'ആന ഒറ്റ വരവാ...പേടിച്ച് തെങ്ങിന്മേൽ കയറി'; കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളി | Kannur | Aralam

  Рет қаралды 19,314

asianetnews

asianetnews

Күн бұрын

Пікірлер: 21
@SarammaRony
@SarammaRony 4 күн бұрын
മരം പീഴുതു എറിയാഞ്ഞത് കാര്യം 😢ഏതായാലും, ജോലി അതായത്‌കൊണ്ട് രക്ഷ പെട്ടു 🙏🏻
@shinoobkuniyil6134
@shinoobkuniyil6134 4 күн бұрын
ആനയെ ഓടിച്ച ശബ്ദം കൊള്ളാം ഇർറോ കൂ 👍🏻
@SaeedaM-r5r
@SaeedaM-r5r 4 күн бұрын
🤣🤣🤣🤣🤣
@rajimol861
@rajimol861 4 күн бұрын
🤣🤣🤣
@vyshakhkpurakal8908
@vyshakhkpurakal8908 4 күн бұрын
ആനക്ക് മനുഷ്യ സാനിധ്യം അറിയാൻ കണ്ണ് വേണ്ട.. സ്മെല് മതി
@reejamahesh2467
@reejamahesh2467 4 күн бұрын
ഇങ്ങനെ എങ്ങനെ പേടിച്ചു ജോലി ചെയ്യൻ പറ്റും തൊഴികൾക്ക് സംരക്ഷണം കൊടുക്കുക.... സർക്കാർ നടപടി എടുക്കുക
@bibinkannan2177
@bibinkannan2177 4 күн бұрын
തെങ്ങായാലും തേക്കായാലും ആനക്കെന്ത്..... ഒന്നും സംഭവിക്കാത്തത് ഭാഗ്യം
@ZubairN.m
@ZubairN.m 4 күн бұрын
ഞാൻ ചെറുപ്പത്തിൽ സ്വപ്നം കണ്ടിട്ടുണ്ട് ഇതു പോലെ
@noushadpoonthura592
@noushadpoonthura592 4 күн бұрын
അൽപ്പം കള്ള് താഴെ ഒഴിച്ച് കൊടുത്തു വെങ്കിൽ ആന പാമ്പായി കിടന്നേനെ. ഏതായാലും മദ്യം ഒഴിവാക്കുക അല്ലെങ്കിൽ ആന ഇനിയും വരും
@ജെറമിയ
@ജെറമിയ 4 күн бұрын
മരത്തിൽ ഇരുന്നു ആനയെ തുപ്പു ന്നത് ആദ്യം കാണുവാ ഇറോ ഇറോ ബുവ ഹുവാ 😂ചേട്ടൻ എന്ത് ഒക്കെയോ പറയുന്നു 😂😂😂
@FACTABLEREALM
@FACTABLEREALM 4 күн бұрын
ബ്രോ നിങ്ങൾക്ക് എന്തറിയാം അത് ആനയുടെ ഭാഷ യാണ്
@FACTABLEREALM
@FACTABLEREALM 4 күн бұрын
😂
@ജെറമിയ
@ജെറമിയ 4 күн бұрын
@@FACTABLEREALM 😂😂
@gopikrishnankattayat9657
@gopikrishnankattayat9657 4 күн бұрын
കാട് ഫാം ആക്കിയതല്ലെ,, ധാരാളം ആനകൾ ഉള്ള സ്ഥലം കൃഷിക്ക് തിരഞ്ഞെടുത്തത് ഏത് വിദ്ഗ്ധൻ്റെ പണിയാണ്
@ajivarghese4768
@ajivarghese4768 4 күн бұрын
പാവങ്ങൾ
@ജെറമിയ
@ജെറമിയ 4 күн бұрын
എന്നിട്ടു കള്ള് താഴെ കളഞ്ഞോ ഒരു തുള്ളി പോലും കളയരുത്
@Jisha-e5c
@Jisha-e5c 4 күн бұрын
കാടാണോ ഫാമാണോ ആദ്യം ഉണ്ടായിരുന്നത്
@Rajayogi777
@Rajayogi777 4 күн бұрын
ചേട്ടാ ഒരു ലിറ്റർ കളളിന് വേണ്ടി വന്നതാ☺️
@ranjithtp-rh7kl
@ranjithtp-rh7kl 4 күн бұрын
അഞ്ചെട്ട് കാട്ടാന ഒന്നിച്ചു വന്നാൽ ഞനെന്തു കാട്ടാന
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 1 МЛН