അരവിന്ദ് കെജ്‍രിവാൾ തോറ്റു; അടിപതറി ആംആദ്മി പാർട്ടി

  Рет қаралды 97,973

asianetnews

asianetnews

Күн бұрын

അരവിന്ദ് കെജ്‍രിവാൾ തോറ്റു; അടിപതറി ആംആദ്മി പാർട്ടി, ആംആദ്മി സ്ഥാപക നേതാവ് മനീഷ് സിസോദിയ ജംഗ്‍പുരയിലും പരാജയപ്പെട്ടു
#DelhiElection #DelhiElectionResult #DelhiElection2025 #DelhiResult #DelhiAssemblyPoll #AAP #BJP #Congress #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 448
@FIVEandFIVE
@FIVEandFIVE 3 сағат бұрын
തോൽപിച്ചവർക്ക് അഭിനന്ദനങ്ങൾ
@thomasjoseph5945
@thomasjoseph5945 2 сағат бұрын
ഡൽഹി നിവാസികളുടെ കഷ്ടകാലം ഇവിടെ ആരംഭിക്കുന്നു.
@Ranjith-ni9fn
@Ranjith-ni9fn 2 сағат бұрын
@@thomasjoseph5945അത് നിനക്ക് ഇങ്ങനെ അറിയാം ജോസഫേ
@raveendranathmeleparambil2942
@raveendranathmeleparambil2942 2 сағат бұрын
PODO DELHIKAR RAKSHA PETTU.​@@thomasjoseph5945
@rajendrank8933
@rajendrank8933 2 сағат бұрын
കുരുവേ ! ഒന്നു ഉഷാറാവു '
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 сағат бұрын
@@thomasjoseph5945 allel adipoli aayrnu alle settaaa
@babumottammal2584
@babumottammal2584 3 сағат бұрын
അഹംങ്കാരത്തിനുള്ള ശിക്ഷ അർഹിക്കുന്നു.
@Mohammad-dz5om
@Mohammad-dz5om Сағат бұрын
ഓക്കേ
@ഓന്ത്ഓമനക്കുട്ടൻ
@ഓന്ത്ഓമനക്കുട്ടൻ 3 сағат бұрын
മാൻഡ്രേക് ആശംസകൾ നേർന്ന ആരെങ്കിലും രക്ഷപെട്ടിട്ടുണ്ടോ 😄
@kainadys
@kainadys 2 сағат бұрын
Mandrake effect.....👍 Pappu & Company "Big Zero" aayi 8-nilayil potti.....👏👏👏 Kerala Maprakalkku niraasha.....😂
@VinuVdt-g5m
@VinuVdt-g5m 2 сағат бұрын
ശവത്തിൽ കുത്തരുത് പിള്ളേച്ചാ...... എന്ന കൊച്ചിൻ ഹനീഫിക്കയുടെ ഡയലോഗ് ഓർമ്മ വന്നു പോയി.
@mathewkl9011
@mathewkl9011 2 сағат бұрын
😂😂🤣🤣
@Ican369
@Ican369 2 сағат бұрын
​@@kainadysകോൺഗ്ഗ്രസ് O😂
@vijayantv1170
@vijayantv1170 Сағат бұрын
മാൻഡ്രേക് അങ്ങോട്ട് നോക്കി ആപ്പ് പോയി 😘
@kabeerkorikar3232
@kabeerkorikar3232 3 сағат бұрын
അന്ന് കേജ്രിവാൾ ചൂൽ എടുത്തു ഇന്ന് ജനങ്ങൾ ചൂൽ എടുത്തു 😅
@SathiyaJith-hj5wb
@SathiyaJith-hj5wb 2 сағат бұрын
😂😂😂👍
@Aone333
@Aone333 3 сағат бұрын
അധികാരം ഒരു മനുഷ്യനെ എത്രത്തോളം അധപതിപ്പിക്കുന്നു എന്നതിന് തെളിവാണ് കേരളവും ഡൽഹിയും കെജ്‌രിവാളിന് ഇനി ജയിലിൽ സുഖവാസം
@RAJ-fb3ps
@RAJ-fb3ps 2 сағат бұрын
അങ്ങനെ ധ്രുവ് റൊട്ടി ടീം തേഞ്ഞൊട്ടി 😂😂
@deepupr007
@deepupr007 2 сағат бұрын
Eda dhruv rathee ennu Muthal aan aap ayath
@boldandbeautiful4471
@boldandbeautiful4471 2 сағат бұрын
@@deepupr007Druv Rathee campaigns for Aam Aadmi party,just go and see the Vedios he had made earlier and recently his channel streamed documentary on Aam Aadmi party leaders.
@12345_abcd
@12345_abcd 2 сағат бұрын
@@deepupr007 ഖാന്‍ഗ്രസ്സിന്റെ കാര്യമാണ് പറഞ്ഞത് മ്വോനൂസേ 😀
@cak2534
@cak2534 Сағат бұрын
Dhruv rathee expo kunjiirunnu swantham ***** O****** aaanu😅😅😅
@ajilpm3534
@ajilpm3534 Сағат бұрын
@@deepupr007 druv rathikuttan aap ayirunu athukond thaneya avan loksabha electionu bjpye vimarshichum appine pukazthiyum vannath avasanam avanum shashiayayi. karanama avante nadaya hariyana vare bjp thoothu vaari
@josemathew-mi6tm
@josemathew-mi6tm 3 сағат бұрын
അയാൾക്കു അർഹിക്കുന്നത് കിട്ടി. നാട്ടുകാരെ പറ്റിച്ചു അധികം നാൾ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കേജരിവാൾ മനസിലാക്കണം
@nandakumarmani9769
@nandakumarmani9769 3 сағат бұрын
പെട്ടൊന്നു വളരുന്നതൊന്നും നില നിൽക്കില്ല 😂😂😂
@mobincgeorge2600
@mobincgeorge2600 3 сағат бұрын
Aadyamayittano oru rashtreeya party tholkkunnathu...vote share il cheriya vyathyasame ullu..bharana viruddha vikaram athre ullu
@abhir7300
@abhir7300 2 сағат бұрын
​@@mobincgeorge2600 aap vote kittiyath MODI virudha vote aanu...allaathe bharanathinu kittiya vote onnum allaa
@nandakumarmani9769
@nandakumarmani9769 2 сағат бұрын
@mobincgeorge2600 വികാരം ഇനി കൂടും പഴയ കാലം അല്ല ജനങ്ങൾ വിവരം ഉള്ളവർ സോഷ്യൽ മീഡിയ കാലം 💪💪
@BasheerPk-b2f
@BasheerPk-b2f 2 сағат бұрын
BJP ozike
@ajilpm3534
@ajilpm3534 Сағат бұрын
@@BasheerPk-b2f bjp oattayadik vannathala 1982il 2 mpmarum ayitt prathipaksham polumallathe oru moolak poyirunit avide ninum pathiye uyarnu vanna party anu bjp allathe ellam, koode ottak vizhungamenu karuthi arthi kanicha congresineyo apineyo pole alla congress ekalavum jayichu jayichu thottu bjp thottu thottu jayichu athanu kedar systethinte power. athulla kalatholam bjp nilanilkum athu varatha kalatholam congress rakshapedukayumilla.
@shinemanohar9326
@shinemanohar9326 3 сағат бұрын
ഇനി പപ്പുവിനെ കൊയിലാണ്ടി പ്രധാന മന്ത്രി ആക്കണം 😄
@ullasjacob48
@ullasjacob48 24 минут бұрын
Athilum nallathu monna ulli sure anu😂😂
@vasunil1
@vasunil1 3 сағат бұрын
തോറ്റതിൻ്റെ കാരണം എന്ന മട്ടിൽ കുറെ കള്ളങ്ങൾ ഇന്നലെ തന്നെ പറഞ്ഞു തുടങ്ങി. പുതിയ കള്ളങ്ങൾ കണ്ട് പിടിക്കാൻ ആപ്പിൻ്റെ യോഗം കൂടിക്കൊണ്ടിരിക്കുന്നു. 😂😝🤪😆🤣😜😛
@AjithKumar-in6vs
@AjithKumar-in6vs 3 сағат бұрын
വളരെ നല്ല വാർത്ത 👍
@JishnuNarayanan-m3d
@JishnuNarayanan-m3d 3 сағат бұрын
ജനവിരുദ്ധനയാ ഒരു രാജാവും അധികാലം അരമനയിൽ വാഴില്ല - സോക്രട്ടീസ് ഇന് അടുത്തത് കേരള രാജാവ്
@Akhilappu916
@Akhilappu916 3 сағат бұрын
അതിനുള്ള വിവേകം അടിമകൾക്ക് ഉണ്ടോ ഉണ്ടെങ്കിൽ നല്ലത്
@das8810
@das8810 2 сағат бұрын
​@@Akhilappu916athu point Thazhnna jathikkar pinarayi yude iswaryam
@kainadys
@kainadys 2 сағат бұрын
Mandanmaar aaya Prabhudha Malayalees ullidatholam kaalam evide Cummies jayichu konde erikkum......😀 Veendum Cummies-inu Prabhudha Malayalees votes cheithu thudar bharanam kodukkuvaan sadyatha undu......😀
@poornima8845
@poornima8845 Сағат бұрын
Pakshe mallus mandus alle 😊
@Akhilappu916
@Akhilappu916 Сағат бұрын
@@poornima8845 വരുന്ന തിരഞ്ഞെടുപ്പിൽ മല്ലൂസ് തന്നെ തെളിയിക്കട്ടെ മണ്ടൂസ് ആണോ അല്ലയൊന്ന് 🙂
@karuns.sekhar846
@karuns.sekhar846 3 сағат бұрын
കെജ്രിയുടെ വാൾ ഒടിഞ്ഞു 😂😂😂
@Socrates99917
@Socrates99917 3 сағат бұрын
കാട്ടുകള്ളൻ തോറ്റു..😂😂😂😂
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 3 сағат бұрын
ഭരണഘടന ഉയർത്തി പിടിച്ചു പൂജ്യത്തിലേക്കും അതുവഴി പട്ടായലേക്കും പോയ മനുഷ്യൻ.പപ്പു.. 🤣🤣🔥🔥
@okacet9412
@okacet9412 3 сағат бұрын
Congress is winning.
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 3 сағат бұрын
@okacet9412 🤣🤣
@kainadys
@kainadys 2 сағат бұрын
Pappu & Company "Big Zero" aayi 8-nilayil potti.......👏👏👏 Congress Muktha Delhi.....👏👏👏 Kerala Maprakalkku niraasha.....😂
@ullasjacob48
@ullasjacob48 22 минут бұрын
Ennu all kerala monna ulli sura fans😂😂
@Dineshantm-hq6om
@Dineshantm-hq6om 3 сағат бұрын
അത് പറയുമ്പോൾ കുരുവംശം കരയുന്നത് എന്തിനാ
@kainadys
@kainadys 2 сағат бұрын
Kerala Maprakalkku niraasha aanelloo.......😂
@iamajayk
@iamajayk 2 сағат бұрын
കേൾക്കാൻ എന്താ ഒരു രസം 🤣🤣😂😂
@MSR1980.
@MSR1980. 3 сағат бұрын
ങ്ഹ "😢അങ്ങനെ പവനായി ശവമായി
@MohananV-z1w
@MohananV-z1w 3 сағат бұрын
തല പോയാൽ പിന്നെ വാല് ഉണ്ടായിട്ട് എന്ത് കാര്യം.
@shinemanohar9326
@shinemanohar9326 3 сағат бұрын
പപ്പു ഭരണ ഘടന ഉയർത്തി പിടിക്ക് 😄😄😄
@josephjohn9574
@josephjohn9574 3 сағат бұрын
അഹംഭാവത്തിൻ്റെ പരാജയം ഈ തോൽവി വളരെ അത്യാവശ്യമായിരുന്നു
@MNSPrasad-q9o
@MNSPrasad-q9o 2 сағат бұрын
ആനീതിയുടെ തോൽവി.
@MNSPrasad-q9o
@MNSPrasad-q9o 2 сағат бұрын
ആനീതിയുടെ തോൽവി.
@SasiThulaparambil
@SasiThulaparambil 3 сағат бұрын
അഹങ്കാരത്തിന് കിട്ടിയ അടി
@onlygamingpubg4017
@onlygamingpubg4017 3 сағат бұрын
😂 കള്ളൻ തോറ്റു
@anandakrishnanputhoor319
@anandakrishnanputhoor319 3 сағат бұрын
🙏 അഴിമതി രാജാവിന്റെ പതനം, മറ്റ് രാജാക്കന്മാർക്ക് ഇതൊരു പാഠമായിരിക്കട്ടെ.
@muhammedali7934
@muhammedali7934 3 сағат бұрын
ഭൂലോക അവസരവാദിക്ക് അർഹിക്കുന്ന തോൽവി സമ്മാനിച്ച BJP യ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല .ആയിരമായിരം അഭിനന്ദനങ്ങൾ .ഇന്ത്യൻ രാഷ്ട്രീയത്തിലെ കീടമാണദ്ദേഹം .
@rajumupa
@rajumupa 3 сағат бұрын
അണ്ണാഹാസരയെ പറ്റിച്ചു അധികാരം പിടിച്ചു പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ബിജെപി ചതിക്കും എന്നല്ലേ പ്രമാണം
@asshan9194
@asshan9194 2 сағат бұрын
അപ്പോൾ ഇനി മറ്റേ പൊട്ടനെ ആര് ചതിക്കും 🤔
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 сағат бұрын
ethinteyoke edayil veroru pottan - pappumon
@GOLDENSUNRISE-369
@GOLDENSUNRISE-369 3 сағат бұрын
അണ്ണാക്കിൽ പിരി വെട്ടി അക്ഷമ 😂😂😂😂
@RajanRajimol-j3y
@RajanRajimol-j3y 3 сағат бұрын
ബിജെപി സതൃംഉളപാർട്ടി പാവങ്ങളുടെ പാർട്ടി
@ANSARALI-ki2op
@ANSARALI-ki2op 2 сағат бұрын
Vargeeyath kallikaady Barichaal lam pinthunakum
@hassanroshanrosh294
@hassanroshanrosh294 2 сағат бұрын
ഹഹഹ സ്വന്തം ഇലക്ഷൻ കമ്മിഷൻ സ്വന്തം സുപ്രീം കോടതി, ഹൈക്കോടതി ,കീഴ്ക്കോടതി, Cbl, ED മറ്റ് പലവക ചണ്ടികൾ എല്ലാം വരും ഉണ്ടാകുബോൾ ഏത് കള്ളനും എവിടെയും ഭരിക്കാം
@12345_abcd
@12345_abcd 2 сағат бұрын
@@hassanroshanrosh294 ഒന്ന് പതുക്കെ കരയ് കോയാ, അടുത്ത പുരേലുള്ളവര്‍ കേക്കൂല്ലേ?
@lallamidhila5334
@lallamidhila5334 3 сағат бұрын
ഇണ്ടി കള്ളൻ കേജുതോറ്റു. ഇണ്ടിഗണ്ടി പപ്പുകള്ളൻ പൂജ്യത്തിനേതോറ്റു.😂😂 🇮🇳 കള്ളൻമാരെ വാഴിക്കാത്ത പുതിയ ഡൽഹിക്ക് അഭിനന്ദനങ്ങൾ 👏👏👌
@tastyfood1248
@tastyfood1248 2 сағат бұрын
അങ്ങനെ ഞമ്മൻ്റെ ഗർജിക്കുന്ന സിംഹം അന്തസായി തോറ്റിരിക്കുന്നു😅😅
@DaLu..
@DaLu.. 2 сағат бұрын
ഷീലാദീക്ഷിത്തിന്റെ ശാപം..കേജരിവാൾ തോറ്റു വളരെ സന്തോഷം😂
@MNSPrasad-q9o
@MNSPrasad-q9o 2 сағат бұрын
ചാനലുകളൊന്നും കാരൃമായി ഇലക്ഷൻ റിസൽട്ടൊന്നും പറയുന്നില്ലല്ലോ ?.ആകെ ശബ്ദമില്ലാത്തപോലെ.
@robinsb7051
@robinsb7051 Сағат бұрын
പിണുവിനെ കൂട്ടുകാരനാക്കിയപ്പോഴേ ഇത് പ്രതീക്ഷിച്ചിരുന്നു . അടുത്തത് സ്റ്റാലിൻ
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 3 сағат бұрын
കള്ള് കച്ചോടക്കാരൻ തോറ്റു അടുത്തത് പിണറായി
@visakhpnair8193
@visakhpnair8193 Сағат бұрын
ഡൽഹിക്ക് ഇനി വികസന കാലം ❤
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 3 сағат бұрын
വൻ മരം വീണു നന്നായി
@NajeebNajimi
@NajeebNajimi 2 сағат бұрын
അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് തോൽവി... അനുഭവിക്കുക...
@abdullatheef9128
@abdullatheef9128 Сағат бұрын
അഹങ്കാരത്തിന്റെ വലിപ്പം ഇപ്പോൾ അരി വളിന് മനസ്സിലായല്ലോ 🙏
@ajayakumarajay6819
@ajayakumarajay6819 3 сағат бұрын
ചൂലെടുത്തവൻ ചൂലാൽ 😜😜😜
@shipandshippinglifebysanth3169
@shipandshippinglifebysanth3169 3 сағат бұрын
ചക്കര കുടത്തിൽ കയ്യിട്ടപ്പോൾ നക്കി 3g
@byjumi9844
@byjumi9844 3 сағат бұрын
BJP കി ജയ്
@l.e1234
@l.e1234 Сағат бұрын
കേജ്രിവാൾ ന് നഷ്ടം വന്നിട്ടില്ല. താമസിക്കാൻ നല്ല കൊട്ടാരം പണിയാൻ സാധിച്ചു 🙄🙄
@UnnikrishnanAk-t8l
@UnnikrishnanAk-t8l 3 сағат бұрын
പണം കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്ന രോഗം ചിലരിൽ കാണുന്നു. അപ്പോൾ ജനങ്ങളിൽ നിന്നും അകലുന്നും - ഇനി ജീവിതത്തിൽ തിരിച്ചു വരില്ല -
@ra_j19
@ra_j19 3 сағат бұрын
അനിൽ ആന്റണി ഒക്കെ കേരളത്തിൽ തിളങ്ങുന്നതിനേക്കാൾ, വടക്കേ ഇന്ത്യയിൽ ആണ് തിളക്കം. പത്രമാധ്യമെങ്ങളിൽ സംവാദം ഒക്കെ ഇംഗ്ലീഷിലും ഹിന്ദിയിലും ഒക്കെ സംസാരിക്കാൻ... അതുപോലെ ഫീൽഡിൽ വർക് ചെയ്യാനും, ബിജെപി അയാളെ ഉപയോഗിക്കുന്നു എന്നൊക്കെ അറിയുന്നു. ഉള്ളതാണോ???
@kainadys
@kainadys 2 сағат бұрын
Athu pole ulla mara-vazhakal aanu BJP-kku badyatha......😂
@User-mncbjlfjrebxkl
@User-mncbjlfjrebxkl 2 сағат бұрын
@@kainadys athanoo congress ijjathy pottal pottiyath?
@mathewm.p3540
@mathewm.p3540 2 сағат бұрын
അഴിമതിക്കെതിരെ ഉയർന്ന് വരുമെന്ന് കരുതിയ കെജ്രിവാൾ - ഭാവി വാഗ്ദാനമെന്ന് അനേകർകരുതിയ ആൾ -ഇത്ര ദയനിയമായി പരാജയപ്പെട്ടതിൽ അദ്ഭുതം തോന്നുന്നു. ജനനേതാക്കൾ ഇതൊരൂപാഠമായി എടുക്കേണ്ടതാണ്.
@RajanRajimol-j3y
@RajanRajimol-j3y 3 сағат бұрын
കസേര വാരൃർഎവിടെചർച്ച്ക്ക്വിളിക്കൂയുഡിഎഫ്ൻ്ററവിജയത്തിനായി
@das8810
@das8810 2 сағат бұрын
Rajan te kotham ulli sura kku swantham
@SathiyaJith-hj5wb
@SathiyaJith-hj5wb 2 сағат бұрын
താമസിയാതെ കേജ്രിവാൾ ഇന്റെ അവസ്ഥ തന്നെ വരും മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തിൽ പോലും 8 നിലയിൽ പൊട്ടി തോറ്റു തുന്നം പാടും 😂😂😂
@prasannasasikumar1533
@prasannasasikumar1533 3 сағат бұрын
അയ്യോ കുറുവശത്തിന് സഹിക്കുന്നില്ലേ???
@AnilKumar-kv8dl
@AnilKumar-kv8dl 2 сағат бұрын
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി മെഷീൻ ഗൺ ഓലക്കെയുടെ മൂട്.
@KanakarajUnnithan-d7v
@KanakarajUnnithan-d7v 2 сағат бұрын
കുംഭമേളയെ നിന്ദിച്ചവർക്കുള്ള മറുപടിയാണിത്
@nandakumarmani9769
@nandakumarmani9769 3 сағат бұрын
ജയ് ഹിന്ദുസ്ഥാൻ കേജ്രിവാൾ ഇനി ശിഷ്ടകാലം ജയിലിൽ 💪💪💪
@ജയ്ഭാരത്
@ജയ്ഭാരത് 2 сағат бұрын
അഴിമതി വീരന്റെ പതനത്തിൽ സന്തോഷം🎉🎉🎉🎉🎉🎉🎉🎉👍
@pbiju7371
@pbiju7371 2 сағат бұрын
കുരുവംശത്തിന് വാർത്ത വായിക്കാൻ ഒരു ഉഷാറില്ല🙄🙄🙄🙄
@hunk4560
@hunk4560 Сағат бұрын
ഡൽഹിയിൽ പലരും ബാറിൽ ജോലിയുണ്ടോ എന്ന് അന്വേഷിക്കുന്ന തിരക്കിലാണ്😢😅
@Shamsudheen1
@Shamsudheen1 2 сағат бұрын
പപ്പു എവിടെ പട്ടായയിൽ പോയോ 😂😂
@ramabhadran1952
@ramabhadran1952 3 сағат бұрын
Good news. ഒരു കള്ളൻ വീണു.
@Junebird-w3c
@Junebird-w3c Сағат бұрын
പപ്പുൻ്റെ അവസ്ഥ - വട്ടപൂജ്യം😂😂😂😂 സ്വന്തം ഗുരു ഹസാരയെ തള്ളിയതല്ലേ - ഗുരു ശാപം I
@liffingchannel6363
@liffingchannel6363 2 сағат бұрын
കുരുപൊട്ടി വംശം .....ശോകമൂകമല്ലോ😂😂😂
@santhoshkumar-op2gc
@santhoshkumar-op2gc 2 сағат бұрын
ഏഷ്യാനെറ്റ് പ്രകാശ് തള്ളി marikkuka ആയിരുന്നു ആപ് എന്ന് പറഞ്ഞ് ഇപ്പോള് എന്തായി
@nikhirajmini
@nikhirajmini 3 сағат бұрын
എവിടെ അണ്ണാ ഹസാരെ അയാളെ വിളിക്ക് കെജ്രിവാളിനെ രക്ഷിക്കൂ
@vivekp7706
@vivekp7706 Сағат бұрын
എല്ലാ മാപ്രകൾക്കും നടുവിരൽ നമസ്കാരം
@മഞ്ഞുമ്മേൽBoys
@മഞ്ഞുമ്മേൽBoys 3 сағат бұрын
App " Uninstalled successfully "✌️✌️🇮🇳🇮🇳
@karnan1758
@karnan1758 2 сағат бұрын
നല്ലത്. കേജ്രിവാളിനും ആം ആദ്മി പാർട്ടിക്കും ഈ രാജ്യത്തിനും ഇതാണ് നല്ലത്. 👍🏻
@sabuko5810
@sabuko5810 2 сағат бұрын
ഇത് അഹങ്കാരത്തിനു ഉള്ള മറുപടി
@VinodKumar-sk7be
@VinodKumar-sk7be 3 сағат бұрын
Jai bjp❤️
@ramsivks6719
@ramsivks6719 3 сағат бұрын
കള്ളൻ പൊട്ടി 😂😂😂😂😂
@NazerTMN
@NazerTMN 3 сағат бұрын
അഹംഭാവത്തിന് കിട്ടി കോൺഗ്രസ്‌ വിജയം കണ്ടു
@shinemanohar9326
@shinemanohar9326 3 сағат бұрын
കള്ളൻ കേജരിവാൾ തോറ്റു
@musafir1139
@musafir1139 Сағат бұрын
അഹങ്കാരി ക്ക് കിട്ടിയ അടി
@shipandshippinglifebysanth3169
@shipandshippinglifebysanth3169 3 сағат бұрын
ഹാ കള്ളനും കൊള്ളക്കാരനും ഒക്കെ ഇനി ജനം വോട്ട് ചെയ്യുമോ 😂
@prasannasasikumar1533
@prasannasasikumar1533 3 сағат бұрын
അതെന്താ അങ്ങിനെ ചോദിച്ചത്??? ഇങ്ങു കേരളത്തിൽ ചെയ്യില്ലേ???
@samabraham6326
@samabraham6326 2 сағат бұрын
കെജുവിന് കാലത്തിന്റെ നീതി അഭിനന്ദനങ്ങൾ
@SatheeshKumar-ik1nv
@SatheeshKumar-ik1nv Сағат бұрын
മലയാള ചാനലിൽ എല്ലാം ഇന്ന് ഒരു ദേശീയ ദുഃഖജരണം ആണല്ലോ
@justrandomstuff-007
@justrandomstuff-007 3 сағат бұрын
Pattaya Pappu😅
@jayasreepremachandran8399
@jayasreepremachandran8399 Сағат бұрын
Extremely happy 😊
@gireeshpulikodan2591
@gireeshpulikodan2591 3 сағат бұрын
കാട്ടു കള്ളൻ തോറ്റു
@ansaraziz123
@ansaraziz123 Сағат бұрын
ആംആദ്മി പാർട്ടിയിലെമുതിർന്ന നേതാക്കൾ ഈ തവണ മത്സരിക്കാതെ മാറിനിന്ന് കൂടുതൽ യുവാക്കൾക്ക് അവസരം കൊടുക്കണമായിരുന്നു. മുതിർന്ന നേതാക്കൾ മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പാർട്ടി വളർത്തണമായിരുന്നു. ഈ തോൽവി കെജ്രിവാളിന്റെ മർക്കടമുഷ്ടിക്കുള്ള മികച്ച മറുപടി. ഇനിയെങ്കിലും ഈ നേതാക്കൾ മറ്റു സംസ്ഥാനങ്ങളിൽ പോയി പ്രവർത്തിച്ചു പാർട്ടി വളർത്താൻ ശ്രമിക്കണം.
@PadmaKumar-u1g
@PadmaKumar-u1g Сағат бұрын
കുരുവംശത്തിന്റെ ശബ്ദം ഇടറുന്നു..... 🙊🙊🙊🤣🤣🤣🤣
@SanthoshKumar-cf3jb
@SanthoshKumar-cf3jb 3 сағат бұрын
വോട്ടിംഗ് മെഷീൻ ക്രമക്കേട് കാണിച്ചിട്ട് തോറ്റത് എന്ന് പറയാം
@xyzO786
@xyzO786 2 сағат бұрын
എടാ കോപ്പേ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും ആപ് പുറകിൽ ആയിരുന്നു.. അവന്റെ ഒരു വോട്ടിംഗ് തൊലി 😂
@ajilpm3534
@ajilpm3534 Сағат бұрын
@@xyzO786 sadarana evm anallo kuttam kelkaru ithavana athu parayunile oruthanum
@paule.l5878
@paule.l5878 2 сағат бұрын
ജനങ്ങൾ പ്രബുദ്ധർ . വോട്ടർമാർക്ക് അഭിനന്ദനം .
@kainadys
@kainadys 2 сағат бұрын
Prabhudha Malayalees eniyum Cummies-inu thudar bharanam kodukkuvaan sadyatha undelloo.....😀
@muraleedharaprasad-of6cz
@muraleedharaprasad-of6cz Сағат бұрын
കേജരിവാളിന്റെ തോൽവിയാണ് ഈ തെരെഞ്ഞെടുപ്പിലെ ഹൈലൈറ്റ്.
@SureshSuresh-x2r4c
@SureshSuresh-x2r4c 2 сағат бұрын
പപ്പുവിൻ്റെ ടൈറ്റാനിക്ക് ഇന്ത്യയിൽ കാണില്ല. ഒടിഞ്ഞു കുഞ്ഞിയ വാൾ"ഇനി ഉയരില്ല. പപ്പുവിൻ്റെ ടക്കടക്ക "ഡൽഹിയിലും നടന്നില്ല. ഒരു നല്ല ഭരണമാണ് ഡൽഹി ജനത സ്വപ്നം കണ്ടത്. അതവർക്ക് കിട്ടി. അത്ര തന്നെ!🙏
@messiah471
@messiah471 2 сағат бұрын
എല്ലാം 'രാമന്റെ' അനുഗ്രഹം 🙏🙏
@12345_abcd
@12345_abcd 2 сағат бұрын
ഒന്ന് പതുക്കെ കരയ് കോയാ, അടുത്ത പുരേലുള്ളവര്‍ കേക്കൂല്ലേ?
@harikuz
@harikuz Сағат бұрын
എന്നാലും നമ്മുടെ സറോസ് മകൻ രാഹുൽ ജി എങ്ങനെ ഇങ്ങനെ സംപൂജ്യനായി?
@SureshKumar-ce1or
@SureshKumar-ce1or Сағат бұрын
ഒരായിരം നന്ദി അണ്ണന്റെ തോൽവിക്ക്
@RanjithSneha-i9d
@RanjithSneha-i9d Сағат бұрын
😀😀😀 ഈ വാർത്ത കുരുവംശത്തിന്റെ മുഖത്ത് നിന്ന് തന്നെ കേൾക്കാൻ സാധിച്ചല്ലോ ന്റെ കാറൽ മാക്സ് മുത്തപ്പാ…
@vijayantv1170
@vijayantv1170 Сағат бұрын
പപ്പുവിന് കൊയിലാണ്ടി പണിക് പോകാം
@AbdullahVallatta
@AbdullahVallatta 2 сағат бұрын
65ശതമാനം വോട്ടുള്ള നിങ്ങൾ തമ്മിലടിക്കു. 35ശതമാനം വോട്ടുള്ളവർ ഭരി ക്കട്ടെ. കഷ്ടം
@ajilpm3534
@ajilpm3534 Сағат бұрын
65 shathamanam vote evide pappuvinum appinum koodi kootiyalum 47 shathamanathil thazheye varunullu ennaluim bjp thane munit nikkum randum koodi orumciha loksabha electionu delhiyil orotta seat kittiyilla athukond thaneya ithavana sakhyamillathe rand kootarum malsarichath.
@NishadgKaata-i5s
@NishadgKaata-i5s 2 сағат бұрын
വിഷവൃക്ഷം കട പുഴകി വീണു. പപ്പുവിൻ്റെ കാര്യം ! ജോർജ് സൊറോസിൻ്റെ ഏജൻ്റുമാർ തകർന്നുകൊണ്ടിരിക്കുന്നു.
@BicheesWorld
@BicheesWorld Сағат бұрын
ജനങ്ങൾക്ക് എല്ലാം ഫ്രീ കിട്ടിട്ടും ആപ്പ് തോറ്റു വിശ്വസിച്ചു 😂😂😂😂
@Monster-p6l
@Monster-p6l 2 сағат бұрын
കേരളത്തിൽ ഒരാഴ്ച ദുഖാചരണം
@vijayakrn6052
@vijayakrn6052 2 сағат бұрын
കേൾക്കാൻ സുഖമുള്ള വാർത്ത. 💪
@KvPrasad-vi8qq
@KvPrasad-vi8qq Сағат бұрын
ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ കുറേയുണ്ട് ഓരോന്നിനെയും പതനം എത്രയും വേഗം സംഭവിക്കട്ടെ
@a.kkumar260
@a.kkumar260 2 сағат бұрын
മഫ്ളർ മാത്രം കിട്ടിയാൽ മതി എന്ന അവസ്ഥയാണ്,ഇയാൾക്ക് കിട്ടിയ ഏറ്റവും ഉചിതമായ ശിക്ഷ.....😂
@kmcsanu444
@kmcsanu444 3 сағат бұрын
Supper.nalla Kariyam.kallane.eswaran.kodutha.pani😮😅😅
@babilubabil1721
@babilubabil1721 3 сағат бұрын
ഈ ന്യൂസ്‌ കൈരളി & മീഡിയ one ചാനലിൽ കാണണം 🤣🤣🤣🤣
@tastyfood1248
@tastyfood1248 2 сағат бұрын
😅😅
@Sreeramang
@Sreeramang Сағат бұрын
ഇപ്പോ വിജയും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ട് വലിയ ചില വാ ന്നും ഇല്ലല്ലോ വെള്ള ഷർട്ടും വെള്ള കരയുള്ള മുണ്ടും മാത്രം മതിയല്ലോ
@BicheesWorld
@BicheesWorld Сағат бұрын
അട്ടിമറി ച്ചു ഇതും വിശ്വസിക്കണം
@Jayakumar-pz7bi
@Jayakumar-pz7bi 2 сағат бұрын
ജനങ്ങളെ pattikkan ആണ് chuul എടുത്തതെന്ന് ജനങ്ങള്‍ക്കും ബോധ്യമായി. ❤
@maniperisseri2009
@maniperisseri2009 2 сағат бұрын
Election engineering ൽ അമിത്ഷായെ കണ്ട് പഠിക്കു. കേരളത്തിൽ പിണറായിയെ ഉപയോഗിച്ച് ബിജെപി പിടിച്ചെടുക്കും
@Predestination3
@Predestination3 2 сағат бұрын
കഷമ എന്തിനു വന്നിരിക്കുന്നു 🤣🤣🤣🤣
@paule.l5878
@paule.l5878 2 сағат бұрын
ഇനി തൊപ്പിക്കാരൻ അപ്പാ പ്പന്റെ കൂടെ രാംലീലയിൽ പോയി കിടക്കാമല്ലോ . പണി അറി യാമല്ലോ . ഇനി സമയമുണ്ട് . അപ്പാപ്പൻ പുതിയ മന്ത്രങ്ങൾ ഓതിത്തരും .
@ajilpm3534
@ajilpm3534 Сағат бұрын
appappanum kejri annanum thamil thettiyath konda ipo erinju thottathu ini chennal appapan kalel vari nilathadikum
@radhikamr2075
@radhikamr2075 2 сағат бұрын
അരവിന്ദ് കെജ്രിവാൾ ന് പിന്തുണ.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН