ADM ക്വാർട്ടേഴ്സിന് സമീപത്തെ CCTV ദൃശ്യങ്ങൾ പുറത്ത്; ദൃശ്യത്തിൽ എഡിഎം നവീൻ ബാബു

  Рет қаралды 58,852

asianetnews

asianetnews

Күн бұрын

ADM ക്വാർട്ടേഴ്സിന് സമീപത്തെ CCTV ദൃശ്യങ്ങൾ പുറത്ത് ; സ്കൂട്ടർ എത്തിയ ആൾ ADM നോട് സംസാരിക്കുന്നത് ദൃശ്യങ്ങളിൽ | Asianet News Exclusive
#Naveenvbabu #ADMKannur #CCTVvisulas #asianetnewsjabwemet
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 50
@sreelathakr6202
@sreelathakr6202 3 сағат бұрын
കളക്ടർ ആണ് ഇതിൽ പെ രും കള്ളൻ
@thektmwanderer3274
@thektmwanderer3274 4 сағат бұрын
Maximum 3 months Then.. every one forgets
@AftermeMetoo
@AftermeMetoo 6 минут бұрын
Nale hema committee varanam😂
@neelamegamp9319
@neelamegamp9319 25 минут бұрын
ഭീഷണി പെടുത്തി കാണും 😢😢 കൊന്നതാ ഇവന്മാർ 😢😢
@hsbhatkanhangad4138
@hsbhatkanhangad4138 3 сағат бұрын
കാശ് കൊടുത്തിട്ടുണ്ടെങ്കിൽ ആ കാശ് ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുക്കണ്ടെ?.. ബാങ്കിലsച്ചാലും പോലീസിന് നോക്കാലൊ?
@moidunnigulam6706
@moidunnigulam6706 2 сағат бұрын
മരിച്ചാൽ വിശുദ്ധനാകുമോ ?
@anupkrishna3696
@anupkrishna3696 2 сағат бұрын
​@@moidunnigulam6706അത് ശരിയാ....😂 ജീവിച്ചിരിക്കുന്നവർ എല്ലാം വിശുദ്ധന്മാരാണല്ലോ.... ഉദാഹരണതിനു.... പിണറായി, മോള്, മരുമോൻ, ആര്യ, P P ദിവ്യ, etc, etc.....
@NoushadAbdulkhadar
@NoushadAbdulkhadar 20 минут бұрын
സിനിമ വ്യവസായ മേഖലയിലെ നരമ്പ് രോഗികളുടെ വാർത്ത ഇതോടെ ചാനലുകൾ വെള്ള പുശി മറച്ചു 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@RenjKavilayil
@RenjKavilayil 2 сағат бұрын
ഒരു കാരണവശാലും പാർട്ടിക്ക് വഴങ്ങി കേസിൽ നിന്ന് പിന്മാറരുത്. ഇത് ആത്‍മഹത്യ തന്നെ ആണോ എന്നും അന്വേഷിക്കണം. ഇദ്ദേഹം ട്രെയിനിൽ കയറിയിട്ടുണ്ടോ എന്ന് റെയിൽവേയിൽ നിന്ന് വിവരം കിട്ടുമല്ലോ.
@PraveenKumar-fy8dj
@PraveenKumar-fy8dj 2 сағат бұрын
പ്രതികളെ രക്ഷിക്കാൻ ആണ് പിണറായി വിജയന്റെ പോലീസും കോടതിയും നിയമവും വിജിലൻസും ഒക്കെ . .
@Deepak-00777
@Deepak-00777 3 сағат бұрын
ഭീഷണിപ്പെടുത്തി noc വാങ്ങിയതാകും.....ദ്രോഹികൾ
@mohammedanwar8299
@mohammedanwar8299 2 сағат бұрын
പാവം ആയ ഒരു മനുഷ്യനെ കൊന്നുകളഞ്ഞല്ലോ ഈ പാർട്ടി... ആ രണ്ടു പെണ്മക്കൾ അനാഥരായി 😭
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 4 сағат бұрын
No result in future Examples P K Syamala Arya Rajendran P P Divya Maximum 3 months Then.. every one forgets
@sunilm211
@sunilm211 3 минут бұрын
NOCനേടിയത് ഭീഷണിപ്പെടുത്തിയാവും.ഇതുൾപ്പെടെ എല്ലാ പമ്പുകളും ആരുടെ ബിനാമിയാണെന്ന് സാറിന് അറിവുണ്ടാവും.പുറത്തറിയാതിരിക്കാൻ കൊന്ന് ആത്മഹത്യയാക്കിയതാവും.പ്രസംഗം അതിനൊരു മറയാവും. CBIഅന്വേഷണം ആവശ്യപ്പെടണം.
@kalyanik6080
@kalyanik6080 3 сағат бұрын
ആ പണം... എവിടെ....
@achoosachoos4290
@achoosachoos4290 2 сағат бұрын
ഇവർ പറയുന്നേ എല്ലാം ശരിയാ പോലീസ് പണി കുറഞ്ഞ്
@Deeppsc954
@Deeppsc954 2 сағат бұрын
ഇത് ഗൂഡാലോചനയുടെ ഭാഗം മാത്രം. ഇദ്ദേഹം അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ. ഇവർ കുറച്ചു മാസങ്ങൾക്ക് മുൻപ് തന്നെ ഗൂഢാലോചന ആരംഭിച്ചിരിക്കുന്നു. അദ്ദേഹത്തിന് കണ്ണൂർ ജോലി ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു. കാരണം ഭീഷണി, സമർദ്ദം
@PraveenKumar-fy8dj
@PraveenKumar-fy8dj 2 сағат бұрын
😂😂 പിണറായി വിജയന്റെ വിജിലൻസ് അന്വേഷണം നടത്തുക സഖാക്കൾ ആയ പ്രതികളെ രക്ഷിക്കാൻ ആയിരിക്കും.
@swrp124
@swrp124 3 сағат бұрын
Bheeshanipeduthi kaanum.. Kannur alle sthalam.. Ente achan joli cheytstha jeevanum kondi tranfer vedichu odi rakshapettu 🙄
@Saheed65kwt
@Saheed65kwt 4 сағат бұрын
ഈ റിപ്പോർട്ടർ എന്താ പറയുന്നത് കേൾക്കുന്നവർക്ക് ഭ്രാന്താവും
@sankerv8505
@sankerv8505 2 сағат бұрын
ADM നെ ആണോ video yil കാണുന്നത്. 🤔. എനിക്ക് തോന്നുന്നില്ല
@johnsonk.a5142
@johnsonk.a5142 2 сағат бұрын
A. D. M. ഷർട്ട്‌ ഇന്സർട് ചെയ്താണ് നടക്കാറ്.
@jayakrishnanku7773
@jayakrishnanku7773 Сағат бұрын
Enikum thonni.ayhu vere aro anu​@@johnsonk.a5142
@beinghumnme6589
@beinghumnme6589 Сағат бұрын
സത്യം അന്വേഷിക്കരുത്.. നവീൻ ബാബു സത്യസന്ധൻ എന്നതിൽ ഉറച്ചു നിക്കുക😂
@SivanShivan-y1k
@SivanShivan-y1k Сағат бұрын
പ്രശാന്തൻ എങ്ങനെ അറിഞ്ഞു ഇദ്ദേഹം ഇവിടെയുണ്ടെന്ന് പ്രശാന്തൻ എവിടെ നിന്ന് ഇദ്ദേഹത്തെ പിന്തുടരുന്ന തുടർന്നു ഇദ്ദേഹത്തെ ടാർജറ്റ് ചെയ്ത് തന്നെയാണ് പ്രശാന്തൻ പിന്തുടർന്നത്
@sudhakumarr2581
@sudhakumarr2581 4 сағат бұрын
when he approached in scooter, there was no positive response from the adm. this shows adm was not waiting for him.
@mixxeventskasaragod
@mixxeventskasaragod 48 минут бұрын
Boycott asianet ....
@maluarmalu6387
@maluarmalu6387 2 сағат бұрын
എന്ത് തേങ്ങയ ഇയാൾ പറയുന്നേ
@rajipillai3341
@rajipillai3341 49 минут бұрын
Athe
@premrajnarayanan8735
@premrajnarayanan8735 3 сағат бұрын
Listen to the telephone conversation between Prashanth & another person on d 7thOct in which they r saying that they have not paid any bribe. Reporter Channel has already released d audio recording.
@josejoseph-p9n
@josejoseph-p9n 4 сағат бұрын
his scooter colour is same ?
@lalut6434
@lalut6434 4 сағат бұрын
എന്താടോ പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു
@internationalcommentworker364
@internationalcommentworker364 3 сағат бұрын
Well planed.they made the scene to trap the adm.
@AmbikaG-x2r
@AmbikaG-x2r 2 сағат бұрын
Kallanalkathe ee partikkaru vaya thurannal parayoolla pavathine konnuathu thanne
@cosmos3-z7u
@cosmos3-z7u 2 сағат бұрын
edhokke orazhycha kazhiyumpom thannukkum alel thane perin avare kond party raji veppichu enn e ullu avar epozhum party il active member ann,party avare somrekshikkuka um cheyum. Poyedh aa pavathinum kudumbhathin maathrem.
@user-wb5ol9wk2o
@user-wb5ol9wk2o 2 сағат бұрын
Eyale pissa vangi kanum allathe eyale enthine chakunne, etho seen unde chumma orale chakilla, eni kallam aanengil avaleyum evaneyum pidichu jailil edanam
@rosh967
@rosh967 3 сағат бұрын
Prasanthan ayale nerittu poyi kandu samsarichu nokkam ennu karuthikkanam.. But Naveen ayale mind cheyyunnilla
@Hashim-vc6wr
@Hashim-vc6wr 3 сағат бұрын
Ollathavum orappa pideka pedum yennu vannapole. Marechu
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36