3 പേരും മൈക്ക് കൈമാറി സംസാരിച്ചു..അവിടെയും ഒരുമ❤ നല്ല കുട്ടികൾ🤍🤍🤍
@SD-jz4fz5 күн бұрын
😊 സത്യം
@ShinyThomas-m1d5 күн бұрын
സത്യം
@rassakmohammad19415 күн бұрын
Nalla makkal abimanam thonunnu
@prajithkarakkunnel54825 күн бұрын
നമ്മൾ ഒക്കെ പഠിക്കുമ്പോ ഫസ്റ്റ് aid ഒക്കെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ മാർക്ക് മാത്രം അറിയാം 🤣😄😄🤣🤣🤣പുറത്ത് ഒരെണ്ണം അത് പഠിപ്പിച്ചില്ല. നീന്തൽ, പ്രാഥമിക ചികിത്സ, കളരി പോലെ ഉള്ള മുറകൾ ഒക്കെ പെൺകുട്ടികൾ നിർബന്ധം ആയും പഠിച്ചിരിക്കണം. അത് അവർക്ക് ആത്മ വിശ്വാസം വർധിപ്പിക്കും.
@riyasrujas74275 күн бұрын
കുട്ടികളെക്കെ നല്ല ആക്ടീവാ വെറുതെന്യൂ ജെൻ അങ്ങനെയാ ഇങ്ങനെ ഫോണിൽ കുത്തി എന്നെക്കെ പറയുന്നു
@Abd-i4b5 күн бұрын
ഇത് കാണുമ്പോ പഠിപ്പിച്ച അധ്യാപകന് ഉണ്ടാകുന്ന അഭിമാനം 🌹🌹🌹
@Farsath9994 күн бұрын
❤️🫴
@pushpankrishnan45454 күн бұрын
Loobin
@AbdulNazarV-jy8pz4 күн бұрын
3:04 അധ്യാപകൻ ഇമോഷണൽ ആകുന്നുണ്ട്
@przclash55014 күн бұрын
❤️
@radhikamr20754 күн бұрын
@@Abd-i4b വളരെ സത്യം.
@yatheendranpr61995 күн бұрын
പഠിച്ച് മൂന്നു പേരും നല്ല ഡോക്ടർ ആകണം....മിടുക്കികൾ❤❤❤
@seeker9905 күн бұрын
aayirunnekil, kaanamayitunnu, aa lady veenathinu kaaranam, aa 3 doctormar aanennu paranjittu, avare thalli konnene
@nidhinsv39765 күн бұрын
Midukkikale. Venda tta ini oru vandana das Venda nammakk
@AloneMusk205 күн бұрын
അതിൽ ഒരാൾക്കു fashion designing ആണ് ഇഷ്ടം enkilo???
@Thehorizonrose5 күн бұрын
അതെന്താ ഡോക്ടർ അയാളെ മിടുക്കരാവൂ...? അല്ലെങ്കിൽ dr ക്ക് മാത്രമേ പ്രാഥമിക ചികിത്സ ചെയ്യാൻ പറ്റൂ???
@Thehorizonrose5 күн бұрын
@@seeker990 അതിലേറെ സാധ്യത 3dr മാരാണ് അവിടെ എങ്കിൽ ജാഡ ഇട്ടു തിരിഞ്ഞു നോക്കാതെ പോയേനെ.....
@nahaasworld12813 күн бұрын
ഒരു അറിവും ചെറുതല്ല ❤❤ ആ നാട്ടുകാർക്കും വേണം ഒരു ലൈക് ❤ ആ കുട്ടികളെ ചെറുതാക്കി കാണാതെ അവസരം നൽകിയതിന് 🎉🎉
@Truth-0-1-e1g4 күн бұрын
അനുമോദിച്ചത് നന്നായി മറ്റുള്ള കുട്ടികൾക്ക് മാതൃക ആവുമല്ലോ 😌👍🏻
@i-pb7lzКүн бұрын
സത്യം...
@rafeeq895 күн бұрын
പഠിപ്പിച്ച മാഷിന് കിട്ടിയ ഏറ്റവും വലിയ അവാർഡ് ❤ 3 മാലാഖമാർ ❤
@Pinkprabhakaran5 күн бұрын
എന്ത് രസമാണ് സംസാരം ❤️❤️
@ithoosservice5 күн бұрын
കണ്ണൂർ ഭാഷ
@ImmortalJoel215 күн бұрын
❤
@sruthysunuvlogs69255 күн бұрын
Athee❤
@Israaleema24124 күн бұрын
My school
@safeera28464 күн бұрын
എന്റെ നാട്ടിലുള്ള കുട്ടികള്‍ ❤
@swalahthirurangadi46695 күн бұрын
ഇവരൊക്കെ ആണ് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷകൾ 🥰🥰🥰🥰
@jasi7005 күн бұрын
Kannur പൊളിയല്ലേ 👍👍😍😍
@dronacharyaacademy60155 күн бұрын
Very true. My sincere blessings to these wonderful girls. God bless you my dear children... Hariharan Uncle from Ahmedabad. Solute to that teacher too...
@Basheer-ec7re5 күн бұрын
🙏🙏🙏🙏
@Israaleema24124 күн бұрын
My school
@anishb92163 күн бұрын
Naale hijab kathikum😊
@sreejithvaleryil95932 күн бұрын
മൂന്ന് രാജകുമാരികൾക്കും അവരുടെ രക്ഷിതാക്കൾക്കും, അധ്യാപർക്കും ഹൃദയത്തിൽ നിന്നും ഒരു BIG SALUTE 🙏🏻🙏🏻🙏🏻
@safnapp13064 күн бұрын
ഞാനല്ല.... നീയല്ല ... നമ്മളാണ് ഈ പ്രഥമ ശുശ്രൂഷ ആ ചേച്ചിക്ക് ചെയ്തു കൊടുത്തത് എന്ന് അവരുടെ അനുഭവ വിവരണത്തിലൂടേയും പറഞ്ഞു വച്ചു.. അതെ അവരുടെ ഹാർമണി..✨👏👏👏..🥰💝proud of you dear students as well as their teacher ✨🤝
@remanair-pg4js5 күн бұрын
കുട്ടികളുടെ വിവരണം ആണ് ഏറ്റവും രസകരമായി ആയി തോന്നിയത്.
@Israaleema24124 күн бұрын
My school
@kuzhimanthi17273 күн бұрын
@@Israaleema2412 ജ്ജ് ആയിന് ഉസ്ക്കൂളിൽ പോയേക്ക്ണാ
@sebastianpp60875 күн бұрын
ഇതൊക്കെ ആണ് വാർത്തകൾ അല്ലാതെ പുഷ്പ സിനിമയിൽ അല്ലു താഴുമോ പൊങ്ങുവോ എന്നൊന്നും അല്ല 😂 വിദ്യാഭ്യാസത്തിന്റെ ഗുണവും ഇതൊക്കെയാണ് ❤
@ashikmk56455 күн бұрын
😂
@Alchemist3375 күн бұрын
News 18 😂
@SajithaCp-s8m5 күн бұрын
Film industry indiakk, states nu ethra Revenue kodukkunnund... So news akam
@chithrabiju92925 күн бұрын
🎉🎉🎉❤❤
@sebastianpp60875 күн бұрын
@@Alchemist337 അത് തന്നെ 😂
@MohammadShihab-f8b5 күн бұрын
പറഞ്ഞു കൊടുത്ത മാഷിനും അത്പോലെ പ്രവർത്തിച്ച കുട്ടികൾക്കും അഭിനന്ദനങ്ങൾ👏 അതുപോലെ ഭാവിയിൽ നല്ല dr മാരകട്ടെ
@StellaKp-k2k4 күн бұрын
V good.
@Shafeer-zn2gh4 күн бұрын
❤❤❤❤
@palak6123palakkadan4 күн бұрын
ബിപി അടിച്ചു കൊഴിഞ്ഞുവീണ ചേച്ചിക്ക് സിപിആർ കൊടുത്തു രക്ഷിച്ച ഈ കുട്ടികൾക്ക് ബിഗ് സല്യൂട്ട്👏👏
@saranm91433 күн бұрын
ഇന്നലെ ബാംഗ്ലൂർ ഒരു റോഡ് സൈഡിലെ ചായക്കടയിൽ നിന്ന് ചായ കുടിക്കുമ്പോ എൻ്റെ തൊട്ട് മുന്നിലേ റോഡിൽ ഒരാളുടെ ബൈക്ക് ചെയിൻ വെട്ടി പെട്ടെന്ന് നിന്നു.. അയാള് റോഡിൻ്റെ നടുക്ക് stuck.. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അനക്കി നോക്കിയിട്ട് വണ്ടി മാറുന്നില്ല.. ആരും മൈൻഡ് പോലും ചെയ്യുന്നില്ല.. പിന്നെ ഞാൻ കൂടെ ചെന്ന് ഞങ്ങൾ രണ്ടാളും കൂടെ വണ്ടി പിടിച്ച് സൈഡ് ആക്കി.. തിരിച്ച് ചായ കടയുടെ അടുത്ത് എത്തിയപ്പോ ഒരു പയ്യൻ ചോദിച്ചു മലയാളി ആണോ എന്ന്.. ഞാൻ അതേ എന്ന് പറഞ്ഞു.. നമ്മുടെ നാട് പോലെ അല്ല ഇവിടെ ഇങ്ങനെ ആരും സഹായിക്കാൻ ഒന്നും വരില്ല എന്ന്.. ഞാൻ പറഞ്ഞു നമ്മുടെ നാട്ടിൽ ആണെങ്കിൽ അപ്പോഴേ 3-4 പേര് ഓടി ചെല്ലും, ഓൺ the സ്പോട്ട് മെക്കാനിക്കിനെ എത്തിക്കും വണ്ടി ശരി ആക്കി വിട്ടിട്ടെ പോകൂ.. അതാണ് മലയാളി... ഇത് കണ്ടപ്പോ ഒന്നും കൂടെ ഞാൻ ഉറപ്പിച്ചു.. കാര്യം ഇച്ചിരി ഉടയിപ്പ് ഒക്കെ ഉണ്ടെങ്കിലും മലയാളി പൊളിയാടാ....❤💪
@sabstalks2 күн бұрын
സത്യം ആണ് 👍👍
@AlexAnder-nr8mu2 күн бұрын
തീർച്ചയായും 🙏🙏🙏 സങ്കടം,, വിഷമത്തിൽ, അപകടങ്ങളിൽ ഓടി വരും,, കഴിയുന്ന സഹായം ചെയ്തിരിക്കും മലയാളി കൾ ❤️
@UsmanA-ck3th2 күн бұрын
മനുഷ്യത്വം. അതാണ് മലയാളി
@Midhlaj_SS22 сағат бұрын
അത് സത്യമാണ്, chain പൊട്ടിയത് ഒരു ladiyude scooter ആണേൽ ആ റോട്ടിൽ പിന്നെ ഒരു ഉത്സവത്തിനുള്ള ആളുണ്ടാവും.
@pradeepramuk19 сағат бұрын
@@Midhlaj_SS😂😂😂😂 അത് കിറു കൃത്യം. കാക്കക്കൂട്ടം പോലെ സഹായത്തിന് ആളുകളെത്തും..
@AamiAadhiKerala5 күн бұрын
ഒരാൾ ഒറ്റയ്ക്ക് തന്നെ വിശദീകരിക്കാതെ മറ്റ് രണ്ടുപേർക്കും കൂടെ പറയാനുള്ള അവസരം നൽകുന്നു🥰 മറ്റു വല്ലവരുമായിരുന്നെങ്കിൽ തനിക്ക് എല്ലാം അറിയാം എന്ന വീറോടെ മൈക്കിനു മുന്നിൽ നിന്നും മാറുമായിരുന്നില്ല😃
@adhamalif28425 күн бұрын
കുഞ്ഞു മനസ്സല്ലെ കള്ളമോ, അഹന്ത യോ ഉണ്ടാവില്ലല്ലോ 😊
@sebastianpp60875 күн бұрын
സത്യം
@flamingonewlook50535 күн бұрын
So nice
@bijeeshnk59764 күн бұрын
നിഷ്കളങ്കത മാറുന്നത് വരെ അവർ കുട്ടികളായി തന്നെയായിരിക്കും...
@user-qv8vs5gm5v5 күн бұрын
ആ വീണ വ്യക്തിക്ക് ഇനിയും ആയുസ് ഉണ്ട്. അതിനാലാണ് രാവിലെ ആ മാഷിന് അത് പറഞ്ഞു കൊടുക്കാനും ആ കുട്ടികൾക്ക് അത് ചെയ്യാനും തോന്നിയത് 🙏🏻
@layanakunjumon98615 күн бұрын
ഈ മാലാഖ കുട്ടികൾക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കും , നാടിനും , സ്കൂളിനും , അഭിമാനം 'പ്രത്യേകിച്ച് ' അവരുടെ സാറിന് ബിഗ് സല്യൂട്ട്❤
@karimbanhouse83432 күн бұрын
Ys
@janaki-wn4lq4 күн бұрын
സാറിന് അഭിനന്ദനങ്ങൾ. ഇതാണ് ശരിക്കുള്ള വിദ്യാഭ്യാസം. പുസ്തകം കാണാപ്പാടം പഠിച്ചു പേപ്പറിലേക് vomitu ചെയ്തു ഫുൾ ആണ് പ്ലസ് മേടിക്കുന്നതിൽ അല്ല കാര്യം. ഈ വിദ്യാഭ്യാസം ആണ് വേണ്ടത്. മിടുക്കികൾക് അഭിനന്ദനങ്ങൾ. ഈ സാറും സ്കൂളും കുട്ടികളും മറ്റുള്ള സ്കൂളുകർക് പ്രചോദനം ആവട്ടെ
@mariaissac92603 күн бұрын
വിവരക്കേട് ഒരു അലങ്കാരമല്ല.ആ ഫുൾ + കിട്ടിയില്ലെങ്കിൽ തുടർ പഠനം നടക്കില്ല. ഇന്ന് ഏത് രാജ്യത്തും practical ലും written testഉം ഒക്കെയുണ്ട് ഇതിനെല്ലാം ജയിച്ചാലേ പഠനമാകൂ. ഇതിൽ ഏതെങ്കിലും ഒന്നിന്റെ മാർക്ക് കൊണ്ട് മാത്രം ഒരു ഗൂണവുമില്ല താനും. ഇതൊന്നും അറിയാത്തവരല്ല ഇവിടെ cariculam തയ്യാറാക്കുന്നവർ
@LekshmiRaveendran-jv1qz3 күн бұрын
സ്കൂൾ കുട്ടികളായാൽ ഇങ്ങനെ തന്നെ വേണം, മിടുക്കികുട്ടികൾ.... സാറിനും ഒരു സല്യൂട്ട്
@kuzhimanthi17275 күн бұрын
പഠിക്കുന്നത് വലിയോര് സ്ഥലത്താ എന്ന് പറഞ്ഞ് കൊണ്ട് കാര്യമില്ലാ 🥴 പഠിക്കുന്നത് പ്രാവർത്തികമാക്കാനുള്ള കഴിവും വേണം Good work👏🏼👏🏼
സ്കൂളിൽ നിന്നും പഠിച്ച പാഠം അത് പോലെ ചെയ്ത കുട്ടികൾ സൂപ്പർ
@radhikamr20755 күн бұрын
മിടുക്കി കുട്ടികളും മിടുക്കൻ അദ്ധ്യാപകനും.ഇങ്ങനെ വേണം സ്കൂളിൽ പഠിപ്പിക്കാൻ. അഭിനന്ദനങ്ങൾ, ആശംസകൾ.
@naashcreations14034 күн бұрын
കുഞ്ഞുങ്ങൾ അങ്ങനെയാണ് നമ്മൾ എന്ത് ചൊല്ലികൊടുക്കുന്നോ അതവർ അങ്ങ് ഏറ്റെടുക്കും... അവരുടെ മനസ്സിൽ അതു ആഴങ്ങളിൽ പതിയും... അതുകൊണ്ട് നല്ലത് മാത്രം അവരിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം മുതിർന്നവരുടെ കടമയാണ്. അധ്യാപകർ, മാതാപിതാക്കൾ, സഹോദരങ്ങൾ ആരും ആകട്ടെ... കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിന്റെ താക്കോൽ നമ്മുടെ കയ്യിലാണ്... മിടുക്കികൾ.... അഭിനന്ദനങ്ങൾ മക്കളെ... അവരെ മിടുക്കികൾ ആക്കിയ അധ്യാപകർക്കും മാതാപിതാക്കൾക്കും നിറഞ്ഞ സ്നേഹവും ബഹുമാനവും ❤️
@antonyps51303 күн бұрын
Correct❤
@zycatrik2 күн бұрын
അദ്ധ്യാപകൻ... അതിലുപരി... ആ മക്കളുടെ മാതാ പിതാക്കൾ 💚👍🏼
@jinasqatar66195 күн бұрын
"അപ്പാട് കൂക്കി കേട്ട്." ചൊക്ലി ഭാഷ.. ഞാനും ഒരു ചൊക്ലിക്കാരൻ.. അഭിനന്ദനങ്ങൾ..
@AmalAmal-bw2bw3 күн бұрын
ഓള് ന് വെച്ച ന്തുവാ 🤔
@ninetyone80303 күн бұрын
അവൾ 😊@@AmalAmal-bw2bw
@jinasqatar66193 күн бұрын
@AmalAmal-bw2bw ഓള്=അവൾ ഓല് =അവര് അപ്പാട് =പെട്ടെന്ന് കൂക്കി കേട്ട് (കരച്ചിൽ കേട്ടു..)
@AmalAmal-bw2bw3 күн бұрын
@@jinasqatar6619 👍
@sreejithapsreeju36923 күн бұрын
Nhanum
@nisar68245 күн бұрын
കണ്ണ് നിറഞ്ഞു പോയി, നല്ല മക്കൾ ഉഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@Najizek35895 күн бұрын
❤
@kamarukp51365 күн бұрын
ആ അദ്ധ്യാപകനും വിദ്യാർത്ഥികൾക്കും big salute 👍
@ramredliverpool3 күн бұрын
മിടുക്കി കുട്ടികൾ❤🤏👏കുട്ടികളും അവർക്ക് ഇത് പഠിപ്പിച്ചു കൊടുത്ത അധ്യാപകനും തീർച്ചയായും ധീരതയ്ക്കുള്ള അവാർഡിന് അർഹർ👌
@SolomonMathew-tu9zo4 күн бұрын
നല്ല മക്കൾ.മുസ്ലിം സഹോദരങ്ങളുടെ സംസാരരീതി(slang) വളരെ നല്ലതാണ് കേൾക്കാൻ 😊😊
@fahidkcm98162 күн бұрын
Kannur karude slang an
@UsmanA-ck3th2 күн бұрын
ഗോഡ് ബ്ലെസ് യു
@Sajeersvlogs5 күн бұрын
പാഠപുസ്തകം കാണാതെ പഠിക്കുന്നതല്ല വിദ്യാഭ്യാസം എന്ന് ഈ കുട്ടികൾ കാണിച്ചു തന്നു ഇത് പഠിപ്പിച്ച അദ്യാപകന് അഭിനനങ്ങൾ
@Sreeshailam.5 күн бұрын
പൊന്നുമക്കൾ 💖 പരസ്പരം സംസാരിക്കാൻ അവസരം കൊടുക്കുന്ന കണ്ടോ... എത്ര പക്വത 💖 പൊന്നുമക്കൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ 🙏🙏🙏🙏
@sanjumambra48m643 күн бұрын
ഇതൊക്കെയാണ് നമ്മുടെ മറ്റ് പെൺകുട്ടി കാണേണ്ടത് ദേവനന്ദ 🤭🤭🤭 അവൾക്ക് പിന്നെ ഇങ്ങനത്തെ സംഭവം ഒന്നും അറിയില്ല 🤣🤣🤣
@ALAMEENALNOOR.3 күн бұрын
Ameen ya Rabbalaalameen ❤
@syam61715 күн бұрын
വർഷങ്ങൾക് ശേഷം സ്കൂൾ കുട്ടികളെ കുറിച്ച് അഭിമാനകരമായ ഒരു വർത്താകാണുന്നത്. മിടുക്കികൾ അധ്യാപകർക്കും സ്കൂളിനും അഭിനന്ദനങ്ങൾ.
@savithrik7195 күн бұрын
❤❤
@Shafeer-zn2gh4 күн бұрын
അവരോട് ഞങ്ങളുടെ കുട്ടി...അത് പൊളിച്ചു...മക്കൾക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤
@sidhiqueihdp4 күн бұрын
പറ്റിക്കലും. കൊള്ളയും.കൊലപാതക കേട്ട് മരവിച്ച മനസ്സിന് ഒരു കുളിർമ കിട്ടിയ സന്തോഷം... ഒരു പാട് നന്ദി 🙏പൊന്നുകളെ 🎉🎉🎉🎉 ങ്ങളും..
@nasarnbr29655 күн бұрын
ഈ മിടുക്കി കുട്ടികൾ ചെയ്ത പ്രവർത്തിയുടെ പേര് പോലും പറയാൻ സാധിച്ചില്ലെങ്കിലും ചെയ്ത നന്മ ലോകത്തോളം അഭിനന്ദിക്കേണ്ടതാണ് , ഇതായിരിക്കണം നമ്മുടെ മക്കൾ , ഇതാവണം മാതൃക ❤❤❤ ഇവർക്ക് സർക്കാർ അവാർഡ് നൽകി മറ്റു കുട്ടികൾക്കും ഇതിൽ നിന്നും പ്രചോദനമാവുകയും ചെയ്യട്ടെ ❤❤
@இந்தியா1235 күн бұрын
ഈ മൂന്നു കുട്ടികളുടെ വിലപ്പെട്ട പ്രവർത്തനം മികവിന് 💐💐💐
@ShahmaSulaiman-s1s5 күн бұрын
രണ്ടു കുട്ടികൾ ഉള്ള ഞാൻ ആണേൽ ആരെങ്കിലും ബോധം പോവുന്നത് കണ്ടാൽ പിന്നെ എനിക്കും ബോധം കാണില്ല 😅😅😅ഈ കുട്ടികൾ ചെയ്യുന്നത് കണ്ടപ്പോൾ 🙏🙏🙏🙏🎉🎉🎉🎉🎉❤❤❤❤❤
@jubnasalic66225 күн бұрын
😂😂😂
@JishaSebastian-oq9mb4 күн бұрын
😂😂😂
@20SBOI18 сағат бұрын
Metoo😂
@SaajithaMaryam2 күн бұрын
ഇന്ന് Medicine പഠിക്കുന്ന കുട്ടികൾ പോലും ചെയ്യണോ വേണ്ടയോ എന്ന് ഒന്നാലോചിച്ചു പോകുന്ന രംഗം.. ആ കൊച്ചു കുട്ടികൾ ആത്മാർത്ഥമായി പ്രവർത്തിച്ചു. ബിഗ് സല്യൂട്ട് ❤️. അവരെ അത് പഠിപ്പിച്ച അധ്യാപകനും ഈ അംഗീകാരം അർഹിക്കുന്നു.. കാരണം ഒരറിവും ചെറുതല്ല.. പക്ഷെ ഏത് ഒരു അറിവും പറയുന്ന ആൾ അത് കേൾക്കുന്നവർക്ക് മനസിലാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു കഴിവുണ്ട്.. അത് ആ അധ്യാപകനുണ്ട് അത് കൊണ്ടാണ് അയാളുടെ ആ വിദ്യാർത്ഥിനികൾക്ക് അത് പ്രയോജനപെടുത്താൻ കഴിഞ്ഞതും ❤️
@learnselfdefence9552 күн бұрын
ആ പറഞ്ഞു കൊടുത്ത സാറിനും അതു പ്രായോഗികം ആക്കിയ മക്കൾക്കും ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍🥰
@filmography48255 күн бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ചിരി വരുന്നു സംസാരം കേൾക്കുമ്പോൾ 🫰🏻🫰🏻
@saleenak43265 күн бұрын
പഠിച്ച കാര്യങ്ങൾ വേണ്ട സമയത്ത് പ്രവർത്തിച്ചു കാണിച്ചു... എക്സമിനു മാർക്ക് വാങ്ങാൻ മാത്രം അല്ല.... പ്രവർത്തിക്കാനും അറിയാം...നല്ല മക്കൾ... നല്ല ഭാവി ഉണ്ടാകട്ടെ.... 🥰🥰🥰 God bless you both... 💪🏻💪🏻👍🏻👍🏻👌🏻👌🏻🔥🔥
@prasanthramesh41435 күн бұрын
ഡിസംബറിന്റെ മഞ്ഞു പെയ്യുമ്പോൾ അവരെത്തി മാലാഖാമാർ 😍😍
@Basheer-ec7re5 күн бұрын
താങ്കളും ഒരുമാലാഖ നിങ്ങളുടെ കമന്റ് എത്ര മനോഹരം ❤️❤️
@puzzleman64705 күн бұрын
❤❤❤
@MiniSajan-lb7wl5 күн бұрын
സത്യം @@puzzleman6470
@sijodass85954 күн бұрын
Yes, real Angels with Good news❤
@UsmanA-ck3th2 күн бұрын
ഗോഡ് ബ്ലെസ് യൂ
@Abdulrasak-f2i3 күн бұрын
❤❤❤❤❤❤❤ മൈക്ക് കൈമാറ്റം കലക്കി ...എല്ലാത്തിലുമുപരി അവരുടെ ഫസ്റ്റ് എയ്ഡ് ...മിടുക്കികൾ ....ഒരുമ ....
@VipinRaveendran4 күн бұрын
മിടുക്കികൾ.... ❤️❤️❤️❤️ ഇത്പോലെ വളർന്നു വരണം നമ്മുടെ കുട്ടികൾ.. മാതൃകയാവണ്ണം... ❤️❤️🙏
Ee name parayan 10 divasam padikkanam .. kuttikal poli ❤
@afiachu8215 күн бұрын
@duaaazrin7800 ഇസ്ലാമിൽ ഈ മൂന്ന് പേരുകളും വളരെ ഉന്നത സ്ഥാനത്തുള്ള മഹതികളാണ്... എനിക്ക് അതാണ് ഈ കുട്ടികളുടെ പേര് കേട്ടപ്പോൾ അത്ഭുതം തോന്നിയത്... ❤️
@sheejalatheef11415 күн бұрын
❤❤❤
@JidhaSalama4 күн бұрын
Ameen aameen aameen
@mariaissac92603 күн бұрын
@@afiachu821 പേര് വലുതാണെന്ന് ഇസ്ലാമിലെ സ്ത്രികൾ അടിമക്കും താഴെയാണ് സ്ഥാനം അത് കൊണ്ട് കൂടുതൽ പറയേണ്ട. ആ കുട്ടികളുടെ മാതാപിതാക്കൾക്കും കുട്ടികൾക്കും നല്ല ബുദ്ധിയുണ്ടായി ഈ അടിമ- വ്യഭിചാര മതനിയമങ്ങൾ മാറ്റി നിർത്തി ആ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് ഉന്നത സ്ഥാനങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ.
@Babu_tirur5 күн бұрын
വെരി നൈസ്. ഒരായിരം അഭിനന്ദനങ്ങൾ❤
@babudivakaranex.municipelc80554 күн бұрын
ചൊക്ലി ടൗണിൽ കൊഴിഞ്ഞു വീണ..... അതിന് റിപ്പോർട്ടർക്ക്.. നമസ്കാരം. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ.
@Usluk-1234 күн бұрын
അവിടെ കുഴഞ്ഞു വീണത് ഒരു ഹിന്ദു സ്ത്രീ അവർക്ക് ജീവൻ തിരിച്ചു നൽകിയത് മുസ്ലിം കുട്ടികളായ മൂന്ന് കുഞ്ഞു മക്കൾ അവിടെ ജാതിയും മതവും നോക്കിയില്ല.. ആ. കുഞ്ഞു മക്കൾ രക്ഷകരായി ഇതാണ് ഇന്ത്യ.. ഈ.. ഇന്ത്യയെ ആണ് ചിലർ കീറി മുറിക്കാൻ ശ്രമിക്കുന്നത്.. പള്ളികൾ പൊളിക്കുന്നു ക്ഷേത്രങ്ങൾ പണിയുന്നു ആർക്ക് വേണം നിങ്ങളെ പള്ളികളും ക്ഷേത്രങ്ങളും മനുഷ്യത്വം ആണ് വേണ്ടത് ആദ്യം മനുഷ്യനാകാൻ ശ്രമിക്ക്.. കണ്ടു പഠിക്ക് സ്നേഹവും ഐക്യവും
@ARAnandan-ph4pj4 күн бұрын
ക്ഷേത്രം പൊളിച്ച് പള്ളിയും പണിതിരുന്നു
@manjulajanudas-2905 күн бұрын
തിയറി +പ്രാക്ടിക്കൽ 👍അഭിനന്ദനങ്ങൾ മക്കളെ 👏👏👏👏👏👏👏👏👏👍👍👍♥️🥰
@tliyakhathali5 күн бұрын
കൊച്ചുമക്കളുടെ സംസാരം വീണ്ടും വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രമാണോ. മക്കളൊക്കെ ഇപ്പൊ നല്ല കഴിവുള്ളവരാ... പൊളിക്കുന്നുണ്ട് .
@vinithavinayan73845 күн бұрын
ഈ മനുഷ്യത്വം എന്നും വേണം മക്കളെ.. ഇപ്പോഴത്തെ കുറച്ചു പേർക്ക് ഇല്ലാതെ പോയ ഒന്നാണ്...
@shafeeqpookayil5 күн бұрын
Sathiyam ❤
@thajisajir4 күн бұрын
💯
@AssushjКүн бұрын
ഈ കുട്ടികളുടെ പ്രവർത്തി ന്നമ്മൾക്ക് എല്ലാവർക്കും ഒരു പാടമാവട്ടെ 👍🏻👍🏻👍🏻❤️❤️❤️
@craftandcookbysmithasunil67884 күн бұрын
അച്ചോടാ... ചക്കര മുത്തുകൾ.... ഇതുങ്ങളെ കാണുമ്പോൾ തന്നെ പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നുന്നു.. ആവുരുടെ ആ ഒരുമ ❤️😍😘
@adarshpanthalanikkal87235 күн бұрын
സയൻസ് പഠിക്ക് മക്കളേ, നിങ്ങൾക്കും ജീവൻ കൊടുക്കുന്ന ദൈവമാകാം. മൂന്നു പേരും സമൂഹത്തിന് നന്മയുള്ളവരായി വളരാൻ ദൈവം അനുഗ്രഹിക്കട്ടെ
@deepukj16075 күн бұрын
@@haritha7205enthonnadea 😂
@exgod14 күн бұрын
ദൈവതിന് ജീവൻ aaru കൊടുത്തു??
@haritha72054 күн бұрын
@@deepukj1607 ooh njn ഇയാൾ eallarodum സയൻസ് padikkana paranje eanna വിചാരിച്ചേ means subject ഇപ്പോഴാ ശരിക്കും vaayiche🤣njn cmnt dlt ആക്കി ഇനി താനും aakkiyekk 🤭 misunderstand vannatha
@Advancemedia-w5m5 күн бұрын
ഈയൊരു സംവിധാനം എല്ലാ സ്കൂളുകളും നിർബന്ധമായും കുട്ടികൾക്ക് പരിശീലനം നൽകണം ജനങ്ങൾക്കും നാടിനും വളരെ ഉപകാരം ഉണ്ടാവും.
@shimil965 күн бұрын
വിദ്യാഭ്യാസത്തിന്റെ ഗുണം ❤
@joyjoseph67463 күн бұрын
അഭിനന്ദത്തിൻ്റെ പൂച്ചെണ്ടുകൾ ... ഒരു മനുഷ്യ ജീവനെ രക്ഷിക്കാൻ പഠിച്ച പാഠങ്ങൾ പ്രാവൃത്തികമാക്കിയ മിടുക്കി കുട്ടികൾക്ക് .👍👍👍❤️❤️❤️
@NadarajK-yf3bv3 күн бұрын
God bless you❤️ അവരുടെ മാതാപിതാക്കൾക്കിരിക്കട്ടെ ആദ്യത്തെ അഭിനന്ദനങ്ങൾ...... 🙏🙏🙏
@parvathyyy1234 күн бұрын
എന്ത് നല്ല സംസാരം ആണ്..സ്വീറ്റ്
@premjithmp31735 күн бұрын
അവസരോചിതമായി പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കിയവർക്കും ആ കുട്ടികൾക്കും അഭിനന്ദനങ്ങൾ
@EswaranPd-by1gb5 күн бұрын
മക്കളെ, നിങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ... പഠിച്ച ഈ തിയറി ജീവിതത്തിൽ ഒരിക്കലും മറക്കാതിരിക്കുക.. ഇതുപോലെ അവസരത്തിനൊത്തു പ്രാവർത്തിക മറക്കുക... 🌹
@dhanusreeullas45553 күн бұрын
ഞാൻ ഒരു കോളേജ് അദ്ധ്യാപികയാണ്.. വലിച്ചു വാരി കുറേ തിയറികൾ പഠിക്കുന്നതിനേക്കാൾ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് .. അതിൽ ഇത് പോലെ ഒരാൾ കുഴഞ്ഞു വീണാൽ, അല്ലെങ്കിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ, ഒറ്റപ്പെട്ടു പോയാൽ, അല്ലെങ്കിൽ വേറെന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യണമെന്ന് ചെറുപ്പം മുതലേ കുട്ടികളെ മാതാപിതാക്കളും അധ്യാപകരും പഠിപ്പിക്കണം.. പാഠപുസ്തകത്തിൽ ഉണ്ടായിട്ട് കാര്യമില്ല, അതെങ്ങനെ പ്രാവർത്തികമാകണമെന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കണം.. നമ്മുടെ ഒരു ചെറിയ സഹായം മതി പലരുടേയും ജീവൻ രക്ഷിക്കാൻ..
@aseescka5872 күн бұрын
❤
@nandinick3653 күн бұрын
Omg! Such darling children 🥰 🥰🥰 Hats off them 🙏🏼🙏🏼🙏🏼
@prasanthaem41715 күн бұрын
കുഞ്ഞുമണികുട്ടികൾ സൂപ്പർ, എല്ലാവർക്കും മാസ്റ്റർക്കും ഒരായിരം ആശംസകൾ👏👏👏👏👏🎁🎁
@ewanvlogger57095 күн бұрын
ഇന്നത്തെ ലൈക്ക് മൂന്ന് മിടുക്കി കൾക്ക് മാഷിനും.ഇരിക്കട്ടെ.നല്ല സംസാരം പെരുമാറ്റ.മുള്ള കുട്ടികൾ.അഭിനന്ദനങ്ങൾ👏👏👏👍🥰👌👌👌നീള തലമുറകൾ കണ്ടു.പഠിക്കട്ടെ
@sobhadaniel28025 күн бұрын
മൂന്നു പേരും നേഴ്സിംഗ് പഠിക്കാൻ പോകണം കേട്ടോ❤❤❤' ഇപ്പോഴെ വിജയാശംസകൾ നേരുന്നു❤❤
@mywildstroy31875 күн бұрын
Why you say to nurse than Dr.. ?
@mywildstroy31875 күн бұрын
Actually Dr is the capital of medical treatment...Do you know that...?
@pavislittileworld5 күн бұрын
The major difference between a nurse or doctor is the education level. While most doctors specialize in a particular area of health, nurses specialize in overall health care, so they are ready to assist in any given situation. Doctors often only diagnose and prescribe treatment according to their area of expertise.
@sreedevidileep4905 күн бұрын
Proud of you makkale ,as a nurse l really proud of u and ur sir
@mywildstroy31875 күн бұрын
@@pavislittileworld I think you don't have a sense in medical Field...A Dr should be learn all the base of medical treatment through their MBBS period and after they are specialized with a specific region.. Nurse is not a Treatment organizar they are only a treatment carrier with DRs Suggestions....A Dr is a complete word of treatment
@prakasharavind35283 күн бұрын
ഈ കുട്ടികളുടെ മാതാപിതാക്കളോട്. ഈ കുഞ്ഞുങ്ങളെ പിന്നീട് MBBS പഠിപ്പിക്കുക 👍👍👍 അഭിനന്ദനങ്ങൾ കുഞ്ഞുങ്ങളെ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@UsmanA-ck3th2 күн бұрын
താങ്കളുടെ മനസ്സ് പോലെയാകട്ടെ
@vijaynaraeinmurthy2 күн бұрын
Quick Response. Fantastic. Tbe result of real education.
@shantypeter63805 күн бұрын
പൊളിച്ചു. മിടുക്കി വാവകൾക്ക് അഭിനന്ദനങ്ങൾ . ഫസ്റ്റ് എയ്ഡ് , ഈസി. പ്രഥമ,,, ശു,,,,, ശ്രൂ,,,, ഷ്,,,,, എന്ത് കഠിനം ? ഈ ഭാഷ ലോകത്ത് ആര് പഠിച്ചെടുക്കാനാ ?
@jinsumathew42925 күн бұрын
*"പറയുവാൻ പ്രയാസപ്പെട്ട കാര്യം അവർ എളുപ്പത്തിൽ പ്രാവർത്തികമാക്കിയില്ലേ?"*
@muhammedhisham9h4385 күн бұрын
😂😂
@muneerv82555 күн бұрын
😅
@achumichu89465 күн бұрын
ഭാവിയുടെ വാഗ്ദാനങ്ങൾ ❤great job
@Anjaliprincehomevlog21 сағат бұрын
മക്കളെ നിങ്ങൾ മിടുക്കി കുട്ടികൾ chirichu നോക്കി ഇരിന്നു പോയി ചക്കരകളെ ❤️
@HafsaNazeer-dw2ho4 күн бұрын
ലേഡീസ് ഹോസ്റ്റലിൽ അമ്മു എന്നാ കുട്ടിയെ മാനസികമായും ശരീരികമായും പീഡിപ്പിച്ചു കൊന്നത് മൂന്ന് വലിയ കഴുതകൾ ഇതാ ഇവിടെ ഒരു ജീവൻ രക്ഷിച്ചത് ഞമ്മന്റെ മൂന്ന് കുഞ്ഞു സുന്ദരി കുട്ടികൾ അള്ളാഹു ആയുസും ആരോഗ്യവും നൽകി സൽകർമങ്ങൾ ചെയ്യാൻ പ്രാപ്തരാക്കട്ടെ 🤲 അഭിനന്ദനങ്ങൾ മക്കളെ 🌹🌹🌹❤️❤️❤️💋💋💋
@Bloodyathiest3 күн бұрын
Aa പെണ്ണിന് BP കുറച്ച അല്ലാഹു ൻറെ ചിറി അടിച്ചു പൊട്ടിക്കണം 😅
@naseemashan43224 күн бұрын
പഠിപ്പിച്ചു കൊടുത്ത അധ്യാപകനും ആ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ 👏👏
@shamsumji3635 күн бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@miyamiya57285 күн бұрын
രാവിലെ എത്ര നല്ല പ്രഭാതം 🌹. കേരളത്തിൽ ഇനിയും നന്മ മറക്കയരുത് 🌹 .
@anjalivijayan22944 күн бұрын
Enthu nalla makkal.. how innocent and smart they are... God bless them..❤❤❤
@busharjamharbusharjamhar46263 күн бұрын
പൊന്ന ഓമനകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👍🏻🥰 എന്നും ഓർത്തിരിക്കാൻ നല്ലൊരു സന്ദേശം മുതിർന്നവരായ നമ്മൾക്ക് ആ കുട്ടികളിൽ നിന്നും പഠിക്കാനുണ്ട് 🤝
@Thitharikadhoom5 күн бұрын
ഇപ്പോഴത്തെ കുട്ടികൾ കൊക്കെ നല്ല ബുദ്ധി യാ ❤❤❤
@Anagha.A-pz8js5 күн бұрын
മിടുക്കികൾ 🥰🥰🥰.ആ ടീച്ചർ 🙏🏻
@FebinasFebi5 күн бұрын
ഒരുപാട് സന്ദോഷം... നാടിനെയും വീടിന്റെയും ഐശ്വര്യം ആവട്ടെ... ഒരുപാട് ജീവനുകൾ രക്ഷിക്കാൻ ഭാവിയിൽ കഴിയട്ടെ... എല്ലാവർക്കും പ്രചോദനം ആണ്
@Kannanabhijith92 күн бұрын
ജ്ഞാനം മാത്രം പ്രദാനം ചെയ്യുന്ന വിദ്യയെ ജീവിതത്തിൽ പ്രയോഗ ധർമ്മമായി ഉയർത്തുന്നതായിരിക്കണം വിദ്യാഭ്യാസം എന്ന് ഗുരു നിത്യ പറഞ്ഞിട്ടുണ്ട്.അധ്യാപകന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി കൂടിയാണിത് . മുതിർന്നവർ പലരും എന്തു ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോൾ കുട്ടികളുടെ ധൈര്യപൂർവമായ ഇടപെടലും രക്ഷാപ്രവർത്തനവും...! അഭിനന്ദനങ്ങൾ🌹🌹🌹
@im_a_traveler_852 күн бұрын
ഇന്നു ഒരാൾ കുഴഞ്ഞു വീഴുന്നുണ്ട് എന്നും അവരെ സഹായിക്കാൻ ഈ കുട്ടികൾക്ക് പറ്റുമെന്നും ദൈവം നിശ്ചയിച്ചിരുന്നു അത് പ്രകാരമാണ് ഇന്ന് സ്കൂളിൽ അവർക്ക് അതുതന്നെ പഠിപ്പിച്ചതും...❤❤❤❤❤❤❤
@sirajelayi90405 күн бұрын
വളരേ സന്തോഷം❤❤❤അദ്ധ്യാപകനും ഇരിക്കട്ടെ❤❤❤എന്നും കൊല്ലലും, കാട്ടെടുക്കലും,പള്ളിപോലിക്കളും കേട്ട് മടുത്ത്❤❤❤🎉🎉🎉🎉
@melvinsthomas33865 күн бұрын
മിടുക്കി കുട്ടികൾ 💞👏💞... അവരുടെ സ്കൂൾ അധികൃതർ കുട്ടികളെ ആദരിക്കുക... പ്രോത്സാഹനം നൽകുക.. അത് സന്തോഷം ഒപ്പം മറ്റുള്ളവർക്കും പ്രചോദനം നൽകും.... സർ നും 🙏
@AbdulRahim-bd1dv5 күн бұрын
. നാടിനും നാട്ടകാർക്കും വീടുകാർക്കും ഈ പൊന്നു മക്കൾ മേലിലും ഉപകരിക്കപ്പെടട്ടെ ബിഗ് സലൂട്ട്❤❤❤❤❤
@IbrahimMangaden4 күн бұрын
നല്ല കുട്ടികൾ.ദൈവം ആ കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ജീവിതത്തിലുടനീളം നൽകട്ടെ.
@omanathomas7143Күн бұрын
പഠിച്ച കാര്യങ്ങൾ അതേപടി പ്രയോഗിക്കാൻ തോന്നിയ മനസാന്നിദ്ധ്യം. അതാണു ഏറ്റവും പ്രധാനം.3 മിടുമിടുക്കികൾക്കും അഭിനന്ദനങ്ങൾ. തൊട്ടടുത്ത് അപകട സ്ഥലത്തു നിന്ന ചെറുപ്പക്കാരിക്കുട്ടി റെക്കോഡിങ്ങിലേക്കു നോക്കി മാറി നിൽക്കുകയാണ്. പഠിപ്പിച്ച മാഷിനും അഭിമാന നിമിഷം . ആ കണ്ണൂർ slang കേൾക്കാൻ നല്ല രസം . God bless you cuties.🙏🙏🥰🌹🌹🌹🌹🌹🌹
@sudhavinod92815 күн бұрын
എന്റെ മക്കളേ ബിഗ് സല്യൂട്ട് ചക്കര ഉമ്മ മക്കളെ❤ കുട്ടികൾ ആയാൽ ഇങ്ങനെ വേണം നന്ദി😘💕 നന്ദി😘💕 നന്ദി😘💕❤
@anukunjumon92975 күн бұрын
മുത്തുമണികൾ hats of you. Big salute🫡🫡🫡🫡🫡🫡
@DivyaPv-dy3uj5 күн бұрын
👏👏👏 മിടുക്കി കുട്ടികൾ
@fainoosefainoose9893 күн бұрын
Excellent work ഇങ്ങനെ വേണം മക്കൾ. ഇത് നമ്മുടെ എല്ലാ മക്കൾക്കും ഒരു വലിയ inspiration ആവട്ടെ.. Good👍. കൂടെ അധ്യാപകരും . കാരണം നമ്മുടെ കുട്ടികൾ എല്ലാവരെയും full മാർക്ക് വാങ്ങുന്നതിൽ മിടുക്കർ ആക്കാൻ വെമ്പുന്ന ഒരു കാലഘട്ടം ആണല്ലോ ഇത്.. അതോടൊപ്പം മക്കളെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാൻ bold ആക്കാൻ train ചെയ്യണം. മനസിന്റെ വിശാലത ആണ് മുഖ്യം.. കൂടാതെ sharing mentality കൂടി ഉള്ള മക്കൾ ആണിത്.. കാരണം കുറച്ചു പറഞ്ഞു ബാക്കിയുള്ളവൾക്ക് കൂടി mic പാസ്സ് ചെയ്യാനുള്ള ആ മനസ്സ്.. Great.. Hats of u മക്കളെ 😍😍😍👍👍 Big inspiration to all human beings.. 😍😍😍🌹🌹🌹🌹🌹🌹🌹🌹🌹
@thuhrmedia59324 күн бұрын
ആ പ്രധമ ശ്രു ശ്രൂ ഷ ആരെങ്കിലും ശ്രദ്ധിച്ചോ...😅😅 പാവം.. അവൾക്ക് തന്നെ അത് പറഞ്ഞപ്പോൾ ചിരി വന്നു.. മൂന്ന് കുട്ടികളും പഠിച്ച് വലിയ സ്ഥാനത് എത്താനും, പഠിച്ചത് അനുഭവിക്കാനും ഉള്ള ഭാഗ്യം കുട്ടികൾക്കും ടീച്ചേഴ്സിനും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും നാഥൻ നൽകട്ടെ....❤❤❤🩹❤🩹👍👍
@geetharamdas46625 күн бұрын
Congrats👏👏👏👏👏👏👏👏👏👏👏💐💐💐 മിടുക്കികൾ🙏
@alimp70465 күн бұрын
നല്ല മാലക്കകുട്ടികൾ ആവണം അള്ളാഹു അനുഗ്രഹിക്കട്ടെ 💚💚💚💚
@redmismartphone28625 күн бұрын
Well deserved appreciation for these 3 kudos🎉🎉❤. Study well. Be good ambassadors of the country, state and your school. Really appreciate the principal and teachers who moulds their students so well at this age. Its evident from the way they speak, the way they behave. Keep up the good work . May God bless you to achieve all your endeavours.
@oyoorshaheer30172 күн бұрын
നമ്മുടെ കേരളത്തിലെ നല്ല മനസ്സുള്ള ടീച്ചർമാർ അവരുടെ അറിവുകൾ പഠിപ്പിച്ചു കൊണ്ട് വളർത്തിയെടുക്കുന്ന നന്മയുള്ള നല്ല മാതാപിതാക്കളുടെ നന്മയുള്ള നാളെയുടെ വാഗ്ദാനങ്ങൾ ആയ നല്ല കുട്ടികൾ, എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ, ആശംസകൾ, നിങ്ങൾ മിടുക്കികളായ മൂന്നു കുട്ടികൾക്കും, അഭിനന്ദനങ്ങൾ 👍❤👌 👌👌👌