ദീൻ തുറന്ന് പറയുന്ന വിഷയത്തിൽ അല്ലാഹുവിനെയല്ലാതെ ഒരാളെയും ഭയപ്പെട്ടിട്ടില്ല സമസ്തയെന്ന ഈ മഹാപ്രസ്ഥാനം. അധികാര രാഷ്ട്രീയതമ്പുരാക്കൻമാരുടെ മുന്നിൽ വണങ്ങി നിൽക്കാനൊ മാപ്പ് പറയാനോ അല്ല ആർജവത്തോടെ ആദർശഗോഥയിൽ നൈതികബോധത്താൽ വിപ്ലവം തീർക്കുകയാണ് ഈ മഹാപ്രസ്ഥാനം...💚 അന്നും ഇന്നും എന്നും ദീൻ കളങ്കമില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ട്.റബ്ബ് നമ്മുടെ സമസ്തയുടെ ആലീമീങ്ങൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സേറ്റട്ടെ...ആമീൻ🤲🏻✨ 💗💗💗💗💗
@HabeebaMuhammed11 күн бұрын
امين يا رب العالمين 🤲🏻
@raveendrank594011 күн бұрын
@@akmrisvan2884 ദീൻ ....? എ.പി.യും ദീനുമായി എന്ത് ബന്ധം? ദീനിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിയുന്നവൻ അള്ളാഹുവാണ്. എ.പി.യ്ക്ക് പള്ളിയുണ്ടാക്കാൻ (മുടിപ്പള്ളി) സഹായിച്ചത് ബദരീങ്ങളാണ്. മറ്റ് കാര്യങ്ങൾ നടത്തികൊടുക്കുന്നത് മടവൂരും ഔലിയാക്കളുമാണ്. പിന്നെന്ത് ദീൻ ...?
അത് തന്നെയല്ലേ ബിജെപി ചെയ്യുന്നത്. എന്നിട്ട് കിടന്നു മോങ്ങും സുടാപ്പിക്കൾ 🤩
@Real_life_is_comming12 күн бұрын
മതം മതപണ്ഡിതന്മാർ പറയും - അത് വിശ്വാസികളോടാണ് , അവരത് അനുസരിക്കും , മറ്റുള്ളവർ അവരുടെ കാര്യം നോക്കിയാൽ മതി ,
@jibinthomas13112 күн бұрын
ആറാം നൂറ്റാണ്ടിലെ ചെറ്റയുടെ അനുയായികൾക്ക് അങ്ങനെയേ തോന്നു 😂😂
@Atheist_Lad12 күн бұрын
കാഫിറിനെ കൊല്ലണം എന്ന് പറയുന്നതും വിശ്വാസികളോടാണ്.. അവർ അത് അനുസരിച്ചോളും
@raveendrank594012 күн бұрын
@@Real_life_is_comming മത ഫണ്ടിതൻമാർ അവരുടെ അനുയായികളോട് ചെവിയിൽ പറഞ്ഞാൽ മതി. അവരത് അനുസരിക്കുന്നതിൽ യാതൊരു ആക്ഷേപവുമില്ല. പൊതുജനമദ്ധ്യത്തിൽ എഴുന്നള്ളിക്കരുത്. ഇസ്ലാമിൻ്റെ ലേബൽ പതിച്ച ബറേൽവി.
@bhas4411 күн бұрын
നടക്കൂല്ല.... ഇത് ഇസ്ലാമിക് രാജ്യം അല്ല
@Real_life_is_comming11 күн бұрын
@bhas44 മതവിശ്വാസികൾക്ക് മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രമുള്ള രാജ്യമാണ് ഇന്ത്യ , മത പണ്ഡിതർ സംവദിക്കുന്നത് വിശ്വാസികളോടാണ് - അവരത് അനുസരിക്കും , ഒരു പ്രയാസവമാല്ലാതെ മത പണ്ഡിതരെ പിൻപറ്റുകയും ചെയ്യും ...... മറ്റുള്ളവർക്ക് മാറി നിൽക്കാം , ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടിട്ട് കാര്യമില്ല ......
@basheeruppalakkal874512 күн бұрын
വിജിത്രമായ വിധിയല്ല മത വിധിയാണ്
@HaseenaUmmer-r6e11 күн бұрын
Yes correct 💯💯💯
@kkuazharimedia596711 күн бұрын
കാന്തപുരം സുന്നികളോടാണ് പറഞ്ഞത്...... 👍👍👍 അല്ലാത്തവർ എന്ത് ആവട്ടെ
@alavitharayil943612 күн бұрын
കാന്തപുരം പറഞ്ഞത് സുന്നികളായ അണികളോടാണ് എന്തിന് വിവാതമാക്കണം
@juanjua710 күн бұрын
ഞങ്ങൾ EK സുന്നിക്കാർ അയാളെ എടുക്കുന്നില്ല കേട്ടോ, നിങ്ങൾ AP ആയിരിക്കും അല്ലേ?
@majeedahsani9 күн бұрын
Ningalk pinne enthum avalo😂@@juanjua7
@alavika74429 күн бұрын
@@juanjua7നിങ്ങൾഉള്ള സമയം രാഷ്ട്രീയക്കാരൻ്റെ മുമ്പിൽ ഏത്തമിടാൻ നോക്ക് ... കാന്തപുരംപറയും.. അനുയായികൾ അനുസരിക്കും... Ok🐂
@Ashshannlife6 күн бұрын
@@alavitharayil9436 അപ്പോ ബാക്കി ഉള്ള മുസ്ലിംസ് ഒക്കെ duplicate ആണെന്നാണോ 🤔.. അതോ നിങ്ങൾ ആണൊ ഡ്യൂപ്ലിക്കേറ്റ്
@abdulmujeeb786911 күн бұрын
ഞാൻ ഒരു മുജാഹിദ് ആണ് എങ്കിലും കാന്തപുരം പറഞ്ഞത് ദീൻ ആണ് അത് പാലിക്കുക തന്നേ വേണം സപ്പോർട്ട്
@manikandanbalasubramaniam290611 күн бұрын
😂😅
@abeebanoorin139410 күн бұрын
👍
@AyanAyan-dp3wy10 күн бұрын
അത് തന്നെയല്ലേ ബിജെപി ചെയ്യുന്നത്. എന്നിട്ട് കിടന്നു മോങ്ങും സുടാപ്പിക്കൾ 🤩
@Ashshannlife6 күн бұрын
ഇതിനെ ഒന്നും സപ്പോർട്ട് ചെയ്തു ഒരു താത്ത യും comments ഇടുന്നത് കാണാനില്ലാലോ കോയ
മത നിയമം എന്നും ആർജ്ജവത്തോടെ പറയണം.. കാന്തപുരത്തിനു പരിപൂർണ പിന്തുണ ❤
@akshaykumar193412 күн бұрын
Alfam vendhilla 😅
@raveendrank594012 күн бұрын
@@hamsathparambath6996 ഏത് മതം? ബറേൽവിയാണോ ?
@ZeenaBinthAli11 күн бұрын
മഖ്ബറ ബിസിനസ് ഇസ്ലാമികം ആണോ? ഇ ഉസ്താദ് ഒന്നാം നമ്പർ ശിയാ നേതാവ്
@AyanAyan-dp3wy10 күн бұрын
അത് തന്നെയല്ലേ ബിജെപി ചെയ്യുന്നത്. എന്നിട്ട് കിടന്നു മോങ്ങും സുടാപ്പിക്കൾ 🤩
@spacetravelers2.09 күн бұрын
ഇതിലും ഭേദം തലിബൻ ആണല്ലോ 😂😂
@NisarTanoor12 күн бұрын
വിചിത്ര വിധിയല്ലത് മത വിധിയാണ്...
@HaseenaUmmer-r6e11 күн бұрын
Correct 💯💯💯💯
@shanunelson716111 күн бұрын
Umbiya matham😊
@majeednc426411 күн бұрын
സഹോദരീ, സ്ത്രീയും പുരുഷനും ഒന്നിച്ച് ആടുന്നതാണ് സകല പീഡനങ്ങളുടേയും അണിക്കല്ല്. അത്തരം അഴിഞ്ഞാട്ടം പാടില്ലെന്നാണ് പണ്ഡിതൻമാർ പറഞ്ഞത്. അത് സഹോദരിക്ക് വിചിത്രമായി തോന്നുന്നുവെങ്കിൽ അതാണ് ഏറ്റവും വലിയ വിചിത്രമായ സംഗതി.
@Bullettrider3311 күн бұрын
സുഹൃത്തേ നിന്നെയും കാന്തപുരത്തിനെയും പോലെയാണ് എല്ലാവരും എന്ന് വിചാരിക്കരുത് , ഒരു സ്ത്രീ വന്ന് അടുത്തിരുന്നാൽ നിങ്ങൾക്ക് വികാരവും തെറ്റായ ചിന്തയും വരും എല്ലാവരും അതുപോലെ അല്ല
@@Bullettrider33 അതെ അടുത്ത് വന്ന് ഇരുന്നും അവസാനം കിടന്നു കൊടുക്കും എന്നിട്ട് ബ്ലാക്ക് മെയിൽ ചെയ്യും ചോദിക്കുന്നത് കിട്ടിയില്ലേൽ അവസാനം പീഡനം 😆😆😆 അതാണല്ലോ ഇപ്പൊ നടക്കുന്നത്
@navashanzia763311 күн бұрын
Men and women together is the beauty of life. Matham thenga
@Kavumbadi11 күн бұрын
ഇത് വിചിത്രമൊന്നുമല്ല, വ്യക്തമായ മത നിയമം ആണിത്. വിശ്വാസികളോടാണ് ഈ ആഹ്വാനം.
@mumhammedaskar25411 күн бұрын
AP ഉസ്താദ് ❤️❤️❤️ പറയും ❤️ ഞങ്ങൾകേൾക്കും ❤️❤️
@Ashshannlife6 күн бұрын
@@mumhammedaskar254 കേൾക്കാത്തവരെ കേൾപ്പിക്കും.. പ്രത്യേകിച്ച് സ്ത്രീകളെ
@AbdullaO-rp1sx12 күн бұрын
AP ഉസ്താത് മതത്തിന്റെ കാര്യം ആണ് പറയുന്നത് അതിന് ആരെയും പേടിക്കേണ്ടതില്ല 👍
@muhammedyasir699312 күн бұрын
ഇനിയാരും സ്ത്രീ പുരുഷന്മാർ ഇടകലരുന്ന മക്കയിലേക്ക് ത്വവാഫിനായി പോകണ്ട😂
@HaseenaUmmer-r6e11 күн бұрын
Adinu islam matham padikkanam allade vilambhhanda tta
@abduljaleel650112 күн бұрын
മതത്തിന്റെ നിയമങ്ങൾ ആണ് പറയുന്നത്. അത് വിശ്വാസികളോട് മാത്രമാണ് പറയുന്നത്. അത് പറയൽ അവരുടെ ഉത്തരവാദിത്തമാണ്.
@kim138712 күн бұрын
Apo ithulupolulla oola nimayam Karanam matham vittal pore
@abbasrabbani290512 күн бұрын
Nabiyude mudi vittatho
@raveendrank594012 күн бұрын
ഏത് മതത്തിൻ്റെ നിയമം ?
@akshaykumar193412 күн бұрын
Alfam vendhilla
@SHARAFUDHEEN-m2n12 күн бұрын
@@raveendrank5940കാന്തപുരത്തിന്റെ നിയമം അധെങ്ങനെ മത നിയമം ആകും
@voiceofazeezsaqafivalakkul642811 күн бұрын
മതനിയമം മത പണ്ഡിതർ മത വിശ്വാസികളോട് പറയും. സംശയം വേണ്ട
അത് തന്നെയല്ലേ ബിജെപി ചെയ്യുന്നത്. എന്നിട്ട് കിടന്നു മോങ്ങും സുടാപ്പിക്കൾ 🤩
@ajilpm35347 күн бұрын
@@sayidradhinpm8761അതെ അതുകൊണ്ട് ആണ് ഇസ്ലാമിനെ airil തന്നെ നിർത്തിയേക്കുന്നത് 😂😂
@factfinder694512 күн бұрын
കാന്തപുരം സമസ്ത ❤❤❤
@exploretolearn12 күн бұрын
മുസ്ലിം പണ്ഡിതൻമാർ പറയുന്നത് ആ വിശ്വാസം ഉള്ളവരോട് മാത്രമാണ്.. അത് ഉൾകൊള്ളാൻ താല്പര്യം ഉള്ള വിശ്വാസികൾ അത് അനുസരിക്കും.. അതിലും വിവാദം ഉണ്ടാക്കേണ്ടതില്ല...
@raveendrank594012 күн бұрын
@@exploretolearn ഇസ്ലാമുമായി വല്ല ബന്ധവും?
@mumthazali980211 күн бұрын
കാന്തപുരം ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥💪🏻🔥💪🏻💪🏻💪🏻💪🏻💪🏻
@UsmanF-gm9ud11 күн бұрын
ഇത് വിചിത്രമല്ല മത നിയമമാണ് അത് പണ്ടിതന്മാർ പറയും
@irshadirshadck752810 күн бұрын
കാന്തപുരം എ പി ഉസ്താദ് 🌹🌹🌹🌹🌹🌹
@SHAFEEQPMMS10 күн бұрын
ആർക്കും എന്തും പറയാം പക്ഷേ.. ഉസ്താദിന് പകരം ഉസ്താദ് മാത്രം അന്നും ഇന്നും എന്നും ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ .......
@zainudheen909812 күн бұрын
ഇത് കാന്തപുരം വിഭാഗത്തിൻ്റെഅഭിപ്രായമായി എടുക്കണ്ടഅല്ലാഹുവിൽ വിശ്വസിക്കുന്ന ലോകത്തുള്ള എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായവും ഇതുതന്നെയാണ്
@raveendrank594012 күн бұрын
@@zainudheen9098 ഏത് ലോകം?
@HaseenaUmmer-r6e11 күн бұрын
Eeeeee lokam manasilaayoo?
@ajilpm35347 күн бұрын
@@HaseenaUmmer-r6eകാട്ടറബി ദേവൻ തല്ലാഹുവിന്റെ നിയമത്തിനു ഇന്ത്യയിൽ പ്രസക്തി ഇല്ല 😂
@shakirshakir108611 күн бұрын
മതം പറയേണ്ടവർ പറയും അത് വിചിത്രം ഒന്നും അല്ല ഇസ്ലാമിക നിയമം അംഗീകരിക്കുന്ന മുസ്ലിംകളോട് ആണ് AP ഉസ്താദ് നിയമം പറഞ്ഞത്
@AlSaadaLanguageInstitute11 күн бұрын
ഇത് വിചിത്ര നിയമം അല്ല അവതാരകെ... ചരിത്ര നിയമം ആണ് ❤
@Foxtrot_India12 күн бұрын
മുസ്ലിംങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം മുസ്ലിം പണ്ഡിതൻ ഹനിക്കുന്നതിൽ മുസ്ലിംങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കെന്താ? 😂 പോയിനെടാ എല്ലാം
@HaseenaUmmer-r6e11 күн бұрын
Parannu kodukk maashee
@Saji27Suji8 күн бұрын
നേരം വെളുക്കാത്ത കുറെ ഓൾഡ് സാദനങ്ങൾ ഇതിനു ന്യൂ ജൻ പെൺകുട്ടികൾ മറുപടി പറയും
@Swadiq.n.k12 күн бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻♥️♥️♥️🥰 ആ പറഞ്ഞത് വളരെ ശെരിയാണ്👌🏻👌🏻👌🏻👍🏻👍🏻👍🏻 ഒന്നാംനുറ്റാണ്ടിന്റെയും മൂന്നാം നൂറ്റാണ്ടിന്റെയും ആളുകൾക്ക് ഇവിടെ കൂടാം👇🏻👇🏻 ഉസ്താത് ആ പറഞ്ഞത് വളരെ കറക്റ്റാണ്👌🏻👌🏻👍🏻👍🏻
@balarama30s2612 күн бұрын
ഇന്ത്യയിൽ എന്ത് മത നിയമം ഇവരൊക്കെ ഭിരിപക്ഷമായാൽ സെക്കുലറിസം സ്വാഹ 😢
@rashidkk805412 күн бұрын
മതേതരത്വ രാജ്യം അല്ലേ സുഹൃത്തേ.....
@Abdulgafoor-m9w12 күн бұрын
ഇവിടെ ആരാണ് ഭൂരിപക്ഷം എന്ന് എല്ലാവർക്കും അറിയാം.പിന്നെ ഇവർ ഭൂരിപക്ഷം ആയാൽ എന്ന് പറയേണ്ട ആവശ്യമില്ല.
@jamalazhari769712 күн бұрын
മത വിഷ്വാസികളോട് മതം പറയാം മതം പഠിപ്പിക്കാം അത് ഭരണഘട യാണ്. അല്ലാതെ പശുവിനെ ഗൾഫിലെക്ക് കടത്തി നട്ടിൽ നിന്ന് തിന്നവരെ അടിച്ചു കൊല്ലൽ അല്ല
@achuappu944711 күн бұрын
അത് കണ്ടതാണ് ചെന്നൈയിൽ.കഷ്ട്രത്തിലെ ഉത്സവം നിരോധിക്കണം എന്ന് പറഞ്ഞു പോയത് ആരാണ്@@Abdulgafoor-m9w
@muhammedek564511 күн бұрын
സുന്നീ വിശ്വാസികളോടാണ് ഉസ്താദ് പറഞ്ഞത്
@MuhamedbasheerBasheer12 күн бұрын
ഇത് വിജിത്രം എന്താ ഉള്ളത്.. അവർ പറഞ്ഞത് ഇസ്ലാമിക നിയമം ആണ്... നിങ്ങൾക് അത് വിജിത്രം ആയി തോന്നും
@kim138712 күн бұрын
Ningalku thanne ariya apo vijithram aan nu😂😂
@MuhamedbasheerBasheer12 күн бұрын
@kim1387 ആര് പറഞ്ഞു അതിനു ഇത് വിജിത്രം ആണ് എന്ന്... ഒരിക്കലും അല്ല മോനെ.. ഇതൊക്കെ ഇസ്ലാമിക നിയമം ആണ്.. മുസ്ലിങ്കളോട് ആണ് പറഞ്ഞത്..
@Nagan646412 күн бұрын
ഇന്ത്യ ശരി കുത്ത് രാജ്യമല്ല
@muhammedyasir699312 күн бұрын
ഇനിയാരും സ്ത്രീ പുരുഷന്മാർ ഇടകലരുന്ന മക്കയിലേക്ക് ത്വവാഫിനായി പോകണ്ട😂
@MuhamedbasheerBasheer12 күн бұрын
@@muhammedyasir6993 പൊട്ടത്തരം വിളിച്ചു പറഞ്ഞു ചിരിക്കാതെ അറിവുള്ളവരോട് പോയി ചോദിച്ചു നോക്കടോ... മോയന്തേ... പേര് മാത്രം മുസ്ലിം..
@ishaquekpkp329112 күн бұрын
ഇത് വിശ്വസികൾക്കുള്ളതാണ് അല്ലാത്തവർ അവരുടെ വഴിക്ക് പോട്ടെ
@ramanmp670712 күн бұрын
ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്ന് വിശ്വാസികൾക്കു അറിയില്ലേ
@Abdulgafoor-m9w12 күн бұрын
അറിഞ്ഞത് കൊണ്ടാണ് പറഞ്ഞത്. അറിയാത്ത ത് പറയില്ലല്ലോ.
@ramanmp670712 күн бұрын
@@Abdulgafoor-m9w അങ്ങനെ ആണെങ്കില്‍ പറയേണ്ട ആവശ്യം ഇല്ലല്ലോ 😄
@Abdulgafoor-m9w12 күн бұрын
ആവശ്യം ഉണ്ടെന്ന് പറഞ്ഞവർക് മനസ്സിൽ ആയിട്ടുണ്ടാകും. അപ്പോൾ പറഞ്ഞതാവും.
@muhammedyasir699312 күн бұрын
ഇനിയാരും സ്ത്രീ പുരുഷന്മാർ ഇടകലരുന്ന മക്കയിലേക്ക് ത്വവാഫിനായി പോകണ്ട😂
ഉസ്താദ് പറഞ്ഞത് വിശ്വാസികളോടാണ്. അതവർ അനുസരിച്ചോളും. നിങ്ങൾ അതിനു ദുഖിക്കേണ്ട കാര്യമില്ല. ട്ടോ
@ahk1234011 күн бұрын
*ഓരോ മതത്തിനും ഓരോ വിശ്വാസ ആചാരങ്ങൾ ഉണ്ട്.. ആ മതത്തിന്റെ പണ്ഡിതന്മാർ അത്തരം വിശ്വാസ കാര്യങ്ങൾ വിശ്വാസികളോട് പറയും.. അതിന് ഇന്ത്യ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട് താനും..*
@HaseenaUmmer-r6e11 күн бұрын
Kandapuram usthad parannad correct 💯💪💯💯💯💯💯
@basheerpathayakandy940112 күн бұрын
മതത്തിന്റെ നിയമം അതാണ്
@sulaimank52156 күн бұрын
സമസ്ത മതകാര്യങ്ങൾ സമസ്ഥയുടെ സദസ്സിൽ പറയൂ... കാഫിരി ങ്ങളുടെ platform ആയ Social media യിൽ എന്തിനു പറയണം.. ഈ platform കുറച്ച് വിവരമുള്ളവരുടെ വേദിയാണ്. സമസ്ഥയുടെ വിഡ്ഢിതിട്ടൂരങ്ങൾ ഛർദ്ദിക്കാനുള്ള ഇടമല്ല
@MidlajMidlaj-q7r12 күн бұрын
🤲🏻🤲🏻 പാണക്കാട് തങ്ങൾ ❤️ Ap ഉസ്താദ്❤️ ജിഫ്രി തങ്ങൾ❤️
@abuayishahamdhana720112 күн бұрын
അത് അവരുടെ അനുയായികളോട് ആണ് പറയുന്നത് അവരെ ഫോളോ ചെയ്യുന്നവർ അതനുസരിച്ച് നിങ്ങൾക്കെന്താ ഇത്ര കലിപ്പ്
@ummarkt44111 күн бұрын
കാന്തപുരം വിഭാഗം മാത്രമല്ലഇ കെ വിഭാഗവും ഇത് പറയൽനിർബന്ധമാണ്
@BILAL7SRANK12 күн бұрын
ഇന്ദുവും ഗംഗയും ത്രേസിയമ്മയും ശോശാമ്മയും ഇത് കേട്ട് പേടിക്കണ്ട, ഇത് മുസ്ലിം പുരുഷനും സ്ത്രീക്കും മാത്രമുള്ള മുന്നറിയിപ്പാണ്. ഓരോ കാലത്തും നടക്കുന്ന അനിസ്ലാമികമായ കാര്യങ്ങളിൽ പണ്ഡിതർ മത നിയമം പറയും. അശ്രദ്ധരായ വിശ്വാസികൾ അത് കേൾക്കുമ്പോൾ സൂക്ഷ്മത പുലർത്തും. മുസ്ലിം നാമധാരികൾ അതിനെ എതിർക്കും. പറയണ്ട സമയത്ത് പറഞ്ഞില്ലേൽ പണ്ഡിതർക്ക് അല്ലാഹുവിൻ്റെ ഭാഗത്ത് നിന്ന് ശിക്ഷ ഉണ്ടാകും.
ഇനിയാരും സ്ത്രീ പുരുഷന്മാർ ഇടകലരുന്ന മക്കയിലേക്ക് ത്വവാഫിനായി പോകണ്ട😂
@BILAL7SRANK11 күн бұрын
@muhammedyasir6993 അവിടെയും ഇസ്ലാമിക വിധിക്കാണ് പ്രാധാന്യം, അവിടെ അദബുകൾ പാലിച്ച് സ്ത്രീകൾക്ക് പോകാൻ അനുവാദമുള്ള സ്ഥലമാണ്. അവിടെ ഇബാദത്ത് അനുവദിനീയം ആയതിൻ്റെ പേര് പറഞ്ഞ് എന്ത് കോപ്രായവും കാണിക്കാം എന്നാണോ ?
@ZiyadFathi-t3k11 күн бұрын
വിചിത്ര വിമർശനം അല്ല അതൊക്കെ നിങ്ങൾക്ക് വെളിപാടുണ്ടാവാൻ കുറച്ച് കാലം പിടിക്കും. Ap ഉസ്താദ് പൂർണ പിന്തുണ
@achuzz.90187 күн бұрын
മൂലത്തിൽ സ്വർണം കടത്താം പിന്നെ കൃഷിയിടവും 😁😂
@YesodharanCB10 күн бұрын
ഇവർ രക്ഷപെടാൻ പോകുന്നില്ല
@Boss-gh8lz11 күн бұрын
മത നിയമം അല്ലേ പറയുന്നത് ആരെയും നിർബന്ധിപ്പിക്കുന്നില്ല
@gmkmedia545312 күн бұрын
ഈ ഇന്ത്യാരാജ്യം എന്നുള്ളത് എല്ലാ മതങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് അവർക്ക് അവരുടേതായ മതമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും അവസരം കൊടുക്കുന്ന ഒരു രാജ്യത്ത് വച്ചാണ് ഈ മാധ്യമപ്രവർത്തകർ നടത്തുന്ന ഈ തോന്നിവാസം ആർക്കാണ് മതവിശ്വാസികൾ ഓട് പറഞ്ഞ കാര്യത്തെ പൊതു മാധ്യമത്തിലൂടെ കൊണ്ടുവന്ന പൊതുസമൂഹത്തോട് ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകുന്നത് ഏതു മാധ്യമ ധർമമാണ്
@shamsupt448912 күн бұрын
Ap ഉസ്താദ് പറഞ്ഞത് മത നിയമം
@SAFFRON_IST11 күн бұрын
കാന്തപുരം ഇടത് പക്ഷക്കാരനാണ് . സ്വഭാവികം
@hamzaabdulla673011 күн бұрын
100%ശരി പണ്ഡിതൻമാർ. മതം പറയൂ.
@nizarkarutheri224912 күн бұрын
👍👍👍പറയാനുള്ളത് പറയുന്ന ഈ ആർജ്ജവമാണ് ഇവരെ വേറിട്ട് നിർത്തുന്നത് 👍👍👍
@abdulnissar585012 күн бұрын
ഇസ്‌ലാമിന് ഒരു നിയമമുണ്ട് അത് അംഗീകരിക്കുന്നവരോട് കാന്തപുരം ഇസ്ലാമിക നിയമം പറയുന്നു അതിൽ മറ്റുള്ളവർക്ക് എന്ത് കാര്യം പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
@SgsgGddh12 күн бұрын
ഹൗ വന്നല്ലോ ഈ ഏഷ്യാനെറ്റ് തുരപ്പൻമാർ മറന്നു എന്ന് കരുതി
@DivineBlessingsOfficial12 күн бұрын
☪️ancer
@MohdAnaje11 күн бұрын
Masha alla 100 %Caret
@kca709412 күн бұрын
വിശ്വാസികൾ കേട്ടിട്ടുണ്ട്
@Cltbaks11 күн бұрын
Ap usthad ❤❤❤❤
@Cltbaks11 күн бұрын
Sulthanul ulama ❤❤❤❤❤
@shihabkollam768711 күн бұрын
വിചിത്രം എന്ന് പറയുന്നത് എന്ത് മനസ്സിലാക്കിയട്ടണ് മത നിയമം പറയാനും ആർജവം കാണിക്കണം
@lionsap12 күн бұрын
വ്യായാമം കിടപ്പുമുറിയിൽ മതി 💘🤲☪️💩💩🚀
@RimaRose-q2f12 күн бұрын
വ്യായാമം മാത്രം മതിയോ? ആശുപത്രി? ആശുപത്രി വാർഡ്?
@hameed394911 күн бұрын
മതം മതപണ്ഡിതൻമാർ പറയും അത് വിശ്വാസികൾ അനുസരിക്കും അത് പറയരുത് എന്ന് പറയാൻ നിങ്ങൾ ആരാ
@muhammedsajjad368611 күн бұрын
Ustad ❤❤
@Tharika-z7u12 күн бұрын
ഇവർ ഭൂരി പക്ഷം ആയാൽ തീർന്നു
@SureshMadathil712 күн бұрын
Nothing happens. immoral affairs starts from uncontrollable mingle of genders
@ابوشفيعة11 күн бұрын
8oo കൊല്ലoഇന്ധ്യ ഭരിച്ചത് മുസ് ലിം ... അന്ന് തകർത്തിട്ടില്ല
@safwansafu8807 күн бұрын
😂 enthonnu?
@Shareef-wk8ow11 күн бұрын
Ustad ❤❤❤ ❤❤❤❤ ❤❤❤❤
@NissarVk11 күн бұрын
ഗുണത്തേക്കാൾ ഏറെ ദോഷമുള്ള കാര്യങ്ങൾ ഉണ്ടാക്കുന്നുണ്ട്....... കാന്തപുരം ശരിയാണ്
@sumishameer26312 күн бұрын
ആർജ്ജവമുള്ള വാക്കുകൾ ❤
@6522912 күн бұрын
എങ്ങനെയുണ്ട് മുസ്ലിം പണ്ഡിതന്മാർ ഇങ്ങനെയുള്ളവർക്ക് പറ്റിയ സ്ഥലം താലിബാൻ
@kca709412 күн бұрын
ശരി സംഘിയേ
@abdulmuneer72312 күн бұрын
പോടോ........
@abdulsalamsalam348111 күн бұрын
ഇപ്പോൾ താലിബാനുമായിട്ട് ഇന്ത്യ ഗോവ ഡീൽ നടത്തുന്നുണ്ട് എന്നത് തനിക്ക് അറിയില്ലേ.. അതായത് താലിബാൻ വെളുക്കാൻ തുടങ്ങി എന്ന് സാരം 😂.. ഇനി ഹുതി എന്നോ ഹിസ്‌പുള്ള എന്നോ മറ്റോ മാട്ടിപ്പിടി മച്ചാനെ 😁😁😁
@AchooseTm12 күн бұрын
AP❤
@muhammedrafi194811 күн бұрын
അല്പഞ്ഞാണികളും അവസര വാദികളുമായ് മീഡിയക്കാരിൽ ചിലർ എന്തു മലമറിക്കുന്ന വിവാദമുണ്ടാക്കിയാലും പണ്ഡിതന്മാർ അവരുടെ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടിരിക്കും.നൂനൂറുകണക്കിന് ഇതിലും വലിയ വിവാതങ്ങൾ (നിങ്ങളെ പോലുള്ളവർ ഉണ്ടാക്കുന്ന )തരണം ചെയ്തിട്ടാ (അതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ ആവിയായി പോയി )ഈ നേതാവ് ഇവിടം വരെ എത്തിയത്.
@lijuliju-mt9zh7 күн бұрын
ഇടകലലരുത്..അരുതെ.ഉസ്താദ് പറേണത് കേൾക്കൂ❤
@AbdulAzeez-yy6dz11 күн бұрын
വിചിത്രമല്ല... ‼️‼️‼️ അതാണ് ഇസ്ലാമിക നിയമം... ‼️ Taqwa ഉള്ളവർ follow ചെയുന്നു ‼️‼️
@AbdusalamP-i9o12 күн бұрын
ഉസ്താദ് പറയുന്നതിന് പൂർണ്ണ സപ്പോർട്ട്
@POCHINKISUMESH12 күн бұрын
ആണും പെണ്ണും ഒരു സ്ഥലത്ത് ആയാൽ എന്താണ് കുഴപ്പം ഇത് ഇന്ത്യയാണ് ഇവിടെ അങ്ങനെ മതി
@noufalnm24811 күн бұрын
മിക്സഡ് ജിമ്മിൽ പോയ ചില സ്ത്രീകൾക്ക് confirt അല്ല എന്നും പറഞ്ഞ് പിന്നീട് സ്ത്രീകൾ മാത്രം ഉള്ള ടൈമിൽ ജിമ്മിൽ പോയി തുടങ്ങിയിട്ടുണ്ട്. അതെ സമസ്തയും പറഞ്ഞുള്ളൂ.
@shameerps217912 күн бұрын
നേർച്ച കൾക്ക് ഈ നിയമം ബാധകം ആണോ. നേർച്ചകൾക് സ്രീ പുരുഷ കൂടി ചേരലുകൾ ആകാം. കാരണം അവിടെ പണം ലഭിക്കും. അല്ലെങ്കിൽ അത്തരം നേർച്ച കൾ നടത്തുന്ന മഹല്ലുകളെ സമസ്ത യിൽ നിന്ന് എന്ത് കൊണ്ട് പുറത്താക്കുന്നില്ല. സമസ്ത മറുപടി പറയണം.എന്റെ മഹല്ല് Ek സമസ്ത മഹല്ല് ആണ് അവിടെ നബിദിനം, നേർച്ച തുടങ്ങി യ പരിപാടി കൾക്ക് ഇത്തരം ഇട കലർന്ന് നിൽക്കൽ പള്ളിയുടെ മുൻപിൽ കാണാം. അവരെ പുറത്താക്കാൻ ഉള്ള ധൈര്യം സമസ്ത ക് ഉണ്ടോ
@Princeepalace12 күн бұрын
Ivideyum puratthaakkiyillallo ..avideyum niyamangal vyakthamaayipparayum appol ningal aa kalarnn😂😂😂😂😂😂
@muhammedyasir699312 күн бұрын
ഇനിയാരും സ്ത്രീ പുരുഷന്മാർ ഇടകലരുന്ന മക്കയിലേക്ക് ത്വവാഫിനായി പോകണ്ട😂
@user_zyzymvb12 күн бұрын
New Taliban
@Musthuev11 күн бұрын
ഇത് ap മാറ്റിപ്പറയില്ല
@abdulnissar585012 күн бұрын
ഇസ്ലാമിക നിയമം എന്നത്തേക്കും ഉള്ളതാണ് കാലം മാറുന്നതിനനുസരിച്ച് കോലം കെട്ടാൻ ഇസ്‌ലാം അനുവദിക്കുന്നില്ല കാന്തപുരം ഉസ്താദിന് എല്ലാവിധ അഭിവാദ്യങ്ങളും
@manojbabydevassia945012 күн бұрын
തുണി മാറിയത് കണ്ടുപ്പോൾ വികാരം കൊണ്ടയാളുടെ തുടർച്ചക്കാരാണ്
@arshadayoob992912 күн бұрын
Aayo pavam vikaramilathe thante phone history thappiya mathi😂😂
@shibiliklpm507111 күн бұрын
മത വിശ്വാസികളോട് മതത്തിൻറെ ആളുകൾ പറയുന്നതിൽ ്് മാപ്രകൾക ഇത്ര ചൊറിച്ചിൽ
@sunilm2119 күн бұрын
അബൂബക്കർ വിജയൻ്റെ അടിമയാണ്. അരിവാൾ സുന്നി 😂😂😂😂
@Malayali18012 күн бұрын
ഇത് എന്താണ് ഇത് കേരളമാണോ താലിബാനോ?
@firozv7611 күн бұрын
Ap ഉസ്താദ് സുന്നികളോടാണ് പറഞ്ഞത്❤❤❤❤❤❤❤❤❤❤❤❤❤😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FarooqueVkpadi12 күн бұрын
അന്യപുരുഷന്മാരുടെ ഇടകലർന്ന് ജിന്ന് ചികിത്സ മന്ത്രവാദം ഇതൊക്കെ നടത്താം😂 മമ്പുറം നേർച്ചക്ക് പൊന്നാനി നേർച്ചയും പുതിയങ്ങാടി നേർച്ച ഇതിലൊക്കെ സ്ത്രീകളും പുരുഷന്മാരും ഇടകലർന്നു പോകാം😂 വ്യായാമത്തിൽ മാത്രം പറ്റില്ല😂
@Abdulgafoor-m9w12 күн бұрын
ജിന്ന് ജിൽകിസ നടത്തുന്നത് ജിന്നൂരികൾ ആണ്.
@manafcherur12 күн бұрын
pattilla
@Bishrkpbishr11 күн бұрын
അങ്ങിനെ ഏത് പണ്ഡിതനാ പറഞ്ഞത്
@FarooqueVkpadi11 күн бұрын
@Bishrkpbishr നാട്ടിൽ നടക്കുന്നത് അതാണല്ലോ സലാത്തും മറ്റും പറഞ്ഞ് സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കുന്നതിന് ഒരു കുഴപ്പവുമില്ല എങ്ങാനും ഒരു പള്ളിയിൽ പെണ്ണ് പോയാൽ എൻറെ പൊന്നേ നാട്ടിൽ കലാപം സിദ്ധൻ മന്ത്രവാദം ഇവിടെയൊക്കെ പോയി കുമ്പിടുന്നത് യാതൊരു കുഴപ്പവുമില്ല
@HaseenaUmmer-r6e11 күн бұрын
Pattillaaaaa
@Vivek55-p7y11 күн бұрын
🤣🤣🤣🤣🤣... eppozhum 18 noottandil thanne anallo
@തമീമുദ്ദാരി10019 күн бұрын
തേങ്ങ
@hashimmuhamed54911 күн бұрын
മതപരമായ വ്യായാമം എന്ത് എന്ന് കൂടി സമസ്ത പറയുക😂😂
@SHARAFUDHEEN-m2n12 күн бұрын
😂😂😂😂😂😂ഇവന്മാർ ചിരിപ്പിച്ചു കൊല്ലും
@sunnionlineclass12 күн бұрын
പത്തനംതിട്ട സംഭവമൊന്നും കമാൽ പാഷ അറിയുന്നില്ലേ അയാൾ മുസ്ലിം നാമധാരി മാത്രമാണ്
@imtiazchempoil184511 күн бұрын
ഉസ്താദെ.. നേർച്ചക്ക് സ്ത്രീ പുരുഷന്മാർ കൂട്ടം കൂടി നിൽക്കുന്നത് തെറ്റുണ്ടോ 😂
നല്ല control ഉള്ളവർ കാണും എന്നാൽ എല്ലാവർക്കും control ഉണ്ടാകണം എന്ന് ഇല്ലാ ഇപ്പോൾ കാര്യം മനസിലായി കാണും .
@self848310 күн бұрын
കാന്തപുരം 😍👍
@MukundanVk-c2l4 күн бұрын
പണ്ഡിരമ്മാർ പറയ്യുന്നതിലും കാര്യമുണ്ട് കാരണം അന്യ പുരുഷൻമ്മാർ ഒന്നിച്ചുള്ള വ്യായാമം പ്രാശ്നം തന്നെയാണ് കാരണം എല്ലാരും ഒരുപോലെയല്ല ചിലർ ചന്തി പിടിക്കാനും സാദ്യതയുണ്ട്. '-- പിന്നെ അവസാനം അത് പീഡനമാകും. കേസാകും ചിലപ്പോൾ ചിലർ അകത്താകും......
@sahal05x12 күн бұрын
Samastha law >>>>> indian law 😂😂😂😂
@zakariyakalliyatt850210 күн бұрын
കാന്തപുരം ഉസ്താദ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോടാണ് പറഞ്ഞത്. അത് അവരുടെ മതം നിയമമാണ്, അവർ അംഗീകരിക്കുന്നു. ഈ പ്രസ്താവന വ്യായാമത്തിന് എതിരല്ല. അവരുടെ മത നിയമത്തെ ബഹുമാനിക്കണം.ശരീരക വ്യായാമംഅന്യ സ്ത്രീ പുരുഷൻ ഇടകലർന് ചെയ്യുന്നത് നിക്ഷ് പക്ഷ മായി ചിന്തിച്ചാൽ പ്രശ്നം thanne
@Aysha-binth12 күн бұрын
ഉസ്താദ് ❤❤❤❤❤
@MiqdhadktpmMiqdhadktpm12 күн бұрын
മാധ്യമങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പ്രിയപ്പെട്ട കാന്തപുരം ഉസ്താദ് അവർകൾ അവിടുന്ന് നയിക്കുന്ന സംഘടന അവർ സാംസ്കാരികമായി വലിയ വലിയ പരിപാടികൾ സംഘടിപ്പിക്കുന്ന സമയത്ത് ആ വേദിയിൽ വളരെ വ്യക്തമാക്കുന്ന പ്രഭാഷണങ്ങളും മറ്റ് പല പരിപാടികൾ നടക്കാറുണ്ട് അതും കൂടെ ഇത് ആത്മാർത്ഥതയോടെ നിങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ സമൂഹത്തിൽ ഇന്ന് ഇസ്ലാമിലുള്ള തെറ്റിദ്ധാരണകൾ പരമാവധി കുറക്കാമായിരുന്നു അതല്ല മറിച്ച് നിങ്ങളുടെ ലക്ഷ്യം ഇസ്ലാമോഫോബിയ വളർത്തലാണ് എങ്കിൽ അത് സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കണം
@sooppyk930212 күн бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നുമല്ല സ്ത്രീകളുടെ ഇടയിൽ നിന്നാൽ പിശാജ് അവിടെ പ്രസിഡന്റ് ആകും പിന്നെ രക്ഷയില്ല വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല ഭൂമിയിൽ ആദ്യത്തെ കൊല തന്നെ നടക്കുന്നത് ജേഷ്ഠനും അനുജനും തമ്മിലാകുന്നു അതും പെണ്ണിന്റെ പേരിൽ ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട
@NASARVENGAD9 күн бұрын
മതത്തിൻറെ നിയമങ്ങൾ മതവിശ്വാസികളോട് പറയുമ്പോൾ എങ്ങനെയാണ് വിചിത്രം ആകുന്നത്..... നിങ്ങൾ എന്തിനാണ് ഈ അസഹിഷ്ണുത കാണിക്കുന്നത്...