നാടിളക്കി തെരച്ചിൽ, ഒടുവിൽ വിശപ്പിന് മുന്നിൽ വീണു | Chenthamara | Nenmara | Palakkad

  Рет қаралды 119,683

asianetnews

asianetnews

Күн бұрын

നാടിളക്കി തെരച്ചിൽ, ഒടുവിൽ വിശപ്പിന് മുന്നിൽ വീണു; പൊലീസ് സ്റ്റേഷൻ മുന്നിൽ രോഷപ്രകടനവുമായി ജനക്കൂട്ടം
#palakkad #nenmara #chenthamara #keralapolice #Crimenews #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 90
@sharfudheent2741
@sharfudheent2741 8 күн бұрын
പച്ചയ്ക്ക് മനുഷ്യനെ വെട്ടിക്കൊല്ലുന്നവനൊന്നും കുടിവെള്ളം കൊടുക്കരുത് പട്ടിണി കിടന്നു ചാവട്ടെ
@s.v.devika2618
@s.v.devika2618 8 күн бұрын
Yes
@deegeeornaments1945
@deegeeornaments1945 8 күн бұрын
അങ്ങനെ എന്റെ നികുതി പണത്തിൽ നിന്ന് ചെന്താമരക്ക് 4 ഇഡ്ഡലി 1 ഓംലറ്റ്
@binoshart8731
@binoshart8731 8 күн бұрын
2:01 നാലിഡ്ഡലിയുടെ കൂടെ ഒരു ഓംലെറ്റും... അത് പോരെ അളിയാ 😮
@ChithraM-wt1ke
@ChithraM-wt1ke 8 күн бұрын
😂
@aslamaynothaslam7129
@aslamaynothaslam7129 8 күн бұрын
നാട്ടുകൂട്ടം കൈകാര്യം ചെയ്യട്ടെ,,,,, പല കൈകകൾ മേനിയിൽ പതിയട്ടെ
@depplover7563
@depplover7563 8 күн бұрын
😂
@s.v.devika2618
@s.v.devika2618 8 күн бұрын
Mm
@aslamaynothaslam7129
@aslamaynothaslam7129 8 күн бұрын
@s.v.devika2618 👍🏼
@aslamaynothaslam7129
@aslamaynothaslam7129 8 күн бұрын
@s.v.devika2618 👍🏼
@haneefamuhammed2698
@haneefamuhammed2698 8 күн бұрын
പാപം അല്ലേ - ഇനി നല്ലപോലെ ഭക്ഷണം കിട്ടും - എന്നിട്ട് വീണ്ടും ജാമ്യം - ബാക്കിയുള്ളവരേയും കൂടി ഇനി തീർക്കാം അല്ലേ
@sabith2819
@sabith2819 8 күн бұрын
Ayalkk ariyam stationil poyi pidi koduthal nalla food and accomodation kittumenn
@mallujourneyintotheworldof2745
@mallujourneyintotheworldof2745 7 күн бұрын
ഒരു പോലീസ് സ്റ്റേഷനിലെ ഒരു വർഷത്തിൽ 5 കൊലപാതകങ്ങൾ എങ്കിലും നടക്കണമെന്ന് ഗവൺമെന്റ് ഓർഡർ ഉണ്ട് അത് കാരണമാണ് ഒരു കൊലപാതകം ചെയ്ത ആളുകളെ വീണ്ടും പുറത്തുവിടുന്നത് പാവം പോലീസ്കാര് അവർക്ക്ടാർജറ്റ് ഒപ്പിക്കേണ്ട 😢 ഒപ്പിക്കണ്ടേ 😂
@StarboxStar
@StarboxStar 8 күн бұрын
നാട്ടുകാർ കൈ കാര്യം ചെയ്യണം
@abdulbasheer3854
@abdulbasheer3854 8 күн бұрын
കടുവയെ പിടിക്കാനുള്ള തിരച്ചിൽ നേക്കാൾ വലിയ തിരച്ചിൽ😂😂😂
@s.v.devika2618
@s.v.devika2618 8 күн бұрын
👍
@VivekVivu-rx9hp
@VivekVivu-rx9hp 8 күн бұрын
യോഗി ആയിരിന്നേൽ ഇവനെ തീരത്തെനെ 👍
@ashiksherfudheen2240
@ashiksherfudheen2240 8 күн бұрын
പറി 😂😂
@sreenathv342
@sreenathv342 8 күн бұрын
@@ashiksherfudheen2240 up yile niyamam ippo super aaa
@NasihPk
@NasihPk 8 күн бұрын
Indiayil ellayidathum oru niyamamaan pinne egahneyaan avde mathram super aaakunnath​@@sreenathv342
@Endless999-tz6iu
@Endless999-tz6iu 8 күн бұрын
ഇതൊക്കെ സൗദിയിൽ ആയിരുന്നെഗിൽ ഒരു മാസത്തിന്റെ ഉള്ളിൽ ഇരയായവരുടെ മുന്നിൽ വെച്ച് തല വെട്ടും. ഇവിടെ എന്ത്
@zubbyzubi7793
@zubbyzubi7793 8 күн бұрын
😂😂😂 പ്രാകൃത ഗോത്ര പറി നിയമം …. ചേട്ടൻ സൗദിയിലേക്ക് വിട്ടോ😂
@soorajtr6692
@soorajtr6692 8 күн бұрын
@@zubbyzubi7793 ivide kaalum nalath avide aan myr oru gunavum illatha rules
@sharafuddintharamasi7621
@sharafuddintharamasi7621 8 күн бұрын
​@@zubbyzubi7793 Swantham veetukare oruthan ithpole cheyyumbolum ithpole chirikkuo deshasnehi😂😂
@world-e5s
@world-e5s 8 күн бұрын
​@@zubbyzubi7793നിന്റെ വീട്ടിൽ ഉള്ളവർ കൊല്ലപ്പെട്ടാൽ മനസ്സിലാവും ഏതാണ് നല്ലതെന്ന്.
@zubbyzubi7793
@zubbyzubi7793 8 күн бұрын
@@sharafuddintharamasi7621 ഇന്ത്യയിൽ ഒരു നിയമമുണ്ട് സുഡാപ്പി അതനുസരിച്ച് മുന്നോട്ടുപോകും അതനുസരിച്ച് മാത്രമേ മുന്നോട്ടുപോകാൻ പറ്റുള്ളൂ അല്ലാതെ കാട്ടറബി നിയമം അനുസരിച്ചല്ല ശിക്ഷ വിധിക്കേണ്ടത് 😁
@ansurachelgeorge
@ansurachelgeorge 8 күн бұрын
Encounter cheythude......?????????????
@user-by9cd9oe7o
@user-by9cd9oe7o 8 күн бұрын
എല്ലാം കഴിയുമ്പോൾ എന്തിനാണ് ഈ നാട്ടുകാർ ബഹളം വയ്ക്കുന്ന പോലീസ് പിടിക്കുമ്പോൾ ജാമ്യത്തിൽ ഇറങ്ങി വരുമ്പോൾ ഒന്നും ഈ നാട്ടുകാർ ഇല്ലായിരുന്നു പോലീസ് പിടിച്ചു കഴിയുമ്പോൾ നാട്ടുകാർക്ക് ഒരു വിഹളവും അണ്ണാക്കും ആണ്
@ZayuZayu-fh5wr
@ZayuZayu-fh5wr 8 күн бұрын
കാണുമ്പോ തന്നെ പേടി ആവുന്നു
@somansoman6776
@somansoman6776 8 күн бұрын
അവനു കൊടുക്കാൻ പറ്റിയ ചെറിയ ശിക്ഷ ഒന്നും തിന്നാൻ കൊടുക്കരുത്. അതെങ്കിലും ചെയ്തുകൂടെ 🌹........ ലെ നിയമത്തിനു.
@alfredsunny800
@alfredsunny800 8 күн бұрын
Police pani kittum food koduthille
@fisalpc4060
@fisalpc4060 7 күн бұрын
ഇത് പോലെ ഒരു കൊലയാളിക്ക് എന്തിനാണ് ഇത്ര അർജൻ്റെി ൽ ഭക്ഷണം വാങ്ങി കൊടുക്കുന്നത് ?
@sinanpattambi
@sinanpattambi 8 күн бұрын
പോലിസ് പിടിച്ചാലും കുറ്റം പിടിച്ചില്ലെന്ക്കിലും കുറ്റം
@indian-g3p
@indian-g3p 8 күн бұрын
ചെന്താമര നല്ല പേര്. നമ്മുടെ CJP പോലെ 😂
@raghunathl.c3450
@raghunathl.c3450 8 күн бұрын
കമാൽ പാഷ ആളുർ ഇന്ന് എവിടെ
@farhankhan-zt4zh
@farhankhan-zt4zh 8 күн бұрын
ഭക്ഷണം എന്ത് വേണമെങ്കിലും വാങ്ങികൊടുക്കണേ...pls🙏
@KaniajmalKaniajmal
@KaniajmalKaniajmal 6 күн бұрын
Enthina
@assimshaanas3165
@assimshaanas3165 7 күн бұрын
നാട്ടുകാർക്ക്‌ വിട്ടു കൊടുത്തൂടെ ഇവനെക്ക് എന്തിനു ചോദ്യം ചെയ്യലും parachilum
@krishnakumarms994
@krishnakumarms994 8 күн бұрын
👍🙏അഭിനന്ദനങ്ങൾ kp
@DeepakPT-v4j
@DeepakPT-v4j 8 күн бұрын
Ea വിവരം അറിയിച്ചു ഇനിയെന്ത് ശിക്ഷ കിട്ടും എന്നുള്ള ചിന്ത അതിനും കൂടി ഒന്ന് പ്രോത്സാഹിപ്പിക്കുമോ അതാണ് വേണ്ടത് ok അതല്ലാതെ ആ വ്യക്തി ഭക്ഷണം കഴിച്ചോ എന്നതല്ല അവന് കൊടുക്കാൻ പറ്റുന്ന ശിക്ഷ അത് വാങ്ങിക്കൊടുക്കുക 👍👍
@crimestories4u
@crimestories4u 8 күн бұрын
ഇനി കുറച്ചു ദിവസത്തേക്ക് ഇതായി അല്ലെ?
@mohammedthameem9824
@mohammedthameem9824 8 күн бұрын
ഒരു ഇടലി കഴിക്കാൻ കഴിയാത്തവർ ജയിലിൽ പോകട്ടെ ഓം ലൈറ്റും ഫ്രീ
@sumayyamusthafasumi9389
@sumayyamusthafasumi9389 8 күн бұрын
അവനെന്താ ഇനി ഫുഡ്‌ കിട്ടുമല്ലോ.. ഒരു കോപ്പും ഉണ്ടാകില്ല
@jeeshamohan7609
@jeeshamohan7609 8 күн бұрын
അതെ അവർക്കു ഇട്ടു കൊടുക്ക് അവനെ അവർ നോക്കിക്കൊള്ളും
@soorajtr6692
@soorajtr6692 8 күн бұрын
2:05 koduk koduk nallonam koduk
@7ssky310
@7ssky310 8 күн бұрын
കൊന്ന പാപം തിന്നാൽ തീരും.... ഇല്ലെങ്കിൽ പോലീസ് മാമന്മാർ തീറ്റിച്ചു തീർത്തോളും. No 😌worries
@firoskhan-ty7wn
@firoskhan-ty7wn 8 күн бұрын
ഭക്ഷണം കൊടുക്കാഞ്ഞിട്ട.... 3 പേരെ കൂടി കൊല്ലാൻ ഉണ്ടെങ്കിൽ വിട്ടു കൊടുത്തോളു.,.
@Unknown-q8k6x
@Unknown-q8k6x 8 күн бұрын
Ore 2yr jail ittite erakki vide adetha 3 ale koodi kollatte
@IsjJsksj-ix3id
@IsjJsksj-ix3id 8 күн бұрын
Nalla chekana chendamara❤❤❤❤❤❤❤❤❤❤. Police' ❤❤❤
@krishnakumarms994
@krishnakumarms994 8 күн бұрын
🙏നാട്ടുകാർ
@vijulavijula7888
@vijulavijula7888 8 күн бұрын
ഇഡ്ഡലിയും ബുൾസ്സയും അടിപൊളി
@zakariya.k9937
@zakariya.k9937 8 күн бұрын
നാണമില്ലാത്ത പോലീസ്
@StarboxStar
@StarboxStar 8 күн бұрын
ഇത് കൊണ്ട് ഒന്നും പോലീസ് പടിക്കില്ല
@mushakkal609
@mushakkal609 8 күн бұрын
പോലീസ്ന്റെ മോശം
@abdullathekkumbath4368
@abdullathekkumbath4368 8 күн бұрын
Valyil aythlla visapp sahikn pattathe keezadngiythnu
@nishadkamal1882
@nishadkamal1882 8 күн бұрын
മൂപ്പർ.... Hero.... ആണ് 😎... കീഴടകിയതാണ്... ഒരുപാട് തള്ളണ്ട
@MySelf-m4i
@MySelf-m4i 8 күн бұрын
gulf ile niyamam kond varanam. ennale ithinokke oru avasanam undavoo
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 күн бұрын
Before kolllanam
@jobzjohnz
@jobzjohnz 8 күн бұрын
പൊതുജനത്തിനു ഇല്ലാത്ത പരിഗണനയും സുരക്ഷയുമാ നാമ്മുടെ നിയമങ്ങൾ കൊടും കുറ്റവാളികൾക്ക് വിട്ടുവീഴ്‍ച ഇല്ലാതെ ഉറപ്പാക്കുന്നത്
@TVR_kakkanadu
@TVR_kakkanadu 8 күн бұрын
Kya police kya kodaty 😢
@varghesemangadan627
@varghesemangadan627 8 күн бұрын
ഒരു തുക്കു കയർ ഒരുങ്ങുന്നുണ്ടു
@ashiqashiq3727
@ashiqashiq3727 8 күн бұрын
😂😂😂നടന്നത് തന്നെ
@baburaj592
@baburaj592 8 күн бұрын
ചിരിപ്പിക്കല്ലേ ചേട്ടാ 😄😄😄
@PTH.17
@PTH.17 8 күн бұрын
ഇന്ത്യൻ ഭരണഘടന ചിരിക്കുന്നു😂
@iamak4787
@iamak4787 8 күн бұрын
ഇനി തൂക്കുകയറിൽ കുറഞ്ഞ ശിക്ഷ ഇല്ല.കൊലപാതകക്കേസിൽ ഉള്ളിൽ കിടന്ന് പിന്നെയും കൊലപാതകം ചെയ്താൽ വധശിക്ഷ ഉറപ്പാണ്​@@baburaj592
@soorajtr6692
@soorajtr6692 8 күн бұрын
law system sucks
@LeathiA3223
@LeathiA3223 8 күн бұрын
Ee naradamane janathi nu vittukodukka am.e v. 😢😂idathe niyam
@ShahanaShahu-o9q
@ShahanaShahu-o9q 8 күн бұрын
Ini jeyilil ninnum purathirskksruthu
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 6 күн бұрын
Ci fird kolllanam ok
@Muhsina-xq1cm
@Muhsina-xq1cm 8 күн бұрын
Vellam kodukathe thookilettanam shavam theeni
@aircaresystems2275
@aircaresystems2275 8 күн бұрын
😂
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН