അമിത രാജ്യ സ്നേഹം കപടം ആയി മാറും എന്ന് നൂറ്റാണ്ടിന് മുൻബ് പറഞ്ഞു തന്ന മഹൻ ❤
@vishnucnair56457 ай бұрын
12:57 Satyendranath Tagore was the first Indian who passed the Indian Civil Service Examination
@abdulnassarcp77047 ай бұрын
34:04 Asianetഇൽ ഇരുന്നു കൊണ്ട് Hinthva യെ ഇത്രയേറെ ആക്രമിക്കാൻ കാണിച്ച പൗരബോധത്തിന് , ധൈര്യത്തിന് .. നന്ദി
@anusha95187 ай бұрын
Eeth relegion aayalum theevram aayal prashnam aanu, especially the ruling party in our country uses it as a weapon
@kareemteekey91987 ай бұрын
ഇന്നത്തെ ഏഷ്യാനെറ്റിലിരുന്ന് കൊണ്ട് ഇത്രയും പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@lissyfrancis65947 ай бұрын
സത്യത്തിന്റെ പ്രതിഫലം സമാധാനവും സന്തോഷവുമാണ്. എന്ന് പറഞ്ഞ മഹാ കവി. ഇന്ത്യൻ മഹാരാജ്യത്തിന്റെ പുണ്യം. ആദരവ് ബഹുമാനം. പ്രണാമം 🙏
@rijin-kp5jy7 ай бұрын
ഭാരത ഗുരുവിന് വന്ദനം❤
@theeternaloptimist.99917 ай бұрын
Gandhi and Tagore, 2 life's dedicated to the nation. True nationalism.
@Trotskym7 ай бұрын
ബാബു ഏട്ടൻ -നമ്മുടെ കാലത്തെ ടീ എൻ ഗോപകുമാർ.
@Prashob21987 ай бұрын
TNG ❤
@kareemteekey91987 ай бұрын
And above of Him.
@adarshajithan45707 ай бұрын
TNG always lives in our memory
@thepoduvals19577 ай бұрын
Well presented. Quite informative.
@ambikaashok41017 ай бұрын
Unbelievably impressive story and an equally impressive narration. Thanks to you, Vallaathoru Katha.
@rajanvinesh76857 ай бұрын
Babu bhaii..... Super.... താങ്കളുടെ അവതരണ ശൈലി ആണ് കാണാൻ പ്രേരിപ്പിക്കുന്നത്..... 💕
@lalitharaju98907 ай бұрын
So informative Thanks Asianet
@prajitheyemax7 ай бұрын
31:00 ❤
@Huzi_mgl7 ай бұрын
Baabu sir presentation ❤️🔥
@jyothivinith58473 ай бұрын
പാടണമെന്നോർത്ത ഗാനം ഇന്നോളം ഞാൻ പാടിയില്ലല്ലോ,.. ❤
@m88faisuvlogs57 ай бұрын
Waiting ur all episodes
@JithinSankarJp7 ай бұрын
Bubu sir.. Martin luther king നെ പറ്റി വീഡിയോ ചെയ്യാമോ
@remeshsathyadevan7 ай бұрын
Well said, Sir 🙏🙏
@JijithpthankachanАй бұрын
The rhythm of poem can be good for our relaxation, but most importance is think to transformation like a wise man - ravindranath tagore ( my quote)
@pvshanker7 ай бұрын
Good one and again a new set of information and knowledge. ❤
@abhisrt184262 ай бұрын
വല്ലാത്തൊരു കഥ...❤
@jish5667 ай бұрын
നല്ല എഡിറ്റിംഗ് ബ്രോ....❤📸✂️
@Sreekesh.A3 ай бұрын
Jewel of India- Rabindranath Tagore
@warrior80037 ай бұрын
Love your videos,and i like to make a suggestion,can you make a video about Emmett Till. If it pleases you and keep doing your work and all the best for the future.
@tresajessygeorge2107 ай бұрын
നന്ദി... സർ...!!!
@unknown232377 ай бұрын
Sigmund frued ne പറ്റി ഒരു വീഡിയോ ചെയ്യുമോ
@subha.learning7 ай бұрын
Yeah😍
@sreelalsuma7 ай бұрын
PLS do pablo nerudo ‘s video
@Abhi2019-er7bl7 ай бұрын
വീഡിയോ നന്നായിരുന്നു പക്ഷേ അനുഭവപ്പെട്ട ചില കല്ലുകടികൾ ഇവിടെ കുറിക്കുന്നു. 1.അപ്രധാനമായ വർഷങ്ങൾ മാസവും തീയ്യതിയും വെച്ച് ഇടക്കിടെ ആവർത്തിക്കുന്നത് 2. മഹത് വ്യക്തിത്വങ്ങളെ അവരുടെ ആശയ- ആദർശ മണ്ഡലങ്ങൾക്കതീതമായി കേവലമായ വ്യക്തിവിവരങ്ങളിലൂടെ മാത്രം അവതരിപ്പിക്കുന്നത്. 3. പ്രസ്തുത വ്യക്തിയുടെ ജീവിതത്തിൽ തീരെ പ്രാധാന്യമില്ലാത്ത വ്യക്തികളെപ്പോലും ഇടയ്ക്കിടെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 4. വാക്യങ്ങൾ ഒട്ടുമുക്കാലും 'ന്നു' യിൽ അവസാനിപ്പിക്കുന്നത് കടുത്ത ആവർത്തന വിരസത ഉണ്ടാക്കുന്നു. പരിശോധിച്ച് ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെ താങ്കളുടെ വീഡിയോയുടെ ഒരു സ്ഥിരം പ്രേക്ഷകൻ
@subhagas14716 ай бұрын
ഏറെ കുറെ correct ആണല്ലോ
@apradosh1117 ай бұрын
ബാബു രാമചന്ദ്രൻ്റെ ഈ വിജ്ഞാന വിവർത്തന സപര്യക്ക് എല്ലാവിധ ആശംസകളും...കാവി കൊടിക്ക് മേലെ പറക്കാൻ കയിയുന്ന ഈ പരുന്തിനെ പ്രളയം തൊടില്ല എന്ന് വിശ്വസിക്കട്ടെ...മുക്കി കൊല്ലുന്ന മുതലാളിക്ക് നക്കി കൊല്ലുന്ന വിനുവ്യാളികൾ ഉണ്ട്...സൂക്ഷിക്കുക...
@stardust-o1t7 ай бұрын
Please do a Vedio on Salman Rushdie..
@AshikHcu7 ай бұрын
Please do an episode on mysterious life and death of super hero Jayan.
@ajikuriakose85907 ай бұрын
You are really remarkable
@pradeepmn9717 ай бұрын
പ്രണാമം 🙏🙏🙏
@MohandasMalayatil-df6ni7 ай бұрын
No reference on paintings !?
@subhagas14716 ай бұрын
❤
@harikillimangalam39457 ай бұрын
ദേശീയഗാനം എന്ന നിലയിൽ ജനഗണമനയെ നമ്മൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിൻ്റെ ദേശീയ ഗാനമാക്കാനുള്ള സവിശേഷ ഗുണമൊന്നും അതിനില്ല
Good one again. Babu you should do one on MF Hussain.
@antonyfrancis27557 ай бұрын
Mussolini episode cheyo??
@अजयकुमारकेसी7 ай бұрын
നല്ല അവതരണം. അഭിനന്ദനങ്ങള്. പക്ഷേ, ചിലതു സൂചിപ്പിക്കട്ടെ.. മഹർഷി ദേവേന്ദ്രനാഥ് താപസതുല്യമായ ജീവിതം നയിച്ചു എന്നു പറയുന്നതിന്റെ തുടർച്ചയായി പറയുന്നത് അദ്ദേഹത്തിന്റെ പതിനാലാമത്തെ സന്താനമാണ് ടാഗോർ എന്നാണ്. ഇതിലൊരു പൊരുത്തക്കേടില്ലേ... രണ്ടാമതായി ഹിമാലയത്തിലേക്ക് അച്ഛന്റെ കൂടെയുള്ള യാത്ര കഷ്ടപ്പാടുകള് നിറഞ്ഞതായിരുന്നു എന്നൊരു സൂചനയുണ്ട്. അത് ശരിയല്ല. അമൃത് സർ വരെ ട്രയിനിലായിരുന്നു യാത്ര. ഡല്ഹൌസിയിലേക്കുള്ള യാത്ര കഷ്ടപ്പാടുകളുടേതായിരുന്നു എന്ന സൂചന അദ്ദേഹത്തിന്റെ രചനയിലില്ല. കുട്ടിക്കാലത്ത് വിദ്യാലയത്തില് അദ്ദേഹം പീഡിപ്പിക്കപ്പെട്ടിരുന്നു എന്നതും അത്ര ശരിയല്ല, പീഡിപ്പിക്കപ്പെട്ടിരുന്നത് കണ്ടിരുന്നു എന്നേയുള്ളൂ. പ്രിന്സ് ദേവേന്ദ്രനാഥ ഠാകുറിന്റെ മകനെ ആരും പീഡിപ്പിച്ചിട്ടില്ല. (ലക്ഷ്മണരേഖ ഒഴിച്ച്) (ദേശീയത നാടനെ കുട്ടിച്ചോറാക്കുന്നു എന്ന അവതാരകന്റെ അഭിപ്രായം നിരർഥകം തന്നെ. ഭൂമിയിലെങ്ങും ദേശീയതകളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള് നിലനില്ക്കുന്നത്.)
@Das-it4dr7 ай бұрын
Sir pb gujaral sir ne kurich oru Katha paryamo ❤❤
@aneesha94917 ай бұрын
രാജ്യ സ്നേഹം ഒരു പൗരന് ഉണ്ടവേണ്ട ഒന്നാമത്തെ കടമയാണ് രാജ്യം ഉണ്ടെങ്കിലേ അവനുള്ളു എന്ന് ഓരോരുത്തരും മനസിലാക്കണം
@Amorfathi8887 ай бұрын
❤️❤️❤️
@prijilashokan14136 ай бұрын
😢😢😢😢
@UnniyettanUnni-mj7rw7 ай бұрын
Sachin Tendulkar ne kurich oru Katha parayamo ❤❤❤
@sachinparameswaran47906 ай бұрын
👌👌👌
@AnoopDr-vv9hp7 ай бұрын
ദമോധരൻ്റെ രാഷ്ട്രിയം കൂട്ടി ചേർത്ത Episode
@Makri123-j2x7 ай бұрын
On what basis?
@zainuhaya88887 ай бұрын
Good Man
@Ashokan-gg6ws7 ай бұрын
🙏🙏❤️
@Selenite236 ай бұрын
Gitanjali 😍
@KarthikaSree-hr7fr7 ай бұрын
🙏🙏🙏
@viewpoint30327 ай бұрын
🙏
@neenaalex58577 ай бұрын
🎉🎉🎉🎉
@muhammedjawad86697 ай бұрын
Illuminati ithine kurich parayu pls
@kishorek22727 ай бұрын
But ടാഗോറിൻ്റെ കാലത്ത് ബംഗ്ലാദേശ് രൂപീകരിച്ചിട്ടില്ല,1971-ൽ ഇന്ത്യയുടെ സഹായത്തോടെ മാത്രമാണ് ഇന്നത്തെ ബംഗ്ലാദേശ് രൂപം കൊണ്ടത് sir🇮🇳🇧🇩!
@abdulnassarcp77047 ай бұрын
ദേശീയ ഗാനം ആകാൻ വേണ്ടി കോൺട്രാക് എടുത്ത് കവിത എഴുതി കൊടുത്ത കഥ അല്ല പറഞ്ഞത് ... ടാഗോറിൻ്റെ കവിത ദേശീയ ഗാനം ആയതാണ്. 😊
@Midhlaj_SS7 ай бұрын
+USSR
@redeagle30127 ай бұрын
ബ്രിടീഷുകാർ ബംഗാൾ വിഭജിച്ചു.
@deepakkpradeep69517 ай бұрын
ടാഗോർ കേരളത്തിൽ വന്നതിനെപ്പറ്റി കൂടി പറയാമായിരുന്നു
@Anilkumar-w6f3w7 ай бұрын
എന്തിനാ വന്നത് എന്ന് കൂടി പറയേണ്ടി വരും.. പിന്നെ കൂടി കാഴ്ച നടത്തിയ ആൾക്കാരെ പറഞ്ഞാൽ പലതും അടന്നു പോകും അതാ 😂
@Prashob21987 ай бұрын
Tagore ❤
@cyadmohd7 ай бұрын
Tagore kadhakal vayichavar undo ?
@NoName-ql2lf7 ай бұрын
✌🏻✌🏻✌🏻✌🏻🥰🥰🥰🥰
@muhammedhadi22177 ай бұрын
❤
@artview254829 күн бұрын
അവതരണം നല്ലത് തന്നെ, പക്ഷെ horrer സിനിമ, അല്ലെങ്കിൽ കൊലപാതകം കഥ ഒക്കെ അവതരിപ്പിക്കുന്ന ഫീൽ,, പക്ഷെ, ഇങ്ങനെ ഉള്ള ആളുകളെ പ്രസന്റേഷൻ ചെയ്യേണ്ടത് ഇങ്ങനെ അല്ല 🙏🏼🙏🏼🙏🏼,,,
@suhailtk12486 ай бұрын
ഞാൻ അറിവീല ഭാവാന്റെ മോഹന.... ഗീതാഞ്ജലി ❤ Thanks for the video ❤
@syamkumar11467 ай бұрын
ദീശിയത ഒരു മോശം കാര്യം എന്നാണോ രാമചന്ദ്രൻ നിങ്ങൾ വിചാരിക്കുന്നത്. നിങ്ങൾ ഇടതു പക്ഷക്കാർ നിങ്ങള്ക്ക് വേണ്ട ഈ ഒരു കാര്യത്തെ മാത്രം tagor ഇൽ നിന്ന് എടുക്കുന്നു. തൊട്ടടുത്തുള്ള ജനാധിപത്യത്തെ എടുക്കുന്നുമില്ല ഇല്ല. എവിടെയാടോ ഈ സുനിൽ ഇലയിടം പോലെ ഉള്ള സിപിഎം കാർക്ക് ജനാധിപത്യ ബോധം. കൽക്കട്ട thesis ഓർമിപ്പിക്കുന്നു
@pleasegodd7 ай бұрын
If Tagore was in CPM should get better mileage. Too baddddd 🤣🤣🤣🤣🤣🤣🤣