പിണറായി ഒരിക്കലും നേരിടാത്ത ചോദ്യം ചെയ്യല്‍ അന്‍വര്‍ നടത്തുന്നു; എംഎന്‍ കാരശ്ശേരി | Pinarayi

  Рет қаралды 14,664

asianetnews

asianetnews

Күн бұрын

'മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഒരാളെ ചീത്ത പറയേണ്ടി വരുമ്പോ ഒന്നെങ്കില്‍ സംഘിയാക്കും അല്ലെങ്കില്‍ ജമാഅത്തെ ആക്കും'; എംഎന്‍ കാരശ്ശേരി
#pvanvar #cpm #EASuku #DMK #TrinamoolCongress #AAP #newshour #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 35
@ajithkumara-tr8nr
@ajithkumara-tr8nr Сағат бұрын
എന്ത് പാർട്ടി ♥️♥️♥️അധികാരം പിടിക്കാൻ വേണ്ടി ആണ് ♥️♥️ജനങ്ങൾക്ക് അതുകൊണ്ട് ഒരു പ്രേയോജനവും ഉണ്ടാകാൻ പോകുന്നില്ല ♥️♥️♥️
@nasarukolothodi9682
@nasarukolothodi9682 Сағат бұрын
വിനുവിന്റെ ചോദ്യം കേട്ടാൽ തോന്നും ജനം ടിവിയിലെ നമ്പ്യാർ ആണ് എന്ന് 😂😂
@adghhtkl1589
@adghhtkl1589 2 сағат бұрын
😂😂 അൻവർ പുലിയാണ്
@AmanaCurtain
@AmanaCurtain 2 сағат бұрын
Anwer masss aanuuu
@UsmanK-od4if
@UsmanK-od4if 2 сағат бұрын
സിപിഎമ്മിന്റെ ഭാഷയിൽ ഏത് മുസ്ലിമാണ് തീവ്രവാദി അല്ലാത്തത്?😂😂
@athul8157
@athul8157 Сағат бұрын
അറബിയിൽ മാത്രം
@smile-pv4rc
@smile-pv4rc Сағат бұрын
പിണറായി ഏത് അറ്റം വരെ പോവും ചീഞ്ഞ പൊളിറ്റിക്സ് ആണ് ഇപ്പൊ പിണറായി ടീം കളിക്കുന്നത്
@yaanvisualmedia4476
@yaanvisualmedia4476 49 минут бұрын
അൻവർ നമ്മൾ വിചാരിച്ച ആളല്ല 💪💪❤❤
@sakeerthazhathveedan8824
@sakeerthazhathveedan8824 54 минут бұрын
അൻവർ 🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
നേരത്തെ മലബാർ മദ്രാസിന്റെ ഭാഗം ആയിരുന്നു. തിരുകൊച്ചിയിൽ പിന്നീടാണ് ലയിപ്പിക്കുന്നത് കേരളത്തിൽ മലബാറിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ, പഴയ മദ്രാസിന്റെ ഭാഗത്തേക്ക്‌ തിരിച്ചു പോകും.
@muhammedalishihab3162
@muhammedalishihab3162 Сағат бұрын
കോമഡി പറയല്ലെ
@rajendrannair3278
@rajendrannair3278 2 сағат бұрын
പിണറായെ എത്രനാൾ മുതൽ ഇവന്മാർ പരദൂഷണം പറയുന്നത് . ഇത് ഇപ്പോൾ വളരെ അരോചഹം ആയ്യിട്ടുണ്ട്. ഇവന്മാർക് മടുക്കിതില്ലേ.
@mranjith
@mranjith Сағат бұрын
ബോറടിക്കുന്നു Asianet.. anvar എത്ര ദിവസം ആയി.. വിഷയ ദാരിദ്രം അലട്ടുന്നുണ്ടോ
@smile-pv4rc
@smile-pv4rc Сағат бұрын
അൻവർ ഒറ്റകൊമ്പൻ
@Anooooopp
@Anooooopp 51 минут бұрын
ഇതൊക്കോ ഒരാഴച ഉണ്ടാവു ലാസ്റ്റ് പിസി ജോർജ് പോലെ ആരും തിരിഞ്ഞു നോക്കുല 😂😂😂😂😂
@kunjambukunjambu7051
@kunjambukunjambu7051 Сағат бұрын
5കീടങ്ങൾ 😂😂
@shijumonxavier
@shijumonxavier Сағат бұрын
ഇതൊക്കെ പിണറായി വിരുദ്ധ വോട്ടുകൾ സ്പ്ളിറ്റ് ചെയ്യാനുള്ള ഗൂഡ നീക്കം.. ജനം മനസിലാക്കുക...
@azwaalfalah
@azwaalfalah 22 минут бұрын
Pv❤❤
@mkpillakuzhiyath1945
@mkpillakuzhiyath1945 Сағат бұрын
അൻവറിനെ വളർത്തി ഈ അവസ്ഥയിൽ എത്തിച്ചത് v മുഖ്യമന്ത്രിയുടെ കൗശലം ആണ്!!!!!!!!"🙏
@chirikandant8356
@chirikandant8356 52 минут бұрын
രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കുന്നു
@billahzview
@billahzview 50 минут бұрын
എന്നാലും അത്രമേൽ അപകടകരവും വിഷലിപ്തവുമായ ആ വാക്കുകൾ ഹിന്ദു ദിനപത്രത്തിന് എഴുതിക്കൊടുത്തത് ആരാവും ? ഒരു സംസ്ഥാനത്തിൻ്റെ ഭരണത്തലവൻ്റെ ഇൻ്റർവ്യൂവിൽ അദ്ദേഹം പറയാത്ത, അങ്ങേയറ്റം തെറ്റായ, ഒരു വിദ്വേഷ പ്രസ്താവന അദ്ദേഹത്തിൻ്റെതെന്ന പേരിൽ ഹിന്ദു പത്രത്തിന് എഴുതിക്കൊടുത്ത ആളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണ്ടെ ?
@roymonyelavilayil2056
@roymonyelavilayil2056 Сағат бұрын
2026 Chadir cona Malsara ana Anvrita D M K 20 mudal 25 seta vara nadu
@AboobackerAboobackermusliyar
@AboobackerAboobackermusliyar Сағат бұрын
അൻവർ ഇപ്പോൾ ത ന്നെ രാ ഷ്ട്രീയ പാർട്ടി രൂപി ക രിക്കാൻ പാടില്ല
@nasernellichode3832
@nasernellichode3832 30 минут бұрын
അൻവർ തലൈവർ വാഴ്ക 💪
@sandrosandro6430
@sandrosandro6430 43 минут бұрын
അൻവറോളിയെ പൊക്കിയടിക്കുകയാ കാരകോയ. നേരത്തെ കേജരിവാളിനെ പൊക്കിയടിച്ച ആപ്പനാ🤣
@santhoshmundayat5798
@santhoshmundayat5798 2 сағат бұрын
അതിന് മുൻപ് മലപ്പുറം ഒരു രാജ്യമായിരുന്നു😅 അത് തിരിച്ചു പിടിക്കണം
@smartcreat1
@smartcreat1 Сағат бұрын
മലപ്പുറം ജില്ല വിഭജിച്ച് രണ്ടു ജില്ലയാക്കി പേര് മാറ്റണം
@farisfaris1803
@farisfaris1803 Сағат бұрын
ബിജെപി ലെ രണ്ട് ജില്ല 😂😂 😢​@@smartcreat1
Worst flight ever
00:55
Adam W
Рет қаралды 35 МЛН