കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ; മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയാണ് പിടിയിലായത് #Theft #Valapattanamtheft #Kannur #Keralapolice #Crimenews
Пікірлер: 79
@ashrafmisbahi36654 сағат бұрын
പ്രതിയെ പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ
@hussaink2863 сағат бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ. അധ്വാനിച്ച് ജീവിക്കുക.അതിൽ പരം സന്തോഷം വേറെയില്ല.
കേരള പോലീസ് 🙏🥰🥰,,എല്ലാം തിരിച്ചു കിട്ടി എന്ന് കേട്ടപ്പോൾ സന്തോഷം,😊, But,അയൽവാസി പടച്ചോനെ ഇനിയുള്ളകാലം ആ വീട്ടിലെ ബാക്കിയുള്ളവരുടെ അവസ്ഥ,, വീട്ടിലെ എല്ലാരും ഒരിക്കലും സ്വന്തം അയൽവാസിയുടെ വീട് കൊള്ളായടിക്കാൻ കൂട്ട് നീക്കില്ലല്ലോ 🙏😮
@Kunnamadh3 сағат бұрын
കേരള പോലീസ്ന് അഭിനന്ദനങ്ങൾ
@സത്യവുംനീതിയും3 сағат бұрын
പ്രതിയുടെ പ്രതികരണം. അഷ്‌റഫിന്റെ വീട്ടിൽ കള്ളൻ കേറുന്നത് കൊണ്ട് അവിടെയുള്ള സ്വർണ്ണവും പണം എടുത്ത് എന്റെ വീട്ടിൽ സുരക്ഷിതമായി വെച്ചതാണ്. 😊😂 നമ്മൾ അയൽവാസികൾ എപ്പോളും അങ്ങനെ യാണ്. ☺️
@masas9163 сағат бұрын
Cctv യും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് പോലും ഭൂരിഭാഗം കേസുകളും പുഷ്പം പോലെ തെളിയിച്ച കേരള പോലീസിന് ഇതൊക്ക നിസ്സാരം. അഭിനന്ദനങ്ങൾ.
@asharaf32183 сағат бұрын
കേരള പോലീസ് ടീമിന് അഭിനന്ദനങ്ങൾ👍👍
@manugeorge33553 сағат бұрын
എന്റെ ദൈവമേ ജോർജ് ജോസഫ് sir ഇനി എന്ത് ചെയ്യും 😝😂പ്രതികൾ ബംഗാളിലേക്ക് പോയി എന്നൊക്കെ തള്ളിമറിക്കുന്നുണ്ടാരുന്നു പാവം
@prasanthivinod70163 сағат бұрын
😂😂
@kpkkthangal4 сағат бұрын
അങ്ങിനെ ആ തല വേദന തീർന്നു 😂
@lilymj23584 сағат бұрын
വീട്ടുകാർ പ്രതിയെ കൊതിപ്പിച്ചു ഇത്രയും വിലപിടിപ്പുള്ള ഐറ്റം വീട്ടിൽ വെച്ച്. ഒരു watchman ne നിർത്താമായിരുന്നു.
@pauljoseph28114 сағат бұрын
ജനശ്രദ്ധ തിരിക്കാൻ ദാസൻ ചെയ്തത് എന്നാണ് കരുതിയത് 😂
@mrasunnah1993 сағат бұрын
ഈ വീടുമായി ബന്ധപ്പെട്ട ആർക്കോ ഈ വ്യക്തിയുമായി നല്ലൊരു കണക്ഷൻ ഉണ്ട്. പ്ലാനഡാണ്. ദുരൂഹതകൾ നീക്കാനുണ്ട്. വൻ ടിസ്റ്റുകളും വരാനുണ്ട്. കാത്തിരിക്കാം പ്രതീക്ഷയോടെ☺️☺️☺️
@rasheedev75283 сағат бұрын
പിണറായി പോലീസിന് അഭിനന്ദനങ്ങൾ!👍👍🌷
@sindhulalu73363 сағат бұрын
big salutemy Kerala Police
@firosepk48433 сағат бұрын
തത്ക്കാലം അഷ്റഫ് അരിയുടെ വില കൂട്ടില്ല 😂😂😂😂😂😂
@orurasathinu50643 сағат бұрын
പേര് വെളിപ്പെടുത്തു
@tonymartin66663 сағат бұрын
ലിജീഷ്
@SharmilaK-ig6tk3 сағат бұрын
ഗോഡ് ഈസ് great
@chackoxavier58354 сағат бұрын
അയൽ വാസി dhridravacy
@SameeraShafeek-z8f3 сағат бұрын
അല്പം ബുദ്ധിയുണ്ടേൽ നന്ദ ബുദീന്ന് വിളിക്കായിരുന്നു. എത്രയുമ്പെട്ടെന്ന് ഫോട്ടോയും പേരും വിലാസവും അടക്കം പുറത്ത് വിടൂ.
@mohdshereef64833 сағат бұрын
കണ്ണൂർ പോലീസിന് എന്റെ ബിഗ് സലൂട്ട് 🙋🏻♂️🙋🏻♂️🙋🏻♂️🌹🌹🌹 ACP TK രത്ന കുമാറിന് പ്രതേക അഭിനന്ദനങ്ങൾ 🤝🤝🤝🌹🌹🌹
@ramaprasadkoliyoour94594 сағат бұрын
Best kanna best😀😀😀
@sreenivasannarayanan3203 сағат бұрын
ഇത്രയും നാൾ പറഞ്ഞത് അലമാരയിൽ നിന്നും താക്കോൽ എടുത്താണ് ലോക്കർ തുറന്നതെന്ന് . ഇപ്പോൾ പറയുന്നു ലോക്കർ കുത്തിത്തുറന്നതാണ് എന്ന്. ആദ്യം മുതൽ ഞാൻ പറഞ്ഞിരുന്നു റെയിൽവേ ട്രാക്ക് വഴി നടന്നിട്ട് മറുവശത്തു കൂടി ലക്ഷ്യത്തിലെത്തിക്കാണും എന്ന്. പക്ഷെ ഉടമസ്ഥൻ താക്കോൽ വച്ച രീതി അയൽവാസി എങ്ങനെ അറിയും. താക്കോൽ എന്തിന് വീട്ടിൽ വച്ചിട്ട് പോയി എന്നതും അന്വേഷിക്കണം.
@Guns3593 сағат бұрын
ആയിക്കോട്ടെ അന്വേഷിച്ചിട്ടു അറിയിക്കാം ......😂😂😂😂
@rahmathv64883 сағат бұрын
Ayalvasi veetil varumbol ithokke kanditundavum
@NajuNajeeb-vy5zs3 сағат бұрын
രാഷ്ട്രീയക്കാർ ഇറങ്ങിയില്ലെങ്കിൽ പോലീസ് പൊളിയാണ്
@venugopal23474 сағат бұрын
300 പവനും 1 കോടി രൂപയും വീട്ടിൽ സൂക്ഷിച്ചതിന് വീട്ടുടമസ്ഥനെതിരെ കേസ്സെടുക്കണം