... Because of our Unemployment percentage is very high
@hopkins3642
@hopkins3642 18 сағат бұрын
ഇരട്ടി ആക്കി കൊടുക്കു ശമ്പളം. അവറ്റകൾക്കു വേണ്ടി അല്ലിയോ എല്ലാരും പണിയെടുക്കുന്നത്
@subinc8782
@subinc8782 17 сағат бұрын
സാധാരണ ജനങ്ങളുടെ മേൽ അധികഠിനമായിട്ടുള്ള നികുതി ചുമത്തി വെറും 5% സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പൊറുപ്പിക്കുന്ന കൊടിയ വഞ്ചന ഇവന്മാരുടെ നക്കാപ്പിച്ച കിട്ടിയിട്ട് വേണല്ലോ ബാക്കിയുള്ള 95 ശതമാനം ജനങ്ങൾക്ക് ഇവിടെ ജീവിക്കാൻ. ഇനിയും ഈ അതിക്രമം തുടർന്നാൽ ഇത് ഭൂരിപക്ഷം ജനതയോടുള്ള വെല്ലുവിളിയും അവരുടെ മേലുള്ള അതിക്രമവും ആണ്
@prajeeshmt105
@prajeeshmt105 13 сағат бұрын
ആദ്യം പണി എടുക്കാൻ പഠിക്കണം..കേരള സർക്കാർ ജോലിക്കാർ
@madhurammalayalam2652
@madhurammalayalam2652 13 сағат бұрын
നാശങ്ങൾ ഒന്ന് ഇറങ്ങി പോയെങ്കിൽ നന്നായിരുന്നു😢
@HaseebHaseebmk-nh6cs
@HaseebHaseebmk-nh6cs 18 сағат бұрын
സർക്കാർ ജീവനകരക്ക് ഇനി എന്ത് കുട്ടാ നാണ്
@Gangadhar-m8o
@Gangadhar-m8o 19 сағат бұрын
വെള്ളാനകൾ😂
@tradepro6999
@tradepro6999 14 сағат бұрын
ശമ്പള പരിഷ്കരണം സംസ്ഥാന ഇലക്ഷന് മുൻപ് നടത്തുന്ന പ്രചരണ പദ്ധതി ആണ്‌.
@abdullakk4386
@abdullakk4386 4 сағат бұрын
ജോലി ഉള്ളവരെ വീണ്ടും സമ്പന്നന്മാർ ആക്കേണ്ട കാര്യമില്ല... ജോലി ഇല്ലാത്തവർക്ക് ജോലി കൊടുക്കാൻ നോക്കുക
@arunms1022
@arunms1022 4 сағат бұрын
psc test und
@su2745
@su2745 3 сағат бұрын
Ullavark kittendath kittende monjee
@pinjuzworld5702
@pinjuzworld5702 3 сағат бұрын
Padich ezhuthiyal mathi kittikolum
@DucatiIi-x2x
@DucatiIi-x2x 2 сағат бұрын
​@@pinjuzworld5702athoke maari kodi pidichal mathi exam venda
@just4fun147
@just4fun147 Сағат бұрын
മന്ത്രി സ്ഥാനം കൊള്ളാം അല്ലേ? 5 വർഷം സുഖം, സുഭിക്ഷം, രാജ വാഴ്ച, ശേഷം പെൻഷൻ😂 മതിയോ
@johnninanrinchujohn
@johnninanrinchujohn 19 сағат бұрын
Ngo union jeevanakarkku apamanam..... NGO union thakarnnal jeevanakar rakshapedum
@aswin9607
@aswin9607 17 сағат бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പകുതിയായി വെട്ടി കുറയ്ക്കുക
@Manojk-sb1fz
@Manojk-sb1fz 11 сағат бұрын
ബാക്കി പകുതി നിനക്കും അല്ലെ ഒരു പനിയും എടുക്കാത്ത് നിനക്ക് അല്ലെ
@aswin9607
@aswin9607 9 сағат бұрын
@@Manojk-sb1fz ഹായ് സാറേ, കിമ്പളം ഒക്കെ എങ്ങനാ ???
@nandhuchandran1960
@nandhuchandran1960 15 сағат бұрын
സർകാർ ജോലി കിട്ടാത്തവർ കരഞ്ഞു മെഴുകുന്നുണ്ടല്ലോ..😂😂😂 അവറ്റകൾ സർക്കാർ ജോലി കിട്ടിയാൽ വേണ്ടെന്ന് വെക്കുമായിരിക്കും..
@Apache1970
@Apache1970 15 сағат бұрын
Only 7% of Kerala tax revenue is invested in development activity ( Road, water, school, hospitals etc) as per recently released CAG report. Around 77% of state tax revenue is going towards salary, pension & interest payment. Majority of people have no issue with government employees getting paid their due share, the issue here is very low investment in public development as criticized by CAG. This has lead to lack of industrialization in the state and high outward migration of educated youth. Thus further affecting the state government finances. People are just angry about misgovernance of the state and this is an important topic as taxes are payed by all people not just by 5% government employees. Personally I am happy that government employees are paid all their pending arrears as I am spouse of a government employee .
@abhijiths5946
@abhijiths5946 14 сағат бұрын
പിന്നെ കിട്ടിയാൽ അങ്ങ് മുകേഷ് അംബാനി ആകാൻ പറ്റുമായിരിക്കും ഇപ്പോഴും 1d clearknu തന്നെ കൈയിൽ കിട്ടുന്നെ 25000 ഉലുവ അല്ലെ ഒരു തട്ടുകടകാരാണ് മാസം ലക്ഷങ്ങൾ ഉണ്ടാക്കുണ്ട് എന്നിട്ടും അവരെക്കാൾ അഹങ്കാരം ആണ് ഇവറ്റകൾക്കു
@krishnamadhu645
@krishnamadhu645 3 сағат бұрын
നിങ്ങളുടെ സർവീസ് കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളാണ് ഈ കരയുന്നത്
@nandhuchandran1960
@nandhuchandran1960 2 сағат бұрын
@@krishnamadhu645 ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നത്.അല്ലാതെ സർകാർ ജോലി അല്ലാത്തവർ മാത്രമല്ല ഈ നാട്ടിൽ പണി എടുക്കുന്നത്.മാന്യമായ ശമ്പളം സ്ഥിരമായി കിട്ടുന്നു എന്നതല്ലാതെ ആഡംബര ജീവിതമല്ല അവർ നയിക്കുന്നത്..
@DucatiIi-x2x
@DucatiIi-x2x 2 сағат бұрын
Psc ezhuthi keriyavarude kanakk purath konduvannal ariam ethra peran exam ezhuthi keriyath enn.
@Waves123-s8v
@Waves123-s8v 18 сағат бұрын
സിപിഎം, സിപിഐ മന്ത്രിമാർ ഡയലോഗ് മന്ത്രി മാർ ആണ് കൂടുതൽ വാ കൊണ്ട് പറച്ചിൽ ഉള്ളു, ഔട്ട്പുട് ഒന്നും ഇല്ല
@aswin9607
@aswin9607 17 сағат бұрын
എത്ര കിട്ടിയാലും ആർത്തി തീരാത്ത വർഗ്ഗം
@sam-hy8yj5hz9q
@sam-hy8yj5hz9q 17 сағат бұрын
കുടിശ്ശികയുടെ കുടിശ്ശികയാണ്😢😢 പൈസ സർക്കാർ ജീവനക്കാരിൽ നിന്ന് പിടിച്ചിട്ട് അതിൻ്റെ ആനുകൂല്യം കിട്ടുന്നില്ല😢😢😢 വെറുതെ സർക്കാർ ജീവനക്കാരിൽ നിന്ന് medisep പിടിക്കുന്നു ഒന്നും തിരിച്ചു കിട്ടുന്നില്ല
@lalysabu6950
@lalysabu6950 14 сағат бұрын
അയ്യോ കൂട്ടി കൂട്ടി എവിടെ ചെല്ലും എത്ര കിട്ടിയാലും തികയാത്തവരാ സർക്കാർ ജീവനക്കാർ ... സാധാരണ ഒരു തോട്ടം തൊഴിലാളി മഴയും വെയിലും കൊണ്ട് പണിതാൽ മാസവസാനം 7000/8000 കിട്ടും ... കടം കൊടുത്ത് നല്ല ആഹാരം മേടിക്കാമെന്നു വെച്ചാൽ നടക്കില്ല.... സാധാരണക്കാരന് എന്തെങ്കിലും കൂട്ടാൻ വേണ്ടി പറ ....
@DI-ke3bg
@DI-ke3bg 17 сағат бұрын
വെറുതെ ഇരുന്നു ശമ്പളവും കിമ്പളയും മേടിക്കുന്ന ഇവർക്ക് ഇപ്പോൾ കൊടുക്കുന്നത് തന്നെ കൂടുതൽ ആണ്........
@fathimariyana926
@fathimariyana926 15 сағат бұрын
നിൻറെ മക്കൾ ഒക്കെ പ്രീ ആയി സ്കൂൾ പഠിക്കുന്നത് ഇവരൊക്കെ പണിയെടുത്തിട്ടാണ്
@arshasajis.s-1518
@arshasajis.s-1518 15 сағат бұрын
Govt job ullavarodulla asooya
@abhijiths5946
@abhijiths5946 14 сағат бұрын
​​@@arshasajis.s-1518ഗവണ്മെന്റ് ജോലി കിട്ടിയാൽ റിച്ച ആകാൻ പറ്റുമോ ഇല്ല കഞ്ഞി കുടിച്ചു ജീവിക്കാൻ മാത്രമേ പറ്റു ബിസിനെസ്സ്കാർക്ക് മാത്രമേ റിച്ച ആകാൻ പറ്റു ഇന്ന് ഒരു തട്ടുകട നടത്തുന്ന ആളുകൾ പോലും 1 ലക്ഷം മുകളിൽ വരുമാനം ഉണ്ടാക്കുണ്ട് ഒരു 1 ld Clark എല്ലാം പിടിത്തം കഴിഞു കൈയിൽ കിട്ടുന്നെ 25000 കാണുമായിരിക്കും എന്നിട്ടും ഇവരുടെ ahagarthinu കുറവില്ല
@DI-ke3bg
@DI-ke3bg 12 сағат бұрын
😂😂govt office പോയിട്ട് ഉള്ളവർക്ക് അറിയാം.. ഗാന്ധിജി വിചാരിച്ചില്ലെങ്കിൽ ഒരു കാര്യവും നടക്കില്ല.. അനുഭവം ഉള്ളവർക്ക് മനസിലാകും....
@DI-ke3bg
@DI-ke3bg 12 сағат бұрын
​@@arshasajis.s-1518ശെരി ആണ് നല്ല അസൂയ ഉണ്ട്... ഞങ്ങലൊക്കെ 14മണിക്കൂറിനു മുകളിൽ പണി എടുകുമ്പം വെറുതെ കസേരയിൽ ഇരുന്നു ആവിശ്യത്തിന് വരുന്ന പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കാണുമ്പം.. 1മാസം psc centeril poyi കാണാതെ പഠിച്ചു exam എഴുതി കയറിയാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോനുണ്ട്....
@house5951
@house5951 16 сағат бұрын
സർക്കാർ ജോലി 15 ദിവസം വെച്ച് 2 പേർക്ക് ജോലി കൊടുക്ക് ഇരട്ടി സർക്കാർ ജീവനക്കാർ ഉണ്ടാകും യുവജനങ്ങൾ ഉണരു നിങ്ങൾക്കും 15 ദിവസം ജോലി വേണ്ടേ ബാക്കി 15 ദിവസം ഇവർ മറ്റ് പണികൾക്ക് പോകട്ടെ അല്ലങ്കിൽ വീട്ടിൽ വിശ്രമിക്കട്ടെ അങ്ങ രണ്ട് പേർക്ക് കൊടുത്താൽ ഒരാളെ അശ്രയിക്കുന്നതി രിതി മാറും നിലവിലെ ശബളം രണ്ടാക്കിയാൽ മതി
@rose-ck5ll
@rose-ck5ll 3 сағат бұрын
എന്തൊരു ബുദ്ധി.. ഭരണപരിഷ്കാര കമ്മിറ്റി ചെയർമാൻ ആക്കട്ടെ....😮
@nikhilms3336
@nikhilms3336 3 сағат бұрын
ഗവണ്മെന്റ് നെ കൊണ്ട് ഇനി ഒന്നിനും പറ്റില്ല
@vinuvijayakumar5270
@vinuvijayakumar5270 18 сағат бұрын
പഴയ അരിയറുകളൊക്കെ എവിടെയോ എന്തോ?
@prajeeshmt105
@prajeeshmt105 13 сағат бұрын
കേരളത്തിൽ കേരള സർക്കാർ ജോലിക്കാർ മാത്രം ജീവിച്ചാൽ മതിയല്ലോ..
@DucatiIi-x2x
@DucatiIi-x2x 2 сағат бұрын
Ini aarum govtment job sopnam kanandanan ente oru nigamanam. Karanam ipol ellam online service aaki. Pothuve ipol Sarkar sthapanangalil thirakk kuranju, ini angot thasthikakal vetti kurakkum allenkil illathe aakum, Banking polum ini full digital aairikum, avdeyum ini job kittan ponilla, full digital money aakum, Kure govtment sthapanangal privatised aakum, Ai vannathod koodi orupad thozhil avasarangal poi. Ini angot Medical field,Ai, editing etc. Anganeyullath padikunathan nallath. Allenkil sonthamai business or youtube channel start cheyunathum nallathan.
@mohammedkoyack4227
@mohammedkoyack4227 13 сағат бұрын
Aided teachers, ന്റെ aproval,കേവലം ഹൈകോടതിയെ മറയാക്കി ഒന്നും ചെയ്യാതെ നീട്ടികൊണ്ട് പോകുന്ന ഇവർക്കുള്ളത് അടുത്ത തെരഞ്ഞെടുപ്പിൽ കൊടുക്കാം.
@vijayannair470
@vijayannair470 15 сағат бұрын
Ngo യു niyan പോരാടി നേടിയ എല്ലാം ഇവിടെ പോയി നാണം ഇ ല്ലേ
@AngelBenny-fq9dj
@AngelBenny-fq9dj 13 сағат бұрын
12-ാം ശമ്പള പരിഷ്ക്കരണം എവിടെ? എവിടെ? എവിടെ? എവിടെ? എവിടെ? എവിടെ? പ്രതികരിക്കൂ,, പ്രതിഷേധിക്കൂ.... NGO CENTRE.സിന്ദാബാദ്
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Сағат бұрын
ശമ്പള പരിഷകരണം ഇല്ല ഇല്ല ഇല്ലാ ഇല്ലാ. കിട്ടുന്നത് വാങ്ങിക്കോ. എത്ര കിട്ടിയാലും തികയാത്ത ആർത്തി പണ്ടാരം
@kunchithangal7939
@kunchithangal7939 16 сағат бұрын
സമ്പളം കൊടുക്കാൻ പോലും പൈസഇല്ല. ജനങ്ങളെ നികുതി കൊടുത്തു മുടിഞ്ഞു, ഈ ജീവനെ ക്കാരേ കൊണ്ട് എന്നിട്ടാസമ്പളം കൂട്ടുന്നത് 😊
@HomSeek
@HomSeek 15 сағат бұрын
Enthu nikuthiyanavo chettan kodukkunnath?
@prasadp8067
@prasadp8067 14 сағат бұрын
വലിയസന്തോഷാ ഞങ്ങൾക്ക് പെൻഷൻ 10,000 ആക്കിയില്ലേ 🤣🤣
@shibuyshibu
@shibuyshibu 14 сағат бұрын
അഞ്ചു രൂപയുടെ ജോലിക്ക് ഇരുപത്തഞ്ചു രൂപ ഇപ്പോൾ തന്നെ അവർക്കു കിട്ടുന്നുണ്ട് പിന്നെ എന്ത് പരിസ്കരണം
@gangatharangangatharan1998
@gangatharangangatharan1998 16 сағат бұрын
നിർമലയ്ക്ക് ആദായ നികുതി വേണ്ട.. ഇവർ ക്ക് വോട്ടും വേണ്ട... ചുരുങ്ങിയ ത് 30000/മാസം കിട്ടില്ലേ
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 14 сағат бұрын
സർക്കാർ ജോലിക്കാർ ഇല്ലെങ്കിൽ കാണാമായിരുന്നു. ഭരണചക്രം തന്നെ നിശ്ചലമാകും....
@aswanthss3790
@aswanthss3790 2 сағат бұрын
Illenkil ntha kuranja cash nu nalla payyanmar psc vazhi kerum
@prasanthnair7662
@prasanthnair7662 3 сағат бұрын
എല്ലാരും കൂട്ടത്തോടെ റിസൈൻ ചെയ്ത് പോകുക അപ്പോൾ പഠിക്കും…
@majeedpainattupady6674
@majeedpainattupady6674 19 сағат бұрын
എന്താ അവിടെ ഒരു ബഹളം... സർക്കാർ ജീവനക്കാർ ആണ് സാറേ.... എല്ലാവർക്കും 100 രൂപ വെച്ച് കൊടുക്കൂ 🤣
@abdullathiefvp1329
@abdullathiefvp1329 15 сағат бұрын
മൂന്ന് വർഷം മുമ്പ് കിട്ടേണ്ടത് ഉടനെ കിട്ടൂന്ന്
@livesong9017
@livesong9017 18 сағат бұрын
എന്തിനാണ് നിങ്ങൾക്ക് ടി എ . അല്ലാത തന്നെ വാരി കോരി കിട്ടുന്നില്ലെ.. ആക്രാന്തക്കാർ
@priyeshpriyu
@priyeshpriyu 16 сағат бұрын
ഒരു സർക്കാർ ജോലി ഇല്ലാത്തതിൻ്റെ സങ്കടം
@krishnaprasadv6089
@krishnaprasadv6089 15 сағат бұрын
ഉള്ള ജോലി തന്നെ മര്യാദക്കു ചെയ്യുന്നില്ല....... പിന്നെ ആണ് ശമ്പളം....
@karthikagopalakrishnan3808
@karthikagopalakrishnan3808 16 сағат бұрын
യൂണിയൻ അടിമകൾക്ക് ഇത് മതി
@abibk1515
@abibk1515 15 сағат бұрын
*ഇന്ന് കേരളത്തിൽ ഏറ്റവും സുഖിച് ജീവികുന്നത് തന്നെ സർക്കാർ ജീവനക്കാർ ആണ് ? അവർക്ക് വിഷമം എൻങ്കിൽ സാധാരണകാരുടെ അവസ്ഥയോ* ?
@abhijiths5946
@abhijiths5946 14 сағат бұрын
ഗവണ്മെന്റ് ജോലിക്കാർക്കു ജീവിച്ചു പോകാൻ ഉള്ളതെ കിട്ടൂ
@abibk1515
@abibk1515 13 сағат бұрын
​@@abhijiths5946എപ്പോൾ സാധാരകാരോ ?
@SulaimanKK-p2c
@SulaimanKK-p2c 17 сағат бұрын
ശമ്പളം ഇരട്ടിയാക്കിയാൽ മതിയാകുമോ നാടിന്റെ കഥ ഇവരറിയുമോ
@kainadys
@kainadys 18 сағат бұрын
Prabhudha voters-inu abhivadanangal......👍
@sudhakarans466
@sudhakarans466 16 сағат бұрын
ഇടത് എന്നാൽ പറ്റിക്കൽ ഒപ്പിക്കൽ
@abdulazeez-th7jt
@abdulazeez-th7jt 18 сағат бұрын
പാവങ്ങൾ പട്ടിണി കിടക്കേണ്ടി വരും
@house5951
@house5951 17 сағат бұрын
15 - ദിവസം വെച്ച് 2 പേർക്ക് ജോലി കൊടുക്ക് ബാക്കി 15 - ദിവസം ഇവർ മറ്റ് പണിക്ക് പോകട്ടെ മറ്റ് രാജ്യങ്ങളിൽ 15- ദിവസം ഒരാൾക്ക് ജോലി ബാക്കി 15 - ദിവസം മറ്റോരാൾക്ക് എത്രപേർക്ക് സർക്കാർ സഹായം കിട്ടും ഇതിന് മാറ്റം വേണം 20 ദിവസം ജോലി ചെയ്യ്ത് 30 ദിവസത്തെ ശമ്പളം ഇന്ന് 15- വെച്ച് വീതിച്ചാൽ എത്ര പേർക്ക് ജോലി നല്കാ ഇപ്പോൾ ഒരാളെ മാത്രം സർക്കാർ ആശ്രയിക്കണം ഓഫിസുകളിൽ ശമ്പളം രണ്ടായി വീതിച്ച 15 ദിവസം വീതം ആക്കണം മാറ്റം ആവിശ്യം മാണ് ബാക്കി 15 ദിവസം ഇവർ മറ്റ് പണികൾക്ക് പോകട്ടെ
@sanujp4056
@sanujp4056 14 сағат бұрын
ഇതിൽ ഡോക്ടർ ടീച്ചർ പോലീസുകാർ ഇവർ ഒക്കെ അങ്ങനെ ചെയ്താൽ മതിയോ ചേട്ടാ
@house5951
@house5951 13 сағат бұрын
@@sanujp4056 ഇവർക്ക് കൊമ്പ് ഉണ്ടോ എത്രയോ ആളുകൾ പുറത്ത് നില്ക്കുന്നു
@house5951
@house5951 13 сағат бұрын
@sanujp4056 ഇവിടെ സാധരണ മനുഷ്യർ നാറി പുഴുത്ത റേഷൻ കഴിച്ച് ജീവിക്കുന്നു അവർക്ക് അശുപത്രിയിൽ ചെന്നാൽ മരുന്ന് പുറത്ത് നിന്ന് വാങ്ങിക്കണം എല്ലാത്തിനും പൈസ കൊടുക്കണം കുട്ടികളുടെ മരുന്ന് പോലും ഇല്ല 80% ശബളത്തിന് പോകും സർക്കാരിന് വോട്ട് ചെയ്യ്തിട്ട് ഞങ്ങൾ മരത്തിൽ കേറി ഇരിക്കണോ പുഴുത്ത അരിയും തിന്ന് ശബളം കുട്ടാൻ സമ്മതിക്കല്ല
@princymathew653
@princymathew653 11 сағат бұрын
25 days യും working ആണ്..4sundays and 1 Saturday only holiday 😢
@subhashks6159
@subhashks6159 12 сағат бұрын
സർക്കാർ ജീവനക്കാർക്ക് വാ കൊണ്ടുള്ള തള്ളൽ മാത്രം
@vinoy3734
@vinoy3734 15 сағат бұрын
സർക്കാർ ജോലിക്കാർ മാത്രം ജീവിച്ചാൽ മതിയോ
@house5951
@house5951 15 сағат бұрын
ഒരു രൂപ കുട്ടരുത് ഇവരുടെ വോട്ട് കൊണ്ട് ഒരു സർക്കാരും ഉണ്ടാകില്ല സാധാരക്കാര് വോട്ട് ചെയ്യ്തിട്ട് ആണ് സർക്കാർ ഉണ്ടാകുന്നത്
@jasirpjasir6169
@jasirpjasir6169 19 сағат бұрын
ആർത്തി...
@tkdhanesh01
@tkdhanesh01 15 сағат бұрын
ഉദ്യോഗസ്ഥ കേരളം എത്ര സുന്ദരം😂😂😂
@vishnudas1938
@vishnudas1938 Сағат бұрын
ഈ സാലറിയിൽ വർക്ക്‌ ചെയ്യാൻ പറ്റൂല്ലാത്തവർ ഇറങ്ങിക്കോ
@AngelBenny-fq9dj
@AngelBenny-fq9dj 13 сағат бұрын
NPS മാറ്റി OPS ആക്കുന്നതിനെപ്പറ്റി ക മ എന്ന രണ്ടക്ഷരം പോലും ബജറ്റിലില്ല.
@Apache1970
@Apache1970 29 минут бұрын
OPS is as good as dead as pension liability is already 30% of tax revenue. At least ask the government to increase its contribution from 10% to 14% in NPS like Central government or ask the government to adopt UPS. No governments whether Central or states can afford OPS due to ageing population, high informal economy and long life expectancy of government pensioners.
@narm6180
@narm6180 14 сағат бұрын
What about private sector employees.
@Vaisakh287523
@Vaisakh287523 14 сағат бұрын
അത് കമ്പനി മാനേജരോട് പോയി ചോദിച്ചു❤
@Apache1970
@Apache1970 12 сағат бұрын
​@@Vaisakh287523As long as government is taxing private sector employees it does have a moral responsibility to make laws to increase minimum wages in private sector. Going by your logic, government belongs to only Government employees when you are in reality meant to serve the people not your personal benefit
@mukundankuruvath2646
@mukundankuruvath2646 13 сағат бұрын
ജീവനക്കാ൪ നിരാശപ്പെടേണ്ട. പിണറായി മൂന്നാം തവണയും അധികാരത്തിൽ വരും അപ്പോൾ എല്ലാം ശരിയാകും😊
@IndiraTm-tx9ug
@IndiraTm-tx9ug 2 сағат бұрын
വോട്ടിനു വേണ്ടി അണ് അറും കൊടുക്കരുത്
@jj-gz2gm
@jj-gz2gm 18 сағат бұрын
BJP government in Kerala is the only solution for the development of Kerala.Give them one chance.
@Moneyrain-jw2lj
@Moneyrain-jw2lj 15 сағат бұрын
എന്നെ പോലുള്ള സർക്കാർ ജോലിക്കാർക്ക് ശമ്പളം വർധിച്ചില്ലെങ്കിൽ emi എടുത്ത വാഹനം പ്രായാസത്തിൽ ആകും.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН