സഹകരണ സംഘങ്ങൾ തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്നാണ് ചില സഖാക്കൾ ചിന്തിക്കുന്നത്. അധികാരത്തിന്റ ഗർവിനു ഒട്ടും കുറവില്ല.
@UthamanUthaman-yb3iz5 сағат бұрын
ദിവ്യ നവീൻ ബാബുവിനെ കൊന്നപ്പോഴും സിപിഎം ഇതുതന്നെയാണ് പറഞ്ഞത് നവീൻ ബാബുന്റെ കുടുംബത്തോടൊപ്പം ആണ് സിപിഎം എന്ന് ഇപ്പോൾ കട്ടപ്പനയിൽ സിപിഎം പ്രവർത്തകർ സാബു എന്ന ഒരു മനുഷ്യനെ കൊന്നപ്പോഴും സിപിഎം ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറയുകയാണ് സാബുവിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ഇവൻ മാരെ (സിപിഎം ) ഉറക്കത്തിൽ പോലും വിശ്വസിക്കാൻ പറ്റാത്ത പ്രസ്ഥാനമായി മാറി
@mathewdaniel90595 сағат бұрын
ആ സ്ഥാപനത്തിൽ നിന്ന് എല്ലാവരും അവരുടെ ഡെപ്പോസിറ്റ് പിൻവലിക്കുക എത്രയും പെട്ടെന്ന്
ഇനി എത്ര പേർആത്മഹത്യ ചെയ്യാനിരിക്കുന്നു. ആരോടു പറയാനാ നിക്ഷേപകരുടെ ഒരു പൈസ പോലും നഷ്ടപ്പെടുകയില്ല എന്ന് ഉറപ്പു കിടക്കുകയല്ലേ?
@thomascjerin3 сағат бұрын
അപഹരണ ബാങ്ക്
@BaburajNambiar-n6r2 сағат бұрын
Kolayali cpm
@UNNIKRISHNANKOMBIYIL20 минут бұрын
നവീൻറെ കുടമ്പത്തോടൊപ്പം പക്ഷേ ദിവ്യ യോടെപ്പം..... അതുപോലെ സാബുവിന്റെ കുടുംബത്തോടൊപ്പം 😂😂😂
@Adwaith-m2g4 сағат бұрын
Ini co operative bankil FD poyit monthly deposit polum pattula.... Bankil joli cheyyunnavanmar kottaram polulla veedu vekkunna enganeya
@sreejaya219522 минут бұрын
ഇത്തരം സഹകരണ സൊസൈറ്റികളിൽ പണം നിക്ഷേപിക്കുന്നവർക്ക് ദേശസാത്കൃത ബാങ്കിൽ പണം നിക്ഷേപിക്കാൻ ഭയമുണ്ടെന്നു തോന്നുന്നു. ഒരു പക്ഷെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിൻ്റെ പ്രയോജനങ്ങൾ ഇവർക്ക് അറിയില്ലായിരിക്കും
@anshadedavana4 сағат бұрын
സിപിഎം എന്നും ഇരക്കൊപ്പം നിൽക്കുന്ന കളങ്കമില്ലാത്ത പാർട്ടി ആണ്. പാർട്ടി മെമ്പർ ആവുക എന്നതാണ് ഇര ആവാനുള്ള മിനിമം യോഗ്യത. സാബു എന്ന ബൂർഷയാൽ വേട്ടയാടപ്പെട്ട പാവപ്പെട്ട ഏരിയ സെക്രട്ടറിക്കു നീതി നേടിക്കൊടുക്കാൻ പാർട്ടി എന്നും കൂടെ ഉണ്ടാവും ❤️🔥. അമേരിക്കയിൽ നിന്നും പരിശീലനം നേടിയെത്തിയ ബൂർഷകൾ പാർട്ടിയെ തകർക്കാൻ പ്രയത്നിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഈയടുത്തു പാർട്ടി സെക്രട്ടറി നടത്തിയിരുന്നു. സാബു അവരിൽ പെട്ടയാളാണോ, ബാങ്കിൽ നിക്ഷേപിച്ച പണം CIA നൽകിയതാണോ, പാർട്ടിയെ തകർക്കാൻ ആയുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ആത്മഹത്യ എന്നീ കാര്യങ്ങൾ അന്വേഷിക്കണ്ടതുണ്ട്. അതിനായി ജോ ബൈടനെയും CIA മേധാവിയെയും ചോദ്യം ചെയ്യാൻ ADGP യുടെ നേതൃത്വത്തിൽ 50 അംഗ പോലിസ് സംഘം കുടുംബസമേതം ഉടൻ അമേരിക്കക്ക് പുറപ്പെടുന്നതാണ്.
@anoopkochunair57104 сағат бұрын
Cpm ee dialogue okkei party class il paranju padippichekkunna pole und
@savarkerbhaskaran312Сағат бұрын
സിപിഎം ഭരിക്കുന്ന സഹകരണത്തിൽ സഹകരിച്ച എല്ലാവർക്കും ഇത് തന്നെ ഗതി
@TheDoveandme49 минут бұрын
കമ്മ്യൂണിസ്റ്റുകൾ മനുഷ്യരല്ലാ
@RafeeqRafee-zq8el3 сағат бұрын
Vargeese neeyokke manushyanaano?
@NanduNanduj3 сағат бұрын
അവൻ ചത്തു
@maxverstapanfromkerala2 сағат бұрын
കേരളം ❤ ഭാരതം 🧡
@laijujose275331 минут бұрын
Asia net nu sahikkunnilla. Vesia net ooook
@vinoy37346 сағат бұрын
😢
@jugunusasidharan88023 сағат бұрын
Don't vote com or ldf any more ones that fail cpm will come street
@roymonyelavilayil20562 сағат бұрын
Sabu vinta paesa adu tha nagl putta adichu
@parthanksr97943 сағат бұрын
മരണപെട്ട ADM നവീൻ ബാബു സാറിന്റെ കുടുംബത്തോടൊപ്പം നിന്നപോലെ, ഉളുപ്പില്ലാത്ത മലരന്മാരായോ സഖാവെ ഈ പാർട്ടി 😌
@jomeshtkplm7843Сағат бұрын
ആത്മഹത്യ ചെയ്ത സാബുവിനോട് സഹതാപം. പണം തിരിച്ചുചോദിച്ചപ്പോൾ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഒരുത്തനെയെങ്കിലും തട്ടിയിട്ടായിരുന്നു ആത്മഹത്യ ചെയ്തതെങ്കിൽ അയാളോടൊരു ബഹുമാനം തോന്നിയേനെ......