ആഘോഷത്തിന് ഒരു പരിധിയില്ലേ ഇത് എല്ലാർക്കും ഒരു പാഠമാകണം ഇത്...ഇങ്ങനെയുള്ളപേ കൂത്ത് അവസാനിപ്പിക്കണം PLz
@BalkeesMoideen-f7v12 күн бұрын
Sathyam 🙏 🙏
@manju276912 күн бұрын
എവിടെ എത്ര പറഞ്ഞാലും ഇതുതന്നെ പിന്നെയും കാണിക്കും ഇതിനൊന്നും ഒരു അന്ത്യവും കാണത്തില്ല പാവം കുഞ്ഞ്😢
@MakdonMak12 күн бұрын
തീർച്ചയായും ശക്തമായ നടപടി വേണം☝🏾☝🏾💯💯😡
@ThasliSainu12 күн бұрын
Shakthamaya nadabadi veanam ee pekoothin
@abdulkalamkakkulangara401910 күн бұрын
കണ്ണൂർ കാർക്ക് ആ ഭാ സം കൂടുതലാണ മുമ്പ് ശവപ്പെട്ടിയിൽ വരൻ വന്നത് നാം ഓർക്കുന്നു വരന്റെയും വാപ്യുടെയും പേരിൽ കൊലകുറ്റത്തിന് കരസ് എടുത്ത് ജയിലിലടക്കണം ഇത് എപ്പാ വർക്കും ഒരു മാതൃകയാവണം
@ശ്രുതിലക്ഷ്മി-ഫ5മ12 күн бұрын
😢പാവം കുഞ്ഞ് ഒരാപാത്തും വരുത്തല്ലേ ഞാനും ഒരു അമ്മയ . കേട്ടപ്പോൾ എന്തോ പോലെ
@saneeshvk874112 күн бұрын
ചെക്കനു നാട്ടിലുള്ള strength തെളിയിക്കുന്ന ഒരു തരം പരിപാടിയാണ് ഇത് പൊങ്ങച്ചതിൽ പറഞ്ഞു നടക്കാൻ നാട്ടുകാരും ഉണ്ട്
@ponnu8986311 күн бұрын
ആണൊ... 😔😔 ആ കുഞ്ഞിന്റെ കാര്യം കഷ്ട്ടം ആയല്ലോ... അവരെന്താ ഇത്രയും ചെറിയ കുഞ്ഞു തൊട്ടു വീട്ടിൽ ഉണ്ടെന്നൊന്നും ഓർക്കാഞ്ഞത് 😢😢
ഇവനും നാളെ ഒരു കുഞ്ഞു പിറക്കും അപ്പോൾ ഈ ശക്തിമാനു മനസിലാകും.. അതുകൊണ്ടുള്ള ദോഷം..
@maniperisseri200913 күн бұрын
നാട്ടിൽ പേക്കൂത്താണ് . ഒന്നിനും പ്രതികരിക്കാൻ ആളില്ലാതെയായി
@Salamtk-m3i13 күн бұрын
അയ്യോ ഒന്നും പറയരുത് പറഞ്ഞാൽ പറഞ്ഞവർ കുടുങ്ങും...
@Kashyamgree13 күн бұрын
Vetti konnekanam
@tomthomas398612 күн бұрын
പ്രതികരിച്ചവനു എതിരെ എല്ലാവരും തിരിയും.. അവസാനം കല്യാണം മുടക്കാൻ ശ്രമിച്ചു വധുവിനെ പീഡിപ്പിച്ചു എന്നൊക്കെ കേസും കൊടുക്കും.. അവസാനം സോഷ്യൽ മീഡിയ ഏറ്റെടുത്തു വേട്ടയാടും. പോലീസ് പേടിച്ചു കേസ് എടുക്കും.... ശുഭം :
@noushadk551912 күн бұрын
Elllaavarkum. Swathenthemm vendeyy
@babobabo446712 күн бұрын
പഴയ തലമുറ നിസ്സഹരായി. പകച്ചുനിൽക്കുന്നു. അല്ലെങ്കിൽ അവരും ഇപ്പോൾ ആഘോഷത്തിന്റെ മൂഡിലാണ്. ഒരുതരം പൊങ്ങച്ച സമൂഹം.
@SUBAiRLIVE12 күн бұрын
ഈ തെമ്മാടിത്തരം ചെയ്യുന്നത് നോക്കിനിൽക്കുന്ന നട്ടെല്ലില്ലാത്ത നാട്ടുകാരും മഹല്ല് ഭരണാധികാരികളും ഇതിനു മറുപടി പറയണം,
പണത്തിന്റെ ഹുങ്ക്. .ആ വീട്ടുകാർക്ക് എതിരെ കേസ് ഇട്ടു അകത്തിടണം എല്ലാത്തിനേയും
@RekhaRekha-c3s12 күн бұрын
Athe
@MohammedHussain-yi2kp12 күн бұрын
100% 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Dark_beauty33911 күн бұрын
💯
@shinasthasneem10 күн бұрын
Yes
@veenaarun781610 күн бұрын
Yess
@fridaymatineee789612 күн бұрын
പാവം കുട്ടി.... ഇതുപോലെ ഉള്ള ആഘോഷങൾക്ക് ചില നിബന്ധനകൾ കൊണ്ടു വരാം
@AskarAli-n4d11 күн бұрын
നിബന്ധനങ്ങളും നിയമങ്ങളും എല്ലാം ഉണ്ട് നമ്മുടെ നാട്ടിൽ അതൊന്നും നോക്കാനും പറയാനും നട്ടലുള്ള ഉദ്ധ്വാഗസ്ഥരും, നാട്ടുകാരും ഇല്ല
@Imynuju10 күн бұрын
നിബന്ധനകൾ അല്ല വേണ്ടത് ഇത് നാട്ടിൽ നിന്നും പൂർണ്ണമായും എടുത്ത് മാറ്റണം
@raks738910 күн бұрын
Padakkangal poornamaayum nirodhiykanam
@sujith36849 күн бұрын
എന്ത് നിബന്ധനകൾ വന്നാലും അത് നടപ്പാക്കാൻ ആളില്ലെങ്കിൽ എന്ത് കാര്യം.
@pradeeppanoor423712 күн бұрын
പടക്കങ്ങൾ നിരോധിക്കണം ആരോഗ്യപ്രശ്നം പൊലൂഷൻ ശക്തമായ നിയമം കൊണ്ടുവരണം
@muhammedazhar237010 күн бұрын
👍🏻👍🏻👍🏻👍🏻100% യോജിക്കുന്നു 💯💯💯
@raks738910 күн бұрын
Athae👍👍
@SaccharomycesServeseae9 күн бұрын
Absolutely
@neerajav97189 күн бұрын
വെടിക്കെട്ടുകളും പടക്കങ്ങളും എല്ലാം നിർത്തണ്ട സമയം പണ്ടേ കഴിഞ്ഞു. ഇത് മാത്രമല്ല മതപരമായ പരിപാടികളിലും മറ്റും നടത്തുന്ന വെടിക്കെട്ടുകളും അതുപോലെ തന്നെ സ്പീക്കർ വച്ചുള്ള പാട്ടും കൂത്തും എല്ലാം.
@AmeenaSadiqu-n5c9 күн бұрын
Yes
@love-vh9oz12 күн бұрын
വിവാഹം എന്നത് രണ്ടു കുടുംബങ്ങളും രണ്ടു വ്യക്തികളും തമ്മിലുള്ള കൂടി ചേരൽ കൂടെ ഒരു ഉടമ്പടി, വിവാഹം ആഘോഷിക്കാം പക്ഷെ അത് വെറും ആഭാസം ആകരുത്. നിയമ നടപടി ഉണ്ടാകുക.
@krishnachandrantg675311 күн бұрын
കല്യാണ ചെറുക്കന്റെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും പേരിൽ കേസെടുക്കണം. ആ കുഞ്ഞിന്റെ ജീവിതാവസാനം വരെയുള്ള എല്ലാ ചികിത്സ ചെലവും ഇവർ വഹിക്കാൻ ഉത്തരവാകണം..
@shinasthasneem10 күн бұрын
Yes അതാണ് വേണ്ടത്
@mithd29 күн бұрын
അതെ. കുഞ്ഞിലേ ഉള്ള പ്രഹരം ശാരീരികമോ മാനസികമോ അയാൽ പോലും ജീവിതാവസാനം വരെ കൂടെയുണ്ടാകും ചിലത്.
@darvindarvin-mw7tg9 күн бұрын
ഭാവിയിൽ ആ കുഞ്ഞിന്റെ അവസ്ഥ 😭😭
@fahamimariyam78847 күн бұрын
Correct
@jyothish73788 күн бұрын
ശക്തമായ നടപടി എടുക്കണം....ഇത്തരം പടക്കങ്ങൾ മുതിർന്ന പൗരൻമാർക്കും ഹൃദയ തകരാറുകൾക്ക് കാരണമാകും.
@RenjKavilayil12 күн бұрын
ഫ്ളക്സ് നിരോധനം പോലെ കോടതി ആഘോഷപേക്കൂത്തുകൾക്കും നിയന്ത്രണം കൊണ്ടുവരണം.
@ILOo0oI12 күн бұрын
ഉത്സവത്തിന്റെയും, പെരുന്നാളിന്റെയും, പാർട്ടി പരിപാടികളുടെയും പേരിൽ രോഗികളും, കുട്ടികളും , പ്രായമായവരെയും അടക്കം മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് ആഭാസം നടത്തുന്ന നാട്ടിൽ ഇതൊക്കെ എന്ത് ???
😢 അവന്മാർക്ക് എതിരെ കേസ് എടുക്കണം. നമ്മുടെ ആഘോഷങ്ങൾ പേ കൂത്തുകൾ ആകുകയാണ്, ഒരു പിടുത്തവും ഇല്ലാത്ത ഈ പോക്ക് എങ്ങോട്ടാ 😢
@sherin.s.12 күн бұрын
ഇവിടല്ലേ. പണത്തിനു മീതെ പരുന്തും പറക്കൂല
@sajanaks900811 күн бұрын
Sathyam
@aboobackersiddique186413 күн бұрын
😢😢😢😢 ഒടുക്കത്തെ കല്യാണം ആണ് ഇപ്പൊ നടക്കുന്നത്
@MohammedHussain-yi2kp12 күн бұрын
👍🏽👍🏽👍🏽👍🏽👍🏽
@shameerps217913 күн бұрын
അവർക്ക് എതിരെ ശക്തമായ നടപടി പോലീസ് എടുക്കണം. അവിടെ മഹല്ല് കമ്മിറ്റി ഒന്നും ഇല്ലേ.
@abubakarfaizy391812 күн бұрын
കാസി ഫൌണ്ടേഷൻ ഇടപെടും
@Im_the_kloud12 күн бұрын
മഹല്ല് കമ്മിറ്റി യോ 😂
@CJ-ud8nf12 күн бұрын
ഇവിടെ കോടതി ഉണ്ട്
@abubakarfaizy391811 күн бұрын
@@CJ-ud8nf അതിലപ്പുറം ആണ് സാദിക്ക് അലി തങ്ങൾ പപ്പ
@telugumalayalamtamilchanne248611 күн бұрын
മഹല്ലെന്തിനാ , പോലീസ് കേസെടുക്കട്ടെ ശിക്ഷ നൽകണം. പോലീസും കോടതിയും ഉണ്ട്
@ganesanpaarol792410 күн бұрын
വെടിക്കെട്ടും പൊതുസ്ഥലത്തെ മൈക്ക് സെറ്റ് ഉപഭയോഗവും കർശനമായി നിരോധിക്കുക കുട്ടികളിലും പ്രായംകൂടിയ ആളൂകളിലും മനോരോഗികളിലും മറ്റും മാനസീക ആരോഗ്യപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്
@dandelion75259 күн бұрын
Yes noise pollution is a big problem no one is actually realising the extent of damage it can do on vulnerable people
@vishnumohan143012 күн бұрын
ഈ വെടിമരുന്ന് പരിപാടി ഒന്ന് നിരോധിക്കാമോ??അപേക്ഷയാണ്.ഈ സാധനം കൊണ്ട് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടായിട്ടുള്ളൂ.
@vijayakumari987312 күн бұрын
ഈ തോന്നിവാസം നിയമം മൂലം നിരോധിക്കണം... ആ കുഞ്ഞിന് ഭാവിയിൽ ഉണ്ടാവുന്ന ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ ഈ തോന്നിവാസം ചെയ്തവർക്ക് പരിഹരിക്കാനാവുമോ 😡😡😡
@MohammedHussain-yi2kp12 күн бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@robinchacko4912 күн бұрын
👍👍👍
@sajadtopline118612 күн бұрын
@@as-ep7oiവാർത്ത മുഴുവൻ കേട്ടില്ല അല്ലെ, ആദ്യത്തെ 30സെക്കന്റ് കേട്ടാൽ തന്നെ മനസിലാകുമല്ലോ .
@Aadisstories12 күн бұрын
Kalyanathinumuzhuvan kelkkedo@@as-ep7oi
@shakirauvais94512 күн бұрын
@@as-ep7oiഅടുത്ത വീട്ടിലെ കല്യാണം ആണെന്ന് പറഞ്ഞില്ലേ...
@sharafillath12 күн бұрын
വിവാഹവും ആഘോഷവും വീട്ടിലോ ഹാളിലോ നടത്തണം,മത ആഘോഷംങ്ങൾ അതാതു ആരാധനാലയങ്ങളുടെ മതിൽ കെട്ടിനുള്ളിലും,പാർട്ടി പരിപാടികൾ പാർട്ടി ഓഫീസുകളിലും നടത്തട്ടെ,ഇതുപോലെ പൊതു ശല്യം ഉണ്ടാക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കണം
@abdulhameedabdulhameed107511 күн бұрын
രാത്രി 10 മണിക്ക് ശേഷം ഉച്ഛഭാഷിണി ഉപയോഗിക്കരുതെന്ന് ഉള്ള നിയമം പോലെ ഇത്തരം പേക്കുത്തുകൾ അവസാനിപ്പിക്കാൻ ഉള്ള നിയമം കൊണ്ടുവരണം
@rex_schd7 күн бұрын
Niyaman already undu . Aru kelkkan
@ashithaanand439512 күн бұрын
സാധാരണ ഉത്സവങ്ങളിൽ ഒക്കെ കാണുന്നതും കേൾക്കുന്നതുമായ കാര്യമാണ് ഇപ്പോൾ കല്യാണ ആഘോഷങ്ങൾക്ക്കേൾക്കുന്നത്. ഒരാൾ ചെയ്യുന്നത് കണ്ടാൽ ഇത് പലരും അനുകരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്രയും പെട്ടെന്ന് ഇതിനൊരു തീരുമാനം എടുക്കണം
@preethu766512 күн бұрын
കല്യാണം എന്ന് പറഞ്ഞു ഇപ്പോൾ എന്തൊക്കെ പേക്കുത്ത് ആണ് നടക്കുന്നത്? ഇതുപോലത്തെ ആഘോഷങ്ങൾക് വലിയ tax ഏർപ്പെടുത്തണം 😡😡😡
@AbidCk01812 күн бұрын
അവരെ ഒടുക്കത്തെ ഒരു കല്യാണം
@AsmabiMohsin12 күн бұрын
Trusuor pooram 😂
@Rahna33312 күн бұрын
ഇങ്ങനെയുള്ള ആചാരങ്ങൾ ഒക്കെ നിർത്തലാക്കാൻ വേണ്ടി കർശനമായ നടപടി വേണം
@usmankannur638312 күн бұрын
എല്ലാം മുസ്ലിം സംഘടനകളും മഹല്ലുകളും നാട്ടുകാർ മുഴുവനും ഇതിനെതിരെ കർശനമായി ഇടപടേണ്ട സമയം അതിക്രമിച്ചും പോലീസും ഇങ്ങനെയുളള ആഭാസന്മാരെ അഴിഞ്ഞാടാൻ സമ്മതിക്കരുത്..
@ajeshth73508 күн бұрын
Yes
@JkG77786 күн бұрын
Usman kutty anta baapa Ashraf vtl onda
@jasirpj64512 күн бұрын
ഇത് ആഘോഷം എന്ന് പറയൂല അഹങ്കാരം എന്നാണ് പറയുക
@ambilivr304412 күн бұрын
ഇത് കേസെടുക്കണം ആ കുഞ്ഞ് എന്തൊക്കെ അനുഭവിച്ചു വല്ലാത്ത നാട് തന്നെ 😡😡😡😡
@Ahammedkabeer-m2y11 күн бұрын
കൊറോണ സമയത്ത് കല്യാണങ്ങൾക് നിയന്ത്രണം കൊണ്ട് വന്നത് പോലെ ഇപ്പോഴത്തെ കല്യാണങ്ങൾക് നിയന്ത്രണം കൊണ്ട് വരണം അതാണ് ജനങ്ങളുടെ സുരക്ഷക്ക് നല്ലത്
@jyothimk153712 күн бұрын
പാവം കുഞ്ഞിന്റെ അവസ്ഥ ഓർക്കുമ്പോ നെഞ്ചിൽ ഒരു ഭാരം,,
@abushakira195711 күн бұрын
പള്ളിയിൽ നടക്കുന്ന ബാങ്ക് നിരോധിക്കാനും ക്ഷേത്രത്തിൽ നടക്കുന്ന രാമായണം നിരോധിക്കാനും 'ഇവിടെ പല മനുഷ്യരും ഉണ്ട്.കല്യാണത്തിൻ്റെപേരിൽ ഇത്തരം തെമ്മാടിത്തരം നടത്തുന്നത് തടയാൻ ആരുമില്ല
@muhammedfahizfaizy471512 күн бұрын
ഇതോടെ ഈ വൃത്തികേട് അവസാനിപ്പിക്കണം കൃത്യമായി നടപടി വേണം
@Perfumers-z3d13 күн бұрын
എന്തായിത് വെടിക്കല്യാണമോ....
@SHiNUkunji-l7g13 күн бұрын
Yes 💥
@kamarbanu513912 күн бұрын
കണ്ണൂരിൽ അല്ലെങ്കിലും എല്ലാ അനാചാരങ്ങളും കൂടുതൽ ആണ്( ഗൾഫ് പണം ആവാം ) ഇനിയും ആഘോഷത്തിന് തയ്യാറായി ഇരിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ....
@mykitchenspace162411 күн бұрын
ഞങ്ങൾ കണ്ണൂർ ആണ്. ഇതുപോലെയുള്ള ആഘോഷപ്പേക്കൂത്തുകൾക്ക് ഞങ്ങൾ എതിരാണ്. എല്ലാരും ഒരുപോലെയല്ല.
@Lhsbysareena9 күн бұрын
Athe njanum kannur anu@@mykitchenspace1624
@MdAbdulla-m4b12 күн бұрын
കല്യാണത്തിൻറെ പേരിൽ മലബാറിൽ എന്തെല്ലാം അഹങ്കാരമാണ് കാണിച്ചു കൂട്ടുന്നത്
@rajeevraajeev536912 күн бұрын
ഒൺലി മൂരികൾ
@mykitchenspace162411 күн бұрын
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എതിർക്കപ്പെടേണ്ടതാണ്. ആ പിഞ്ചു കുഞ്ഞിന്റെ അവസ്ഥ 😢 ഇത്രയൊന്നും ഇല്ലെങ്കിലും ഇതുപോലെ വേറൊരു സാഹചര്യത്തിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് എന്റെ കുഞ്ഞിനേയും കൊണ്ട്.
@Timepass-sheena12 күн бұрын
ഇവൻമാരെ നന്നാക്കാനൊന്നും പറ്റില്ല. ഉത്സവമോ വിവാഹമോ നടക്കുന്ന സ്ഥലത്ത് നിന്ന് ഒരു ദിവസത്തേക്ക് മാറി നിന്നാൽ നമുക്ക് നല്ലത്.
@piclight303112 күн бұрын
ഇവർക്ക് പൊട്ടലും പൊട്ടിക്കലും പെരുത്ത് ഇഷ്ടമല്ലേ വിവരം ഇല്ല
@harikrishnan271312 күн бұрын
Ee news nu ee comment yojichataitt thonnanundo?
@raww663812 күн бұрын
അതേ തോട്ടടയിൽ ഇതിനുമുമ്പ് ഒരുത്തൻ്റെ തലച്ചോറ് തെറിച്ചിന് വിവാഹ ആഘോഷപരിപാടിക്കിടയിൽ താനറിഞ്ഞോ
@NimithaArsal11 күн бұрын
കേട്ടിട്ട് സഹിക്കുന്നില്ല..ഞാനും ഒരു ഉമ്മയാണ്...😢😢😢
@akhilsp300010 күн бұрын
ആ കല്യാണം കഴിഞ്ഞ് ചെക്കനും പെണിനും ഒരു കൊച്ച് ഉണ്ടാവില്ലേ...അപ്പോ ഒരു അമിട്ട് വാങ്ങി പൊട്ടിക്കാൻ പറ കട്ടിലിൻ്റെ അടിയിൽ ഇട്ടിട്ട്.. !!
@dewdrops46478 күн бұрын
Super comment 🤗🤝
@falsehoodvanished216511 күн бұрын
മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ട് നടത്തുന്ന വിവാഹം ആ വിവാഹ ജീവിതത്തിൽ ബുദ്ധിമുട്ട് മാത്രം ഉണ്ടാവണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക 🙏🏻
@Ahammedkabeer-m2y10 күн бұрын
പാടില്ല ഇങ്ങനെ പ്രാർത്ഥിക്കാൻ തെമ്മാടികൾ ചെയ്യുന്ന തെമ്മാടിത്തരത്തിന് ചെറുക്കനെയും പെണ്ണിനെയും ഒന്നും പറയാൻ പറ്റൂല
@@ranjithkallara നിങ്ങളുടെ പ്രാർത്ഥന ഫലിക്കാതിരിക്കാൻ ഞാനും പ്രാർത്ഥിക്കാം
@Ghostleft9 күн бұрын
@@Ahammedkabeer-m2yഉപ്പു തിന്നവർ വെള്ളം കുടിക്കും ... എല്ലാവരും ഉത്തരം പറയേണ്ടി വരും
@BabithaRajeesh-j3k12 күн бұрын
ഇങ്ങനെയുള്ള ആഘോഷം ഒഴിവാക്കണം... But ഇവര് പറയുമ്പോലെ ആണേൽ അന്നേരം തന്നെ ഹോസ്പിറ്റലിൽ എത്തിക്കാത്തത് എന്ത്... സ്വയം ചികിത്സ ഒന്നിനും പരിഹാരം അല്ല.... എത്ര പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടതായിരുന്നു...
@ShajiCheroottaM12 күн бұрын
Pinne ningal aano kunjine hospital il kond poyath?
@SiddiqIrfani11 күн бұрын
ഒന്ന് പോയെടാ
@Salamtk-m3i13 күн бұрын
..കല്യാണത്തിന്റെ പേക്കൂത്ത് നിർത്താൻ ഗവൺമെന്റ് ഒരു നിയമം ഇറക്കണം.... 👍👍👍👍... ഇതൊക്കെ പല ഉസ്താദുമാരും ഹിന്ദു മതത്തിൽ പെട്ട പ്രമുഖരും ഉപദേശിച്ചതാണ് പക്ഷേ അവർക്കിട്ടു പൊങ്കാല ആണല്ലേ ഇവിടെ.... നല്ലത് ആരു പറഞ്ഞാലുo.. അത് മനസ്സിലാക്കി എടുക്കണം👍👍👍👍...... ഇതിൽ ഉത്തരവാദികളായവരെ മുഴുവൻ നല്ല വകുപ്പിട്ട് അറസ്റ്റ് ചെയ്യണം... ഗവർമെന്റിന് പറ്റുമെങ്കിൽ അതെങ്കിലും ചെയ്യ്... പാവം ആ കുഞ്ഞെന്ത് പിഴച്ചു 😔😔 ആഭാസം കാരണം അനുഭവിക്കുന്നത് ഒന്നും അറിയാത്തവർ👌👌👌👌
ഉത്സവം മാറിനിൽക്കുമല്ലോ ഇവരുടെ കല്ലിയാനത്തിനുമുമ്പിൽ കഷ്ട്ടം 😮
@mv255212 күн бұрын
കഞ്ചാവും മയക്കുമരുന്നുമാണ് ആഘോഷങ്ങൾ നിയന്ത്രിക്കുന്നത് അപ്പോൾ ഇതൊക്കെ സ്വാഭാവീകം
@Ahammedkabeer-m2y11 күн бұрын
വിവാഹ ആഘോഷമല്ല വിവാഹ അക്രമം എന്നാണ് പറയേണ്ടത്
@usufnabibasheer987910 күн бұрын
ഇപ്പോൾ മിക്ക സ്ഥലങ്ങളിലും പടക്കവും ഗുണ്ടും തോന്നിയ പോലെ പൊട്ടിക്കൽ ആണ് മുതിർന്നവർ പോലും ഞെട്ടി തെറിക്കുന്ന അവസ്ഥയാണ്. പുതുവർഷം ആണെങ്കിൽ നോക്കുകയും വേണ്ട ഇതിനൊക്കെ സർക്കാർ ഒരു നിയമം കൊണ്ടു വരണം
@MuhammedAli-io3ut12 күн бұрын
ഇത് നിരന്തരം തുടരുന്നതിന്റെ പ്രധാന കാരണക്കാർ ഒരു പരിധി കുടുംബം തന്നെയാണ് ഇത്തരം തെമ്മാടിതരങ്ങൾ ഇവർ കാണുന്ന നിമിഷം ശക്തമായി എതിർക്കണം വിവാഹം ലളിതമാക്കണമെന്ന് പഠിപ്പിച്ച മത ദർശനത്തെയാണ് ഇവർ കാരണം പരിഹസിക്കപ്പെടുന്നത് അവനവന്റെ കാര്യം എത്തുമ്പോൾ കോമ്പർ മൈസ് ചെയ്യുന്ന ചിലർ പല കുടുംബങ്ങളിലും ഉണ്ട്
@Hishamivlog11 күн бұрын
ശക്തമായ നടപടികൾ എടുക്കണം
@farooqcm67312 күн бұрын
പണ്ടാരങ്ങൾ 😡ഇത് തടയാനൊന്നും ആരുമില്ലേ
@-sana-little-fox11 күн бұрын
മുസ്ലിംകളാണ് എല്ലാത്തിനും മുന്നിൽ
@basherrk207211 күн бұрын
കാന്ത മതക്കാർ ആയിരിക്കും
@iBadgerGaming9 күн бұрын
😂
@nibusdairy82668 күн бұрын
തൊട്ടു ബാക്കിൽ നിങ്ങളും 😏😏 ഇവരെ ഞാൻ ന്യായീകരിക്കില്ല 🥺 But ഒരു വിഭാഗത്തെ അടച്ചു ആക്ഷേബിക്കരുത്
@shynaram26948 күн бұрын
എല്ലാം കണക്ക് ആണ് ഹിന്ദുക്കൾ മുസ്ലിം എന്നൊന്നും ഇല്ല.
മുസ്ലിംസ്ൽ കുറാഫി എന്നൊരു വിഭാഗം ഉണ്ട് കാന്ത മതം അങ്ങിനെ എന്തോ ആണ്.. അവരാവാനാ സാധ്യത..
@AsharafAli-m7v9 күн бұрын
ആ കുഞ്ഞിന് എന്ടെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ വിവാഹ ജീവിതം ഒരിക്കലും സമദാനമില്ലാതെ തീരും... പടച്ചവന്റെ ശിക്ഷ അത് തടയാൻ നിങ്ങൾക് കഴിയില്ല.. നിങ്ങൾ ഉത്തരവാദി അലെങ്കിലും നിങ്ങളുടെ ഫ്രണ്ട്‌സ് ചെയ്ത ഈ പേ കൂത്തു നിങ്ങൾ അനുഭവിക്കേണ്ടി വരും
@mahboobhamza9 күн бұрын
നമ്മുടെ നിയമ വ്യവസ്ഥയിൽ ഇതൊന്നും വലിയ കാര്യം അല്ല പാവപ്പെട്ട meen കച്ചവടം.ചെയ്യുന്നവരും പലചരക്കു കടയിൽ ഉള്ളിയും തക്കാളിയും കവറിൽ ഇട്ടു കൊടുക്കുന്നതിനുമൊക്കെ വലിയ തുക ഫൈൻ ചുമത്തിയൊക്കെ പ്രയാസപ്പെടുതുമ്പോൾ ഇത്തരം അപകടം നിറഞ്ഞ പേക്കുത്തുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാത്തത് വലിയ അനീതിതന്നെയാണ്
@cool-pk3cz13 күн бұрын
നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ ജീവൻ കിട്ടും
@mathewsgeorge565012 күн бұрын
Strong action needed
@ratheeshratheesh391511 күн бұрын
ഇങ്ങനെ ആഘോഷം ഒന്ന് നിർത്തിക്കാൻ ഇവിടെ ബന്ധപ്പെട്ട അധികാരികൾ ഇല്ല. അവർക്കൊക്കെ മറ്റു പലതിനും ആണ് നേരം
@RahulRavindran-yj9hg12 күн бұрын
ഗാസയിലെ കുട്ടികൾക്ക് ഇതേ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
@sushajhameed39039 күн бұрын
Intentional വധ ശ്രമത്തിനു കല്യാണ പയ്യന്റെയും വീട്ടുകാർക്ക് എതിരെയും കേസ് file ചെയ്തിട്ടു,ആ കുഞ്ഞിന്റെ ചികിൽസയ്ക്ക് വേണ്ടി മുഴുവൻ ചിലവും വാങ്ങി എടുക്കണം
@Vinu20312 күн бұрын
ഇതിനൊക്കെ നിയന്ത്രണം വേണം😢😢😢😢😢
@Fairoosraman11 күн бұрын
കണ്ണൂർ ജില്ലയിൽ കല്യാണത്തിന് കൂതാട്ടം കൂടുതലാണ്
@josaphe7 күн бұрын
ആ കുട്ടി ജീവിതാവസാനം വരെ മാനസിക രോഗി ആയി മാറാൻ സാധ്യതയുണ്ട്.
@GopiKrishnan-fi5zp12 күн бұрын
Padakkam thanneyano kannur alle 😊
@DivyaS-hc4cn9 күн бұрын
ഇത്തരം അനുഭവങ്ങൾ പലസ്ഥലത്തും നടക്കുന്നു. Pregnancy period ലും ഇങ്ങ ന യുള്ള ദയ ങ്കര ശബ്ദങ്ങൾ കുഞ്ഞിനെ ബാധിക്കും. ഇങ്ങനെ മനുഷ്യന് ഹാനി വരുത്തുന്ന വെടിശബ്ദങ്ങൾ നിയമപരമായി നിയന്ത്രിക്കേണ്ടതാണ്. പാവം കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ❤
@SruthyRaveendran11 күн бұрын
സ്വന്തം അമ്മ കുട്ടി ഞെട്ടിയത് കണ്ടില്ല ... പാവം കുട്ടി 🙏 കുട്ടിയെ നോക്കുന്ന ചേച്ചിക്ക് അതിലും ശ്രെദ്ധ ഉണ്ടല്ലോ ദൈവമെ
കർശന നടപടി സ്വീകരിക്കണം വാഹനം പിടിചെടുക്കുക പെർമിഷൻ എടുക്കാത്ത പരിപാടി ആണെങ്കിൽ ഫൈൻ ഇടാക്കുക ഇത് ഒരു പാടം ആവട്ടെ കല്യാണം അതിരു വിടുന്നുണ്ട് മാര്യേജ് പെർമിഷൻ വെക്കുക ശാഭം നിറഞ്ഞ കല്യാണം ആയിപോയി ഇത്
@ann23-y2k7 күн бұрын
കുഞ്ഞുങ്ങൾക്കു ഹൃദയരോഗികൾക്കു എല്ലാം ഈ പടക്കത്തിന്റെ വല്യ sound system ന്റെ sound എല്ലാം പ്രശനം ആണ്... 🙏🙏🙏
@abdulasees349710 күн бұрын
കണ്ണൂരിൽ എല്ലേ ബോംബ് ആയിരിക്കും പൊട്ടിച്ചത് അവർക്ക് എതിരെ കേസ് കൊടുക്കണം
@-Ramsi11 күн бұрын
അല്ലേലും ഈ പേക്കുത്ത് കണ്ണൂർ ഭാഗത്തു കുറച്ചു കൂടുതലാ
@Ragnar_Lothbrok25 күн бұрын
ആദ്യം പൂറ്റിലെ ഫ്രണ്ട്സ് ഉള്ളവർ അവരെ കല്ല്യാണത്തിന് വിളിക്കാതെ ഇരിക്കുക.
@SHALIMAPV11 күн бұрын
കുട്ടിയുടെ ഇപ്പോയത്തെ അവസ്ഥ എന്താണ്??????
@amigosmallu207012 күн бұрын
ആഖോഷം നല്ലതാ, അതിരുവിടാതെ നോക്കെണ്ടേത് കല്യാണേ വീട്ടുകാർ ആണ്. ശിക്ഷ നടപ്പിൽ ആക്കണം
@actm104912 күн бұрын
Central government needs to take strict action, CM is sleeping
@KuttankuttuKuttu10 күн бұрын
നല്ല ശബ്ദം ഞാനും കേട്ടിരുന്നു അന്ന് ഞാൻ കരുതി നമ്മുടെ നാട് അല്ലെ ടെസ്റ്റ് ചെയിതതോ കെട്ടുമ്പോൾ പൊട്ടിയതോ ആണ് എന്നാണ്
@imthiyazabu414113 күн бұрын
Police please fir
@Sreelakshmisree95 күн бұрын
Y ithin ethire case illa ? Ithoke court nu swamedaya case edukallow on public interest
@NisarVadakkethil12 күн бұрын
ഇന്നാ ലില്ലാഹ്.. ഈ കാലഘട്ടത്തിൽ വിവാഹങ്ങളിൽ എന്തെല്ലാം പേക്കുത്തുകളും തെമ്മാടിത്തരവുമാണ് നടക്കുന്നത്.. ഇവർക്കൊക്കെ മനുഷ്യ വേഷമേ ഒള്ളൂ.... അൻആമിനെക്കാൾ അതപ്പതിച്ചവരാണ്.. ഇവരുടെ വിവാഹ ജീവിതം അതികകാലം ഉണ്ടാവില്ല.....
@mumthazayyoob631810 күн бұрын
Allah ആ കുഞ്ഞിന് ഇത്രയും വേഗം മുത്ത് nabinte ബർകത് കൊണ്ട് ശിഫ kodukanee🤲🏾🤲🏾
@sh-gx5yd12 күн бұрын
Yente molk ippo 10 mnth aayi September il njamgalim idhupole oru mrg nu poyadhayirnnu night avdem padakkam appradheekshidhamaayi groominte frnds pottichu njamum molum nannayi pedichu kunj orupaad karanju pittennum thadheyva njan avdenn oodipporuvayirnnu pittenn ....pinne kuttykk ippo oru sound polum kelkan vayya even aarelum thummiyaal polum bhayangara karachilaanu😢😢😢ann padakam potyadhinte pittenn mudhal nalla paniyumayirnnu kuttykk....😢😢idhukandappol adhorma vannu ...dhayav cheydh nalla oru day ini aarum idhupole cheyyarudh even yenikk thanne padakkam adhpole vallya sounds onnum kelkkan vayya pediyaanu....
@abushakira195711 күн бұрын
ആ കല്യാണത്തിൻ്റെ ദമ്പതികൾക്ക് 'ഇതിലും വലിയ നാശം വരും.ഈ തെമ്മാടിത്തരം അവസാനിപ്പിക്കാൻ ഗവൺമെൻറ് നിയമനടപടി സ്വീകരിക്കണം.
@ahammedmanzoor847311 күн бұрын
22 ദിവസമായകുട്ടിയെയും കൊണ്ട് വിവാഹത്തിന് പോയ നിങ്ങളെയാണ് ?
@rashilailyas158412 күн бұрын
Nalla sthree. ..ningale sammathich,
@LetUsSeeEurope12 күн бұрын
വിവരം കെട്ട നാടാണ് കണ്ണൂർ. ബോംബ് മാത്രമേ ഉള്ളൂ. ഐസ്ക്രീം ബോംബ് സ്റ്റീൽ ബോംബ് കുഴി ബോംബ്. ഒന്നും പോരാത്തതിന് ഒരു 50 കഴിഞ്ഞ നാണംകെട്ട കിളവന്മാരുടെയും കിളവികളുടെയും പൊങ്ങച്ചം ബോംബും. കഷ്ടം. നേരിട്ട് അനുഭവമുള്ളതാണ് 😢
@ShajiCheroottaM12 күн бұрын
2-3 bomb angott parcel ayakkatte....😅
@Muadh_11413 күн бұрын
വിവാഹാഭാസം. പള്ളിയിൽ നിന്നും ഒറ്റ ഒരാളും ഇങ്ങനത്തെ ഇസ്ലാമിന് എതിരിൽ നിക്കുന്ന നിക്കാഹിൽ പങ്കെടുക്കരുതി. അവർ എന്ത് വേണേലും ചെയ്യട്ടെ.പൊട്ടിക്കുകയോ പൊട്ടിക്കാതിരിക്കുകയോ എന്ത് വേണേലും ചെയ്യട്ടു. പള്ളി സഹകരിക്കാത്ത അവസ്ഥ വരുമ്പോൾ മാറിക്കോളും
@thwaiiba_12 күн бұрын
അതിനു നമ്മുടെ നാട്ടിലൊക്കെ മഹല്ല് കമ്മിറ്റിക്കാരുടെ വീട്ടിലെ കല്യാണത്തിനാ പേക്കൂതുകൾ കൂടുതലും നടക്കുന്നത് 😢
@TEACHINGSKILLS-re7kx12 күн бұрын
നല്ല ഒരു മുഹൂർത്തത്തിൽ എന്തിനാണ് ഇത്തരം ആഭാസങ്ങൾ
@sujith36849 күн бұрын
ആഘോഷത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആഭാസങ്ങൾ അനുവദിക്കരുത്. ഈ കാര്യത്തിൽ മതം , രാഷ്ട്രീയം ഒന്നും നോക്കരുത്. ഒരാളുടെ സന്തോഷം മറ്റൊരാൾക്ക് ദുഃഖം ഉണ്ടാക്കുന്നതാകരുത്.
കഷ്ടം ... കുഞ്ഞിൻ്റെ ചെവിയിൽ തുണി വെയ്ക്കാമായിരുന്നു ഇവന്മാരുടെ പോകൂത്ത് കണ്ടമ്പോൾ തന്നെ.. കുഞ്ഞിനെ എടുത്ത് എവിടെ യെങ്കിലും ഓടി രക്ഷപെടണമായിരുന്നു പാവം കുഞ്ഞ്
@aaamisworld285612 күн бұрын
Ya allha 😢പാവം കുഞ്ഞു oru കുഞ്ഞിനെ കിട്ടാൻ endho kashtapada enda aniyathinda കല്യാണത്തിന് oola hus കുട്ടുകാർ band മേളം okka ആക്കി നല്ല prashnam aain kutta തല്ലു പത്രത്തിൽ vara വന്നു ethu kandapo adha ഓർമ വന്നേ 5year aai epolum olk oola aniversary day ഇഷ്ടം alla
@Asnaaneesh.9 күн бұрын
നിയമ സഹായം തേടണം ഒരാഘോഷം ജീവിതത്തിൽ അവർക്കു കുഞ്ഞുങ്ങൾ ഉണ്ടാവരുത് കൊടുക്കല്ല് ഈശ്വരൻ
@sukumarvengulam11712 күн бұрын
എന്ത് പടക്കമാണ് ഇവർ പൊട്ടിച്ചത്😮
@Melcow.10 күн бұрын
Ellathineyum aresst cheyyanam
@user_use83812 күн бұрын
ഇവരുടെ വിവാഹ ആഘോഷം ഫുൾ കോമഡി ആണ്😢 ഇവർക്ക് കിതാബിലുള്ളത് വേണം താനും..ആഘോഷം വേണം താനും😂😂 പെണ്ണുങ്ങൾ വീടിൻ്റെ പിന്നിലൂടെ പോയി ഭക്ഷണം കഴിച്ച് പോകുന്നതിക്കെ കാണുമ്പോ.. കോമഡി ആണ്😂😂😂 But എല്ലാവരും ഇങ്ങനെയല്ല തലയിൽ കിത്താബ് അല്ലാതെ ബുദ്ധിയുള്ള ആൾക്കാരും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. വിവാഹത്തിന് പെണ്ണിനോ പെണ്ണിൻ്റെ അമ്മയ്ക്കോ ഒരു റോളും ഇല്ല.. എല്ലാം ചെക്കനും പെണ്ണിൻ്റെ അച്ഛനും deal ആക്കും😂😂😂
@msj421212 күн бұрын
Ivaril mathramallaa എല്ലാ മത thil ഉള്ള വരും ഇങ്ങനെ ഒക്കെ തന്നെയാണ്. Muthirnnavar പറഞ്ഞാല്‍ അവര്‍ക്ക് ishtapedilla
@angelramees56856 күн бұрын
ഇത്തരം തോന്നിവാസങ്ങൾക്കെതിരെ നടപടി വേണം
@arunrv282613 күн бұрын
Kannor allayoo...avaruda main bombum politics 😂😂..
@thereality21776 күн бұрын
Exactly, it even affects heart. Also very sensitive to ears.