No video

മുഖ്യമന്ത്രിക്ക് എന്താണ് പണി? ഇഷ്ടം പോലെ മലിനീകരണത്തിന് ധൈര്യമാര് ? | News Hour 22 May 2024

  Рет қаралды 98,772

asianetnews

asianetnews

2 ай бұрын

മുഖ്യമന്ത്രിക്ക് എന്താണ് പണി? ഇഷ്ടം പോലെ മലിനീകരണത്തിന് ധൈര്യമാര് ? | News Hour 22 May 2024
#newshour #periyar #fish #PeriyarRiver #pollution #waterpollution #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 260
@Kaafir916
@Kaafir916 2 ай бұрын
ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ലനമസ്കാരം…..🙏
@biju32010
@biju32010 2 ай бұрын
ഇവിടുള്ളവർ പ്രബുദ്ധർ അല്ലെ 😂
@feminjacob3479
@feminjacob3479 2 ай бұрын
😂😂😂
@Peaceandhapppiness
@Peaceandhapppiness 2 ай бұрын
Kitex സാബുവിനെ പൂട്ടാൻ ഇറങ്ങിയ വ്യവസായ വകുപ്പും മലിനീകരണ കണ്ട്രോൾ ബോർഡ്‌ എവിടെ പോയി???
@abelgeorge5728
@abelgeorge5728 2 ай бұрын
💯🙌😂
@vineethbaby42
@vineethbaby42 2 ай бұрын
😂
@girijakumari4314
@girijakumari4314 2 ай бұрын
Correct
@vint22556
@vint22556 2 ай бұрын
അവന്മാർ കരിമണൽ കർത്തയുടെ പ്രിഷ്ടം കഴുകിയ വെള്ളം കുടിക്കുകയാണ്....
@Sandee109
@Sandee109 2 ай бұрын
ഉപ്പ് ചേർന്ന മാസപ്പടി ലായനി ഒഴുകി ഇറങ്ങിയതാണ് രാശീവേ
@spencer0074
@spencer0074 2 ай бұрын
CMRL നിന്ന് മാസപടി വാങ്ങിയ മുഖ്യൻ പിന്നെ . വെറുതെ അല്ലാ പരിസ്ഥിതി മന്ത്രിയായി ഇരിക്കുന്നത്😅
@osologic
@osologic 2 ай бұрын
കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.
@beena173
@beena173 2 ай бұрын
ഒരു bucket വെള്ളം പെരിയാറിൽ നിന്ന് എടുത്തു പരസ്യമായി ഇവരുടെ വായിൽ ഒഴിച്ച് കൊടുക്കണം പൊതുജനം .
@ammanimathew9667
@ammanimathew9667 2 ай бұрын
ഇന്ന് പെരിയാറ്റിലെ മത്സ്യങ്ങൾ ചത്തുപൊങ്ങി എങ്കിൽ നാളെ കൊച്ചിയിലെ മനുഷ്യർ ചത്തു വീഴും പെരിയാറ്റിലെ വെള്ളം ആണല്ലോ അവരും കുടിക്കുന്നത്
@rejipn1332
@rejipn1332 2 ай бұрын
കേരളത്തിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും ഗുരുതരവും ജനങ്ങളെ ആശങ്കയിൽ ആക്കുകയും ' ചെയ്ത 'ഏതെങ്കിലും പ്രമാദ വിഷയത്തിൽ എന്തെങ്കിലും പ്രതികരണം അയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ? അയാളുടെ താൽപര്യം മറ്റു പലതിലുമാണ്.
@gyprotech7703
@gyprotech7703 2 ай бұрын
അത് സാദാരണ ജനങ്ങൾക്ക്‌ മനസിലാകും അന്തം കമ്മ്യൂണിസ്റ്റ്‌ ഉള്ളതാണ് പ്രശ്നം 🙏🙏🙏
@cpmohamed7742
@cpmohamed7742 2 ай бұрын
Kitex സാബുവിന്റെ ഫാക്ടറിയിൽ മാസത്തിൽ 15 ദിവസവും പരിശോധന നടത്തിയ ഉദ്യോഗ്സ്ഥർ ഒക്കെ എവിടെ ...? ഇത്രയും ഗുരുതരമായ സ്ഥിതി ഉണ്ടായിട്ടും മന്ധ്രിമാർ മുതൽ ഉദ്യോഗ്സ്ഥർ വരെ എവിടെപോയി ..? എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല ? മാസപ്പടി കിട്ടിയ മതി ആർക്കും എന്തും ചെയ്യാം എന്നാണോ ..? വല്ലാത്ത ജാതി ഭരണം ...😮
@ksjose11
@ksjose11 2 ай бұрын
ദിവസം 11തവണ
@cpmohamed7742
@cpmohamed7742 2 ай бұрын
@@ksjose11 മാസപ്പടി കൊടുത്താൽ കോടികളുടെ മീനിനെ കൊന്നാലും ജനങ്ങൾക്ക് ആരോഗ്യ്പ്ര്സനം ഉണ്ടാക്കിയാലും കൂഴപ്പമില്ല ,, മാസപ്പടി കൊടുക്കാത്ത കമ്പനി ആണെങ്കിൽ പറമ്പിലെ 'മാവ് ' ഉണങ്ങിയാലും കേസ് ....വല്ലാത്ത ജാതി ...
@RajeshRajesh-in6ph
@RajeshRajesh-in6ph 2 ай бұрын
മലയാളി മക്കൾ
@madmax5855
@madmax5855 2 ай бұрын
മാൻഡ്രാക്ക് ഇഫക്റ്റ് ഇത്രയും രൂക്ഷമായി തന്നെ ഇനി വർഷങ്ങൾ തുടരും - ഈ മാൻഡ്രക്കിന് നോബൽ സമ്മാനം കൊടുത്ത് ലോകം ആചരിക്കണം - പൂച്ചയ്ച്ച് ആര് മണികെട്ടും എന്ന അവസ്ഥയാണ് ഈ നാടിൻ്റെത് - ഈ നാട്ടിൽ ജീവിയ്ക്കാൻ കഴിഞ്ഞതിലും ഇവിടേ ജീവിതം അസ്വദിക്കുകയും ചെയ്യുന്ന ഇവിടേത്തേ ജനങ്ങൾ ദൈവത്തോട് നന്ദി പറയണം -
@yahiyahussain9469
@yahiyahussain9469 2 ай бұрын
മാസപ്പടിയെ പറ്റി മിണ്ടിപ്പോകരുത്, മിണ്ടിയാൽ പുതിയ വിജ്ജയന്റെയും, മോളുടേയും ചന്തികഴുകുന്ന നികേഷ്കുമാറും, Dr.അരുൺകുമാറും താങ്കളെ പഞ്ഞിക്കിടും കെട്ടോ
@suseelaraj955
@suseelaraj955 2 ай бұрын
Athe
@mersonchristopher7804
@mersonchristopher7804 2 ай бұрын
പ്ലാവ് ഉണങ്ങി പോയതിന് പാരിസ്ഥിതി പ്രവർത്തക വ്യവസായിയുടെ പൂട്ടിക്കാൻ നോക്കി. പാരിസ്ഥിതി പ്രവർത്തകരും, മലിനീകരണ നിയന്ത്രണ ബോർഡും കുറ്റക്കാർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല? ടൂർ കഴിഞ്ഞ് കാരണഭുതൽ ജനങ്ങളെ പേടിച്ച് ഓളിച്ചിരിക്കുകയാണ് ഗയ്സ്.
@jayageorge5435
@jayageorge5435 2 ай бұрын
കേരളത്തെ വിറ്റ കാശ് അയാളുടെ പോക്കറ്റിൽ ഉണ്ടു ഉണ്ട്. എന്തു നടന്നാൽ അയാൾക്കെന്താ???????
@osologic
@osologic 2 ай бұрын
കള്ളൻ കമ്മ്യൂണിസ്റ്റ് ആയാലും കമ്മ്യുണിസ്റ്റ് കള്ളനായാലും അവന്റെ കയ്യിൽ രാഷ്ട്രീയ അധികാരം ലഭിക്കും. രാഷ്ട്രീയ അധികാരം ലഭിക്കുന്ന കമ്മ്യുണിസ്റ്റ് കള്ളൻ നികൃഷ്ടനും ദുഷ്ടനും അഹങ്കാരിയും ഒന്നിനും കൊള്ളാത്തവനുമായാലും അവൻ കമ്മ്യുണിസ്റ്റ് മാഫിയയുടെ ഏകധിപത്യ ഉടമയായി സത്യമറിയാത്ത അടിമ ജനങ്ങളാൽ ആരാധിക്കപ്പെടുമ്പോൾ ആ ആരാധന ബിംബം തിന്മകളുടെ ആൾരൂപമായി മാറുന്ന സ്വഭാവീക ദുരന്തമാണ് ഇപ്പോൾ കേരളം ഒന്നായി അനുഭവിക്കുന്നത്.
@bijukumar961
@bijukumar961 2 ай бұрын
പ്ലാവ് ഉണങ്ങിയാൽ സമരം ചെയുന്ന ആൾക്കാർ എല്ലാം എവിടെ. എന്റെ കേരളം എത്ര സുന്ദരം
@joeypv4748
@joeypv4748 2 ай бұрын
പിണുങ്ങാണ്ടിക്ക് കേരളത്തെ കുറിച്ച് ഒരു വ്യാകുലതയും ഇല്ല😢😢😢
@user-vu5od6ph9i
@user-vu5od6ph9i 2 ай бұрын
സാധാരണ നിലക്ക് ഇത്തരം വാക്കുകൾ ഒരാൾക്ക്‌ നേരെ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. പക്ഷെ പ്രവർത്തികൾ വെച്ചു നോക്കുമ്പോൾ പരനാറി എന്നല്ലാതെ മറ്റെന്തു വിളിക്കാൻ.
@shibuponnu
@shibuponnu 2 ай бұрын
പ്ലാവ് ഉണങ്ങി എന്നും പറഞ്ഞു ലഹള ഉണ്ടാക്കിയ ഒരു അമ്മച്ചിയെ ഓർമയില്ലെ...?കൈകൂലിയുടെ ശക്തി എന്താലെ
@jacobjohn1642
@jacobjohn1642 2 ай бұрын
Aa ammechy evident poy,
@FacetoFaceMedia
@FacetoFaceMedia 2 ай бұрын
കാശ് കിട്ടുന്ന വകുപ്പ് എല്ലാം നമ്മക്കാ 😄
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
കിറ്റക്സിന് മാസത്തിൽ 15 അന്വേഷണം
@minips8177
@minips8177 2 ай бұрын
ചീഞ്ഞ മീൻ മൊത്തം നേതാക്കളുടെ വീട്ടിൽ ഇടണം 😢😢
@FishingBolts
@FishingBolts 2 ай бұрын
തവളകൾ മാത്രമല്ല മഴ പെയ്യാൻ ആഗ്രഹിക്കുന്നത് ഓരോ കമ്പനിയുടെയും പൈപ്പുകൾ തുറക്കുന്നതും മഴ പെയ്യുമ്പോൾ ആണ് പെരിയറിൽ. ജനങ്ങൾ ഇതിനുമുന്നിട്ടിറങ്ങിയില്ലെന്നുണ്ടെങ്കിൽ ആശുപത്രിയിൽ കൊടുക്കാനായിട്ടുള്ള പൈസ സമ്പാദിക്കാം എന്നുള്ളത് മാത്രമായിരിക്കും നമ്മുടെ ജീവിത ലക്ഷ്യം . ഈ പേര്യാടി വെള്ളം തന്നെ ആലുവയിലെ വെള്ളം ശുദ്ധീകരണശാലയിൽ എത്തിക്കും. ഈ ചർച്ചയിൽ ഇരിക്കുന്ന അഞ്ചു പേര് വരെയും പെരിയാറിൽ നിന്ന് വരുന്ന ഒരു കവിൾ വള്ളം കുടിക്കാത്തവരായിട്ട് ഉണ്ടാവില്ല. എന്തായാലും കേരളം എന്ന് പറയുന്ന സംസ്ഥാനത്ത് ഒരു ദുരന്തം ഉണ്ടാകുമെന്നുള്ളത് 100% ഉറപ്പാണ്...
@Unni6121
@Unni6121 2 ай бұрын
ഉമ്മെൻചാണ്ടി സാർ വരെയുള്ള മുഖ്യമന്ത്രിമാരെ അഭിമാനത്തോടെ സ്മരിക്കുന്നു.
@user-ek1ch3ec1t
@user-ek1ch3ec1t 2 ай бұрын
കേരളീയരെ മുഴുവൻ രോഗികളാക്കാനുള്ള ബോർഡ് ആണ് പൊല്യൂഷൻ ( കൺട്രോൾ ) ബോർഡ്!
@anithac4293
@anithac4293 2 ай бұрын
വായു മലിനീകരണവും ഭീകരമാണ്.ട്രെയിനിൽ ആലുവ എത്തുമ്പോൾ തന്നെ മൂക്കും നെഞ്ചും എരിയാനും ചുമക്കാനും തുടങ്ങും. നെഞ്ചിൽ ഭാരം കയറ്റിവെച്ച അവസ്ഥയാണ്
@narayananab3097
@narayananab3097 2 ай бұрын
സാബു മാസപടി കൊടുത്തിരുന്നില്ല ഈ പ്രശനം ഇപ്പോഴൊന്നും തീരില്ല ജനങ്ങൾ കുട്ടത്തോടെ ഇറങ്ങണം
@antonyvarghese4698
@antonyvarghese4698 2 ай бұрын
മാസപ്പടി കിട്ടുന്ന വകുപ്പെല്ലാം മുഖ്യൻ്റെ കീഴിൽ ....ഇടക്കുള്ള ദുബായിൽ പൊക്കും എല്ലാം സംശയം ജനിപ്പിക്കുന്നു. കൊള്ള സംഘം തന്നെ...
@tsugathan
@tsugathan 2 ай бұрын
ഇതൊന്നും കാണാത്ത കേന്ദ്രം...
@user-be2wl8dw5g
@user-be2wl8dw5g 2 ай бұрын
മുഖ്യനും. മരുമോനും കൂടി മാസപടി കിട്ടുന്ന വകുപ്പുകൾ കൈയിലാക്കി
@Manu10978
@Manu10978 2 ай бұрын
പൊലുഷൻ കണ്ട്രോൾ ബോർഡ്‌ എഞ്ചിനീയർ സജീഷിന് നാളെ സസ്പെന്ഷൻ റെഡി ആയിട്ട് ഇരുന്നോ. അല്ലാതെ ഒന്നും നടക്കില്ല ഇവിടെ
@jijuj2815
@jijuj2815 2 ай бұрын
കൊച്ചിയിൽ മാലിന്യം പരസ്യമായി കത്തിച്ചിട്ട് ഒരു ചുക്കും സംഭവിച്ചില്ല. 300 കോടി ആവിയായി. പിന്നെയാണ് രാസമാലിന്യം പെരിയാറിൽ ഒഴുകുന്നതിന് എതിരെ സമരം. ഇതൊക്കെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടടങ്ങും. അമ്മായിയും മകളും മാസപ്പടി എണ്ണി വാങ്ങി കൊണ്ടിരിക്കും...
@arunkumarprabhakaran9614
@arunkumarprabhakaran9614 2 ай бұрын
അതെ രണ്ടു ദിവസം ഉണ്ടാകും.
@jacobjacob1856
@jacobjacob1856 2 ай бұрын
ഉറക്കം നടിക്കുന്നവരെ എന്തിനാണ് ഉണർത്താൻ ശ്രമിക്കുന്നതു് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ എല്ലാം ശമിക്കുമെന്ന് ഈ കാപാലികർക്ക് അറിയാം പക്ഷെദൈവത്തിന്റെ കണ്ണുകെട്ടാൻ ഒരു ശക്തിക്കും കഴിയുകയില്ല എന്ന് ജീവിതത്തിൽ ഇവർ മനസ്സിലാക്കും✝️🙏
@SanthoshKumar-ry9gj
@SanthoshKumar-ry9gj 2 ай бұрын
നാളെ ഇവിടെ ആദ്യം ശ്വാസം കിട്ടാതെ നല്ലവെള്ളം കുടിക്കാതെ ഇവിടെ പിടഞ്ഞു വീഴുന്നതു ഈ രാഷ്ട്രീയ ഭിക്ഷാദേഹികളായിരിക്കും
@sreekalav279
@sreekalav279 2 ай бұрын
ബഹുമാനപ്പെട്ട മന്ത്രി.. അത് പാൽ ആകാനാണ് സാധ്യത..
@RajeshKumar-qt4py
@RajeshKumar-qt4py 2 ай бұрын
ഈ മീൻ കറിവച്ച് മന്ത്രിമാർക്ക് കൊടുത്തതിനുശേഷം സമരം ചെയ്തമതിയായിരുന്നു
@sivadaspc3015
@sivadaspc3015 2 ай бұрын
That is a good idea🐊
@Sreerag01
@Sreerag01 2 ай бұрын
What if there were contaminated fish already consumed by people…
@soorajcc4113
@soorajcc4113 2 ай бұрын
നാട് നശിപ്പിച്ച് വെണ്ണീറാക്കിയിട്ടേ മാൻഡ്രേക്ക് ഈ കളം വിടൂ......
@georgejoseph2918
@georgejoseph2918 2 ай бұрын
അന്നോഷണം കിറ്റെക്സിൽ കൊണ്ടുപോയി വയ്‌കും.
@satheeshkrishnan1410
@satheeshkrishnan1410 2 ай бұрын
മനുഷ്യരെ പലതരത്തില്‍ ഇല്ലാതാകുന്നു, രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മനുഷ്യനും മീനും അഴിമതിക്ക് ഒരു കാരണം മല്ല....രാഷ്ട്രീയം ഒരു ഉടായിപ്പ്.....😂😂😂😂
@santhoshcc5286
@santhoshcc5286 2 ай бұрын
വിപ്ലവ മാസപ്പടികളെ...ഞങ്ങൾക്ക് ഇനിയെങ്കിലും കളഞ്ഞിട്ട് പോയികൂടെ...??😇😇
@lakshmis5847
@lakshmis5847 2 ай бұрын
സാരമില്ല. കിറ്റ് തരും, അതുവാങ്ങി എടുക്കുക വീണ്ടും ഇവർക്കു തന്നെ വോട്ടു കൊടുത്തു ജയിപ്പിക്കുക. അങ്ങനേ നമ്മൾ പഠിക്കൂ.
@SudhanKp
@SudhanKp 2 ай бұрын
അല്ലെങ്കിലും ജനങ്ങളെ ഇവർക്ക് പുച്ഛമാണ് ശവമായി പവനായി അത്രയേ കാണേണ്ടൂ ഇതൊക്കെ കുറഞ്ഞത് 2 ദിവസം അതു ഇവർക്കറിയാം
@kaderabdul6706
@kaderabdul6706 2 ай бұрын
ഇതിനെ പറ്റി പഠിക്കാൻ വേണ്ടി മുഖ്യന്റെ ഒരു ടൂർ കൂടി പ്രതീക്ഷിക്കാം
@abhiramdev5595
@abhiramdev5595 2 ай бұрын
ത്രിശ്ശൂർ പുഴക്കൽ ശോഭ സിറ്റിക്ക് മുന്നിലെ പാടത്ത് ഹൈവേയ്ക്ക് അരികെ ,ഹയാത്ത് ഹോട്ടലിൻ്റെ സൈഡിൽ പാടത്ത് .. അക്ഷയ ഹോട്ടൽ പൂങ്കുന്നം അടുത്തുള്ള കുളത്തിൽ ഗിരിജ തിയറ്ററിന് മുമ്പിലുള്ള റോഡിൻ്റെ മറുകരയിലുള്ള ചാലിൽ ,നടത്തറ - കുട്ടനെല്ലൂർ ഹൈവേ യിൽ ,തൃശ്ശൂർ കുന്നംകുളം ഭാഗത്ത് കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള സ്ഥലത്തെ പാടത്ത് ഒക്കെ കക്കൂസ് മാലിന്യം നിരന്തരം തള്ളുന്നു ഒരു നടപടിയുമില്ല .. പിന്നെ ഹോട്ടലുകൾ മഴ പെയ്യുമ്പോ ഹോട്ടൽ വേസ്റ്റ് ഓടയിലേക്ക് തള്ളുന്നു അധികാരികൾ കണ്ണടയ്ക്കുന്നു .ജനം പ്രതികരിക്കുന്നില്ല
@SudhanKp
@SudhanKp 2 ай бұрын
ഇതു അവിടെ ഇട്ടിന്റെന്ത് കാര്യം അവന്മാരുടെ വീട്ടിൽ വണ്ടിവാടകയ്‌ക്കെടുത്തു കൊണ്ടുപോയി നിറക്കണം
@sebastianathappilly9140
@sebastianathappilly9140 2 ай бұрын
നമുക്കും നമ്മുടെ ആൾക്കാർക്കും പണം കിട്ടണം. ജനത്തിനെന്തു സംഭവിക്കുന്നു എന്നതു വിഷയമേ അല്ല.
@rajanmathew9619
@rajanmathew9619 2 ай бұрын
മൽസ്യക്കുരുതി മാത്രമല്ല മനുഷ്യ കുരുതിയും വര്ഷങ്ങളെയി നടക്കുന്നുണ്ട്... എത്ര ലക്ഷം പേരാണ് പെരിയാറിലെ വെള്ളം കുടിക്കുന്നത്...
@renjiths.9672
@renjiths.9672 2 ай бұрын
ചർക്കാർ ഒപ്പം ഉണ്ട്. കർത്തയുടെ
@nobyjohn818
@nobyjohn818 2 ай бұрын
Kitex ആയിരുന്നെങ്കിൽ കാണിച്ചു തരാരുന്നു
@sebastianjai6055
@sebastianjai6055 2 ай бұрын
കക്കുക മുക്കുക നക്കുക😂😂😂😂😂
@akshajith
@akshajith 2 ай бұрын
വ്യവസായ ശാലകൾ ഇതിനു മുമ്പും shutter ദീർഘകാലം മഴ ഇല്ലാതെ ആദ്യം മഴ വന്നപ്പോൾ shutter തുറന്നു ഇതിന് മുൻപൊക്കെ ഒരു മഴക്ക് പുറകെ അടുത്ത മഴ വരും അപ്പോൾ അതു കടലിൽ ഒഴുകി പോകും. നമ്മൾ അറിയാതെ ഈ വിഷം കഴിക്കും . പക്ഷേ ഈ പ്രാവശ്യം മഴ പുറകെ അടുത്ത ദിവസം വന്നില്ല. അതാണ് പെട്ടു പോയത് . ഒരു ദിവസം വിട്ടു നല്ല മഴ വന്നു പിറ്റേ ദിവസം മഴ വന്നിരുന്നു എങ്കിൽ മാസപടി കമ്പനി യുടെ ഈ ചെയ്തികൾ. ആരും അറിയില്ലായിരുന്നു.
@rajendrababub6973
@rajendrababub6973 2 ай бұрын
ജനകീയ വികാരങ്ങൾക്ക് മറുപടി പറയാൻ സിപിഎ൦നു കഴിയത്തില്ല.
@rokku7253
@rokku7253 2 ай бұрын
മുഖ്യന്റെ മകളുടെ മാസപ്പടിയിൽ നിന്നും എടുത്തു ഈ പാവങ്ങളുടെ നഷ്ടം നികത്തണം
@SanjayKumar-jo4bx
@SanjayKumar-jo4bx 2 ай бұрын
യദുവിൻ്റെ കാര്യം നമ്മൾക്കറിയാം...ഇവിടെ രാജ്യഭരണമാണ്.... കേരളത്ത
@jamesnellikkunnel1215
@jamesnellikkunnel1215 2 ай бұрын
CPM പ്രതിനിധിയെ കിട്ടാത്തത് നന്നായി !വന്നാൽ ചർച്ച അലമ്പും!!
@sivarajan3399
@sivarajan3399 2 ай бұрын
മാസപ്പടി നൽകാത്ത എല്ലാ വരെയും പിടിച്ചു അകത്താക്കണം.
@Manu10978
@Manu10978 2 ай бұрын
ഈ വീഡിയോസ് എല്ലാം 2026 ഇലക്ഷന് ഉപകാരപ്പെടും അല്ലേൽ അവന്മാർ സമ്മതിക്കില്ല... ഇലക്ഷന് 26 ന് നടന്നത് കൊണ്ട് രെക്ഷപെട്ടു
@shajilouis4948
@shajilouis4948 2 ай бұрын
പെരിയാര്‍ വിഷമലിനമാക്കുന്നതില്‍ മുന്നില്‍ CMRL ആണെന്നതു മൂന്നു മുന്നണിക്കും അറിയാവുന്ന കാര്യമാണ്, അതുപോലെ നാട്ടുകാര്‍ക്കും
@t.hussain6278
@t.hussain6278 2 ай бұрын
വെള്ളപ്പൊക്കം കോവിഡ് വേസ്റ്റ് കത്തിക്കൽ മീൻ കൊല അടുത്തത് എന്തായിരിക്കും? ആർക്ക് എങ്ങനെ സഹായിക്കാൻ പറ്റും?
@sayidjasbeer7951
@sayidjasbeer7951 2 ай бұрын
മുഖ്യമന്ത്രി വകുപ്പാണോ എന്നാ നോക്കണ്ട് തോമസൂട്ടി വിട്ടോടാ 🤣
@Manu10978
@Manu10978 2 ай бұрын
😆😆😆
@manuprasadv7722
@manuprasadv7722 2 ай бұрын
ഈ മലിന ജലം ഒഴുക്കി വിടുന്ന ഫാക്ടറി ഉള്ളവർക്കും പൊല്യൂഷൻ കണ്ട്രോൾ ഉദ്യഗസ്ഥർക്കും കുടുംബത്തിനും കുടിക്കാൻ കൊടുക്കുക.. സ്വന്തം ജീവൻ നു വില ഉണ്ടോ നു അപ്പൊ അറിയാം..! നിയമത്തിന്റെ വഴിക്കു പോയിട്ട് ഇവിടെ ഒന്നും നടക്കില്ല.
@bijulalbiju7851
@bijulalbiju7851 2 ай бұрын
ഡാം തുറന്നുവിടാൻപറ്റിയില്ലപകരംവിക്ഷ്‌മലിന്നം തുറന്നു
@religion3696
@religion3696 2 ай бұрын
മീന്‍ കറി വച്ച് pollution control board le എല്ലാത്തിനെയും തീറ്റ nam.....നക്സല്‍ ഇവിടെ valarnnilenkile അത്ഭുതം ഉള്ളൂ.
@user-gl6gx5dj2j
@user-gl6gx5dj2j 2 ай бұрын
ഇന്നു മത്സ്യമാണെങ്കിൽ നാളെ മനുഷ്യർ എന്ന് അബ്ജ്യോത് പറഞ്ഞല്ലോ?? ഇത് ആൾറെഡി കാലാകാലങ്ങളായി മനുഷ്യർ ചത്തുകൊണ്ടിരിക്കുന്നു!! കാരണം അറിയുന്നില്ല എന്നേയുള്ളൂ!!
@tomykunnasseril3252
@tomykunnasseril3252 2 ай бұрын
The condition of Kerala has always been poor, but under the dictatorship of Pinarayi, it has worsened to an irreparable extent.
@bhaskaranmadathil5342
@bhaskaranmadathil5342 2 ай бұрын
ജനങ്ങളുടെ വായിലേക്ക് മാലിന്യം ,മുഖ്യമങ്കയുടെ വായിലേക്ക് മാസപ്പടി... അടിമ മലയാളി രണ്ട് ദിവസം കഴിഞ്ഞാൽ വീണ്ടും വലിയ വായിൽ ഇരട്ട ചങ്കൻ സിന്ദാബാദ് എന്ന് വിളിക്കും.
@mathaikp3477
@mathaikp3477 2 ай бұрын
മാസപ്പടി തിരുട്ടു ഫാമിലിക്കെ കൊടുത്താൽ ഇവിടെ എന്ത് കള്ളത്തരവും നടത്താം
@shibubalan4535
@shibubalan4535 2 ай бұрын
Cpm vannu ellathineyum seriyakkiyille
@KUMARIMADHU-my6ms
@KUMARIMADHU-my6ms 2 ай бұрын
തൃദീപ് സാറിന്റെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റിയതിൽ എന്നും അഭിമാനം 😍👍
@user-fw7cb1wc5n
@user-fw7cb1wc5n 2 ай бұрын
വോട്ടു ചെയ്യതാ ഇരുന്നാൽ മതി ഒരു പാർട്ടിക്കും.. നമ്മുടെ വില നമ്മൾ എന്ന് മനസിൽ ആകുന്നോ അന്ന് തീരും ഇതൊക്കെ
@radharajan2770
@radharajan2770 2 ай бұрын
നമ്മുടെ ഭരണകർത്താക്കളെ ഇതൊന്നും ബാധിക്കില്ല....അവർ കുടുംബം നന്നാക്കാൻ ഇറങ്ങിയവരാണ്.....
@saileshvattakandy
@saileshvattakandy 2 ай бұрын
No it is not the problem by politicians, it is by the public who vote for this scoundrels
@user-em3sc7cf5o
@user-em3sc7cf5o 2 ай бұрын
കിറ്റെക്സിനെ ഓടിച്ചു വിട്ടു, ,എല്ലാം ശരിയായി 😁😁😁
@jaseemjaz7190
@jaseemjaz7190 2 ай бұрын
ഇതു കാണിച്ച് മാസപടി amount കുറച്ചു കൂട്ടാം...പി.വി.
@vrbanerjiengineering-zy6ue
@vrbanerjiengineering-zy6ue 2 ай бұрын
എല്ലാ വകുപ്പുകളും മുഖ്യന് നൽകി മറ്റു മന്ത്രിമാർ ഒഴിഞ്ഞു പോകുന്നതായിരിക്കും നല്ലത്.
@anilakshay6895
@anilakshay6895 2 ай бұрын
😢😢😢😢 , ന്യായികരണം വന്നു ഉപ്പ് കയറി😅😅😅😅😅😅😅😅
@Manu10978
@Manu10978 2 ай бұрын
സിപിഐഎം സ്വന്തം കാലിന്റെ അടിയിലെ മണ്ണ് ഒലിച്ച് പോകുനത് അറിയുന്നില്ല. CONGRESS BJP കുറ്റം മാത്രം കണ്ടുപിടികും..
@user-em3sc7cf5o
@user-em3sc7cf5o 2 ай бұрын
അതിപ്പോ, രണ്ടു ലാർജ് ആസ്വദിച്ചു നുണഞ്ഞു, എയർ ഹോസ്റ്റസ് കൊണ്ട് വന്ന പ്ലെയിനിലെ കാറ്ററിംഗ് വിഭാഗം ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണവും കഴിച്ചു നല്ല തണുപ്പുള്ള AC ആസ്വദിച്ചു ഒരു പുതപ്പും പുതച്ചു ബിസിനെസ്സ് ക്ലാസ്സിന്റെ വിൻഡോ സീറ്റിലിരുന്നു താഴെയുള്ള മേഘങ്ങളും അറബിക്കടലും കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണെന്നേ. ലാൽ സലാം ! ഇതൊന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കണ്ടു നടക്കുന്ന പമ്പര വിഡ്ഢികൾക്കു മനസ്സിലാവില്ല എന്നെക്കൊണ്ട് ഇത്രയൊക്കെയല്ലേ ചെയ്യാൻ പറ്റൂ ? വർഗ സമരം എന്നെങ്കിലും ഉണ്ടാവുമായിരിക്കും! അല്ല, ഉണ്ടായല്ലേ പറ്റൂ?
@rangeen2015-hn8ie
@rangeen2015-hn8ie 2 ай бұрын
എല്ലാവരും ബ്ലാക്കിന് മദ്യം വിറ്റ് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പഠിക്കണം
@varghese4626
@varghese4626 2 ай бұрын
അഴിമതി നാട്ടിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീഷിക്കണ്ട. അടിസ്ഥാന വ്യവസായം മണ്ണണ് ഖനനം മണൽ ഈറ്റൽ കരിങ്കൽ കോറി. ബ്രമ്മപുരം Waste plant, ഇതെല്ലാം ഒന്നു ഒത്ത നാക്കുക. അതു പോലെ കർഷകൻ കർഷകൻവിളകൾ, മത്സ്യബനഡനം എന്നിവയ്ക്ക്‌ കേരളത്തിൽ സംഭവിയ്ക്കുന്നത്.. വീ ണ്ടും പഠനമല്ല വേണ്ടത് സഹായമാണ്. വണ്ട്
@sudarshanp.b8966
@sudarshanp.b8966 2 ай бұрын
കടലിൽ മാലിന്യം കലർത്തുമ്പോൾ മറ്റു രാജ്യക്കാർക്ക് ഇടപെട്ടു കൂടെ?
@rera8060
@rera8060 2 ай бұрын
നഷ്ട പരിഹാരം കിട്ടാൻ വിജയന്റെ ഖജനാവിൽ എന്തെങ്കിലുമുണ്ടോ. അയാളിപ്പോൾ ലോകകേരള സഭ ഉണ്ടാക്കി കുറേ ഫ്രോഡ്കളെ ഉദ്ധരിക്കാൻ പോകയാണ്. അയാളുടെ പരിഗണന അതിനൊക്കെ മാത്രം
@rangeen2015-hn8ie
@rangeen2015-hn8ie 2 ай бұрын
ഈ പോകാണെങ്കിൽ മനുഷ്യൻമാരും തീരും. രാഷ്ട്രീയം മീഡിയ മതം
@rangeen2015-hn8ie
@rangeen2015-hn8ie 2 ай бұрын
കിറ്റക്സ്നേ നാട് കടത്തിയവരും ഒന്നും മിണ്ടുന്നില്ലേ
@sebastianathappilly9140
@sebastianathappilly9140 2 ай бұрын
അതാണു നമ്മുടെ നാട്ടിലെ സ്ഥിതി. ഉത്തരവാദപ്പെട്ടവർ ഇഷ്ടമുള്ളതു ചെയ്യും. മനുഷ്യർ വലഞ്ഞാലും അതവർക്കൊരു പ്രശ്നമേയല്ല.
@narayananab3097
@narayananab3097 2 ай бұрын
ഹൈകോടതി സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കണം നഷ്ടപരിഹാരം ഈ കമ്പനികളിൽന്നിന്ന് പിടിച്ച് വാങ്ങണം
@user-rx2ri3md2t
@user-rx2ri3md2t 2 ай бұрын
അഴിമതി ചെയ്ത് ഏറ്റവും കൂടുതൽ പണം കിട്ടാൻ സാധ്യതയുള്ള എല്ലാ വകുപ്പുകളും സ്വന്തം കൈപ്പിടിയിൽ ഒരുക്കിയ ആ വിപ്ലവ വായാടി ഇതുവരെ ഒരക്ഷരം വാ തുറന്ന് പറഞ്ഞിട്ടില്ല.😮😮😮😢
@surendranb5069
@surendranb5069 2 ай бұрын
മാസപ്പടി കൂടുമ്പോ രാസമാലിന്യവും കൂടം. മാസപ്പടി കുറയുമ്പോ മാലിനും കുറയും.
@johnvarughese3252
@johnvarughese3252 2 ай бұрын
It is replica of Bhopal tragady, Only differance is there it was Methane iso cynate and here it is pollouted water from the Industeries.
@ajscrnr
@ajscrnr 2 ай бұрын
😮😮. ആളുകൾക്ക് ഇതിനെ കുറിച്ച് ധാരണ ഇല്ലേ..
@tesaheesh
@tesaheesh 2 ай бұрын
പഠിക്കുന്നതിന് മുന്നേ തന്നെ കാരണം കണ്ടെത്തിയല്ലോ.. ഇനിയിപ്പോ അന്വേഷിച്ചാലും അതിനപ്പുറം ഒന്നും പറയില്ലല്ലോ..
@jacobjacob1856
@jacobjacob1856 2 ай бұрын
റോമാ നഗരം കത്തി നശിക്കുമ്പോൾ വീണ മീട്ടുന്ന ഭരണവർഗ്ഗം😂, 🙏
@mssaithalvi2533
@mssaithalvi2533 2 ай бұрын
ആര് ചത്താലും വേണ്ടില്ല മാസപ്പടി കൃത്യം കിട്ടിയിരിക്കണം
@dilipp4411
@dilipp4411 2 ай бұрын
no grudge against masappadi maamman , please, kid's company closed
@mssaithalvi2533
@mssaithalvi2533 2 ай бұрын
വരൂ റിയാസേ നമുക്ക് ആമസോണ് കാടുകളിൽ പോവാം
@hunderoo336
@hunderoo336 2 ай бұрын
അടുത്ത ടൂർ എവിടെ പോകണം എന്ന ആലോചനയിലാ കാരണ ഭൂതം .
@SivanppSivanpp-fi2ye
@SivanppSivanpp-fi2ye 2 ай бұрын
ഇപ്പോഴെങ്കിലും മന്ത്രിയുടെ വാ തുറന്നല്ലോ
@sreee389
@sreee389 2 ай бұрын
ഹേയ് ഞങ്ങൾ ആണ് സുഹൃത്തേ .. വിജയനെ .. ഒരു രക്ഷകൻ എന്നൊക്കെ പറഞ്ഞ നിങ്ങൾ മാധ്യമങ്ങളും അനുഭവിച്ചു തീരുക
@majeedkvr492
@majeedkvr492 2 ай бұрын
പണി അടിച്ചു mattuka മാസപ്പടി വാങ്ങുക അത് തന്നെ പണി
@KumbaNajeeb
@KumbaNajeeb 2 ай бұрын
റിപ്പോർട്ട്‌ Govt. മന്ത്രി എന്ന നിലയിൽ ഇവന്മാർ എന്തിനാ
@anirudhkmenon5557
@anirudhkmenon5557 2 ай бұрын
"നദിയിലെല്ലാം നല്ലപോലെ meenundallo" എന്നു പിണറായി കമന്റ്‌ പറഞ്ഞുകാണും. അതുതന്നെ കാരണം. പെരിയാറിന്റെ ഇരുകരയിലുമുള്ള ഫാക്ടറികളിൽ നിന്ന് സിപിഐഎം മാസപ്പടി വാങ്ങുന്നു.
@sebastianathappilly9140
@sebastianathappilly9140 2 ай бұрын
ആമസോൺ പ്രശ്നത്തിൽ ഇടപെട്ടാൽ അന്തർദ്ദേശീയ നാമം കിട്ടുമല്ലൊ. നാട്ടിലെ പ്രശ്നത്തിൽ ഇടപെട്ടാൽ, കിട്ടാനുള്ള പണം പോയാലോ എന്ന ചിന്തയുണ്ടായിരിക്കാം.
@SureshKumar-ci7qg
@SureshKumar-ci7qg 2 ай бұрын
പിണറായി കു സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം.
@adarshpanthalanikkal8723
@adarshpanthalanikkal8723 2 ай бұрын
നല്ലവനായ ഉണ്ണി രാജീവിനെ പോലും കാട്ടുകള്ള നാക്കി മാസപ്പടി രാജ. ശിവൻ പാവിയോട് ചേർന്നാൽ ശിവനും പാവിയാകും
@anilakshay6895
@anilakshay6895 2 ай бұрын
86 മുതൽ എൻ്റെ അറിവിൽ ചെറുതായി ഉണ്ടായിരുന്നു
@deepakmp2650
@deepakmp2650 2 ай бұрын
ജസ്റ്റ് ഒന്ന് ദുബായ്കൂ വരാമോ? ഞാൻ പെരിയാർ ഒന്ന് കലക്കാൻ പോകുവാ...
@x-factor.x
@x-factor.x 2 ай бұрын
ഇവിടെയൊരു ശാ . സാ . പ ഉണ്ടായിരുന്നല്ലോ ?!. ചത്തുപോയോ ?!.
@bosettanaroor3045
@bosettanaroor3045 2 ай бұрын
രാജീവ് നല്ല നിരീഷകൻ
@vijilal4333
@vijilal4333 2 ай бұрын
Just imagine what type of fish we are eating.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 35 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Ep 758 | Marimayam | Processing benefits can sometimes be slow
31:20
Mazhavil Manorama
Рет қаралды 654 М.