ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster | Vallathoru Katha Episode #80

  Рет қаралды 1,406,104

asianetnews

asianetnews

2 жыл бұрын

#VallathoruKatha #BabuRamachandran #Chernobyl #nucleardisasters #AsianetNewsLive #KeralaNewsLive #MalayalamNewsLive
ചെർണോബിൽ ആണവദുരന്തത്തിന്റെ കഥ| Chernobyl Nuclear Disaster | Vallathoru Katha Episode #80
The Chernobyl disaster was a nuclear accident that occurred on 26 April 1986 at the No. 4 reactor in the Chernobyl Nuclear Power Plant | Vallathoru Katha Episode #80
Download Lakshya Kerala App from here: bit.ly/33cRPLc.
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 100
@jibinkumar8584
@jibinkumar8584 2 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിൽ SGK ചെർണോബിൽ ദുരന്തത്തിനെ പറ്റി പറയുന്നത് കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു വിങ്ങലായിരുന്നു.ഈ വിഷയം തെരഞ്ഞെടുത്ത ബാബു രാമചന്ദ്രന് ഒരായിരം നന്ദി🙏🏻🙏🏻
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😓
@pranavp21
@pranavp21 2 жыл бұрын
Ys ys same here 😓
@gokuljr7417
@gokuljr7417 2 жыл бұрын
Chernobyl series undu bro kandu nokuu
@harshavacharya769
@harshavacharya769 2 жыл бұрын
Adhe santhosh George cheattan nte program kandu anubhavicha vedana valare valudanu
@kashinathan5
@kashinathan5 2 жыл бұрын
Seriesum und Chernobyl
@javad007
@javad007 2 жыл бұрын
*ഒരുപാട് കേട്ടതാണ് എന്നാലും നിങ്ങളുടെ വാക്കുകളും എനിക്ക് കേൾക്കേണ്ടത് നിർബന്ധമാണ്. ഈ പ്രോഗാമിനു എല്ലാ സപ്പോർട്ടും 👍🏽*
@jihasar3547
@jihasar3547 2 жыл бұрын
Adh Sathyam🙌🏻
@krishnankuttykrishnankutty8516
@krishnankuttykrishnankutty8516 2 жыл бұрын
:?
@jestinapaul1267
@jestinapaul1267 2 жыл бұрын
ശരിയാണ്,.. ഈ പരിപാടിയിൽകൂടി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. 👍👍
@cinephile1010
@cinephile1010 2 жыл бұрын
HBO mini series - Chernobyl ❤, One of the best mini series ever made by HBO
@faisalmasaf
@faisalmasaf 2 жыл бұрын
U Said it... It was awesome
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
Exactly bro🔥👌🏻👌🏻
@fazoopfazoo
@fazoopfazoo 2 жыл бұрын
sub malayalam unde najn kandu
@mykingdom2263
@mykingdom2263 2 жыл бұрын
Yes... അതിലെ സംഭവങ്ങൾ ശെരിക്കും നടന്നത് ആണല്ലോ എന്നു ഓർക്കുമ്പോൾ...
@tilbintt3491
@tilbintt3491 2 жыл бұрын
One of the best
@ashiqali2916
@ashiqali2916 2 жыл бұрын
ഓരോ വിഷയം നന്നായി പഠിച്ചു ആണ് താങ്കൾ അവതരിപ്പിക്കുന്നത് ❤❤❤അതാണ് പ്ലസ് പോയിന്റ് ❤
@-iinviisiibl3
@-iinviisiibl3 2 жыл бұрын
ചേർണോബിലിലെ ആണവ ദുരന്തത്തിൻ്റെ കഥ, അത് വല്ലാത്തൊരു കഥ ആണ്.
@ANGEL-mb9yx
@ANGEL-mb9yx 2 жыл бұрын
Appo titanico?
@navasnava903
@navasnava903 2 жыл бұрын
@@ANGEL-mb9yx Athum
@nitheeshkumar.rnitheeshkum8182
@nitheeshkumar.rnitheeshkum8182 2 жыл бұрын
ടൈറ്റാനിക്കിനെക്കാൾ വലിയ ദുരന്തം ആണ് സാർ "ചെർനോബിൽ" ദുരന്തം
@-iinviisiibl3
@-iinviisiibl3 2 жыл бұрын
അയിന് ഇവിടെ ആരും ടൈറ്റാനിക് ദുരന്തം അല്ല അത് ചെറിയത് ആയിരുന്നു എന്നൊന്നും പറഞ്ഞില്ല
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 жыл бұрын
പടച്ചവൻ ഓരോ ആളുകൾക്കും എന്തെങ്കിലും ഒരു skill കൊടുക്കും. നിങ്ങൾക് കിട്ടിയത് ഇതുപോലെ അവതരിപ്പിക്കാനുള്ള കഴിവ് ആണ്. എന്താ പറയാ ഒരു രക്ഷയും ഇല്ല 👍👍👍പൊളി അവതരണം 👍👍😘😘
@mohammedhaseeb456
@mohammedhaseeb456 2 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പിൽ മനോഹരമായി സന്തോഷ്‌ സർ ഇപ്പോഴത്തെ ദൃശ്യങ്ങൾങ്ങളും ചേർത്തുവെച്ച് വിവരിച്ചിട്ടുണ്ട്. ഇത് ഇപ്പൊ മറ്റൊരു വല്ലാത്തൊരു രീതിയിൽ മനോഹരമായിരിക്കുന്നു. 👍
@happy-yc2up
@happy-yc2up 2 жыл бұрын
'അത് വല്ലാത്തൊരു കഥയാണ് ' അത് പറയുമ്പോ കിട്ടുന്നൊരു രോമാഞ്ചം 🔥🔥
@OKAYforALL
@OKAYforALL 2 жыл бұрын
Yes...he's brilliant
@vichukomath3724
@vichukomath3724 2 жыл бұрын
Uff 🔥🔥🔥🔥🔥👌
@HS-bj7cs
@HS-bj7cs 2 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ ആണ് ആദ്യം chernobil ദുരന്തത്തെ കുറിച്ച് അറിഞ്ഞത്..നമ്മുടെ എല്ലാം മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പോലെ ആണ് SGK ആ സംഭവം വിവരിച്ചത്.
@Vpr2255
@Vpr2255 2 жыл бұрын
Ukraine episode കണ്ടിട്ടില്ല?
@vkshafeer9953
@vkshafeer9953 2 жыл бұрын
" ചെർണോബിൽ " ദുരന്തം ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് " ..... എന്നുള്ള അവതാരകന്റെ അവസാനത്തെ വാക്കുകൾ അതാണ് നാം എല്ലാവരും ഓർക്കേണ്ടത് ....
@germanydeutschland7266
@germanydeutschland7266 2 жыл бұрын
True broh
@mobin0485
@mobin0485 2 жыл бұрын
അടുത്തത് three gorgeous dam ആണ്‌...
@artreu5234
@artreu5234 2 жыл бұрын
Money money aarthi! athaanu ellathinum preshnam aakunnath
@syamsagar439
@syamsagar439 7 ай бұрын
​@@artreu5234വൈദ്യുതി ഇല്ലാതെ ജീവിക്കാൻ പറ്റുമോ ബ്രോ, അപ്പൊ ഇതുപോലുള്ള റിസ്ക് എടുക്കേണ്ടി വരും
@supra-bf6rr
@supra-bf6rr 6 ай бұрын
​@@mobin0485😅china
@midhunmanu5329
@midhunmanu5329 2 жыл бұрын
ഒരു പാട് തവണ കമന്റ്‌ ൽ ഞാൻ ഇ എപ്പിസോഡ് ചെയ്യുമോ എന്ന് ചോദിച്ചു ഇരുന്നു ചെയ്തതിൽ വളരെ സന്തോഷം ♥️♥️😍 after watching HBO Chernobyl series 🔥
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿
@Zathan_Xavier
@Zathan_Xavier 2 жыл бұрын
Same. Nanum Kure time paranirunu Chernobyl series Cheyan. Finally inn AA episode um vannu😀
@misterx3181
@misterx3181 2 жыл бұрын
Njanum choycharunnu
@KK-gu1wi
@KK-gu1wi 2 жыл бұрын
2019il ഇറങ്ങിയ Chernobyl series മാത്രമാണ് ഈ ഒരു videokk വേണ്ടി refer ചെയ്തത് എന്ന് തോന്നുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ പോലും ആ series il ഉള്ളതാണ്. പക്ഷേ Valery lagasov(russian chemist) ine കുറിച്ച് ഒന്നും പറഞ്ഞില്ല. അദ്ദേഹമായിരുന്നു ആ ഒരു ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനുള്ള മാർഗങ്ങൾ governmentin ഉപദേശിച്ചത്. മാത്രമല്ല ആ രാത്രി chernobylil എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തിയതും അത് international atomic energy agencyil അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു.chernobyl ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിന്റെ പിറ്റെ ദിവസം അദ്ദേഹം suicide ചെയ്യുകയായിരുന്നു. Legasovinte കൂടെ നിന്ന് അദ്ദേഹത്തിന്ന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്ത Boris shcherbina(former deputy chairman of the council of ministers Soviet Union) കുറിച്ചും ഒന്നും പറഞ്ഞില്ല.
@mahesh12123
@mahesh12123 2 жыл бұрын
Chernobyl series കണ്ടത് വെച്ച് മനസ്സിലായത് ഇതിൻ്റെ മൂല കാരണം പറഞാൽ - കമ്മ്യൂണിസം. Reactor പൊട്ടിത്തെറിച്ച് എന്ന് അറിയിച്ചപ്പോൾ "അങ്ങനെ ഒന്ന് സംഭവിക്കില്ല പോയി നേരെ നോക്കൂ". നമ്മുടെ നാട്ടിൽ ഇപ്പൊൾ നടക്കുന്നത് നോക്കൂ. നോക്കൂ കൂലി ഉണ്ടോ? ആര് പറഞ്ഞു? ഉറക്കം ഇളച്ച് പഠിച്ചവർക്ക് ജോലി ഇല്ല പിൻവാതിൽ നിയമനം ഉണ്ടോ? ആര് പ്രതിപക്ഷം ഉണ്ടാക്കി പറഞ്ഞു?... ഇങ്ങനെ ഇങ്ങനെ ജീവിച്ചോളു
@jinuraj3011
@jinuraj3011 2 жыл бұрын
utter nonsense
@mahesh12123
@mahesh12123 2 жыл бұрын
Yes, spot on. That's the same way Dyatlov was reacted when he was informed it's exploded - utter nonsense. For now, let's enjoy a conversation from the series Dyatlov: What does the dosimeter say? Akimov: 3.6 roentgen. But that's as high as the meter... Dyatlov (ignores Akimov at that point): 3.6 - not great, not terrible. Sitnikov: I... I walked around the exterior of Building 4. I think there's graphite on the ground, in the rubble. Dyatlov: You didn't see graphite. Sitnikov: I did. Dyatlov: You didn't. You DIDN'T, because it's not there!
@akhil9419
@akhil9419 2 жыл бұрын
Well said bro
@punchaami6248
@punchaami6248 2 жыл бұрын
👍👍🙏🙏
@santhoshkulakkada
@santhoshkulakkada 2 жыл бұрын
ഒറ്റപെട്ട സംഭവം
@feedusamadmoluty2324
@feedusamadmoluty2324 2 жыл бұрын
ഒരുപാട് കാലമായി ഈ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ച ഒരു വല്ലാത്ത കഥ 👍🏼 Thank you 🙏🏽
@germanydeutschland7266
@germanydeutschland7266 2 жыл бұрын
Radiation ☢️ caused cancer among most of them
@DrPavithraMohan
@DrPavithraMohan 2 жыл бұрын
Njan ippol Kyivil aan, ivide ippolum Chernobylile aalukal undu. Ippolum idakk radiation koodumbol ivideyum effect varaarund.
@commando4620
@commando4620 2 жыл бұрын
Hww ballatha jaathy
@prasadk6005
@prasadk6005 Жыл бұрын
@@DrPavithraMohan ചെർണോബിൽ എന്നപേര് ഒരു ദുരന്തത്തിന്റെ അല്ലേ സ്ഥലം അല്ല ല്ലോ? (പ്രിപിയാത്).
@abinregy229
@abinregy229 2 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന images ഒന്നും യഥാർത്ഥ images അല്ല.. Chernobyl എന്ന 2019 ഇൽ ഇറങ്ങിയ സീരിസിലെ സീനുകളാണ്.. By the by ആ സീരീസ് ഒരു must watch series ആണ്.. One of the best series♥️
@sarathp.v7989
@sarathp.v7989 2 жыл бұрын
Eallam series le alla, chilathokke ippozhathe original pictures aanu
@abinregy229
@abinregy229 2 жыл бұрын
@@sarathp.v7989 yes right👍
@proudatheist9423
@proudatheist9423 2 жыл бұрын
Muzhuvan series alla..
@deepamkharcp9147
@deepamkharcp9147 2 жыл бұрын
HBO Chernobyl Webseries kandittond
@gangadarangirish34
@gangadarangirish34 2 жыл бұрын
Njan kanditundu😷 heart touching
@DinkiriVava
@DinkiriVava 2 жыл бұрын
*HBO's Chernobyl* _was one of the best documentary series ever made !_ *Must Watch..!!*
@Balakrishnan_Sibin
@Balakrishnan_Sibin 2 жыл бұрын
It's still on my phone... Watches again and again
@masterdeer
@masterdeer 2 жыл бұрын
Last twist💥
@renjithravivisualstories
@renjithravivisualstories 2 жыл бұрын
5 episodes alle...
@Balakrishnan_Sibin
@Balakrishnan_Sibin 2 жыл бұрын
@@renjithravivisualstories yes
@saruns7157
@saruns7157 2 жыл бұрын
@@Balakrishnan_Sibin Athrea season ahnu total? Athrea episode?
@sabirbdk
@sabirbdk 2 жыл бұрын
കേരള ചർനോബിൽ ആയ കാസർഗോഡ് എൻഡോ സൾഫാൻ നെ കുറിച്ച് പറയണം സാർ.
@train_traveler6739
@train_traveler6739 Жыл бұрын
"You are dealing with Something that never occurred on this planet" That scene.... 🔥🔥🔥
@herculez4934
@herculez4934 2 жыл бұрын
ഈ episode ഒരു കാര്യം അടിവരയിട്ടുറപ്പിക്കുന്നു. ഒരു "സോഷ്യലിസ്റ്റ്" ഭരണം ഒരിക്കലും അവർ പറയുന്നതുപോലെ ജനങ്ങൾക്ക് സോഷ്യലിസം വിതരണം ചെയ്യുന്ന ഒരു വ്യവസ്ഥയല്ല മറിച്ച്‌ അത് നുണകൾക്കുമേൽ കെട്ടിപ്പടുത്ത, മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന, തെറ്റ് പറ്റിയാലും അംഗീകരിക്കാൻ തയാറാകാത്ത ഒരു ഉട്ടോപ്യൻ ആശയം മാത്രം 💯💯💯
@vipinvg2026
@vipinvg2026 2 жыл бұрын
ഏതു ഫാസിസം വേണം എന്നതല്ലാതെ നമുക്ക് അധികം choice ഇല്ല.. ഒന്നുകിൽ മതത്തിൻറെ /ദേശീയതയുടെ പേരിൽ ഉള്ള ഫാസിസം,അല്ലെങ്കിൽ സോഷ്യലിസം പോലുള്ള ഉട്ടോപ്യൻ ആശയങ്ങളുടെ പേരിലുള്ള ഫാസിസം
@vineethnambiar785
@vineethnambiar785 2 жыл бұрын
ലോകത്തിലെ വൻശക്തികളിൽ ഒന്നായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിയൻ കാരണമായത്തിൽ ഒരു സംഭവം‼️‼️
@exgod1
@exgod1 2 жыл бұрын
Ath e കാരണം മാത്രം അല്ല !!! Ella മതങ്ങളും പോലെ തന്നെ Socialist മതവും അങ്ങനെ annu work ചെയ്യുന്നത് !!! ദുരിതം ദുരന്തം annu ബെപ്രോഡക്ട്
@vision2953
@vision2953 2 жыл бұрын
ബാബു sir (1)നിലക്കൽ പ്രക്ഷോഭം (2) ഗുജറാത് കലാപം (3)അറബ് ഇസ്രായേൽ യുദ്ധം (4)മുല്ലപ്പു വിപ്ലവം (5)സ്വാമി വിവേകാനന്ദൻ തുടങ്ങിയ video ചെയ്യാമോ pls🙏
@rahulnair348
@rahulnair348 2 жыл бұрын
Illa
@joiceabraham2102
@joiceabraham2102 2 жыл бұрын
ബാബു അണ്ണാ എന്താ
@muhammedashiqckkarekkad7313
@muhammedashiqckkarekkad7313 2 жыл бұрын
സ്വാമി vivekanadhan cheythitund hee
@sreelal3538
@sreelal3538 2 жыл бұрын
ഗുജറാത്ത് കലാപം പറയാനുള്ള ധൈര്യം ഒന്നും ഏഷ്യാനെറ്റിനില്ല. പണി പോവും.
@rwnihal
@rwnihal 2 жыл бұрын
12:12 ഒരു നിമിഷം ഞാൻ പഴയ ഫിസിക്സ് ക്ലാസ് ഓർത്ത് പോയി എജ്ജാതി എക്സപ്ലനേഷൻ ഒരു രക്ഷയും ഇല്ല കിടു 👌🏼👌🏼👌🏼👌🏼
@jenifermariamj7410
@jenifermariamj7410 2 жыл бұрын
Sathyam paranjal ath chemistry ahn
@wattpadrecommendations464
@wattpadrecommendations464 2 жыл бұрын
@@jenifermariamj7410 no it’s nuclear physics
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
ഈ കഥ ബാബുവേട്ടന്റെ വാക്കുകളിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... ഓരോ പ്രാവശ്യവും ചേർണോബിൽ എന്ന് പേര് ഒരു നടുക്കത്തോടെയല്ലാതെ ഓർമ്മിക്കാൻ കഴീയില്ല... വല്ലാത്തൊരു കഥയുടെ ഡൗൺലോഡ് ചെയ്തു വെയ്ക്കാവുന്ന ഒരു എപ്പിസോഡ് കൂടി👍
@jomonjose08
@jomonjose08 2 жыл бұрын
ലോകത്തെ ഞെട്ടിച്ച പല മഹാദുരന്തങ്ങളെക്കുറിച്ചും അറിഞ്ഞിട്ടുണ്ടെങ്കിലും എപ്പോഴും മനസില്‍ ഒരു വേദനയായി വിങ്ങിനില്‍ക്കുന്ന ഓര്‍മ്മയാണ് ചെര്‍ണോബില്‍. ഒഴിവാക്കാന്‍ കഴിയുമായിരുന്ന ദുരന്തം ആയിരുന്നു 1986 April 26 ന് സംഭവിച്ചത്. റിയാക്റ്ററിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് നന്നായി അറിവുള്ള സീനിയര്‍ ഓഫീസേഴ്സും ഓപ്പറേറ്റേഴ്സും അവശ്യമായ സേഫ്റ്റി മുന്‍കരുതലുകളും ഉണ്ടായിരുന്നെങ്കില്‍ ചെര്‍ണോബില്‍ ദുരന്തം സംഭവിക്കില്ലായിരുന്നു. അനാസ്ഥയും കൃത്യവിലോപവും ഒടുക്കേണ്ട പിഴ എത്ര ഭീകരമാണെന്ന് ചെര്‍ണോബില്‍ കാണിച്ചുതരുന്നുണ്ട്. ഒരുപക്ഷേ മനുഷ്യന്‍ ഭൂമിയില്‍ ഇനി നിലനില്‍ക്കുന്നിടത്തോളംകാലം ആ മേഖല ആവാസയോഗ്യമായിരിക്കില്ല. സോവിയറ്റ് യൂണിയന്‍റെ അഭിമാനമായി പണിതുയര്‍ത്തിയ പ്രിപ്യാറ്റ് നഗരം, അവിടെ തൊട്ടടുത്ത മെയ്ദിനത്തില്‍ ഉദ്ഘാടനം നടക്കേണ്ടിയിരുന്ന കുട്ടികളുടെ പാര്‍ക്ക്, ആണവറിയാക്റ്ററിലെ ജീവനക്കാരുടെ പാര്‍പ്പിടസമുച്ചയങ്ങള്‍, അവരുടെ കുഞ്ഞുകുട്ടികള്‍ പഠിച്ചിരുന്ന നേഴ്സറി സ്കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, ലെെബ്രറി, മറ്റ് നിര്‍മ്മിതികള്‍ എല്ലാമെല്ലാം ഒരൊറ്റ നിമിഷത്തെ തെറ്റായ തീരുമാനങ്ങള്‍കൊണ്ട് തകര്‍ത്തെറിയപ്പെട്ടു. ആ മാതൃകാനഗരം ഇന്ന് ഒരു കൊടുംവനമായി മാറി, ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ട് ഒരു പ്രേതനഗരമായി അവശേഷിക്കുന്നു. ഒടുവില്‍ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുപോലും ചെര്‍ണോബില്‍ കാരണമായി എന്നറിയുമ്പോഴാണ് ആ ദുരന്തത്തിന്‍റെ ഭീകരത നാം തിരിച്ചറിയുന്നത്. ചെര്‍ണോബില്‍ ഒരു വേദനയുടെ ഓര്‍മ്മപ്പെടുത്തലാണ്.
@varghesejoyce7737
@varghesejoyce7737 2 жыл бұрын
Eee manushyan oru rare piece anu... Such a presentation of BBC standards🔥🔥
@ajithneerthattil1339
@ajithneerthattil1339 2 жыл бұрын
Chernobyl miniseries is the best programme that ever made, but I really appreciate your effort
@mohammadjazeel3
@mohammadjazeel3 2 жыл бұрын
World Trade Centre അപകടത്തെ പറ്റി വീഡിയോ ചെയ്യാമോ.....
@pabloescobar1485
@pabloescobar1485 2 жыл бұрын
9/11 🌹
@ANGEL-mb9yx
@ANGEL-mb9yx 2 жыл бұрын
😭
@deepuhbc8251
@deepuhbc8251 2 жыл бұрын
അപകടം ??
@falcon1221
@falcon1221 2 жыл бұрын
അപകടം അല്ല തീവ്രവാദി ആക്രമണം
@swarajs1331
@swarajs1331 2 жыл бұрын
Noted
@nithinjohn3336
@nithinjohn3336 2 жыл бұрын
പ്രപഞ്ച സത്യങ്ങളുടെ രാജകുമാരൻ STEPHEN HAWKING കുറിച്ചുള്ള വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയാണ്........ ഉടനെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ
@riswanmbr
@riswanmbr 2 жыл бұрын
അധികമൊന്നും വേണ്ട ആഴ്ചയിൽ രണ്ട് വിഡിയോ എങ്കിലും ചെയ്തുകൂടെ ... എന്ന് വല്ലാത്തൊരു കട്ട ഫാൻ 😍
@riswanmbr
@riswanmbr 2 жыл бұрын
🔥
@dilshad4885
@dilshad4885 2 жыл бұрын
Already watched Chernobyl series But vallathoru kadha is❤️🔥
@Torkmstr
@Torkmstr 2 жыл бұрын
making kidu aanu
@rj8018
@rj8018 2 жыл бұрын
Where we can watch the series ? Netflix ?
@dilshad4885
@dilshad4885 2 жыл бұрын
@@rj8018 telegram il und
@illuminati9680
@illuminati9680 2 жыл бұрын
@@rj8018 hotstar
@aloshybinu496
@aloshybinu496 2 жыл бұрын
Pls do a video on; 1. Osho Rajneesh 2. Hiroshima 3. USSR Failure 4. American Dominance 5. Communist China
@kingkong-xk2jt
@kingkong-xk2jt 2 жыл бұрын
5 ചെയ്തിട്ടുണ്ട് പക്ഷേ പ്രസിഡൻ്റിനെ പടി ആൻ
@sociosapiens7220
@sociosapiens7220 2 жыл бұрын
3 - Najngal ore deatail video chytittnd bro... Pattumenkil kandu nokuu🌚❤️
@kmuhammedkpkp2218
@kmuhammedkpkp2218 2 жыл бұрын
1 must
@swarajs1331
@swarajs1331 2 жыл бұрын
USSR. noted
@aloshybinu496
@aloshybinu496 2 жыл бұрын
@@BLOOOD616 ayinu
@shahirkb8510
@shahirkb8510 2 жыл бұрын
അവസാനം പറയുന്നത് പോലെ, ഈ ദുരന്തത്തെ ഇടക്കിടക്ക് സ്വയം മറക്കാതിരിക്കാൻ സഞ്ചരിയുടെ ഡയരിക്കുറിപ്പിലെ ഈ എപ്പിസോഡ് ഒറ്റക്കാണെന്നു തോന്നുന്ന സമയത്തെല്ലാം കാണും. അപ്പോൾ തോന്നും ഞാൻ ഒറ്റയ്ക്കല്ല എന്നു. ഇതും നന്നായിട്ടുണ്ട്. SGK Fan
@sanjaikm256
@sanjaikm256 2 жыл бұрын
I have been in Ukraine since 2012, lived in Chernivtsi city almost 600km away from Chornobyl, i have met many people who have been affected with the disaster. Thyroid malfunctions, Cancer, Deaf, Dumb, and many more....even after 30 years of disaste😔
@mahshooq.mohamed
@mahshooq.mohamed 2 жыл бұрын
I'm still here in Ukraine.
@yathaarth8947
@yathaarth8947 2 жыл бұрын
അവിടെ ഇപ്പൊ എങ്ങനെ ഉണ്ട്..? റഷ്യ അറ്റാക്ക് ചെയ്യുമോ..? നിങൾ ഒക്കെ നിൽക്കുന്നിടത്ത് എന്താണ് അവസ്ഥ..? 🙂
@mahshooq.mohamed
@mahshooq.mohamed 2 жыл бұрын
@@yathaarth8947 Situation is not that good, especially in the border. An attack is expected anytime and the Ukraine force is ready for it.
@mohanmohan9199
@mohanmohan9199 2 жыл бұрын
നാളെ ചുരുക്കം തുടങ്ങും ഒന്നു പോടെയ് ...
@yathaarth8947
@yathaarth8947 2 жыл бұрын
@@mahshooq.mohamed mm...പ്രശ്നം ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ...🤗 ന്യൂസ് കണ്ടിരുന്നു ഇഷ്യൂ ഉണ്ടാകാൻ ചാൻസ് കുറവ് ആണ് എന്നൊക്കെ..
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 2 жыл бұрын
Corona yude first lockdown il ആണ് ഞാൻ ഈ സീരീസ് കണ്ടത്.one of the best series ever
@unknown-uf9cn
@unknown-uf9cn 2 жыл бұрын
Series name?
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 2 жыл бұрын
@@unknown-uf9cn Chernobyl
@sharookkhan104
@sharookkhan104 2 жыл бұрын
ഇത് ചുരുങ്ങിയത് ഒരു മൂന്നു തവണ കേട്ടാല്‍ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അത്രക്ക് സങ്കീര്‍ണമായ വിഷയം ആണ്.
@arunvpillai1982
@arunvpillai1982 2 жыл бұрын
SOP യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വേദന ജനകമായ ഉദാഹരണം
@safuvanubaid3790
@safuvanubaid3790 2 жыл бұрын
Chernobyl എന്നാ ഒരു സീരീസ് ഇറങ്ങിയിട്ടുണ്ട് 2019 ൽ. Must watch ane കാണാത്തവർ ഉണ്ടെങ്കിൽ കാണുക
@dennisjohn9986
@dennisjohn9986 2 жыл бұрын
Disney Hotstar ൽ available ആണ്
@shabeershebi.
@shabeershebi. 2 жыл бұрын
ഈ episode 1M അടിക്കും 👍
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
ഇന്നും ഭീതിയോടെയും വേദനയോടെയും ഓർമിക്കുന്ന പേര് ചേർണോബിൽ
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പിൽ കേട്ടതാണ് ഞാൻ ബാബു ഏട്ടൻ മെസ്സേജ് അയച്ചിരുന്നു chernobil എപ്പിസോഡ് ചെയ്യാൻ നന്നയി 🥳🥳🥳
@undertheclouds6655
@undertheclouds6655 2 жыл бұрын
"What is the cost of lies? It's not that we'll mistake them for the truth. The real danger is that if we hear enough lies, then we no longer recognize the truth at all." -Valery Legasov, 'Chernobyl'
@Yox-5943
@Yox-5943 2 жыл бұрын
I visited Chernobyl around 2 years ago on a 1 day trip , if you are in Ukraine, u should definitely visit Chernobyl, the sites were absolutely depressing especially the nursery :(
@psthomas2779
@psthomas2779 Жыл бұрын
J
@Mohammed_Aryen19
@Mohammed_Aryen19 Жыл бұрын
Place safe aano, radiation nammale affect cheyyumo?
@shamnapm638
@shamnapm638 11 ай бұрын
​@@Mohammed_Aryen19it is safe
@Mohammed_Aryen19
@Mohammed_Aryen19 11 ай бұрын
@@shamnapm638 Thnq Shamna 😊
@shamnapm638
@shamnapm638 11 ай бұрын
@@Mohammed_Aryen19 glad to hear 😄👍🏽
@jhonymemer
@jhonymemer 3 ай бұрын
ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായിട്ട് ആണ് കേൾക്കുന്നത് പാവം അവിടത്തെ ജനങ്ങൾ
@yathrikan4270
@yathrikan4270 2 жыл бұрын
സഞ്ചാരത്തിൽ....നേരിട്ട് യാത്ര ചെയ്തു😍😘
@imakshayharikumar
@imakshayharikumar 7 ай бұрын
ഇത് കമ്മ്യൂണിസം ഒരു നാടിനെ മുടിപ്പിച്ച കഥ ... നമ്മുടെ നാടിന്റെ തലക്ക് മുകളിലും ഒരു ദുരന്തം ഉണ്ടെന്ന് ഓർക്കുക 'മുല്ലപെരിയാർ'... അധികാരികളുടെ കെടുകാര്യസ്ഥത കൊണ്ട് ഇതുപോലൊരു ദുരന്തം നമക്കും ഉണ്ടാവാതിരിക്കട്ടെ
@jaseemkdy
@jaseemkdy 2 жыл бұрын
This is entirely a different kind of episode. Lost concentration when you were explaining in terms of physics. Maybe because I am very poor on physics. I feel that it would have been much better if you explained the after effects and how the government tried to cover it up.
@jancyvidya8243
@jancyvidya8243 2 жыл бұрын
Sathyam
@adarshthumpod4587
@adarshthumpod4587 2 жыл бұрын
സീരീസും വേറെ ലെവൽ ആണ് 👌🏻
@thvieee
@thvieee 2 жыл бұрын
Thank you Asianet for your efforts to make this episode. Very informative...
@samsunil4745
@samsunil4745 2 жыл бұрын
അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നടക്കുന്നത് എന്താണെന്ന് ഭൂമിയിലുള്ള ഒരുത്തനും അറിയത്തില്ല, പറയുകയും ഇല്ല!eg: Korea, China ....
@Muhammadsuhail369
@Muhammadsuhail369 2 жыл бұрын
Turkmenistan ditertarship annu
@historytalksbymathews8416
@historytalksbymathews8416 2 жыл бұрын
ഞാനും സഞ്ചാരിയുടെ ഡയറികുറിപ്പുകൾ കണ്ടാണ് ചെർണോബിൽ അണവ റിയാക്ടർ സ്‌പോഡനത്തെ കുറിച്ച് അറിയുന്നത്
@akshayvvijayan5782
@akshayvvijayan5782 2 жыл бұрын
മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിയുടെ കഥ ഒന്ന് തിരഞ്ഞെടുക്കുമോ
@65sudhilal39
@65sudhilal39 2 жыл бұрын
"Chernobyl "എന്നൊരു series ind poli aan 😍 knd noku
@incredibleindia_1995
@incredibleindia_1995 2 жыл бұрын
Malayalam aano
@65sudhilal39
@65sudhilal39 2 жыл бұрын
@@incredibleindia_1995 alla but Malayalam sub titles kitum
@johnysony6794
@johnysony6794 2 жыл бұрын
@@Thomasshelby4307 ലാഗോ,ഞാൻ അത് bing watch ചെയ്‍തതാണ് . എനിക്ക് അത് തീരെ lag ആയിട്ട് തോന്നിയില്ല. സ്റ്റിൽ fav
@joenadhan3643
@joenadhan3643 2 жыл бұрын
@@Thomasshelby4307 😏
@TruthFinder938
@TruthFinder938 2 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🔥🔥🔥...."what is the cost of lies"🥰🥰🥰
@arjun9003
@arjun9003 2 жыл бұрын
എല്ലാരും പോയി HBO ന്റെ Web series (chernobyl) കാണുക അതിൽ ഉണ്ട് ഇതിന്റെ മാരക വേർഷൻ
@abheeshak2030
@abheeshak2030 2 жыл бұрын
World trade centere കഥ പറയുമോ. നിങ്ങളിൽ നിന്ന് തന്നെ കേൾക്കുമ്പോൾ വല്ലാത്തൊരു കഥ ആവും 👍👍
@jithins7928
@jithins7928 2 жыл бұрын
Babu Ramachandran -“Oru valatha Manushyan thanea” ❤️
@hajirajahan.s3537
@hajirajahan.s3537 2 жыл бұрын
കേൾക്കാൻ കൊതിച്ചൊരു കഥ ❤😍
@amaljithjithu2109
@amaljithjithu2109 2 жыл бұрын
ഒന്നും പറയാനില്ല,സന്തോഷ് ജോർജ് കുളങ്ങര യുടെ സഫാരി ടിവി കഴിഞാൽ ഞാൻ കാണാൻ ശ്രമിക്കുന്ന ഒരു പ്രോഗ്രാം . Nuclear reactor കളിലെ സയൻസ് സാധാരണക്കാർക്ക് മനസ്സിലാവുന്ന രിധിയിലുള്ള അവധരണം അത് എടുത്തു പറയണം
@shanographie
@shanographie 2 жыл бұрын
Finally...ഞാൻ ആഗ്രഹിച്ച വിഷയവും നമ്മുടെ പ്രോഗ്രാമിൽ വന്നിരിക്കുന്നു ❤❤
@harihari809
@harihari809 2 жыл бұрын
Chernobyl series നു ശേഷം വീണ്ടും കഥ കേൾക്കാൻ വന്ന ഞാൻ
@nikhileshkomban9653
@nikhileshkomban9653 2 жыл бұрын
Just visited this city last month, cant explain the feelings in word
@kannankollam1711
@kannankollam1711 5 ай бұрын
എത്ര രൂപയായി പോയി വന്നേനെ
@happyscaper334
@happyscaper334 2 жыл бұрын
Hats off for your effort on describing in detail. 🤝
@pradeeshpradeep214
@pradeeshpradeep214 2 жыл бұрын
യുദ്ധത്തിന് ശേഷം വന്നവർ ഉണ്ടോ.. 😪💔
@amplecutzz
@amplecutzz 2 жыл бұрын
Every lie we tell incurs a debt to the truth. Sooner or later, that debt is paid. - Valery Legasov(Chernobyl Series)
@ashuashu9139
@ashuashu9139 2 жыл бұрын
സഫാരിയിൽ കേട്ടതിനു ശേഷം.... ഇവിടെ വന്നു... 🥰🥰
@the_whitemagician
@the_whitemagician 2 жыл бұрын
Chernobyl series A must watch mini series
@mohammedalthaf5427
@mohammedalthaf5427 2 жыл бұрын
എത്രയും പെട്ടന്ന് തന്നെ അന്തരിച്ച നമ്മുടെ രാജ്യത്തിന്റെ വാനമ്പാടി, ലത മംഗേഷ്കരുടെ ഒരു വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.
@saheernk1517
@saheernk1517 2 жыл бұрын
Of course She has a role in the history of India
@user-if4eu6wv5g
@user-if4eu6wv5g 2 жыл бұрын
ചേർണോബ് ദുരന്തം കാണുബോൾ വല്ലാത്ത ഒരു വിഷമം. ഈ യുദ്ധത്തിൽ അവിടെ ഒന്നും സംഭവി ക്കാതിരിക്കട്ടെ. വീണ്ടും ഒരു റേഡിയേഷൻ വ്യാപിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@judesondavid3000
@judesondavid3000 2 жыл бұрын
USSRന്റെ തകർച്ച മൂലം ഉക്രൈൻ വളരെക്കാലം ദാരിദ്ര്യത്തിലായിരുന്നു. അതിനാൽ ചേർനോബിലിലുള്ള മറ്റ് റിയാക്ടറുകൾ യുക്രൈൻ പ്രവർത്തിപ്പിച്ചിരുന്നു.ആ കാലഘട്ടത്തിൽ ഒരു ചെറിയ പൊട്ടിത്തെറി അവിടെ സംഭവിച്ചിരുന്നു. പിന്നീട് ഇവയെല്ലാം ഡികമ്മീഷൻ ചെയ്തു. പൊട്ടിത്തെറിച്ച റിയാക്ടറിനുള്ളിൽ ഇന്നും അതിനുള്ളിൽ ജോലി ചെയ്ത് ഒരാളുടെ ശരീരം ഉണ്ട്. പ്രിപ്യട് നഗരത്തിൽ ഒരു വലിയ രാഡാർ ഉണ്ട്.അന്നത്തെ കാലത്ത് അതിന്റെ സിഗ്നലുകൾ റേഡിയോയിൽ കേൾക്കാമായിരുന്നു. WOODPECKER എന്നാണ് ഈ ശബ്ദത്തിന്റെ പേര്.യൂട്യൂബിൽ ഈ ശബ്ദത്തിന്റെ വീഡിയോ ഉണ്ട്.
@mindfulness916
@mindfulness916 2 жыл бұрын
താങ്കളുടെ അവതരണശൈലിയും വിഷയത്തിലെ പ്രാവീണ്യവും ആശംസാവഹമാണ്! A big fan of your work :)
@DrPavithraMohan
@DrPavithraMohan 2 жыл бұрын
വെറും 15 വർഷം മാത്രം ആയതെ ഉണ്ടായൊള്ളു aa നഗരം ഉണ്ടായിട്ട്. ഇപ്പോളും അവിടുത്തെ ഒരു വസ്തുവിൽ പോലും തോടുവാൻ സാധിക്കുകയില്ല, full radiation ആണ്. ഞാൻ ഇപ്പൊൾ താമസിക്കുന്ന capital city ആയ kyivil ആണ് അന്ന് ആളുകളെ രായിക്ക്മായണം എത്തിച്ചത്. പിന്നീട് അവർക്ക് അങ്ങോട്ട് പോകാൻ സാധിച്ചിട്ടില്ല. ഇപ്പോളും അവിടെ ഇടക്ക് റേഡിയേഷൻ കൂടുമ്പോൾ ഇവിടെയും അതിൻ്റെ ഇഫക്ട് ചേറുതൊതിൽ എത്താറുണ്ട്. ഒരു നഗരത്തിൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞ ദിവസ്സം. ഇപ്പൊൾ ഇവിടം tourist spot ആണ്.
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
How did you get there
@DrPavithraMohan
@DrPavithraMohan 2 жыл бұрын
@@originalgangstercinderella9992 I'm studying here
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 2 жыл бұрын
നിങ്ങളുടെ ശബ്ദവും അവതരണ ശൈലിയും .... കാത്തിരുന്ന് കാണാൻ പ്രേരിപ്പിക്കുന്നു ... ഗ്രേറ്റ് ....
@sociosapiens7220
@sociosapiens7220 2 жыл бұрын
ചെർണോബിൽ ദുരന്തം നടന്നതിന്റെ ഇരുപതാം വാർഷികത്തിൽ, 2006 ൽ, മിഖായേൽ ഗോർബച്ചേവ് പറഞ്ഞത് "ചെർണോബിൽ ദുരന്തം ആണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് യഥാർത്ഥ കാരണമായത് എന്നാണ്". എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് വഴിവച്ച ഒരു ചെറിയ Turning point ആയി കണക്കാക്കാം എങ്കിലും, ഇതിനെക്കാളും ഗൗരവമേറിയ പല വിഷയങ്ങളും ആണ് സോവിയറ്റ് യൂണിയന്റെ തകർച്ച യഥാർത്ഥ കാരണമായത്. ❗❗❗
@hrkmenon
@hrkmenon 2 жыл бұрын
ചെർണോബിൽ ദുരന്തം deny ചെയ്ത, അതിൻ്റെ വ്യാപ്തി കുറച്ചു കാണിച്ച ആളുകൾ തന്നെയാണ് പിന്നീട് ഒരു സാമ്രാജ്യത്തിൻ്റെ തകർച്ചക്ക് കാരണം ചെർണോബിൽ ദുരന്തമാണെന്ന് പറയേണ്ടി വന്നത് എന്നും ശ്രദ്ധേയമാണ്🥴
@sociosapiens7220
@sociosapiens7220 2 жыл бұрын
@@hrkmenon ചേർണോബിൽ ദുരന്തം ആണ് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണം എന്ന് പറഞ്ഞത് ഗോർബച്ചേവ് മാത്രം ആണ്.., എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത് ഈ ഗോർബച്ചേവിന്റെ തന്നെ പാളിപ്പോയ പരിഷ്കാരങ്ങളാണ്..
@abdulkareemtkmayyannur453
@abdulkareemtkmayyannur453 2 жыл бұрын
ബാബു, മലയാളത്തിൽ ഒരു പക്ഷെ താങ്കൾക് മാത്രം സാധ്യമാവുന്ന കാര്യമായിരിക്കും ഇത്. 👍👍👍
@jithinpulpally1768
@jithinpulpally1768 2 жыл бұрын
Russia 🇷🇺 Ukrain issue start auathinu sesham kanan vannavar arellamund?
@pranav8518
@pranav8518 2 жыл бұрын
Series kanditundo🔥🔥
@Akash-oi7jm
@Akash-oi7jm 2 жыл бұрын
Chernobyl HBO mini series ❤️ Also "Pandora (2016)" korean movie ❤️
@Akash-oi7jm
@Akash-oi7jm 2 жыл бұрын
@SBK dark time travel aanu ithalla
@abhiramsnair3636
@abhiramsnair3636 2 жыл бұрын
pandora❤️
@chandusurendran5114
@chandusurendran5114 2 жыл бұрын
Very well explained.I really appreciate your effort. Keep going…
@sarangsree9979
@sarangsree9979 2 жыл бұрын
Njan Chernobyl series kandatha🔥 ellarum must watch series 💯
@e.sanoop110
@e.sanoop110 2 жыл бұрын
Superb. Loved ur way of explaining and story telling, it really makes everyone curious to know everything.👌👌👌😎😎😎
@nandana__geetha
@nandana__geetha Жыл бұрын
sir,please include these type of stories in the upcoming episodes. it will be better for knowledge purposes.
@assassinscreed3605
@assassinscreed3605 2 жыл бұрын
Chernobyl series is a must watchable one...... Terrific one
@ninetyone8030
@ninetyone8030 2 жыл бұрын
ഇതു പോലെ കോവിഡിന്റെ വല്ലാത്തൊരു കഥ യ്ക്കും കാതോ ർക്കാം.... നമുക്ക് 👍
@sreenivasanr2342
@sreenivasanr2342 2 жыл бұрын
വളരെ നന്നായി വിവരിച്ച് മനസ്സിലാക്കി തന്നതിൽ നന്ദി ഉണ്ട്.മാനവരാശിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് രാഷ്ട്രത്തിന് എങ്ങനെ ഇത് ചെയ്യാൻ പറ്റി. ഇതു തന്നെ യാണ് കമ്മ്യുണിസ്റ്റ് നുണകളുടെ ഏറ്റവും വലിയ ഉദാഹരണം.കമ്മ്യൂണിസ്റ്റ്കളും കള്ളകഴുവേറികൾ തന്നെ എന്ന തിന്റെ മകുടോദാഹരണമാണ് ചെർണോബിൽ ആണവദുരന്തം
@abhiblsy
@abhiblsy 2 жыл бұрын
ഞെട്ടിപ്പിക്കുന്ന വിവരണം..... Highly informative too.... 💐👏👍
@alexf9160
@alexf9160 2 жыл бұрын
Amazing story teller ! God bless
@nishadnishu2921
@nishadnishu2921 2 жыл бұрын
ഒരുപാട് കേട്ടതാണ് എന്നാലും നിങ്ങളുടെ വാക്കുകളും എനിക്ക് കേൾക്കേണ്ടത് നിർബന്ധമാണ്
@theowl7959
@theowl7959 2 жыл бұрын
ചരിത്രം ഇത്രയും ലളിതമായും പറയാൻ കഴിയും എന്ന് തെളിയിച്ച നമ്മൾ കാണുന്നതിന് അപ്പുറം എല്ലാ കാര്യങ്ങൾക്കും ഒരു വശം ഉണ്ട് എന്ന് കാണിച്ച് തന്ന,മലയാള ഭാഷ അയ്ത്ന ലളിതമായി അമ്മാനം അടുന്ന ബാബു ഏട്ടന്റെ കഥ അത് വല്ലാത്ത കഥ ആണ്.🙂🙂🙂🙂😎👌
@ammuam9619
@ammuam9619 Жыл бұрын
This narration proves how passionate you are.
@anandbalachandran6573
@anandbalachandran6573 2 жыл бұрын
Your immensely talented . So much thankful to you for providing precise , detailed and most relevant information in such a beautiful way. Thank u sir .. lots of respect
@aneeshaneeli3563
@aneeshaneeli3563 2 жыл бұрын
സത്യത്തിൽ ഈ അഴിമതി നിറഞ്ഞ കേരളത്തിൽ ഇത്രയും അപകടം പിടിച്ച ഒരു സ്ഥാപനം ഇല്ലാതിരിക്കുക തന്നെയാണ് നല്ലത്.
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
Kalpakkam, koodamkulam idhoke potitherochal keralavum pedum
@user-ss9nh4vt1e
@user-ss9nh4vt1e Жыл бұрын
​@@nevadalasvegas6119അതിനു അവിടെ ഭരിക്കുന്നത് പിണറായി അല്ല 😂
@aneeshktm1393
@aneeshktm1393 7 ай бұрын
😮😮😮😮😮
@prasith_p4114
@prasith_p4114 2 жыл бұрын
Chernobyl series കണ്ടവരുണ്ടോ 💪🏻....
@murshidmogral8251
@murshidmogral8251 2 жыл бұрын
വല്ലാതെ വേദനിപ്പിച്ച.. വല്ലാത്തൊരു കഥാ 🙏
@shortophilic7485
@shortophilic7485 2 жыл бұрын
നിലക്കൽ പ്രക്ഷോഭത്തെ പറ്റി ഒരു video ചെയ്യാമോ??
@vision2953
@vision2953 2 жыл бұрын
💯
@naunithca5179
@naunithca5179 2 жыл бұрын
Chernobyl series kandathu മുതൽ ഒരിക്കലെങ്കിലും പോകണം എന്നാഗ്രഹിച്ച സ്ഥലം 🔥..
@vidhukumard511
@vidhukumard511 Жыл бұрын
വളരെ കൃത്യതയോടെയുള്ള അവതരണം. അഭിനന്ദനങ്ങൾ
@ansama.s8951
@ansama.s8951 2 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച വിഷയം thank youuuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ സീരീസ് കണ്ടിരുന്നു ...
@mohanm.k2387
@mohanm.k2387 2 жыл бұрын
The place chernobly was well settled place and income wise it could have been a well city at current situation 👍 in 2022 if this incident would have been not happend but tragedy 😢..
@abnd9776
@abnd9776 2 жыл бұрын
Atlast its here.... Happy that asianet considers viewers suggestions also.
@Vinuthottathil
@Vinuthottathil 2 жыл бұрын
ഒരുപാട് നാളായി കാത്തിരുന്നതും ആവശ്യപ്പെട്ടതുമായ എപിസോഡ്.Thanks
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 161 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН