'എന്‍റെ അമ്മേം അനിയത്തീം ഒലിച്ച് പോകുന്നത് ഞാൻ കണ്ടു, അവരെ രക്ഷിക്കാനായില്ല എനിക്ക്'

  Рет қаралды 616,392

asianetnews

asianetnews

Күн бұрын

'ഒരു ജനലിൽ രാത്രി മുഴുവൻ പിടിച്ചു നിന്നു, എന്‍റെ അമ്മേം അനിയത്തീം മണ്ണിലേക്ക് ഒലിച്ചു പോകുന്നത് കണ്ടു നിൽക്കേണ്ടി വന്നു,അനിയത്തിയുടെ ശരീരം കിട്ടി, അമ്മയെ കിട്ടിയിട്ടില്ല'
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 438
@user-fx5oe2dp3r
@user-fx5oe2dp3r Ай бұрын
സ്വന്തം അമ്മയെ രക്ഷപെടുത്താൻ കഴിഞ്ഞില്ല എന്താ ചെയ്യ ഹൃദയം തകരുന്ന കാഴ്ച്ച തന്നെയാണ്.......!!
@Adarsh_m_p
@Adarsh_m_p Ай бұрын
ഇതൊരു warning ആണ് ⚠️. മുല്ലപ്പെരിയാർ ഒരു ബോംബ് പോലെ തലയ്ക്ക് മുകളിൽ നിൽപ്പുണ്ട്. എത്രയും പെട്ടെന്ന് അത് decommission ചെയ്യുക.
@tuttusriljith3407
@tuttusriljith3407 Ай бұрын
Ldf varum ellam sheriyakum
@littletalks123
@littletalks123 Ай бұрын
പ്രകൃതിയെ വെല്ലുവിളിച്ച് എത്രനാൾ ഇങ്ങനെ ജീവിക്കും, മുല്ലപ്പെരിയാർ പൊട്ടി കേരളം പകുതി ഇല്ലാതാവുന്നത് കാണാൻ കാത്തു നിൽകുകയാണോ ഭരണകൂടം
@heraa17
@heraa17 Ай бұрын
Athokke supreme court il irikkunna case alle.
@bornryder
@bornryder Ай бұрын
​@@tuttusriljith3407uva uvea
@Adarsh_m_p
@Adarsh_m_p Ай бұрын
@@heraa17 Mm. പൊട്ടുമ്പോഴും ഇത് തന്നെ പറഞ്ഞാ മതി.
@minimolaalinaalin2509
@minimolaalinaalin2509 Ай бұрын
പാവം ആ സഹോദരൻ എത്ര വേദന സഹിക്കുന്നു ദൈവമേ 🙏🏽
@sajithanair1972
@sajithanair1972 Ай бұрын
മനുഷ്യന് നോക്കി നില്കാൻ ആവൂ. ഈ വ്യക്തി ഇനി ഈ ഓർമകളുമായി എങ്ങനെ ജീവിക്കും 😢
@user-ni3bg2lq7w
@user-ni3bg2lq7w Ай бұрын
അത് പ്രകൃതി ഒന്നും ചെയ്യാൻ പറ്റില്ല ആന വന്നത് അല്ല ഒടാൻ
@vijeeshth5766
@vijeeshth5766 Ай бұрын
ഞാനും ആരുമില്ലാത് ഒറ്റയ്ക്ക് ജീവിക്കുന്നു കുറേകാലമായി😢
@jobinjoshu
@jobinjoshu Ай бұрын
​@@vijeeshth5766enthu patty bro
@geethusekhar8243
@geethusekhar8243 Ай бұрын
അദ്ദേഹത്തിന് ഇനി എന്നും ദുഃഖം ആയിരിക്കും... അമ്മയെയും അനിയത്തിയെയും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് 😢
@marythomas7780
@marythomas7780 Ай бұрын
Ayyo..😢 ini enthoke sahikanam nammal manushyr
@Froadsofnemmara
@Froadsofnemmara Ай бұрын
13ദിവസം ഒരു ചെറുപ്പക്കാരന് വേണ്ടി... കരഞ്ഞു 😢😢😢 ഇത് കൂടി തങ്ങാൻ കഴിയുന്നത് അല്ല മലയാളിക്ക് എന്തൊരു പരീക്ഷണം..!!!.
@fasilfasi897
@fasilfasi897 Ай бұрын
പാവം മനസൊക്കെ മരവിച്ചിട്ടുണ്ട് 😭റബ്ബേ കാണാൻ വയ്യ
@Journey._.Lover._.2004
@Journey._.Lover._.2004 Ай бұрын
ഒരു ഉരുളപൊട്ടലിൽ ഇത്രയും ദുരന്തം ഉണ്ടായി. തലക്കുമുകളിൽ ഒരു വലിയ ജലബോംബ് ഒണ്ട് അതിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കു സർക്കാരെ
@anascr7818
@anascr7818 Ай бұрын
കമൻ്റ് ഇടാതെ സമരം ചെയ്യ്
@varunrajm5290
@varunrajm5290 Ай бұрын
😂😂😂😂😂😂😂😂😂😂😂😂
@UrArtist04
@UrArtist04 Ай бұрын
Ath pottiyale theerumanam avuuu
@vipin4060
@vipin4060 Ай бұрын
എന്റെ ദൈവമേ ഈ ചേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞ് പോയി. അമ്മയെ സ്നേഹിക്കുന്ന മക്കൾക്ക് ഈ വാക്കുകൾ എങ്ങ്ങനെ താങ്ങാൻ കഴിയും..
@klworld9838
@klworld9838 Ай бұрын
നമുക്ക് ഒരുമിക്കാം ഈ നാടിനു വേണ്ടി നമ്മുടെ സഹോദരങ്ങൾക് വേണ്ടി ❤😢
@rahnaafzal5550
@rahnaafzal5550 Ай бұрын
Innale vare arjun vendi പ്രാർഥിച്ചവർ ആണ് ഇന്ന് അതേ അവസ്ഥയിൽ😭🤲
@Ifclause11
@Ifclause11 Ай бұрын
കരയിപ്പിക്കാതെ 🥺
@Shafeeqtirur11
@Shafeeqtirur11 Ай бұрын
തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢
@user-zl2hv1vo9p
@user-zl2hv1vo9p Ай бұрын
True that money must be utilize d in a proper way
@user-vz6de7qt3s
@user-vz6de7qt3s Ай бұрын
Adhe
@remanivijayan1141
@remanivijayan1141 Ай бұрын
അതേ... 🙏🏻👍🏻
@jaazztrolls-jr1od
@jaazztrolls-jr1od Ай бұрын
Sathyam
@RaneeshSanal
@RaneeshSanal Ай бұрын
അതേ.. ലക്ഷങ്ങൾ മരിച്ചു വീഴും😢
@AbdulMajeed-nx7is
@AbdulMajeed-nx7is Ай бұрын
Bro, താങ്കളുടെ വേദനയിൽ ഞങ്ങളും പങ്ക് ചേരുന്നു.
@cmntkxp
@cmntkxp Ай бұрын
ഹൃദയം തകർക്കും.. ഇതിൽ നിന്നിനൊരു മോചനം ഇല്ല 😢😢😢😢. ദൈവമേ.
@JackSparrow-mw9vh
@JackSparrow-mw9vh Ай бұрын
@@cmntkxp ദൈവത്തിന്റെ അണ്ടി...
@thameemap2239
@thameemap2239 Ай бұрын
മുല്ലപ്പെരിയാർ ഇനിയെങ്കിലും എല്ലാവരും ശ്രദ്ധ കൊടുക്കണം. കാലാവധികഴിഞ്ഞ ഡാം. കേരളം ധനുഷ്കൂടി ആവരുത് 🙏🏻🙏🏻🙏🏻🙏🏻 എന്ത് കൊണ്ട് ? ആർക്കുവേണ്ടി ..? സർക്കാർ പരിഹാരം വൈകിക്കുന്നു. കേരളം കാണാത്ത ഒരു വലിയഅപകടം വരാനിരിക്കുന്നു. അപകടം ഉണ്ട് എന്ന് അറിഞ്ഞിട്ടും നമ്മൾ മൗനം പാലിക്കുന്നു. why. ....?
@muhammedashar8886
@muhammedashar8886 Ай бұрын
പഴയ പോലെ കുന്നിലും ചെരിവിലും ഇനി വീട് വെക്കാൻ പറ്റില്ല, land slide prone areas okke ozhivaaki venam enthum cheyyan... Soil nte Capacity ye kaal athikam vellam ആണ് മഴയായി പെയ്യുന്നത്.. Cautious aavanam ...
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 Ай бұрын
ഇത്ര ഉള്ളു മനുഷ്യൻ, എന്തിനു നമ്മൾ തമ്മിൽ തല്ലുന്നത്.....? ഇവിടെ പള്ളിയും അമ്പലവും ഒരുമിച്ചു ഒലിച്ചു പോയി... സ്വന്തം രക്തബന്ധങ്ങൾ മുമ്പിൽ നിന്ന് ഒലിച്ചു പോകുന്നു ഒന്നും ചെയ്യാൻ കയ്യിതെ പരസ്പരം നോക്കിനിന്നു... ഇനിയെങ്കിലും നമ്മൾ തമ്മിൽ തിരിച്ചുറിയുക.....
@phoenixsree9075
@phoenixsree9075 Ай бұрын
അയ്യോ എനിക്ക് കേൾക്കാൻ പറ്റുന്നില്ല തടി തളരുന്നപോലെ. എന്തൊരു കഷ്ടം ആണ് 😢
@Decaprio00
@Decaprio00 Ай бұрын
എന്നിട്ട് എങ്ങനെ ഇത് ടൈപ്പ് ചെയ്യുന്നു 🙄
@phoenixsree9075
@phoenixsree9075 Ай бұрын
@@Decaprio00 തന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ആ വാർത്ത കേൾക്കുമ്പോൾ ആസ്വദിക്കാൻ തോന്നുന്നില്ല. അത്രേ പറഞ്ഞിട്ടുള്ളൂ.
@Decaprio00
@Decaprio00 Ай бұрын
@@phoenixsree9075 പിന്നെ എല്ലാരും ഡാൻസ് കളിക്കുവാണോ? 🙄
@SERGIORAMOS-yi7qt
@SERGIORAMOS-yi7qt Ай бұрын
​@@Decaprio00😂
@abdurahiman6702
@abdurahiman6702 Ай бұрын
കൂടുതൽ ചോദ്യം ഒഴിവാക്കൂ pls
@LeoooMessi
@LeoooMessi Ай бұрын
ആ നിമിഷം ഒന്നും ചെയ്യാൻ പറ്റാത്തതിനെ ഓർത്ത് ജീവിക്കേണ്ട അവസ്ഥ 😢 Condolences Brother 🌹
@Adi2747-p1u
@Adi2747-p1u Ай бұрын
വയനാട്ടിലെ ആളുകൾ ഒഴുകി നിലമ്പൂരിൽ എത്തി.....മുല്ലപ്പെരിയാർ പൊട്ടിയാൽ എല്ലാവരും കടലിലെത്തും
@annemary3723
@annemary3723 Ай бұрын
Njngaleyokke രക്ഷപെടുത്തി ente mon പോയത് ഇതേ experience ഒരിക്കലും ആ ദിവസം മറക്കില്ല
@simonkunjuvaru5111
@simonkunjuvaru5111 Ай бұрын
ഗാഡ്ഗിൽനെ തള്ളിക്കളഞ്ഞ വിവരമില്ലാത്ത രാഷ്ട്രീയ നേതാക്കൾ ഉത്തരം പറയണം
@vinod.v3655
@vinod.v3655 Ай бұрын
ഈ മനുഷ്യൻ 😪😪😪 ദൈവമേ........ എങ്ങനെ കണ്ടു നിന്നു... കയ്യിൽ നിന്ന് തട്ടി കൊണ്ട് പോയല്ലോ ഈശ്വര....
@jrjfamily2820
@jrjfamily2820 Ай бұрын
സഹിക്കാൻ ഒക്കുന്നില്ല
@antovarkeythomas6868
@antovarkeythomas6868 Ай бұрын
ദൈവമേ രക്ഷികണേ എല്ലാരേം
@ab_hi_na_nd_7331
@ab_hi_na_nd_7331 Ай бұрын
ഏത് ഡൈഭം ഇത്രയും ആളുകൾ മരിക്കുമ്പോൾ നോക്കി നിന്ന ദൈഭവം ഓ
@sandraxavier2150
@sandraxavier2150 Ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ ഇങ്ങനെ പറയാനും മൈക്ക് പിടിച്ചു ചോദിക്കാനും ആരുമുണ്ടാവില്ല
@fester2023
@fester2023 Ай бұрын
ഇയാൾ അനുഭവിക്കുന്ന മാനസിക സംഘർഷം കാണാൻ വയ്യ 😭
@mii254
@mii254 Ай бұрын
സഹിക്കാൻ കഴിയുന്നില്ല 😭😭😭
@reshma518
@reshma518 Ай бұрын
നെഞ്ച് പൊട്ടുവാ ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈശ്വരാ എന്തിനാ ഇത്രേ ക്രൂരത മനുഷ്യരോട് 😢വയനാട്ടിലെ ഈ ദുരന്തവും അതിനു മുന്നേ തൊട്ട് ഉള്ള അർജുന്റെ അവസ്ഥ യും എല്ലാം കൂടി താങ്ങാൻ പറ്റുന്നില്ല.. ഞാൻ ആലപ്പുഴ,ചേർത്തലക്കാരി ആണ് ഞങ്ങൾക്ക് ഇവിടെ വെള്ളം നിക്കില്ല മഴക്കാലം വന്നാലും ഏതു സാഹചര്യം തന്നെ ആയാലും ദൈവം ഇവിടെ ഒന്നും വരുത്തിയിട്ടില്ല പക്ഷേ മുല്ലപെരിയാർ പൊട്ടിയാൽ വലിയ ഒരു നാശം തന്നെഇവിടെ സംഭവിക്കും.. ആലപ്പുഴ മൊത്തത്തിൽ തീരും ഭയം ഉണ്ട് ഓർക്കുമ്പോ ഇതൊന്നും കാണാൻ പോലും ശേഷി ഇല്ല 😢
@SherinMathew
@SherinMathew Ай бұрын
എന്റെ ഈശോയേ...
@shahanasheenas328
@shahanasheenas328 Ай бұрын
വല്ലാത്തൊരു അവസ്ഥ റബ്ബേ
@Brave_islamic_fighter
@Brave_islamic_fighter Ай бұрын
Rabbinte ummante poor
@gamercom6190
@gamercom6190 Ай бұрын
Ithra okke ayittum ningalkkengane sadikkunnu
@ApaliMorayur-kw5jn
@ApaliMorayur-kw5jn Ай бұрын
സമാധാനം കൊടുക്കട്ടെ 🤲
@Brave_islamic_fighter
@Brave_islamic_fighter Ай бұрын
Aaru? Poottile daivamo?
@Noufalwdr
@Noufalwdr Ай бұрын
Aaa,best... ഒരു നാട് മുഴുവൻ ഒലിച്ച് പോയി... ഒരുപാട് മനുഷ്യർ ദയനീയമായി, മരണപ്പെട്ടു 😢 . ഇനിയും എത്രയോ പേർ കുടുങ്ങി കിടക്കുന്നു..... ഇനി എന്ത് സമാധാനം. കിട്ടും, ഇപ്പോ കിട്ടും. അവടെ പരലോകത്ത് വെച്ച് കിട്ടിയാ പോര.... ഇവടെ ഇപ്പോകിട്ടണം... കിട്ടുമോ...?? തേങ്ങാ കൊല..കിട്ടും. നഷ്ട പ്പെട്ടവർക്ക് എല്ലാം നഷ്ടപ്പെട്ടു. ഇത്തരം ദുരന്ത മുഖത്തും , ഈ മാതിരി മനുഷ്യനെ കളിയാക്കുന്ന വർത്താനം കൊണ്ട് വരും ഓരോരോ.... വിഡ്ഢികൾ.
@jineeshjoseph9739
@jineeshjoseph9739 Ай бұрын
This is an important warning... Mullapperiyar lastly decommissioning cheyyuka....😢
@featherstouch
@featherstouch Ай бұрын
ഈശ്വരാ എന്തൊരു വിധിയാണ് 😢😢😢
@pradeeshkumar5795
@pradeeshkumar5795 Ай бұрын
ഗാഡ്കിൽ റിപ്പോർട്ട് എല്ലാവർക്കും ഓർമ്മ വേണം ദുരന്തം വന്നിട്ട് മന്ത്രിമാർ മോങ്ങിയിട്ട് കാര്യമില്ല...😢😢
@4355jk
@4355jk Ай бұрын
വർഷം തോറും മഴക്കാലം കൂടുമ്പോൾ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാവും എന്ന് അറിയാവുന്നവർ അവരുടെ സ്ഥലങ്ങളും വീടും എല്ലാം വില്പന നടത്തി ആ പണവും ആയി കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിൽ വന്നു താമസിക്കുന്നത് ആയിരിക്കും നല്ലത്. സർക്കാർ ന്റെ ലക്ഷ്യം എല്ലാ ജില്ലകളിലും നിന്നുള്ള വോട്ട് കൾ മാത്രം ആണ്. ജനങ്ങളുടെ സുരക്ഷ അല്ല എന്നോർക്കുക
@fester2023
@fester2023 Ай бұрын
Aa apo mullaperiyaril vannu chaavam
@sashaf3049
@sashaf3049 Ай бұрын
ആരാ ആ സ്ഥലം വാങ്ങിക്കുക.. നി ആണോ
@ChithraChithra-hj7xz
@ChithraChithra-hj7xz Ай бұрын
മുല്ലപെരിയാർ എപ്പോൾ പൊട്ടും എന്ന് പേടിച്ച് ഇരിക്കുവാണ് ഞങ്ങൾ എറണാകുളം ജില്ലക്കാർ അപ്പോഴാണ്
@omegaenterprises5997
@omegaenterprises5997 Ай бұрын
​@@sashaf3049ആ സ്ഥലം കാടായി തന്നെ കിടക്കട്ടെ
@chandrasenanacn3645
@chandrasenanacn3645 Ай бұрын
😢😢😢. .. രക്ഷപ്പെടുത്തിയവരടെ കണക്ക് ആദ്യവും മരണമടഞ്ഞവരുടെ കണക്ക് രണ്ടാമതും കാണിക്കാൻ മാധ്യമങ്ങൾ ശ്റമിക്കണം... 😢😢😢
@johnjackson4746
@johnjackson4746 Ай бұрын
ഇന്ത്യയിലെ എല്ലാ അധികാരികളോടും ഒറ്റ കാര്യം യാചിക്കുന്നു എല്ലാം മറന്ന് ഇനി വരുവാൻ പോകുന്ന ഡാം ദുരന്തം ഒഴിവാക്കാൻ ഈ ഹൃദയം തകരുന്ന വാക്കുകൾ കേട്ടിട്ടും കണ്ടിട്ടും മനസ്സ് അലിവ് ഒരു അധികാരികൾക്കും ഇല്ലെങ്കിൽ ദൈവം എല്ലാം കാണുന്നുണ്ട് എന്ന് ഓർക്കുക. ഈ ദുരന്തം പുനരധിവസിപ്പിക്കുകയും ഒപ്പം ഡാമിൻ്റെ കാര്യം ബഹുമാനപ്പെട്ട സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു🙏 ജീവിച്ചിരിക്കുന്നവർ മരിച്ച് കഴിഞ്ഞു ശേഷിക്കുന്നവർ ചത്ത ശരീരം പോലെ ജീവിക്കുമ്പോൾ എന്ത് സഹായം കിട്ടിയാലും മരിച്ചവരുടെ വില തിരിച്ച് തരാൻ ഒരു കോടതിയ്ക്കും മനുഷ്യനും സാധിക്കില്ല ഞാൻ ഇന്നലെ രാത്രി ഈ ദുരന്തവഴിയിൽ മാംഗ്ലൂർ വഴി വരുമ്പോൾ കണ്ടു കുറേ കാഴ്ച്ചകൾ ഭയാനകം😢😢😢
@JeevaJeeva-oo1us
@JeevaJeeva-oo1us Ай бұрын
സങ്കടം മാത്രം ആണ് കുറെ ആയിട്ടു ഫോൺ നോക്കാൻ തന്നെ പേടിയാ രാവിലെ ന്താ വാർത്ത എന്ന് ariyillo
@muneerpcv
@muneerpcv Ай бұрын
അദ്ദേഹം സഹിച്ചത് വല്ലാത്ത ഒരു അനുഭവം തന്നെ , സ്വന്തം കൺമുമ്പിൽ അമ്മയും സഹോദരിയും ഒലിച്ചുപോകുന്നത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ ..... പാവം , അദ്ദേഹം മനക്കരുത്തു നല്കണേ 😢😢
@priyamvadam.c1248
@priyamvadam.c1248 Ай бұрын
താങ്കളുടെ അനിയത്തിയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടാൻ ആത്മാർത്ഥമായി പ്രാ ർത്ഥിക്കുന്നു സഹോദരാ 🙏🙏🙏
@vishnuprasad7955
@vishnuprasad7955 Ай бұрын
ഈ പാവങ്ങളുടെ വിഷമം വിറ്റ് കാശ് ആക്കല്ലെടാ മാമാ മാധ്യമ പരിഷകളെ..മനുഷ്യത്തം ഇല്ലാത്ത മാപ്രകളെ . ദുഷ്ടന്മാരെ
@AneesMuhammad-kh1cg
@AneesMuhammad-kh1cg Ай бұрын
ഇവരിത് വിട്ടില്ലെങ്കിൽ നമുക്ക് അറിയാൻ പറ്റുമോ
@daffodils5154
@daffodils5154 Ай бұрын
എന്നിട്ട് ഇരുന്നു താനും കണ്ടല്ലോ, അവരുടെ ജോലി അവര് ചെയ്യട്ടെ
@jyo149
@jyo149 Ай бұрын
Ith avarde job aanu
@hngogo9718
@hngogo9718 Ай бұрын
അവരുടെ ജോലി അവര് ചെയ്യട്ടെ. ല്ലെങ്കിൽ നമുക്ക് അറിയാൻ പറ്റുമോ
@vishnuprasad7955
@vishnuprasad7955 Ай бұрын
@@AneesMuhammad-kh1cg ആരൊക്കെ പോയി എന്ന് അവരോട് കുത്തി കുത്തി ചോദിക്കുന്നത് എന്തിനാണ് ഹേ
@nishasajeer5710
@nishasajeer5710 Ай бұрын
അല്ലാഹുവേ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😪😪
@gamercom6190
@gamercom6190 Ай бұрын
Ithra okke ayittum ningalkkengane sadikkunnu
@Vishnuacharya1994
@Vishnuacharya1994 Ай бұрын
ഇനി ഒരു 10 ലക്ഷത്തിൻ്റെ കണക്ക് വരൻ ഉണ്ട്.. പക്ഷെ അത് ബ്രോഡ്കസ്റ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമോ എന്ന് തോന്നുന്നില്ല.. സ്റ്റുഡിയോ ഒക്കെ വെള്ളത്തിലരിക്കും.. , ഞൻ ഒക്കെ വെള്ളത്തിനടിയിൽ thadiyum ചെളിയുമായി മിക്സ് ആയി കിടക്കുകയറിക്കും
@ramyavb6673
@ramyavb6673 Ай бұрын
Best thought
@nishanavatheje3665
@nishanavatheje3665 Ай бұрын
എന്റെ ദൈവമേ 😢😢😢 കേൾക്കാൻ പറ്റുന്നില്ല. പ്രാർത്ഥിക്കുന്നു
@risalAP_Kannur
@risalAP_Kannur Ай бұрын
Heartbreaking 💔😭😭😭
@kalidask.dileep6954
@kalidask.dileep6954 Ай бұрын
ആ മനുഷ്യൻ ആകെ തകർന്നിരിക്കുന്ന അവസ്ഥയിൽ എന്തൊക്കെയാ ഇയാൾ ചോദിക്കുന്നത് 😔😔
@rinuthomas5456
@rinuthomas5456 Ай бұрын
പാവം😢
@dreamcatcher2163
@dreamcatcher2163 Ай бұрын
അല്ലാഹ്....ദേഹം വിറക്കുന്നു.. പാവങ്ങൾ.. എല്ലാരേം കാത്തോളണേ റബ്ബേ
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Ай бұрын
അമ്മയും പെങ്ങളും എന്റെ ഈശ്വര സഹിക്കാൻ പറ്റില്ല നോക്കി നിക്കുമ്പോൾ താഴ്ന്നു പോകുന്നത് 😭😭😭
@rabiak549
@rabiak549 Ай бұрын
കണ്ട് സഹിക്കാൻ പറ്റണില്ല😢
@Babys-n3d
@Babys-n3d Ай бұрын
സഹോദരാ 💔
@hafiskavadi3625
@hafiskavadi3625 Ай бұрын
വല്ലാത്തൊരു അവസ്ഥയാണ് അല്ലാഹ്
@JackSparrow-mw9vh
@JackSparrow-mw9vh Ай бұрын
@@hafiskavadi3625 തള്ളാഹു എന്ത് പറി..
@gamercom6190
@gamercom6190 Ай бұрын
Ithra okke ayittum ningalkkengane sadikkunnu
@joshuatom8477
@joshuatom8477 Ай бұрын
My condolences to your family sir. 🙏😢 Only God can give you peace. Our prayers with you 🙏
@Shabeer956
@Shabeer956 Ай бұрын
കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😭😭
@bornryder
@bornryder Ай бұрын
😢😢 eshoyea enthinu ne iganea cheyunu sahikan patunilla enta deyvamea pls stop this natural disasters everyone pls pray 🙏 well
@azharchathiyara007
@azharchathiyara007 Ай бұрын
സ്വപ്നങ്ങളിൽ മാത്രം പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സ്വന്തക്കാർ കണ്മുന്നിൽ നഷ്ടപെടുന്ന ദുരന്ത കാഴ്ച😢😢😢
@jayasreem2430
@jayasreem2430 Ай бұрын
Membernte,message vannappoye acheneyum ammeyeyum okke safe aaya,sthalathukondu nirthamayirunnu 😮😮😮😮😮
@joshikakkad5491
@joshikakkad5491 Ай бұрын
സഹായിക്കണം സഹായം എത്തേണ്ടവർക്ക് എന്തണം പാർട്ടി ഫണ്ടിൽ ആകരുത് 🙏🏻മുൻ അനുഭവം എല്ലാവരും ഓർക്കണം 🙏🏻 ഇവിടെ ജാതിയും, മതവും, രാഷ്ട്രീയവും ഒന്നും നോക്കരുത് 🙏🏻
@nawafahmed8384
@nawafahmed8384 Ай бұрын
കേട്ടിരിക്കാനാകുന്നില്ല😢
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 Ай бұрын
Pavam Sahodaran Allahuve Prakrthi Duranthathilninnum Nhanghalwyum Ellavareyum Kakane
@vidhyav960
@vidhyav960 Ай бұрын
ഇത്രയും ഉണ്ടായിട്ടും മുല്ലപെരിയാർ വിഷയത്തിൽ എന്തു കൊണ്ട് ഒരു അനുകൂല തീരുമാനം എടുക്കുന്നില്ല.
@irfanafasil268
@irfanafasil268 Ай бұрын
എന്തിനാ അവരെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. തളർന്ന മനസ്സ്
@kalkki2449
@kalkki2449 Ай бұрын
ആ മനുഷ്യനോട്‌ എന്തിനു ഈ ക്രൂരത.. ഇങ്ങനെ ചോദ്യം ചോദിച്ചു 🙏
@rajeevrpillai8983
@rajeevrpillai8983 Ай бұрын
ഇതൊക്കെ കാണാനും കേൾക്കാനും കഴിയുന്നില്ല ഈശ്വര 😢😢
@habeeburahmanmp7527
@habeeburahmanmp7527 Ай бұрын
അല്ലാഹുവേ ഇതുപോലെ ആപത്തിൽ നിന്ന് ഞങ്ങളെ കാക്കണേ
@amruthathatsmyname5823
@amruthathatsmyname5823 Ай бұрын
ഇതൊക്കെ കേട്ടു കരയാനെ കയ്യുന്നുള്ളു.. ദൈവമേ എന്തോരു വിധിയാണ്
@PavinaPavithran
@PavinaPavithran Ай бұрын
കേൾക്കാൻ വയ്യ. കാണാൻ വയ്യ 😢😢😢
@jobinjkoshy6239
@jobinjkoshy6239 Ай бұрын
Mattollavare rakshapeduthan erangiya chettan oru big salute swamtham ammam aniyathiye rakshikkan kazhiyathe poyyi kasttamund pavathinte vishamam kanan vayya
@aamisworld1245
@aamisworld1245 Ай бұрын
ഇതൊരു വല്ലാത്തൊരു സൂചന കൂടി ആണ്. മുല്ലപെരിയാർ പൊട്ടിയാൽ... ഓർക്കാൻ കൂടെ പറ്റില്ല... എത്ര ജില്ലകൾ... നിരവധി മരണങ്ങളും നാശനഷ്ടങ്ങളും.... പ്രകൃതി എപ്പോഴാണ് ക്ഷു ഭിതമാവുക എന്ന് ആർക്കും അറിയില്ല..... ഒരു വലിയ രാഷ്ട്രര്യക്കാരുടേം family ദുരന്തത്തിൽ പെടില്ല. സാധാരണക്കാരായ ജനങ്ങളാണ് ഇരയാവുക.... ഈ ഒരു കാര്യത്തിൽ മാത്രം എല്ലാവരും ഒന്നായി നിന്ന് പ്രവർത്തിക്കണമെന്ന് അപേക്ഷിക്കുന്നു 😭😭😭😭😭
@AsheelAsheel-w5s
@AsheelAsheel-w5s Ай бұрын
Ya allah ee sahodaranu kshama kodukkane 😢😢
@ashligopi1520
@ashligopi1520 Ай бұрын
ഇത് സാമ്പിൾ മാത്രം അടുത്തത് മുല്ലപ്പെരിയാർ ആണ് .
@siddhikshasiddhiksha8452
@siddhikshasiddhiksha8452 Ай бұрын
താൻ മുല്ലപെരിയാറിന്റെ അടുത്തണോ താമസം ഇങ്ങനെ ഒന്നും പറയല്ലേ
@MalluSensationaL
@MalluSensationaL Ай бұрын
എങ്ങനെ സാധിക്കുന്നു..
@nishadalikurikkal5562
@nishadalikurikkal5562 Ай бұрын
എല്ലാവരും ഇന്നുമുതൽ പ്രാർത്ഥിക്കണം മുളപ്പരിയാർ ഡാമിൻ വേണ്ടിയിട്ട് ദുആ ചെയ്യുക മറന്നുപോയാൽ അടുത്ത വൻ പരീക്ഷണം കാണാം എല്ലാ പള്ളിയിലും അമ്പലത്തിലും ക്രിസ്‌തൈൻ പള്ളിയിലും ഇന്ന് മുതൽ കേരള ജനത എല്ലാവരും പ്രാർത്ഥിക്കണം എന്ന് nishadali കുരുക്കൾ
@saasha8504
@saasha8504 Ай бұрын
Munnarippanu😢😢😢​@@MalluSensationaL
@tinsonthomas1146
@tinsonthomas1146 Ай бұрын
Ayal paranjath sathyamalle...ithlum vallya durantham vannalum nammal padikillaa....satyamaanu ath...
@achuz598
@achuz598 Ай бұрын
മുല്ലപ്പെരിയാർ ഡാം വലിയ താമസം ഇല്ല ....ഉടനെ തന്നെ ഡികമ്മിഷൻ ചെയ്യുക
@user-ip6be5fe6i
@user-ip6be5fe6i Ай бұрын
ഇതു മുന്നറിയിപ്പ് hമുല്ലപെരിയാർ 40 ലക്ഷ ജനങ്ങൾ ഏത് പാർട്ടിയെ വിശ്വസിക്കണം
@Goatvj
@Goatvj Ай бұрын
1 വയസ് മാത്ര പ്രായം ഉള്ള കൈ കുഞ്ഞ് 😭😭🌹🌹
@vtmathew63
@vtmathew63 Ай бұрын
Daivame
@user-xy5lz6ht5v
@user-xy5lz6ht5v Ай бұрын
എല്ലാ ഇടത്തും പുഴ നിറഞ്ഞു പുറത്തേക്കു ഒഴുകുന്നു, എന്താണ് കാരണം? പുഴയിൽ നിന്നും മണൽ എടുക്കുന്നില്ല, ഉണ്ടെങ്കിൽ എത്രയോ ലിറ്റർ വെള്ളം പുഴയിൽ കൂടി ഒഴുകുമായിരുന്നു, ഇതിനു ആരാണ് ഉത്തരവാദി? ജനങ്ങൾ തന്നെ ആണ്, ആരും പ്രതികരിക്കുന്നില്ല.
@chandysfoodnotes2023
@chandysfoodnotes2023 Ай бұрын
Sho vallatha anubhavam daivame..
@bornryder
@bornryder Ай бұрын
Pray for wayanad 💖
@gops0508
@gops0508 Ай бұрын
Dedicated to all who opposed Gadgil/Kasthoorirangan reports.. 😢 You are only responsible for this and future mishap..
@hadihamdi5104
@hadihamdi5104 Ай бұрын
എന്തൊരു പരീക്ഷണമാണ് അല്ലാഹ് 😢🤲🏻😭😭😭😭
@nechoosnechu9198
@nechoosnechu9198 Ай бұрын
Vallathoru pareekshanam 😥😥😥😥😥
@adidev.psatheesh2995
@adidev.psatheesh2995 Ай бұрын
ഭഗവാനേ 😔
@rashidvalappinakath8895
@rashidvalappinakath8895 Ай бұрын
മനുഷ്യൻ നിസ്സഹായാവസ്തയിൽ ഇങ്ങനെ നിൽക്കുന്നത് താങ്ങാൻ ആവുന്നില്ല
@appuappu4529
@appuappu4529 Ай бұрын
ഇപ്പോ ithu😢 മുല്ലപ്പെരിയാറ് ഇനി എന്റെ dhaivame... Government onn decommission cheythirunnengil😢😢😢
@abdulla8064
@abdulla8064 Ай бұрын
നമ്മുടെ ഹെലികോപ്റ്ററുകള്‍ എന്തിനാണ്
@abdulbasith5155
@abdulbasith5155 Ай бұрын
തമിഴ്നാട് മിനിസ്റ്റർ ഒന്നും നോക്കാതെ കേരളത്തിന്‌ (വയനാട് ) ന് 5 കോടി തരാം എന്ന് വാക്ക് പറഞ്ഞു.. നമ്മുടെ വിജയൻ മീറ്റിംഗ് കഴിഞ്ഞു തീരുമാനിക്കണം ക്യാഷ് കൊടുക്കണോ വേണ്ടയോ എന്ന്...
@rajeshraj5677
@rajeshraj5677 Ай бұрын
Ithe mulapriyar durathathinte munariyippane... Dam potiyal marannam ariyaloooo
@jobelzworld5526
@jobelzworld5526 Ай бұрын
News lek vilichit ivaru valla help akkunnundo .. atho varthayk vendit ano number kodukkunnath
@thomasaugustine6000
@thomasaugustine6000 Ай бұрын
അടുത്ത വലിയൊരു ദുരന്തമാണ് മുല്ലപ്പെരിയാർ ഡാം അതിനൊരു പരിഹാരം കാണാതെ കേരളത്തിൽ ഒരാളും ആർക്കും വോട്ട് ചെയ്യരുത്
@user-rg7vm7oy4c
@user-rg7vm7oy4c Ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢alllahhhhh onnumm kanan kayunnillaloo ithokke sahikkan ullee kshama nalkanee🤲🤲
@PrakashVp-pg9qr
@PrakashVp-pg9qr Ай бұрын
വരൂ നമ്മുക് മതം പറഞ്ഞു തല്ലു കൂടാം,അയൽവാസിയുടെ മുണ്ട് പൊക്കി നോക്കി നമ്മുടെ ആളാണോ എന്ന് നോക്കി വെറുക്കാം, ഓടി വരൂ എല്ലാവരും വരൂ
@Eira1234
@Eira1234 Ай бұрын
Yaa allah sahodharanu kshama kodkane 😭🤲🏻🥹
@shajahanphydrose6812
@shajahanphydrose6812 Ай бұрын
ഈ സമയത്ത് പറയുന്നത് ശരിയല്ല എന്നറിയാം എങ്കിലും പറയുകയാണ് ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് മാധവ് ഗാഡ് ഗി ൽ റിപ്പോർട്ട് കൊടുത്തത് പക്ഷെ നമ്മളത് അവഗണിച്ചു
@elsajoseph9140
@elsajoseph9140 Ай бұрын
Ente daivame 🙏 avarude manasinu sakhti nalkane
@ayshasworld2013
@ayshasworld2013 Ай бұрын
Ee kandukondirikuna nammaloke nale avideyayirukumenu parayanpatatha oru sahajaryathilayipoyi daivam allavareyum kaathurakshikatt. Nammude oke baagathuninum anthenkilum thetukalvanitundel daivam poruthutharatte😢
@SanthoshSachu-fr9kg
@SanthoshSachu-fr9kg Ай бұрын
Dheivame....kaanunnille...🙏
@Shakkishakees
@Shakkishakees Ай бұрын
Yaa allaah kaanaanum kelkkaanum kazhiyunnillallo rabbee😢😢😢😢
@Ifclause11
@Ifclause11 Ай бұрын
എന്തൊരു കഷ്ടമാണ് 😢
@sajithnandhanam2656
@sajithnandhanam2656 Ай бұрын
മുല്ലപെരിയാർ 🙏
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН