ഇനിയും ആരും സിപിഎം ഭരിക്കുന്ന ബാങ്കിൽ പണം നിഷേപിക്കരുത്
@HUMAN-pu5yp9 күн бұрын
CPM ബാങ്കുകളിൽ ഒരു നിക്ഷേപവും അരുത്. ഒന്നും തിരിച്ച് കിട്ടില്ല. അവർ തന്നെ കക്കും.
@xplorer23459 күн бұрын
രാഷ്ട്രീയപാർട്ടി നേതാക്കൾക്ക്. സഹകരിച്ച് മുക്കാനും കക്കാനും . വേണ്ടപ്പെട്ടവർക്ക് ലോൺ കൊടുക്കുവാനും. ഇനിയും ജനം പണം നിക്ഷേപിക്കണം. ആവശ്യ സമയത്ത് വോട്ട് നൽകി വിജയിപ്പിച്ച്. പ്രബുദ്ധരാകണം
@thetruth93778 күн бұрын
വേഗം പ്രതിയെ പിടിക്കു ജാമ്യം കൊടുത്തുവിടേണ്ടതാണ്
@AjithSS-c3e9 күн бұрын
അറസ്റ്റ് ചെയ്തു അകത്തിട് കുറച്ചു കാലം
@KaruppamvittilKvsubair9 күн бұрын
ലോൺ കൊടുക്കുമ്പോൾ സൊസൈറ്റി കൾ തിരിച്ചടക്കാൻ അവർക്ക് കഴിയുമൊ എന്ന് കൂടി നോക്കുക ഇല്ലെങ്കിൽ ബാങ്കിൽ നിക്ഷേപിച്ച് വർക്ക് തിരിച്ചു കൊടുക്കാൻ കഴിയാതെ വരും ജപ്തി ചെയ്യുവാൻ ചെന്നാൽ ചാനലുകൾ കണ്ണീർ കഥകൾ മെനയും അതുകൊണ്ട് ലോൺ തിരിച്ചടയ്ക്കാൻ കഴിയും എന്ന് തോന്നവർക്ക് മാത്രം നൽകുക
@thomasthekkekara8 күн бұрын
അവസാനം വീട്ടുകാർ ആവും കുറ്റക്കാർ, അങ്ങനെയാണല്ലോ അതിന്റെ ഒരു ഇത്
@rejivarughese52869 күн бұрын
Customers in Kerala withdraw all money from corporate banks and deposit their money in the nationalized bank approved by RBI.
@georget448 күн бұрын
It's not an isolated incident. Till 2023, there were 395 Cooperative Banks reported with Cash Embezzlement Issue, total deposits around 25000 Crores lost. Mostly Huge loans taken by Comrades and their benamis followed by Loans given to KSRTC as per CPM Government instruction. It's estimated that by end of 2024 total number of Coop Banks with Cash Embezzlement Issue may Cross 500 with total deposits around 50000 Crores lost? 🤔
@AnilKumar-pu1tp9 күн бұрын
തട്ടിപ്പിൽ വീഴരുതേ...
@thomasabraham59638 күн бұрын
അറസ്റ്റ് നടന്നിട്ട് അടക്കം മതി.
@mv25528 күн бұрын
അപകരണ സംഘത്തിൽ പണം ഇട്ടവരെ പറഞ്ഞാൽ മതി അല്ലാതെ കുറുവ സംഘത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@sivadasanMONI8 күн бұрын
🙏🙏🙏